Тёмный

Hero Splendor Plus Black Edition Malayalam Review | Best Mileage Bike | പണ്ടത്തെ വണ്ടി അല്ല ഇപ്പൊ 

Numeer Omar
Подписаться 15 тыс.
Просмотров 44 тыс.
50% 1

ഇന്ത്യാക്കാരുടെ സ്വന്തം സ്‌പ്ലെൻഡർ. അന്നും ഇന്നും ഒരേ രൂപം ഒരേ ഭാവം. അതാണ് ഹീറോ സ്‌പ്ലെൻഡർ.
ഏറ്റവും പുതിയ അപ്ഡേറ്റുമായി സ്‌പ്ലെൻഡർ ബ്ലാക്ക്
#heromotorcorp
#herosplendorlovers
#herohondasplendor
#splendorplus
#splendorblackedition

Авто/Мото

Опубликовано:

 

22 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@sanathvazhoor3298
@sanathvazhoor3298 2 года назад
Side stand തട്ടാതെ വണ്ടി മുന്നോട്ട് പോകില്ല ഫസ്റ്റ് ഇട്ടു കഴിഞ്ഞാൽ off ആകും bro ❤️👌
@nithinpgeorgegeorge7764
@nithinpgeorgegeorge7764 2 года назад
👍അടിപൊളി നല്ലൊരു കാര്യം ആണ് ഞാൻ എപ്പോഴും മറക്കുന്ന കാര്യം ആണ്
@Mukammoodijocker
@Mukammoodijocker 2 года назад
വളരെ നല്ല ഒരു feature.. എനിക്ക് എത്ര തവണ stand തട്ടാതെ first ഇടുമ്പോൾ off ആയിരിക്കുന്നു..
@user-np1yf5jx9h
@user-np1yf5jx9h 2 года назад
Plz rply ഞാൻ 3rd സർവീസ് കൊടുത്തപ്പോൾ ആണ് അറിയുന്നേ ഇതിൽ എപ്പോളും ഹാഫ് ടാങ്ക് പെട്രോൾ വേണം എന്ന്. അല്ലെ അതിന്റെ പമ്പിനു പ്രശ്നം ആണെന്ന് മാറാൻ 5000 അടുത്ത് വരും എന്ന്. ഞാൻ ഇത്‌ വരെ ഹാഫ് ടാങ്ക് പെട്രോൾ സേവ് ചെയ്ത്തീല്ല. ഇത് ഉള്ളതാണോ
@Mukammoodijocker
@Mukammoodijocker 2 года назад
@@user-np1yf5jx9h എപ്പോഴും മിനിമം ഒന്നര ലിറ്റർ petrol save ചെയ്തിരുന്നാൽ മതി.. അതായത് red ന് മുകളിൽ.. Fuel injector പോയാൽ മാറ്റാൻ നല്ല ചിലവാണ്.
@jomon3609
@jomon3609 2 года назад
@@Mukammoodijocker എനിക്ക് 85 മൈലേജ് കിട്ടുന്നുണ്ട്
@jomon3609
@jomon3609 2 года назад
വളരെ നല്ല വണ്ടി. ഞാൻ എടുത്തിട്ട് 6 മാസം. മൈലേജ് 85 ഉണ്ട്.. യാത്ര സുഖം
@jithuponganadu1676
@jithuponganadu1676 2 года назад
Onroad price ethraya?
@jomon3609
@jomon3609 2 года назад
@@jithuponganadu1676 88കെ 6 മാസം മുൻപിൽ. ഇപ്പോൾ 94 ആയി
@AKSVLOGS_8136
@AKSVLOGS_8136 Год назад
Suspension enganeyund bro????????
@jomon3609
@jomon3609 Год назад
@@AKSVLOGS_8136 തരക്കേടില്ല
@shaanantony5121
@shaanantony5121 Год назад
@@jomon3609 xtec അല്ലേ
@thehindustani9033
@thehindustani9033 2 года назад
Splendor long rideന് nalladaanu...പക്ഷേ കുണ്ടി vedanikkum...seat modify cheythaal problem illa...😊👍 എന്റെ 2012 model Splendor pro ആണ്...use cheythulla anubhavam...മൈലേജ് പൊളിക്കും...😎👍
@bejoyk5963
@bejoyk5963 2 года назад
എത്ര മൈലേജ് ഉണ്ട്
@thehindustani9033
@thehindustani9033 2 года назад
@@bejoyk5963 City ride around 50 to 65...long ride around 70 to 75 kittum...🥰👍
@nuhmanshapubgplayer7150
@nuhmanshapubgplayer7150 2 года назад
@@bejoyk5963 80
@abdulnazar5667
@abdulnazar5667 Год назад
Self ആണോ
@thehindustani9033
@thehindustani9033 Год назад
@@abdulnazar5667 self start ആണ്
@artistic8841
@artistic8841 2 года назад
njan pandu ente chetande splendor odichu chennai poya ormayanu. what an awesome bike.
@NUMEEROMAR
@NUMEEROMAR 2 года назад
Thankyou for your experience
@aadarsh9679
@aadarsh9679 2 года назад
സ്പ്ലെൻഡർ പ്ലസ് ഞാൻ ഓടിച്ചു സൂപ്പർ കൊള്ളാം
@deepakmaheshvlogs324
@deepakmaheshvlogs324 2 года назад
A very good motorcycle..Super refined and highly reliable for any tough use. Honda development engine derived from Honda Cub. 👍
@anirudhthachan5547
@anirudhthachan5547 2 года назад
വണ്ടി അടിപൊളി ആണ്.. പക്ഷേ ആ സൗണ്ട് ഇല്ലാതെ പോയല്ലോ എന്നാ.... Tvs ന്റെ ഒരു മോഡൽ ബൈക്ക് ഉണ്ട് ഇതേ മോഡൽ ... അതിന്റെ സൗണ്ട് എങ്കിലും കിട്ടണേൽ പൊളിച്ചേനെ ❤❤❤
@shahnasdcm9449
@shahnasdcm9449 2 года назад
ഹീറോ passion slepnder long പോയാൽ കുണ്ടി ഒരു പരുവം ആകും
@Kiran-yq2dy
@Kiran-yq2dy 2 года назад
One of the nicest reviews I have ever seen. What about suspension comfort for long rides.
@NUMEEROMAR
@NUMEEROMAR 2 года назад
Thankyou somuch for your appreciation. Suspensions seems ok
@jyothish7378
@jyothish7378 9 месяцев назад
Soft suspension, ride quality is better than any other 100cc bikes.
@mrvishalboss9387
@mrvishalboss9387 Год назад
Splendor black my favorite bike 😘😘😘
@chefcaesar8563
@chefcaesar8563 2 года назад
നല്ല അവതരണം 😍😍😍
@NUMEEROMAR
@NUMEEROMAR 2 года назад
Thankyou
@thrivarnnan3649
@thrivarnnan3649 Год назад
Njan inn eduthu full black 🔥🔥🔥🔥ente pahzya vandi herohonda splendor thanne aarnnu 😌
@babiraj6155
@babiraj6155 Год назад
I'm using 2001 splendor with one lakh km, 65 mileage kittunudu for daily long rides, going to change to new one ,puthiya vandi aganudu?
@ratheeshkumargopinathan3077
ഞാൻ 12വർഷം ആയി സ്പ്ലണ്ടർ ഉപയോഗിക്കുന്നുണ്ട് എനിക്ക് ഈ വാഹനത്തിന്റ സീറ്റ് ആണ് ഒട്ടും നല്ലത് അല്ല എന്ന് അഭിപ്രായം ഉള്ളത് ഒരുപാട് ദൂരം ഒന്നും ഇതിൽ യാത്ര പറ്റില്ല ഞാൻ എല്ലാ ദിവസവും ഏകദേശം 75km ഈ വാഹനം ഓടിക്കുന്ന ആൾ ആണ് വണ്ടി നല്ലത് ആണ് വലി മെയിന്റെനാൻസ് ഒന്നും ഇല്ല മൈല്ലേജ് ഉണ്ട്
@dragondragon7432
@dragondragon7432 Год назад
സസ്പെൻഷൻ ബജാജ് വാഹനങ്ങളുടെ അത്രയും പോരാ എന്നുമാത്രം
@jyothish7378
@jyothish7378 7 месяцев назад
പുതിയ വണ്ടിയുടെ seat വലിപ്പം കൂട്ടിയിട്ടുണ്ട്.
@guruks9505
@guruks9505 Год назад
Sir. വണ്ടി എടുത്തു മൂന്നു മാസമായീ. വണ്ടി ഇടക്കിടെ ഓഫ്‌ ആയീ പോകുന്നു. രണ്ടു തവണ ഷോറൂം ഇൽ കൊണ്ടുപോയി പക്ഷേ ഇതുവരെ തൃപ്തികരമായിട്ടില്ല. എന്താണ് ചെയ്യുക? എങ്ങനെ വരാൻ എന്താണ് കാരണം
@sukhadaholistics2999
@sukhadaholistics2999 10 месяцев назад
അത് നല്ല സർവീസ് സെന്ററിൽ കൊണ്ടു പോയി RPM കറക്ട് ചെയ്യുക , 130 ൽ കുറയാതെ ... എന്റെ വണ്ടിയ്ക്ക് ഈ പ്രശ്നം ഉണ്ടായി ഞാൻ വിൽക്കാൻ വരെ പരസ്യം കൊടുത്തതാണ് ... ഇപ്പോൾ👍👍👍
@jyothish7378
@jyothish7378 7 месяцев назад
Throttle body clean ചെയ്യിക്കുക.
@vishnus816
@vishnus816 2 месяца назад
അത് കുഴപ്പം ഇല്ല എല്ലാം വണ്ടിക്ക് ഉണ്ട് 10000കിലോമീറ്റർ കഴിയുമ്പോ മാറും എന്റെ വണ്ടി 28000ആയി ഇപ്പോൾ ഓഫ് ആകുന്നില്ല
@kl65muthuvloge
@kl65muthuvloge 2 года назад
Bro new tripp for Kerala to banglore splendor new models 🥳
@commonman5127
@commonman5127 2 года назад
Accilarator Alla cluch pidichal an start Aavunnath
@It-s-me-Raining-nf1ec
@It-s-me-Raining-nf1ec Год назад
Honda splendor or Bajaj platina which is better bro pls tell
@akhilprasad7894
@akhilprasad7894 Год назад
Bro 2017 model passion pro onnu review cheyamo
@jyothish7378
@jyothish7378 11 месяцев назад
4:15 785mm seat height ആണ്...
@shanavasnilambur6794
@shanavasnilambur6794 2 года назад
Hero splendor plus 👌🏻👌🏻👌🏻
@NUMEEROMAR
@NUMEEROMAR 2 года назад
thankyou
@jineshpadmanabhan3886
@jineshpadmanabhan3886 Год назад
Excellent review thanks bro !!!
@NUMEEROMAR
@NUMEEROMAR Год назад
Welcome
@midhunmidhun9165
@midhunmidhun9165 2 года назад
Splendor chassis venam. Arengilum sell cheyunnundel please tell..
@NUMEEROMAR
@NUMEEROMAR 2 года назад
Ok ee comment kanunnavar arenkilum ee paranjathu undenkil sahakarikuka 👍
@steephenp.m4767
@steephenp.m4767 2 года назад
Super Bike, thanks your good video and presentation
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 2 года назад
Njan eduthu 👍❤️
@ashoksdas3613
@ashoksdas3613 2 года назад
Vandi engane ond bro
@ashiqueubaid1390
@ashiqueubaid1390 2 года назад
Nice review bro ❤️
@NUMEEROMAR
@NUMEEROMAR 2 года назад
Thankyou
@gopakumar8843
@gopakumar8843 2 года назад
ലോക്കൽ ഓട്ടത്തിന് മാത്രം .... നടുവേദന വണ്ടി ക്കൊപ്പം ഫ്രീ ആണ്.... മുൻപ് ഉണ്ടായിരുന്നു വിറ്റ് ഒഴിവാക്കി
@NUMEEROMAR
@NUMEEROMAR 2 года назад
ethu bike anenkilum athinte comfort odikunna alude seating anusaricha. so vandiye veruthe kutam parayan patilla. ningalude seating correct aya vandi nokunathanu nallathu
@nishanthvmmonu1187
@nishanthvmmonu1187 2 года назад
സത്യം 👌
@sukhadaholistics2999
@sukhadaholistics2999 Год назад
ഞാൻ one side 70 km (x2) യാത്ര ചെയ്തു, no problem, പുതിയ മോഡൽ 👍
@sukhadaholistics2999
@sukhadaholistics2999 Год назад
@@NUMEEROMAR 👍
@imranalikkal647
@imranalikkal647 Год назад
ഞാൻ 10 വർഷമായി ഉപയോഗിക്കുന്നു... ഒരു കുഴപ്പമില്ല....
@user-rv7ep5yl9h
@user-rv7ep5yl9h 9 месяцев назад
Long ride povan patto bro
@shefinmuhammed463
@shefinmuhammed463 2 года назад
full cc adachu varumbo ethra avum price
@HariPrasad-yd3go
@HariPrasad-yd3go 2 года назад
Video super
@NUMEEROMAR
@NUMEEROMAR 2 года назад
Thanks 👍
@abhijithrajeev892
@abhijithrajeev892 2 года назад
Bro on road price ethara varunne
@mrtcaptain2759
@mrtcaptain2759 2 года назад
Njan enn book cheythu onroad price 87,800
@adarshmerson9449
@adarshmerson9449 2 года назад
CC ano
@mrtcaptain2759
@mrtcaptain2759 2 года назад
@@adarshmerson9449 ready cash
@sukhadaholistics2999
@sukhadaholistics2999 Год назад
Now - 90 -91
@muneer2923
@muneer2923 2 года назад
Splendor👍♥️
@SaveTigers-zg5uy
@SaveTigers-zg5uy 2 года назад
വലിയ വണ്ടികളെ പാസ്സാക്കാൻ പറ്റുമോ ഇത് വെച്ച് 😍
@NUMEEROMAR
@NUMEEROMAR 2 года назад
Entha kazhiyayi Odikunna pole irikum
@SaveTigers-zg5uy
@SaveTigers-zg5uy 2 года назад
@@NUMEEROMAR 😍😍😍😍
@deffender9133
@deffender9133 2 года назад
Top speed ethra kittum
@13585ful
@13585ful 2 года назад
ഓടികൊണ്ടിരിക്കുമ്പോൾ ഓഫ്‌ ആകും.....
@NUMEEROMAR
@NUMEEROMAR 2 года назад
Athentha
@13585ful
@13585ful 2 года назад
@@NUMEEROMAR FI ആയതുകൊണ്ടാണെന്നു പറയുന്നു...
@sudheeshsivasankaran3926
@sudheeshsivasankaran3926 2 года назад
Same problem enikum ind
@13585ful
@13585ful 2 года назад
@@sudheeshsivasankaran3926 1st service kazhinju......ipol valiya kuzhappam illa....
@shijithkrishna4985
@shijithkrishna4985 2 года назад
ബ്രോ റെണിങ് അജിസ്റ്റ് ചെയ്താൽ മതി യൂട്യൂബിൽ വീഡിയോ ഉണ്ട്
@chaseyourdreams4656
@chaseyourdreams4656 2 года назад
Nice to see the hero king again
@nizarnizar1753
@nizarnizar1753 2 года назад
9.600annu
@manafmanaf6370
@manafmanaf6370 11 месяцев назад
97 price xtech 1lack
@stellarmedia5737
@stellarmedia5737 2 года назад
Nice bike op mileage good seating position overall oru rakshayum ellata bike under 90000 rupees
@abdulnazar5667
@abdulnazar5667 Год назад
അടവ് എങ്ങനെ
@arjuicee
@arjuicee 2 года назад
Bro passion pro or splendor
@NUMEEROMAR
@NUMEEROMAR 2 года назад
Passion pro njan pandu odichatha venamenkil oru video cheyyam bro
@BAEbinBalan
@BAEbinBalan 2 года назад
@@NUMEEROMAR please cheyyu... Athokke diamond value vehicles aa aarum ariyathe kidakkunnu... Plz do the passion pro video❤️
@NUMEEROMAR
@NUMEEROMAR 2 года назад
@@BAEbinBalan 😍happy to accept the request. Sure will do. Stay Tuned. Oro brand round adiku varanam. Hero Xpulse 4v already undu listil, bronte request prakaram x pulse cheyyumbo passion pro also cheyyam
@BAEbinBalan
@BAEbinBalan 2 года назад
@@NUMEEROMAR happy to hear this. ❤️❤️
@Muhammedazlam-rr3it
@Muhammedazlam-rr3it 2 года назад
🔥
@mayamadhu8841
@mayamadhu8841 2 года назад
Bike maximum Ethra kilometre kerum
@pranavkv930
@pranavkv930 Год назад
140
@manyou2127
@manyou2127 Год назад
​@@pranavkv930 കൊള്ളാട മോനെ..... 😂140 ല്ലെ...... ഇതിനെ പറ്റി വല്ല്യ ധാരണ ഒന്നും ഇല്ലല്ലേ
@manyou2127
@manyou2127 Год назад
Bro maximum oru 50/60 okke kayatam..... Adhil koodiyal vibration und.... Foot rest vibration undaavum
@Mallu_man00
@Mallu_man00 5 месяцев назад
Thalli kettunna karyamalla choiche😂😂😂​@@pranavkv930
@nafilmp7261
@nafilmp7261 Год назад
Censord ullath kond complaints varumo
@NUMEEROMAR
@NUMEEROMAR Год назад
അതില്ലാതേയും കംപ്ലയിന്റ് വരാലോ
@akshaykm5116
@akshaykm5116 2 года назад
tank capacity ethreya
@shahnasdcm9449
@shahnasdcm9449 2 года назад
9ltr
@radhikapr3787
@radhikapr3787 2 года назад
Tubeless tyre ano
@NUMEEROMAR
@NUMEEROMAR 2 года назад
ഇപ്പൊ ഇറങ്ങുന്നതെല്ലാം tubeless അല്ലെ
@manu-rd4nr
@manu-rd4nr 2 года назад
❤️❤️❤️👌👌👌
@user-lm2pm2pd6l
@user-lm2pm2pd6l 2 года назад
110x cheyyumo
@NUMEEROMAR
@NUMEEROMAR 2 года назад
Theerchayayum. Thankyou for your suggestion.
@abdulnazar5667
@abdulnazar5667 Год назад
Self Stat undo
@NUMEEROMAR
@NUMEEROMAR Год назад
ഉണ്ട്
@SaveTigers-zg5uy
@SaveTigers-zg5uy 2 года назад
ബ്രോ ഒരു സംശയം ഇത് എത്ര സിസി ആണ് വണ്ടി
@NUMEEROMAR
@NUMEEROMAR 2 года назад
videoyil parayunundallo
@nishanthvmmonu1187
@nishanthvmmonu1187 2 года назад
97 cc
@shihabp.m5895
@shihabp.m5895 2 года назад
102
@sukhadaholistics2999
@sukhadaholistics2999 Год назад
97 cc
@abrahammathew4447
@abrahammathew4447 Год назад
ഞാനും എടുത്തു കറുത്ത കുതിര
@bullymaguire8782
@bullymaguire8782 5 месяцев назад
Engane undu bro vandi?? Vandi edukkumbo helmet free kittumo?
@abrahammathew4447
@abrahammathew4447 5 месяцев назад
@@bullymaguire8782 അടിപൊളി ബ്രോ.. മൈലേജ് ആണ് വേണ്ടിയത് എങ്കിൽ സൂപ്പർ വണ്ടി ഇപ്പൊ 8000 km കഴിഞ്ഞ്
@dragondragon7432
@dragondragon7432 Год назад
ബജാജ് വാഹനങ്ങളുടെ അത്രയും സസ്പെൻഷൻ മികവ് പോര എന്ന് മാത്രം
@jyothish7378
@jyothish7378 7 месяцев назад
എല്ലായിടത്തും ഉണ്ടല്ലോ ഇതേ കമന്റുമായി....Splendor+ ഓടിച്ചിട്ടില്ല എന്ന് മനസിലായി.താൻ പറയുന്ന bajaj platina വണ്ടിയുടെ back suspension മരത്തടി പോലെയാകും 2 വർഷം കഴിയുമ്പോൾ...25 കൊല്ലം കഴിഞ്ഞ Splendor ന്റെ shock ഇപ്പോഴും smooth ആണ്.
@dragondragon7432
@dragondragon7432 7 месяцев назад
@@jyothish7378 പ്ലാറ്റിന ഡബിൾ സ്പ്രിംഗ് എങ്ങനെ മരത്തടി ആവുക എൻറെ കൈയിലുണ്ടായിരുന്ന സ്പ്ലെൻഡർ ഊര വേദന കാരണം ഒഴിവാക്കി
@profitnb
@profitnb 4 месяца назад
​@@jyothish7378സത്യം ഇവൻ എല്ലായിടത്തും ഇതേ cmt തന്നെ ഇടുന്നുണ്ട് 🤭
@sanathvazhoor3298
@sanathvazhoor3298 2 года назад
ഞാൻ എടുത്തു 4ദിവസം ayi
@niyasali8635
@niyasali8635 2 года назад
Ethra rate
@sanathvazhoor3298
@sanathvazhoor3298 2 года назад
@@niyasali8635 90
@ansarih410
@ansarih410 2 года назад
വണ്ടി off ആകുന്ന വിഷയം ഉണ്ടോ ഇപ്പോൾ
@akhilaadhi8919
@akhilaadhi8919 2 года назад
Vandi off akunna preshnam undo, gear shifting enthelum presnam
@sanathvazhoor3298
@sanathvazhoor3298 2 года назад
Off ആകുന്ന ഇഷ്യൂ ഉണ്ട്
@nishanthvmmonu1187
@nishanthvmmonu1187 2 года назад
ലോങ്ങ് റൈഡിങ് കൊള്ളത്തില്ല
@NUMEEROMAR
@NUMEEROMAR 2 года назад
സ്കൂട്ടർ കൊണ്ട് ഹിമാലയൻ വരെ പോകുന്നു. വണ്ടിയിലെ comfort നിങ്ങൾ ഇരിക്കുന്ന position പോലെയാണ്. പല വണ്ടിക്കും പല ആളുകൾക്കും പല ഫീൽ ആകും. എന്ന് കരുതി വണ്ടിയെ കുറ്റം പറയാൻ പറ്റില്ല
@pranaventertainment4095
@pranaventertainment4095 2 года назад
@@NUMEEROMAR 👍🏻❤️
@sukhadaholistics2999
@sukhadaholistics2999 Год назад
ഞാൻ 100 ന് മേൽ ചെയ്തു - no problem -
@dragondragon7432
@dragondragon7432 Год назад
@@NUMEEROMAR സസ്പെൻഷൻ മികവ് മഹാ ബോർ ആകുന്നു
@dragondragon7432
@dragondragon7432 Год назад
ലോങ്ങ് ട്രിപ്പ് പോയോ ഉരവേദന എടുക്കും സസ്പെൻഷൻ മികവ് വേണ്ട അത്ര പോര
@koravlogs4772
@koravlogs4772 2 года назад
Riding comfort moshamaanu
@NUMEEROMAR
@NUMEEROMAR 2 года назад
Varshangal ayi ee vandi irangiyitu. Ithu vare ingane arum paranju ketitilla.
@HariShankar-ef5bu
@HariShankar-ef5bu 2 года назад
@@NUMEEROMAR ipo iranguna vandi ann bro problem
@NUMEEROMAR
@NUMEEROMAR 2 года назад
@@HariShankar-ef5bu ee riding comfort ennullathu oralude seating engane ennathinu anusarichu irikkum. allathe vandiye kutam parayan patilla. eniku TVS NTorq kondu long poyal kuzhapamilla, pakshe kuzhapamullavar undu. ororutharude comfort level changes
@manyou2127
@manyou2127 Год назад
Bro.... Idh hard use n patiya vandi alla....... Ok... Idh simple use n patiya vandi aan
@abhinandhnandhu1923
@abhinandhnandhu1923 2 года назад
Ete ponoo eth എടുത്തതിനുശേഷം മൊത്തോം പണിയാ
@NUMEEROMAR
@NUMEEROMAR 2 года назад
Why. ആദ്യമായിട്ടാ ഒരാള് അങ്ങനെ പറയുന്നത്. കാര്യമായിട്ട് ആണെങ്കിൽ വിശതീകരിക്കു. മാറുള്ളവർക് ഉപകാരമാകും
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 2 года назад
Enikk oru kuzhappavumilla ❤️
@sonakesiya469
@sonakesiya469 2 года назад
@@NUMEEROMAR 0 po
@NUMEEROMAR
@NUMEEROMAR 2 года назад
@@sonakesiya469 ??
@sukhadaholistics2999
@sukhadaholistics2999 Год назад
എന്ത് , വിശദീകരിക്കുക, ഞാൻ എടുത്തിട്ട് 3 സർവ്വീസ് കഴിഞ്ഞു , നല്ല perfomance -👍
@SaveTigers-zg5uy
@SaveTigers-zg5uy 2 года назад
ഇത് വെച്ച് ബസിനെ മറികടക്കാൻ പറ്റുമോ
@digalchrist8170
@digalchrist8170 2 года назад
ഇതുവെച്ച് ബസ്സിനെ മറിക്കാൻ ഒന്നും പറ്റില്ല...... പക്ഷേ ഞങ്ങളുടെ കാലത്ത് 98 2000 ഇതു വച്ച് ഞങ്ങൾ ഒരുപാട് ബസ്സുകളെ ബസ് നിർത്തിയിടുന്ന സമയത്തല്ല ബസ് ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഓവർടേക്ക് ചെയ്തിട്ടുള്ളത👌👍🌹
@NUMEEROMAR
@NUMEEROMAR 2 года назад
odikunna pole irikkum.
@pranaventertainment4095
@pranaventertainment4095 2 года назад
Ninakke driving skill undo Anna athum pathum
@digalchrist8170
@digalchrist8170 2 года назад
@@pranaventertainment4095 👍🌹
@jomon3609
@jomon3609 2 года назад
പറ്റും.. നല്ല പവർ ഉണ്ട്. ഞാൻ 80 ലൊക്കെ പോയിട്ടുണ്ട്..
Далее
13 Карт - Мафия | 5 серия
08:51
Просмотров 153 тыс.
TAMAEV VS REAL SANJIK vizof qabul qilindi
1:00
Просмотров 1,9 млн
Manual installation process of highway guardrail
0:15
БОЛЬШОЙ МИНУС GTR #shorts
0:55
Просмотров 228 тыс.