In this video Guru Geo Kappen tries to find out is worshiping humans as God a good idea by differentiating the concepts of Ego and Higher Self that everyone can access by looking within.
You have time to make videos on EGO but no time for spritual to respond to your views, for spritual reasons, any way it’s sure that it’s not SILENCE fasting. May God bless you Mr. G. Kappen
മുമ്പ് മനുഷ്യർ പരസ്പരം ആരാധിച്ചിരുന്നു Egം - വന്ന് അത് വിഗ്രഹ ആരധനയിലേക്ക് വഴിമാറി എന്നു കേട്ടിരിക്കുന്നു. അറിയുന്നവർ ഉള്ളിലിരുന്നു അറിയുന്നു. ആത്മാവ് കൊണ്ട് ആത്മാവിനെ അറിയുന്ന സാധനയിലൂടെ. പരസ്പരം കൂപ്പു🙏 കൈകളാൽ അത് ആചരിക്കുന്ന ചര്യ... അങ്ങനെ അല്ലേ വിഗ്രഹാരാധനയ്ക്കും അപ്പുറം എത്താനുള്ള ചര്യ.. പറഞ്ഞു നെ ഉള്ളു😊' മറ്റൊന്ന് മനുഷ്യന് ഈശ്വരനെ മനസിലാക്കണമെങ്കിൽ മനുഷ്യ രൂപം വേണം. മറ്റൊരു ഭാവത്തിൽ വന്നാൽ അതുൾകൊള്ളാൻ സാധാരണ മനുഷ്യനു സാധിക്കില്ല. എന്നാൽ അവതാരത്തെ കണ്ടെത്തിയാലോ, അനുഗ്രഹം ലഭിച്ചാലോ ഒന്നും ഈശ്വരനേഷണം അവസാനിക്കില്ല. സാധകൻ ഈശ്വരനെ കാണുന്നതിലല്ല , ഈശ്വരൻ സാധകനെ കാണുമ്പോഴാണ് ലക്ഷ്യം സാക്ഷത്കരിക്കുന്നത്. നിസ്സാരമെന്നു തോന്നുന്ന ഈ ബാലപാഠം മനസില്ലാക്കത്തവരാണ് ഭക്തരെന്നു വേഷം കെട്ടി നടക്കുന്ന പലരും. അവകാശം നേടാതെ ആരും ഗുരുവിന്റെയോ, ഈശ്വരന്റെയോ നോട്ടത്തിലെത്തില്ല. പ്രയക്ത്നമാണ് അവകാശത്തിന്റെ ആധാരം. ലക്ഷ്യത്തിന്റെ വലിപ്പത്തെയോര്ത്തു പേടിക്കണ്ട. ശരിയായ വഴിയിലൂടെ യാത്ര തുടരുക. ശരിയായ വഴി സാധകനെ ലക്ഷ്യത്തിലെത്തിക്കും .
Sir, can I ask you something? Jesus, ബൈബിൾ ഇൽ പറഞ്ഞു, നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നത് എന്തും ഞാൻ നിങ്ങൾക്ക് നൽകും എന്ന്. ഇതിന്റെ real meaning ഒന്ന് പറഞ്ഞു തരുമോ? Sir ന്റെ ഏതോ ഒരു video യിൽ ഇതിനെ പറ്റി എന്തോ ഒരു പരാമർശം കണ്ടതായി ഒരു ഓർമ. പക്ഷെ, ആ video ഏതാണ് എന്ന് ഓർമ്മിക്കാൻ പറ്റുന്നില്ല. Can you please help me, sir?
'Energy Vibration Frequency Universal Secret Key to See God' എന്ന രീതിയിൽ ടൈറ്റിൽ വരുന്ന വീഡിയോയിൽ എന്റെ ദൈവ സങ്കല്പം വളരെ ചുരുക്കി വിശദീകരിച്ചിട്ടുണ്ട്.