Тёмный

Halogen, HID , LED , Matrix LED and LASER headlights explained | Malayalam Video| Informative Engine 

Informative Engineer
Подписаться 168 тыс.
Просмотров 61 тыс.
50% 1

Projector vs Reflector video : • Projector vs reflector...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@zainulabid871
@zainulabid871 4 года назад
ഇത്രയും കാലം led യുടെ മുൻപിലെ മഞ്ഞ നിറം എന്തിനാണ് എന്ന് അറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി Thankssss broo 💛💛
@jinuvenu2944
@jinuvenu2944 4 года назад
മച്ചാൻ തകർത്തു. ഡിഗ്രി ക്കു പഠിക്കുമ്പോൾ പോലും എനിക്കു led യുടെ വർക്കിംഗ്‌ ഇത്രയും മനസിലായിട്ടില്ലാരുന്നു. ലൈറ്റ് കളെ കുറിച്ച് നല്ലൊരു അറിവ് പകർന്നു തന്നതിൽ നന്ദി.
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@Sabeer_Sainudheen.
@Sabeer_Sainudheen. 4 года назад
സ്കൂളിൽ ക്ലാസ്സിൽ പോലും ഇത്രയും വ്യക്തമായ ക്ലാസ്സ്‌ എടുക്കില്ല പൊളിച്ചു ബ്രോ ഞാൻ എന്റെ വണ്ടിയിൽ കിടന്ന ഹാലൊജൻ മാറ്റി ബ്ലു കളർ ബൾബ് ഇട്ട ആളാണ് പക്ഷെ പ്രകാശം വെള്ള കളർ ആയിരുന്നു ഇപ്പോൾ ആണ് ഹാലൊജൻഡ് യേ വില അറിയുന്നത് എനിക്ക് ഇഷ്ടപെട്ട ലൈറ്റ് lexes es350സെഡനിൽ ഉള്ള head ലൈറ്റ് ആണ് മിസ്റ്റർ ലൈറ്റ് ടോർച്ചു പോലെ ആണ് 😁👌👌
@swalihpm3420
@swalihpm3420 4 года назад
ഇത് പോലെ animation video ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും 💖💖
@ArundevOnline
@ArundevOnline 4 года назад
Head light ന് പിന്നിൽ ഇത്രയും complicated technologies ഉള്ളകാര്യം അറിയില്ലായിരുന്നു. നന്ദി. Animation add ചെയ്തത് പൊളിച്ചു. 👏👍
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@agrcreations8677
@agrcreations8677 Год назад
Of course
@motomaniac6747
@motomaniac6747 4 года назад
ഇങ്ങള് കിടുവാണ്... ഇതുപോലെ ഒരു സാറുണ്ടാരുന്നേൽ എന്നെപ്പോലുള്ള മണ്ടന്മാരൊക്കെ റാങ്ക് വേടിച്ചു പാസ്സായേനെ.. 😂😂
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@Muhammadvibe
@Muhammadvibe 3 года назад
പിന്നല്ല 😜
@ahmadsirajuddeen9600
@ahmadsirajuddeen9600 4 года назад
I consider you as my teacher.. thanks for imparting knowledge in as simplest way as possible....
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@nzbnzr1162
@nzbnzr1162 3 года назад
Yes 👍
@faisalmon786
@faisalmon786 3 года назад
Yes
@simlashafeek3422
@simlashafeek3422 3 года назад
👌
@jidhinjp
@jidhinjp 2 года назад
Thank you.. 🙏🏻
@jiluahamed9112
@jiluahamed9112 4 года назад
ഒരുപാട് ഒരുപാട് അറിവുകൾ നൽകിയ സൂപ്പർ വീഡിയോ❤️ Halogen ബൾബിൽ halogen എന്തിനാണ് എന്ന സംശയം കുറെ നാൾ ആയി ഉണ്ടായിരുന്നു...ഇപ്പൊ മാറിക്കിട്ടി✌️💥
@RKR1978
@RKR1978 4 года назад
നല്ല ഒന്നാംതരം അവതരണം... നന്നായി home work ചെയ്തു എന്ന് അറിയാം ഇത് കാണുമ്പോൾ.. 👍👍😍
@informativeengineer2969
@informativeengineer2969 4 года назад
Thank you..😊
@royalstar6125
@royalstar6125 4 года назад
കാണുന്നതിന് മുബ് ലൈക്😍😍
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@harikrishnann5063
@harikrishnann5063 4 года назад
മച്ചാനെ ഇങ്ങള് വെറും മച്ചാനല്ല പൊളി മച്ചാൻ ആണ് super bro
@zacharia63
@zacharia63 6 месяцев назад
excellent technical information. such detailed and clear explanations are very rare in youtube. Keep up the good work!
@manojebrahim2626
@manojebrahim2626 4 года назад
വളരെ നന്നായി വിവരിച്ചു.. 👍 ലൈറ്റുകളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലായി 👍
@manilaltv
@manilaltv 4 месяца назад
What a fantastic video. Thank you for sharing such a valuable information. Now I know about each type of light technology.
@varunvunnikrishnan4054
@varunvunnikrishnan4054 4 года назад
Nice video. Thank you for the info. Projected halogen vs projected LED. 1. Which is the best one? 2. Which is more useful in rain and fog season?
@piano897
@piano897 5 месяцев назад
Led
@paulm.k.8740
@paulm.k.8740 Год назад
Clear explanation which even a layman can understand. Thank you.
@informativeengineer2969
@informativeengineer2969 Год назад
😊😊
@Blackgun8549
@Blackgun8549 2 месяца назад
Informative video thanks bro.. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@geevarghesejacob6152
@geevarghesejacob6152 4 года назад
ഏത് ടൈപ്പ് ബൾബ് ആണെങ്കിലും... എതിരെ വരുന്ന വണ്ടിക്ക് ലൈറ്റ് ഡിം ചെയ്തു കൊടുക്കാനുള്ള മനസാക്ഷി എങ്കിലും കാണിക്കണം.. നിങ്ങളുടെ വണ്ടിയുടെ തീവ്രമായ പ്രകാശം.. മറ്റൊരു കുടുംബത്തിന്റെ കണ്ണുനീർ ആകരുത്.. അപേക്ഷയാണ്
@hardtrailrider
@hardtrailrider 4 года назад
Auto dipping must be a mandatory technique on vehicle headlights. Otherwise its difficult to implement in a country with highly populated, non-visible roads and no sense pedestrians, animals and other surprises on road.
@बोब्स
@बोब्स 3 года назад
👍 ,മറ്റൊരു കുടുംബത്തിന്റെ മാത്രം അല്ല, അവനവനും പറ്റിയേക്കും എന്നും കൂടി ഇത്തരക്കാർ മനസ്സിലാക്കണം
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
ഒരു ഹോണ്ടാ ആക്ടിവ എടുക്കണം എന്നുണ്ട്. LED VARIENT ഉം HALO GEN VARIENT ഉം ഉണ്ട്. പക്ഷെ സർ പറഞ്ഞത് പോലെ ഉള്ള LED INTELLIGENCE വില കൂടിയ കാറുകളിൽ അല്ലെ ഉള്ളു. Activa ൽ കിട്ടുകയില്ല്ലോ? അപ്പോൾ halogen എടുക്കുന്നതാണോ value 4 money. reply പ്രതീക്ഷിക്കുന്നു
@geevarghesejacob6152
@geevarghesejacob6152 3 года назад
@@myfavoritevideosandsongs5192 എന്റൈ ബൈക്ക് 10 വർഷം ആയി philips ഹാലൊജൻ ലാംബ് ആണ് ഉപയോഗിക്കുന്നത്.. led കൊള്ളാം പക്ഷെ ചുടുകൂടി ബോർഡ് പോകുമോ.. ഫുൾടൈം on അല്ലെ
@sareeshc8827
@sareeshc8827 4 года назад
What a beautiful presentation ✌️✌️ Great video bro ♥️
@athulp5023
@athulp5023 4 года назад
Complete ore science classil irunthe polae.Alam crct ayi prnne thannu . Ur a best tchr🔥🔥🔥.
@sajeshkuthuparamba2031
@sajeshkuthuparamba2031 4 года назад
ഉപകാര പ്രതമായ വീഡിയോThanks !
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@kiranp6679
@kiranp6679 4 года назад
Oh thanku very much bro matrix and laser headlightsinae patti nallaoru brief rivew thannathinu ♡♡♥♥ its rare...
@britonjohnny
@britonjohnny 3 года назад
Wow! Man, you know your lights! Good knowledge & thanks for the explanation!
@rageshraghavan84
@rageshraghavan84 2 года назад
Sir... Your presentation was impressive and informative. Keep going.... 👍🏻
@jayarajnair310
@jayarajnair310 3 года назад
Excellent detailing. Very informative. Congrat 🌹🌹🌹
@radhakrishnanks6680
@radhakrishnanks6680 Год назад
നന്നായി വിശദികരണം. ഡിസയർ കാറിൽ എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിക്കാൻ കഴിയും മോ
@lijojose8295
@lijojose8295 4 года назад
Very nice presention. Well prepared. Very precise therefore interesting.
@m.mushraf7865
@m.mushraf7865 4 года назад
Thanks machane ,njan chodhichattu kurachu nalayenkilum , thanks Interesting video 😍
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@zainulabid871
@zainulabid871 4 года назад
HID work ചെയ്യിക്കാൻ ഉപയോഗിക്കുന്ന Ballest same working Alle tube lights il ഉപയോഗിക്കുന്ന electric chok🤔
@SONUKUMAR-yo4bp
@SONUKUMAR-yo4bp 4 года назад
1st ജനറേഷൻ ട്യൂബ് ലൈറ്റിൽ സ്റ്റാർട്ടർ spark ചെയ്യുന്നതിന്റെ ഫലമായിട്ടാണ് 1000volt ഉണ്ടാവുന്നത്. വർക്കിംഗ്‌ പ്രിൻസിപ്പൽ ഒന്നുതന്നെ bt, മെത്തേഡ് മാറ്റമുണ്ട്.
@ajayakumard475
@ajayakumard475 4 года назад
Engine venam, Jagath, Karyangal Manassilakki paranju kodukkuka, Iam apriciat you
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@sanuraveendran4452
@sanuraveendran4452 4 года назад
Matrix ഒരു പുതിയ അറിവാരുന്നു...👌🔥
@jayasankarvasudevan3301
@jayasankarvasudevan3301 2 года назад
Really well explained like a teacher. Subscribed your channel. All the best wishes brother ❤️
@paddylandtours
@paddylandtours 4 года назад
നല്ലപോലെ കത്തി 😍😍😍
@zainulabid6286
@zainulabid6286 3 года назад
Headlights ne kurich sherikkum arinju..... Thanks bro
@zeonsangeeth6075
@zeonsangeeth6075 4 года назад
Inline ,v ,w ,flat engine comparison pls Advantages & disadvantages
@AnilKumar-td8jz
@AnilKumar-td8jz 3 года назад
Very good information...presented in the most simple manner....👍👍👍👍... keep going...
@Jayaprakashpanamkav
@Jayaprakashpanamkav 3 года назад
Simple presentation...iniyum orupad video pratheekshikunnu🔥❤️
@prashobhsharma
@prashobhsharma 4 года назад
Ippo mikka new bikinum inbuilt led strip board anu. We cant replace it. Athu theere visibility tharilla.ente honda hornet angane anu
@personnelofficial1348
@personnelofficial1348 3 года назад
Bro am Amal from Idukki video ipozhanu kandatthu super n very iñfromative
@remyamaheshkumarpp2812
@remyamaheshkumarpp2812 3 года назад
സാധാരണ ബൾബ് മാറി ഹാലൊജൻ വന്നപ്പോൾ കമ്പനി എല്ലാ വേരിയൻറിലും 'ഹാലൊജൻ നൽകി.എന്നാൽLED വന്നതിന് ശേഷം ടോപെസ്റ്റ് മോഡലുകൾക്കേ നൻ കുന്നുള്ളു.വിവിധ തരം ലൈറ്റുകൾ രാത്രിDrive പ്രയാസകരമാണ്.ഇതിൽ 1ഏകീകരണം കൊണ്ടുവരണ്ടേ.ബന്ധപ്പെട്ടവർ
@sainudheensainu8190
@sainudheensainu8190 4 года назад
നിങ്ങൾ ഒരു പണ്ഡിതൻ തന്നെ മുത്തേ
@NAMELESS_BIKER
@NAMELESS_BIKER 4 года назад
പഴയ ബൈക്കുകളിൽ എഞ്ചിനിൽ നിന്ന് നേരിട്ടാണ് പവർ Head light എത്തുന്നത് അതുകൊണ്ട് fuel economy യെ അത് ബാധിക്കുമോ
@autolinkz5808
@autolinkz5808 4 года назад
No
@rageshar5382
@rageshar5382 4 года назад
Yes
@sajusajup284
@sajusajup284 4 года назад
ഇല്ലാ പക്ഷേ എൻജിൻ റൈസിംഗ് ഒരു പരിധി വരെ കൂട്ടിയാൽ വെളിച്ചവും കൂടും,
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
ഒരു ഹോണ്ടാ ആക്ടിവ എടുക്കണം എന്നുണ്ട്. LED VARIENT ഉം HALO GEN VARIENT ഉം ഉണ്ട്. പക്ഷെ സർ പറഞ്ഞത് പോലെ ഉള്ള LED INTELLIGENCE വില കൂടിയ കാറുകളിൽ അല്ലെ ഉള്ളു. Activa ൽ കിട്ടുകയില്ല്ലോ? അപ്പോൾ halogen എടുക്കുന്നതാണോ value 4 money. reply പ്രതീക്ഷിക്കുന്നു
@sajusajup284
@sajusajup284 3 года назад
@@myfavoritevideosandsongs5192 LED head lamp ഉള്ള ആക്ടീവ രാത്രി ഓടിച്ചു നോക്കിയിരുന്നു, പക്ഷേ ലൈറ്റ് പൾസറിൽ ഉം മറ്റും ഉള്ള പോലെ അത്ര ബ്രൈറ്റ് ആയി തോന്നിയില്ല, ഹലോജൻ ലൈറ്റ് വെള്ള നിറത്തിൽ ആയി എന്ന പോലെയുള്ള വ്യത്യാസമേ തോന്നിയുള്ളൂ, comfort ഒക്കെ നന്ന്. പക്ഷേ ലൈറ്റ് കൂടുതൽ നന്നാവും എന്ന് പ്രതീക്ഷിച്ച് എടുക്കാൻ മാത്രം ഇല്ല.
@shinedasc4098
@shinedasc4098 4 года назад
led light കുറെ നേരം work ചെയ്യുമ്പോള്‍ അതിന്റെ പ്രകാശം കുറയുന്നു എന്നൊരു പോരായ്മയുണ്ട്. അത് പോലെ ഇതും ഇപ്പൊഴും development സ്റ്റേജില്‍ ആണ് .. അത് പോലെ വെള്ളം നന്നാഞ്ഞാലും പ്രശ്നമില്ല എന്നൊരു ഗുണവും led ക്കുണ്ടു
@nzbnzr1162
@nzbnzr1162 3 года назад
Knowledge in a easy way of teaching in malayalam..
@georgevarghese238
@georgevarghese238 3 года назад
Thanks again for your clear explanations
@kojoseph5055
@kojoseph5055 4 года назад
good ..morning ..friends ..all..🌺🌸🍀☘️🌿.♥️
@informativeengineer2969
@informativeengineer2969 4 года назад
😊😊
@downer143
@downer143 3 года назад
Very informative. Well explained.
@maneshkumar5084
@maneshkumar5084 3 года назад
Well explained. Thank you brother.
@nafeeliqbalkk2346
@nafeeliqbalkk2346 3 года назад
Road ഇൽ റീഫ്ലക്ടർ ഉണ്ടെങ്കിൽ ആരും high beam ഉപയോഗിക്കില്ല..ഇത് ആൾക്കാരെയും കാണില്ല street light ഉം ഉണ്ടാവില്ല പൊട്ടിപോളിഞ്ഞ റോഡും..അപ്പോൾ പലരും ഡിസ്റ്റൻസ് കാണാൻ highbeam ഇടുന്നു..പക്ഷെ..ഞാൻ ബുദ്ധിമുട്ടുക്കാറില്ല highbeam ഇട്ടിട്ടു..highbeam പ്രത്യേകിച്ചും ബുദ്ധിമുട്ടുക മഴയത് ആണ്..other drivers വളരെ struggle ചെയ്യും
@santhoshck9980
@santhoshck9980 Год назад
വളരെ നന്ദി... അഭിനന്ദനങ്ങൾ
@harikrishnan1954
@harikrishnan1954 4 года назад
ചില Headlamps ന് Clear Lens ഉ൦ ചിലതിന് Pattern ഉള്ള glass ഉ൦ ഉപയോഗിക്കുന്നുണ്ടല്ലോ!? എന്താണ് വ്യത്യാസം. അതുപോലെ ചില Foglamp കളില്‍ മഞ്ഞ നിറത്തിലുള്ള glass ഉപയോഗിക്കുമ്പോള്‍ മിക്ക കാറുകളിലും വെള്ള നിറത്തില്‍ കാണുന്നു. ശരിക്ക് മഞ്ഞ നിറം അല്ലെ കൂടുതൽ visibility തരുന്നത്. അതുപോലെ rear Foglamp കള്‍ brakelamp നോട് ചേർന്ന് ചുവപ്പ് നിറത്തില്‍ കാണുന്നു. മഞ്ഞ് ഉള്ളപ്പോൾ ചുവപ്പ് Foglamp കൊണ്ട്‌ എന്താണ് ഉപയോഗം!?
@RKR1978
@RKR1978 4 года назад
മറുപടി ഞാൻ പറഞ്ഞാലും മതിയോ.? I shall try. പാറ്റേൺ ഗ്ലാസ്‌ എന്നാൽ one group of lenses... to divert the light beam to wheresoever we want. മഞ്ഞ നിറം visibility ക്ക് വേണ്ടി അല്ല. Bandwidth കൂടുതൽ ആയതു കൊണ്ടു കൂടുതൽ ദൂരം travel ചെയ്യാൻ ആണ്. ചുവപ്പിനാണ് കൂടുതൽ തരംഗദൈർഘ്യം അതുകൊണ്ട് ആണ് അതു പുറകുവശത്ത് ഉപയോഗിക്കുന്നത്. (മുൻപിലും അത് മതി, പക്ഷെ danger sign ആയി ഉപയോഗിക്കുന്നതുകൊണ്ടാണ് ചുവപ്പ്, മുൻ lightകൾക്ക് ഉപയോഗിക്കാത്തത്. )
@harikrishnan1954
@harikrishnan1954 4 года назад
@@RKR1978 Thanks
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
ഒരു ഹോണ്ടാ ആക്ടിവ എടുക്കണം എന്നുണ്ട്. LED VARIENT ഉം HALO GEN VARIENT ഉം ഉണ്ട്. പക്ഷെ സർ പറഞ്ഞത് പോലെ ഉള്ള LED INTELLIGENCE വില കൂടിയ കാറുകളിൽ അല്ലെ ഉള്ളു. Activa ൽ കിട്ടുകയില്ല്ലോ? അപ്പോൾ halogen എടുക്കുന്നതാണോ value 4 money. reply പ്രതീക്ഷിക്കുന്നു
@Avengers_47
@Avengers_47 4 года назад
Superb broo.. വീണ്ടും veriety...
@shoaiben4118
@shoaiben4118 2 года назад
Great information and superb explanation
@prasanthpt4239
@prasanthpt4239 4 года назад
Doubt full clear aayi.Thanks
@ajeeshnilambur3036
@ajeeshnilambur3036 4 года назад
1.Types of coolent..(red, green...etc) 2.Filling cheyumbol sredhikenda karyangal. 3.water use cheyuna radiator il coolent fill cheyumbol sredhikenda karyam???
@sharafutpr7498
@sharafutpr7498 2 года назад
കെമിസ്ട്രി ക്ലാസിൽ ഇരുന്നത്‌ പോലെ👍
@sumeshprasad8807
@sumeshprasad8807 4 года назад
Head light na kurichu ethraum kariyangal paranju thanathil thanks...
@squemish
@squemish 4 года назад
കൊള്ളാടാ മോനേ ✨️👌🤗
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@ajmalmuhammed2093
@ajmalmuhammed2093 3 года назад
Fuel efficency ye engane light affect cheyyunnu????
@hassankutty2033
@hassankutty2033 4 года назад
vandikalude electric systems ne kurichum videos cheyyamo
@anuragks8694
@anuragks8694 Месяц назад
ചേട്ടാ sealed beam head light നെ കുറിച് rough ആയി പറയോ
@user-xc7wu5xf2p
@user-xc7wu5xf2p 3 года назад
Super.. Thanks for sharing the valuable information
@rk_anantharaman
@rk_anantharaman 3 года назад
Bro, ur videos r very informative, but can u make ur background dark, it'll be more comfortable to watch.
@prakashajjavara9052
@prakashajjavara9052 3 года назад
Super bro.. You are a good teacher... Very clear explanation.. Thank you..
@riyasin5623
@riyasin5623 4 года назад
ബ്രോ റേഡിയേറ്റർ water കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അതിൽ ഉപയോഗിക്കുന്ന പച്ചയും . ചുവപ്പും കളർ ഉള്ള water നെ കുറിച്ച് പലരും അതിൽ പച്ച വെള്ളം കോരി ഒഴിക്കുന്നതും കാണാം അതു കൊണ്ട്
@abhinraj9648
@abhinraj9648 2 года назад
Bro halogen headlight battery il ninano current edukkunnad please reply
@pranavkp4101
@pranavkp4101 4 года назад
Torque converter gearbox ne പറ്റി ഒരു video ചെയ്യുമോ
@Clint_Joseph_k
@Clint_Joseph_k 4 года назад
Verry informative channel. I have a small suggestion. Parayuna speed oru alpam kode koottiya nallathayirunu. Time labikkam bore adi ozhivakkam.
@informativeengineer2969
@informativeengineer2969 4 года назад
Speedil parayumbol thetti povan chance und.. Speed kootan ulla option youtube il und bro..
@Clint_Joseph_k
@Clint_Joseph_k 4 года назад
@@informativeengineer2969 ha 2x itta sadarna kekkare.. paranjene ullu.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
ഒരു ഹോണ്ടാ ആക്ടിവ എടുക്കണം എന്നുണ്ട്. LED VARIENT ഉം HALO GEN VARIENT ഉം ഉണ്ട്. പക്ഷെ സർ പറഞ്ഞത് പോലെ ഉള്ള LED INTELLIGENCE വില കൂടിയ കാറുകളിൽ അല്ലെ ഉള്ളു. Activa ൽ കിട്ടുകയില്ല്ലോ? അപ്പോൾ halogen എടുക്കുന്നതാണോ value 4 money. reply പ്രതീക്ഷിക്കുന്നു
@sabarinathps2222
@sabarinathps2222 4 года назад
Chetta indiail ulla ella vidha leagel and illegal car modifications ulppeduthi oru video cheyyamo.....length kooduthalanenkil part partayitt cheythal mathy.
@drkghari8067
@drkghari8067 3 месяца назад
Any recommendations for getting your headlights changed to projector type.
@sudheeshkumarts9796
@sudheeshkumarts9796 3 года назад
Jagath ..painting defect ne കുറിച്ച് oru class എടുക്കാമോ..ex..dest,pinholes,fish eye,orange peel...anganeyulla comaplaties ഉണ്ടാകാൻ കാരണം...
@naveensabu6053
@naveensabu6053 3 года назад
Bro diesel engine maintenance cost kudan karanamayathine kurichu video chaiyamo
@shabeebktk950
@shabeebktk950 2 года назад
Maruti Swift Dzire zxi. 2015. ഇപ്പോയുള്ള ലൈറ്റ് വെളിച്ചം വളരെ കുറവാണ്‌. മാറ്റി LED ആക്കണമെന്നുണ്ട് അതിന് എത്ര Watt ബൾബ് വേണം ഏത് കമ്പനിയാണ് നല്ലത്
@hifriends1955
@hifriends1955 Год назад
Sir polichutO..👍💯
@ceebee444
@ceebee444 3 года назад
Excellent explanation.
@jesudasjayarajan
@jesudasjayarajan Год назад
Very nice explanations.
@sreeraghari9217
@sreeraghari9217 Год назад
Please use good camera
@replica3332
@replica3332 4 года назад
Excellent explanation 😍😍👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻🔥🔥
@yrp007kerala4
@yrp007kerala4 4 года назад
വണ്ടിയുടെ പവർ കൂട്ടാൻ ഉള്ള വീഡിയോ ചെയ്യാൻ വേണ്ടി പറഞ്ഞിരുന്നു ഇതുവരെ ആയിട്ട് കണ്ടില്ല
@frijofrijo6477
@frijofrijo6477 4 года назад
Cc koodiya vandi eduthal mathi, venongil oru gasoline direct injection (gdi) with intercooler turbo ulla vandi edukkanam appo full powerum oottam , ok Kawasaki ninja h2r ee paranja configuration ulla bike anu pakshe 80 lacks any price.
@nasifa9548
@nasifa9548 3 года назад
IMT transmission nte oru video cheyyamo
@sreejithkt5907
@sreejithkt5907 3 года назад
Engine fuel efficiency halogen bulb um thammilulla connection enik mathrano thiriyathath....bros
@ajz4368
@ajz4368 4 года назад
Apache RR310 ithil eadhu headlight aanu use cheyyunnath
@rasmilvlog6851
@rasmilvlog6851 Год назад
Excellent👍👏 class
@rajeeshck8636
@rajeeshck8636 3 года назад
*ഒരു സംശയം* *ഓവർ voltage വന്നിട്ട് headlamp ബൾബ് അടിച്ചു പോകും എന്തു കൊണ്ടാണ് വാട്ട്സ് കുറഞ്ഞ മീറ്റർ ബോർഡ് പാർക്ക് ബൾബുകൾ അടിച്ചു പോകാത്തത്*
@akhilthankachan8127
@akhilthankachan8127 3 года назад
Bro evaporative emission system oru video cheyyamo.... already cheytthittundengil link tharumo....
@raimondpv4068
@raimondpv4068 3 года назад
ബ്രദർ 2021ഹ്യുണ്ടായ് ക്രറ്റബേസ് മോഡലിൻ്റെ projector ഹെഡ് ലാമ്പിൽ മാച്ച് ആകുന്ന ഏറ്റവും നല്ല LED ബൾബ് ഏതെന്ന് പറഞ്ഞ് തരുമോ? പൈസ പ്രശ്നമല്ല. Base model ക്രറ്റ Low beam ൽ വളരെ വെളിച്ചം കുറവാണ്.മഴയുണ്ടെങ്കിൽ റോഡ് കാണാനേ ആവില്ല
@nzbnzr1162
@nzbnzr1162 3 года назад
Please explain about arc welding
@maneshmathew5233
@maneshmathew5233 2 года назад
Very good information 👌 Subscribed
@jestine2002
@jestine2002 2 года назад
Very good information bro .. 🙏🙏👍
@SinanKoduvally
@SinanKoduvally Год назад
Good information Thankyou 😍
@adarshnk6756
@adarshnk6756 4 года назад
Thanks bro..
@riyasvkd2236
@riyasvkd2236 4 года назад
സാധാരണ ബൈക്കുകളിലും കാറുകളിലും ഉള്ളത് halagon bulb ആണോ 🤔
@informativeengineer2969
@informativeengineer2969 4 года назад
Yes adhikavum halogen aanu
@sajusajup284
@sajusajup284 4 года назад
അതെ, ഏറ്റവും പുതിയ കാറിലും ബൈക്കിലും മാത്രമേ led ഉള്ളൂ. വെള്ള നിറത്തിൽ വെളിച്ചം കണ്ടാൽ led ആണെന്ന് കരുതാം.
@myfavoritevideosandsongs5192
@myfavoritevideosandsongs5192 3 года назад
@@sajusajup284ഒരു ഹോണ്ടാ ആക്ടിവ എടുക്കണം എന്നുണ്ട്. LED VARIENT ഉം HALO GEN VARIENT ഉം ഉണ്ട്. പക്ഷെ സർ പറഞ്ഞത് പോലെ ഉള്ള LED INTELLIGENCE വില കൂടിയ കാറുകളിൽ അല്ലെ ഉള്ളു. Activa ൽ കിട്ടുകയില്ല്ലോ? അപ്പോൾ halogen എടുക്കുന്നതാണോ value 4 money. reply പ്രതീക്ഷിക്കുന്നു
@dhasamoolamdammu4597
@dhasamoolamdammu4597 3 года назад
@@myfavoritevideosandsongs5192 normal aayi work cheyunna projector LED aaavum, thangal udesichathe adaptive LED lighting aane
@Thejosh999000
@Thejosh999000 4 года назад
too much adds...but video was adipoli...thnq...
@informativeengineer2969
@informativeengineer2969 4 года назад
Thank you bro.. 😊 Jeevich potte.. 😁😁
@Thejosh999000
@Thejosh999000 4 года назад
@@informativeengineer2969 hey njan chumma paranjenne ulloo video kandu clutch pidichu varumbo add keri varum atha...
@dreamhunter9476
@dreamhunter9476 4 года назад
കാർ കൂലന്റ്‌ വിശദ്ധമായി ഒരു വീഡിയോ ചെയ്യുമോ
@asishpularypulary8143
@asishpularypulary8143 4 года назад
നല്ല വിവരണം... 👏👏
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@britonjohnny
@britonjohnny 3 года назад
Hi. Could you make a video about xenarc lights?
@sumithsukumaran8127
@sumithsukumaran8127 Год назад
Bro nice explanation
@MuhammedKLM
@MuhammedKLM 4 года назад
Informative. Thanks
@informativeengineer2969
@informativeengineer2969 4 года назад
Thank you 😊
@mohamedsageer3028
@mohamedsageer3028 3 года назад
Skoda octavia ithin hid light aanu Led aakunnath kond visibility enthenkilum prashnam undoo Projector type aanu Hid theere prakadham illa Enthaa solutions
Далее
The Problem With These Headlights
17:55
Просмотров 1,1 млн
С чего всё началось?
00:42
Просмотров 168 тыс.