Тёмный

GoodKnight Mohan 11 | Charithram Enniloode 1947 | Safari TV 

Safari
Подписаться 2,8 млн
Просмотров 146 тыс.
50% 1

#Charithram_Ennillode #Safari_TV #GoodKnight Mohan
GoodKnight Mohan 11 | Charithram Enniloode 1947 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

20 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@SafariTVLive
@SafariTVLive 2 года назад
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@abhijithkss7029
@abhijithkss7029 2 года назад
പപ്പേട്ടന്റെ ശവസംസ്കാരത്തിന് ഞാനെത്തിയിരുന്നു , അന്ന് ഗുഡ് നൈറ്റ് മോഹൻ സാറിനെ കണ്ടിരുന്നു
@autosolutionsdubai319
@autosolutionsdubai319 2 года назад
1:03 സർവ്വകലാവല്ലഭൻ, സ്വന്തം പണി അറിയില്ല 5:53 ഒരു കോടിയല്ല, അഞ്ചു കോടി 9:52 ജാക്കി ഷ്രോഫിന്റെ അറസ്റ്റ് 11:46 നിതീഷ് ഭരദ്വാജ് 13:15 Impressed and interested 15:30 ഇതിനുള്ള യോഗം നിങ്ങൾക്കാണ് 17:22 ഞാൻ പത്മരാജനാണ്, ജനം കണ്ടോളും 20:33 പുറത്തു ജനസമുദ്രം, അകത്തു 13 പേർ!
@AnupTomsAlex
@AnupTomsAlex 2 года назад
👌
@arunvalsan1907
@arunvalsan1907 2 года назад
Wowwwww.greattttt...keep it up
@sivaSiva-pi4uu
@sivaSiva-pi4uu 2 года назад
നിങ്ങൾ ഇവിടെ തന്നെ എല്ലാ എപ്പിസോഡിലും കാണണെ 😄😄😁❣️
@sudheerbabu2694
@sudheerbabu2694 2 года назад
ഞാൻ ഗന്ധർവൻ പടത്തിലെ പാട്ടുകൾ എല്ലാം അനശ്വര ഗാനങ്ങൾ ആണ്, എത്ര കേട്ടാലും മടുക്കില്ല വല്ലാത്ത ഒരു ഫീൽ ആണ്. 1, ദേവീ ആത്മരാഗമായി 2, പാലപൂവേ നിൻ തിരു മംഗല്യ താലി തരൂ 3, ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം
@NS-vq5cc
@NS-vq5cc 2 года назад
കിലുക്കം evergreen blockbluster ആണ്
@sreekanthnnair7295
@sreekanthnnair7295 2 года назад
ഇത് നോക്കി ഇരിക്കുവരുന്നു 😀🙏🏼
@antosworld9651
@antosworld9651 2 года назад
മോഹനം ബുക്ക്‌ വായിച്ചു .. എന്നാലും sir പറയുന്നത് കേക്കാൻ അതിലേറെ രസമുണ്ട് ❤❤
@travelandsharebyrajesh
@travelandsharebyrajesh 2 года назад
ഓരോ ഷോട്ടിലും പെർഫെക്ഷൻ ..പ്രിയദർശന്റെ മികച്ച ക്രാഫ്റ്റ് മാൻ ഷിപ് ..മോഹൻലാലിൻറെ ഓരോ ചലനവും സൂപ്പർ ..ഊട്ടിയിലേക്ക് ഒരുപാട് തവണ പോയിട്ടുണ്ട് ജോജിയും നിശ്ചലും ഇപ്പോഴും അവിടെ ഉള്ളത് പോലെ തോന്നും.........what a feel😔😔
@user-ql2xg9nr1k
@user-ql2xg9nr1k 2 года назад
നിശ്ചൽ, നിശ്ചലിന്റെ പടമാണ് കിലുക്കം ഇത് പറഞ്ഞത് ശ്രീ മോഹൻലാലാണ്..
@vishnudas4130
@vishnudas4130 2 года назад
@@user-ql2xg9nr1k so..? അത് നായകപ്രധാന്യം ഇല്ലാതെ ആവുമോ... ഇല്ലല്ലോ
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@user-ql2xg9nr1k ---- Nahee, Thilakan Sir also have importance like Nischal.
@moblogwithreshmi5395
@moblogwithreshmi5395 2 года назад
ആ കഥ എഴുതിയത് വേണു നാഗവള്ളി ആണ്
@greenrich9818
@greenrich9818 2 года назад
ശരിക്കും ജഗതി ഓവർ ആക്ന്റ ആയിരുന്നു.. ഇന്ന് ആയിരുന്നു പക്ക ബോറാകുമായിരുന്നു.
@arunpr53
@arunpr53 2 года назад
V K prakash look and p jayachandran's sound
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
I given same comment before. Sound have good similarity of Bhavagayakan, Both belongs to Iyyer, Varma family...😁,
@sansanu3194
@sansanu3194 2 года назад
രണ്ട് എപ്പിസോഡുകൾ ആയി സൗണ്ട് ക്വാളിറ്റി പ്രശനം ആണലോ ☹️☹️☹️🤷‍♂️🤷‍♂️
@Arun2757
@Arun2757 2 года назад
ചെറിയ മൈക്ക് ആയത് കൊണ്ടാണോ
@vineshu1578
@vineshu1578 2 года назад
Correct
@kgirishkumar2050
@kgirishkumar2050 2 года назад
True...
@Fool335
@Fool335 2 года назад
Something is wrong sound is spreading
@shaniyasap2113
@shaniyasap2113 2 года назад
I thought it is my phone's
@Vincentgmz7903
@Vincentgmz7903 2 года назад
Good knightinte മികച്ച സിനിമകളിലൊന്ന് ഞാൻ ഗന്ധർവ്വനാണെന്ന് നിസംശയം പറയാം... മോഹൻജിയുടെ കഥ പറച്ചിലും ഒരു സിനിമ കാണുന്ന പോലെയുണ്ട്
@alexanderbthomas8046
@alexanderbthomas8046 2 года назад
For the Kilukkam 100 day celebrations, I was working in Taj Malabar, Cochin. Evergreen film Kilukkam
@josepc7740
@josepc7740 2 года назад
ഗർദീഷ് കണ്ടിട്ട് ഉണ്ടായ നിരാശ ഇന്നും ഓർമിക്കുന്നു. മോഹൻലാൽ, തിലകൻ, ജഗതി തുടങ്ങിയവരുടെ വില ഞാൻ അന്നാണ് ശരിക്ക് അറിഞ്ഞത്
@ZammieSam
@ZammieSam 9 месяцев назад
Still it was hailed as a finest performance in Hindi ever
@deepusuresh2686
@deepusuresh2686 2 года назад
We have heard about you sir.....but these experiences are really comes to know becoz of our Safari Channel. We were not knowing u r the producer of such hit movies and agony you faced sir....Safari always shares all amazing experiences.....
@nandhuaura3597
@nandhuaura3597 2 года назад
അന്ന് ഗുഡ് നൈറ്റ് വാങ്ങിയപ്പോൾ കിലുക്കത്തിന്റ ഓഡിയോ കാസറ്റ് ഫ്രീ ആയിരുന്നു😊
@arunvalsan1907
@arunvalsan1907 2 года назад
Extra vannathaayirunnirikkum.....munpu SONYudey MUSIC SYSTEM vaangiyappol enikkum kittiyirunnu kurey cassettes
@hailmaria5209
@hailmaria5209 2 года назад
Hoo
@prajithkarumathil
@prajithkarumathil 2 года назад
ഗംഭീര narration. ഓരോ എപ്പിസോഡും ഒന്നിനൊന്നു ഗംഭീരം. സ്ഫടികം തുടക്കത്തിൽ പറഞ്ഞതു കേട്ടിരുന്നു. Episode കൂടിയാലും വേണ്ടില്ല, ഡീറ്റൈൽ ആയി പറയണം സർ..വെയ്റ്റിംഗ്..
@shinevalladansebastian7847
@shinevalladansebastian7847 2 года назад
കിലുക്കം സിനിമയെ കുറിച്ചു പണ്ടേ തോന്നിയ സംശയം ആണ്. കാരണം വേണു നാഗവള്ളിക്ക് അങ്ങിനെയൊരു സ്ക്രിപ്റ്റ് എഴുതാൻ കഴിയില്ല... അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി പ്രിയൻ സാർ എടുത്ത ഒരു efort മാത്രമാണ് അതു. അതാണ് മോഹൻ sir പറഞ്ഞത്.
@arunvalsan1907
@arunvalsan1907 2 года назад
AYE AUTO kaanumpol enikku ippolum ee doubt thonnaarundu
@KING-ri2vs
@KING-ri2vs 2 года назад
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
@swaminathan1372
@swaminathan1372 2 года назад
എന്തൊക്കെയാണെങ്കിലും പത്മരാജൻ ചിത്രങ്ങൾ കാലങ്ങൾക്കതീതമായി നിൽക്കുന്ന സിനിമകളാണ്...🙏🙏🙏
@jalajeshkp7206
@jalajeshkp7206 2 года назад
നിങ്ങൾ യൂട്യൂബിൽ എല്ലായിടത്തും ഉണ്ടല്ലോ.😄😄😂
@arunvalsan1907
@arunvalsan1907 2 года назад
@@jalajeshkp7206 jnaanum athu thanneyaanu orthathu...siamese twins poley thonnikkunna mattoraalum undu
@greenrich9818
@greenrich9818 2 года назад
സിനിമാ വിജയം വേണം
@swaminathan1372
@swaminathan1372 2 года назад
@@jalajeshkp7206 👍👍👍
@naveenkuninamkanddypandara4157
@naveenkuninamkanddypandara4157 2 года назад
Finding same audio issue for this episode as well as what we had for episode 10. The levels of audio capture seems to be high. So lots of distortion.
@santhoshchennathundiel9345
@santhoshchennathundiel9345 2 года назад
ശെരിയാണ് ചിലതൊന്നും തിരിയുന്നില്ല
@abbeeapen4162
@abbeeapen4162 2 года назад
Audio monitoring erroneous
@rahulvalsappan4037
@rahulvalsappan4037 2 года назад
We are eagerly waiting for more and more episodes of Mr. Mohan. One of the best and worth waiting after Dennis Joseph's
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
After Dennis Sir's episodes, Gayatri Ashoka Sir's episodes was good, Babu Nambuthiri Sir's not upto that much mark, later Shibu Sir [ Chakrawathy] scored, all episodes were good.
@nandhuaura3597
@nandhuaura3597 2 года назад
Exactly!! Same on my mind too.
@arunvalsan1907
@arunvalsan1907 2 года назад
@@jaibharathjaibharath3521 TS SURESH BABU episodes were good too...if JUBILEE JOY episodes are uploading....that's gonna rockkk
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@arunvalsan1907 --- Yes.
@sujinpoly
@sujinpoly 2 года назад
എന്ത് രസമായിട്ടാണ് കഥ പറയുന്നത്...
@mujeebpm4081
@mujeebpm4081 2 года назад
പക്ഷെ ഡെന്നിസ് ജോസഫ് അതു പോലെ യാകണം ഇത് clear ആകുന്നില്ല
@ourfavouritedishes
@ourfavouritedishes 2 года назад
Let me use this platform to thank the producer for making the best movie that malayalam movie has ever produced. My God, blessed to watch the movie
@krishnadasv.smenon2159
@krishnadasv.smenon2159 2 года назад
അയ്യർ ദി ഗ്രേറ്റ് വർക്ക് നടക്കുമ്പോൾ ഒരിക്കൽ താങ്കളുടെ ചെന്നൈ ഫ്ലാറ്റിൽ വന്നിട്ടുണ്ട്. അവിടെ തങ്കപ്പേട്ടൻ എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു. ഷോകേസിൽ ഇസബെല്ലയുടെ ക്ലാപ് ഇരുന്നിരുന്നത് ഓർമയുണ്ട്.
@thouseefusman5642
@thouseefusman5642 2 года назад
Kilukkam. One of my all time favourites. 👌
@manuephrem4159
@manuephrem4159 2 года назад
Mohan Sir ..you are a legend .beyond everything hats off you santhosh sir..
@pradeepramanand6672
@pradeepramanand6672 2 года назад
One man show by Mohan.. Its like a real life... one to one talk in a friendly chat.. I am a big fan of you.. Dear Mohan..
@Unnikrishnan_G941
@Unnikrishnan_G941 2 года назад
He knows how to detailing his experience.
@lalt.d299
@lalt.d299 2 года назад
Waiting for the 12th episode . Dear safari team, there is some issue with the audio of this entire series ( good knight mohan) please check it . On Mobile and tv I am facing the same issue.
@ajp2888
@ajp2888 2 года назад
Yes, true.
@faizjamal3029
@faizjamal3029 2 года назад
Yes
@foodideasbynittu
@foodideasbynittu 2 года назад
Yes. I am also facing the same issue. Wonder why they didn't realize yet!
@arunvalsan1907
@arunvalsan1907 2 года назад
Too much vibration
@Aneespyoxi
@Aneespyoxi 2 года назад
Presentation super sir 😍
@subitha.v.sambili564
@subitha.v.sambili564 2 года назад
Waiting…😊
@nikhilvmohan
@nikhilvmohan 2 года назад
Ithu theeralle ennu aagrahihupogunnu.. and waiting
@ThePonyboy5
@ThePonyboy5 2 года назад
AFTER DENNIS JOSEPH series .... THIS IS THE BEST NARRATION SO FAR IN CHARITHRAM.
@sreevaishnav_SV
@sreevaishnav_SV 2 года назад
Charithram enniloode😌
@rajgopal271
@rajgopal271 2 года назад
😀😀😀👌
@REGHUNATHVAYALIL
@REGHUNATHVAYALIL 2 года назад
Super Sir 👍
@keralanews4891
@keralanews4891 2 года назад
Waiting next🌿
@anilvkamal8206
@anilvkamal8206 2 года назад
Good personality 👍
@mohananm.k3336
@mohananm.k3336 2 года назад
സ്പീഡ് കുറക്കുക. 200 എപ്പിസോഡ് പ്രതീക്ഷിക്കുന്നു very interesting
@RG-fh9hb
@RG-fh9hb 2 года назад
Started watching ur eposides . Intersting . Best after dennis Joseph sirs episodes
@venketeshv708
@venketeshv708 2 года назад
SGK um marketingil genius aanu episode okke suspense il kondu nirthunu👌
@jalajabhaskar6490
@jalajabhaskar6490 2 года назад
Njanum iduthanne vijarichu 😀
@arunjj100
@arunjj100 2 года назад
12 നു കട്ട വെയ്റ്റിംഗ് 😊
@surajt.k9523
@surajt.k9523 2 года назад
After Dennis joseph i really enjoyed the conversion 🔥❤😍
@sasikumarsasikumar3683
@sasikumarsasikumar3683 2 года назад
Super vivaranam
@arundevism
@arundevism 2 года назад
Good knight ♥️♥️♥️
@cidluttapi9600
@cidluttapi9600 2 года назад
കുലുക്കം രണ്ടാംഭാഗം സൂപ്പർ duoer
@maheshvs_
@maheshvs_ 2 года назад
11 mani fans 👍
@shajubhavan
@shajubhavan 2 года назад
പപ്പേട്ടൻ ഒരു genius.
@kutti5950
@kutti5950 2 года назад
91 january padmarajan marikkunnathu. sphadikkam valare pinneedalle. bhadran-mohanlal teamnte uncle bun 1991 august aanu, kilukkavum 1991 august aanu. dates aake maari pokunnu allatha paksham nalla avatharanam.
@abinthoma7165
@abinthoma7165 2 года назад
Interesting
@rahul-qg9dj
@rahul-qg9dj 2 года назад
Priyadharshan 👌 Humour il angere vellaan ichiri budhimutt aa🙌👌 jagathy chettan lalettan sreenivasan thudangi innocent ellavrem most humourous aayi അവതരിപ്പിക്കാൻ priyanu കഴിഞ്ഞു🙌👌
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Thilakan Sir????
@alletjohn938
@alletjohn938 2 года назад
@@jaibharathjaibharath3521 hi sir lam from London ,can i get your number
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@alletjohn938 --- If your are from London or from Houston, what should I do? I can't reveal number in a social platform, sorry. Please write here itself.
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Sir, go slow, we need minimum eight to ten episodes about each movie, Should explain about casting of Kalapani, foreign actors [ David Berry ], Anu Kapoor. Should touch 100 episodes.
@foodideasbynittu
@foodideasbynittu 2 года назад
Was he involved in casting?
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@foodideasbynittu ---- No idea, others also not commented about them so far, casting were good..???? I liked the actors, specially David Berry.😀.
@foodideasbynittu
@foodideasbynittu 2 года назад
@@jaibharathjaibharath3521 directors may pick these actors I believe. Producers may look as Priyan and Lal movie
@MrAbdul-ll8cd
@MrAbdul-ll8cd 2 года назад
Very skilled personality..Witty and Intelligent...seems like Mohanji wanted to talk more about some incidents...simply controlling himself for the sake of..good. Please continue...Sir...
@arunvalsan1907
@arunvalsan1907 2 года назад
It's not one time talk.....this is uploading after proper editing
@syedshaas
@syedshaas 2 года назад
Every body give un -necessary pressure to the greatest director of Malayalam industry. This is one reason of his sudden demise. Money should not be an issue for such a great artist . Unfortunately Kerala people never understood his value, while he was alive !
@arunvalsan1907
@arunvalsan1907 2 года назад
True....LOHITHADAS, DENNIS JOSEPH etc are few victims
@ashrafsajeer
@ashrafsajeer 2 года назад
🙏
@firozsulaiman393
@firozsulaiman393 2 года назад
Dear Safari team, please look into sound quality. Since last two videos the sound has been poor. Thanks and Regards.
@sinuck5822
@sinuck5822 2 года назад
സർ super
@deepplusyou3318
@deepplusyou3318 2 года назад
വേറെ പടത്തിന്റെ അഡ്വർസ്‌മെന്റ് എന്ന് പറഞ്ഞത് ദേശാടനം ആണ്
@ANRX2255
@ANRX2255 2 года назад
ദേശാടനം കഥ ശ്രീകുമാർ അല്ലേ..?
@sprakashkps2281
@sprakashkps2281 2 года назад
Let's start കിലുക്കം....
@shameera1494
@shameera1494 2 года назад
സിനിമ മാസികകളിൽ നിർമ്മാതാവ് എന്ന നിലയിൽ ഫോട്ടോകളുടെ സൈഡിൽ കോട്ടും സുട്ടും ഇട്ടു മാത്രം കണ്ട silance man.പവർഫുൾ ബിസിനസ്‌ മാനെ അടുത്തറിയാൻ ഈ പരുപാടിയിലൂടെ കഴിഞ്ഞു
@sinu1714
@sinu1714 2 года назад
Lapel mice voice distance issues und. Sradhikkanam
@MyHennry
@MyHennry 2 года назад
Hi
@-Tharun
@-Tharun 2 года назад
Sound is bad, pls make it right, after dennis joseph's story, oru interesting persnality aanu, pls dont spoil....
@nizar4553
@nizar4553 2 года назад
Oru suspense thriller cinima kanumpole und...
@arunvalsan1907
@arunvalsan1907 2 года назад
Kazhiyumenkil nammudey kuttikaley vargeeya vidwesham parathunna videos kaanikkunnathu pakaram itharam videos kaanikkanam
@rajeshtd7991
@rajeshtd7991 2 года назад
അങ്ങനെ വരട്ടെ ഇപ്പൊൾ സത്യം പുറത്തായി,ഞാൻ വിചാരിച്ചു പെട്ടെന്ന് വേണു നാഗവള്ളി എഴുത്ത് സ്റ്റൈൽ മാറി സിദ്ദിഖ് ലാൽ ടൈപ്പ് സ്ക്രിപ്റ്റ് എഴുതാൻ പറ്റില്ല പ്രിയൻ അത് സ്പോട്ടിൽ improvise ചെയ്തതാണ്
@vishnudas4130
@vishnudas4130 2 года назад
ഇത് വേണു നാഗവള്ളി തന്നെ പറഞ്ഞിട്ടുണ്ട്
@KING-ri2vs
@KING-ri2vs 2 года назад
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
@vipinns6273
@vipinns6273 2 года назад
😍👌👏👍❤
@dhaneeshp4450
@dhaneeshp4450 2 года назад
Sound quality is not good 🤔
@shyjuk2938
@shyjuk2938 2 года назад
👍🏻😊
@anilmathew5829
@anilmathew5829 2 года назад
Jojiyum, nichalum, nandhini thampurattiyum,, beautiful songs and beautiful bgm ithonnum innum manasil mayathey nilkunnu..... Ethinokey pakaram vayakan pattunna films Eni undakumo ariyillla... Pinney annu online reviews, fans behalam ithonnum illatha nalla kalam......
@jeringeorge8462
@jeringeorge8462 2 года назад
👍👍👍
@jobinpallan6526
@jobinpallan6526 2 года назад
♥️
@srivinayakan121
@srivinayakan121 2 года назад
💐ഹായ് മോഹൻ സാർ !💐
@sibijacoblopez
@sibijacoblopez 2 года назад
Poor audio
@athulshyamkini6420
@athulshyamkini6420 2 года назад
Sancharam episodes itt todangu please. 🙏
@macdaddy9929
@macdaddy9929 2 года назад
Sound quality kuranjath pole
@harir3978
@harir3978 2 года назад
❤️❤️❤️
@shafeeqcn
@shafeeqcn 2 года назад
Sound quality is not good
@renjithar1342
@renjithar1342 2 года назад
🔥
@sr2349
@sr2349 2 года назад
Audio entho problem feel cheythu.
@parvathyhari2645
@parvathyhari2645 2 года назад
Yes
@aby7618
@aby7618 2 года назад
Sound clarity problem
@suhailnp8659
@suhailnp8659 2 года назад
S
@dskumar5088
@dskumar5088 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടം ഞാൻ ഗന്ധർവ്വൻ
@youcan6754
@youcan6754 2 года назад
സഫാരി ഈ program ഒന്ന് boost ചെയ്യുമോ,
@arunvalsan1907
@arunvalsan1907 2 года назад
Ippoley viral aanu ....ithil kooduthal enthu venam....nammukku ariyaavunnavarkkellaam share cheyyaam...avarodum share cheyyaan parayaam Appol kooduthal reach kittum
@johnmathew334
@johnmathew334 2 года назад
Kilukkam story is taken from hindi movie" Pagali ". It is a Rakhee Gulzar, Ranjit starrer movie. Priyan Please
@ebinantony2008
@ebinantony2008 2 года назад
💚
@vijayalekshmyvalappil4392
@vijayalekshmyvalappil4392 2 года назад
ശരിയാണ്. എക്കോ ഉണ്ട്.
@irfanpp7866
@irfanpp7866 2 года назад
use headphone
@viswanathann2269
@viswanathann2269 2 года назад
Sir, could you pls check the audio, clarity is poor
@jtonyj008
@jtonyj008 2 года назад
Last 2 episodes sound quality is not good 👎
@dwarrior7546
@dwarrior7546 2 года назад
Sound quality കുറച്ച് പ്രശ്നം തോന്നുന്നു. അതോ എൻ്റെ headphone problem aano?
@maana5623
@maana5623 2 года назад
No, previous episode is also having same issue.
@NoOne-iy4cg
@NoOne-iy4cg 2 года назад
Sound issue und
@smitheshnair9453
@smitheshnair9453 2 года назад
Chayakkadakkarante kadha powlichu
@binduharikumar9813
@binduharikumar9813 2 года назад
🌹
@muhammedshafi1836
@muhammedshafi1836 2 года назад
👍
@MrSyntheticSmile
@MrSyntheticSmile 2 года назад
Kilukkam was an adaptation of the iconic classic Audrey Hepburn- Gregory Peck starrer Roman Holiday. It should have been acknowledged, to be fair.
@RunningWalking12
@RunningWalking12 2 года назад
It is acknowledged a 1000 times already by Priyadarshan. Back in 90s interviews itself he was saying that. And without him saying it loud, nobody would have even spotted it. Have you seen Roman Holiday?
@ZammieSam
@ZammieSam 9 месяцев назад
@@RunningWalking12Toman holiday okke classic aanu. I have seen it.
@mohananm.k3336
@mohananm.k3336 2 года назад
ആഴ്ചയിൽ 7 ദിവസം പ്രതീക്ഷിക്കുന്നു.5 ദിവസം ആവുമ്പോൾ 2 ദിവസത്തെ കാത്തിരിപ്പ് അസഹനീയം
@abdurahimankoya8403
@abdurahimankoya8403 2 года назад
After Dennis joseph, this is really interesting. Waiting for such episode. How dramatically he is narrating. Wonderful. Amazing 🌹🌹🌹
@gamingwithkmc2231
@gamingwithkmc2231 2 года назад
Bro big fan 🤘
@Haaaiiiiiiii455
@Haaaiiiiiiii455 2 года назад
Sound ready aakku SGK
@shijuthomasthomas7853
@shijuthomasthomas7853 2 года назад
കിലുക്കം സിനിമയുടെ ടൈറ്റിൽ കാർഡിൽ വേണു നാഗവള്ളി എന്ന പേര് അത്ഭുതപ്പെടുത്തിയിരുന്നു ... ഇപ്പോൾ ആ അത്ഭുതം മാറിക്കിട്ടി .
@KING-ri2vs
@KING-ri2vs 2 года назад
Kilukkam script ezhuthiyathu V R Gopalakrishnan aanu. Adeham Kilukkam associate director aayrnnu. Pakshe credits il Venu Nagavally peru koduthu for marketing purpose.
@binunair2796
@binunair2796 2 года назад
💪
@sajidim007
@sajidim007 2 года назад
Sound quality ..so poor ....Please note SGK
@Flower.369
@Flower.369 2 года назад
ഹൊ ! വല്ലാത്ത സസ്പെൻസ് ആണല്ലൊ ?
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
About another tragedy, Gandharvan effect, Car accident.
@Vazhikatti1991
@Vazhikatti1991 2 года назад
audio quality bad 😆
@mohananm.k3336
@mohananm.k3336 2 года назад
ഓരോ സിനിമയിലും actors സിനെ, ടെക്‌നിഷ്യൻസിനെ എങ്ങിനെ കണ്ടെത്തി അതിന്റ ചർച്ചകൾ ബുദ്ധിമുട്ടുകൾ ഇവ വിശദീകരിച്ചാൽ നന്നായിരുന്നു
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Mohan Sir, heard from Priyan Sir that Jagadeesh acted in 17 scenes in Kilukkam and removed his total scenes to reduce the length. Please explain.
@arunvalsan1907
@arunvalsan1907 2 года назад
.It was editor S. GOPALAKRISHNAN (SAAMIYETTAN/AMBIYETTAN...who was PRIYADARSAN's mentor and GURU...who was the keystone & success behind all the PRIYADARSAN movies...PRIYADARSAN considers his words are final and therefore no more interferece with him )decided to cut short the length of the movie due to time overlapping....it was about 3:25 mts while shooting was completed...so the Distributor decided to cut short the length...unfortunately 99% of the JAGADEESH , NANDU acted SCENES were cut....Hope he will explain the same in the coming episodes
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
@@arunvalsan1907 ---- Such a busiest business man don't know about this may be.
Далее
БЫДЛО НА ПУНКТАХ ВАЙЛДБЕРРИЗ
13:26
RAGHAVAN 17 | Charithram Enniloode 1537 | Safari TV
22:58
БЫДЛО НА ПУНКТАХ ВАЙЛДБЕРРИЗ
13:26