Тёмный

GoodKnight Mohan 07 | Charithram Enniloode 1943 | Safari TV 

Safari
Подписаться 2,8 млн
Просмотров 167 тыс.
50% 1

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 07 | Charithram Enniloode 1943 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

14 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 409   
@SafariTVLive
@SafariTVLive 2 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക
@kinarworkseptictankworkcon9056
@kinarworkseptictankworkcon9056 2 года назад
Q?
@sadanandanck6768
@sadanandanck6768 2 года назад
🎤
@rmohan51
@rmohan51 2 года назад
Hello everyone. This is Good Knight Mohan. Thanks for the views and comments. I saw some comments asking if we did the required safety tests for Goodknight at that time. We submitted safety test reports conducted by the Japanese company. For our satisfaction, we also did the safety studies on our product samples. This is the reason GoodKnight became a trusted brand in India, and continues to be a leading brand for 40 years now. Thanks.
@roufn.m1108
@roufn.m1108 2 года назад
Your hard work, enthusiasm and honesty paid off. I respect your father for his honesty and sincerity in his work and in his personal life. Great man!!! You also deserve respect and love for being a successful human being and business man!!!... 💐💐💐🙏🙏🙏
@gokul152
@gokul152 2 года назад
Great sir
@josejacob123
@josejacob123 2 года назад
You are awesome👌,inspiring personality.Lots of business lessons from you dear.Why media is too late to find his brilliance.Thank you !
@arunvalsan1907
@arunvalsan1907 2 года назад
HELLO SIR....AFTER WATCHING THESE EPISODES I BECAME AN ADORABLE FAN OF YOURS....YOU ARE THE REAL LIFE HERO.... .MAY GOD BLESS YOU, YOUR FAMILY AND COMING GENERATIONS SIR....HAVE A GOOD DAY
@arunvalsan1907
@arunvalsan1907 2 года назад
@@josejacob123 Few more his interviews uploaded by other channels....but the fact is After SAFARI he became VIRAL
@BusinessBuzzPlus
@BusinessBuzzPlus 2 года назад
SGK Sir... ഒത്തിരി നന്ദി.. 🙏🙏 ഇദ്ദേഹത്തെ പോലെയുള്ളവരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാണേലും ഞങ്ങൾ പ്രേക്ഷകർക്കായി മുന്നിലെത്തിക്കുന്നതിന്. Heartfelt thanks to Goodknight Mohan Sir too. Your episodes are truly a textbook for aspiring entrepreneurs like us on what to expect and what not to expect in our journey.
@RaqibRasheed781
@RaqibRasheed781 2 года назад
Santhosh GK the Man!!!
@makanteachan
@makanteachan 2 года назад
വളരെ ഭാഗ്യമുള്ള ഒരു മനുഷ്യന്‍, അതിലുപരി അസാമാന്യ നിശ്ചയധാര്‍ഢ്യം... നമിച്ചു ഡിയര്‍.....
@shanavaskamal
@shanavaskamal 2 года назад
correct apara dairyam tanne🙏
@kiranrs7959
@kiranrs7959 2 года назад
സത്യം പറയാമല്ലോ, ഞാൻ ആയിരുന്നെൽ ആ consultant ന്റെ ഓഫീസിൽ പോയ വഴിക്ക് ഈ പരുപാടി നിർത്തിയേനെ, അതാണ് എന്റെ will power ☹️
@renji9143
@renji9143 2 года назад
ബോംബെയിലും ഗുജറാത്തിലും പോയ്‌ ബിസ്സിനെസ്സ് ചെയ്തതുകൊണ്ട് good knight mohan ആയി. കേരളത്തിൽ ആയിരുന്നങ്കിൽ വല്ല തുങ്ങി മരിച്ച മോഹനും ആയേനെ.
@MrSreeharisreekumar
@MrSreeharisreekumar 2 года назад
ജ്ജ് പൊളിയാണ്....
@alexvarghese2826
@alexvarghese2826 2 года назад
Swaabhaavikam.
@annievarghese6
@annievarghese6 2 года назад
സംഭവിച്ചുകഴിഞ്ഞു.ആന്തൂർഷാജി.ഒരാൾക്കുഅതിനുള്ളപ്രഷർകൊടുത്തുകൊണ്ടിരിക്കുന്നു. കിറ്റക്സ്എം.ഡി.ക്ക്.
@indiraep6618
@indiraep6618 2 года назад
Correct.
@pradeepab7869
@pradeepab7869 2 года назад
And he is from Thrissur. His kerala brain made him
@SaiKiranLive
@SaiKiranLive 2 года назад
ഈ അഭിമുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായത് നെഗറ്റീവായൊരു വസ്തുതയാണ്. ടോക്സിക്കോളജിയും എഫിക്കസിയും കൃത്യമായി പരിശോധിക്കുകയോ പാലിക്കുകയോ ചെയ്യാതെ മനുഷ്യരുടെ ആരോഗ്യകാര്യത്തെ ബാധിക്കാൻ സാധ്യതയുള്ളൊരു പ്രോഡക്ടിന് യാതൊരു മാനദണ്ഡവുമില്ലാതെ അനുമതി കൊടുക്കുന്നവർ ഇന്ത്യയിലുണ്ടെന്നുള്ളതും, എത്രമാത്രം പ്രൊഡക്റ്റുകൾ ഈ രീതിയിൽ മാർക്കറ്റിലുണ്ടാവാൻ സാധ്യതയുണ്ടെന്നതും ഞേട്ടിപ്പിക്കുന്നതാണ്!
@shanavaskamal
@shanavaskamal 2 года назад
you are right...
@glassbentmaster2715
@glassbentmaster2715 2 года назад
ബല്യകാല സഖി നോവൽ വായിച്ചപ്പോൾ മാത്രമാണ് ഇതിനു മുൻപ് ഇത്രയും ഇൻ ട്രെസ്റ്റിങ് ആയിട്ട് ഇരിന്നിട്ടുള്ളു അതും ഒത്തിരി വർഷങ്ങക്ക് മുൻപ് ഇതൊരു വല്ലാത്ത അനുഭവം ആയിപോയി ഒരു ത്രില്ലെർ മൂവി കാണുന്ന അനുഭവം ആണ് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല സൂപ്പർ സർ ബിഗ് സല്യൂട്ട്
@annievarghese6
@annievarghese6 2 года назад
സാറൊരുധൈര്യശാലിതന്നെ .നമിക്കുന്നുസർ. എത്ര അനായസംവലിയപർവ്വതത്തെകീഴടക്കി.ഈശ്വരാനുഗ്രഹംകൂടെയുണ്ട്.
@fazlykabeer791
@fazlykabeer791 2 года назад
Wat an inspiring life with gods blessing too and ofcourse your appas good karma... God bless ...
@tggopakumar2734
@tggopakumar2734 2 года назад
കഠിന പ്രയക്നിയായ വലിയ മനുഷ്യൻ
@pistons-torque
@pistons-torque 2 года назад
What usually people don't get to see is the struggle behind the success. Aint' this the most interesting and inspiring Charitram ennilude, eagerly waiting for each episode. This guy is epic. Hats off! And the best part of being Santosh GK is that he is a legend who get to meet legends.
@Unnikrishnan_G941
@Unnikrishnan_G941 2 года назад
ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ കോളേജിൽ ക്ലാസ്സ്‌ എടുക്കാൻ പറ്റിയ വ്യക്തിത്വo ആണ്.👌🙏🙏🙏 പട്ടരിൽ പൊട്ടൻ ഇല്ല എന്നു പറയുന്നത് വെറുതെയല്ല.... 🙏🙏🙏
@abhinavkrishnacs
@abhinavkrishnacs 2 года назад
Pattaril ishtampole pottanmar und Kore ennathine enik nerit ariyam
@user-wx4fo1up9e
@user-wx4fo1up9e 2 года назад
അക്കൗണ്ട്സിൽ പുലികളാണ്
@arunvalsan1907
@arunvalsan1907 2 года назад
SATHYAM ....SHERIKKUM DAIVAM BHOOMIYIL VANNIRANGI NAMMUKKUELLAAM VAZHI KAATTI THARUNNATHU POLEYAANU IDDEHATHINTEY ORO EPISODESum
@praveenkuruppath
@praveenkuruppath 2 года назад
ഇദ്ദേഹം എല്ലാറ്റിനെയും പരിപ്പൂർണ്ണ വിശ്വാസത്തിൽ എടുക്കുക ആയിരുന്നു അതാണ് വിജയം പിന്നെ സത്യസന്ദത... കേൾക്കാൻ നല്ല രസം ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ പോലെ 🌹🌹🌹🌹
@marykuttyjohnson6070
@marykuttyjohnson6070 2 года назад
സത്യം സാർ ... നല്ല മനുഷ്യർക്കു.... ദൈവം ... വഴികൾ പറഞ്ഞു തരുo.... അത് ചിന്തയിലൂടെയാകാം ... തോന്നലാകാം ... സൗഹൃദങ്ങളിലൂടെയാകാം ... നന്മകൾ നേരുന്നു... തുറന്നു പറഞ്ഞതിന് ....
@ayyappanmkm
@ayyappanmkm 2 года назад
ഒരു TV പ്രോഗ്രാമിനുവേണ്ടി ജീവിതത്തിൽ ഇതുവരെയും ഇങ്ങനെ ആകാംഷയോടെ കാത്തിരുന്നിട്ടില്ല...thank you SGK sir.
@ddfgyhhhhhh
@ddfgyhhhhhh 2 года назад
Sir, Your life story is much better than my business studies syllabus ❤
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Good dialogue....super.
@ra.japanfrcs4274
@ra.japanfrcs4274 2 года назад
Don't need business studies to be a business man
@arunvalsan1907
@arunvalsan1907 2 года назад
Nothing can be compatible to your Real life experience
@MrSreeharisreekumar
@MrSreeharisreekumar 2 года назад
എന്ത് പറയണം എന്നറിയാതെ ബ്ലിങ്കി ഇരിക്കുന്ന ഞാൻ.... സർ താങ്കൾ ഒരു പ്രസ്ഥാനമാണ്....
@yousufyousuf4721
@yousufyousuf4721 2 года назад
മോഹൻ ജി താങ്കൾ വ്യത്യസ്തത ഉള്ള വേറിട്ട ഒരു വ്യക്തിത്വം താങ്കളുടെ യഥാർത്ഥ മൂലധനം സത്യസന്തത മാത്രം ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ......
@ajaienairapuramvedicastrol4254
@ajaienairapuramvedicastrol4254 2 года назад
സത്യസന്ധത .......... സന്തത അല്ല
@shyamprakash8701
@shyamprakash8701 2 года назад
രാവിലെ ഇത് കേട്ട് ജോലിക്ക് പോയാൽ ഉദ്ദേശിച്ച എല്ലാ കാര്യവും നടക്കുന്നു. നമിക്കുന്നു മോഹൻ സർ
@arunvalsan1907
@arunvalsan1907 2 года назад
Addeham sherikkum BHOOMIyil MSNUSHYA roopathil irangi vanna DAIVAM aanu AAL DAIVANGALEY worship cheyyanamennundenkil IDDEHATHEY worship cheyyanam ennaanu Entey opinion
@vivekmohan40
@vivekmohan40 2 года назад
Athe katta inspiring Vivek@Dubai..!
@benjaminbenny.
@benjaminbenny. 2 года назад
24 min Video എനിക്ക് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ട് 👍🏻⚡ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പോയി business പഠിച്ചാലും ജീവിത അനുഭാവം കൊണ്ട് പറയുന്ന business പാഠങ്ങൾ ഒന്ന് വേറെ തനനെയാണ്
@nisarkm4364
@nisarkm4364 2 года назад
സിനിമ കഥ പ്രതീക്ഷിച്ചു വന്നപ്പോൾ അതിനേക്കാൾ വലിയ സ്റ്റോറി. Hatsoff u sir🥰👏👏
@sangeethanitinmindhe3308
@sangeethanitinmindhe3308 2 года назад
സത്യം പറ സാറിന്റെ ഈ കഥയൊക്കെ കേട്ടു inspired ആയല്ലേ പ്രിയദർശൻ മിഥുനം എടുത്തത്
@vishnudas4130
@vishnudas4130 2 года назад
Chandralekhayilum kurachu scenes kanaam 🙂
@sangeethanitinmindhe3308
@sangeethanitinmindhe3308 2 года назад
@@vishnudas4130 അതെ അതെ.. True
@rajanv.b.3394
@rajanv.b.3394 2 года назад
നാം നിത്യം ഉപയോഗിക്കുന്ന കെമിക്കല്‍ ഉല്പന്നങ്ങളൊന്നും തന്നെ വേണ്ടത്ര പരിശോധനകള്‍ കൂടാതെയാണ് നമ്മളില്‍ എത്തുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
@fazalmuhammed5988
@fazalmuhammed5988 2 года назад
Correct
@sudeepthomas2509
@sudeepthomas2509 2 года назад
It was a proven technology from Japan
@ZammieSam
@ZammieSam 10 месяцев назад
Yes exactly. Especially in that era . And here we are desperate about rising cancer .
@prpkurup2599
@prpkurup2599 2 года назад
വളരെ രസകരമായ ജീവിത കഥ അതുകൊണ്ടാണ് അങ്ങ് ഇത്രയും ഉന്നതങ്ങളിൽ എത്തപെട്ടത്
@wpcclimbing2681
@wpcclimbing2681 2 года назад
SGK .നന്നി പറയുന്നു:ഇദ്ദേഹത്തിന്റെ ഈ വീഡിയോ എന്നെ ഒരു പാട് സഹായികുന്നുണ്ട്. കാരണം ഞാനും ഏകദേശം ഇതേ അവസ്ഥയിലാണ് പോകുന്നത് 'ഇന്ത്യയിൽ ഇല്ലാത്ത എല്ലാവർക്കും ആവശ്യമുള്ള ഒരു പ്രോടക്കറ്റ് ഉണ്ടാകി. അതിന്റെ ലൈസൻസിന് ' നടക്കുകയാണ് ' പറഞ്ഞ് തരാന്നും ഒരാളില്ല.' ഈ ടെൻഷൻമാറാൻ എനിക്ക് നിങ്ങളുടെ വീഡിയോ ഉപകാരപെടുന്നു.: '
@sprakashkps2281
@sprakashkps2281 2 года назад
ഒരു സ്‌മോളിന്റെ പവറേ 😂😂😂😂
@mahinbabu3106
@mahinbabu3106 2 года назад
ഓരോ ദിവസം കഴിയും തോറും കൂടുതൽ കൂടുതൽ intersting ആവുന്നു
@sudhtcr3831
@sudhtcr3831 2 года назад
നനഞ്ഞിറങ്ങിയാൽ കുളിച്ചു കയറാൻ തീരുമാനിച്ച സാറിനു വലിയ കൈയ്യടി 👍👍👍👍👍👍👍👍❤👍👍👍👍👍👍👍👍
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 2 года назад
ദൈവം ബ്ലാക്ക് ലേബലിൻറെയും സോഡയുടെയും രൂപത്തിലും പ്രത്യക്ഷപ്പെടുമെന്ന് മനസ്സിലായി.
@vishalayr1
@vishalayr1 2 года назад
സാറേ ആ കിട്ടിയ അടി എന്റെ പുറത്താണെന്ന് തോന്നിപോയി..!!! നല്ല വിവരണം. ഒരു netflix series നുള്ള വകുപ്പുണ്ട് ❤️
@madhukartha1
@madhukartha1 2 года назад
His amazing life story reminds me of the popular quote from Alchemist “And, when you want something, all the universe conspires in helping you to achieve it.”
@priyeshme
@priyeshme 2 года назад
വെള്ളം അടി തുടങ്ങണം ജീവിത വിജയം ഉണ്ടാവാൻ എന്ന് മനസിലായി 😂😂
@rafeekabdulla6485
@rafeekabdulla6485 2 года назад
ഇതു 50എപ്പിസോഡിൽ നിൽക്കില്ല (മോഹനം )ഇദ്യേഹത്തിന്റെ ആത്മകഥ വായിച്ചെവർക്കു അറിയാം ഇതുവരെ പറഞ്ഞതൊക്കെ ചെറുത് വരാനിരിക്കുന്നതണ് കഥ 😍
@abhinavkrishnacs
@abhinavkrishnacs 2 года назад
Mohanam book ano
@rafeekabdulla6485
@rafeekabdulla6485 2 года назад
@@abhinavkrishnacs മാതൃഭൂമി books
@aboobakarv8218
@aboobakarv8218 2 года назад
ഇത്രയും തീക്ഷ്ണമായ ഉദ്വേഗ ജനകമായ ജീവിതാനുഭവങ്ങൾ വിജയ ഗാഥ നമുക്ക് എവിടെനിന്ന് കിട്ടും?
@mohamedalimohamsdali4352
@mohamedalimohamsdali4352 2 года назад
സാർ! താങ്കളുടെ മാതാപിതാക്കളുടെ പ്രാർതനയുടെ കഴിവാണ് പിന്നെ താങ്കളുടെ നല്ല മനസ്സും ഉsയ തമ്പുരാൻ ഇനിയും രക്ഷിക്കട്ടെ
@pmnarayan3829
@pmnarayan3829 2 года назад
പക്ഷേ ഒരു കാര്യമുണ്ട്, കൊതുകു തിരി,മാറ്റ്, ലിക്വിഡ് ശ്വസിച്ചാൽ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്ന കാര്യം പരീക്ഷിക്കാതെയാണ് ലൈസൻസ് കിട്ടിയിരുന്നത് എന്നത് ഖേദകരമല്ലേ ആർക്കും,
@nalansworld1208
@nalansworld1208 2 года назад
സൂപ്പർ! 7 എപ്പിസോഡായിട്ടേ ഉള്ളു ,, ഇതുവരെയുള്ള മോഹൻ സാറിൻ്റെ കഥ ഡെവലപ്പ് ചെയ്താൽ 3 സിനിമയെങ്കിലും നിർമ്മിക്കാം ,സിനിമയാക്കിയാൽ ഈ തടിയൻ ഓഫീസറുടെ വേഷം എനിക്ക് തരണേ !
@firozsulaiman393
@firozsulaiman393 2 года назад
Hindi therigal ariyangil role tharaam.
@vismayatraders7196
@vismayatraders7196 2 года назад
Athu suni sugathakku kodukkum nenaku tharoolla
@arunvalsan1907
@arunvalsan1907 2 года назад
Enikkum athu thanneyaanu thonniyathu....appol coming episodesil kooduthal cinemakkulla stories pratheekshikkaam....athellaam CINEMA aakkiyaal MEGA HIT aakumennu sure aanu kaaranam innathey NEW GEN itharam Real life stories kanaan aanu kooduthal thalparyappeduthunnathu....avar chinthikkunna Generation aanu
@rajgopal271
@rajgopal271 2 года назад
😀😀😀
@vijishvv
@vijishvv 2 года назад
Sir, u r a real genius, and more over u r a perfect motivator... നല്ല ഒരു ജീവിതാനുഭവം പറഞ്ഞു പഠിപ്പിച്ചു തന്നതിന് നന്ദി....
@omanaroy8412
@omanaroy8412 2 года назад
സാർ ഈ വീഡിയോ കണ്ടും കേട്ടും തീരരുതേ എന്ന് വിചാരിച്ചു.അങയുടെ വിഡ്ഢിത്തം അല്ല100/💯💯 അതിൽ അങ്ങയുടെ കറ തീർത്ത കഴിവാണ് കണ്ടത്. നന്ദി സാർ നന്ദി.
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 2 года назад
He must take classes in Oxford , Cambridge or in Harvard. Nothing less than that. Salut my former Boss , though I did not sow you. Baiju George Thakkolkaran from U.K. London
@nandanavinod28
@nandanavinod28 2 года назад
Mohan sir tharunna oru motivation, inspiration , ellam.tharunna oru energy parayavunnathilum appuramaanu, thanks sir
@24vishnunair
@24vishnunair 2 года назад
ഇപ്പെന്റെ അടുത്തൊരു..... സന്തോഷ്‌ ജി 🙏🙏🙏.... ഇനി അടുത്ത എപ്പിസോഡ് ആവണം ആ amount അറിയാൻ 👌👌👌👌
@asanganak8506
@asanganak8506 2 года назад
ഇത്തരം ഒരനുഭവം എനിക്കുമുണ്ട്..... ദൈവീക സാന്നിധ്യത്തിൽ മനുഷ്യരെല്ലാം ഒന്നാണ്... 🙏🙏
@ninestars7289
@ninestars7289 2 года назад
അത് കലക്കി സോഡയും ബ്ലാക്ക് ലേബലും
@ashiqmy4920
@ashiqmy4920 2 года назад
Determination level🔥🙏
@jishjjj1
@jishjjj1 2 года назад
Very interesting and inspiring sir....Thank you..
@prpkurup2599
@prpkurup2599 2 года назад
അതിമനോഹരവും എന്നും കേൾക്കാൻ കാത്തുരിക്കുന്നതുമായ ഒരു ജീവിത വിജയ് കഥ welldone മോഹൻജി welldone
@chambattil
@chambattil 2 года назад
Wonderful story and captivating narration in a very modest language! This tale must be told and re-told to generations and must go beyond Malayalam speaking audience as you are surely an inspiration to budding entrepreneurs anywhere in the world. There is no denying that you are gifted with enormous perseverance and incredible determination. With such traits one couldn’t possibly fail in life! There is so much to learn from your business journey and no business school course will come anywhere near! May you continue to have the Midas touch and May God bless you with good health and long life. 💐💐
@mumbaionline
@mumbaionline 2 года назад
ഇത് വളരെ മോട്ടിവേഷൻ നൽകുന്നു, പ്റത്യേകിച്ച് തൊഴിൽ സംരംഭകർക്ക്...Mr. Mohan, your story is incredible !!!
@Ruzal
@Ruzal 2 года назад
Started watching as a pass by, never knew it finished off. Gripping session
@rakeshsg39
@rakeshsg39 2 года назад
Sir Your words are more Valuable than B School Lectures
@tekkengameplay3417
@tekkengameplay3417 2 года назад
The most inspiring episode of Charithram Enniloode...
@shojimathew3040
@shojimathew3040 2 года назад
“And, when you want something, all the universe conspires in helping you to achieve it.” ― Paulo Coelho, The Alchemist
@naszarnaszar8325
@naszarnaszar8325 2 года назад
ഇദ്ദേഹത്തെ പോലെയുള്ളവരെ നമ്മുടെ സർക്കാറുകൾ പുതുതായി സംരംഭം തുടങ്ങാനിരിക്കുന്നവർക്ക് ക്ലാസ് എടുക്കാൻ സാധിക്കുമെങ്കിൽ ക്ലാസ് എടുത്ത് കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ വളരെ നന്നാകും, മാനേജ്മെൻ്റ്, എഞ്ചിനീയറിങ്ങ് പഠിക്കുന്ന വിദ്യാർഥികൾക്കും ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ വളരെ ഉപകാരപ്രദമായിരിക്കും, ഇദ്ദേഹത്തെ പോലെയുള്ളവരെയൊക്കെ സർക്കാർ തലത്തിൽ തന്നെ അംഗീകരിക്കണം
@mathaijohnson5989
@mathaijohnson5989 2 года назад
When start to hear the story, increased the intention to hear more. Attractive narration. Appreciate your will power Sir, imitable charactor.
@nandakumarmp6944
@nandakumarmp6944 2 года назад
What an awesome and experienced person. Hats off. Could not see last night due to power failure.
@REJY33
@REJY33 2 года назад
One of the best business motivational speeches 👏
@Aby3990
@Aby3990 2 года назад
Thanks SGK and SAFARI team......
@mastershellybalan1094
@mastershellybalan1094 2 года назад
sooperb!!!!ദക്ഷതയാണി -ബിസ്കറ്റ് എത്ര മികച്ച അനുഭവങ്ങൾ
@ithalsquotes1676
@ithalsquotes1676 2 года назад
collector office ൽ ഒരു കാര്യം സാധിക്കാനുണ്ടായിരുന്നു. നേരെ കളക്ടറുടെ വീട്ടിൽ ചെന്ന് സാറിൻ്റെ ഈ idea പ്രയോഗിച്ചാലോ എന്ന് ആലോചിക്കാണ്.,,😊
@makanteachan
@makanteachan 2 года назад
ജവാന്‍ ചോദിക്കണം.
@nikhilbabu6233
@nikhilbabu6233 2 года назад
Venda ramana chumma thallu kollanda
@abhinavkrishnacs
@abhinavkrishnacs 2 года назад
Please try ingane oke indengile nadakkullu
@unnikrishnannair4467
@unnikrishnannair4467 Год назад
മിസ്റ്റർ മോഹൻറെ ഭാഷയ്ക്ക് നല്ല ശുദ്ധിയുണ്ട്, നല്ല സാഹിത്യ രീതിയിൽ തന്നെയാണ് അവതരണം, Good Mr. Mohan we have been using your products for the last many years
@Funtertainmental
@Funtertainmental 2 года назад
Next episodeile scene kaanich njangale mulmunayil nirthalle ente Safari teame....great episodes..Loved it!
@praveenkr2953
@praveenkr2953 2 года назад
സർ സംസാരത്തിൽ സ്പീട് ചില സമയത്ത് കൂടുതൽ ആണ് ത്രിശ്ശൂർകാർക്ക് മനസ്സിലാവും മറ്റുള്ളവർക്ക് അങ്ങനെ ആ വണം എന്നില്ല
@bennyjoyson8384
@bennyjoyson8384 2 года назад
കൊച്ചിക്കാർക്കും നല്ലോണം മനസ്സിലാവുന്നുണ്ട് 😊
@patriot20236
@patriot20236 2 года назад
ഒരു നോവൽ വായിക്കുന്നതുപോലെ തോന്നുന്നു. I love ❤️ it. You are the Good KNIGHT. Brave Man
@balachandranav9732
@balachandranav9732 2 года назад
ഈ മഹാനുഭാവൻ മൊത്തം മലയാളികളുടെ അഭിമാനം. അപാര ധൈര്യം, കീഴടക്കാനുള്ള സ്തൈര്യം, കഠിനധ്വാനം കഠിനപ്രയത്നം,ബ്രവെസ്റ്റ് ഡിസിഷൻ മേക്കിങ് ഇതിനേല്ലാം പുറമെ ഭാഗ്യം ഒക്കെക്കൂടെ സമ്മേള്ിച്ചപ്പോളാണ് "സാദാ "മോഹൻ സാക്ഷാൽ "good knight "Mohan ആയി വളർന്നത്. മറ്റൊരു മലയാള മാധ്യമങ്ങളും ഇദ്ദേഹത്തിന്റെ ചരിത്രം നമ്മെ പരിചയപ്പെടുത്തിയിട്ടില്ല I wish him all the best in future also and the same to our Safari channel introduces such personalities before us 🌷🌷
@anilvkamal8206
@anilvkamal8206 2 года назад
Inspiring speech for all new entrepreneurs
@vijaybijusagar7417
@vijaybijusagar7417 2 года назад
ആർക്കും പിൻന്തുടരാവുന്ന വ്യക്തിത്വം...👍👍👍
@shame1713
@shame1713 2 года назад
ശ്വാസം വിടാതെ കണ്ട ഒരു എപ്പിസോഡ്. വെറുതെ അല്ല മോഹനേട്ടാ ഇങ്ങൾ ഉയരങ്ങൾ താണ്ടിയത്.. 👍👍👌👌👌
@amalsl6741
@amalsl6741 2 года назад
Thanks sathosh annan for bringing this man
@santhoshgopal6969
@santhoshgopal6969 2 года назад
എന്തായാലും ഒരു ബ്ളാക്ക് ലേബൽ കൊണ്ട് ഒരു ക്ലിയറൻസ് ഒപ്പിച്ചത് വളരെ ഇൻ്ററസ്റ്റിങ്ങായി... അതും അങ്ങേരുടെ ചിലവിൽ
@livelike1937
@livelike1937 2 года назад
ഒരു Thriller Film പോലെ, കിടു..
@linsonk.p2249
@linsonk.p2249 2 года назад
അടിപൊളി അതേപോലെതന്നെ Thrilling
@vipinbhatnagar8752
@vipinbhatnagar8752 2 года назад
मुजे ऊंचाइयों पर देखकर हैरान है बहुत लोग, पर किसी ने मेरे पैरो के छाले नहीं देखेI .....meaning that many people are surprised to see me at the height but no one saw the injuries my feet suffered. There is always struggle that precedes the success. The size of sruggle is much bigger than the size of success and sometimes the journey becomes longer. Yet, success is the nectar. A certain amount of courage coupled with perseverence and determination definitely leads to success. Your story examplifies this albeit in a short time because of your courage to approach the right person at the right time.
@shef7915
@shef7915 2 года назад
Amazing story :) Mohan sir . Thanks for sharing.
@philtoms
@philtoms 2 года назад
Wonderful, Except for the explained grace from Lakshmi, Saraswati & Jesus, I enjoyed the episode.
@jensonenokkaran9419
@jensonenokkaran9419 2 года назад
SUPER...SUPER presentation sir. Thanks.
@RafeekThiruvathra
@RafeekThiruvathra 2 года назад
Really Inspiring!
@BinuJasim
@BinuJasim 2 года назад
ശെരിക്കും ഒരു സിനിമ ആകാവുന്ന കഥയാണിങ്ങേരുടെ ജീവിതം.
@afzal1jeddahwala
@afzal1jeddahwala 2 года назад
A Great entrepreneur from Kerala.....his life experiments could be made into a film, as there is a lot of inspirational & thought-provoking ideas in his past.........!!
@lifemirror9545
@lifemirror9545 2 года назад
It's very inspirational story of Shri Mohan... It's very hard job for malayali business development in central and northern States. (But not harder than Kerala)
@shahir6474
@shahir6474 2 года назад
ഞാനും ഇത് പോലെ ഒരുതവണ ധര്യം കാണിച്ചു ബ്ലാക്ക് ലേബൽ ചോദിച്ചു but twist പോലീസ് സ്റ്റേഷൻ ആയിരുന്നു ചോദിച്ചത് പിന്നെ മാമ്മൻമാർ തന്നു backil കൊണ്ട് പോയി
@shajithomas35
@shajithomas35 2 года назад
My God...You are a special genius
@rajagirijg
@rajagirijg 2 года назад
മഹാനുബാവോ ഒരു നന്ദി നമസ്‍കാരം ♥️
@robinjose841
@robinjose841 2 года назад
Sir... എന്തു പറയണം എന്നറിയില്ല...സർ ഈ പറഞ്ഞതു സർ ആയതു കൊണ്ടും അതിലുപരി സഞ്ചാരം എന്ന ചാനലിൽ ആയതുകൊണ്ടും...വിശ്വസിക്കാതിരിക്കാൻ സാധിക്കില്ല..😍😍
@sajidim007
@sajidim007 2 года назад
സാധാരണ ഒപ്പിന് കുപ്പി അങ്ങോട്ട് ആണ് കൊടുക്കാറ്...... ഇത് വേറെ ലവൽ .. നമിച്ചു...
@MultiShreejan
@MultiShreejan 2 года назад
Kalayana Raman, ( Mohan chetta, I am a big fan of you, because my fathers biggest irritation was mosquito 🦟 bite, even if we don't have money to eat at that point of time, we ensure good kight at our home), I have story which one of my friend told me to your jeep in front of pookunnam siva temple, he took the steering of the jeep just for comedy, we scolded him and he came there but he said there was no jeep, I don't know reality, but somehow we are connected, and I am also from trissur and I know all hard working sincere Bharamins and I have a class mate called Baghya from your family, All the best 👍 you are a different material, it's a training for all the youngsters
@halodear1609
@halodear1609 2 года назад
Very interesting story.
@abbazmuhammed4785
@abbazmuhammed4785 2 года назад
Mashallah 3 years kittandeaa certificate 18 days kond.
@KING-ri2vs
@KING-ri2vs 2 года назад
*Luck favors the prepared. In your case it's hundred percent true. Very inspiring.*
@dileepkumarp.r.8535
@dileepkumarp.r.8535 2 года назад
Mohan sir, very interesting. God bless....
@vijaya959
@vijaya959 2 года назад
ശ്രി സോമരാജൻ പണിക്കർ എഴുതിയത് പ്രകാരം സാറിന്റെ പുസ്തകം വാങ്ങാൻ ഇരിക്കയായിരുന്നു. നേരിട്ടു വിവരങ്ങൾ കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം. ❤️
@binoykt5623
@binoykt5623 2 года назад
Santhosh bhai.. Our favourate hero... Keep it up bro... Conquer the future.... 🙏
@manojthomas9359
@manojthomas9359 2 года назад
Unbelievable ...You are indeed a genius and a motivator
@abrahamshare
@abrahamshare 2 года назад
തീരരുതെ എന്നാഗ്രഹിച്ച എപ്പിസോഡ്.
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 года назад
Really unbelievable. God is great🙏🙏🙏
@piouskthomas
@piouskthomas 2 года назад
Exciting....super exciting!!!
@johnmannukaden7747
@johnmannukaden7747 2 года назад
A very brilliant and well brave experience....
@pushpajankandan785
@pushpajankandan785 2 года назад
Amazing video..... 🙏
@dundumonu
@dundumonu 2 года назад
I saw this as a film climax , super episode
@vijayakumaris515
@vijayakumaris515 2 года назад
CIB License nediya vazhi super🙏🙏🙏🙏🙏🙏🙏❤❤❤
@jalajeshkp7206
@jalajeshkp7206 2 года назад
ഫരിദാബാദ് സാർ ഒരു സൈക്കോ തന്നെ
@sajeevkumbhen8381
@sajeevkumbhen8381 2 года назад
Amazing Voice modulation .
@siby217
@siby217 2 года назад
സിംഹത്തിന്റെ മടയിൽച്ചെന്ന് ഡ്രിങ്ക്സ് അടിച്ച പുലികുട്ടി 😍🍻superb
Далее
Разбудили Любимой Песней 😂
00:14
СПАЛИЛА МАМЕ СТАРШУЮ СЕСТРУ
00:23
Smart Sigma Kid #funny #sigma #comedy
00:26
Просмотров 1,7 млн
Разбудили Любимой Песней 😂
00:14