Тёмный

Horse Story @ Pushkar PART 6 കിടിലൻ കുതിരകളുടെ വിലയറിയാം. The Star Horses at Pushkar Fair 2019 

x three media solutions
Подписаться 63 тыс.
Просмотров 87 тыс.
50% 1

Horse Story @ Pushkar PART 6
The Star Horses at Pushkar Fair 2019.
പുഷ്കർ മേളയിൽ അണിനിരത്തിയ കുതിരകളിൽ അഴകു കൊണ്ടും, ആഭിജാത്യം കൊണ്ടും, പാരമ്പര്യം കൊണ്ടും കാണികളെ വിസ്മയിപ്പിച്ച ചില കുതിരകളുണ്ടായിരുന്നു.അവയുടെ വിശേഷങ്ങളാണ് ഈ എപ്പിസോഡിൽ ഉള്ളത്. അതോടൊപ്പം കുതിരയുടെ ചികിത്സക്ക് സംഘാടകർ ഒരുക്കിയ സംവിധാനങ്ങൾ, കുതിരയുടെ ആഹാരരീതികൾ, അവയുടെ സംഭരണം എന്നിവയും പരാമർശിച്ചിട്ടുണ്ട്. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും സംശയങ്ങളും കമൻറ് രൂപത്തിൽ രേഖപ്പെടുത്തുക. ഇനിയും ഈ ചാനൽ Subscribe ചെയ്യാത്തവരുണ്ടെങ്കിൽ ബെൽ ബട്ടൻ press ചെയ്ത് തന്നെ ചെയ്യാൻ മറക്കരുതേ.
പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.
a short story by xthree media solutions
8086811888 (SMS or whatsapp )
കുതിരകളെ പറ്റിയുള്ള വിശദമായ അന്വേഷണങ്ങൾക്ക്
വിനോദ് നാരായണൻ
ഭദ്ര നിവാസ്
പുതുക്കുളങ്ങര.P.O
നെടുമങ്ങാട്
തിരുവനന്തപുരം
8129904300
#Keralahorse #Horse in Kerala. #PushkarRajasthan
Team X three Media

Животные

Опубликовано:

 

20 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@punalurpapermill
@punalurpapermill 4 года назад
നല്ല അവതരണം ഇത്രയും effort എടുത്തു ഇങ്ങനെ അറിവുകളും ദൃശ്യങ്ങളും നൽകിയതിന് പ്രത്യേകം നന്ദി തുടർന്നും ഇങ്ങനെ ഉള്ള കാഴ്ചകളും അറിവുകൾക്കും വേണ്ടി വീഡിയോസ് ചെയ്യാൻ കഴിയട്ടെ .....നന്ദി വിനോദ് ഏട്ടൻ 1000 ലൈക്ക്
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി najeem
@rejijoseph9069
@rejijoseph9069 4 года назад
വിനോദ് നാരായണൻ സൂപ്പർ സമ്മതിച്ചു പറയാൻ വാക്കുകൾ ഇല്ല
@xthreemediasolutions
@xthreemediasolutions 4 года назад
Vinod narayanan Rocks
@amruthaprasad9295
@amruthaprasad9295 3 года назад
Sathyam
@soumyamolv9647
@soumyamolv9647 4 года назад
പണം സമ്പാദിക്കാൻ എല്ലാര്ക്കും പറ്റും ആളെ സമ്പാദിക്കാൻ എല്ലാര്ക്കും പറ്റില്ല 😍😍😍 സൂപ്പർ ചേട്ടായി😍
@xthreemediasolutions
@xthreemediasolutions 4 года назад
നല്ലൊരു മനസ്സിനുടമയാണ് വിനോദ് നാരായണൻ.
@darknaturepubggaming7068
@darknaturepubggaming7068 4 года назад
മലയാളത്തിൽ അന്തസ്സോടേ... അഭിമാനിക്കാൻ പറ്റിയ ചാനൽ
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി
@msvinodmine
@msvinodmine 4 года назад
നന്ദി.... വാക്കുകളെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു... താങ്കളെപ്പോലെ ഉള്ളവരാണ് ഞങ്ങളുടെ ശക്തിയും പ്രചോദനവും👍
@hubaibmalayil7055
@hubaibmalayil7055 3 года назад
"പണം സമ്പാദിക്കാൻ എല്ലാരെക്കൊണ്ടും കഴിയും ആളെ സമ്പാദിക്കാൻ എല്ലാരെകൊണ്ടും കഴിയില്ല".
@rkmmedia9857
@rkmmedia9857 4 года назад
അടുത്ത വീഡിയോക്ക് വേണ്ടി wait ചെയ്യുന്നു...
@msvinodmine
@msvinodmine 4 года назад
Pls subscribe and keep watching 😊👍
@ashikv1948
@ashikv1948 4 года назад
വിനോദ് ചേട്ടൻ അടിപൊളി...
@sanjusunny6975
@sanjusunny6975 4 года назад
നിങ്ങളുടെ പുഷ്കറിലെ വീഡീയോസ് എല്ലാം കണ്ടു എല്ലാം ഒന്നിന് ഒന്നായി വളരെ അതികം നാന്നായിട്ടുണ്ട്
@xthreemediasolutions
@xthreemediasolutions 4 года назад
Thank U...Keep watching..many more to come😊👍
@kutteemkolum2354
@kutteemkolum2354 Год назад
Nice way of presentation and very informative
@sherafudeenebrahim3289
@sherafudeenebrahim3289 4 года назад
❤❤❤ 2 vinod ettanmarodum peruthishttam
@msvinodmine
@msvinodmine 4 года назад
Thank u...pls keep supporting us😊👍
@ichupattambi4497
@ichupattambi4497 4 года назад
Vinod chettaa chettan pwoli aanu Nalla oru message aanu vinod chettan paranjath Hridhayathil thatti 😍😍😂
@xthreemediasolutions
@xthreemediasolutions 4 года назад
Thanks
@ichupattambi4497
@ichupattambi4497 4 года назад
x three media solutions vinod chettande vakkukal orupaad chindippichu 😍✌🏻✌🏻
@xthreemediasolutions
@xthreemediasolutions 4 года назад
@@ichupattambi4497 thanks alott Subscribe the channel for more
@sudhashinoj8576
@sudhashinoj8576 4 года назад
Valare nannyittundu team x3
@sarankalluvathukkal9605
@sarankalluvathukkal9605 4 года назад
Video super 👍kude വിനോദ് narayanan chettanum👍eniyum horse kurich ulla videos undakum enu karuthunu.
@joeljohnson8340
@joeljohnson8340 4 года назад
Tamil Nadu metupalayam Horse market video cheyamo
@rkmmedia9857
@rkmmedia9857 4 года назад
Super video.👍.
@shakeerskr6447
@shakeerskr6447 4 года назад
നിങ്ങളുടെ വീഡിയോ ഷൂട്ടിംഗ്.. എഡിറ്റിങ് &bgm സൂപ്പർ ആയിട്ടുണ്ട് ഒപ്പം നമ്മുടെ കുതിര ആശാൻ 👌👌👌👌👌
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി...
@jasminmanaf5703
@jasminmanaf5703 4 года назад
Congradulations. Nice presentation
@emjay1044
@emjay1044 4 года назад
Good knowledge in the subject
@xthreemediasolutions
@xthreemediasolutions 4 года назад
ഞങ്ങളുടെ മറ്റു വിഡിയോകളും കൂടി കാണുക. Episode 1 2 3 4 5 6
@devstudfarm4215
@devstudfarm4215 4 года назад
Super nice
@xthreemediasolutions
@xthreemediasolutions 4 года назад
Thank you
@rasheedk7316
@rasheedk7316 4 года назад
സൂപ്പർ
@malikdxbdxb
@malikdxbdxb 4 года назад
Nice 👍
@dingamankairali8766
@dingamankairali8766 4 года назад
Nice, ഒരു കവറിങ് ന് 21k അങ്ങോട്ട് മുതൽ ചാർജ് ഈടാക്കും, കൂടാതെ stud ഫാം തുടങ്ങി അവിടെ ഉണ്ടാകുന്ന നല്ല ഇനം കുതിരകളെ നല്ല വിലക്ക് വിൽക്കും.
@radhakrishnan1824
@radhakrishnan1824 4 года назад
Mr Vinod ചേട്ടൻ അടിപൊളിയാണ്, Video ഇഷ്ടപെട്ടു ,പറ്റുമെങ്കിൽ ഞാനും ഒരു Horse നെ വാങ്ങും അങ്ങനെയെങ്കിൽ vinod ചേട്ടനെ കാണാൻ വരും
@xthreemediasolutions
@xthreemediasolutions 4 года назад
Welcome
@shynsbuilders1791
@shynsbuilders1791 4 года назад
Super Video Realy Interesting
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി സഹോദരാ
@mubivaputty8913
@mubivaputty8913 4 года назад
Poli
@vrindauk5325
@vrindauk5325 4 года назад
good
@xthreemediasolutions
@xthreemediasolutions 4 года назад
Thanks
@nileevent6206
@nileevent6206 4 года назад
Nice
@rmsventureindia2444
@rmsventureindia2444 4 года назад
Watching.............
@sarankalluvathukkal9605
@sarankalluvathukkal9605 4 года назад
X three media solution. 👍👌full videos kanundu(only horse video)support undakum. Eniyum video undakumo ethra kandalum mathiveratha onnu annu ee horse vide🐎
@xthreemediasolutions
@xthreemediasolutions 4 года назад
Stay tune
@maqsoodmohammed5594
@maqsoodmohammed5594 4 года назад
Supper 😍😍😍😍👍
@aabialthaf8220
@aabialthaf8220 4 года назад
👍👍👍
@ashishmanakkalhouse1348
@ashishmanakkalhouse1348 4 года назад
Great work, vinod bhai🔥
@DADDYSON453
@DADDYSON453 4 года назад
Great And let me know best riding horse how much best price and me 105 kg is it okay for ride
@maneeshmohanan6849
@maneeshmohanan6849 3 года назад
Kidilam horse
@shijinshaji1467
@shijinshaji1467 4 года назад
👏👏👏👌👌👌😎😎
@mr.march1521
@mr.march1521 4 года назад
Kuthirakalude chuzhiye patti oru video chaiyuvoo chettaa....
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും.
@shinas_shaz_633
@shinas_shaz_633 4 года назад
👌👌👌
@sanjusunny6975
@sanjusunny6975 4 года назад
വിനോദ് ചോട്ടന്റെ കമന്റെ വളരെ അതികം നന്നായിട്ടുണ്ട് കുതിരയുടെ വില വലിയ കൂടുതൽ അണങ്കിൽ പറയുവാൻ ഒരു മടി വീഡിയോ വളരെ നന്നായിട്ടുണ്ട് ഇതുപൊലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@nihaalllll
@nihaalllll 4 года назад
Chetta adipoli😍😍😍😍ini videos undakumo
@msvinodmine
@msvinodmine 4 года назад
തീർച്ചയായും.... കാത്തിരിക്കൂ👍
@user-bq1cs8qm3q
@user-bq1cs8qm3q 4 года назад
Keralathilum doctors nu vandiyum marunum kodukandadhannu
@tunerindia5878
@tunerindia5878 4 года назад
Racingcourse horsine vangiyal ulla prashnathine kurich parayamo . Local farmersine sameepikku ഇതിൽ പറയുന്ന അവരുടെ മോഹ വിലയാണ് അതിനെ അവർ വിൽക്കാൻ ആഗ്രഹിക്കുന്നില്ല ഷോക് വേണ്ടി പ്രദര്ശിപ്പിച്ചതാണ്
@xthreemediasolutions
@xthreemediasolutions 4 года назад
തീർച്ചയായും... പറയും. Pls subscribe
@tijojcheeran5096
@tijojcheeran5096 4 года назад
13 min. 12 sec. il oru kuthiraye parichayapeduthhi. But Athinte specialty & price onnum thanne paranjillallo? 5-6 kuthirakale India yil availableayi oollu eannum paranjittukudi details paryathirunnathil sangadamundu. Pattumenkil as horse one onnukudi nannayi introduce cheyyamo?
@saheerkunnicode756
@saheerkunnicode756 4 года назад
ഒരു കടുക്മണി പോലും തെറ്റാതെയും എല്ലാവർക്കും മനസിലാകും വിധം അവതാരണ ശൈലി
@xthreemediasolutions
@xthreemediasolutions 4 года назад
നന്ദി
@msvinodmine
@msvinodmine 4 года назад
കേരളത്തിൽ കുതിരകളെപ്പറ്റി ആധികാരികമായി പറയാൻ കഴിയുന്ന ഒരാൾ👍
@saheerkunnicode756
@saheerkunnicode756 4 года назад
Master Minds For You അതാണ് നമ്മുക്ക് വേണ്ടത്
@ArunKumar-yi5qy
@ArunKumar-yi5qy 4 года назад
ഇംഗ്ലീഷ് ബ്രീഡ് കുതിരകളുടെ ഗുണങ്ങളെയും ദോഷൻഗങ്ങളെയും പറ്റി ഒരു viedio ചെയ്യാമോ ?
@xthreemediasolutions
@xthreemediasolutions 4 года назад
ചെയ്യും
@saijuka7754
@saijuka7754 4 года назад
Engane evedennu nattil konduvaran pattum
@xthreemediasolutions
@xthreemediasolutions 4 года назад
എല്ലാ എപ്പിസോഡ്‌സും കാണുക
@ameerkk2467
@ameerkk2467 4 года назад
Transportation price please
@mechcraft3343
@mechcraft3343 4 года назад
1 kilometer =10-15 rs
@arunjoshy9418
@arunjoshy9418 4 года назад
കുതിരയെ ശെരിക്കും കാണിക്ക്
@india3024
@india3024 4 года назад
video edukkan oru nalla ale nokkikude?
@sreekeshpillai6721
@sreekeshpillai6721 4 года назад
*ഒരു നല്ല കുതിരെ മേടിച്ചു നൽകാൻ വിനോദ് ചേട്ടന് എത്ര രൂപയാണ് payment കൊടുകണ്ടത്ത്*
@msvinodmine
@msvinodmine 4 года назад
Pls call him...😊
@ahensuniverse1874
@ahensuniverse1874 4 года назад
Please visit a racing horse farm..plz
@xthreemediasolutions
@xthreemediasolutions 4 года назад
Sure
@akhildas4201
@akhildas4201 3 года назад
Oru arabian horse inu ethra rate varum
@gaminglast_zone7938
@gaminglast_zone7938 4 года назад
Place where
@saleeshgopalan6774
@saleeshgopalan6774 4 года назад
എനിക്ക് ഒരു മാർവാടി പെൺ കുതിരയെ വേണം 3, 4age ഉള്ളതും ട്രെയിനിങ് കൊടുത്തതും ആയിരിക്കണം എന്തുവിലവരും കേരളത്തിലും പുഷ്കറിലും ഉള്ള ഡിഫ്രന്സ് പറയാമോ അടുത്ത മേളക്ക് ഉറപ്പായിട്ടും വാങ്ങാന കുതിരയെ വളർത്താൻ എന്തെങ്കിലും നിയമവ്യവസ്ഥകൾ ഉണ്ടോ?
@PradeepKumar-zo9he
@PradeepKumar-zo9he 4 года назад
അവിടുന്ന് വാങ്ങാം പക്ഷെ കൊണ്ട് വരുന്നത് നല്ലൊരു ചിലവാകും.
@PradeepKumar-zo9he
@PradeepKumar-zo9he 4 года назад
കേരളത്തിൽ കുതിര valarthunnenu. Vishayangal. Onnumilla. നോക്കുക നല്ലവണ്ണം
@foodforyou9194
@foodforyou9194 4 года назад
English breed illa
@adil_ixb251
@adil_ixb251 3 года назад
Laksham kali only
@raavana8137
@raavana8137 2 года назад
Korachu vegathil samsaarikku eatta
@Cj-xi4ug
@Cj-xi4ug 4 года назад
ഏത് ക്യാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളത് ?
@xthreemediasolutions
@xthreemediasolutions 4 года назад
Samsung Phone camera.
@ashmilshayma696
@ashmilshayma696 4 года назад
വോനോദ്‌ചേട്ടന്റെ കുതിര ഏത് blood ലൈനിൽ ഉള്ളതാണ്?
@xthreemediasolutions
@xthreemediasolutions 4 года назад
Pure Marvadi ആണെന്ന് കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. Pls ദയവായി വീഡിയോ എല്ലാം മുഴുവനായി കാണണം subscribe ചെയ്യണം.
@xthreemediasolutions
@xthreemediasolutions 4 года назад
വിനോദ് ചേട്ടന്റെ കുതിര ബ്ലഡ് ലൈൻ അല്ല.പക്ഷെ 6 വയസ്സ് പ്രായമുള്ള നല്ല ലക്ഷണമൊത്ത ഒറിജിനൽ മാർവാഡി ബ്രീഡ് ആണ്. 62 ഇഞ്ച് പൊക്കമുള്ള നല്ല ആരോഗ്യമുള്ള ഒരു പെൺകുതിര...😊👍
@rahuluc5987
@rahuluc5987 4 года назад
Eth mobile ann shooting vendi upayagochirikkunath
@shareefbakal8938
@shareefbakal8938 4 года назад
No...gud vediyo
@xthreemediasolutions
@xthreemediasolutions 4 года назад
Samsung galaxy
@little_nestlings_
@little_nestlings_ 4 года назад
#Empire_stud_farm nte detailed ayittulla oru video pratheekshikkunnu..... #Pushkar video 1st episode il thanne njan ithu chodichatha.....reply onnum ithuvare kandilla
@xthreemediasolutions
@xthreemediasolutions 4 года назад
Cheyyam
@muhammedhaleel3587
@muhammedhaleel3587 3 года назад
നാട്ടിൽ എങ്ങനെ കൊണ്ടു varaam
@user-be6qh8eu3h
@user-be6qh8eu3h 4 года назад
To much price
@dedicateforyou2035
@dedicateforyou2035 4 года назад
Ee mella eppozhekkayannu nadakunnathu. Athupole thanne oru marvadi kuthara 150000 nullil kittumo
@PradeepKumar-zo9he
@PradeepKumar-zo9he 4 года назад
ഒക്ടോബർ. Nomvamber
@PradeepKumar-zo9he
@PradeepKumar-zo9he 4 года назад
കിട്ടും നല്ലൊരു കുതിരയെ കിട്ടും p
@varungupta1760
@varungupta1760 4 года назад
What is his contact number? The one who knows hindi also
@vasudevanpotty1889
@vasudevanpotty1889 4 года назад
വീട്ടിൽ വളത്താൽ കുതിര ഏതാണ്ട് നല്ലത് പെൺകുതിര യോ ആൺ കുതിരയോ നല്ലത് ഒരെണെ വാങ്ങണം എന്ന് ഉണ്ട് എവിടെയാ കിട്ടുക വാങ്ങാൻ ഒന്ന് സഹായിക്കുമോ
@xthreemediasolutions
@xthreemediasolutions 4 года назад
വിനോദ് നാരായണൻ നെ നേരിട്ട് വിളിച്ചോളൂ
@robinroy8910
@robinroy8910 4 года назад
ബ്രോബ്രോ പാലക്കാട് തത്ത മംഗലത്തു ഒരു ഫാം ഇണ്ട് താങ്കളുടെ പാർപ്പോസ് നു അനുസരിച്ച കുതിര കിട്ടും ഫാമിന്റെ പേര് കാവല്ലോ എന്നോ മറ്റോ ആണ് വിശ്വസിച്ചു വാങ്ങിക്കാം
@user-ok7jt6pn1y
@user-ok7jt6pn1y 3 года назад
@@robinroy8910 കരോളി അല്ല കാവല്ലോ റൈഡിങ് ക്ലബ് തത്തമംഗലം
@robinroy8910
@robinroy8910 3 года назад
@@user-ok7jt6pn1y sorry bro enikkum peril shamshayam indarnnu ippo clear aayi
@user-ok7jt6pn1y
@user-ok7jt6pn1y 3 года назад
@@robinroy8910 ✌️♥️👍
@samarsajeem2313
@samarsajeem2313 4 года назад
ഒരു കുതിരയെ നോക്കാൻ എത്രെ റുപ്പീസ് ചിലവ് വരും
@xthreemediasolutions
@xthreemediasolutions 4 года назад
നമ്മുടെ കഴിഞ്ഞ വീഡിയോകളിൽ എല്ലാ ഡീറ്റൈൽസും പറഞ്ഞിട്ടുണ്ട് samar ബ്രോ. എല്ലാം കാണുക.
@shiyasanupama912
@shiyasanupama912 4 года назад
നാട്ടു കുതിരയാണങ്കിൽ 50രൂപ അല്ലങ്കിൽ 100.അത്രേ വരു...
@fasilfayis1877
@fasilfayis1877 4 года назад
ബെഡ് ലൈൻ എന്നു പറഞ്ഞാൽ എന്താ
@xthreemediasolutions
@xthreemediasolutions 4 года назад
കഴിഞ്ഞ എപ്പിസോഡുകൾ കണ്ടാൽ മനസ്സിലാകും. അതിൽ bloodline എന്താണെന്നു വിവരിച്ചിട്ടുണ്ട്
@sreekeshpillai6721
@sreekeshpillai6721 4 года назад
ബ്ലഡ് line ennu പറഞ്ഞാൽ Nalla quality Ulla ലക്ഷണം ഉള്ള കുതിരയുടെ തലമുറ
@fasilfayis1877
@fasilfayis1877 4 года назад
Ok thanks
@HananTravelVlog
@HananTravelVlog 4 года назад
ചോരന്ന് പറയും മലയാളത്തിൽ ഇല്ലേ രക്തബന്ധം ന്നും പറയും
@saleemvijayawada3269
@saleemvijayawada3269 4 года назад
4000000,,,2200000,,2000000,,,3000000""""
@farismamnoon2794
@farismamnoon2794 4 года назад
സാധാരണ പുഷ്കർൽ കുതിരക്ക് പ്രൈസ് കുറവാണല്ലോ. പിന്നെന്താ ഈ വീഡിയോ യിൽ ഇത്രയധികം വില പറയുന്നത്????
@xthreemediasolutions
@xthreemediasolutions 4 года назад
ചോദിക്കുന്ന വില പറയുന്നു. വാങ്ങുന്നവർക്ക് വിലപേശി വാങ്ങാം
@farismamnoon2794
@farismamnoon2794 4 года назад
@@xthreemediasolutions അല്ല സാധാരണ അത്രയും വിലക്കുള്ള കുതിരകൾ ഉണ്ടോ??? അതോ അവർ തോന്നിയ വില പറയുകയാണോ???
@xthreemediasolutions
@xthreemediasolutions 4 года назад
ദയവായി ഞങ്ങളുടെ എല്ലാ എപ്പിസോഡും കാണുക. അതിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
@sharmahariprasad1
@sharmahariprasad1 4 года назад
കേൾക്കുന്ന വില വിളിച്ചു പറയല്ലേ ചേട്ടാ... Bargain ചെയ്താൽ വില നല്ലോണം കുറയില്ലെ
@xthreemediasolutions
@xthreemediasolutions 4 года назад
bargain ചെയ്താൽഒരുപക്ഷെ പകുതിവിലക്കു കിട്ടും ഉടമ ചോദിക്കുന്ന വില പറഞ്ഞു അത്രമാത്രം.
@hassainnidal551
@hassainnidal551 4 года назад
Chodikkunna vila ennu ellathilum parayunnund. Athu kelkunnille..
@santhoshkpmuthukuda9171
@santhoshkpmuthukuda9171 4 месяца назад
സഹോദര വില കുടുതൽ ഉള്ളത് മാത്രം കാണിച്ചാൽ നിങ്ങളുടെ ചാനൽ ആളുകൾ വെറുക്കും സാദാ വിലയിൽ കിട്ടുന്ന വിഡിയോ ഇടുക കേരത്തിൽ മാന്യമായ വില ഇത്രയും ദുരത്ത് പോയാൽ വില കുറവുകൾ ആണ് ആളുകൾ പ്രതിക്ഷിക്കുക
@xthreemediasolutions
@xthreemediasolutions 4 месяца назад
കുറഞ്ഞ കുതിരകളുടെ വിലകൾ ഉണ്ട് സഹോദരാ. അത് തൊട്ടടുത്ത എപ്പിസോഡുകളിൽ കാണാവുന്നതാണ്. എല്ലാ എപ്പിസോഡും കണ്ടിട്ട് വരൂ
@user-um2bq6tw9c
@user-um2bq6tw9c 2 года назад
കേരളത്തിൽ 99% വെറ്റിനറി ഡോക്റ്ററും മാർക്കും കുതിരയെ ചികിൽസിക്കാൻ അറിയില്ല. സർക്കാൻ മുന്നിട്ട് അതിന് ഒരു തീരുമാനം എടുക്കണം.
@xthreemediasolutions
@xthreemediasolutions 2 года назад
👍🏼
@devstudfarm4215
@devstudfarm4215 4 года назад
Super nice
@xthreemediasolutions
@xthreemediasolutions 4 года назад
Thank you so much
Далее
Телега - hahalivars
1:00
Просмотров 7 млн
ВСЕ ОБИЖАЮТ ОСКАРА 😢
1:00
Просмотров 1,7 млн