Тёмный

GUNDUKADU SABU | INTERVIEW | Part 02 | തിരിച്ചുനടത്തം എന്നൊന്നില്ല...എപ്പോഴും വെപ്പൺ കരുതാറുണ്ട്.. 

Drishya T V
Подписаться 5 тыс.
Просмотров 127 тыс.
50% 1

ഗുണ്ടുകാട് സാബുവുമായുള്ള അഭിമുഖം തുടരുന്നു.
#Kaapa #Kireedam #Mohanlal #Prithviraj #GundukadSabu #ShajiKailas

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@ahilhumayoon4510
@ahilhumayoon4510 Год назад
Interviewer: എന്താണ് ipozhum നിങ്ങൾക്ക് കരുതൽ ഉണ്ടോ?എങ്ങനെയാണ് ഒന്ന് വ്യക്തമാകൂ. Le sabuannan: നിങ്ങളെ ഒരാൾ, interview cheyyan എന്ന് പറഞ്ഞ് വിട്ട് ഇവിടെ വന്ന് എനിക്ക് ഇട്ട് ഒരു പണി തന്നാൽ നിങ്ങൽ രക്ഷപ്പെടില്ല..Defeat ആകും. #Mass മാസ്സ് 🔥🔥
@ronaxrona8049
@ronaxrona8049 Год назад
ഞാൻ കേട്ടറിഞ്ഞ കണ്ടറിഞ്ഞ എല്ലാ ചട്ടമ്പികളും ഡോണുകളും നല്ല മനുഷ്യ സ്നേഹമുള്ളവരാണ് അതെന്ത അങ്ങനെ ..? സാബു അണ്ണന്റെ സംസാരം കേട്ടലറിയാം നല്ല മനുഷ്യനാണ് അദ്ദേഹം .. 👍👍👍💝💝
@uniquetravel1070
@uniquetravel1070 Год назад
നമ്മുടെ സംരക്ഷണത്തിനായി ദശലക്ഷക്കണക്കിന് സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുന്നു, കാലാവസ്ഥയും ഭൂപ്രകൃതിയും മറ്റ് പരിമിതികളും കണക്കിലെടുക്കാതെ രാവും പകലും പട്രോളിംഗ് നടത്തുന്നു. നാവികസേനയും വ്യോമസേനയും വെള്ളത്തിലും ആകാശത്തിലും കാവൽ നിൽക്കുന്നു. നമ്മുടെ രാജ്യത്തെ പിന്തുണയ്ക്കാൻ ആളുകൾ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നു.ബാക്കി ഉള്ള നീയോക്കെ തമ്മിൽ അടിക്കാതെയും കൊല്ലാതെയും മോഷ്ടിക്കാതെയും ജീവിക്കൂ മൈരുകളേ
@abhisfx
@abhisfx Год назад
കയ്യും കാലും വെട്ടുന്ന മനുഷ്യ സ്നേഹി
@Sajeev02
@Sajeev02 Год назад
😆
@senjacob2360
@senjacob2360 Год назад
😅😊😂
@shajimon-q3u
@shajimon-q3u 10 месяцев назад
😂😂😂😂😂
@sobinmarcose8110
@sobinmarcose8110 Год назад
വിവരമുള്ള ഗുണ്ട ❤️
@irascibleinfant3509
@irascibleinfant3509 Год назад
Ask any student of Government engineering College Barton Hill who studied there between 2000 and 2012 and you'll know how Sabu is nothing but a cold blooded criminal.. the college is located inside Gundgaad.. Gunda pirivu enna peril njangaldae ethra studentsinae aanu ee vrithikettavanum koottarum thalli chathachathu.. ee parayunnathu muzhuvan kallam aanu.. sabu jailil aayappo, sabuvinte brother or brother in law or cousin(I'm not sure) avanum ee kalaparipaadikal thudarnnu vannu.. Barton Hill collegeinu chuttum police protection undaayirunna oru kaalam undaayirunnu.. 2 jeep morning 8:00 thottu evening 5:30 varae stationed aayirunnu.. ellaathinum kaaranam iyyaal maathram aanu.. dont believe what he says about himself..
@jithinkk3242
@jithinkk3242 Год назад
അവതാരകന് ഭീകര വില്ലൻ ലുക്കാണല്ലോ......
@totalforyou6362
@totalforyou6362 Год назад
ഇതു ഇപ്പോൾ അവതരകനെ കണ്ടാൽ ഗുണ്ട പോലെ തോന്നുന്നു
@sbbyinna3427
@sbbyinna3427 Год назад
ഇത് പോലത്തെവർ(സാബു )സ്വപ്നങ്ങളിൽ മാത്രം. 👌🏻നല്ല ചിന്തകൾ പൊതുജനത്തോട് 💋
@thesketchman306
@thesketchman306 Год назад
Weapon കരുതിയാൽ നിങ്ങൾക്ക് കൊള്ളാം... ഇല്ലെങ്കിൽ പണ്ട് ചെയ്തതിനു 🤣🤣🤣🤣🤣
@dicrus.55
@dicrus.55 Год назад
Ninna kond endhengilm patoda pooremone moonjan ninak ingana vann ondakane pattu
@chiccammachix7069
@chiccammachix7069 Год назад
True, ☺️☺️
@MZR459
@MZR459 Год назад
Tvm orupaad colony kal und avide Ellam ithupole ullavarum und ... political parties and police ivare use cheyyunnu... media peruppich kaanikkunnu.
@pradeeppadmanabhan367
@pradeeppadmanabhan367 Год назад
സാബു ഒരു നല്ല മനുഷ്യനാണ്. ആരെയും ആവശ്യമില്ലാതെ ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പരിചയപ്പെട്ടിട്ടുണ്ട്. അന്തസ്സ് ഉള്ള മാന്യമായ പെരുമാറ്റം. ഇദ്ദേഹം എങ്ങനെ ഇത് പോലെ ആയി? ഈശ്വരൻ അനുഗ്രഹിക്കട്ടെ സാബു..
@subinsubi1424
@subinsubi1424 Год назад
💯🔥
@irascibleinfant3509
@irascibleinfant3509 Год назад
Ask any student of Government engineering College Barton Hill who studied there between 2000 and 2012 and you'll know how Sabu is nothing but a cold blooded criminal.. the college is located inside Gundgaad.. Gunda pirivu enna peril njangaldae ethra studentsinae aanu ee vrithikettavanum koottarum thalli chathachathu.. ee parayunnathu muzhuvan kallam aanu.. sabu jailil aayappo, sabuvinte brother or brother in law or cousin(I'm not sure) avanum ee kalaparipaadikal thudarnnu vannu.. Barton Hill collegeinu chuttum police protection undaayirunna oru kaalam undaayirunnu.. 2 jeep morning 8:00 thottu evening 5:30 varae stationed aayirunnu.. ellaathinum kaaranam iyyaal maathram aanu.. don't believe what he says about himself..
@pradeeppadmanabhan367
@pradeeppadmanabhan367 Год назад
@@irascibleinfant3509 its a new information for me dear. It's too bad and this changed my opinion about him. He is a psuedo then.
@KottayamDiaries
@KottayamDiaries 8 месяцев назад
Is it true???😮​@@irascibleinfant3509
@sanusaju3242
@sanusaju3242 6 месяцев назад
Aar paranj
@mukeshanandan5440
@mukeshanandan5440 Год назад
എന്തൊക്കെയായാലും ഇവർ രാഷ്ട്രീയക്കാരേക്കാൾ ഭേദമാണ്.
@DesiVillagerEurope
@DesiVillagerEurope Год назад
ഇങ്ങേർക്ക് പഠിച്ച് വല്ല കോളേജിലെ പ്രൊഫസറോ പോലീസിലോ മറ്റോ പോകാരുന്നു . എവിടെയോ പാളി .
@VishalAshokan6335
@VishalAshokan6335 Год назад
മനുഷ്യനെ പൂർണമായി മനസിലാക്കിയ വില്ലൻ
@hareeshkumar1473
@hareeshkumar1473 Год назад
മഹാത്മാ ഗാന്ധിയെ കൊന്ന നാതുറാം ഗോഡ്‌സെ യ്ക്ക് വരെ ഇവിടെ ആരാധകർ ഒണ്ട് അപ്പോഴാ ഇതൊക്കെ 🤣🤣🤣🤣
@nila7860
@nila7860 Год назад
ആളിയൻസിൽ കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട്ടമായി.ഒരു പാവം ആണെന്നാണ് കരുതിയത്.ഇപ്പോഴാണ് ഇത് ഇങ്ങനെ ഒരാൾ ആണെന്ന് മനസ്സിലായത്
@DAVAREYOLIANNAN
@DAVAREYOLIANNAN Год назад
🤣🤣🤣👍👍👍👍👍❤
@MohammedAsif-lz3yn
@MohammedAsif-lz3yn Год назад
ഉറപ്പായിട്ടും പ്രതികരിക്കും അവനെ നമ്മൾ അപ്പഴേ knock out ചെയ്യും sabu annan 🔥🔥🔥 waiting for next part
@ajokurian319
@ajokurian319 Год назад
ഉവ്വേ, കണ്ടി വെട്ടിയാൽ മുറിയാത്ത വാളിന്റെ ഒക്കെ കാലം കഴിഞ്ഞു. ജൂതന്റെയും നസ്രാണിയുടെയും ഒക്കെ ബുദ്ധിയിൽ കണ്ടുപിടിച്ച പുതിയ ടെക്നോളജി വെച്ചുള്ള പണിയ ഇപ്പോൾ
@uniquetravel1070
@uniquetravel1070 Год назад
നമ്മുടെ സംരക്ഷണത്തിനായി ദശലക്ഷക്കണക്കിന് സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുന്നു, കാലാവസ്ഥയും ഭൂപ്രകൃതിയും മറ്റ് പരിമിതികളും കണക്കിലെടുക്കാതെ രാവും പകലും പട്രോളിംഗ് നടത്തുന്നു. നാവികസേനയും വ്യോമസേനയും വെള്ളത്തിലും ആകാശത്തിലും കാവൽ നിൽക്കുന്നു. നമ്മുടെ രാജ്യത്തെ പിന്തുണയ്ക്കാൻ ആളുകൾ ജോലി ചെയ്യുകയും നികുതി അടയ്ക്കുകയും ചെയ്യുന്നു.ബാക്കി ഉള്ള നീയോക്കെ തമ്മിൽ അടിക്കാതെയും കൊല്ലാതെയും മോഷ്ടിക്കാതെയും ജീവിക്കൂ മൈരുകളേ
@anusuryaanusurya6098
@anusuryaanusurya6098 Год назад
ഗുണ്ടുകട് സാബു നല്ല സ്റ്റൈലൻ പേര് 👌👌👌
@Abch___xyz__
@Abch___xyz__ Год назад
ഇവനൊക്കെ ആരടെയ് വളംവച്ച കൊടുക്കുന്നെ
@akhilsidhi
@akhilsidhi Год назад
നിന്നോട് എന്തിനെങ്കിലും വന്നോ??
@Butterfly876-s1m
@Butterfly876-s1m Год назад
Aliyans vs aliyans kanakante koode ulla police 👌👌👍👍👍
@SunilKumar-br5ir
@SunilKumar-br5ir Год назад
നീ എന്ത് തേങ്ങയാടാ ഇന്റർവ്വൂന്ന് പറയുന്നത് അങ്ങേരെ സംസാരിക്കാൻ അനുവതിക്ക്
@zuse8868
@zuse8868 Год назад
വക്രബുധി ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുന്ന ഇപ്പൊയതെ ചില പ്രമാണിമർക്കിടയിൽ സാബു അണ്ണനെ പോലുള്ളവർ വേണം. കൊടുത്താൽ തിരിച്ചു കിട്ടും എന്ന പേടി പ്രമാണിമാർക്ക്ഉം വേണം.
@vasanthakumaripn4586
@vasanthakumaripn4586 Год назад
നല്ലയൊരു പരിപാടി ആണ്
@vasanthakumaripn4586
@vasanthakumaripn4586 Год назад
👍👍
@2432768
@2432768 Год назад
ഗുണ്ടുകാട് സാബു 💪💪💪 Respect എന്തെന്ന് വെച്ചാൽ ഇങ്ങേരു കൂലിത്തല്ലോ കൊട്ടെഷൻ ഗുണ്ടയോ അല്ല... Gangster fight മാത്രം involved.. പിന്നെ പണ്ടുമുതലേ ചാരിറ്റി പ്രവർത്തനം ചെയ്ത് പോന്ന വ്യക്തി ആണ്... ഇതിനെല്ലാം ഉപരി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേട്ടു വളർന്ന പേര്... ഗുണ്ടുകാട് സാബു 💪
@bobinbabu1355
@bobinbabu1355 Год назад
ഇവന് ഫാൻസ്‌ അസോസിയേഷൻ കൂടി തുടങ്ങിയാൽ... പൂർത്തിയായി 😆
@stephennedumpilli8059
@stephennedumpilli8059 Год назад
@@bobinbabu1355 Ath und
@adithyalal8197
@adithyalal8197 Год назад
@@stephennedumpilli8059 aah best
@stephennedumpilli8059
@stephennedumpilli8059 Год назад
@@adithyalal8197 arkka ellathath Pinne inger mattullavare Pole nattukare drohikkan pokarilla angere choriyan chellunnavarodu angerum choriyum
@zehahaya1437
@zehahaya1437 Год назад
Sabuvinte voice Nadan murliyude voice pole thonunnu
@ratnammenon2225
@ratnammenon2225 Год назад
ഇത് അളിയൻസിലെ സുരേഷ് ഏട്ടനല്ലെ
@volgaboys3224
@volgaboys3224 Год назад
ജസ്സി gift ചായ ഉണ്ട് പുള്ളിക്ക്
@chembanaslam0077
@chembanaslam0077 Год назад
വാളെടുത്തവൻ വാളാൽ.... കത്തിയിൽ തീരും ഒരൂസം അത്രേ ഒള്ളു ഗുണ്ടകളുടെ ജീവിതം അങ്ങനെ ആണ് എത്ര നല്ലത് ചെയ്താലും... നല്ല രീതിയിൽ ഉറക്കം പോലും കിട്ടില്ല ഒരുപാട് കണ്ണുകൾ ഇതുപോലുള്ളവർ ഉറങ്ങുന്നതും കാത്തു നിൽകുന്നുണ്ടാവും വാക്കരിയിടാൻ വേണ്ടി... എന്തായാലും നടക്കുന്ന ആയുസ്സിന് നന്ദിപറയുക നോക്കിയും കണ്ടും നടക്കുക....ബി കെയെർഫുൾ സാബുഅണ്ണാ
@ranjithkrishnacovers6137
@ranjithkrishnacovers6137 Год назад
Shabu Praudeen was my classmate in University College 😊
@dharsancv4516
@dharsancv4516 Год назад
HOW WAS HE at that time?
@ranjithkrishnacovers6137
@ranjithkrishnacovers6137 Год назад
@@dharsancv4516 very soft spoken gentleman.
@abhijithk5615
@abhijithk5615 Год назад
Which course
@ranjithkrishnacovers6137
@ranjithkrishnacovers6137 Год назад
@@abhijithk5615 BSC zoology
@abbeeapen4162
@abbeeapen4162 Год назад
Sir Sethumadhavan, of KIREEDAM is actually Hari /Hariannan of Alappuzha U can enquire,
@prasanth4740
@prasanth4740 Год назад
Hari Annan pandu manoramayil news vannitundu. 6.2 feet height. State champion for shot put. Oru pazhaya mla yude makan alle. Ottaku ninnu adikan Ulla changuttavum arogyavum. Chathichu konnu alle.
@XUserbaijan743
@XUserbaijan743 Год назад
അവതാരകന് വില്ലൻ വേഷങ്ങൾ ചേരും
@junaidjunu4946
@junaidjunu4946 Год назад
Same face 👍
@ronyxplore7943
@ronyxplore7943 Год назад
അതിലെ നായിക മീര 😜
@kiransuprasadannair8991
@kiransuprasadannair8991 Год назад
ഗിരീഷ് അണ്ണാ.. നിങ്ങൾക്ക് ചായ കടുപ്പം വേണ്ടല്ലോ അല്ലെ?
@sureshkumars3888
@sureshkumars3888 Год назад
സൂപ്പർ ചേട്ടാ❤️
@sujithvs9385
@sujithvs9385 Год назад
Gundukadu sabu.... Eppo enikku vayassu 38...trivian... Njan edhehathe patti kelkkan thudanghiyathu... Ente.. 14 vayasu thottanu...madhyamam ethehathepatti thoppum thodughalum vechu ezhuthi.. Ennu adhehm parayunnu... Adhilu kurachu sheri kaanum... Eppo madhyama dharmam alla nadakkunnathu.... Media buisiness rating aanu... Edhehm oru poorna punyalan aanennu njan vishwasikkunnilla.. Cpim pravarthakan aanennu adhehm parayunnu... Oru vishwasavum ella Ethehm parayunnathu edhehathinte kudumbam oru sadharana middle class aayirunnu ennanu.... Oru cinema kanan theathre kudumbavum pookumbol... Avasanathe randu row adhehm full aayi book cheyyum.... Ee parayunna kaashinte source... Endanu.... Adwanichu undakkiyathanu... Nighale poolulla chilar ee vedio undakki reach undakkan nookkunnu
@padmanabha323
@padmanabha323 Год назад
Pinnallathe ethokke nallavanaya unni aayi kanikkanulla vepralangal alle , evanokke aanu pedi kond jeevikkunnavar karanam ellarkkum manasilakum
@kunhippajunaid4312
@kunhippajunaid4312 Год назад
Edha ninakuvalla samshayam undo undangilvaa
@bijumathai5758
@bijumathai5758 Год назад
എന്തോന്നെടെ.... ഒന്നിൽ മലയാളത്തിൽ എഴുത്, ഇല്ലേ ഇംഗ്ലീഷ് എഴുത്.... ഓഞ്ഞ കമന്റ് 🤬
@RAINBOW-of4kx
@RAINBOW-of4kx Год назад
​@@bijumathai5758 😂
@bijumathai5758
@bijumathai5758 Год назад
വാളെടുത്തവൻ വാളാൽ.......... നാളെ ഒരിക്കൽ ഒരു വാർത്ത പ്രതീക്ഷിക്കാം... അപ്പോളും വെപ്പൻ വെച്ചെടുത് തന്നെ ഉണ്ടാവും 🕺
@akhilsidhi
@akhilsidhi Год назад
നിന്നെ കൊണ്ട് പറ്റുമോ???
@akhilsidhi
@akhilsidhi Год назад
ഏതായാലും നിന്നെ വിളിക്കില്ല,, കൂടെ ഉള്ളവർക്ക് അറിയാം എന്ത് ചെയ്യണമെന്ന് 👍👍
@kmsadath
@kmsadath Год назад
ചത്തു മലച്ചു പോകാനുള്ളതാ
@sajanmathew3050
@sajanmathew3050 Год назад
ആണുങ്ങൾ മരണത്തെ ഭയപ്പെടാറില്ല 😄🙏
@jineshdamodharan6729
@jineshdamodharan6729 Год назад
Dairyamundenkil vada nee mutti noku
@alameen4766
@alameen4766 Год назад
ഇതൊന്നും ഗുണ്ടയല്ല എപ്പോഴും ഭയവും പേറി ആയുധവുമായി നടക്കുന്ന ഒരു സാധാരണക്കാരൻ.😀😀😀😀😀
@akhilkumarcr4912
@akhilkumarcr4912 Год назад
Interview chettande peru marannu poyi.. Bt ningalude kurach നാടകം പണ്ട് കണ്ടിട്ടുണ്ട്.. നല്ലൊരു നടനാണ് 👌👌👌
@kiransuprasadannair8991
@kiransuprasadannair8991 Год назад
ഗിരീഷ് കുമാർ
@rajeswaricreations8197
@rajeswaricreations8197 Год назад
Sabu Anna u are great.girish Anna u are also great
@jollyjohnson7869
@jollyjohnson7869 Год назад
aliyans serialil policeman aano/
@МадхусудананАкхил
smart gay
@vasanthakumaripn4586
@vasanthakumaripn4586 Год назад
അവതരണം കലക്കി അതുപോലെ അവതാരകനും സൂപ്പർ... Gudukadu.Sabuvinu.. അഭിനന്ദനങ്ങൾ
@sanithk7066
@sanithk7066 Год назад
അവതാരകന്റെ ആരായിട്ടുവരും
@kmsadath
@kmsadath Год назад
എന്ത് മെയിരിന്നു
@ManojKumar-sv7cu
@ManojKumar-sv7cu Год назад
തള്ളാൻ best തെക്കനാണ് 😇
@abhijithk5615
@abhijithk5615 Год назад
Nee vann talli nokk da vadakkan monea😂
@pappankumar7021
@pappankumar7021 Год назад
aliyans suresh,,,eyalano GUNDUKAKU SABU...CANT BELEIVE
@salutekumarkt5055
@salutekumarkt5055 Год назад
ഇതു മോഹൻലാൽ സിനിമേല് കാണിച്ച പോലെന്നു പറയല്ല് ഇതു real ലൈഫിൽ നടന്ന കാര്യങ്ങൾ ആണ്
@kkjambulingam
@kkjambulingam Год назад
അതിന്
@pattoorrajesh2909
@pattoorrajesh2909 Год назад
സാബു അണ്ണനെ 2001 ൽ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട എന്റെയും അദ്ദേഹത്തിന്റെയും സുഹൃത്തായ മൊട്ടമൂട് ഷാജി അണ്ണന്റയും എന്റെ ജേഷ്ഠൻ മോഹൻദാസിന്റെയും നിർദ്ദേശപ്രകാരം എന്റെ നാട്ടിൽ നൂറനാട് പറ്റൂരിൽ കൊണ്ടുവന്നു കുറെ നാൾ താമസിച്ചിട്ടുണ്ട് അന്നദ്ദേഹം അദ്ദേഹത്തിൻറെ കുറച്ച് ബന്ധുക്കൾ പന്തളത്ത് താമസം ഉണ്ടെന്നകാര്യം പറഞ്ഞിരുന്നു....സാബുഅണ്ണന് ഇനിയും കുടുതൽ സിനിമകളും ഐശ്വര്യംവും ഉണ്ടാവട്ടെ...
@sreejithcc2257
@sreejithcc2257 Год назад
Evanuu oruu padmaaa kodukkk
@sajithss7001
@sajithss7001 Год назад
അവതരണം കലക്കി
@hashimms8527
@hashimms8527 Год назад
സുരേഷ് അല്ലേ ഇത്.... നമ്മുടെ അളിയൻസിലെ...???
@tsb4250
@tsb4250 Год назад
പേടി യാണ് പരാജയം ( കിട്ടിയാൽ ഇരട്ടി തിരിച്ചു കൊടുക്കണം ) അതല്ലേ ന്യായം
@brennyC
@brennyC Год назад
അവതാരകൻ ഗിരീഷിന് സീരിയൽ / സിനിമയിൽ ഒന്ന് ശ്രമിച്ചുകൂടേ?
@binubinoy6592
@binubinoy6592 Год назад
Pedithoorikal weponum aayiye nadakku.
@jithuaravind5180
@jithuaravind5180 Год назад
Sabu annan👍
@latheeshjoseph5064
@latheeshjoseph5064 Год назад
Sabu chettan is a good human.
@pappankumar7021
@pappankumar7021 Год назад
AVATHARAKAN AANU BEEKARA LOOK..
@subharajan2318
@subharajan2318 Год назад
He is acting in Aliyans
@thecanindians
@thecanindians Год назад
He act in aliyans
@vasanthakumaripn4586
@vasanthakumaripn4586 Год назад
സൂപ്പർ
@shalucholakathu7077
@shalucholakathu7077 Год назад
Interview cheyyunna chettane kandit vijay babu look und
@ranjithkrishnacovers6137
@ranjithkrishnacovers6137 Год назад
Correct
@AbcDef-ip2xi
@AbcDef-ip2xi Год назад
Good,,,,godbless
@abdulhakeem6055
@abdulhakeem6055 Год назад
വളടുത്തവൻ വളാൽ ,വെയിറ്റ് ആൻഡ് സീ
@gopugopal007
@gopugopal007 Год назад
Saudi arabaiyilum kadha athu thanne alle punyalaa!
@maharajamac
@maharajamac Год назад
It better be a gun. Otherwise you know what happens if you take a knife to gunfight
@mathewvarghese5538
@mathewvarghese5538 Год назад
Rajeev “gay” ano?
@dreamaker55
@dreamaker55 Год назад
Guy എന്നു പറഞ്ഞതാവും.
@manojnakulan8285
@manojnakulan8285 Год назад
ഒരു ഒറ്റ പേര് ഗുണ്ടുകാട് സാബു ❤❤❤
@parasuramanvenkateswaran3359
Is he not acting as police in Aliyans ??? Some one pls clear my doubt
@subharajan2318
@subharajan2318 Год назад
Yess
@ronyxplore7943
@ronyxplore7943 Год назад
​@@subharajan2318 Kaanaarundoo..
@sindhusobhananath1501
@sindhusobhananath1501 Год назад
Nice Interesting interview 👌👍
@harikrishnanps8938
@harikrishnanps8938 Год назад
Kireedam is not his story
@hakshadbinabdulhakeem5309
@hakshadbinabdulhakeem5309 Год назад
John Bosco Puthanpura Rajeash ❓
@cksajith287
@cksajith287 Год назад
കവി ഉദ്ദേശിച്ചത്?????
@roymammenjoseph1194
@roymammenjoseph1194 Год назад
Make sure that you change others too.
@bhagawan2811
@bhagawan2811 Год назад
സാബു നല്ല വ്യക്തിയാണ്
@junaidjunu4946
@junaidjunu4946 Год назад
Kotta madhu 👍
@jipsonkv7347
@jipsonkv7347 Год назад
Gundukadu സാബു ഗ്യാങ്സ്റ്റർ
@ravia493
@ravia493 Год назад
Kidilam,,,,,,,,,,🔥💯
@satheeshviswakarma9424
@satheeshviswakarma9424 Год назад
Super bro
@psvlog1057
@psvlog1057 Год назад
ഇയാളാണോ ഗുണ്ടുകാട് സാബു കണ്ടിട്ട് ഒരു സാധുവിന്റെ ലൂക്കാണല്ലോ 😄😄
@പട്ടാളംപുരുഷു-ര6ര
ഇപ്പോൾ സീരിയൽ നടൻ ആണ്. പഴയ ന്യൂസ്‌ ഒന്ന് സെർച്ച്‌ ചെയ്ത് നോക്ക് അപ്പോൾ അറിയാം
@pradeeshprabha3413
@pradeeshprabha3413 Год назад
criminal ആണ്..മയിര്
@BlessenNJob
@BlessenNJob Год назад
സാബു അണ്ണൻ ❤️
@yadukrishna2393
@yadukrishna2393 Год назад
ഏത് Weapon ആണ് എന്ന് ചോദിക്കാമായിരുന്നു.😌
@johneythomas1891
@johneythomas1891 Год назад
9 mm pistol
@kombanana8319
@kombanana8319 Год назад
👌👌👌👌
@ramachandran5854
@ramachandran5854 Год назад
♥️👍
@achusachu1896
@achusachu1896 Год назад
അളിയൻസ് ഉള്ള പോലിസ്കാരൻ അല്ലേ
@saleemsharaf4896
@saleemsharaf4896 Год назад
👍
@sajithss7001
@sajithss7001 Год назад
ഇത്രയും മനസ്സുതുറന്ന അഭിമുഖം നന്നായിട്ടുണ്ട്
@vibinkr8755
@vibinkr8755 Год назад
കണ്ടു മടുത്തു മച്ചാ ഇത്ര news ആയി ആളുടെ വീഡിയോ ആളെ വെറുതെ വീടു മച്ചാ കേട്ടു മടുത്തു ഇത്ര ചേനൽ
@vishnuviswanathan3470
@vishnuviswanathan3470 Год назад
Love you @Sabu Etta ❤️❤️❤️
@Ambadeez
@Ambadeez Год назад
NiCe Work 💞💞💞💞
@johngeorge9362
@johngeorge9362 Год назад
Sabu annaà polliee eee🥰🥰🥰🥰
@sreehari2585
@sreehari2585 Год назад
Genuine 🎯
@akhilsasidhar8288
@akhilsasidhar8288 Год назад
Bhavabhinayathinte full face aanelo anchor
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Год назад
Aliyans😍police👮 Suresh👍👍👍
@howardmaupassant2749
@howardmaupassant2749 Год назад
If a criminal attacked you he must be punished brutally even if he is very old also. A criminal is always a criminal.
@rahuljv2254
@rahuljv2254 Год назад
സാബു അണ്ണൻ 😎💥
@franksheeran1859
@franksheeran1859 Год назад
Real life kotta madhu
@stephenkottayam8625
@stephenkottayam8625 Год назад
Not smart gay ..smart guy 😂😂😂
@ikkrumon3258
@ikkrumon3258 Год назад
ചിലപ്പോൾ ആരിക്കും
@naveencanihaveyouraddressp3844
channels like this glorify criminal activities
@sreejithrajan3294
@sreejithrajan3294 Год назад
ഒരുപാട് കഷ്ടപ്പാട് തന്നെ ഉണ്ണാ... 🤣
@manojunni1381
@manojunni1381 Год назад
വാഴ്ത്തപ്പെടേണ്ടവന്‍......എവിടെയോ ഒരു കത്തി രാകിമിനുക്കുന്നുണ്ടാകില്ലേ....ഇല്ലാതിരിക്കട്ടെ.
@mohanancp470
@mohanancp470 Год назад
നമ്മൾ കേട്ട,ചന്തു., MT V കാണിച്ചുതന്ന ചന്തു. ???.. ഇതാണ് വേണ്ടത്. ചോദ്യം. ❤️❤️❤️ കച്ച കെട്ടിയത് മുറുക്കി കെട്ടിയവൻ പേടിക്കണ്ട. ❤️❤️❤️❤️
@irfanpakada9799
@irfanpakada9799 Год назад
ഈ ഗുണ്ടചേട്ടനെ എനിക്ക്ഇഷ്ട്ടാണ്.. 🥰🥰🥰...
@shibufrancis5476
@shibufrancis5476 Год назад
ഇതൊക്കെ കള്ള കഥകൾ...... വെച്ചിട്ട് പോ..... ബായ്...
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Вопрос Ребром - Серго
43:16
Просмотров 1,2 млн
小路飞嫁祸姐姐搞破坏 #路飞#海贼王
00:45