Njn nde wrk visak vfs poyi so rejected ayi ini reason paranjth : there are reasonable doubts as to the reliability as tk the authenticity of the supporting documents submited or as to the veracity of their contents. Igne anu paranjth mathralla orginal principle ltr avsr enik thirichu thanillaa Apol nthu cheysn psttum Visiging visa aplly cheyan pattuvo
കാനഡയിൽ w1 വർക്ക് പെർമിറ്റ് എന്നാ സ്കീം ഉണ്ടോ ഇവിടെ ആളുകളെ കൊണ്ട് പോകുന്നുണ്ട് മൊത്തം amount 3.5 lack അതിൽ 35 thousend പേപ്പർ വാക്കിന് pay ചെയ്യണം എഗ്രിമെന്റ് കിട്ടും പിന്നെ 65 ഓഫർ ലെറ്റർ visa കിട്ടിയതിന് ശേഷം pay ചെയ്യണം ബാക്കി 2.5 lack avid ചെന്ന് ജോലി കിട്ടിയതിന് ശേഷം 6 മാസം കൊണ്ട് pay ചെയ്യണം പോകുമ്പോൾ എഗ്രിമെന്റ് ചെക്ക് എന്നിവ കൊടുക്കണം