Bro...ningade videos valare usefull anu & thanks for that...pinne carintem bike intem basic...like under the bonet...engine oil..brake oil...eningane basic ayi oru vandi odikunna aal athyavashyam arinjirikenda karyangal ulpeduthi oru vdo cheyyamo nb: with live explanation
@Abhishek KTR Power drop and mileage kurayan ulla main reason back pressure ann... Silencer agath oru pressure und.. Exhaust gas high pressure il an manifoldil kudii varunath.. apo silencer ullaa pressure ee high pressurenne resist cheyyum.. apo kurach amount exhaust gas cylinderil thanne nilkumm.. apo power and mileage drop varumm.. so back pressure kuravulla silencer ann vakkunengil kuzhapillaa..
നിങ്ങളുടെ അവതരണം വളരെ ലളിതവും, എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലും ആണ്. എന്തെങ്കിലും സംശയങ്ങൾ വന്നാൽ ചോദിക്കാൻ, താങ്കളുടെ whats app number, post ചെയ്യാമോ?
Clear lecture. You have taken me back to my school / college periods.Some teachers do magic with their knowledge and thought and ofcourse with their presentations.You are one among them.I don't want to miss your class.Thank you.
Hello brother , thanks for the detailed information about ceramic. I have purchased new i20 last week. Can I do ceramic coating myself ? Since it's a new car paint quality is too good. Whether applying compound is mandatory?
1.Bro, car ഷാമ്പൂ ന്റെ കാര്യം പറഞ്ഞല്ലോ , അതിൽ എത്ര ph ഷാമ്പൂ ആണ് നല്ലത്? 2.അതുപോലെ തന്നെ നമ്മൾ wax ചെയ്യുമ്പോഴും sunlight ഇല്ലാത്തപ്പോൾ ചെയ്യണമെന്നുണ്ടോ?
Disadvantage costly aan.. Veyil kollunnathilonnm kuzhappilla cheyyunna tymil set aakan 2-3 days edukkum aa timil sunlight avoid chyyanam.. Vere lvl look aan chythaal.. Pinna ulla disadvantage maintanence kurach scene aan nalla pola maintain chyth kond nadakkanam for long lasting...
ബ്രോ, എൻഫീൽഡ് ക്രോം ബ്ലാക്ക് 350 ക്ക്, PPF ആണോ, സെറാമിക് പ്രോ കോട്ടിംങ്ങ് ആണോ നല്ലത്. PPF 3 M ൻ്റെ നല്ലതല്ലേ? PPf വണ്ടിക്ക് ഷൈനിംഗ് നൽകി നിലനിർത്തുമോ. എത്ര വർഷം നിൽക്കും?
1.പുതിയ ബോഡിയിൽ കുണ്ടും കുഴിയും ഉണ്ടാവില്ല ( വണ്ടികൾ ഉണ്ടാക്കുമ്പോൾ പ്രൈമറിലും, പിന്നെ പെയിൻ്റിലും മുക്കി എടുക്കുകയാണ് ചെയ്യുക) 2പ്രൈമർ അടിക്കുന്നത് പെയിൻറും (ഇരുമ്പ്)ബോഡിയും തമ്മിൽ ബോണ്ടിങ്ങിനു വേണ്ടിയാണ്, നേരിട്ട് പെയിൻറടിച്ചാൽ അത് പെട്ടെന്ന് ഇളകിവരുന്നത് കാണാം 3. ക്ലിയർ കോട്ടിങ്ങ് മെറ്റാലിക് കളറുകൾക്കാണ് പ്രധാനമായി ഉപയോഗിക്കുക
ഒരു ബൈക്ക് ആണെങ്കിൽ സെറാമിക് കോട്ടിങ് ഏതൊക്കെ ഭാഗങ്ങളിൽ ആണ് ചെയുന്നത്? മെറ്റൽ ബോഡികളിൽ മാത്രം ആണോ? പുതിയ വണ്ടികളിൽ ഒക്കെ പ്യുവർ മെറ്റൽ പാർട്സ് കുറവല്ലേ..
Under coat in india no need, snow falling countrys (canada) under coat is good bcos here tomuch snow melting the ice salt is using all the roads. Cars bottom parts will get rust so uner coat is good and that is life time warranty.
Bro...polich bro... Keep going... Ottum boring alla thangalude class. Very interesting, arum ket poghum , skip cheyyathe njan ee video fullum kandu.. No doubts, no confusions in your lecture. Nalloru adhyapaghane thangalil kanunnu. Very informational..ithupole ulla vendum pratheekshikunnu .