Amo o canal de vocês, as coisas que são filmados todos VCS que fazem vídeos divertidos, essa moça aí com esse menino quando ELES estão aprontando alguma coisa, eu me divirto muito, continuem assim sempre ok? Eu falo aqui do Brasil,
എന്നും ഈ എളിമ നിലനിർത്തുക. ദൈവം കൂടെ ഉണ്ടാകും. കവി മഹാലക്ഷ്മി ആണ്. മോൻ ഉണ്ണിക്കണ്ണനും. അമ്മയുടെ കാര്യം പറയണ്ടാ. പുണ്യവതി. എല്ലാരും ഒരേ മനസ്സോടെ നിൽക്കുന്നതാണ് ബിജുവിന്റെ പുണ്യം. ഈശ്വര ൻ അനുഗ്രഹിക്കട്ടെ ❤
Very sweet.. ippozhanu Biju vinodu nalla respect thonnunnathu. Amma paranjapole dusheelangal onnum illathathukondanu daivam anugrahichu ingane successful chanel undayathu. Very loving son. Let the god gives you all the happiness.
എപ്പോഴും പുഞ്ചിരിക്കുന്ന ഒരു പൊന്നമ്മ എനിക്കൊത്തിരിഷ്ടാ ഈ കുടുബത്തെ അമ്മമാരെ( ഭാര്യയുടെ അമ്മയേയ്യ ഒരു പോലെ കണ്ട് ) ആത്മാർത്ഥമായി സ്നേഹിക്കുന്ന മകൻ അതു കാണുമ്പഴാണ് മനസ്സിന് വല്ലാത്ത സന്തോഷം ഈ ലോകത്തെ വിലപ്പെട്ട കനികളാണ് മാതാപിതാക്കൾ, അവർ നഷ്ട്ടപ്പെട്ടാൽ അത് പോലെ പോലെ സ്നേഹിക്കുന്ന മക്കൾക്കുണ്ടാകുന്ന വേദന വല്ലാത്തൊരവസ്ഥയാണ് ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ ഏറെ സ്നേഹിക്കുന്ന മക്കളെ കാണുമ്പൾ വളരെ വളരെ സന്തോഷവും പ്രാർത്ഥനയുമാണുള്ളത്
ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ എല്ലാവരും എന്നും സ്നേഹത്തോടെ കഴിയുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വന്ന വഴി മറക്കരുതെന്ന് പറയും ഓരോ uyarchayiluom അമ്മ അത് പറയാറുണ്ട് kudumba സ്നേഹി ആയ ഒരു makanayathukpndane പുരോഗതി വന്നത്.അനാവശ്യമായി ഒന്നുമില്ല. Athyavashyngale മാത്രം നടപ്പിലാക്കുന്ന ഒരു u ട്യൂബ് family. അതാണ് നിങ്ങളുടെ വിജയം എന്നും അങ്ങനെ തന്നെ ആവട്ടെ. God bless your family.
Masha Allah nalla ind ipom muttavum kitchen UM ❤eny 1 st kichen nte chumar eduthit dining hall akiyal poliyakum 🥰chumma abipryam paranjathatto,eniyum veedinu oro matagal konduvaran pattatte🙌🤲
നല്ല സൂപ്പർ വീട്, ട്ടോ ! എല്ലാവരും സ്നേഹത്തിലും , എളിമയിലും , ഒത്തൊരുമയിലും ഈ വീട്ടിൽ ജീവിക്കുവാൻ എല്ലാവിധ മംഗളങ്ങളും നേരുന്നു .ഈ കുടുംബത്തെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം❤
വീടും മുറ്റവും കാണാൻ നല്ല ഭംഗി യുണ്ട്❤❤❤ അമ്മ പറയുന്നത് കേട്ടപ്പോൾസങ്കടമായി ഇപ്പോൾ അമ്മയ്ക്ക് ദൈവം സന്തോഷം തന്നില്ലേ ദൈവം എപ്പോഴും നിങ്ങളുടെ എല്ലാവരുടെയും കൂടെ ഉണ്ടാവും 🥰🥰🥰
Oru pazhe plastic bottle il kurachu pazha (banana) tholi, vinegar/ apple cider vinegar pinna vim um (patram kazugunna dish soap) ettu eecha kure ulla place il vecal madi bottle il half vere vinegar narakam. Edu nammaku naloonam work cheyarundu
Hai my family ❤❤❤❤വീട് suuuper അടുത്ത് കാണുന്ന വീട് arudeya ബ്രോ ..sarolla അമ്മേ ദൈവം നല്ലൊരു വഴി കാണിച്ചു തന്നില്ലേ..വന്ന വഴി മറക്കാതെ ഇന്ന് സന്തോഷത്തോടെ ഇരിക്കമല്ലോ❤❤❤ അമ്മ പണ്ടത്തെ കാര്യം പറയുമ്പോൾ എൻ്റെ അമ്മയുടെ കഷ്ടപ്പാട് ഓർമ്മവന്നു...😢😢..
കവി സൂപ്പർ ആണ് 🥰 സാധാരണ ഹോം ടൂർ ചെയ്യുമ്പോൾ ഇങ്ങനെ ഒരു വേഷം ആരും ധരിക്കാറില്ല... ഈ വേഷം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി കാരണം.. അഹങ്കാരം ഇല്ലാത്ത ഒരു മുഖം