this video of pregnancy and motherhood shows my hospital bag packing.It is very important we need to plan ahead before going to labour in hospital. we shoud keep some things ready for mother and baby in the hospital bag .
as i am staying in ireland this video shows what things mother need to pack for herself and baby when she is staying in ireland in malayalam. in everyplace almost everything will be same. some items may vary in accordance with the location where you are residing. pregnancy and motherhood channel wishing all the very best for all the moms preparing for the labour .
if you find this video of pregnancy and motherhood helpful, please share with your friends.
PLEASE SUBSCRIBE PREGNANCY AND MOTHERHOOD CHANNEL.
THANK YOU. HAVE A NICE DAY TO ALL...
𝐏𝐫𝐞𝐠𝐧𝐚𝐧𝐜𝐲 𝐚𝐧𝐝 𝐦𝐨𝐭𝐡𝐞𝐫𝐡𝐨𝐨𝐝
എന്റെ ഈ വീഡിയോ പ്രേഗ്നെൻസി സമയത്തെ ഹോസ്പിറ്റൽ ബാഗ് പാക്കിങ്ങിനെകുറിച്ച് ആണ്. ഹോസ്പിറ്റലിൽ പ്രസവത്തിനു പോവുന്നതിനു മുൻപ് ചില കാര്യങ്ങൾ മുൻകൂട്ടി ചെയേണ്ടതായുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ആയുള്ള ചില കാര്യങ്ങൾ ബാഗിൽ സൂക്ഷിക്കണം. ഞാൻ അയർലണ്ടിൽ താമസിക്കുന്നതുകൊണ്ട് ഇവിടെ അമ്മയ്ക്കും കുഞ്ഞിനും ഹോസ്പിറ്റലിൽ ആവശ്യമായുള്ള കാര്യങ്ങൾ ആണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എല്ലായിടത്തും ഏകദേശം ഒരുപോലെ ആയിരിക്കും. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അനുസൃതമായി ചില കാര്യങ്ങൾ വ്യത്യാസപ്പെടാം. പ്രസവത്തിനായി തയ്യാറെടുക്കുന്ന എല്ലാ അമ്മമാർക്കും എല്ലാ ആശംസകളും നേരുന്നു.
ഈ വീഡിയോ നിങ്ങൾക്ക് സഹായകരമാണെന്ന് തോന്നുകയാണെങ്കിൽ, ദയവായി നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയുക. 𝐏𝐫𝐞𝐠𝐧𝐚𝐧𝐜𝐲 𝐚𝐧𝐝 𝐦𝐨𝐭𝐡𝐞𝐫𝐡𝐨𝐨𝐝 എന്ന ഈ ചാനൽ സബ്സ്ക്രൈബുചെയ്യുക. നന്ദി. എല്ലാവർക്കും
4 окт 2024