Тёмный

Hi friends കുറച്ചു സംസാരിച്ചിരിക്കാം നിങ്ങളുടെ comments ന്റെ മറുപടി 🤩 

Trivandrum mallu trucker
Подписаться 15 тыс.
Просмотров 12 тыс.
50% 1

Hi friends കുറച്ചു സംസാരിച്ചിരിക്കാം നിങ്ങളുടെ comments ന്റെ മറുപടി 🤩#truckvideos #vandipranthan #europe #kerala #travel #trivandrum #gnpc #ലോറി #job #akdf #driver

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@senjithks1337
@senjithks1337 2 года назад
Renjith bro ഒത്തിരി ഒത്തിരി സന്തോഷം ഇത്രയും വിശദമായി സംശയങ്ങൾക്കുള്ള മറുപടി തന്നതിന്. 🙏🙏🙏ഇനിയും എന്നെപ്പോലെ യൂറോപ്പിൽ വരാൻ തയ്യാറാകുന്ന ആളുകൾക്ക് പുതിയ പുതിയ അറിവുകളുമായി രഞ്ജിത് bro വരുമെന്നറിയാം THANK YOU SO MUCH DEAR BRO 🥰💜💜
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
You are welcome dear bro 🤩. God bless u
@sreekanthpt9821
@sreekanthpt9821 6 месяцев назад
Thank you very much dear bro❤❤❤❤❤
@ayoobayoob8716
@ayoobayoob8716 9 месяцев назад
ഹായ് മുത്തുമണി നല്ല ഒരു information 👌 😘🤞❤️
@ajimadhu2136
@ajimadhu2136 2 года назад
ബ്രോ ഈതിരക്കിനിടയിലും ഞങ്ങൾക്ക് അറിവ് തരുന്ന ഇത്തരം വീഡിയോകൾ ചെയ്യുന്നതിന് ഒരു പാട് നന്ദി
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
അജി ബ്രോ താങ്ക്സ്. നിങ്ങളെ പോലെ പലർക്കും ഒരുപാട് മെസ്സേജ് അയച്ചല്ലേ ഞാനും ഇവിടെ എത്തിയത്. അപ്പൊ ഉറപ്പായും ആ ഒരു അവസ്ഥ അറിയാം.🥰 Good luck bro. God bless
@hishamarazi8992
@hishamarazi8992 2 года назад
@@trivandrummallutrucker5476 God bless you❤️❤️❤️
@rejethpr3584
@rejethpr3584 Год назад
ഒരുപാട് നന്ദി 🙏🙏🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🙏❤️
@ihsanpyunus1580
@ihsanpyunus1580 Год назад
ബ്രോ സത്യം പറഞാ ഞാൻ ഇപ്പോ ഏജൻസി യിൽ നിന്ന് വന്നു വീട്ടിൽ കയറിയതെ ഉള്ളു...അവർ പറയുന്നത് കേട്ടു വളരെ ടെൻഷൻ അടിച്ചാണ് ഈ വീഡിയോ കണ്ടത്... സത്യം പറയാല്ലോ ബ്രോ നിങ്ങളുടെ ഈ വാക്കുകൾ എനിക്ക് ഒരുപാട് ധൈര്യം തന്നു...2009 ലൈസൻസിന്റെ പ്രശ്നം ആണ് എനിക്കും ഉള്ളത്...
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro tension venda.pakshe puthiya update video onnu kaanu
@user-gj6bq3go5f
@user-gj6bq3go5f 5 месяцев назад
Bro njaanum varunnund polandilekk truk drivar 2008 Indian heavy und Qatar heavy und
@muhammedrayhan7b331
@muhammedrayhan7b331 2 года назад
thiruvananthapurathinte muthanubroo enganeyaganam arivum pakaram thanks brooooo
@ali_ac
@ali_ac 2 года назад
Bro, ഒരുപാട് നന്ദി.
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️നോ പ്രോബ്ലം bro
@praveenep7644
@praveenep7644 Год назад
രഞ്ജിത് ബ്രോ നമസ്കാരം. ഒരുപാട് നന്ദി. രണ്ട് ദിവസം മുന്നേ പോളണ്ട് യരുക്ക് ഡ്രൈവർ വിസയ്ക്കു വേണ്ടി ഒരു ഏജന്റിനെ വിളിച്ചിരുന്നു അവരും 2009 ന് മുന്നേ ഉള്ള ഹെവി വേണമെന്നാണ് പറഞ്ഞത്. എന്റെ 2015 ആണ്. ഇതാണ് കാരണം എന്നിപ്പോൾ മനസ്സിലായി. എനിക്കും വരണമെന്നുണ്ട്. ബ്രോ പറഞ്ഞ ഏജൻസി ദുബായ് ഉള്ളതാണോ കോൺടാക്ട് നമ്പർ ഉണ്ടോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro hi ❤️ fortuna Enikku instagram msg ayakku
@sandeepms675
@sandeepms675 2 года назад
ബ്രോ നിങ്ങൾ ഒരു ഹീറോ ആണ്. സൂപ്പർ വീഡിയോ. അടിപൊളി
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
😄sandeep bro 🙄❤️
@shijeshvalayangadan6862
@shijeshvalayangadan6862 2 месяца назад
ഹായ് ബ്രദർ ✋
@nallasivam4511
@nallasivam4511 2 года назад
Qatar License 22.10 .2009 , India License 24.8.2004 ok v brother
@user-gj6bq3go5f
@user-gj6bq3go5f 5 месяцев назад
Suuuperrr
@arunkulathupuzha
@arunkulathupuzha 2 года назад
അടിപൊളി വീഡിയോ ബ്രോ, അങ്ങോട്ട് വരാൻ വേണ്ടി നിൽക്കുന്നവർക്ക് വളരെ ഉപകാരമായിരിയ്കും
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️🥰
@sijokallarakkal7632
@sijokallarakkal7632 2 года назад
എല്ലാം സത്യസന്ധമായി പറഞ്ഞു ബ്രോ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️🙏
@sivakumarraveendran
@sivakumarraveendran 2 года назад
Njan Kollam aanu 47 vayasundu 95le hevy aanu polandu visa kittan margam undo pls reply
@sreejithpnair
@sreejithpnair Год назад
ബ്രോ എന്റെ ലൈസൻസ് 2000ആണ് ഹെവി തമിഴ്നാട് ആണ് 2008ഇൽ കേരള ആക്കി മാറ്റി പിന്നെ എന്റെ ഇടത്തെ കാൽ ചെറിയ കുഴപ്പം ഉണ്ട് നടക്കുമ്പോൾ ഇവിടെ എല്ലാം വണ്ടിയും ഓടിക്കും ട്രൈലർ പോയില്ല ഞാൻ അവിടേക്ക് വരാൻ ശ്രമിക്കുന്നുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ഒരു മറുപടി തരണം കാനഡയിൽ കുഴപ്പം ഇല്ല എന്നാണ് പറഞ്ഞത് ഇവിടെ വരുന്നതിലും എക്സ്പൻസ് ആണ് അവിടേക്ക് അല്ലെ എനിക്ക് ട്രക്ക് ഓടിക്കാനാണ് ഇഷ്ടം
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro Nadathi nokunna test onnum illa Broykku nammude nattile license undallo That means you are fit to drive Pinne no problem Tension avanda ❤️🙏
@faisalka001
@faisalka001 Год назад
ഇപ്പൊ എന്റെ എല്ലാ സംശയങ്ങളും ക്ലിയർ ആയി ബ്രോ 😍❤👍🥰😘😘😘😘😘
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@currentlife4223
@currentlife4223 2 года назад
അടിപൊളി... Waiting for more updates
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Sure bro🤩
@aliaskp17
@aliaskp17 Год назад
Gochu kallan eppol kittunna pln nice ayitti mukki 🤪🥰🥳🥳🥳🤣
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ഇപ്പൊ കിട്ടുന്ന pln 6 മാസം മുന്നേ ഇട്ട വിഡിയോയിൽ എങ്ങനെ പറയും ബ്രോ 😃
@aliaskp17
@aliaskp17 Год назад
@@trivandrummallutrucker5476 eda bhayakkara🤪😎😍
@subashchandrabose9170
@subashchandrabose9170 Год назад
Good Information 👍👍👍🤩🤩🤩
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️🥰
@zionappu8675
@zionappu8675 2 года назад
Uff kandappo thanne positive ♥️😍
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️thanks bro good luck
@rananthr.ananth659
@rananthr.ananth659 Год назад
Adi poli information chetta thank you very much.ananth from qatar.🎉
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@jijiv1069
@jijiv1069 2 года назад
Bro അടിപൊളി അവതരണം keep it up 🌹🌹🌹❤❤❤
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Thank you ❤️
@santhoshkumar-kb7hj
@santhoshkumar-kb7hj Год назад
Intresting speech,Thank u Bro
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@shanuseyed1717
@shanuseyed1717 Год назад
അവിടെ വന്നിട്ട് നിങ്ങളെയൊക്കെ ഒന്ന് കാണണം ബ്രോ.. 😍😍😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
urappayum bro 🥰❤️god bless you
@c-jishnu664
@c-jishnu664 2 года назад
🔥
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Mone❤️
@nijinpadmanabhan9090
@nijinpadmanabhan9090 Год назад
Well explanation 🤩
@jayakumarvijayan1169
@jayakumarvijayan1169 2 года назад
Hai bro super. Nalla avatharanam.
@nithinrajanilanil2619
@nithinrajanilanil2619 2 года назад
Very informative. ..thanks bro🥰🥰
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Thanks brother 😊
@subashchandrabose9170
@subashchandrabose9170 Год назад
Thank you so much Anna 🙏🙏🙏😍😍😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@samjohn-yv8kb
@samjohn-yv8kb Год назад
👍👍👍
@user-nf9vm3fv8g
@user-nf9vm3fv8g 2 года назад
നന്ദി ബ്രോ ❤
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@shibulalsukumaran3292
@shibulalsukumaran3292 2 года назад
Very good information thanks
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@rewards3498
@rewards3498 2 года назад
Bro video kollam oru second polum skip chayyathe kandu
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Z❤️❤️
@user-kg9kf9sh3h
@user-kg9kf9sh3h Год назад
Super friend, your information very helpful 👍👌💐
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@ibnuri4016
@ibnuri4016 2 года назад
Well done bro😍
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Hi ibnu 😄🤲
@ibnuri4016
@ibnuri4016 2 года назад
@@trivandrummallutrucker5476 😁🫂
@saleeshjoseph2614
@saleeshjoseph2614 Год назад
സൂപ്പർ ബ്രോ 👍👍👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@96684514
@96684514 Год назад
ബ്രോ ഞാൻ ഇപ്പോൾ ഒമാനിലാണ്. 2007 ൽ എടുത്ത ഹെവി ലൈസൻസാണ്. എനിക്ക് അവിടെ വന്നാൽ കോഡ്95 ടെസ്റ്റ് ഉണ്ടാകുമോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
വേണ്ടി വരില്ല ഷോർട് കോഴ്സ് എക്സാം ഇല്ലാതെ കഴിയും
@shameershameer3191
@shameershameer3191 2 года назад
Chetan cheyitha explain adipoliya
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️😀
@harikrishnankj9043
@harikrishnankj9043 2 года назад
Useful Information & Wish u all the best bro👍
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@nallasivam4511
@nallasivam4511 2 года назад
Thanks bro valtukal
@ihsanpyunus1580
@ihsanpyunus1580 Год назад
ബ്രോ പിന്നെ ഒരു സംശയം ഞാൻ ലൈസൻസ് എടുത്തത് രണ്ട് മാസം മുന്നേ ആണ്...അങ്ങനെയെങ്കിൽ അവിടെ വന്നിട്ടു കാര്യം ഉണ്ടോ ?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro Poland ippo code 95 kurach vishayam aanu. Enta video kaanu 🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro Poland ippo code 95 kurach vishayam aanu. Enta video kaanu 🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro Poland ippo code 95 kurach vishayam aanu. Enta video kaanu 🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro Poland ippo code 95 kurach vishayam aanu. Enta video kaanu 🥰
@binuvijayan5721
@binuvijayan5721 2 года назад
ആശാനേ.... കലക്കി 😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@thanishmon9363
@thanishmon9363 2 года назад
Pwoli!! Pwolik mhaan!!! Ennnegilonnu nammla kaanum enn karithunnu🤪🤪😂 da Onam sept aan so time noki irangu krakow or warsaw evdelum join chey, njan randilum undakum
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Thanks മച്ചാനെ. പിന്നെ കാണണം ❤️
@rabeeshrajendran2774
@rabeeshrajendran2774 2 года назад
Thanks bro nice talking love you 😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️bro
@snehammatram4940
@snehammatram4940 2 года назад
നാട്ടിലെ പോലെ ഐ ടെസ്റ്റിംഗ് ഇൽ ഒരു ബുക്ക്‌ വെച്ച് കുറേ കളർ ഇൽ കൂത്തു കൂത്തു ഇട്ട് അതിൽ ഒരു ലെറ്റർ ഹൈഡ് ചെയ്തു വെച്ച് ഇരിക്കും കളർബ്ലയിന്റ് ഉള്ളവർക്കു എല്ലാ ലെറ്റർ കാണില്ല സൊ അങ്ങനെ ഒരു ടെസ്റ്റ്‌ ഉണ്ടോ pls റിപ്ലൈ തരണേ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Ath njan kandittilla bro ivade
@muhammedirshad7484
@muhammedirshad7484 2 года назад
പോളണ്ട് വന്നു truck with ട്രൈലെർ ലൈസൻസ് എടുക്കാൻ എത്ര ക്യാഷ് ആകും, ലൈസൻസ് കിട്ടാൻ time എത്ര ആകും ( ഇന്ത്യൻ ഹെവി ലൈസൻസ് ഇല്ലാത്ത വർക് )
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
അധികം ചെലവ് ഇല്ല ബ്രോ. ആദ്യം കാർ എടുക്കണം എന്നിട്ട് ഹെവി.
@satheesanmr7712
@satheesanmr7712 2 года назад
Bro കണ്ണിൻ്റെ ടെസ്റ്റിനെ പറ്റിയും അതു സംബന്ധമായissue നെ പറ്റിയും ഒന്നു പറയാമോ
@redsixhari
@redsixhari 2 года назад
Use full information tq bro
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@prasadmd9555
@prasadmd9555 2 года назад
Good explanation.. Got +energy
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@vishnugovind2393
@vishnugovind2393 Год назад
Actually njn ee 2009 n shesham licence eduthath kond nadakkilla nnn orth irikkuarnnu, thank you
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@sirajsira1073
@sirajsira1073 2 года назад
Super bro...
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Thanks bro❤️
@adsananthu333
@adsananthu333 2 года назад
Good information ❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@SamKurian-xu2ji
@SamKurian-xu2ji 3 месяца назад
Bro anikku 2014 heavy licence undu anikku varan pattumo. Please reply tharumo
@sreerajsraj2071
@sreerajsraj2071 2 года назад
Bro thank u
@QulionMalluTransporter
@QulionMalluTransporter 2 года назад
Hi bro. ഞാനും വരാൻ നിക്കുവാ അടുത്ത മാസം എല്ലാം റെഡി ആവും. Poland work permit കിട്ടി. ഞാൻ ഇപ്പോൾ എത്തേണ്ട time കഴിഞ്ഞു കാരണം Lithuania നിന്നും ഒരു offer ഇപ്പോൾ വന്നു. 2000€ ഉണ്ടെന്നു പറയുന്നു. അതുകൊണ്ട് ഞാൻ ഇപ്പോൾ lituania കോൺട്രാക്ട് പേപ്പേഴ്സ് എത്താൻ വെയിറ്റ് ചെയ്യുവാ.
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Ok bro good luck god bless u
@QulionMalluTransporter
@QulionMalluTransporter 2 года назад
@@trivandrummallutrucker5476 thank u bro. Enthegilum doubt ullappol bro ye whatsapp msg cheyyam. Number save cheytittundu.
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
@@QulionMalluTransporter 🤲
@thajudheenem5776
@thajudheenem5776 2 года назад
Hi bro contact namber onnu tharumo
@Rajeshvallikunnam
@Rajeshvallikunnam 2 года назад
ഡ്രൈവർ ആയിട്ട് ആണോ, ഏതാ ട്രാവൽ
@muthuraj4106
@muthuraj4106 Год назад
bro,you are great bro.i feeel you are my real brother.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Sure bro you are my brother 🙏❤️
@libenkjkummannoor7671
@libenkjkummannoor7671 2 года назад
Bro. Thanks ❤
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@balubaluzkodungallur1721
@balubaluzkodungallur1721 Год назад
Postive vibe❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@anuchandrasekharapillai2956
@anuchandrasekharapillai2956 2 года назад
Great advices dear 🥰❤️
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️🥰
@sanilkumar7607
@sanilkumar7607 2 года назад
ബ്രോ. ഞാൻ അബുദാബി യിൽ ആണ്. ബസ് ഡ്രൈവർ. നാട്ടിലെ ലൈസൻസ് 2004 ഉള്ളത്. പോളണ്ടിൽ വരാൻ പറ്റിയ ഏജൻസി ഒന്ന് പറയു..
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Fortuna dubai Njan vannath aanu Nokke And anweshikku
@jerinkuruvila7145
@jerinkuruvila7145 2 года назад
🙏🙏👍👍👍
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
🥰🙏
@sarathbabye8229
@sarathbabye8229 2 года назад
Machane details okke paranjadinu nanni... 2 days munb aanu subscribe cheydad.. Videos ellam kandu varunade ullu..
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Hai machane ❤️
@unniitsme006
@unniitsme006 2 года назад
ബ്രോ എൻ്റെ പേര് വിനായക് എന്നാണ്. ഞാൻ heavy license എടുത്തത് 2022 ഫെബ്രുവരിയിൽ ആണ് കൂടാതെ എനിക്ക് Trailer license ഉം ഉണ്ട്, ഞാൻ e ലൈസൻസുകൾ വെച്ചിട്ട് പോളണ്ട് അതുപോലെയുള്ള countries ലേക്ക് നോക്കിയിരുന്നു അപ്പോൾ Agency യിൽ നിന്ന് പറഞ്ഞത് 2009 ന് മുന്നേ license എടുത്തവർക്ക് മാത്രമേ അവിടെ ജോലി സാധ്യത ഉള്ളൂ എന്ന്. ഇതിൽ എന്തെങ്കലുo വാസ്തവം ഉണ്ടോ, ഞാൻ e license vechu apply ചെയ്താൽ എനിക്ക് അവിടെ ജോലി കിട്ടൻ chance undo. അവിടേക്ക് വരാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ. Please 🙏🏻ഇതിന് ഒരു reply തന്ന് help ചെയ്യണം ബ്രോ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro എനിക്കും 2009 നു ശേഷം ഉള്ള ലൈസൻസ് ആണ്. 2009 നു ശേഷം ഉള്ളവർ അതാത് രാജ്യത്തെ ഭാഷയിൽ കോഡ് 95 exam attend ചെയ്യണം ഡ്രൈവിംഗ് സ്കൂൾ അതിനായി ഒരു ഇംഗ്ലീഷ് ട്രാൻസിലേറ്റർ നെ exam നടത്തുവാൻ വരുന്ന അധികാരികൾക്കൊപ്പം വെക്കും. ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ആണ് പല ഏജൻസികളും 2009 നു മുന്നേ ഉള്ള ലൈസസ് കൾക്ക് മുൻഗണന നൽകുന്നത്.. സ്പോൺസർ ടെ അഭിപ്രായം അനുസരിച്.എന്നാൽ ചില കമ്പനികൾ ഇനി 2009 നു മുന്നേ ഉള്ള ലൈസൻസ് ആണെങ്കിലും അല്ലെങ്കിലും exam എഴുതി തന്നെ എടുക്കണം എന്ന ഒരു സമീപനം ആണ്
@arjunanil6208
@arjunanil6208 Год назад
Bronte contact number tharamo.entem heavy licence 2022 aanu
@user-gj6bq3go5f
@user-gj6bq3go5f 5 месяцев назад
Aseebkaane ariyumo
@abin49
@abin49 2 года назад
❤️❤️👍👍👌
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@malappuramkaka
@malappuramkaka 2 года назад
ഈ 2009 ൻ മുൻപ് ഉള്ള ഈ സംവിധാനം ഇപ്പൊ പോളണ്ടിൽ നിർത്തലാക്കി എന്ന് കേട്ടല്ലോ ശെരി ആണോ?
@muhammedjisam4484
@muhammedjisam4484 2 года назад
Yes.നിർത്താലാക്കി
@akhil226
@akhil226 2 года назад
@@muhammedjisam4484 ആണോ.. എനിക്ക് ഇക്ക യുടെ നമ്പർ ഒന്ന് തരുമോ
@akhil226
@akhil226 2 года назад
നമ്പർ ഒന്ന് തരുമോ.. ഡീറ്റെയിൽസ് ചോയ്ക്കാൻ വേണ്ടി ആണ്
@sudhinkumar7692
@sudhinkumar7692 Год назад
ബ്രോ ഞാൻ ഇപ്പൊ സൗദിയിലാണ് ഇവിടുത്തെ ഹെവിയും നാട്ടിലെ 2012ൽ എടുത്ത ഹെവിയുണ്ട്. അവിടെ വരാൻ എന്താ ഞാൻ ചെയ്യേണ്ടത്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Nalla oru agency vazhi nokku bro
@sakthigarage1932
@sakthigarage1932 2 года назад
Hai
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Hi ബ്രദർ ❤️
@abhay5907
@abhay5907 Год назад
Thanks Bro🫂❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@diffrenttalks6283
@diffrenttalks6283 Год назад
Recent edutha Heavy licence vechu avide apply cheyyan kazhiyumo bro.. Angane cheythal rejection akan chance undo?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Sponser work permit thannal Off course you can apply
@yadhukrish9454
@yadhukrish9454 Год назад
Ipol starting ollorkku Tacco card validity ethra month anu
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
6 months with indian license
@fazunaju2177
@fazunaju2177 2 года назад
Tnkz broooo
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@sreekumarsreekumar2659
@sreekumarsreekumar2659 Год назад
എന്റെ ഹെവി ലൈസൻസ് 2009 പത്താം മാസമാണ് ലൈറ്റിന്റെ ലൈസൻസ് 2008 ആണ് അത് അവിടെ അനുവദനീയമാണോ കോഡ് 95 എഴുതേണ്ടി വരുമോ എന്റെ ഏജൻസിയിൽ നിന്ന് പറഞ്ഞത് 2009 നു മുൻപ് ഏത് ലൈസൻസ് ഉണ്ടേലും മതി എന്നാണ്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro instagram msg ayakku
@jafferkaliyarnational4516
@jafferkaliyarnational4516 2 года назад
ലൈസൻസ് ടെസ്റ്റിൻ്റെ ചോദ്യാവലിയുടെ Demo version എങ്ങിനെ Download /Purchase ചെയ്യുവാൻ കഴിയും എന്ന് അറിയിക്കാമോ pls
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Okay bro
@johnsonthomas9544
@johnsonthomas9544 2 года назад
ഇത് കിട്ടിയോ
@ajeeshvijayan9520
@ajeeshvijayan9520 2 года назад
👍
@malappuramkaka
@malappuramkaka 2 года назад
Well explained
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
❤️
@user-kg9kf9sh3h
@user-kg9kf9sh3h Год назад
Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Hi
@royjohn2852
@royjohn2852 2 года назад
Hi brother how are you we are truck drives from Canada 🇨🇦
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Hai bro nice to saw you here . Sorry For the belated reply ❤️
@muhammadbasheer9272
@muhammadbasheer9272 2 года назад
GCC licence ആണെങ്കിലും 2009നു മുന്പുള്ളത് വേണോ എഴുത്ത് പരീക്ഷ ഇല്ലാതെ പാസാവാൻ
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro chila company nal 2009 before or after Enthayalum padippichu exam ezhuthi thanne edukkanam
@b8bfreetravelvlogs103
@b8bfreetravelvlogs103 2 года назад
Bro njan ippol qatar IL aanu nattil heavy k undu 2017 lmv 2009 um aanu pinney Qatar lisence undu car
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Hi ബ്രോ fortuna management and recruiting എന്ന ഏജൻസി ഇപ്പോൾ അവിടുന്ന് റിക്രൂട് ചെയ്യുന്നുണ്ട്. ഓഫീസ് ദുബായിൽ ആണ് പക്ഷെ. അവരെ ഫേസ്ബുക്കിൽ കോൺടാക്ട് ചെയ്യൂ
@b8bfreetravelvlogs103
@b8bfreetravelvlogs103 2 года назад
Polandil truck driver aayittu varan Qatar lisence vechu pattumo car aanu ullathu
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Carum truckum venam
@thomasvarghese4129
@thomasvarghese4129 Год назад
Bro yenik truck driving vendi aanu..njn naatil taylor odikkunna aalanu
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Contact me bro instagram
@vishnuprakash8605
@vishnuprakash8605 Год назад
Bro uae il bro Kayariya agency details tharumo @trivandrum mallu trucker
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Fortuna dubai
@santhoshv2844
@santhoshv2844 Год назад
ബ്രോ 2009മുൻപ് ഏത് ലൈസൻസ് ആണ് വേണ്ട ഹെവി അണോ ലൈറ്റ് അണോ 2009മുൻപ് ഉള്ള ലൈസൻസ് വേണ്ടത്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Heavy bro
@Jojovarghees
@Jojovarghees Год назад
നമ്പർ ഒന്ന് തരാമോ സഹോദരാ.. ഞാൻ വരാൻ അപ്ലിക്കേഷൻ കൊടുത്തിരിക്കുക ആണ്. സൗദിയിൽ ആണിപ്പോൾ exit അടിക്കാതെ നാട്ടിൽ പോയാൽ അങ്ങോട്ട് വരുന്നതിനു ബുദ്ധിമുട്ട് ഉണ്ടോ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ഇൻസ്റ്റാഗ്രാം വാ ബ്രോ കാണാം
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Kuzhappam illa
@careergulfgulf2263
@careergulfgulf2263 2 года назад
ഇന്ത്യൻ ലൈസൻസ് കോൺവെർട്ട് ചെയ്യാതെ Bulgaria ലൈസൻസ് നേരിട്ട് എടുത്തിട്ട് ഉണ്ടെങ്കിൽ schenganil ജോലി കിട്ടുമോ. Bulgaria യൂറോപ്യൻ യൂണിയനിൽ pedille
@salmanfaris3742
@salmanfaris3742 2 года назад
ഡെൽഹി പോയാൽ 55000 കൊടുത്താൽ international license കിട്ടും
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Ooo
@faisalka001
@faisalka001 Год назад
❤👍🥰❤❤❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@sanoopkumar4676
@sanoopkumar4676 2 года назад
Polandil malayalees double drivers aayi pokunnundo pls reply
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Hi bro und. Single crew and double crew
@gireeshpushpadas5899
@gireeshpushpadas5899 Год назад
Hi bro..
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Hello
@vinodns6373
@vinodns6373 Год назад
🥰🥰🥰🥰🤝🤝🤝🤝
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@rameshvs1357
@rameshvs1357 2 года назад
Super ❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
trivandrum_mallu_trucker Ramesh bro instagram msg aya
@rameshvs1357
@rameshvs1357 Год назад
@@trivandrummallutrucker5476 okay bro അയക്കാം ഞാൻ ബ്രോയ്ക്ക് സുഖമാണോ
@jaisworldofficial4617
@jaisworldofficial4617 11 месяцев назад
അന്ന് വന്ന dubai agency പേര് ഏതാ ആണ്.
@trivandrummallutrucker5476
@trivandrummallutrucker5476 10 месяцев назад
Fortuna management and skills Dubai Search in Facebook
@azkaishal8012
@azkaishal8012 Год назад
Iam heavy bus driver
@09447641936
@09447641936 2 года назад
ബ്രോ Hegelmann എന്ന കമ്പനിയിൽ നിന്ന് ജോബ് ഓഫർ വന്നിട്ടുണ്ട് ബ്രോ അറിയാമോ ഈ കമ്പനി
@Jerry_kl34
@Jerry_kl34 2 года назад
Company genuine aanu bro..
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Bro ഒരുപാട് പേർ ആ കമ്പനി പേര് എന്നോട് ചോദിക്കുന്നുണ്ട്. ഞാൻ അവരുടെ ട്രൈലെർ പാലാരാജ്യത്തു വെച്ചും കണ്ടിട്ടുണ്ട് ബ്രോ. പോളണ്ട് germany ലിതുവാനിയ ഓസ്ട്രിയ ആ കമ്പനി ഉണ്ട്. താങ്കൾക്ക് കിട്ടിയ ചാൻസ് ജനുവിൻ ആകട്ടേ 🙏. എന്തായാലും good luck ബ്രോ. God bless.
@09447641936
@09447641936 2 года назад
@@trivandrummallutrucker5476 thanks bro
@nikhilkg6865
@nikhilkg6865 2 года назад
Mallu travelpoint no tarumo
@eldhozkvarghez5334
@eldhozkvarghez5334 2 года назад
BRO One lakh indian rupee monthly save cheyyan pattuvo oru international driverk?
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
പറ്റും ബ്രോ ഇന്റർനാഷണൽ ഓടുന്നു എങ്കിൽ... പിന്നെ ഫൈൻ ഒന്നും വരാതെ ഓടണം. യൂറോ ചിലവാക്കുമ്പോൾ നോക്കി ചിലവാക്കണം. എന്നാൽ പറ്റും
@Hashimokay
@Hashimokay 2 года назад
International licence permit എങ്ങനെ എടുക്കാൻ പറ്റും നമ്മൾ വിസക്ക് കൊടുക്കുമ്പോൾ തന്നെ അത് എടുക്കാൻ പറ്റുമോ?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Rto office vazhi bro
@foxmonster8660
@foxmonster8660 2 года назад
Hi bro
@trivandrummallutrucker5476
@trivandrummallutrucker5476 2 года назад
Hello monster bro🤩rocky bhay aano
@foxmonster8660
@foxmonster8660 2 года назад
@@trivandrummallutrucker5476 😂
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,6 млн