Dr molk 6month starting anu. Formula milk anu. Kudikunath inala molk chuma undayrunu thumalum oru mookadapum shabdavyathyasam undayrunu mookil shwasam vidumbo. Njn njavara ila thulasi ila velathil itu vatich then chalich koduth apo chuma maari but mookadap und shwasam vidumbo oru kirukirup. Mookil itikan enthelum paranju tharuo jaladosham maraanum. Pina Mol kavitiyapo kafam pola vanu. Please onu help cheyu. Hospital IL kond pokan okilalo ipi risk anu ivadangaliloka. Corana karnam bhayangara paadaanu
എൻറെ മുഖത്ത് ചെറിയ ചെറിയ കുരുക്കൾ ഉണ്ട് പൊട്ടി പോകുന്നതല്ല ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് എൻറെ മൂക്കിന് മുകളിൽ ആയിട്ട് കറുപ്പ് വീണു തുടങ്ങിയിരിക്കുന്നു അതിന് എന്തെങ്കിലും ഓയിൽമെൻറ് ഉണ്ടോ ഇവിടെ കിട്ടുന്നതാണോ മറുപടി പ്രതീക്ഷിക്കുന്നു
മാം എനിക്ക് 33 വയസുണ്ട് തൈറോയ്ഡ് ഉണ്ട് ഇപ്പോൾ നോർമൽ ആയി പക്ഷേ നല്ല വണ്ണം ആണ് vannathinekal കൂടുതൽ കുടവയറാണ് greenteayil നാരങ്ങനീരും, തേനും ചേർത്ത് കഴിക്കാമോ
Hii madam njan innanu ee video kandath. Ente delivery kazhinjit 40days ayitullu. Enik green tea kudikavuo?feeding cheyunund apol eth kudichal kuttik prblm undakuo vayril