Beginners vendiyulla oru embroidery tutorial aan with Malayalam explanation.Onn kand nokku 😊 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Mus7qHiKV3Y.html
Chechi embroidery vendi neck and sleeves mark cheyunna vdeo ithuvare itttillaa🙁 still waiting.. neck mark cheyunnat enganannu arinjallalle namak.. ithokke materialil cheyan pattu.. so pls chechii.. vegam upload cheyuvo
Chechi embroidery ചെയ്യാൻ ഇതു matterial ആണ് നല്ലത്. പ്ലെയിൻ തുണി വാങ്ങി churidar തയ്ച്ചു work ചെയ്യാനാ ഏതാ നല്ലത് അറിയില്ല ഒന്ന് പറഞ്ഞു തരുമോ കടയിൽ ചെന്ന് എന്ത് തരം തുണി ചോദിക്കണം
ഹായ് ചേച്ചി ഞാൻ ന്യൂ subscriber ആണ്.ഇതിൽ ലീഫ് ചെയ്തില്ലേ.അത് പോലെ എനിക്ക് ഒരു ലൗ shape ചെയ്യേണ്ടിയിരുന്നു.ലീഫ് ചെയ്തത് പോലെ sew ചെയ്താൽ മതിയോ.അതോഎന്തെലും മാറ്റം വരുത്തേണ്ടത് ഉണ്ടോ