Тёмный

How can Flow in Life | Interview with Shoukath Sahajotsu | Subabu Silence | Malayalam | INTUITION 

Intuition Talks
Подписаться 875
Просмотров 19 тыс.
50% 1

How can Flow in Life | Interview with Shoukath Sahajotsu | Subabu Silence | Malayalam | INTUITION
ഷൗക്കത്ത്, ഗുരു നിത്യചൈതന്യയതിയുടെ കൂടെ കുറച്ചു കാലം ജീവിച്ചു . ഗുരുവിനൊപ്പം പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങളെ അടുത്ത് പരിചയിച്ചു. മനശാസ്ത്രം , വിദ്യാഭ്യാസ ദർശനം , പാരൻ്റിംഗ്, കൗൺസിലിംഗ് തുടങ്ങി ജീവിത സ്പർശിയായ വിഷയങ്ങളെ ഗുരുവിൽ നിന്ന് അടുത്തറിഞ്ഞു. ഈ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി മനുഷ്യരുടെ ചേർത്തുനില്ക്കലുകളെ പ്രോത്സാഹിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കഠിനമായ വിഷയങ്ങളെ പുസ്തകങ്ങളില്‍ ഷൗക്കത്ത് അവതരിപ്പിക്കുന്നു .നല്ലൊരു യാത്രികനായ ഇദ്ദേഹത്തിൻ്റെ ഹിമാലയം യാത്ര വിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാരായണഗുരു, നടരാജഗുരു, ഗുരു നിത്യ എന്നീ ഗുരുക്കന്മാരുടെ ജീവിതവും ദർശനവും പറയുന്ന ഗുരുത്രയം എന്ന പേരിലുള്ള മൂന്ന് വാല്യം വരുന്ന പുസ്തകത്തിൻ്റെ രചനയിൽ ആണ് ഇപ്പോൾ.
ഈ എപ്പിസോഡിൽ നമ്മൾ ഒഴുകുന്ന ജീവിതം എന്താണെന്ന് ചർച്ച ചെയ്യുന്നു. ഈ സംഭാഷണത്തിൽ ലളിതവും ധ്യാനാത്മകവുമായ ജീവിതത്തിലേക്ക് എങ്ങനെയാണ് അലിയുന്നതെന്നറിയാം. തനിക്ക് അകത്തും പുറത്തുമുള്ള പ്രകൃ തത്തെ തിരിച്ചറിയാൻ ഈ അന്വേഷണത്തിലൂടെ സാധ്യമാകുന്നു.
ഷൗക്കത്ത് സഹജോത്സു എന്ന FB പേജില്‍ അദ്ദേഹത്തെ പിന്തുടരാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും Academy of Intuition എന്ന Facebook പേജിലും. Subabu Silence എന്ന പേജിലും അറിയിക്കാം. Intuitionacademy.in@gmail.com എന്ന email ലും ഞങ്ങളെ ബന്ധപ്പെടാം. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു.
AcademyofIntuition.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഞങ്ങളെ കൂടുതല്‍ അറിയുക.
നമുക്ക് ആശയങ്ങളുടെ വർത്തമാനം തുടരാം.
Please contact us on :
Subabu Silence Facebook : / subabu.p ,
Facebook page : / subabusilence
Instagram : Subabu Silence , Academy of intuition
Web site : academyofintuition.in
Get Podcast on:
Google Podcast : podcasts.google.com/feed/aHR0...
Anchor : anchor.fm/intuitiontalk
Breaker : www.breaker.audio/intuition-s...
Pocket casts : pca.st/2g3qqxur
Radio public : radiopublic.com/intuition-sil...
Spotify : open.spotify.com/show/4mYHqlc...
Team INTUTION ❤

Опубликовано:

 

7 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@SURESHBABU-cy6dg
@SURESHBABU-cy6dg Год назад
പുതിയ തലമുറയെക്കുറിച്ച് എനിക്കുണ്ടായ തെറ്റിദാരണ ഒരുപാട് തിരുത്താൻ കഴിഞ്ഞത് താങ്കളുടെ ഈ പ്രഭാഷണം കേട്ടപ്പോഴാണ്❤
@INTUITIONTALK
@INTUITIONTALK 10 месяцев назад
Thank you
@SURESHBABU-cy6dg
@SURESHBABU-cy6dg 10 месяцев назад
ഷൗക്കത്ത് സർ , താങ്കളുടെ ഈ പ്രഭാഷണം എന്നെ വളരെ ആകർഷിച്ചത്, എല്ലാം അറിയുമെന്നല്ല താങ്കൾ പറയുന്നത് അറിയാത്തത് അറിയില്ല എന്ന് പറയുന്നത് തന്നെയാണ് നല്ലതെന് പറയണം . ഈ അവസ്ഥയിലേക്ക് മാറാൻ കഴിഞ്ഞാൽ ജീവിതം പകുതി വിജയിച്ചു.❤
@INTUITIONTALK
@INTUITIONTALK 10 месяцев назад
Thank you
@preethisunilkumar6942
@preethisunilkumar6942 2 года назад
ഇക്കയുടെ വാക്കുകൾ കേൾക്കുമ്പോൾ സഹജീവികളോടും നമ്മളോട് തന്നെയും കൂടുതൽ കൂടുതൽ സ്നേഹം തോന്നുന്നു 🙏
@INTUITIONTALK
@INTUITIONTALK 10 месяцев назад
Thank you
@vijayakumara.k964
@vijayakumara.k964 2 года назад
ഇക്കയുടെ വാക്കുകൾ ജീവിതത്തെ സത്യസന്ധമാക്കാനും സുതാര്യമാക്കാനും പ്രേരണയാകുന്നു . നന്ദി . നമസ്തേ 🙏
@INTUITIONTALK
@INTUITIONTALK 10 месяцев назад
Thank you
@drpraveendharmaratnam7611
@drpraveendharmaratnam7611 2 года назад
നിശബ്ദതയുടെ സംഗീതം ധ്യാനത്തിന്റെ തുടർച്ച ജീവിതത്തിൽ ഉണ്ടാക്കണമെന്ന് ആശയം എത്ര സുന്ദരമാണ് , നന്ദി
@INTUITIONTALK
@INTUITIONTALK 2 года назад
❤❤🙏
@jijesh2417
@jijesh2417 3 года назад
ആകാംക്ഷയോടെ കേട്ടിരിക്കാൻ തോന്നും വിധം സംഭാഷണം .. മനോഹരം !!
@subabup7
@subabup7 3 года назад
സന്തോഷം 😊 😊
@INTUITIONTALK
@INTUITIONTALK 3 года назад
Thank you so much ❤❤🙏
@rajendranvayala7112
@rajendranvayala7112 3 года назад
അതിരുകളില്ലാത്ത അനന്തമായ പ്രവാഹം ആത്മാവിലേറുന്ന ഈ വിശുദ്ധനെ കേൾക്കുമ്പോൾ എത്ര ഹൃദയ ധനൃത....... പിന്നെ ഇക്കയെന്ന വിളിക്കപ്പുറമാണ് ഇവൃക്തിയുടെ മനസിൻയാനങൾ..
@INTUITIONTALK
@INTUITIONTALK 3 года назад
❤❤❤😊😊🙏🙏
@drpraveendharmaratnam7611
@drpraveendharmaratnam7611 2 года назад
വളരെ നന്നാവുന്നു, പ്രകൃതിയുടെ വായന, , പുതിയ സുഹൃദങ്ങൾ, സഹവാസങ്ങൾ എല്ലാം നന്മയുടെ പ്രകാശം പരത്തിയ നിമിഷങ്ങൾ തന്നെ
@remaniktbabu3130
@remaniktbabu3130 3 года назад
ഒഴുകുന്ന ജീവിതം... സുന്ദരം ❤️❤️❤️
@subabup7
@subabup7 3 года назад
സന്തോഷം 😊 😊
@Cappc777
@Cappc777 3 года назад
Yathra sundaram yatra manoharam lalithami talkingsuper👏🏻👏🏻👏🏻👍🏻👍🏻👍🏻
@INTUITIONTALK
@INTUITIONTALK 3 года назад
Thank you❤❤🙏🙏
@omanaroy1635
@omanaroy1635 3 года назад
Veendum veendum kettappol orikkal koodi 💯💯 namaskaram nandi ,shokathjikkum subabuvinum
@INTUITIONTALK
@INTUITIONTALK 3 года назад
Thank you❤❤
@divakaran.mullanezhi
@divakaran.mullanezhi 9 месяцев назад
വളരെ നല്ല അറിവാണ്
@INTUITIONTALK
@INTUITIONTALK 6 месяцев назад
thank you
@gamerzdailydoses
@gamerzdailydoses 3 года назад
Good talk Sir,👌👌Thank you..
@nefnafaris868
@nefnafaris868 4 месяца назад
Miracle man ❤❤
@omanaroy1635
@omanaroy1635 3 года назад
Yaa, yethra nalla talk 🦜 thankyou very much sir
@INTUITIONTALK
@INTUITIONTALK 3 года назад
Thank you ❤❤🙏
@kaizeninfovlog191
@kaizeninfovlog191 3 года назад
Thanks a lot ... ...for your valuable information ....
@INTUITIONTALK
@INTUITIONTALK 2 года назад
❤❤😍🙏
@mujeebrahman8226
@mujeebrahman8226 Год назад
Great conversation
@INTUITIONTALK
@INTUITIONTALK 10 месяцев назад
Thank you
@soudamini7131
@soudamini7131 3 года назад
സത്യം സത്യമായി തന്നെ പറയുന്ന ഒരു മനുഷ്യൻ.
@INTUITIONTALK
@INTUITIONTALK 3 года назад
❤❤😊😊🥰
@prakashc9057
@prakashc9057 3 года назад
Ohm sree narayana parama gurave nama ha
@rajdilshanvlogs4983
@rajdilshanvlogs4983 3 года назад
Great
@subabup7
@subabup7 3 года назад
👍 ❤️ ❤️
@INTUITIONTALK
@INTUITIONTALK 3 года назад
Thank you❤❤🙏
@gangadharantavanurmana7195
@gangadharantavanurmana7195 2 года назад
മതങ്ങളെ കുറിച്ച് മനസ്സറിഞ്ഞ് പഠിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യർ മതങ്ങളെ ഉപേക്ഷിച്ച് ഒരു യഥാർത്ഥ മാനവനായി ജീവിക്കാൻ പഠിപ്പിക്കും..
@INTUITIONTALK
@INTUITIONTALK 2 года назад
❤❤🙏
@geethacm2131
@geethacm2131 3 года назад
എന്നിലെ എന്നോടോപ്പമായിരിക്കുക. പ്രകൃതിയോടൊപ്പമായിരിക്കുക. മഹത്തായ ചിന്തകൾ. അങ്ങയുടെ പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഒത്തിരി ഇഷ്ടമാണ്.
@subabup7
@subabup7 3 года назад
സന്തോഷം 😊 😊
@INTUITIONTALK
@INTUITIONTALK 3 года назад
Thank you ❤❤🙏
@semeermn
@semeermn 3 года назад
Excellent
@subabup7
@subabup7 3 года назад
👍 ❤️ ❤️
@INTUITIONTALK
@INTUITIONTALK 3 года назад
Thank you!❤❤🙏
@binduunnioppolonline2925
@binduunnioppolonline2925 3 года назад
അറിഞ്ഞു തുടങ്ങുന്നു...
@INTUITIONTALK
@INTUITIONTALK 3 года назад
❤❤
@rajumr517
@rajumr517 3 года назад
🙏🙏🙏
@beenababulal9125
@beenababulal9125 3 года назад
👍
@gopakumardamodaran537
@gopakumardamodaran537 3 года назад
എനിക്ക് ഇതൊരു തിരിച്ചറിവാണ് 🙏🌷
@INTUITIONTALK
@INTUITIONTALK 3 года назад
😍😍❤️🙏
@doit3693
@doit3693 3 года назад
🔥
@subabup7
@subabup7 3 года назад
👍 ❤️
@harii2247
@harii2247 3 года назад
👌
@subabup7
@subabup7 3 года назад
👍 ❤️ ❤️
@jissageorge3639
@jissageorge3639 3 года назад
👌👌
@subabup7
@subabup7 3 года назад
👍 ❤️ ❤️
@sudhakarangangadharan6767
@sudhakarangangadharan6767 3 года назад
🙏
@subabup7
@subabup7 3 года назад
Thank you
@unnikrishnanmv6827
@unnikrishnanmv6827 3 года назад
👏👏👏🙏
@subabup7
@subabup7 3 года назад
👍 ❤️
@athulyakv3939
@athulyakv3939 Год назад
♥️♥️♥️♥️🙏
@INTUITIONTALK
@INTUITIONTALK 10 месяцев назад
❤️❤️❤️
@izrabakers7723
@izrabakers7723 3 года назад
Best wishess
@subabup7
@subabup7 3 года назад
👍 ❤️ ❤️
@INTUITIONTALK
@INTUITIONTALK 3 года назад
Thank you ❣❣❤
@sunithasunithaharidas4070
@sunithasunithaharidas4070 11 месяцев назад
❤❤❤
@INTUITIONTALK
@INTUITIONTALK 10 месяцев назад
Thank you
@aathishmullassery4170
@aathishmullassery4170 3 года назад
👍👌🙏
@jidhuponnu8361
@jidhuponnu8361 Год назад
❤👌👏👏👏
@INTUITIONTALK
@INTUITIONTALK 10 месяцев назад
👍 👍 👏
@rabilashch5367
@rabilashch5367 3 года назад
Really beautiful talk.
@INTUITIONTALK
@INTUITIONTALK 3 года назад
Thank you❤❤🙏🙏
@preethakrishnan6843
@preethakrishnan6843 3 года назад
ഷൗക്കത്ത് എഴൂതിയ പുസ്തകങ്ങൾ എവിടുന്ന് കിട്ടും
@sheebapissac6192
@sheebapissac6192 7 месяцев назад
ഒന്നൂടെ പറയുമൊ? നമ്പർ
@user-kk7hz1wz7e
@user-kk7hz1wz7e 9 месяцев назад
നന്മ ചെയ്തിട്ട് കാര്യമില്ല എന്ന് മതം പഠിപ്പിക്കുന്നുണ്ടോ?
@sunithaanirudhan3785
@sunithaanirudhan3785 4 месяца назад
🙏🙏🙏
@josepi9762
@josepi9762 3 года назад
👌👌👌
@subabup7
@subabup7 3 года назад
👍 ❤️
@rajdilshanvlogs4983
@rajdilshanvlogs4983 3 года назад
Great
Далее
a talk with shoukath
23:57
Просмотров 20 тыс.
Базовый iPhone 16
00:38
Просмотров 358 тыс.
This Stop Motion is Insane
00:39
Просмотров 8 млн
ഗുരു എന്നാൽ
1:29:35
Просмотров 18 тыс.
Shoukath Sahajotsu Interview | N.E Sudheer | The Cue
25:48
Базовый iPhone 16
00:38
Просмотров 358 тыс.