Тёмный

History Of Vipasana Meditation | വിപാസന ധ്യാനത്തിന്റെ ചരിത്രം | my experience  

VIJAY RAJ
Подписаться 34 тыс.
Просмотров 30 тыс.
50% 1

വിപാസന ധ്യാനത്തിന്റെ ചരിത്രം

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@krishnanunnis9564
@krishnanunnis9564 6 лет назад
നന്ദി.. ഇരുളുനിറഞ്ഞ വഴികളിൽ അങ്ങയുടെ വാക്കുകൾ പ്രകാശമാകുന്നു
@vijaytube
@vijaytube 6 лет назад
Thank you very much
@aneeshkumard584
@aneeshkumard584 5 лет назад
സർ ചൈന്നയിൽ എവിടെയാണ് കോഴ്സ് എനിക്ക് മലയാളം മാത്രമെ അറിയുകയുള്ളു അതു കൊണ് ബുന്ധിമുട്ടാകുമോ എനിക്ക് കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്
@butterflybtf5788
@butterflybtf5788 6 лет назад
അറിവുകൾ അതാണ് ഒരാളുടെ വ്യക്തിത്വം അത് പകർന്നു തരുന്ന അങ്ങയെ പോലുള്ള വ്യക്തികളെ ഒന്ന് നേരിട്ട് കാണണം അതിനു ദൈവം അവസരം ഉണ്ടാകട്ടെ thanku sir
@vijaytube
@vijaytube 6 лет назад
Thank you
@TheKhadersha
@TheKhadersha 6 лет назад
Masha Allah.. Great experience
@vijaytube
@vijaytube 6 лет назад
THANK YOU
@nalinibalagopalan7716
@nalinibalagopalan7716 3 месяца назад
Same thing happened to me .i did in ighth puri near Mumbai....first 3 dayes same experience.. .sri gonkhaji was my master that time in the night 8 oclock he give lucture..❤
@azarudheen.f5309
@azarudheen.f5309 5 лет назад
ഇരുളു നിറഞ്ഞ ശൂത്യതയെ പ്രകാശം കൊണ്ടു നിറച്ച് സർവ്വ നിർവൃതിയിൽ പുൽകാൻ ദൈവം എന്നെയും നിങ്ങളെയും അനുനിക്കട്ടെ.
@vijaytube
@vijaytube 5 лет назад
Thank you
@SanthoshKumar-hb6rp
@SanthoshKumar-hb6rp Месяц назад
തലവേദന മാറ്റിക്കൊടുക്കാം എന്നൊന്നും ഗോയങ്ക ജി യോടെ ബുദ്ധ ബിക്കൂ പറഞ്ഞിട്ടില്ല സഹോദരാ.
@preethajanardhanan7643
@preethajanardhanan7643 5 лет назад
താങ്കളുടെ വീഡിയോകൾ കുറെയെണ്ണം കണ്ടിരുന്നു ഇന്നാണ് ഇത് കാണുന്നത്..തീർച്ചയായും ചെയ്തിരിക്കും..വളരെ നന്ദി സാർ...🙏
@musichealing369
@musichealing369 6 лет назад
അങ്ങിപ്പോഴും സ്വയം അർഹതയില്ല എന്നു പറയുന്നു. ഞാൻ നോക്കിയിട്ട് ഈ കാപട്യലോകത്ത് കപടതനിറഞ്ഞ മനുഷ്യർക്കിടയിൽ പ്രകൃതിയോടും ജീവജാലങ്ങളോടും ആത്മാർത്ഥതയുള്ള വിരലെണ്ണാവുന്ന സത്യാർത്ഥികളിൽ ഒരാളായിട്ടാണ് എനിക്ക് അങ്ങയെപ്പറ്റി തോന്നിയിട്ടുള്ളത്.തുടരുക പ്രയാണം നന്ദി സർ നന്ദി പ്രപഞ്ചമേ നന്ദി മഹാഗുരുവേ
@vijaytube
@vijaytube 6 лет назад
Thank you
@maheshkumarn2582
@maheshkumarn2582 6 лет назад
Thanks sir
@sks8198
@sks8198 4 месяца назад
സഹോദരാ വിപശ്ശന എന്നാണ് ഈ ധ്യാനരീതിയുടെ പേര്. സംസ്കൃതത്തിന്റെ പ്രാഗ്രൂപമായ പാലി ഭാഷ. (പശ്ശന = കാണുക, നോക്കുക. വിപശ്ശന= വിശേഷമായി (നല്ലതുപോലെ) കാണുക. സംസ്കൃതത്തിൽ പശ്യ എന്നാൽ നോക്കൂ എന്ന് ആണ് അർത്ഥം.)
@infinity293
@infinity293 6 лет назад
നിങ്ങൾ എല്ലാവരും ആണ് നമ്മുടെ ഗുരുക്കൾ പ്രണാമം
@vijaytube
@vijaytube 6 лет назад
Thank you
@anugeethumohan2806
@anugeethumohan2806 5 лет назад
എനിക്കും പഠിക്കണം എന്നുണ്ട്.. help ചെയ്യുമോ ഗുരുജി
@thetherapist5984
@thetherapist5984 5 лет назад
Anugeethu Mohan bro... please search in Google like this.. vipassana meditation center in Kerala .. and you can see the centre's in Kerala.. and you can contact the centre.. free course.. Trivandrum.. Kozhikode.. alappuzha.. just do ..
@indiraindira3598
@indiraindira3598 Месяц назад
ധ്യാനം ചെയ്യുമ്പോൾ എല്ലാം വന്നു ചേരു
@meandmyselfonly
@meandmyselfonly 21 день назад
Chennail proper evudeyan onnu parayamo
@swamichaitanyananda686
@swamichaitanyananda686 Год назад
Hari Om great Soul! I happened to see your video just now. I f you yknow whether there is such a Vipasana Meditation centre in South Afrca kindly let me know. I am a 77 years old person not very good at operating electronic machines. May you be in a state of bliss for all timesvto come.
@shuhaibshibu8637
@shuhaibshibu8637 6 лет назад
i am an osho devoteee 💐💐💐
@Aboobackermb
@Aboobackermb 5 лет назад
വളരെ നല്ല അറിവുകൾ പങ്കു വഹിക്കുന്നു... sir നെ ദൈവം അനുഗ്രിക്കട്ടെ....💐💐💐💐
@vijaytube
@vijaytube 5 лет назад
Thank you
@dinesancheniyarakal4690
@dinesancheniyarakal4690 5 лет назад
God bless sir
@rahulraj-ww1ff
@rahulraj-ww1ff 5 лет назад
Valare santhyasanthavum swabhavikavumaya arppana manobhavam angeye polulla gurukkan maranu sathyanewskarkula prachodhanam.....PRANAMAM.......
@balants2439
@balants2439 3 месяца назад
ജയ് ബുദ്ധ താങ്ക്സ് സാർ
@sivadasst2076
@sivadasst2076 Месяц назад
💖💖💖💖💖🙏
@ambadipkd7526
@ambadipkd7526 5 лет назад
thank you sir superb explanation ☺😚👌👏👏👏👍💖njan ithu theadukayayirunnu...
@keerthanasuresh9769
@keerthanasuresh9769 3 года назад
2 ദിവസം ആയി anapana sati practice ചെയ്യുന്നു. തീര്ച്ചയായും വിപാസന ചെയ്യും. അങ്ങയുടെ വാക്കുകളിൽ സത്യവും ആത്മാർത്ഥതയും ദൃശ്യം ആണ്
@indirak8897
@indirak8897 2 года назад
രണ്ടും ഒന്നാണ്
@anunandaanunanda7025
@anunandaanunanda7025 2 года назад
ഇത് ബുദ്ധൻറെ മെഡിറ്റേഷൻ ഇല്ല അഷ്ടവക്ര മുനിയുടെ മെഡിറ്റേഷൻ ആണ് അഷ്ടവക്രഗീത ഇത് പറയുന്നുണ്ട്
@Jmrmalayalam
@Jmrmalayalam Год назад
Nirvana means enlitement
@jayaprakashkunhiparambath3248
@jayaprakashkunhiparambath3248 6 лет назад
I think this is the one of the best video that you published. Thank you so much sir.
@cristymartinezgarcia9970
@cristymartinezgarcia9970 6 лет назад
HI, you can write me something in english about this please?
@vtp157
@vtp157 6 лет назад
What's your email, I will do that..
@cristymartinezgarcia9970
@cristymartinezgarcia9970 6 лет назад
@@vtp157 Crismar-g@hotmail.com
@cristymartinezgarcia9970
@cristymartinezgarcia9970 6 лет назад
@@KokkuEntertainment thank you!!!!
@ravichammil8887
@ravichammil8887 2 месяца назад
Thanks sir
@westeasttrend290
@westeasttrend290 22 дня назад
phone number address onnum kodukkathathu entha
@jayashaji8830
@jayashaji8830 Год назад
Anapanasathi, vipasana ഇവതമ്മിൽ എന്താണ് വ്യത്യാസം
@mallikap.namboothiri6612
@mallikap.namboothiri6612 3 года назад
വളരെ ലളിതമായി പറഞ്ഞു തരുന്ന വലിയ അറിവുകൾക്ക് നന്ദി🙏
@rejinajamal1513
@rejinajamal1513 11 месяцев назад
Thank you sir
@KeralaJobVacancyNews
@KeralaJobVacancyNews 3 года назад
Thank you sir for sharing this information.
@bibinbaby2044
@bibinbaby2044 7 месяцев назад
I attended the Vipassana course, before 3 days ago...Feburary 18 to 28... In Trivandrum...
@vijunasumnesh8530
@vijunasumnesh8530 5 лет назад
sir buddhi sa thea kurichulla books edhokke onnu parayamo
@bipinyadileep5491
@bipinyadileep5491 5 лет назад
thank you sir
@meandmyselfonly
@meandmyselfonly 21 день назад
Enganeyan sir avidethe registration ethreya fees
@vijaytube
@vijaytube 6 дней назад
donation only
@ramakrishnankv
@ramakrishnankv 3 года назад
ചെങ്ങന്നൂര് വിപസന യുടെ സെന്റർ ഉണ്ട്, റെയിൽവേ സ്റ്റേഷനിന്റെ അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്ന് എട്ട് രൂപയുടെ ഓട്ടം മാത്രമേയുള്ളൂ. സൈറ്റിൽ പോയി ബുക്ക് ചെയ്യണം
@SSK369-S6U
@SSK369-S6U 5 лет назад
Nirvanam ennal ഊതികെടുത്തുക ..
@sudheeshsudheesh8753
@sudheeshsudheesh8753 6 лет назад
വിപാസന ചെയ്തു നോക്കി... അതിന്റെ ശാന്തത പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. മാഷേ നന്ദി...
@vijaytube
@vijaytube 6 лет назад
Thanks
@barbarika706
@barbarika706 5 лет назад
Me to
@shereejk5079
@shereejk5079 4 года назад
Sudheesh എവിടുന്ന ചെയ്തത്
@jishnupm6444
@jishnupm6444 4 года назад
Kozhikode place indo
@sumabyju7623
@sumabyju7623 5 лет назад
Thank you so much I believe in your words you are my guru
@kalakeyan5295
@kalakeyan5295 6 лет назад
Oru reksheyila marena mass
@Eyeofknowledge-y5c
@Eyeofknowledge-y5c 5 лет назад
Buddham saranam ghachami Dammam saranam ghachami Sagham saranam ghachami
@rajeevanrajeevanok2137
@rajeevanrajeevanok2137 6 лет назад
തീർച്ചയായും അങ്ങയുമായി ബന്ധപ്പെടാൻ ആഗ്രഹി ക്കുന്നു ,പക്ഷെ അങ്ങൊരിക്കലും ഫോൺ നമ്പർ പറയുന്നില്ല.
@vijaytube
@vijaytube 6 лет назад
Sorry..please contact me 9446281367😊
@ആടുതോമാ-ന5ച
@ആടുതോമാ-ന5ച 6 лет назад
ഇരുട്ട് ധ്യാനത്തോടൊപ്പം ഇത് ചെയ്യാമൊ . ഇരുട്ട് ധ്യാനം എപ്പോൾ വേണേലും ചെയ്യോമോ
@vijaytube
@vijaytube 6 лет назад
Yes
@vineeshv1758
@vineeshv1758 4 года назад
Njan try cheyumbol vayaril gas kerumpole..ath nda..??
@arshadmn4406
@arshadmn4406 6 лет назад
10 divasathe meditation clss evde keralathil undo
@arshadmn4406
@arshadmn4406 5 лет назад
@@KokkuEntertainment site?
@nandhusanthosh1149
@nandhusanthosh1149 5 лет назад
Sir എനിക്ക് പ്രാണ ഹീലിങ് പഠിക്കാൻ ആഗ്രഹം ഉണ്ട് ഒരു സെന്റർ പറഞ്ഞു തരാമോ
@Sandeep-qs3gu
@Sandeep-qs3gu 6 лет назад
Wonderful speech Sir
@sudheeshsudheesh2748
@sudheeshsudheesh2748 6 лет назад
Sir ente manazil arivinte ee velicham ennum anayathe njan sooshikum. Sarinum cudumbathinum orayiram ayurorgyasoughyathinai njan prathikam .
@vijaytube
@vijaytube 6 лет назад
Thank you
@jishnupm6444
@jishnupm6444 4 года назад
Kozhikode place indo Google cheythu nokkiyappo thiruvanathapurathum , allapey ee 2 sthalathum ullu enna kandathu plz reply
@santhoshik9377
@santhoshik9377 Год назад
Thanks.sir.kodepranam.👃👃👃👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻
@bijumonbhanu1370
@bijumonbhanu1370 6 лет назад
ചില വാക്കുകൾക്ക് മുന്നിൽ മറുവാക്കില്ല
@vijaytube
@vijaytube 6 лет назад
Thanks
@abthaneeshthaneesh7230
@abthaneeshthaneesh7230 6 лет назад
വിപാസന മെഡിറ്റേഷനെ ക്കുറിച്ച് പ്രതിപാധിക്കുന്ന ഏതെങ്കിലും പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ സര്‍,
@vijaytube
@vijaytube 6 лет назад
Ende arivil illa...undo ennu arila😊
@ramakrishnankv
@ramakrishnankv 3 года назад
"Vipassana is the essence of all meditation" Written by Osho
@sidhaarthpratheesh3633
@sidhaarthpratheesh3633 6 лет назад
Ethrayo kaalamaayi ingane oru speech expect cheyyunnu... Vipasana ariyuvan... Thank u vijay etta..
@vijaytube
@vijaytube 6 лет назад
Thanks
@arjuntrichi3454
@arjuntrichi3454 5 лет назад
മികച്ച അവതരണം നന്ദി സാർ
@thankamgmohan9819
@thankamgmohan9819 3 года назад
Super speech. Pranamam. Budha bhagavane enike valiya eshttam ane.
@ambikarajmohan3761
@ambikarajmohan3761 2 года назад
ഉപകാര പ്രദമായ അറിവായി നന്ദി അറിയിച്ചു കൊള്ളുന്നു
@chandrasekharanthalakalave770
@chandrasekharanthalakalave770 6 лет назад
Thank you very much sir, today I got very good information from you. Really it's very good. God bless you sir
@vijaytube
@vijaytube 6 лет назад
Thank you
@barbarika706
@barbarika706 5 лет назад
Nice to hear.... I have done it Sir I sat very cool there but fought with a guy there who was luring a girl inside...
@indianeinstein1978
@indianeinstein1978 6 лет назад
thanks ji. plz post more vipassana explaining videos on youtube.
@surabhisai3610
@surabhisai3610 6 лет назад
Thank you so much sir...
@cforcreativetech1152
@cforcreativetech1152 4 года назад
Bodhidarman ഒരു വീഡിയോ പ്ലീസ്
@muhammadshahidkp5069
@muhammadshahidkp5069 6 лет назад
Ningale whatsap nmbr kittumo?
@vijaytube
@vijaytube 6 лет назад
9446281367
@manikarthyayani9672
@manikarthyayani9672 6 лет назад
Vipasana meditation good.. Thank you sir...
@vijaytube
@vijaytube 6 лет назад
Thank you
@vanajavmb609
@vanajavmb609 4 года назад
Thank you sir
@sanirmuhamed7941
@sanirmuhamed7941 5 лет назад
Life msg 🙏
@shree9647
@shree9647 5 лет назад
നിർവാണമെന്നാൽ സമാധി
@hakkeemhakkeem7455
@hakkeemhakkeem7455 6 лет назад
Njan cheyarund
@arunkumar-yt8vs
@arunkumar-yt8vs 5 лет назад
നന്ദി
@shalomkingnishanthsiji5205
@shalomkingnishanthsiji5205 5 лет назад
Good
@sininazz5299
@sininazz5299 5 лет назад
Sir nangalkkum oru Nidhiyaaan
@sv3773
@sv3773 6 лет назад
😎😎😎😎
@mubaraqu
@mubaraqu 5 лет назад
Thank you so much
@josepoovelil1797
@josepoovelil1797 2 года назад
ടിബറ്റിലല്ല. ബർമ്മയിൽ
@nikhilrose190
@nikhilrose190 6 лет назад
തമസോമ ജ്യോതിർഗമയ
@sowminidevi5804
@sowminidevi5804 Год назад
Thank you master
@shasha6489
@shasha6489 4 года назад
Vikasana meditation kondu anxiety marumo
@Behappy-uq8sn
@Behappy-uq8sn 6 лет назад
Peace of mind 👈Buddha👌👌
@archanagkurup6637
@archanagkurup6637 3 года назад
Sir yoga padippikkunnundo
@sreeharshan2014
@sreeharshan2014 6 лет назад
True
@Nebilkarate
@Nebilkarate 6 лет назад
Mashe video nannayitunde ...Plz upload more
@vijaytube
@vijaytube 6 лет назад
Thank you
@hariprasadta4151
@hariprasadta4151 6 лет назад
Super thank you sir
@dhilipkumar1561
@dhilipkumar1561 Год назад
നന്ദി സാർ🙏🙏🙏
@shamsu4435
@shamsu4435 6 лет назад
⭐️⭐️⭐️⭐️💫
@praveen9613
@praveen9613 4 года назад
Onnuvidaathe oro videoyum kaaanunnu
@Theshark498
@Theshark498 6 лет назад
Thank you sir
@abdurahimankunjimon9990
@abdurahimankunjimon9990 6 лет назад
മലപ്പുറത്ത്
@muhammadshahidkp5069
@muhammadshahidkp5069 6 лет назад
Adutha vipasana class evideyaanu sir
@vijaytube
@vijaytube 6 лет назад
Sri Ramakrishna Seva Ashram.Azad Road. Ernakulam
@jayastelin8329
@jayastelin8329 Год назад
വളരെ Motivative അയ ക്ലാസ് . Thanks Universe.
@prasanthc1191
@prasanthc1191 6 лет назад
Thanks
@Padma387
@Padma387 2 года назад
🙏🙏🙏
@barbarika706
@barbarika706 5 лет назад
I have done it... 😊
@kapinasmitha603
@kapinasmitha603 6 лет назад
Good Thank you Sir.
@mukeshperumon9631
@mukeshperumon9631 6 лет назад
Thank you sir
@vipinpp5219
@vipinpp5219 6 лет назад
Thanks sir
@thomas-on3do
@thomas-on3do 6 лет назад
Thanks again.you are great.wonderful video sir.waiting for next.
@vijaytube
@vijaytube 6 лет назад
Thank you
@binojkanady3256
@binojkanady3256 2 года назад
🔱🕉️🔱
@thankamgmohan9819
@thankamgmohan9819 3 года назад
🙏 🙏 🙏
@nmfivision9786
@nmfivision9786 2 года назад
നല്ല ഉപദേശം സർ
@binukollammynagapp3362
@binukollammynagapp3362 3 года назад
🙏
@iamshybin
@iamshybin 6 лет назад
thank you sir,
Далее
OSHO: Meditation Needs No Technique
14:25
Просмотров 395 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
01 Day - Malayalam - Discourses - Vipassana Meditation
1:16:21
02 Day - Malayalam - Discourses - Vipassana Meditation
1:07:40