Тёмный
No video :(

Height കുറവ് ഒരു പ്രശ്നമേ അല്ല... Simple ആയി scooter ഓടിക്കാൻ പഠിക്കാം👍 |PART:1| 

SR Driving School Karukachal,Kottayam
Подписаться 16 тыс.
Просмотров 101 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@PrasadPrasad-uq8rk
@PrasadPrasad-uq8rk 2 года назад
ടീച്ചർ വളരെ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുന്നുണ്ട് അവര് പേടിപ്പിക്കാതെ നല്ല കോൺഫിഡൻസ് കൊടുത്താണ് ടീച്ചർ പഠിപ്പിക്കുന്നത് അതിനൊരു സല്യൂട്ട് 👍🏻👍🏻👍🏻
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻🙏🏻❤️
@anilamohanan9982
@anilamohanan9982 Год назад
Good Teaching
@kprabhavathy3977
@kprabhavathy3977 8 месяцев назад
Good teaching. Good teacher😊😊
@marykutty856
@marykutty856 4 месяца назад
നല്ല ടീച്ചറുക്കുട്ടി ചക്കരയുമ്മ. എനിക്കും കാൽ നീളവില്ലാത്തതിനാൽ പഠിക്കാതിരിക്കയാ
@geethu2706
@geethu2706 Год назад
സൈക്കിൾ ബാലൻസ് ഉണ്ടായിട്ടും ഈ കാരണം കൊണ്ടു മാത്രം ഡ്രൈവിങ് ലൈസൻസ് എടുക്കണ്ട എന്നു തീരുമാനിച്ചു നടക്കുന്ന ലെ ഞാൻ 😁😁.
@sheeja1864
@sheeja1864 2 года назад
എനിക്ക് പൊക്കം കുറവാണ്.. കാല് എത്തുന്നില്ല.. അതാണ് പ്രശ്നം.ഞാൻ എന്തായാലും ഓടിക്കാൻ പഠിച്ചിരിക്കും.. നല്ല കോച്ചിങ് ആണ് ചേച്ചിടെ നന്ദി യുണ്ട് വീഡിയോ ഇട്ടതിന്...
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏
@sheeja1864
@sheeja1864 2 года назад
ചേച്ചി ഞാൻ വണ്ടി ഇപ്പോൾ ഓടിക്കുന്നുണ്ട്.. ലൈസൻസ് എടുത്തില്ല... മെയിൻ road തന്നെ NH ആണ്, തമിഴ് നാട്ടിൽ... ചേച്ചി ഒരു വീഡിയോ ഇടണം നാഷണൽ ഹൈവേ ലുടെ vandi ഓടിക്കുന്നതിന്റ ഇടാമോ ചേച്ചി
@ashaaugustine.2039
@ashaaugustine.2039 2 года назад
@@sheeja1864 congratulations.. enikum height കുറവാണ്. Bt vandi എന്തായാലും ഓടിക്കാൻ പഠിക്കണം. എൻ്റെ ഒരു അത്യാവശ്യമാണ് അത്.
@ashaaugustine.2039
@ashaaugustine.2039 2 года назад
@@sheeja1864 ഏതു മോഡൽ ആണ് epo ഓടിക്കുന്നത്
@ayrish886
@ayrish886 4 месяца назад
എനിക്ക് സൈക്കിൾ balance illa kore per cycle balance ഇല്ലാണ്ട് പഠിക്കാൻ കഴിയില്ല എന്നൊക്കെ പറഞ്ഞ് കലിയാക്കിയിരുന്നു but njn ente ആഗ്രഹം കൊണ്ട് ഇപ്പൊ സൈക്കിൾ balance ഇല്ലാണ്ട് തന്നെ സ്കൂട്ടി പഠിച്ചു ❤
@aneesanoushad9345
@aneesanoushad9345 Год назад
Enikkum ഈക്കുട്ടിയെ പോലെ aaroonu... ഹീൽ ചെരുപ്പ് ഇട്ടാണ് പഠിച്ചേ.. ഇപ്പൊ ഏതു ചെരുപ്പ് ഇട്ടാലും ഓക്കേ ആണ് ഷൂ ആണ് ഞാൻ ഉപയോഗിക്കുന്നത്. ലൈസെൻസും കിട്ടി. ഇപ്പോ ഓക്കേ ആണ് 😍😍എവിടെ വേണേലും പോകും 😍
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
👍🏻
@jeswinsandeep375
@jeswinsandeep375 5 месяцев назад
Height nganeya
@jackdaniel8309
@jackdaniel8309 2 года назад
Teachers ingane venam.. Ellam vekthamayi parayunnu❤️❤️
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻🙏🏻♥
@waterfiltercltmlp6169
@waterfiltercltmlp6169 2 года назад
cycle balane ഇല്ലാത്തവർക്ക് accelerator lock ചെയ്തു കൊടുക്കുക(hose tighter + L clamp)
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
പെട്ടന്നു പഠിപ്പിച്ചിറക്കണ്ടേ ??. ♥♥♥️
@sobhanap3487
@sobhanap3487 Год назад
Nalla teacher nalla class eggine venam padippichu kodukkuvan hight ellathavarku oru padamane 🙏🙏🙏👍👍👍❤️❤️❤️😘
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
♥️♥️
@anuz2658
@anuz2658 2 года назад
Studentsinod olla samsaram keta thanne orishtam thonipokum. Pedi illathe avark padikanum patum.. Supr mam😍😘
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻🙏🏻♥
@prittyakhil9786
@prittyakhil9786 2 года назад
Good teacher......👍☺ Good teaching.....
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnx ♥️♥️
@shyamarithu7435
@shyamarithu7435 Год назад
എന്റെ ടീച്ചറെ എനിക്ക് ഭയങ്കര ആഗ്രഹം ആണ് സ്കൂട്ടി ഓടിക്കാൻ. ഞാൻ ഒരു മാസം എന്നെ കൊണ്ട് പറ്റുന്ന പോലെ ട്രൈ ചെയ്തു. ഇന്നലേം കൂടി നോക്കി പക്ഷെ തീരെ പറ്റുന്നില്ല 😔
@sharudkdk6952
@sharudkdk6952 Год назад
Njum padikanam vicharikunu..height 151 ulu athondu akuo oru pedi...agraham vellathil varacha vara pole ayi
@sahanathshaik835
@sahanathshaik835 2 года назад
ചേച്ചിയുടെ ക്ലാസ്സ്‌ നല്ലവണം മനസ്സിലാവുന്നുണ്ട് ❤
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏
@bindhyapratheesh6867
@bindhyapratheesh6867 Год назад
Enikum height kuravanu. Cycle balance illa.Driving schoolil poyapol ashan adyam thanne enna kondu ithu patillanulla reethiyil samsarichu 😢Sherikum vishamichiruna samayatha ee video kande.Tnq u so much.Ipol nalla confident ayi❤
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Good 👍🏻 ♥️
@saranyaraj1800
@saranyaraj1800 Год назад
Njanum ithre height ullu 7 days eduthu kalu mele vekkan. pediyayirunnuu..
@su-nu6574
@su-nu6574 Год назад
Height എത്രയുണ്ട്.... Hus പഠിക്കാൻ പറയുന്നുണ്ട് ബട്ട് പേടിയാകുന്നു height ഇല്ലാത്തോണ്ട്
@bindhyapratheesh6867
@bindhyapratheesh6867 Год назад
@@su-nu6574 Pedikan onnumilla ketto.Adyathe 2 divasathe budhimutte enik undarunullu.4 th day njan odikan thudangi. Odikan thudangiyal pinne heightnte issue onnula. Nalla ishtathode padichal mathi.. pettanu odikan patum🥰 Tension ayal onnum nadakilla.
@user-de3ku9dz1b
@user-de3ku9dz1b 8 месяцев назад
Nirthumbol kaal kuthnde
@sherlyjoy1203
@sherlyjoy1203 2 года назад
Mam enikum kalinu hight kuravanee Cycle balance polum illaa Scooter odikaan padikukaum veenam Mam nte ellaa video isum nalla preyojenamaneee
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Dairyamaayi padikku.... Aadyam Accelerater nannaai manassilakkuka.. Kude sahaayiye koottuka..
@reshmaraj9817
@reshmaraj9817 2 года назад
Good teacher 💜
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq♥
@nishamol3954
@nishamol3954 2 года назад
Ente arhe avastha hight kuranjathu karanam agraham manasil kondu nadakkunna njan
@vineethabaijuvineethabaiju5248
@vineethabaijuvineethabaiju5248 2 года назад
Same
@kprabhavathy3977
@kprabhavathy3977 8 месяцев назад
Ithra nalla oru teacher koode ullappol dhairyamayi padikkam
@deepaa.g1259
@deepaa.g1259 2 года назад
ചേച്ചീ സൂപ്പർ എനിക്ക് അത്യാവശ്യം പൊക്കമുണ്ട് പുതിയ വണ്ടി എടുക്കാൻ ഏതായിരിക്കും നല്ലത് ഡിയോ ഡി.എൽ .എക്സ് നല്ലതാണോ ഒന്നു പറഞ്ഞു തരാമോ👌👍
@faizivlogs
@faizivlogs 2 года назад
പൊക്കം മാത്രം പോരാ വണ്ടി കൂടി ഓടിക്കാൻ അറിയണം
@kavyasooraj7821
@kavyasooraj7821 2 года назад
Enik ht kuravaa, hus new vandi eduth Tvs NTORQ, a vandi kandappazhe nte vandipadikkanulla moham poy, e vedio kandapo ntho nalla confidence🥰🥰🥰🥰
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏❤
@ramaniprakash3846
@ramaniprakash3846 2 года назад
ടിച്ചർ ഈ കുട്ടി ആക്റ്റിവ ഓടിച്ചോ ഞാൻ പഠിക്കാൻ പോകുന്നുണ്ട് ഹൈറ്റ് ഇത്രയേ ഉള്ളു ടീവിസ് ന്റെ മേലെ ആണ് പഠിക്കുന്നത് 6 മത്തെ ക്ലാസ്സ്‌ന് കാൽ കേറ്റി വെച്ചു ഇപ്പോൾ വെട്ടുന്നുണ്ട് അതും ശരിയാക്കണം 🙏🙏🙏
@smithamohan5107
@smithamohan5107 2 года назад
സൂപ്പർ ചേച്ചി, ഞാൻ പഠിക്കാൻ പോയി തുടങ്ങി
@antoinegriezmannn2596
@antoinegriezmannn2596 Год назад
Height kuranjavarkku vandi engane thirikkan pattunnathine kurichu Oru video cheyyamo
@justicefun6186
@justicefun6186 2 года назад
Very useful video I got confidence after seeing this video
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻♥
@lavender_girl458
@lavender_girl458 3 месяца назад
Sheriyan chechi inn njan adhyamayitt padikkan poyi.... Ennekond pattilla enn paranjitt thirich ponnu🥺.. Video kandathond onoode try cheyyum njan🥲
@srdrivingschoolkarukachal
@srdrivingschoolkarukachal 3 месяца назад
Try cheyyuu ...thanikku സാധിക്കും....♥️ 👍🏻
@elsa-yq1id
@elsa-yq1id Год назад
വളരെ നല്ല ക്ലാസ്സ്‌
@jijeshprasad9286
@jijeshprasad9286 2 года назад
ഞാനും പഠിക്കുവാ വണ്ടി ചേച്ചിയുടെ ക്ലാസ്സ്‌ കണ്ട്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥👍🏻
@rudheenakkrudheena2289
@rudheenakkrudheena2289 2 года назад
Handle vettanu cycle balance ind kal vekkan pattnd but handle vettnd backil oral undaydh kondano padikumbo 🥲🥲🥲🥲🥲
@1ksubscriberswith1videocha84
@1ksubscriberswith1videocha84 2 года назад
Very useful video..
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻
@joycebabu4822
@joycebabu4822 2 года назад
Super class
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥🙏🏻
@alavi95
@alavi95 5 месяцев назад
നല്ല ടീച്ചർ❤❤❤
@ramseenatkramsi865
@ramseenatkramsi865 3 месяца назад
❤️❤️❤️❤️❤️❤️❤️ teacher
@ams6643
@ams6643 2 года назад
Teacher ethinte 2nd part edane
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
ഇടാമേ 😊🙏🏻
@meyou1338
@meyou1338 Год назад
Enikum same prblm 1 week ayt husband padipich ternund. Korch on ok aytund. But pettan nirthumpo cheriya prblm. Pine weightum
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Vilicholuu...paranjutharam. ♥♥ 👍🏻
@sherincshaji9399
@sherincshaji9399 Год назад
Good teaching chechiii 😍❤❤👏
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
🙏🏻♥
@neethasdreams8361
@neethasdreams8361 2 года назад
നല്ല ടീച്ചർ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻❤️
@pramithan.p.2010
@pramithan.p.2010 Год назад
Good teaching...,👏👏👏👍
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Thank u 🙏🏻♥
@rajreshna
@rajreshna 2 года назад
Thankyou👍❤️
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻
@Anu_Fathima
@Anu_Fathima 7 месяцев назад
Thanks teacher
@minnus7606
@minnus7606 6 месяцев назад
എനിക്ക് 138 hght ഉള്ളു സ്കൂട്ടി ഓടിക്കാൻ പഠിക്കണം ഉണ്ട് ഈ ഹൈറ്റ ഉള്ളവർകു പറ്റുമോ
@srdrivingschoolkarukachal
@srdrivingschoolkarukachal 6 месяцев назад
പറ്റുമെടോ...♥️ ദൈ ര്യ മായി പേടിച്ചോളൂ...👍🏻♥
@minnus7606
@minnus7606 6 месяцев назад
Thank you... Chechi... ❤️
@ibrahimab8203
@ibrahimab8203 Год назад
Teechereee umma😘😘😘😘
@user-hj9pg3xg6i
@user-hj9pg3xg6i 7 месяцев назад
Super👍👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 7 месяцев назад
♥️♥️♥️
@fasfas3007
@fasfas3007 2 месяца назад
Njn 150 cm ollu.. Wight 80 theere cycle balance polum illaa... Enik id padikan kayiyoo
@archanadivyesh8652
@archanadivyesh8652 2 года назад
Njan innu class start cheythu
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
👍🏻❤️
@abinjoy9125
@abinjoy9125 Год назад
Pennugalkk mathrem alle heal olla cheruppp olli njagal anugal enth cheyyum
@geethapanikker2202
@geethapanikker2202 2 года назад
👌👌👌
@remyad9299
@remyad9299 2 года назад
Enik scooty oodikkumbol kal eduthu vaykkan pediyanu. Athu maraan entha vazhi
@rahnasadik8622
@rahnasadik8622 Год назад
Remya d ippo pediyokke maariyoo
@user-jj2sq1mw2x
@user-jj2sq1mw2x 2 года назад
Thank you thank you
@remyaraj4049
@remyaraj4049 2 года назад
❤️😍
@thahirak7600
@thahirak7600 8 месяцев назад
Scoottiyil bakkil one sidil aale iruthi odikkunna video send cheyyane
@srdrivingschoolkarukachal
@srdrivingschoolkarukachal 8 месяцев назад
Manassilayilla❔ 9847392549 vilichal doubt clear cheyyam.
@antoinegriezmannn2596
@antoinegriezmannn2596 Год назад
Height kuravayavarkku vandi thirikkan neram, backilottu thallan bhayankara bhudhimuttanu. Vandiyil irunnu kondu backilottu thallan Oru tip paranju tharavo
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Heal cherupiduka, Seatil ninnum alpam frontilottu irangiyirikkuka. Athinusesham , kaalu 2um kuthi pathiye neekkam. Oru video idam..ok..👍
@abdulnasar6133
@abdulnasar6133 Год назад
Super
@subinajyothi105
@subinajyothi105 Год назад
എനിക്കും height കുറവാണ് കാല് നിലത്തു എത്തില്ല.. വണ്ടി പഠിക്കാൻ ഭയങ്കര താല്പര്യമുണ്ട്... 😢😢😢😢 height ഇല്ലാത്തവർക്ക് ഓടിക്കാൻ പറ്റിയ model വണ്ടി ഏതാണ്
@aswathymurali9302
@aswathymurali9302 Год назад
Scooty pep +
@greeshma1052
@greeshma1052 Год назад
Ray
@seenasirajudeen2942
@seenasirajudeen2942 2 года назад
സൂപ്പർ ചേച്ചി
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq🙏🏻♥
@lijagirish4373
@lijagirish4373 2 года назад
👏👏👌
@ayyappankuttythadathil834
@ayyappankuttythadathil834 Год назад
നല്ല ക്ലാസ്സ് ആണ് .
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@shihab3195
@shihab3195 2 года назад
നല്ല വണ്ണം പഠിപ്പിക്കുന്നുണ്ട് എനിക്ക് വണ്ടി ഓടിക്കാൻ പേടിയാണ് അതിന് എന്ത് ചെയ്യണം മറുപടി തരണം
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
ആദ്യം എല്ലാവർക്കും പേടിയാണ്... വണ്ടിയുടെ ബ്രേക്ക് നമ്മുടെ കയ്യിലല്ലേ ? പിന്നെന്തിനാ ണു കുട്ടി പേടിക്കുന്നത് ? നല്ല ഒരു ഗുരുവിന്റെ അടുത്തു പോയി പ്രാക്ടീസ് ചെയ്യുക .ധൈര്യമായി വണ്ടി ഓടിക്കുക. തനിക്കത്തിനു കഴിയും.
@geethakumari4450
@geethakumari4450 2 года назад
നല്ല teacher 🙏🙏
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnx 🙏🏻♥♥
@Ameezzvlog648
@Ameezzvlog648 2 года назад
@@srdrivingschoolkarukachal teacher ഞാൻ vandi ഓടിക്കുമ്പോൾ സ്പീഡ് കൂടി പോകുന്നു
@kprabhavathy3977
@kprabhavathy3977 9 месяцев назад
👍
@srdrivingschoolkarukachal
@srdrivingschoolkarukachal 9 месяцев назад
♥♥
@jainstephen9120
@jainstephen9120 2 года назад
Good teacher
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻♥
@ranjimasanil1756
@ranjimasanil1756 2 года назад
ചേച്ചി eniku ഈ വീഡിയോ kandapo ഒത്തിരി സന്ദോഷയി but sankadam vannu ഞാൻ ഭയകര hight കുറവാണു. ഡ്രൈവ് cheyyan ഭയകര ഇഷ്ടാണ്. Hight ഇല്ലാത്തോണ്ട് ധൈര്യം illa. Nte veedu തൃശൂർ aanu.. അതുകൊണ്ട് ചേച്ചി ടെ അടുത്ത് vannu പഠിക്കാനും വഴി illa 😒😒
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Sangadapedanda molu car padikku...ivide vannal 2 um padippichu vidam..❤️ 👍🏻
@Irusdreamworld
@Irusdreamworld 2 года назад
Chechi super ayi padipikunnd...
@VanajaAk77-dp4pw
@VanajaAk77-dp4pw 7 месяцев назад
🙏👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 7 месяцев назад
♥♥
@fidhasshifas4578
@fidhasshifas4578 2 года назад
ഞാനും hight കുറവ പഠിക്കണം ന്തായാലും
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
👍🏻👍🏻♥
@lailarazak4583
@lailarazak4583 9 месяцев назад
👌👍🥰
@srdrivingschoolkarukachal
@srdrivingschoolkarukachal 9 месяцев назад
🙏🏻♥️
@ktmdreamrider8510
@ktmdreamrider8510 Год назад
👍🏻👍🏻👍🏻👍🏻
@user-jj2sq1mw2x
@user-jj2sq1mw2x 2 года назад
Hight കുറഞ്ഞവർക്ക് എളുപ്പത്തിൽ ഓടിക്കാൻ പറ്റിയ വണ്ടി ഏതാണെന്ന് പറയാമോ ?
@jaseenarafeeq2836
@jaseenarafeeq2836 2 года назад
Enikkum pokkam kurava. Padikkan malla agrhamund
@user-by7yr8on3o
@user-by7yr8on3o 2 года назад
Dio
@Kiran_Surendran
@Kiran_Surendran 2 года назад
@@user-by7yr8on3odio kollamo
@aswathymurali9302
@aswathymurali9302 Год назад
Scooty pep +
@ROYALCAR711
@ROYALCAR711 Год назад
Thudakkakkarkk. Daily ethra time padikknm
@vipinfourv
@vipinfourv Год назад
നേരെ നോക്കി ഓടിക്കാൻ പറയും കുട്ടനെ നോക്കി ഓടിച്ചാൽ എവിടെയാണ് ശരിയാവുക
@jijivt5256
@jijivt5256 Год назад
👌👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
🙏🏻♥
@shadowjakk-n2130
@shadowjakk-n2130 2 года назад
Hai
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥♥
@ashi1631
@ashi1631 2 года назад
🥰🙏🏻🙏🏻
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
❤️🙏🏻
@mohammedshahan2817
@mohammedshahan2817 Год назад
Njam short girl aan. Enik kaal ethilla. Ennalum njan odikkum
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
👍🏻
@vinithaabhi8185
@vinithaabhi8185 Год назад
💯❤️❤️
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
♥♥♥
@josnajose617
@josnajose617 Год назад
Enikum same probl😢
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
No tention. Ibde vannal adippickame.♥♥️
@nmuhammadnasif7020
@nmuhammadnasif7020 2 года назад
Njan vandi odichu valav kerumpol right kayarunnu
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Contact ചെയ്താൽ പറഞ്ഞുതരാം. 👍🏻
@Ammm667
@Ammm667 Год назад
ടീച്ചർ..ഞാൻ 136 cm ഉയരമുള്ളൂ ... എനിക്ക് വണ്ടി ഓടിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എത്തില്ല എന്ന് എല്ലാരും പറയുന്നത് കൊണ്ട് എനിക്ക് ഓടിക്കാൻ പേടിയാണ്. 136 cm ഉള്ളവർക്കു വണ്ടി ഓടിക്കാൻ പറ്റുമോ?
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Pattum
@aprilqueen3317
@aprilqueen3317 9 месяцев назад
Enik 139. Njn driving schoolile vandiyip padichu. Oru vidam ok ayi. Pakshe vere vandi eduthiyttilla
@santhoshkumarsanthosh8176
@santhoshkumarsanthosh8176 Год назад
Ante.preshanavum.ath
@thejasreep-de3ye
@thejasreep-de3ye Год назад
Teacher enik 145 maatrame height illu licence und but height koravayathu kond scooty oodikan tension aavunnu😢
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
എന്തിനാ tension avunne ? ധൈര്യമായി വണ്ടി എടുക്കു.. ബ്രേക്ക് തന്റെ കയ്യിലല്ലേ ?? Ok akum 👍🏻👍🏻
@s_krishna594
@s_krishna594 9 месяцев назад
Enikum height korava 145 Thane padikumbol easy ayiruno?
@Sanam-dz1sq
@Sanam-dz1sq Год назад
ടീച്ചറെ ithil ആണോ test എടുക്കുന്നത്
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Ys
@sanujamadhu2016
@sanujamadhu2016 5 месяцев назад
എവിടെ ആണിത്
@srdrivingschoolkarukachal
@srdrivingschoolkarukachal 5 месяцев назад
കോട്ടയം ജില്ലയിൽ പത്തനാട്.
@aprilqueen3317
@aprilqueen3317 9 месяцев назад
Scooty pep height kuravanoo
@srdrivingschoolkarukachal
@srdrivingschoolkarukachal 9 месяцев назад
Ys
@ramlukitchen7914
@ramlukitchen7914 Год назад
ഞാൻ പഠിച്ചു പേടി ഇപ്പോഴും മാറിയിട്ടില്ല
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
👍 👍
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Nannayi practice cheyyuka. Ok aakum..♥️
@kprabhavathy3977
@kprabhavathy3977 8 месяцев назад
Teacherinte contact. No. Tharumo
@praveenckpraveenck1009
@praveenckpraveenck1009 2 года назад
പ്ലീസ് വാച് യൂട്യൂബർ അജിത് buddy
@latheeshkannur8912
@latheeshkannur8912 2 года назад
Ajith buddy is a genius 💪💪💪💪🥰
@hasnafida6726
@hasnafida6726 Год назад
Higt കൂടുതൽ പ്രശ്നം ആണ് ടീച്ചറെ
@athiraathi5560
@athiraathi5560 Год назад
Ee vandiyil padichitt Scotty edukkubol balance kittunnila ath endha
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
അതും ഓടിച്ചു പ്രാക്ടീസ് ചെയ്യൂ..m👍🏻
@sijiveval
@sijiveval 2 года назад
ivarku heels ittal floor ethumm.. but ithinelum pokkam kuravu ullavarku enganaya padika
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
ഇതിലും പൊക്കം കുറവുള്ള വണ്ടിയിൽ പഠിച്ചു ബാലൻസ് ആകുക... അതിനു ശേഷം.... പൊക്കം കൂടിയ വണ്ടി ഓടിക്കാം.... Okay. പരിശ്രമിക്കു.. വിജയിക്കും.. 👍🏻👍🏻
@gamingwithff2345
@gamingwithff2345 2 года назад
ടീച്ചർ എ വിട യാണ്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Kottayam jillalyil കറുകച്ചാലിനടുത്തു...പത്തനാട് എന്ന സ്ഥലത്തു.. ♥
@liyasworld7776
@liyasworld7776 2 года назад
Enikkum ottum height illa. Njn innu muthal classinu povunnund
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Good 👍🏻
@anjuraju2020
@anjuraju2020 2 года назад
Height ethra cm und???
@shajeerka5998
@shajeerka5998 2 года назад
സ്ഥലം എവിടെയാണ്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Kottayam jillayil karukachalinaduthu , pathanad എന്ന സ്ഥലം.
@abdulmalikmkmk1604
@abdulmalikmkmk1604 2 года назад
ഹൈറ്റ് കുറഞ്ഞവർക് സ്കൂട്ടി pept👍
@ansarsulaiman7367
@ansarsulaiman7367 2 года назад
ഇത് എവിടെയാണ്????
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
കോട്ടയം ജില്ലയിൽ , കറുകച്ചാലീനടുത്തു പത്തനാട് എന്ന സ്ഥലത്താണ്... ♥️♥️
@seenakumari3125
@seenakumari3125 Год назад
രണ്ട് കാലും വയ്ക്കുമ്പോൾ വീഴാൻ പോകുന്നു അതിനു ടിപ്സ് ഉണ്ടോ
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Nannayi practice cheyyuuuu...apo ok aakum.. 👍
@rajendrandamodaran386
@rajendrandamodaran386 2 года назад
Super🖒
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq♥
@lailarazak4583
@lailarazak4583 9 месяцев назад
👌👍🥰😘
@srdrivingschoolkarukachal
@srdrivingschoolkarukachal 9 месяцев назад
♥️♥️♥️
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,9 млн