Hi dr Ente molk 3 1/2 vayass aayi Avalk aadhyamokke nalla mudi aayirunnu Ippo thhre ullilla Prathyekich nerukil vattathil chotta pole aavunni Ingane aavunnathin enth cheyyum Please reply dr Ip
Seborric dermatitis oru red colour flakes neck hairline ullathano 5 year old girl aa. chembarathiyadi oil use cheyaamo . Castor oil mix cheyaamo hot aaki. Plz reply
Dr ente mol year babyann. Janichappo mudi kuravayirunnu but mudi oru brown colour arunn. Eppo mottayadichu annittum mudi brown color thanneyann nth cheyyanam. Calciumthinteyo matto kuravano
@@drmother1883 dr... ഞൻ കുഞ്ഞിന് സോപ്പ് lotion massage cream എല്ലാം sebamed ആണ് use ചെയ്യുന്നത്. കുളിപ്പിക്കുന്നതിനു മുൻപ് dr പറഞ്ഞ ആയുർവേദ എണ്ണകൾ ഉപയോഗിക്കാമോ
Doctr എന്റെ മോൾക്ക് 3.5 വയസായി... അവൾക്ക് മുടി ഉണ്ട്.. പക്ഷെ നെറ്റിയുടെ അവിടെ തീരെ മുടി കുറവാ... മൊട്ട കാണുന്നു.... അവിടെ ഇനി മുടി വളരുമോ... എന്താ ചെയ്യണ്ടേ dctr plz rly me..... 🙏🙏
ഡോക്ടർ എന്റെ മകന് 2 വയസ്സ് ആകാറായി... അവന്റെ തലയിൽ എപ്പോഴും ചൂടാണ് അനുഭവപ്പെടാറു... മോന് adenoid ഉണ്ട്... അവനു ജലദോഷം വരാതിരിക്കാനും തലയിലെ ചൂട് മാറാനും adenoid കുറയാനും തലയിൽ തേച്ചു കുളിക്കാൻ പറ്റുന്ന oil പറയാമോ.... മുടി തീരെ ഇല്ല.. തലയോട്ടി നല്ലതുപോലെ കാണാൻ പറ്റുന്നു.... Plzzz rply maam
43 വയസ്സുണ്ട് മൂന്നുവർഷമായിട്ട് സ്ഥിരം വർക്ക് ഔട്ട് ചെയ്യുന്നുണ്ട് ഒരു മണിക്കൂറോളം എന്റെ മുടി കൊഴിയുന്നുണ്ട് മുടിയിഴകൾ നേർത്ത് വരുന്നുണ്ട് ഇത് വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ടാണോ അതോ മറ്റ് എന്തെങ്കിലും കാരണം കൊണ്ടാണോ ദയവുചെയ്തൊന്നും പറഞ്ഞു തര ഡോക്ടറെ നല്ല ഉള്ളു കൂടിയ മുടിയുണ്ടായിരുന്നതായിരുന്നു ഡോക്ടറെ പോയി മുടി തിരിച്ചുവരുമോ