Тёмный
No video :(

HI DEFINITION 2 .1 AUDIO SYSTEM | HDMI ARC, OPTICAL,CO-AXIAL, USB, BLUETOOTH, FM , MIC WITH ECHO, 

PROJECT WONDERS
Подписаться 36 тыс.
Просмотров 282 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sunilkumarsunu2258
@sunilkumarsunu2258 11 месяцев назад
കാണുംമ്പോൾ തന്നെ ഓർഡർ തരാൻ തോന്നുന്നു. സൂപ്പർ Style👍. നല്ല വിശ്വാസ്യതയുള്ള അവതരണമാണ് നിങ്ങളുടേത്.
@sunilkumarsunu2258
@sunilkumarsunu2258 11 месяцев назад
വില കൂടി പറഞ്ഞാൽ നന്നായിരുന്നു
@projectwonders
@projectwonders 11 месяцев назад
Please contact me on WhatsApp , number provided in channel about section,,
@nidhinraj9693
@nidhinraj9693 11 месяцев назад
Watsapp no plz
@aneeshvarghese7749
@aneeshvarghese7749 10 месяцев назад
​@@projectwonders👍👍
@rajeshmuthululamrajesh
@rajeshmuthululamrajesh Месяц назад
​@@projectwondersഇവിടെ വില പറയില്ല?
@AnandKumar-fy7we
@AnandKumar-fy7we 11 месяцев назад
നമ്പറുമില്ല. പോരാത്തതിന് എത്ര രൂപയെന്നും പറയാത്ത ഇത് എന്ത് ഉണ്ടാക്കാനാണ് Advt ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല.😂😀😂
@torchlight2617
@torchlight2617 11 месяцев назад
ഇതിന്റെ അടിയിൽ. സൂപ്പർ. അടിപൊളി. ഗുഡ്. എന്നാക്കോ കമന്റ്‌ ചെയ്യുന്നവനൊക്കെ ഇയാളെ പരിചകാരും കൂട്ടുകാരുമായിരിക്കും ബ്രോ.. വില പറയൂല.. ഇതിനെ പറ്റി സാറിന് ക്ലാസ്സ്‌ എടുകനെ അറിയൂ..
@krishnakk908
@krishnakk908 11 месяцев назад
സത്യം ചുമ്മാ സമയം വേസ്റ്റ് ഏതെങ്കിലും ഷോപ്പിൽ പോകുക jbl വാങ്ങുക അത്രതന്നെ ഇവന്റെ.....#@&*&%@..*&&%
@shans8640
@shans8640 11 месяцев назад
ഇത് വിൽക്കാനല്ല പുള്ളി വീട്ടിൽ വെക്കാൻ മേടിച്ചതാ നാട്ടുകാരെ ഒന്ന് കാണിക്കാമെന്നു കരുതി 😂
@aneeshaneesh.p.s3366
@aneeshaneesh.p.s3366 11 месяцев назад
ചേട്ടൻ ഇതിൻ്റെ വില കൊടുത്തിട്ടുണ്ട് 43000 രൂപ .ആ പൈസയുന്ടെങ്കിൽ JBL ,Yamaha ഒകെ 5.1 വാങ്ങാം ഇതിലും fecilities ഉള്ളത്
@itsmetorque
@itsmetorque 11 месяцев назад
@@aneeshaneesh.p.s3366😮😮
@AbdulKader-th3cl
@AbdulKader-th3cl 10 месяцев назад
വർക്ക് ചെയ്ത് നല്ല വൃത്തിയായിട്ട് ചെയ്തിട്ടുണ്ട് എനിക്കും ഇതുപോലെ ഒരെണ്ണം ചെയ്യാനുണ്ട് ചെയ്തു തന്നാൽ വളരെ ഉപകാരം കോണ്ടക്ട് ചെയ്യാനുള്ള നമ്പർ വന്നാൽ കൂടുതൽ കാര്യമറിയാമായിരുന്നു
@ubaidhpb5205
@ubaidhpb5205 11 месяцев назад
Nalla clarity und...pinne design pakka finishing ayittund
@jayaprasad4937
@jayaprasad4937 11 месяцев назад
അടിപൊളി ആയിട്ടുണ്ട്. വില എത്ര ആകും
@jeswinamosphilip
@jeswinamosphilip 11 месяцев назад
44000
@VimalKumar-jy8mr
@VimalKumar-jy8mr 11 месяцев назад
₹43000/-
@Builders_calicut
@Builders_calicut 11 месяцев назад
ഏന്താ വില
@subhashg76
@subhashg76 11 месяцев назад
വില എന്താ ആകും
@farooqcheva792
@farooqcheva792 10 месяцев назад
😅
@prajeeshlal766
@prajeeshlal766 11 месяцев назад
വർക്ക് അടിപൊളിയാണ് ആര് കണ്ടാലും മോശം പറയില്ല അടിപൊളി ആംപ്ലിഫയർ
@projectwonders
@projectwonders 11 месяцев назад
Thank you so much..,,,🙏
@josephchacko6537
@josephchacko6537 Месяц назад
i c​ യേക്കാൾ നല്ലത് Transister അല്ലേ ? അല്ലെങ്കിൽ Mosfet??@@projectwonders
@Anuroopan
@Anuroopan 11 месяцев назад
Quality.. വേറെ.. Level.. Bro.. ഞാൻ.. ഓണത്തിന്.. ഒരു.. Impex.. SoundBar. വാങ്ങിപോയി മുന്നേ ഇത്.. കണ്ടിരുന്നെങ്കിൽ..എന്റെ.. Roomil.. ഇരിക്കുമായിരുന്നു.. 🙏🙏🙏🥰🥰🥰👍🏻👍🏻👍🏻
@ashikshabna43
@ashikshabna43 11 месяцев назад
Impex engane und.sound quality
@projectwonders
@projectwonders 11 месяцев назад
, നമുക്ക് അടുത്ത Room ലേക്ക് ഒന്നു Set ആക്കിയാലോ .... 😄😄
@unknownrsp2984
@unknownrsp2984 11 месяцев назад
ബ്രോ ethranu പ്രൈസ്
@user-dn2pd7mr6c
@user-dn2pd7mr6c 11 месяцев назад
എടൊ ഇതിനു 50000 ആണ് വില. കോണകം വരെ പണയം വെക്കേണ്ടി വരും
@binuv9204
@binuv9204 11 месяцев назад
Price chothikkunnathu mathram pullikkaran kanunnilla
@ajimonissac5620
@ajimonissac5620 11 месяцев назад
ചേട്ടൻ doogesound ന്റെ 3 way speaker box making ന്റെ ഒരു video ഇടാമെന്ന് കഴിഞ്ഞ episode ൽ പറഞ്ഞിരുന്നു. ഇടുമെന്ന് പ്രതീക്ഷിക്കുന്നു..
@dileeshok
@dileeshok 11 месяцев назад
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ അടിപൊളി
@ShajiVk-hh9ic
@ShajiVk-hh9ic 10 месяцев назад
R.s
@hareeshpv4066
@hareeshpv4066 11 месяцев назад
കമ്പനി സെറ്റിന്റെ ഫിനിഷിംഗ്❤
@rubinjoseph5864
@rubinjoseph5864 11 месяцев назад
Speaker built z awesome amp ethra voltil aanithu cheythirikkunne ? Randu aambinum seperate power supply aano from torodial? Pinne stk and transistor details parayamayirunnu
@arunsai6838
@arunsai6838 11 месяцев назад
Pakka company ❤❤ finishing good quality 👍🏻
@itsmetorque
@itsmetorque 11 месяцев назад
Ithoke an neat design ❤
@sreejithapsreeju3692
@sreejithapsreeju3692 11 месяцев назад
what a finishing sir super...👌👏👍
@crsreekumar
@crsreekumar День назад
i searched a lot in description area for your contact bro...
@user-sj7rz4dh8r
@user-sj7rz4dh8r 11 месяцев назад
Nice work .....System...kidu amplification.....aaane
@manmohanlal6048
@manmohanlal6048 11 месяцев назад
അടിപൊളി വില എത്ര ആകും 🙏
@projectwonders
@projectwonders 10 месяцев назад
All details are provided in the description box
@sunandakumar3283
@sunandakumar3283 10 месяцев назад
Super price WhatsApp number
@alankargraphics1769
@alankargraphics1769 8 месяцев назад
nalla finishing um nalla super desing num
@sreejeshgovind2409
@sreejeshgovind2409 11 месяцев назад
❤❤❤❤ superb finished 🎉🎉 congratulations dear❤
@jithsiva
@jithsiva 11 месяцев назад
price?
@projectwonders
@projectwonders 11 месяцев назад
Hi it's a home audio system with custom build. Looking brand audio system, INPUTS:- HDMI ARC OPTICAL CO AXIAL USB BLUETOOTH FM AUX 2MIC WITH ECHO KAROAKE FUNCTION FULL REMOTE CONTROL FRONT L + R. 100+100w RMS OUTPUT 10 '' 3 Way Floor standing premium speakers Subwoofer 250W RMS JBL 12" SUBWOOFER with premium box What's app number is in about section, please text me for price and details. Courier charges extra Thank you 🙏
@karthikpv1070
@karthikpv1070 11 месяцев назад
Nice work.... Super sound ❤
@projectwonders
@projectwonders 11 месяцев назад
Thanks ✌️
@AshokanRajappan-vk3pv
@AshokanRajappan-vk3pv 11 месяцев назад
Hai
@user-fc8lw2rf7o
@user-fc8lw2rf7o 10 месяцев назад
Price ethra
@ShahanaShahana-ob2es
@ShahanaShahana-ob2es 10 месяцев назад
​@@AshokanRajappan-vk3pv9:54 Kumar
@NeerajSharma-ry3gl
@NeerajSharma-ry3gl 8 месяцев назад
How much full set
@user-vk1ef4ru9u
@user-vk1ef4ru9u 10 месяцев назад
ഇതുപോലൊരു സിസ്റ്റം ഉണ്ടാക്കണം എന്നാഗ്രഹിക്കുന്നു നല്ല sound clarity കിട്ടണം പ്രധാമയും പാട്ട് കേൾക്കലാലാണ് ഉദ്ദേശം എന്നാൽ tv യും connect ചെയ്യണം
@projectwonders
@projectwonders 10 месяцев назад
I will help u..
@sanojsiraj4752
@sanojsiraj4752 10 месяцев назад
Contact number
@anil000789
@anil000789 10 месяцев назад
​@@projectwonderscall
@srrajeshtpl
@srrajeshtpl 11 месяцев назад
ചേട്ടാ excellent work and quality ... Keep it up.👌👌👌
@projectwonders
@projectwonders 11 месяцев назад
Thank you very much
@travell_bells
@travell_bells 11 месяцев назад
സുഹൃത്തേ നിങ്ങൾ എന്ത് വീഡിയോ ചെയുന്നത്... വില പറയുക.. അല്ലെങ്കിൽ മൊബൈൽ നമ്പർ കൊടുക്കുക.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@myprojectsideas1192
@myprojectsideas1192 11 месяцев назад
Price discription box ൽ കൊടുത്തിട്ടുണ്ട് .number channel about Section ലും കൊടുത്തിട്ടുണ്ട്.
@rajeshmuthululamrajesh
@rajeshmuthululamrajesh 11 месяцев назад
വയറിംഗ് പോരാ. നോയിസ് വരാൻ ചാൻസ് ഉണ്ട്... ബാക്കി പൊളിയാ 👍🏻
@SachinB.A.
@SachinB.A. 18 дней назад
It is doubtful about sound test check , because NO Peak level led indicators was working when songs were played .
@Rafeeqkn-wy7us
@Rafeeqkn-wy7us 11 месяцев назад
Price
@projectwonders
@projectwonders 11 месяцев назад
Hi it's a home audio system with custom build. Looking brand audio system, INPUTS:- HDMI ARC OPTICAL CO AXIAL USB BLUETOOTH FM AUX 2MIC WITH ECHO KAROAKE FUNCTION FULL REMOTE CONTROL FRONT L + R. 100+100w RMS OUTPUT 10 '' 3 Way Floor standing premium speakers Subwoofer 250W RMS JBL 12" SUBWOOFER with premium box What's app number is in about section, please text me for price and details. Courier charges extra Thank you 🙏
@MrJayBee_YT
@MrJayBee_YT 11 месяцев назад
Design 😍👌
@user-zh4ls8ig8q
@user-zh4ls8ig8q 10 месяцев назад
Super work nice sound
@sureshnair6124
@sureshnair6124 23 дня назад
Nice
@JomonJ-fn3vi
@JomonJ-fn3vi 10 месяцев назад
ഇതിന്റെ വില എത്രയാകും
@Thatamala
@Thatamala 9 месяцев назад
14500+courier
@benoymundiappally5279
@benoymundiappally5279 4 месяца назад
40000
@monishmanjunatha3751
@monishmanjunatha3751 8 месяцев назад
ഡിജിറ്റൽ ഡോൾബി👍 സൂപ്പർ സൂപ്പർ 👌💘💘💘
@Vip22884
@Vip22884 10 месяцев назад
Sherikkum kothiyavunnu chetta ❤❤ Ithupole onninu enthu chilavu varum. Please answer me..
@sanjaykannan4388
@sanjaykannan4388 11 месяцев назад
Full black Amb kidilan look🔥👌👌👌❤️‍🔥❤️‍🔥
@sathyana2395
@sathyana2395 11 месяцев назад
ഇങ്ങേര് ലേറ്റായി വന്നാലും ലേറ്റസ്റ്റ്ആയി വരും.. ❤
@projectwonders
@projectwonders 11 месяцев назад
Thank you so much sir 🙏
@anvlogsbyanandhu7843
@anvlogsbyanandhu7843 10 месяцев назад
Chetta .... Ee videoyil kanikkunna type JBL subwoofer with box etra rate akum cheyan !!???
@projectwonders
@projectwonders 10 месяцев назад
Please text me on WhatsApp
@lekshmislal3027
@lekshmislal3027 10 месяцев назад
സർ, അവതരണം നന്നായിട്ടുണ്ട് ഈ വീഡിയോ കാണുന്നവർ ഇഷ്ട്ടപ്പെട്ടുപോകും. ഈ സിസ്റ്റത്തിന്റെവില എത്രയാണ് എന്ന് ഒന്നു പറഞ്ഞു തരണം . നിങ്ങളെ ബന്ധപെടുവാനുള്ള നംബർ ഒന്നു തരുക...നന്ദി.
@sunnymathew9209
@sunnymathew9209 11 месяцев назад
ഒർജിനൽ കമ്പനി പ്രോഡക്ട് പോലെതന്നെ 👍👍👍👍
@sunilkumar-gz3sh
@sunilkumar-gz3sh Месяц назад
Super
@jeslin1115
@jeslin1115 11 месяцев назад
Super quality brother ✨✨✨💎💎💎
@nalanktmlover5399
@nalanktmlover5399 8 месяцев назад
அருமையான வேலைப்பாடு
@projectwonders
@projectwonders 6 месяцев назад
Thank you so much
@abdulsheriff2204
@abdulsheriff2204 11 месяцев назад
സൂപ്പർ. നല്ല വർക്ക്
@mithuna.j1671
@mithuna.j1671 11 месяцев назад
നിങ്ങളെ സമ്മതിക്കണം stk ചാത്തൻ ic വെച്ച് ഇപ്പോളത്തെ കാലത്തു amp ഉണ്ടാക്കുന്നത് original stk അല്ല ഇത്... പിന്നെ നിങ്ങൾ transformer ന്റെ അടുത്ത് ആണ് mic കൊണ്ട് വെച്ചേക്കുന്നത് അത് Noice ഉണ്ടാക്കാൻ കാരണം ആകും
@itsmetorque
@itsmetorque 11 месяцев назад
Made in philipines an
@joykarotte9279
@joykarotte9279 20 дней назад
Please let us know the price of the 2.1 amplifier alone
@baskaranrrcbe2991
@baskaranrrcbe2991 8 месяцев назад
Superb sir 👍 very nice look 👏
@projectwonders
@projectwonders 6 месяцев назад
Thank you so much
@anianiarnd8325
@anianiarnd8325 9 месяцев назад
👍👍👌👌
@diylife9877
@diylife9877 11 месяцев назад
Hi sir i have a question Doogesound midrange closed basket allallo , then partition volume for midrange etra litre anu..
@projectwonders
@projectwonders 10 месяцев назад
Text me on WhatsApp
@monishmanjunatha3751
@monishmanjunatha3751 8 месяцев назад
അടിപൊളി സൂപ്പർ💚 സൂപ്പർ💚 ബ്യൂട്ടിഫുൾ🦋🦋🦋💘💘💘🦋
@v_isakh
@v_isakh 11 месяцев назад
Super finishing ❤
@simsonpoulose
@simsonpoulose 3 месяца назад
പൊളി സാധനം
@sureshd724
@sureshd724 7 месяцев назад
I like you super ❤️
@aneeshshaji6213
@aneeshshaji6213 11 месяцев назад
👌👌👌👌👌👌സൂപ്പർ..... സൂപ്പർ
@n.m.saseendran7270
@n.m.saseendran7270 11 месяцев назад
Good vlog and the system seems to be good one. To avoid vibration what to do in the system.
@vipingopi2664
@vipingopi2664 3 дня назад
Rs. ?
@ThawakkalNisar
@ThawakkalNisar 11 месяцев назад
അടിപൊളി റൈറ്റ് പറഞ്ഞില്ല സറ്റ് കാണുബോൾ തന്നെ ഞാൻ അക്രാഹിച്ചു റൈറ്റ് അറിയാൻ പക്ഷെ താങ്കൾ പറഞ്ഞില്ല ( വിരുന്ന് പോയത് പോലെ ആയിപോയി നിങ്ങൾ ഇതുവരെ സംസാരിച്ചത് ) പ്ലീസ് റൈറ്റ് റിപ്ലൈക്ക് കാത്തിരിക്കുന്നു ( കേരളത്തിൽ എവിടെ എണ്
@projectwonders
@projectwonders 10 месяцев назад
All details are provided in the discription box
@user-te9yo1vb2c
@user-te9yo1vb2c 8 месяцев назад
Supar
@bijubiju4591
@bijubiju4591 25 дней назад
Super price etraa
@prasanthak6333
@prasanthak6333 11 месяцев назад
Super 👍🏻👍🏻👍🏻
@projectwonders
@projectwonders 10 месяцев назад
Thank you 👍
@shibu3754
@shibu3754 9 месяцев назад
Very good
@josecr6178
@josecr6178 10 месяцев назад
താങ്കളുടെ ഫോൺ നമ്പർ....?? സ്ഥലം എവിടെയാണ്.....??
@AjithKumar-os2xz
@AjithKumar-os2xz 5 дней назад
നിങ്ങൾ ചെയ്‌താൽ എന്തും നന്നാകും.
@teddymjj
@teddymjj 11 месяцев назад
Knowledge aparam😮😮
@joyprintjayaselan892
@joyprintjayaselan892 6 месяцев назад
first class
@joyprintjayaselan892
@joyprintjayaselan892 6 месяцев назад
rate sir
@projectwonders
@projectwonders 6 месяцев назад
please contact me on whatsapp
@SURESHKUMAR-lq9sg
@SURESHKUMAR-lq9sg 11 месяцев назад
super adipoli
@msenthilkumarmuthu2520
@msenthilkumarmuthu2520 10 месяцев назад
🎉hi
@becreativeadvertising4346
@becreativeadvertising4346 11 месяцев назад
Amazing job👍👍👍❤️❤️❤️
@projectwonders
@projectwonders 10 месяцев назад
Thank you 🤗
@nihalr6558
@nihalr6558 11 месяцев назад
subwoofer making video cheyyavo chetta 😢😢 kure naal ai chothikunnu chettante workil viswasam ollondannu chothikunnne swantamaii calculation cheyth ondakkn oru bhayam atrayum vegm video idanee measurements ayalum mathy 🙏🙏🙏🙏😊
@RajeshKumar-yi5tb
@RajeshKumar-yi5tb 11 месяцев назад
സൂപ്പർ 🌹🌹
@faisalbabukcbabu6520
@faisalbabukcbabu6520 9 месяцев назад
Super work
@rasheedskkecheri9841
@rasheedskkecheri9841 5 месяцев назад
Super bro❤❤
@sasikumarsasi5328
@sasikumarsasi5328 10 месяцев назад
Very nice .... I want 2.1amp ...how much rupee rupees pls 🙏
@kannanasokan3089
@kannanasokan3089 4 месяца назад
ചേട്ടാ സൂപ്പർ വർക്ക്‌. Stk ic യുടെ നമ്പർ യാത്രയാ
@ramanaraomandava6771
@ramanaraomandava6771 10 месяцев назад
Very nice system sir
@user-zx9uc2xp9n
@user-zx9uc2xp9n 2 месяца назад
വില എത്ര
@jideshnarambrath4894
@jideshnarambrath4894 10 месяцев назад
Very nice👍 Amp ഉം Sub കൂടി എത്ര രൂപയാവും.
@Ganasan-rf3rw
@Ganasan-rf3rw 10 месяцев назад
😊
@user-zy5dz9bl3i
@user-zy5dz9bl3i 6 месяцев назад
😮
@prasanthnnair590
@prasanthnnair590 11 месяцев назад
Look like premium quality
@projectwonders
@projectwonders 11 месяцев назад
Thank you
@udayakumaro.c3967
@udayakumaro.c3967 Месяц назад
വളരെ നന്നായിട്ടുണ്ട് .ഫുൾ സെറ്റ് എന്താണ് വില. No: Please
@projectwonders
@projectwonders Месяц назад
Sir please contact me on WhatsApp
@rajeevvraju1418
@rajeevvraju1418 11 месяцев назад
Price ethara super home theater
@projectwonders
@projectwonders 11 месяцев назад
Check description
@musicallyyourssureshmeno9025
@musicallyyourssureshmeno9025 10 месяцев назад
Tell me the price please.. I love it👌👌
@Thatamala
@Thatamala 9 месяцев назад
14500+courier
@YohannanMolath
@YohannanMolath 8 месяцев назад
ബാസല്ല സഹോദരാ ബേസാണ് ( Bass). ബാസ് എന്നുച്ചരിച്ചാൽ ഒരു മത്സ്യത്തിൻ്റെ പേരാകും.
@projectwonders
@projectwonders 8 месяцев назад
Ok sir thank you for your great guidance and support 🙏🙏
@JRelectronicsmalayalam
@JRelectronicsmalayalam 11 месяцев назад
Aux phonil kuthyal kuyapilla nose illa but connect chythila noisevarunu anthane transformer 0 nan one earth chythu apo noise oruvitham mari angana ithe correct chya
@projectwonders
@projectwonders 10 месяцев назад
Which amplifier?
@babukno5763
@babukno5763 11 месяцев назад
സൂപ്പർ പ്രൊഡക്റ്റ് watesup, nomber എവിടെ
@projectwonders
@projectwonders 11 месяцев назад
Hi it's a home audio system with custom build. Looking brand audio system, INPUTS:- HDMI ARC OPTICAL CO AXIAL USB BLUETOOTH FM AUX 2MIC WITH ECHO KAROAKE FUNCTION FULL REMOTE CONTROL FRONT L + R. 100+100w RMS OUTPUT 10 '' 3 Way Floor standing premium speakers Subwoofer 250W RMS JBL 12" SUBWOOFER with premium box What's app number is in about section, please text me for price and details. Courier charges extra Thank you 🙏
@abhilashptb3199
@abhilashptb3199 11 месяцев назад
Finishing work🥰👍
@projectwonders
@projectwonders 11 месяцев назад
Yes, thank you
@riyana2462
@riyana2462 11 месяцев назад
Rs
@scoopoutclub4677
@scoopoutclub4677 10 месяцев назад
ചേട്ടാ, ഈ amplifier 100w one ചാനൽ അല്ലെ, ചേട്ടന്റെ oneside 3way ബോക്സ് total ഒരു nearly 150w varille? അപ്പൊ അത് normal use ന് ഓക്കേ ആണോ 150w ബോക്സ് 100w amplifier.. kindly reply.
@projectwonders
@projectwonders 10 месяцев назад
RMS OUTPUT 100 Wats, but some time it will go more than 100 w,. So, 150 wats speaker is safe working.
@abhisachu9564
@abhisachu9564 11 месяцев назад
Chetaa subwoofer box making video iddu I am waiting for that 😢
@gassafarming9681
@gassafarming9681 10 месяцев назад
Super 👍 ചേട്ടാ sub: ചെയ്തിട്ടുണ്ട് 👍
@muthuvava4594
@muthuvava4594 11 месяцев назад
Nice work broooo💞💞💞
@njvibes1638
@njvibes1638 11 месяцев назад
നല്ല പ്രീമിയം ലുക്ക്‌ ❤
@rejumon2637
@rejumon2637 11 месяцев назад
വീഡിയോ സൂപ്പർ പക്ഷേ ഇതിന്റെ വില കൂടി പറയണമായിരുന്നു ....
@projectwonders
@projectwonders 11 месяцев назад
Please contact me on WhatsApp
@nishadnajumol4412
@nishadnajumol4412 11 месяцев назад
​@@projectwondersനമ്പർ
@kunjumonsharajha9040
@kunjumonsharajha9040 11 месяцев назад
​@@projectwondersനമ്പർ തരു
@shabeerkp2
@shabeerkp2 11 месяцев назад
Ithinte making video ittal nannayrunnu😊
@Binu-si7lk
@Binu-si7lk 7 месяцев назад
Suppar vedios bro pb
@sureshmoris7362
@sureshmoris7362 11 месяцев назад
Superb
@babug7960
@babug7960 8 месяцев назад
Hi brother what is the price for this 2'. 1
@projectwonders
@projectwonders 6 месяцев назад
Please contact me on WhatsApp
@subash20pc
@subash20pc 11 месяцев назад
അടിപൊളി സിസ്റ്റം Rate എത്ര വരും
@projectwonders
@projectwonders 11 месяцев назад
Thank you
@colouringtech5844
@colouringtech5844 11 месяцев назад
good
@projectwonders
@projectwonders 11 месяцев назад
Thanks
@titussebastin1141
@titussebastin1141 8 месяцев назад
Description നോക്കു.
@subairrichu4619
@subairrichu4619 10 месяцев назад
സൂപ്പറാണ്, വില, അത്രയാണ്,
@parameswaranv3429
@parameswaranv3429 10 месяцев назад
Super. Please. Price
@parameswaranv3429
@parameswaranv3429 10 месяцев назад
Total price
@Madhubabu.valluri
@Madhubabu.valluri 10 месяцев назад
Can you mention the price of the speakers and the amplifier individual or it will be very helpful to us,so please mention the price
@projectwonders
@projectwonders 10 месяцев назад
Please text me on WhatsApp
@Sandu-su3yp
@Sandu-su3yp 2 месяца назад
Stk vittu oru kalliyilla 😂 Sherikkum aahh ic illekkil ee kadakkal Adachu poyyenne I love transistor 😂😂😂
@chandranpullookkara8477
@chandranpullookkara8477 11 месяцев назад
ബെസ്റ്റ് ❤സ്പീക്കർ കമ്പനി മാതിരി
@projectwonders
@projectwonders 11 месяцев назад
Thank u Sir
Далее
5.1 DIGITAL HOMETHEATER
13:49
Просмотров 217 тыс.