Тёмный
No video :(

How the ship floats at sea||Ship's Navigation||Ship bridge view malayalam||കപ്പലോടിക്കുന്നത് എങ്ങനെ? 

Journeys of kappithan
Подписаться 105 тыс.
Просмотров 260 тыс.
50% 1

This video is all about ships navigation technology.
എല്ലാവരും ചോദിക്കാറുണ്ട് കപ്പൽ എങ്ങനെ ആണ് ഓടിക്കാറു എന്നൊക്കെ? ബ്രേക്ക് ഉണ്ടോ? സ്റ്റിയറിംഗ് എങ്ങനെയാണ് ? ആരാ ഓടിക്കുക? അടിയിൽ എന്താ ഉള്ളത് എന്ന് എങ്ങനെയാ അറിയുക? അങ്ങനെ പല ചോദ്യങ്ങളും...
എല്ലാത്തിനും ഉള്ള ഉത്തരമാണ് ഈ വീഡിയോ
പോസ്റ്റർ:Nashi
creative support: Ruling Bikers Club
rulingbilersclub
My fb
jaamzijamal
whatsapp
+919895926625
Music from copyright free content

Опубликовано:

 

14 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@steephants
@steephants 4 года назад
ജാഡകൾ ഒന്നും ഇല്ലാതെ നല്ല അവതരണം. അറിയാൻ ആഗ്രഹിച്ച ഒത്തിരി കാര്യങ്ങൾ !!!
@travellife206
@travellife206 4 года назад
Full support
@jamsheerpathiyil3193
@jamsheerpathiyil3193 4 года назад
അങ്ങനെ വീഡിയോ കണ്ടപ്പോൾ കപ്പലോടിക്കാൻ പഠിച്ചു ഇനി നിങ്ങൾ പോയി റസ്റ്റ് എടുത്തോളൂ ഞാൻ ഓടിക്കാം
@sunnymathew6111
@sunnymathew6111 4 года назад
🤩🤩🙂🙂🙂🙂🙂🙂😁😁😁😁😆😆🤣
@ajmalsadique1008
@ajmalsadique1008 4 года назад
ഞാനും Second Officer ആണ്.. കമന്റുകൾ കണ്ടപ്പോഴാണ് നമ്മുടെ നാട്ടുകാർക്ക് ഇത് എത്രത്തോളം ആശ്ചര്യം ഉണ്ടാക്കുന്നു മനസ്സിലായത്.. Nice vedio..
@unniachu5258
@unniachu5258 4 года назад
മര്യാദക്ക് oru ബൈക്ക് പോലും ഓടിക്കാനറിയാത്ത ഞ്യാൻ ഈ വിഡിയോ full കണ്ടു എന്താലേ 😁😁😁
@prajishputhans8592
@prajishputhans8592 4 года назад
ഞാൻ ദുബായിലെ drydocks world ഇൽ ജോലി ചെയ്തിട്ടുണ്ട്. സ്‌കഫോൾഡർ ആയിരുന്നു. ഒരുവിധം എല്ലാ ഷിപ്പിലും എല്ലാ മുക്കും മൂലയും കണ്ടിട്ടുമുണ്ട്. But അന്നൊന്നും ഈ കാണുന്നതൊക്കെ എന്താണെന്ന് ഒരു പിടിയും ഇല്ലാരുന്നു. ഒരുപാട് ആഗ്രഹിച്ച കാര്യമാണ് അതൊക്കെ എന്താണ് എന്തിനാണ് എങ്ങനാണ് പ്രവർത്തിപ്പിക്കുന്നത് എന്നൊക്കെ അറിയണമെന്ന്. ധാ ഇപ്പോളാണ് അതിനൊക്കെ ഒരു ഉത്തരം കിട്ടിയത്. Thanks bro.....
@Journeysofkappithan
@Journeysofkappithan 4 года назад
Happy to know you liked it..
@radhakrishnanpm6906
@radhakrishnanpm6906 4 года назад
Nice information.cleared my curiosity.
@nishadbhargavan8383
@nishadbhargavan8383 4 года назад
@@Journeysofkappithan hai cap, iam an A B working on offshore vessels.
@madhus4896
@madhus4896 4 года назад
ജീവിതത്തിൽ ഒരിക്കലും കാണാനോ കേൾക്കാനോ കഴിയാത്തൊരു കാര്യം വളരെ സിംപിളായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് ഈ യാത്രയിലുടനീളം ഈശ്വരൻ കൂടെയുണ്ടാകട്ടെ
@iqbalareekkadan5154
@iqbalareekkadan5154 4 года назад
ഇതാണ് കപ്പിത്താൻ ബ്രോ... സങ്കീർണമായി പറയാമായിരുന്ന ഒരു സബ്ജെക്ട് സിംപിൾ ആയി പറഞ്ഞു തരാൻ അങ്ങ് കാണിച്ച മനസ്സിന് സല്യൂട്ട്... ലവ് യൂ സർ..
@NizToMeetYou
@NizToMeetYou 4 года назад
Rare information..especially from a Malayali Vlogger..and presented simply.
@Journeysofkappithan
@Journeysofkappithan 4 года назад
Thank u niz ind Am a regular fan or ur videos
@PalaAchayan
@PalaAchayan 4 года назад
@@Journeysofkappithan captain നാട്ടിൽ എവിടാ ?
@user-lk7gm4kf7s
@user-lk7gm4kf7s 4 года назад
Seriyaa
@fazilbavamlpm6105
@fazilbavamlpm6105 4 года назад
@@PalaAchayan mlpm
@rfguitar80
@rfguitar80 4 года назад
@@PalaAchayan പാലക്കാട് ജില്ല പട്ടാമ്പി
@noufalbabu3735
@noufalbabu3735 4 года назад
*തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച എനിക് ഒരിക്കലും കാണാൻ പറ്റാത്ത കപ്പലിന്റെ ഉള്ളിലത്തെകാഴ്ച്ച I liked your video*
@thesignatur8264
@thesignatur8264 4 года назад
എന്തോരം വീഡിയോസ് ഞങ്ങ ഇതുവരെ കണ്ടിരിക്കുന്നു ? പക്ഷെ ഇതുപോലൊന്ന് ആദ്യമായിട്ടാണ്.. super 👍👍👍👍👍😍
@msalah3999
@msalah3999 4 года назад
എനിക്ക് ഇഷ്ട്ടമായത് ഇദ്ദേഹം പറഞ്ഞു മനസ്സിലാക്കി തരുന്നത് മലയാളത്തിൽ അടിപൊളി
@rejoymraj5700
@rejoymraj5700 4 года назад
ഒരു സാധാരണക്കാരന് കാണാൻ കഴിയാത്ത കാര്യമാണ്!! നന്ദിയുണ്ട് ... ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു വളോഗർ ആദ്യമായിട്ടാണ് കാണുന്നത്. എല്ലാ വഴികളിലും ദൈവം തുണയായിരിക്കട്ടേ.
@minnal9864
@minnal9864 4 года назад
എന്നും കാണുന്നത് കൊണ്ട് പുതുമ ഇല്ല എന്നത് ശെരിയായില്ല, കപ്പലിലെ ഏത് കുഞ്ഞുകാര്യവും ഞങ്ങൾക്ക് പുതുമയാണ്. Directer ആയ താങ്കൾക്ക് പുതുമയുണ്ടെങ്കിലേ ഞങ്ങൾക്ക് അത് കാണാനുള്ള ഭാഗ്യമുണ്ടാവുകയൊള്ളു.
@Murshytalk
@Murshytalk 4 года назад
Capta 👩‍✈️ !!!! വീടിയോ കൊള്ളാം 👌 നല്ലരു കൺസപ്റ്റാ ബ്രോ യൂട്യുബിൽ ഫുൾ ത്രോട്ടോടെ കുതിക്കട്ടെ .
@aneeshkarappuram1086
@aneeshkarappuram1086 4 года назад
പൊളിച്ചു എനിക്ക് ഒരുപാടു അറിവ് എനിക്ക് കിട്ടി ഒരായിരം നാന്ദി അറിയിക്കുന്നു.. ഇനിയും കപ്പലിന്റെ ഒരുപാട് വീഡിയോ വരും എന്ന് വിചാരിക്കുന്നു Thanks
@aneeshkarappuram1086
@aneeshkarappuram1086 4 года назад
ഡൽഹി 😆😆😆
@ramsirafi605
@ramsirafi605 4 года назад
ബ്രോ ഇങ്ങള് മുത്താണ് 😘😍 സത്യം പറഞ്ഞാൽ ഒരുപാട് നന്ദിയുണ്ട്.ഇങ്ങനെയൊന്നും ആരും വീഡിയോ ചെയ്തിട്ടില്ല അതും നമ്മളെ മലയാളത്തിൽ. എന്റെ മനസ്സിലുണ്ടായിരിന്ന ഒരുപാട് സംശയങ്ങൾ തീർന്നു.👍 ആശംസകൾ നേരുന്നു💐💐💐
@simeer1972
@simeer1972 4 года назад
കപ്പൽ ജീവിതം ...full quarantine.... ആണല്ലേ....ഇതാണ് ഇപ്പോൾ ലോകത്തിന്റെ അവസ്ഥ...,😀
@muhammedbasheerkp6044
@muhammedbasheerkp6044 4 года назад
Sheriyaane bro anubavam Guru
@bijumonkalabhavan4031
@bijumonkalabhavan4031 4 года назад
Su...... par
@cutshorts_official
@cutshorts_official 4 года назад
പുതുമയുള്ള ഈ അറിവ് പകർന്നു തന്നതിന് ഒരുപാട് thanks... ഒരുകാര്യം പറയാത്തിരിക്കാൻ വയ്യ ചേട്ടന്റെ voice സൂപ്പർ ആണ് കേട്ടിരിക്കാൻ ഒരു പ്രേത്യേക ഭംഗിയുണ്ട് 🙂
@rms8440
@rms8440 4 года назад
Super
@jineeshpk440
@jineeshpk440 4 года назад
Super ,എന്തെക്കെ യാ ത്രാ സംവിധാനം വന്നാലും കപ്പൽ എന്നും ഒരു അദ്ഭുതം തന്നെ 👌
@mahaboobkodipoyil4785
@mahaboobkodipoyil4785 4 года назад
Jineesh pk exactly
@mahaboobkodipoyil4785
@mahaboobkodipoyil4785 4 года назад
Jineesh pk yep it’s mentioned most holy book ages ago
@chinnujamshi5903
@chinnujamshi5903 4 года назад
Super
@ranjithranjith56
@ranjithranjith56 4 года назад
Good ആദ്യമായിട്ടാണ് ഇങ്ങനെയൊരു vdo മലയാളത്തിൽ കാണുന്നത് thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏
@soorajvk4719
@soorajvk4719 4 года назад
ഇത്രയും വലിയ കപ്പലിനെ വളക്കണമെങ്കിൽ ഇത്രയും ചെറിയ stering. Good technology
@mosvlogs3499
@mosvlogs3499 4 года назад
ഒരു മലയാളം യൂട്യൂബ് ചാനലിൽ ഇങ്ങനൊരു വീഡിയോ ഞാൻ ആദ്യമാക്കിയതാണ് കാണുന്നത്. അത്‌ വ്യക്തമായി അവതരിപ്പിച്ചു തന്നതിൽ വളരെ അധികം സന്തോഷം. ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ALL THE BEST
@Journeysofkappithan
@Journeysofkappithan 4 года назад
Ishtamayi arinjathil santhosham...
@babucy4305
@babucy4305 4 года назад
Sir nte videos കാണാൻ തുടങ്ങിയതിനു ശേഷമാണ് എന്റെ കപ്പലിനോടുള്ള ഇഷ്ടം കൂടുന്നത്........ Thank you sir for you motivation..🙏🙏🙏
@keerthik.b.3895
@keerthik.b.3895 4 года назад
ഞാനൊരു Sഗ്ഗ് ഡ്രൈവറാഞ് ചെറിയ കപ്പലിന്റെ ക്യാബിനും അന ബന്ധ ഉപകരണങ്ങളും കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും വലിയ കപ്പലിന്റെ ക്യാബിനും പ്രവർത്തനവും കണ്ടിട്ടില്ല ആയത് കാണിച്ച് തരുവാൻ കാണിച്ച നല്ല മനസ്സിന് നന്ദി
@Nazeem.Agatti
@Nazeem.Agatti 4 года назад
എന്റെ സ്ഥലം ലക്ഷദ്വീപിലാണ് അതുകൊണ്ടുതന്നെ കപ്പൽയാത്ര എനിക്ക് പുതിയ കാര്യമൊന്നുമല്ല പക്ഷേ ഈ വീഡിയോയിൽ കണ്ടതോടെ ഇതുവരെ കപ്പൽയാത്ര ചെയ്തിട്ടും കിട്ടാത്ത ഒരു ഫീൽ എനിക്കി വീഡിയോയിൽ നിന്നും കിട്ടിക്കഴിഞ്ഞു ഞാൻ ഇപ്പോൾ പ്ലസ്ടുവിന് ആണ് പഠിക്കുന്നത് ഇത് കഴിഞ്ഞ ഉടനെ തന്നെ ഞാൻ bse നോട്ടിക്കൽ സയൻസ് പോവാൻ ഉദ്ദേശിക്കുന്നത് I WANT TO BECOME A CAPTAIN OF SHIP കമന്റ് വായിച്ച് എല്ലാവരും പ്രാർത്ഥിക്കുക😊
@infoworldmalayalam4383
@infoworldmalayalam4383 4 года назад
Mee tool
@arjunaurum4412
@arjunaurum4412 4 года назад
I'm a Mechanical Engineering graduate working in a Ship Management Company under HSQE department. Your videos helped me the most to understand about bridge and safety equipments. Thanks a lot brother. Keep Going 😍
@omnamashivaya9103
@omnamashivaya9103 4 года назад
കൊറോണ യുടെ ശല്യം.... കാരണം ശരിക്കും ഇപ്പോൾ കപ്പൽ മാത്രമാണ് കുറേ സുരക്ഷിതം
@abhin.b8967
@abhin.b8967 2 года назад
Did you get job bro
@shajisteephen3464
@shajisteephen3464 4 года назад
ആദ്യംതന്നെ നന്ദി പറയട്ടെ. ഒരുപാട് നന്നിയുണ്ട്. കുറേ നാളായി ഇതുപോലൊരണ്ണം മലയാളത്തിൽ തിരഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന് ഇപ്പോളാണ് കിട്ടിയത്. ഷിപ്പിനെക്കുറിച്ചുള്ള ഒന്നും മലയാളത്തിലില്ല. വളരെ സന്തോഷമുണ്ട്. കോഴ്‌സുകളെ കുറിച്ചും, ടെക്നിക്കൽ സൈഡിനെക്കുറിച്ചും, എക്‌സ്‌പീരിയന്സിനെകുറിച്ചും., വിഡിയോകൾ ചെയ്യണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
@ANSAR61
@ANSAR61 4 года назад
മഹാരാഷ്ട്രയിലെ ജയ്ഗഡിലെ Lavgan Dockyard ൽ ഒരു കമ്പനി സൂപ്പർവൈസറായി ഒരു 10 മാസം ഞാനുണ്ടായിരുന്നു. പലവിധത്തിലുള്ള കപ്പലുകളിൽ എല്ലായിടങ്ങളിലും കയറിയിറങ്ങിയിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്രയും Detail ആയി ആരും കാര്യങ്ങൾ പറഞ്ഞ് തന്നിരുന്നില്ല. വീഡിയോയും അതിലേറെ അവതാരകനും ഗംഭീരം. നൻമകൾ നേരുന്നു.
@rasheedk2936
@rasheedk2936 4 года назад
ഞാൻ കപ്പൽ യാത്ര ചെയ്തിട്ടുണ്ട് ഏറെ നാളായ ആഗ്രഹമാണ് എങ്ങനെയാണ് കപ്പൽ ഓടിക്കുന്നത് എങ്ങനെനയാണ്‌ വഴി മനസ്സിലാക്കുക എന്നതിനെ കുറിച്ച് അറിയാൻ അതിനെ കുറിച്ച് പറഞ്ഞു തന്നതിന് thanks
@lazarml8757
@lazarml8757 4 года назад
Wonderful, I am really grateful to you for sharing such a rare video.
@baijutt3676
@baijutt3676 4 года назад
താങ്കൾ ഭാഗ്യവാൻ ആണ്.... സാമുവൽ കോൾറിഡ്ജിന്റെ ഒരു കവിത ഉണ്ട്... ദ എൻഷ്യന്റ് മറീനർ...അത് വായിച്ചത്‌ മുതൽ തുടങ്ങിയതാണ് നാവികരോട് ഉള്ള ആരാധന....ഭാഗ്യവാൻമാർ....ധീരൻമാർ....ദൃശ്യങ്ങൾ കാണാൻ എങ്കിലും അവസരം തന്നതിന് നന്ദി....
@shabashussain5993
@shabashussain5993 4 года назад
ഞാൻ ഒരു കോളേജ്‌ അദ്ധ്യാപകൻ ആണ്. എനിക്ക് ഒ കപ്പലിൽ കയറി ഒരു യാത്ര നടത്തണം ഉണ്ട്. അടുത്ത വൊക്കേഷൻ സമയത്ത്.ഈ ആഗ്രഹം താങ്കളുടെ വീഡിയോ കണ്ടപ്പോൾ രൂപപ്പെട്ടതാണ്. Any way താങ്ക്സ്...
@jishnu3269
@jishnu3269 4 года назад
എല്ലാം വീഡിയോസ് ഞാൻ കണ്ടു ഞാൻ ഒരു കപ്പൽ പ്രാന്തന് ആയത് കൊണ്ടനാണോ എന്ന് അറിയില്ല എല്ലാം വീഡിയോസ് എന്നനിക് ഇഷ്ട്ടമായി Adutha വിഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ്
@rishadvadakkan9247
@rishadvadakkan9247 4 года назад
ഇജ് മലയാളികൾക് ഒരു അഭിമാനം ആണ് മുത്തേ
@jomonmanuel8465
@jomonmanuel8465 4 года назад
സൂപ്പർ വീഡിയോ. അടിപൊളിയായിട്ടു പറഞ്ഞു തന്നു. ഞാനും ഒരു sailor ആണ്. നമ്മുടെ ഒരു ആഗ്രഹം ആയിരുന്നു ബ്രിഡ്ജ് ഉൾവശം കാണണം എന്നുള്ളത് അതു സാധിച്ചു. Thank you....
@noushadmazoodmazoodsupper4971
@noushadmazoodmazoodsupper4971 4 года назад
സൂപ്പർ ബ്രോ ഒരു കപ്പലിൽ യാത്ര ചെയ്ത ഫീൽ
@simon5416
@simon5416 4 года назад
Thanks sir , very good
@nithinalex99
@nithinalex99 4 года назад
First time seeing plants inside the bridge. Massive bridge though 😍
@akhilcm6440
@akhilcm6440 4 года назад
ഇത്രേം വെല്യ സാധനത്തിന്റെ സ്റ്റിയറിംഗ്‌ കണ്ടപ്പൊ ശെരിക്കും വണ്ടറടിച്ച്‌ പോയി
@rajabalinaizam674
@rajabalinaizam674 4 года назад
ഒന്നും പറയാനില്ല Bridge പൊളിച്ചടുക്കി... നല്ല ആവേശകരമായ ഒരു വീഡിയോ
@JanifMuhammed
@JanifMuhammed 4 года назад
അവതരണം സൂപ്പർ ആണ് ഇക്കാ ..simple ആയിട്ട് പറയുന്നു .ഒരു അഹങ്കാരമോ ജാഡയോ ഇല്ലാ ..
@im.harrii
@im.harrii 4 года назад
Epecting More and More Ship vlogs 🤩🤩🤩🤩🤩🤩🤩
@amalchandran4026
@amalchandran4026 4 года назад
Brother super keep going 🔥🔥💞👍
@shihabkp4469
@shihabkp4469 4 года назад
അടിപൊളി സൂപ്പർ പ്രസന്റേഷൻ ആഗ്രഹിച്ച ഒരു സ്‌പോട് ആണ്‌ അപ്രധീക്ഷിതമായി യൂട്യൂബിൽ കണ്ടത് അപ്പൊ തന്നെ കണ്ടു അടിപൊളി 😍😍😍😍
@ShameenaNisar
@ShameenaNisar 4 года назад
ആരുംകൊതിക്കുന്ന സൂപ്പർ വീഡിയോചെയ്തതിന്ന്.. അഭിനന്ദനങ്ങൾ 🌹🌹🌹
@rageshchipooa6162
@rageshchipooa6162 4 года назад
കപ്പിത്താനെ കൊള്ളാം ..
@myknowledge6352
@myknowledge6352 4 года назад
എത്ര വലിയ കപ്പൽ ആയിട്ടെന്താ കാര്യം ഇരുന്ന് ഓടിക്കാൻ ഉള്ള സൗകര്യം പോലും ഇല്ല 😂😂😂
@mohammedshafikp
@mohammedshafikp 4 года назад
ഇരുന്ന് ഓടിക്കാതെ തന്നെ കിടന്നുറങ്ങി ഓടിക്കാം
@gladistongladiston2661
@gladistongladiston2661 4 года назад
ഏതു ഭാഗത്താണ് എഞ്ചിൻ. ബാക്കിലോ ഫ്രണ്ടിലോ
@MrZubairka
@MrZubairka 4 года назад
Auto modi നെന്തിനാ ചെയർ അത്യാവശ്യ ഘട്ടത്തിന് അലാറം അടിക്കും അപ്പോൾ പോയി നിന്ന് കൺട്രോൾ ചെയ്യാം. കാറോടിക്കുന്നതു പോലെ എപ്പോഴും വളയം പിടിച്ചിരിക്കണം എന്ന ധാരണ നമുക്ക് തിരുത്താം.
@mohansubusubu288
@mohansubusubu288 4 года назад
ഇവിടെ ചെയർ ന്റെ ആവശ്യം ഇല്ല എല്ലാം ഓട്ടോ സെറ്റിംഗ്സ് ആണ് അന്താരാഷ്ട്ര കപ്പൽ ചാനെൽ ൽ കൂടി പോകുമ്പോൾ കൂടുതൽ സമയം നിരീക്ഷണം നടത്തേണ്ട കാര്യം ഇല്ല എല്ലാം ഒരു മൊബൈൽ ലോ ടാബ് ലോ നോക്കി അറിയാം
@rajeshcr1987
@rajeshcr1987 4 года назад
😁😁😁
@subashkailash2373
@subashkailash2373 4 года назад
Chettaaa sprbbbbb polichuuu .. Nalla avadharanam
@tyjy1767
@tyjy1767 4 года назад
കാണാൻ ആഗ്രഹിച്ച ഒരു കാര്യമാണ് ഈ വീഡിയോ. സാധാരണകർക് അത്ര പെട്ടന് കാണാൻ പറ്റാത്ത ഒരു കാഴ്ച ഈ വീഡിയോ വഴി കാണിച്ച നിങ്ങൾ ഒരു അഭിമാനമാണ് മലയാളികൾക്
@SKRmotovlogs
@SKRmotovlogs 4 года назад
This is amazing..! Good presentation & good content. One suggestion: it would be nice if you reduce the bgm next time. Thanks & Good luck from God's own country.
@Journeysofkappithan
@Journeysofkappithan 4 года назад
Sure.. issues of a beginner. Pls do give suggestions in future
@abhilashkarikkad2040
@abhilashkarikkad2040 4 года назад
SKR ningalo?
@shaukathshaukath6991
@shaukathshaukath6991 4 года назад
കപ്പലിന് എത്ര മൈലേജ് എത്ര കിലോമീറ്റർ വേഗത്തിൽ പോകും എന്താണാവോ enthdanam
@Journeysofkappithan
@Journeysofkappithan 4 года назад
32km/hr.. mileage ennu parayan pattila.. it's actually daily cons against avg Rpm
@Travelwithshan37
@Travelwithshan37 4 года назад
വളരെ വിലകൂടിയ വിവരങ്ങൾ ആണ്. 30 minute ആക്കിയാൽ കൊള്ളാം.. pinne സൈഡ് വ്യൂ കടലും കാണിച്ചു video ഉഷാറാക്കുക. Full support
@vijeeshthekkiniyil8816
@vijeeshthekkiniyil8816 4 года назад
അടിപൊളി ആയിരുന്നു... കപ്പലിന്റെ ഇത് പോലെ ഉള്ള karingal അറിയാൻ പറ്റിയതിനു നന്ദി
@Pradeepprasad101
@Pradeepprasad101 4 года назад
Nice presentation 💗
@nashidvarikkodan638
@nashidvarikkodan638 4 года назад
കപ്പിത്താന്റെ യാത്രകൾക് ആശംസകൾ... 🌿
@Journeysofkappithan
@Journeysofkappithan 4 года назад
Thank u
@jobittj1377
@jobittj1377 4 года назад
Ponnu pro polliii
@satheeshps8677
@satheeshps8677 4 года назад
വീഡിയോ സൂപ്പർ ചേട്ടാ. നല്ല അവതരണം.
@vasuki583
@vasuki583 4 года назад
പൊളി. ഞാനിതൊക്കെ ആദ്യമായിട്ടാ കാണുന്നെ. Thnku bro
@babubhai-kl5ce
@babubhai-kl5ce 4 года назад
സൂപ്പര്‍ മച്ചാൻ അടിപൊളി (ഒരു സംശയം ഇ കടലില്‍ മലകൾ ഉണ്ട് എന്ന് കേട്ടൂ അത് എവിടെ ഒക്കെ ഉണ്ട് എന്ന് എങ്ങനെ മനസ്സിലാകും സാർ ???
@puntoarenas6284
@puntoarenas6284 4 года назад
Sonar system use cheyum
@onelast9059
@onelast9059 4 года назад
Coffee cup on chart table😳
@faizalmuhammed7892
@faizalmuhammed7892 4 года назад
കൊള്ളാം....വളരേ ഇഷ്ടപ്പെട്ടു.അറിയാൻ ആഗ്രഹിച്ച അറിവുകൾ കിട്ടിയ സന്തോഷം.വിജയം ആശംസിക്കുന്നു.
@tknoufaltknoufal4533
@tknoufaltknoufal4533 4 года назад
കപ്പൽ വല്ലാത്ത അത്ഭുതം തന്നെ. ഒരുപാട് കഥകളിലൂടെ നമ്മൾ വായിക്കുമ്പോൾ മനസ്സിൽ ഒരു അത്ഭുതമായി തന്നെ കിടക്കും
@q_techie572
@q_techie572 4 года назад
വണ്ടിഭ്രാന്തനിലെ പോസ്റ്റ് കണ്ടിട്ട് ഇവിടെ വന്നവർ ഞെക്ക് ലൈക്
@rahuldrakula3698
@rahuldrakula3698 4 года назад
എത്ര km സ്പീഡിൽ പോവും??
@dastran2731
@dastran2731 4 года назад
40km/hr
@raoofvaris
@raoofvaris 4 года назад
Ella shipsum even giant passenger cruise Um ithe speedilano pone captain.?
@dharmandharman8878
@dharmandharman8878 4 года назад
Thanks 😗
@sreejithappu3176
@sreejithappu3176 4 года назад
Minimum speed of a ship is 18 notical mile
@vijeshsrockzz
@vijeshsrockzz 4 года назад
ആദ്യം ആയി കാണുകയാ.ഇങ്ങനെ ഒക്കെ അത്ഭുതം തോന്നുന്നു.. വളരെ ഇഷ്ടം ആയി 😍😍😍😍😍😍
@nice.....9511
@nice.....9511 4 года назад
Oru satyam പറയാലോ bro ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടമുള്ളതും ആഗ്രഹിക്കുന്നതും ഇതുരെ അറിയാത്തതുമാണ്.. enne സംബന്ധിച്ചിടത്തോളം.... നിങ്ങളുടെ videos.... orupadu നന്ദി... ninglude ee പങ്കുവെക്കലിൽ... thankx... bro.... frm mlp...
@q_techie572
@q_techie572 4 года назад
ഷിപ്പിലെ ഇന്റർനെറ്റ് യൂസിങ്ങിനെ കുറിച്ചൊക്കെ ഒന്ന് പറയാമോ ?
@Journeysofkappithan
@Journeysofkappithan 4 года назад
Satellite based internet aanu..
@q_techie572
@q_techie572 4 года назад
മാക്സിമം എത്ര gb ഉപയോഗിക്കാം ?
@jojokonichottil
@jojokonichottil 4 года назад
ഇപ്പൊൾ ഈ ഷിപ്പിൽ എന്ത് ലോഡ് ആണ് കൊണ്ടു പൊകുന്നത് ബ്രോ
@roshandevadevraj5369
@roshandevadevraj5369 4 года назад
Bulk cargoes
@roshandevadevraj5369
@roshandevadevraj5369 4 года назад
Cement,coal,food grains,metal ores,sugar,rolled steel,sands,
@roshandevadevraj5369
@roshandevadevraj5369 4 года назад
Chemicals,and all loosely packed items
@shanukaruvath5518
@shanukaruvath5518 4 года назад
ഇത് വളണ്ടി പുഴക്ക് ചാണകം കൊണ്ട് പോകുന്ന വേണ്ടിയാ
@livin0891
@livin0891 4 года назад
I thing this is oil tanker
@santhoshkumarp8024
@santhoshkumarp8024 4 года назад
Propeller shaft സിസ്റ്റത്തിന്റെ ഹോളിൽ കൂടി കപ്പലിലേക്കു വെള്ളം കയറാതെ എങ്ങനെയാണു സംരക്ഷിക്കുന്നത്. ആദ്യമായാണ് കപ്പലിനെപ്പറ്റി വീഡിയോ കാണുന്നത്. ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ തോന്നിയ താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ. Highly enlightened !!!!
@sumithpchandran3296
@sumithpchandran3296 4 года назад
അതിനു stern tube എന്നൊരു സാധനമുണ്ട് അതിൽ വാട്ടർ സീൽ ഉണ്ട്‌
@josevjoseph1
@josevjoseph1 4 года назад
ഒരു സ്ക്രീൻ പ്ലേയുടെ ചില സീനുകൾക്ക് വേണ്ടി തിരഞ്ഞുകൊണ്ടിരുന്ന വീഡിയോ .എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു നന്ദി -----
@muhammedsahir13
@muhammedsahir13 4 года назад
നിങ്ങളുടേത് ചരക് കപ്പൽ ആണോ
@riyas2728
@riyas2728 4 года назад
Ethu enna tankar anennu thonunnu
@prajiprasad5910
@prajiprasad5910 4 года назад
Bsm anno company
@Journeysofkappithan
@Journeysofkappithan 4 года назад
Athe..
@prajiprasad5910
@prajiprasad5910 4 года назад
I am also trying for dns sponcership
@roshandevadevraj5369
@roshandevadevraj5369 4 года назад
Which college
@prajiprasad5910
@prajiprasad5910 4 года назад
@@roshandevadevraj5369 anglo, samudra, great eastern
@RK-ho5zz
@RK-ho5zz 4 года назад
Adipoli...ithokke ingane kanan kazhinjathu bhagyam..simple and humble presentation.
@norah8553
@norah8553 4 года назад
സൂപ്പർ ജീവിതത്തിൽ ആദ്യം ആയി ആണ് ഒരു ഷിപ്പ് ന്റ് ഉൾഭാഗം കാണുന്നത് ഒരു ബിഗ് THX
@amosjoseph3042
@amosjoseph3042 4 года назад
*ഇത്ര വലിയ കപ്പലിന് ഇത്രേം ചെറിയ stirring ആയിരുന്നോ??* 😁😁
@Journeysofkappithan
@Journeysofkappithan 4 года назад
Hahah
@jijovarghese3521
@jijovarghese3521 4 года назад
ഒരുപാടു ഇഷ്ടപ്പെട്ടു ശരിക്കും കപ്പലിന്‌ഉളിൽ ആയതു പോലെ ഒരു എക്സിബിഷൻ feeling.. very good ഇതുപോലെ ഇനിയും നല്ല ടോപ്പിക്ക് പ്രേതീഷിക്കുന്നു Sar . god blesyou.. thankyou.
@naveennavi5189
@naveennavi5189 3 года назад
അടിപൊളി കുറച്ചു പഠിച്ചു ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ഒരിക്കലും നേരിട്ട് കാണാൻ പറ്റാത്തത് പലതും കണ്ടു വീഡിയോ നന്നായിട്ടുണ്ട് 😍👌👌👍
@SureshKumar-sf8fu
@SureshKumar-sf8fu 4 года назад
നന്നായി ചേട്ടാ കാശ് ഇല്ലാത്തതു കൊണ്ട് ഈ കപ്പൽയാത്ര കണ്ട് ഞാനും വീടുപോലും ഇല്ലാത്ത എൻ്റെ കെട്ടിയവളും ജാക്കും റോസുമായി ഇരിക്കുന്നു നല്ല വീഡിയോ നല്ല അറിവ് കപ്പൽ അടുത്ത് പോലും കണ്ടിട്ടില്ല ആരുടെയും പറയല്ലെ
@rakeshok6162
@rakeshok6162 4 года назад
കപ്പലിൽ കേറാൻ പറ്റും എന്നൊന്നും ഉറപ്പില്ല എന്നാലും ടെക്‌നിക്കൽ കാര്യങ്ങളൊക്കെ അറിയാൻ ഏതൊരാളെ പോലെ എനിക്ക് അതിയായ ആഗ്രഹമുണ്ട് കപ്പലിന്റെ ഉള്ളിൽ കയറി bro യുടെ കൂടെ നിന്നു കണ്ട അനുഭൂതിയാണ് ഇപ്പോൾ തോന്നുന്നത് ഒരുപാട് നന്ദി....❤️
@Journeysofkappithan
@Journeysofkappithan 4 года назад
Thank u
@mahelectronics
@mahelectronics 4 года назад
നല്ല അറിവ് നിങ്ങൾ പരിചയപ്പെടുത്തിയ equipments റേഡിയോ ഉപകരങ്ങൾ എല്ലാം ,
@kolethuranny
@kolethuranny 4 года назад
കപ്പലിനു ബ്രേക്ക് ഇല്ലന്നുള്ളത് പുതിയ അറിവ്. കപ്പലിനെക്കുറിച്ചു കൂടുതൽ അടുത്തറിയുവാൻ കൂടുതൽ വിവരങ്ങൾ ഇനിയും പങ്കുവെക്കും എന്ന് പ്രതീക്ഷിക്കുന്നു. Thanks dear.
@dreamnest2273
@dreamnest2273 4 года назад
അടിപൊളി. സൂപ്പർ, ആർക്കും മനസ്സിലാകുന്ന നല്ല അവതരണം . God bless you dear.
@hellobrother2782
@hellobrother2782 4 года назад
പഹയാ " ,ബല്ലാത്ത ധൈര്യം തന്നെ പൊരിച്ചൂ...
@madhu.pthannithode442
@madhu.pthannithode442 4 года назад
ഒത്തിരി ഒന്നിരി നന്ദി സാർ,🌹
@sarathramu6388
@sarathramu6388 4 года назад
നന്നായിട്ടുണ്ട് ചേട്ടാ,അവതരണം ശരിക്കും ഇഷ്ടപ്പെട്ടു. ഇതൊക്കെ കാണാൻ അവസരം തന്നതിന് tkss.
@abdulla.m5978
@abdulla.m5978 4 года назад
മലയാളത്തിൽ ഇങ്ങനെ ഒന്ന്... കലക്കി ... 👏👏👏
@jinsjose9990
@jinsjose9990 4 года назад
Sir... Detailed ayitu paranj thannathinu oru big thanks....
@tvoommen4688
@tvoommen4688 4 года назад
Thank you. This is the first time that I am seeing a Malayalam video that is capable to invoke global viewership !
@vinilpk4010
@vinilpk4010 4 года назад
ജീവിതത്തിൽ ഇന്ന് വരെ ഒരു കപ്പൽ നേരിട്ട് കാണാത്ത ഇടുക്കി... ഹൈറേഞ്ചിൽ നിന്നും ഈ ഞാൻ......... കപ്പൽ സംബന്ധമായ വിലപ്പെട്ട അറിവുകൾക്കായി കട്ട വെയിറ്റിംഗ്....
@Journeysofkappithan
@Journeysofkappithan 4 года назад
Oru kappa and beef vechu vilichal odi varam too
@vinilpk4010
@vinilpk4010 4 года назад
@@Journeysofkappithanതീർച്ചയായും സന്തോഷമുള്ള കാര്യം തന്നെ..... അങ്ങയുടെ വീട് എവിടയാണ്...??? മൂന്നാർ - തേക്കടി റൂട്ടിലാണ് എന്റെ വീട്. ഇവിടെയെങ്ങാനും വന്നാൽ മെസേജിടുക..... ഹൈറേഞ്ചിലെ കിടിലൻ കപ്പയും... കിടുക്കാച്ചി ബീഫ് ഫ്രൈയും നൽകി സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ..
@latheefrose8893
@latheefrose8893 4 года назад
വളരെയേറെ ഇഷ്ട്ടമായി. ഒരുപാട് കാര്യങ്ങൾ ഇനിയും അറിയാനാഗ്രഹമുണ്ട്. അടുത്ത പ്രാവശ്യം ചോദിക്കാം. Ok.. thanks.
@MrAnt5204
@MrAnt5204 4 года назад
Thank you ... ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ equipments നെ analysis ചെയ്ത് പറയണത് കേൾക്കുന്നത് anyway once more thank you dear brother. ...
@aliaralam
@aliaralam 4 года назад
വളരെ സൂപ്പർ ഒരു പാട് വിവരം കിട്ടി,താങ്ക്സ്,ഇനിയും ഒരു പാട് വിവരങ്ങൾ കിട്ടാനുണ്ട്,ഞങൾ നിങ്ങളെ ഫോളോ ചെയ്യും.......
@Journeysofkappithan
@Journeysofkappithan 4 года назад
Ishtam
@naseelrm1
@naseelrm1 4 года назад
thanks bro nalla anubhavam kappalil yatra cheyithathu pole thonni subscrib cheythu eni old video kaananam.....
@santhoshbpclkochi
@santhoshbpclkochi 4 года назад
കപ്പലിന്റെ ബ്രിഡ്ജ് ഒരു പ്രാവശ്യം കാണാൻ ജീവിതത്തിൽ ഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ ആണ് കാര്യങ്ങൾ കൂടുതൽ മനസിലായത്. Best wishes
@jasirtms
@jasirtms 4 года назад
ഞങ്ങടെ സ്വകര്യ അഹങ്കാരം..ജാംസിക്ക....😘😘😘 RULINGBIKERSCLUB ഫാമിലി..😎
@Journeysofkappithan
@Journeysofkappithan 4 года назад
Ruling bikers club.. avdeyellae hridayam, ningal alle ellaam
@sparkwithspread5035
@sparkwithspread5035 4 года назад
ഒന്നും പറയാനില്ല അടിപൊളി ഇഷ്ടപ്പെട്ടു.....
@shajipandathara9942
@shajipandathara9942 4 года назад
ബ്രാ തകർത്തു 3 തവണ കണ്ടു ഈ എപ്പിസോഡ്
@blessonblogger3139
@blessonblogger3139 4 года назад
ഹോ വല്ലാത്ത ഒരു അതിശയം തന്നെ ഇതൊക്കെ കാണുമ്പോൾ എന്ത് ലളിതമായ അവതരണം Thank you so much ഇത് പറഞ്ഞു തരാനുള്ള മനസ്സിനെ ബിഗ്‌ സല്യൂട്ട് love u so much proud of u😍😍😍
@Journeysofkappithan
@Journeysofkappithan 4 года назад
Love and hugs
@blessonblogger3139
@blessonblogger3139 4 года назад
@@Journeysofkappithan 😍
@sumeshvasu4438
@sumeshvasu4438 4 года назад
Variety video bro...iniyum itharam rare videos pratheekshikunnu....
@sudhakaranpp148
@sudhakaranpp148 4 года назад
വളരെ ഇൻഫൊർമേറ്റീവ്. പക്ഷെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. Explanation വളരെ നന്നായി
@peter71641
@peter71641 4 года назад
Bro super cool... Shipnu ithrem fans keralathil undenu ariyillarnnu. So far I looked down myself an odd ha ha...... All supports.
@saafloovlogs4456
@saafloovlogs4456 4 года назад
എന്റെ പൊന്നോ. നിങ്ങൾ ഒരു സംഭവം തന്നെ. എല്ലാം പൊളി കൊള്ളാം 🤩🤩🤩🤩❣️👍👍👍
Далее
Day in the Life of a Mega-ship Marine Engineer
18:20
Просмотров 1,8 млн