I appreciate everything you did to create such a wonderful video. Very informative and difficult to find such information for a common guy like me. Your explanation was very clear and simple. Continue your journey.
ഞാൻ മുന്തിരി നട്ടിട്ട് മൂന്ന് വർഷമായി. ഇതുവരെ പൂത്തിട്ടില്ല. ഒറ്റ വള്ളിയായി വളർന്നു. ശിഖരങ്ങൾ ഇല്ല ഇലയും ഇല്ല. നാലോ അഞ്ചോ ചെറിയ തണ്ടുകൾ ഇലയോടുകൂടി ഉണ്ട്. വെയില് കുറവായതുകൊണ്ട് ആണോ.