Тёмный

Gireesh puthenchery-Pinne ennodonnum parayate poya pakal pakshi.. 

kailasnath G
Подписаться 833
Просмотров 113 тыс.
50% 1

Pinne ennod onum paryathe ... gireehputhenchery ena athulya prathibayumothulla nimishangal M Jayachandran panguvaikunu..

Видеоклипы

Опубликовано:

 

9 ноя 2011

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@suneeshv.s5598
@suneeshv.s5598 3 года назад
നമിക്കുന്നു, മഹാപ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി
@rajven8529
@rajven8529 3 года назад
M jayachandran = gireesh puthencheri Vidyasagar=gireesh puthencheri ആടാർ combination
@surendranac124
@surendranac124 Год назад
പുത്തൻഞ്ചേരിയുടെ ഓർമ്മക്ക് കാലമേ എന്തിനീത്ര വേഗം മറച്ചുവാ താരകത്തിനെ നിന്റെ യവനികക്കുള്ളിൽ മരണമേ എന്തേ തരാതെ പോയതാ മധു വസന്തത്തിനെ....... മലയാളം നെഞ്ചേറ്റിയൊരാ മധുര സംഗീതത്തിനെ....... നഷ്ട ബോധത്തിന്റെ നെരിപ്പോടിലിന്നു ഞാനെരിയുന്നു......... മുഗ്ദ്ധ സംഗീതത്തിൻ വേർപാടിൻ സ്മരണയിൽ..... പുണ്യമായിരുന്നാ ജന്മം പുത്തൻ വരികളിലൂടെ എത്തി പനിനീർ തൂവിയാ മൃദു മന്ത്രണം " പുത്തനായിരുന്നു " പ്രിയപ്പെട്ടവർക്കെന്നും.... പുത്തൻഞ്ചേരിയുടെ മണിമുത്ത്.... നിലാവിന്റെ നീല ഭസ്മ കുറി യണിഞ്ഞെത്തുമോയിനിയും പടി കടന്നെത്തുമോ ആ സൂര്യ കിരീടം? വരികളിൽ വർണം നിറച്ചൊരു തൂലികയുമായി ഇനിയും പിറക്കുമോ ഇതുപോലൊരു പ്രതിഭാസം ഗിരി ശൃഗ് ങ്ങളിൽ പെയ്യും മഞ്ഞിൻ വത്കലം ധരിച്ചെത്തുമോ ആരും കൊതിക്കുമ്മാ രാത്തിങ്കൾ? വരികളിലൂടെ പുനർജനിക്കുന്നയെന്റെ ഏട്ടനു മരണമില്ല.... സുരേന്ദ്രൻ എ. സി. വടവാതൂർ
@rahulps4258
@rahulps4258 3 года назад
2010-ൽ ഗിരീഷ് ഏട്ടൻ നമ്മളെ വിട്ട് പോയി എങ്കിലും.... 2020-ൽ അന്നു ഗിരീഷ് ഏട്ടന് എല്ലാരും വീണ്ടും പുനർജ്ജന്മം നൽകിയത്.. 10 വർഷം വേണ്ടി വന്നു അല്ലെ............. മിസ്സ്‌ UUUU ഗിരീഷ് ഏട്ടാ 😔😔😔😔😔😔😔😔😔😔😔😔😔😔
@raveendranperooli1324
@raveendranperooli1324 Год назад
Ente naattukaran Gireeshinuu pranaamam
@sunilpillai8978
@sunilpillai8978 Год назад
​netxXXVXxxxvvxvVXVXVXVVVXVXVXVXXxXzVVZxxvxxVvvxVvZXz
@ratheeshkumar6158
@ratheeshkumar6158 4 года назад
ഈ പാട്ട്കേൾകംബോൾ മനസിൻെറഏതോകോണിൽ ഒളിഞ്കിടക്കുന്ന ഓർമകൾ ഉണർത്തുന്ന സോങ് സൂപ്പർ
@lijukollam4956
@lijukollam4956 3 года назад
പുനര്‍ജനിക്കാൻ മലയാളികൾ കാത്തിരിക്കുന്ന കവി
@donnydasan5311
@donnydasan5311 5 лет назад
Girish puthenchery is a gift of god
@vishnutk1656
@vishnutk1656 3 года назад
Spotil പാട്ടെഴുതാൻ ഇങ്ങേർ കഴിഞ്ഞേ വേറെ ആളുള്ളൂ
@Anu-gy4yj
@Anu-gy4yj 6 лет назад
Girish puthencheri the grated musicals lyrics
@Sargam001
@Sargam001 3 года назад
അതു ദാസേട്ടന്റെ ശബ്ദം കൂടെ ആയാൽ ഓ സ്വർഗ്ഗം..
@shyamprasadam
@shyamprasadam Год назад
കാലമേ .. മലയാളമേ നിനക്കിനി പിറക്കുമോ ഇതുപോലൊരു ഗാനരചയിതാവിനെ....
@jibsjons6157
@jibsjons6157 5 лет назад
Gireeshetta... Angu urangukayanu...dhoore engo... Oru pakshe aa vakkukalude manohariritha koottan...athu cholli tharan... Or Deva sangeethavumayi enikkuvendi njangalkku vendi kathirikkukayanu
@deepeshkottakkal815
@deepeshkottakkal815 5 лет назад
Love you gireeshetta 😥
@nizamtklyricist4789
@nizamtklyricist4789 5 лет назад
Amazing ലിറിക്സ്റ്
@motionbeatzz4763
@motionbeatzz4763 6 месяцев назад
ഗിരീഷ് ഏട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്
@mohanchandra9001
@mohanchandra9001 2 года назад
A ... heartwarmingly ... melancholic ... conversation .... let us ... pay our respect to the ... great poet ... .... thank you ... Sir ... with lots of love ... ❤
@jestinjose3074
@jestinjose3074 2 года назад
ഗിരീഷ് സർ 😔😔😔😔
@amalraju9037
@amalraju9037 3 года назад
Still 2020❣️😍❣️😍
@TasteofLifeByShebhi
@TasteofLifeByShebhi 21 день назад
2024 July 😢
@rjravanan286
@rjravanan286 2 года назад
Feeling 😇
@sreeharitv
@sreeharitv 12 лет назад
upload harimuraleeravam sung by madhu balakrishnan in this program
@vishnutk1656
@vishnutk1656 3 года назад
Uff
@vishnuvijayan7045
@vishnuvijayan7045 3 года назад
Punarjanikkumo😑❤️❤️
@renushan
@renushan 12 лет назад
Please upload this programme, been wanting to see this, but we do not have Amrita TV in our network (TATA SKY)
@gokulgopal8673
@gokulgopal8673 3 года назад
Ambow
@leenak4395
@leenak4395 3 года назад
V good song
@anurajr.s6040
@anurajr.s6040 Год назад
💔
@vishnutk1656
@vishnutk1656 3 года назад
Legent
@adarshr2282
@adarshr2282 3 года назад
❤️
@ARUN-jg5dg
@ARUN-jg5dg Год назад
Watching at 2023......
@rageshrg2410
@rageshrg2410 Год назад
Girish chatta😥😥😥
@jibsjons6157
@jibsjons6157 5 лет назад
Athu odukkathe varikal aayi poyi
@farooquefrk8204
@farooquefrk8204 Год назад
Prathibasam …koyiju poy….
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
Ormakal marikkathirikkatta
@KrishnaKumar-kd7pr
@KrishnaKumar-kd7pr 3 года назад
Pakram vakkan elltha kalakaran
@shyamprasadam
@shyamprasadam Год назад
എന്നേക്കാൾ ഇഷ്ടവും ആരാധനയും നിങ്ങൾക്ക് ഗിരീഷ് പുത്തഞ്ചേരിയോട് ഉണ്ടെങ്കിൽ 🥰🥰life time settelement
@sasikumarav2061
@sasikumarav2061 2 года назад
പറന്നെങ്ങോ പോയ സ്വരരാഗ പക്ഷി!
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 464 тыс.
Fast and Furious: New Zealand 🚗
00:29
Просмотров 15 млн
ennodonnum parayathe pakal pakshi..yesudas live show
3:50
kaathil thenmazhayayi By Shaan
4:51
Просмотров 32 тыс.
Girish Puthenchery's talk
3:41
Просмотров 247 тыс.
АМ АМ
1:31
Просмотров 2,1 млн
Scally Milano, uglystephan - Сутенер
2:01
Просмотров 144 тыс.
ДжаЯмми - Туман
4:18
Просмотров 225 тыс.
MACAN, A.V.G - Привыкаю
2:55
Просмотров 437 тыс.