Тёмный

How many stocks should you have in your portfolio? | Stock Market Malayalam 

Groww Malayalam
Подписаться 260 тыс.
Просмотров 26 тыс.
50% 1

RA Disclaimer: groww.in/p/seb...
. How many stocks should you have in your portfolio? | Stock Market Malayalam
Recommended watch:
👉 Intelligent Investors Malayalam : • Intelligent Investors ...
👉 Trading for Beginners Malayalam : • Trading for Beginners ...
👉 Groww Alerts : • Groww Alerts
👉 Get to Know Groww : • Get to Know Groww
👉 Groww Shorts Malayalam : • Groww shorts Malayalam
👉 Basics of Stock Market for Beginners in Malayalam : • Basics of Stock Market...
👉 Mutual Funds for Beginners in Malayalam : • Mutual Funds for Begin...
👉 Fundamental Analysis of shares in Malayalam : • Fundamental Analysis o...
👉 IPO Review Malayalam : • IPO Review Malayalam
👉 Groww Shorts : • Groww Shorts
To watch more videos on Stocks and Mutual funds in മലയാളം,
Subscribe to Groww Malayalam Channel 👉 bit.ly/3enG2LV and hit the 🔔 to watch our videos first.
Follow us on:
Facebook: / growwapp
Twitter: / _groww
Instagram: / groww_official
LinkedIn: / groww.in
Telegram: t.me/GrowwHQ
#stockmarketmalayalam #growwmalayalam #personalfinancemalayalam
Disclaimer: These are not any recommendations for any funds or stocks and are meant only for educational purposes.

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@neverforget6180
@neverforget6180 Год назад
ആകെ ഉള്ളത് വെറും 8 സ്റ്റോക്കുകൾ 4 വർഷമായി മാർക്കറ്റിൽ ആദ്യവർഷം 20ൽ കൂടുതൽ സ്റ്റോക്കുകൾ ഉണ്ടായിരുന്നു കാര്യമായി ലാഭം ഒന്നും കിട്ടിയില്ല പിന്നീട് ഉള്ള 2 വർഷത്തിലും 29,32, ശതമാനം ലാഭം ഉണ്ടാക്കാൻ സാധിച്ചു ഈ ഫൈനൻഷ്യൽ ഇയറിൽ 14 % ൽ എത്തി നിക്കുന്നു അത് കൊണ്ട് എന്റെ അഭിപ്രായത്തിൽ 5 സ്റ്റോക്കിൽ കുറയാൻ പാടില്ല 10 ൽ കൂടാനും പാടില്ല
@VKTechWorld
@VKTechWorld 2 года назад
എന്റെ portfolio യിൽ 5 company യുടെ stock aannu ഉള്ളത് 1, LIC - 15 Qty 2, Coromandel International- 50 Qty 3, Mindtree - 50 Qty 4, TCS - 125 Qty 5, Tata Steel - 1880 Qty Total Investment Amount- 9 lakh ഇതിൽ ആദ്യത്തെ മൂന്നു company യുടെ Stockട Short term Investment ആയും അവസാനത്തെ രണ്ട് company യുടെ Stocks Long term Investment ആയിട്ടുമമാണ് ഞാൻ ചെയ്തിരിക്കുന്നത് ഇതിൽ എന്തെങ്കിലും changes വരുത്തേണ്ടതുണ്ടോ ?
@Josvin_George
@Josvin_George 2 года назад
@Christo Joseph 👀
@vasukallara8278
@vasukallara8278 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു താങ്ക്യൂ സാർ
@meltonponveli9430
@meltonponveli9430 2 года назад
My portfolio LIC Tata consumer Amber Welspun
@sindhurajeev4642
@sindhurajeev4642 2 года назад
ഞാൻ top 35 കമ്പനികളിൽ invest ചെയ്തിട്ടുണ്ട്. 2021 ഫിബ്രവരിയിലാണ് start ചെയ്തത്. യുദ്ധത്തിന് മുമ്പ് 55 ശതമാനം profit ഉണ്ടായിരുന്നു. മാർക്കറ്റ് വളരെ താഴെ പോയപ്പോൾ Profit 2 ശതമാനമായി കുറഞ്ഞു. ഇപ്പോൾ 24 ശതമാനത്തിന് മുകളിൽ profitil ആണ്, അതിന് കാരണം Nifty കയറിയപ്പോൾ കൂടെ കയറിയ മികച്ച സ്റ്റോക്കുകളിൽ നിക്ഷേപിച്ചതു കൊണ്ടാണ് .നല്ല സ്റ്റോക്കിലാണ് നിക്ഷേപിക്കുന്നത് എങ്കിൽ നമ്മുടെ ക്യാപ്പിറ്റൽ നഷ്ടപ്പെടാതിരിക്കും. അതു കൊണ്ട് 35 സ്‌റ്റോക്കുകൾ എനിക്ക് കൂടുതലായി തോന്നിയില്ല. പിന്നെ canara rebook ,PGIM mid cap ,Tata digital ,axis small തുടങ്ങിയ mutual funds ഉം ഉണ്ടു്.
@shanuyohannan4773
@shanuyohannan4773 2 года назад
Can you tel the stocks name ?
@1983emerging
@1983emerging 2 года назад
Same condition for me...but I have 63 stocks
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld 2 года назад
ഏതെല്ലാം സ്റ്റോക്കുകളിലാണ് ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് പറയാമോ
@jayarajk2499
@jayarajk2499 2 года назад
Best MF selection
@shanuyohannan4773
@shanuyohannan4773 2 года назад
@@Welcome2MyRU-vidWorld same question from my side
@ashrafsongal
@ashrafsongal 2 года назад
As per my opinion 10-15 company stocks are enough for the total amount of 5 lakhs. If you have an additional 5 lakhs, you can add 5 more companies..
@satheeshkm7135
@satheeshkm7135 2 года назад
I have total 16 stocks and one Mutual Fund (out of them MF and 2 stocks in groww)
@anytimemoviechannel6043
@anytimemoviechannel6043 2 года назад
Are you long time invest??
@satheeshkm7135
@satheeshkm7135 2 года назад
@@anytimemoviechannel6043 now long and swing.. intraday and options I did earlier..now stopped due to to tight duty schedule..
@harikrishnankg77
@harikrishnankg77 2 года назад
@@satheeshkm7135 evide aanu work cheyyunne
@cashnpassion6661
@cashnpassion6661 2 года назад
28 stocks & 2 Mutual funds
@georget44
@georget44 2 года назад
Please advise preferred number of shares in PF linked to total value. If 25 shares for 60 lakhs PF, can we go for 55 shares for 1.2 crores PF with additional 20 lakhs for small & micro cap with small investment of 50k-75k each 30-40 stocks (averaging up for very good ones, may be 10-15 only from the list. Rest are left as it is.
@unaistt9690
@unaistt9690 4 месяца назад
Only 4 stocks .. 🤐 iniath koottanam.. oru 20 enkilum aakanam
@sarathkotila9496
@sarathkotila9496 2 года назад
Depends on person to person. No body have to interfere in this is. Better to mind in own business 😀.
@prasanthv9207
@prasanthv9207 2 года назад
Yes bank 1000
@nmrajannadakkal8208
@nmrajannadakkal8208 2 года назад
60 in my port folio
@gokulrajgogo
@gokulrajgogo 2 года назад
Note this : next 10 months nu ullil groww malayalam 1M adikkum
@akhil05511
@akhil05511 Месяц назад
Adichillaa😂
@yusufkp70
@yusufkp70 Год назад
ഞാൻ ഒരു സ്റ്റോക്കിൽ മാത്രം..asian paints.. 350 qty 1568 rangil...
@anasashraf8544
@anasashraf8544 2 года назад
Do video on average up and down
@storyboy2545
@storyboy2545 Год назад
4 stocks 😉 16 k and i think it's enough to manage for normal person.. average cheyyanum eluppam 😅
@elayadathganeshan9089
@elayadathganeshan9089 Год назад
I have 19 stocks in my portfolio
@manupoyil4225
@manupoyil4225 2 года назад
I have 32 stocks and 4 mutual funds
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld 2 года назад
ഞാനൊരു ബിഗിനർ ആണ് 1.നമ്മൾ ഒരു സ്റ്റോക്ക് ഡെലിവറി ആയിട്ട് വാങ്ങുമ്പോൾ അതിന് വരുന്ന ചിലവുകൾ എന്തെല്ലാമാണ് 2. നമ്മൾ വാങ്ങിയ സ്റ്റോക്കിന്റെ ലാഭം കണക്കാക്കുന്നത് സ്റ്റോക്കിന്റെ വിലയുടെ അടിസ്ഥാനത്തിലുള്ള ശതമാനത്തിൽ ആണോ
@ashrafsongal
@ashrafsongal 2 года назад
ഒരു കമ്പനിയുടെ ഒരു സ്റ്റോക് വാങ്ങിയാലും 100 സ്റ്റോക് വാങ്ങിയാലും ഒരേ തുകയാണ് കൊടുക്കേണ്ടത്. ഏകദേശം Rs. 15- 20, അത് കൊണ്ട് നിരവധി കമ്പനികളിൽ ചെറിയ ചെറിയ തുകകൾ ഇൻവെസ്റ്റ് ചെയ്യാതെ ഏതെങ്കിലും നല്ല ഒന്ന് രണ്ടു കമ്പനികളിൽ ഫോക്കസ് ചെയ്ത് ഇൻവെസ്റ്റ് ചെയ്യുക. എക്സ്ചേഞ്ച് ഫീസ് കുറക്കാൻ പറ്റും.
@faisalbabu2684
@faisalbabu2684 2 года назад
25 stock gold ✨️
@sanilpacha2828
@sanilpacha2828 2 года назад
500 cdsl
@VMCTALKS
@VMCTALKS 2 года назад
Enikku investment kurichu onnum ariyilla...videos okke kandu padichu varunnr ullu...jobe aaittilla...gov exam preparationsil aanu.... Huge amount monthly invest cheyyaan eppool illa ..so njn just safe aai onnu check cheythu nookkaan vendi phonepe appil SIP start cheythu...icici prodential funds intr SIP for 3years 200 per month aanu edunne... engane aanu ethinte parupadi ennu ariyaan cheythaya...pinneedu jobe kittumbool kuuuduthal padichu cheyyamennu karuthunnu.... Eppool etta ee Sip 3 yrs kazhinju profit kittaan chance undo???
@anshadem5781
@anshadem5781 Год назад
എന്റെ portfolio 24 കമ്പനിയുണ്ട് ഇ മാർച്ച്‌ കഴിയുമ്പോൾ ചിലതു ഒഴിവാക്കണം
@jimbrujeena3106
@jimbrujeena3106 Год назад
Next month salary il 24000 ,sip 16 mutual fundil ivest cheyyan plan cheyyunnu,ellavarudeyum advice nalkamo(stock pattilla government employee)
@vincyxavier7712
@vincyxavier7712 Год назад
Government employees nu option sil trade cheayan pattulea
@abelbenson3310
@abelbenson3310 Год назад
Total 12 stocks. Titan, infy, cdsl, muthoot fin., iex, tata power, l&t, reymonds, ihcl, tata motors,hcl tech, iocl
@vishnurajkrishna
@vishnurajkrishna Год назад
Hi Abel, may i know how much total money invested all together? how many stocks per head?
@basiljusri
@basiljusri 2 года назад
10 stocks
@anithakabeer1460
@anithakabeer1460 2 года назад
I am a beginner doing swing trading which time and stock better to buy?
@jomonk4
@jomonk4 2 года назад
Adani
@Ashmiro7
@Ashmiro7 2 года назад
Manappuram finance 5000 qty 😐
@heikinashi_
@heikinashi_ 2 года назад
Ethre rs naa vangiyath
@Ashmiro7
@Ashmiro7 2 года назад
@@heikinashi_ avg 111 ആണ്
@heikinashi_
@heikinashi_ 2 года назад
Q1 result mosham ayitan, it will reach 120+ soon
@surendranpariyasseri6048
@surendranpariyasseri6048 2 года назад
Good information
@sunilzachariah5343
@sunilzachariah5343 Год назад
Oru 5000 rs etra shares vangam
@sajeesh7817
@sajeesh7817 Год назад
ഒരെ ഒരു സ്റ്റോക്ക്
@rajeshrajagopal8967
@rajeshrajagopal8967 2 года назад
I have 25 stocks
@eldosebabu5931
@eldosebabu5931 2 года назад
Mutual fund ??
@DMxSparrow
@DMxSparrow 2 года назад
apple, tesla, Nvidia, Qualcomm, Pfizer, Google, Ford, Nike, Starbucks, Chevron, Tencent, Microsoft, Direxion, McDonald, Amazon Total 30 k.
@anshadkalam6420
@anshadkalam6420 2 года назад
5
@Anwarsadathta
@Anwarsadathta 7 месяцев назад
30 stocks
@venup7271
@venup7271 2 года назад
Good
@warrenbuffettreloaded1532
@warrenbuffettreloaded1532 2 года назад
Good video
@eliasjereesh
@eliasjereesh 2 года назад
Please give me an example for index funds
@rarestar5916
@rarestar5916 Год назад
21 stocks 70k profile
@SachinKumar-rg9dc
@SachinKumar-rg9dc 2 года назад
👌👍
@rajeeshvr4184
@rajeeshvr4184 8 месяцев назад
കുറയുമ്പോൾ കൂടുതൽ വാങ്ങുക
@meltonponveli9430
@meltonponveli9430 2 года назад
Yes bank 20 aaakum sure anu
@imurdad7394
@imurdad7394 Год назад
🔥
@sunilperumbavoor3827
@sunilperumbavoor3827 2 года назад
👍
@hamzakappan4180
@hamzakappan4180 2 года назад
22 stoack
@hamzakappan4180
@hamzakappan4180 2 года назад
Zensar tech agunnu kooduthal
@prasanthv9207
@prasanthv9207 2 года назад
Yes bank 1000qunty vangi പെട്ടു പോയി അതോണ്ട് ആരും yes bank vangalle. 😔😔😭😭 വില 20 കടക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ല
@mayaavies5907
@mayaavies5907 2 года назад
☹️
@rvp8687
@rvp8687 2 года назад
Long termilekk nokkallo.
@prasanthv9207
@prasanthv9207 2 года назад
@@rvp8687 s. But 20 ruppi പോലും കടക്കില്ല 😔😭
@umeshmenon745
@umeshmenon745 2 года назад
6 മാസം കൊണ്ട് 20 + വരും ഈ msg not ചെയ്തു വച്ചോളു
@satheeshkm7135
@satheeshkm7135 2 года назад
Better don't buy bulk qty for slow moving stocks. Else you invest or trade in nifty 50 stocks. It's more safe..
@anilkumarmp9535
@anilkumarmp9535 2 года назад
.... എങ്ങനെയെക്കെ മാറ്റി മറിച്ചും ചെയ്തിട്ടും ലോസ് തന്നെ... ഇത് cash പോകുന്ന പരിപാടി മാത്രം മണ്
@sarithasree6859
@sarithasree6859 2 года назад
Short term invest cheyu. Weekly yo monthly sell cheyan kazhiyunna reeythiyil trade cheythal mathi
@jefin900
@jefin900 Год назад
Angane parayaruth.. keep learning
@ajeeshmaniraj5793
@ajeeshmaniraj5793 7 месяцев назад
Sir mob no please
@gireeshkumar2230
@gireeshkumar2230 Год назад
10 stocks
@shanuyohannan4773
@shanuyohannan4773 2 года назад
👌👍
Далее
Which version is better?🎲
00:14
Просмотров 663 тыс.
Dragon Blood Whitening Cream
00:35
Просмотров 4,3 млн