മറ്റു വണ്ടികളെ വച്ചു നോക്കുമ്പോൾ duke വണ്ടികളുടെ swing arm ഇൽ കുറച്ചു കൂടെ spares വരുന്നുണ്ട്. അത് എങ്ങനെയാണ് മാറ്റുന്നത് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്. Subscriber & Support more information:9746227558
Bro.. Ente bike rc 200 cornering cheyumbol oru wobbling feel cheyunu.. Kooduthlum right side lot aan.. Swingarm Bush poyi kidakkanu. Disc bend undenkil aa issue varumo?
Hello bro ente bike unicorn bs6 bike Anu complaint self missing showroomil kanichapol neuter switch compliant Anu paryunathu local work shopil kanichapol carbarator compliant please help me
Bro ente bike(duke200) otikumbol oru cheriya uzhichil und right sideilot, tyre 1 side vech teerunund backum frontum , 2wheelnte allingnmentum check cheythu, athu ok anu , fork bend ilanu anu ente mechanic fork oil change cheythapol paranjath.! Eh swingarm bushnte preshnam kond ayirikumo ente vandiyil wobbling undavunath? Kuuduthalum slow cheythit throat kodukumbol anu uzhichil feel avunath
ഇതിന് പച്ച മലയാളത്തിൽ പിസ്റ്റൺ പിടിക്കുക എന്നു പറയും അതായത് . പുക വരുന്നത് ശ്രദ്ധിക്കാതെ ഉള്ള ഓയിൽ കത്തിത്തീർന്ന് പിസ്ററൺ ഓവർ ഹീറ്റായി സിലിണ്ടറിൽ ഒട്ടിപ്പിടിക്കുന്ന അവസ്ഥ.!