Тёмный
No video :(

How to : പരീക്ഷക്ക് പഠിക്കാന്‍ ഒരു അടിപൊളി ട്രിക്ക് - പരിക്ഷ പേടി മാറ്റം best tips for exam 

Nipin Niravath
Подписаться 393 тыс.
Просмотров 347 тыс.
50% 1

How to prepare for examinations ? - Malayalam Motivation
How to face an exam (Malayalam) Exam fear Speed learning | learning disabilities
പരീക്ഷക്ക് എങ്ങനെ പഠിക്കാം
How to Control Exam fear
/ nipinniravath
Facebook : / nipin.niravath
RU-vid : / nipinniravath
www.nipinniravath.com
/ nipin.niravath
simple.wikiped...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@user-xf7xc3ke5b
@user-xf7xc3ke5b 3 года назад
ooohh മനുഷ്യാ നിങ്ങൾ പഠിക്കാൻ മാത്രം അല്ല ജീവിതം തിരിച്ചു പിടിക്കാൻ കൂടി സഹായിക്കുന്നു.. ഒത്തിരി സന്തോഷം.. ഒത്തിരി സ്നേഹം സർ ...
@nipinniravath
@nipinniravath 3 года назад
♥️♥️
@Haya......-parveen123
@Haya......-parveen123 3 года назад
Super njan eth try cheyithe nokiyapool 100/100
@rohinisasidharan8296
@rohinisasidharan8296 3 года назад
പഠിക്കാനിരിക്കുമ്പോൾ ഒറ്റക്ക് വർത്തമാനം പറയാൻ തോന്നുന്നു.... പിന്നെ കഥയായി കവിതയായി 😐
@biyankamathew1643
@biyankamathew1643 3 года назад
Amm😞
@thasnithaha7168
@thasnithaha7168 3 года назад
Sathyam. Pne nadakathe Kure sopnam kaanan Annaram nthoru sugavaa😌
@rohinisasidharan8296
@rohinisasidharan8296 3 года назад
@@thasnithaha7168 ath mukhyam😂
@thasnithaha7168
@thasnithaha7168 3 года назад
@@rohinisasidharan8296 pnalland
@Lia.athulya
@Lia.athulya 3 года назад
Me too 😭
@njr8854
@njr8854 3 года назад
പഠിക്കാൻ കൂടുതൽ കൂടുതൽ ആഗ്രഹം തോന്നുന്നു. 👍
@abinayaraju9122
@abinayaraju9122 3 года назад
2020-2021 കാണുന്നവർ like 👇 👇
@shezinkn7899
@shezinkn7899 3 года назад
Athinentha
@uppachikutti1083
@uppachikutti1083 3 года назад
Me🙌
@sharukh4963
@sharukh4963 3 года назад
@@shezinkn7899 oru rasham
@aryanandha7504
@aryanandha7504 3 года назад
@@sharukh4963 😂
@ponnuathulya3805
@ponnuathulya3805 2 года назад
ഞാൻ 🖐️
@harithaharikumars1278
@harithaharikumars1278 3 года назад
പഠിച്ചതെല്ലാം മറന്ന് പോകുന്നു, രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല, ഉറങ്ങി പോവുന്നു
@subashvp6028
@subashvp6028 3 года назад
Helo
@Pikachu-ki4gm
@Pikachu-ki4gm 3 года назад
പഠിക്കാൻ ഇരിക്കുമ്പോള് മാത്രം ആവിശ്യം ഇല്ലാത്ത കൊറേ ചിന്തകൾ കേറി വരും 😭
@k.kjoseph6593
@k.kjoseph6593 5 лет назад
രാവിലെ എഴുന്നേൽക്കണം എന്ന് എന്നും വിചാരിക്കും പക്ഷേ പറ്റുന്നില്ല...... 😭😭😭
@nipinniravath
@nipinniravath 5 лет назад
urappayum pattum
@renjilk5523
@renjilk5523 5 лет назад
Nalla tips . Njn try cheyan thudangi..Thnk uu. E maths anu ente problm..
@SoulPlaysXd
@SoulPlaysXd 4 года назад
എനിക്കും മാക്സ്ആണ് പ്രോബ്ലം
@midhunjoshy2220
@midhunjoshy2220 4 года назад
S. S aanu ente problem
@ayvakart6641
@ayvakart6641 4 года назад
അതിനൊരു സൂത്രം ഉണ്ട്.ഞാൻ എഴുതിയിരിക്കുന്നത് മനസ്സിലായാൽ ചെയ്ത് നോക്ക്. 1) കഴിയുന്നതിനും നേരത്തെ ഭക്ഷണം കഴിച്ച് 2 അര മണിക്കൂറിന് ശേഷം ഉറങ്ങാൻ കിടക്കുക 2) കിടക്കുന്ന സമയത്ത് phone നമ്മുടെ അടുത്ത് ഉണ്ടാവാന് പാടില്ല. 3) ഇതാണ് പ്രധാനം ,കിടക്കുന്നതിന് മുൻപ് കണ്ണടച്ച് നാളെ നമ്മൾ എപ്പോൾ എഴുന്നേൽക്കും എന്തൊക്കെ ചെയ്യും എന്നും മനസിൽ സങ്കൽപ്പിക്കുക.അഥവാ നടക്കാതെ വന്നാൽ അതിന് പരിഹാരവും സങ്കൽപ്പിക്കുക. ഇങ്ങനെ ചെയ്താൽ തീർച്ചയായും രാവിലെ നമ്മൾ വിചാരിക്കുന്ന സമയത്ത് എഴുന്നേൽക്കാൻ കഴിയും. 4)ഇത് ഒരുദിവസം മാത്രം ചെയ്തിട്ട് കാര്യമില്ല.20 ദിവസം എങ്കിലും കുറയാതെ ആവർത്തിച്ചാൽ ഇത് നിങ്ങളുടെ ശീലമായി മാറും കിടക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്റെ പരിമിതമായ അറിവിൽ നിന്ന് പറഞ്ഞതാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം🙏
@gracekm2862
@gracekm2862 3 года назад
Sir paraja technique use cheythu padichitt njan K TET exam pass ayi 😍 Thank you sir 🙏🙏
@vineeshkpmadavoor605
@vineeshkpmadavoor605 5 лет назад
വളരെ പ്രയോജനം ചെയ്യുന്ന നല്ല വാക്കുകൾ, രീതികൾ. Thanks
@farzana1122
@farzana1122 3 года назад
CRT
@muznamuzna8117
@muznamuzna8117 3 года назад
Crt
@keralablogs659
@keralablogs659 3 года назад
2021 കൊല്ലപ്പരീക്ഷക്ക് കാണുന്നവരുണ്ടോ
@siraj_rahim
@siraj_rahim 5 лет назад
Watching this few hours before exam😨😨😨enik padikanam
@lijiliya6480
@lijiliya6480 3 года назад
Thank you...❤️ Im studiying in 10th now.....its really an inspiration 4 all 10th and +2 students💕
@Olivia-vw5bl
@Olivia-vw5bl 3 года назад
Really
@mobilemobile3137
@mobilemobile3137 3 года назад
ഏതൊരു വീഡിയോ കണ്ടിട്ടും എനിക്ക് പഠിക്കാൻ തോന്നുന്നില്ലായിരുന്നു. പക്ഷേ, ഈ വീഡിയോ കണ്ടപ്പോൾ പഠിക്കാൻ തോന്നുന്നു. Thank you so much 😊😊😊
@kpsdigitalkri8564
@kpsdigitalkri8564 5 лет назад
സാർ ഞാൻ Art of Magic പഠിക്കാൻ ഉദ്ദേശിക്കുന്നു സാറിന്റെ അടുത്ത് നിന്ന്. അതിനുള്ള Fee ഉണ്ടാക്കുന്ന ശ്രമത്തിലാണ് ഞാൻ Fee ready ആയാൽ ഞാൻ വിളിക്കും
@arunks8281
@arunks8281 5 лет назад
Rubis cube thirichath ishtapettavar adi makkaley like 👏👍
@letmebeamystery.......409
@letmebeamystery.......409 3 года назад
Likes but never comes back to same 🤣
@sharukh4963
@sharukh4963 3 года назад
@@letmebeamystery.......409 why
@letmebeamystery.......409
@letmebeamystery.......409 3 года назад
@@sharukh4963 only Intelligent and concentrated people can do it I am not in this
@sharukh4963
@sharukh4963 3 года назад
@@letmebeamystery.......409 no one is intelligent. hardwork make all intelligent anyone could be intelligent with their hardword..😊🤔🤔
@sharukh4963
@sharukh4963 3 года назад
@@letmebeamystery.......409 you have less concentration because you have no aim!!🤔😅
@whoiam7
@whoiam7 Год назад
nte mone.....😮😮😮🥰🥰🥰🔥🔥🔥
@anandhu3810
@anandhu3810 5 лет назад
കറക്ട സമയത്തു പറഞ്ഞു ഞാൻ സപ്പ്ളി എഴുതാൻ പഠിക്കുന്നത് എങ്ങനെയാണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. താങ്ക്സ്
@bijilkp4315
@bijilkp4315 5 лет назад
Njanum
@anandhu3810
@anandhu3810 3 года назад
@@pbeena6659 illa😁
@swalih8205
@swalih8205 3 года назад
@@anandhu3810 eathyarnnu suply
@archanachandran6143
@archanachandran6143 3 года назад
😀😀😀
@vidhyavidhya.v9359
@vidhyavidhya.v9359 3 года назад
ഞാനും 😄😄😄😄😄
@shainidj2587
@shainidj2587 3 года назад
Njan abhinav ഞാൻ പഠിക്കുന്നത് പത്താംക്ലാസിൽ മാമൻ ഈ വീഡിയോ ഇട്ടതിന് വളരെ നന്ദി എനിക്ക് ഞാനെന്നും ഇത് ചെയ്യും ഇപ്പോൾ കൊറോണോ യെ അല്ലേ ഇനി ഞാൻ ഉയർന്ന ക്ലാസ്സിൽ പോകുമ്പോൾ എനിക്ക് ഈ വീഡിയോ ഉപകാരപ്പെടും താങ്ക്യൂ മാമ വളരെ നന്ദിയുണ്ട്
@saudiashid5143
@saudiashid5143 5 лет назад
ഇപ്പോൾ പഠിക്കണം എന്നൊരു തോന്നൽ
@fahithafebina.k7526
@fahithafebina.k7526 3 года назад
👌
@Pavamnjn9678
@Pavamnjn9678 3 года назад
Sherikkumm... Njn kore videos kandu.... But ithu kandapoo entho padikkanonnu oru thonnaml... Oru 8 masamayi enikku padikkan thonnunilla.. but now entoo padikkanamennundu🤓
@stardust_369
@stardust_369 3 года назад
Ath book thuranna maari kollum
@Lia.athulya
@Lia.athulya 3 года назад
Sarilla aath thonal aan enikum keekumpo ingane padikan thonum pinne ath ang marikolum 😎
@stardust_369
@stardust_369 3 года назад
@@Lia.athulya അതെ അത് ഒരു പ്രതിഭാസമാണു. പുസ്തകം തുറന്ന മാറും
@sraddha2799
@sraddha2799 3 года назад
Your voice and presentation is somewhat similar to actor Krishnakumar
@arunarajesh7259
@arunarajesh7259 3 года назад
Enikkum thonni
@minnahvk2518
@minnahvk2518 5 лет назад
Sir ഒരു രക്ഷയും ഇല്ല പഠിച്ചത് എല്ലാം പരീക്ഷ ആളിൽ എത്തുമ്പോൾ മറക്കുന്നു 😥😥
@moviestatus2603
@moviestatus2603 4 года назад
Enikum ethupolathana
@Savarkar123
@Savarkar123 4 года назад
Nalla 2 adi kittiyal theeravunnathe ullu...
@foumi1029
@foumi1029 3 года назад
Same
@rahulharidasz
@rahulharidasz 3 года назад
@@Savarkar123 Well thats probably THE worst remedy for it.
@Sbsdj
@Sbsdj 3 года назад
@@rahulharidasz actually revision illathuthu kondanu.oru vattam padichial onnum padiyill😁a
@mahroof023
@mahroof023 5 лет назад
ഞാൻ കഴിഞ്ഞ പ്രാവിശ്യം +2 പൊട്ടി.പോട്ടും എന്ന് എനിക്ക് ആദ്യം തന്നെ മനസ്സിലായി അത് കൊണ്ട് തോൽക്കുന്നത് ഇടക്ക്‌ ഇടക്ക് സ്വപ്നം കാണുന്നത് കൊണ്ട് തോറ്റപ്പോ അത്രക്ക് വിഷമം തോന്നിയില്ല.ഇപ്പൊ തോന്നുന്നു എന്റെ ബാവിയെ കുറിച്ച് .പരീക്ഷ എഴുതിയാൽ തോൽവി sure ആണ് എനിക്ക്.അത് കൊണ്ട് ഇപ്പൊ എക്സാം എഴുത്ത് നിർത്തി.
@djalok1073
@djalok1073 3 года назад
7:29 sounds like Suresh gopi😘😘
@muhsin__kamal___1513
@muhsin__kamal___1513 5 лет назад
ആകെ അരമണിക്കൂർ ആണ് പഠിക്കുന്നത് എങ്കിൽ എത്ര ഗ്ലാസ്‌ വെള്ളം കുടിക്കണം???
@adheenahansa6726
@adheenahansa6726 5 лет назад
kamal ___jr 2 drops...😁
@muhsin__kamal___1513
@muhsin__kamal___1513 5 лет назад
@@adheenahansa6726 Mathi drop aayaalum confidence kittoolo alle 🙄🙄🙄
@moneykicks2833
@moneykicks2833 5 лет назад
Thug ..
@muhsin__kamal___1513
@muhsin__kamal___1513 5 лет назад
@@moneykicks2833 😎😎😎
@user-mr7gu3go1v
@user-mr7gu3go1v 4 года назад
K
@jubinamm1935
@jubinamm1935 3 года назад
Muthukad sirnte same swaram same inspiration wow super🙏
@invincible2811
@invincible2811 5 лет назад
Video is amusing Please enlarge the video's screen ratio for a good vision
@vishnulalul8
@vishnulalul8 3 года назад
Rubiks cube solve cheiythath pwoli👌👌👌
@lradora6428
@lradora6428 Год назад
I' listen it before mng study at 4.30am. Thanku you sir.
@mohzin1232
@mohzin1232 3 года назад
2021 കാണുന്നവറ് undooo
@shifinkoppam4928
@shifinkoppam4928 3 года назад
Thanks sir, തകർന്ന് ഇരിക്കുമ്പോൾ ഇത്തരം വീഡിയോസ് യൂസ്ഫുൾ ആണ്
@lyfofmariam6503
@lyfofmariam6503 5 лет назад
exam kazhinjee kelkunna njn😅😅
@shuhaibct1721
@shuhaibct1721 5 лет назад
സൂപ്പർ..അത് ഏതായാലും നന്നായി അല്ലേൽ ഫുൾ ടൈം നീ excersice ചെയ്‌ത് ടൈം കളയും.
@sreelakshmibiju5541
@sreelakshmibiju5541 5 лет назад
Njanum😂
@jeevanjose2936
@jeevanjose2936 5 лет назад
Same
@saranyasari9143
@saranyasari9143 5 лет назад
Njnum😭😭
@purplelilly8102
@purplelilly8102 5 лет назад
Same
@itsmeabhi1325
@itsmeabhi1325 3 года назад
ഇങ്ങനെയൊക്കെ ചെയ്തിട്ടും കുറച്ചൊന്നും പറ്റുന്നില്ല. ചേട്ടാ rubix cube എനിക്ക് full ആക്കാൻ അറിയാട്ടോ.👍. തെളിവിനു വേണമെങ്കിൽ ഞാൻ final step പറഞ്ഞു തരാം. R2 U R U R' U' R' U' R' U' R2 എന്നിങ്ങനെയൊക്കെ അല്ലെ. ഞാൻ കുറച്ചൊക്കെ മറന്നു. എനിക്ക് rubix cube solve കോമ്പറ്റീഷനിൽ എനിക്ക് second prize കിട്ടി 👍😘
@anasup3243
@anasup3243 5 лет назад
Taaannqqqq chettaaa എനിക്കും പഠിക്കണം mentalism
@rafeefasal9917
@rafeefasal9917 Год назад
Thankyou sir this video is very usefull, motivated and give some positive energy. Ini mudhal njn idhil paranja pole ellam cheydh padikkum
@bijupv7359
@bijupv7359 3 года назад
എനിക്ക് November 27/11/2020 പരീക്ഷയാ english ഇങ്ങനെ ഞാൻ ച്ചെയ്ത് നോക്കട്ടേ thank you
@ringtonesmobiles6402
@ringtonesmobiles6402 3 года назад
Exame കഴിഞ്ഞില്ലേ ?.
@yayuspiano7441
@yayuspiano7441 3 года назад
ith nerathe kanendathayirunnu velliazcha ente padana kalathile last examaa hmmmmmm (aa exam n full mark medikkanam) ith vayikkunnavar plz pray for me
@melbingeorge6101
@melbingeorge6101 5 лет назад
I am proud to say that i am neighbour
@sreeudeclassroom7962
@sreeudeclassroom7962 3 года назад
Super
@dhanyavijesh6943
@dhanyavijesh6943 3 года назад
Thank you sir♥ psc priliminary കിട്ടാൻ കാണുന്ന njn😄😄
@rejithabhaskar9110
@rejithabhaskar9110 3 года назад
🤣🤣😂
@AO-bs4lr
@AO-bs4lr 2 года назад
Kitiyo. May 15 nu vendi padikunna njan
@aswathyachu896
@aswathyachu896 2 года назад
@@AO-bs4lr yes... 🤭
@aswathyachu896
@aswathyachu896 2 года назад
കിട്ടിയോ mains..
@AO-bs4lr
@AO-bs4lr 2 года назад
@@aswathyachu896 yes ldc listil und
@mubeenashanavas2994
@mubeenashanavas2994 5 лет назад
This video is so helpful for me But നേരത്തെ eneekkaan patunnilla
@sanadiya2724
@sanadiya2724 3 года назад
*2020ഇൽ കോറോണ സമയത്ത് മാർച്ചിൽ എക്സാം കാരണം കാണുന്നവർ ഉണ്ടോ*😔😔😔 *ആരുമില്ലേ* 🙄🙄🙄
@greekclust5238
@greekclust5238 3 года назад
Yup
@rapnorsy6888
@rapnorsy6888 3 года назад
Ondeyy...
@Ceeyaar
@Ceeyaar 3 года назад
Undu
@stardust_369
@stardust_369 3 года назад
Und
@letbefactual7517
@letbefactual7517 3 года назад
Plus two aan lle..🤪
@premansatheesan3163
@premansatheesan3163 3 года назад
ഏമാന്റെ വാക്കുകൾക്കു സ്ഥാന ചലനം .അറിഞ്ഞു കൊണ്ടോ അതോ അറിയാതെയോ ?കുളം < കിണർ തിരുത്തി പിന്നീട് .രക്‌തം < വെള്ളം എന്നും തിരുത്തി .നാവ് കുഴയുന്നുണ്ടോ ? ബോധം മറിയുന്നുണ്ടോ ? ഇടയ്ക്കിടയ്ക്ക് ? നാവിന്റെ ഉത്തരം ഈശ്വരനാൽ വരുന്നു എന്നല്ലേ നിങ്ങളുടെ കിതാബിൽ ? തലയിലും പിന്നിലും ചെറിയ മുറിവ് ഉണ്ട്. ചെറിയ മുറിവ് > ചെറിയ < 2 സിഎം നീളത്തിലും ഏമാന്റെ ആഴത്തിലുമുള്ള മുറിവ് !! ചെറിയ മുറിവ് ::: ക്ഷതം എന്നല്ലേ ശരിയായ രീതി ?തലച്ചോറിനുള്ളിൽ ക്ഷതം ഏറ്റ 3 ഇടങ്ങളിലും... തലച്ചോറിനെ പൊതിയുന്ന അവരണത്തിനുള്ളിൽ ,,,രക്തം പടർന്നിരുന്നു എന്ന് രാധാകൃഷ്‌ണൻ എന്ന പോസ്റ്റ് മൊർറ്റം ചെയ്ത മുൻ പ്രിൻസിപ്പൽ ktym മെഡിക്കൽ കോളേജ് certify ചെയ്തത് അറിഞ്ഞില്ല ?നെറ്റിയിലെ മുറിവിനെക്കുറിച്ചു പറയുന്നില്ല .കിണറ്റിൽ ഇടുമ്പോൾ നെറ്റിയിലും തലയിലും എല്ലാം കുടി മുറിവുകൾ വരുമോ ? നെറ്റി ഇടിച്ചിട്ടുണ്ടങ്കിൽ തലയിൽ മുറിവ് എങ്ങനെ ഉണ്ടായി ? അത് തന്നെ പ്രഹരം ഏല്പിച്ചതിലെക്കല്ലേ വിരൽ ചൂണ്ടുന്നത് ?dog സ്‌ക്വാഡ് പട്ടിയെ മനപ്പൂർവം ഒഴിവാക്കി ?? അല്ലെങ്കിൽ പോലീസ് പട്ടി സെഫിയുടെ കടിchondu പോയേനെ നായ് തെളിവ് ..അല്ലെ ഏമാനെ ? അങ്ങനെ തന്നെ അല്ലെ ?കേസ് ഇത്രയും നീളി ല്ലായിരുന്നു.ഫിംഗർ പ്രിന്റ് കുടി വന്നിരുന്നെങ്കിൽ പിന്നെ ഒട്ടും നീളില്ലായിരുന്നു അഭയ കേസ് .....ktym ഇൽ ഡോഗ് squad ഉം,ഫിംഗർ പ്രിന്റ് ആഫീസ് ഇല്ലേ ? കഞ്ഞിക്കുഴിയിൽ ? കള്ളനാണെങ്കിൽ കിണറ്റിലെറിയാൻ സമയം ചിലവഴിക്കില്ലല്ലോ എമ്മാനേ ? അവന്റെ ലക്ഷ്യവും അതല്ലല്ലോ ?ഹോസ്റെലിനകത്തു നിന്ന് സഹായം കിട്ടാതെ കിണറ്റിലെറിയൽ നടക്കുമോ ? സാമാന്യ ബോധം ഇല്ലാതെ പോകുന്നതോ അതോ അതി പുതിയാണോ പോലീസ് തലയിൽ ? പോലീസ് ഏമ്മാൻ എന്തിനാ ഇത്ര കണ്ടു കഷ്ടപ്പെടുന്നത് ? ആർക്കു വേണ്ടി ? അഭയയുടെ കരയുന്ന // നിലവിളിക്കുന്ന ആത്മാവ് ഉണ്ട് എന്ന് മറക്കണ്ട.ഹെബ്രായ ലേഖനം .പുതിയ നിയമം .വായിച്ചു നോക്ക് .ആദ്യ കൊലപാതകത്തിലെ ഇര നീതിമാനായ ഹാബെലിൻ രക്തം നില വിളിക്കുന്നു എന്ന് നിങ്ങൽ വിശ്വസിക്കുന്ന കിതാബിൽ പറയുന്നില്ലേ ? അതിന്റെ ഉത്തമ ഉദാഹരണമല്ലേ സിബിഐ കോടതി വിധി ?
@ashaabhinaya1182
@ashaabhinaya1182 3 года назад
Thankss njn ഇന്ന് മുതൽ പഠിച്ചു തുടങ്ങും
@gokulr2090
@gokulr2090 4 года назад
Eee phone addiction korakkan korch tips parnj theruo.....sir......please
@thasnithaha7168
@thasnithaha7168 3 года назад
Kittiya enikum koodi paranj thannek. Enik aane padikan erunna aarelum msg ayacho Enna chindhaya. Net on aakiyille oru samadhanam illa. Crct aa tymil aarelum msg idum. Pne njn athum noki Ange erikum😂
@archanachandran6143
@archanachandran6143 3 года назад
Ya crct
@sharonjayan230
@sharonjayan230 3 года назад
Erinju pottikuka phone
@archanachandran6143
@archanachandran6143 3 года назад
@@sharonjayan230 🙊😂👍
@sharukh4963
@sharukh4963 3 года назад
phone addict ayale oru pata phone upayokikuka stukum hangum ulla phone ezupayogikuga........ thanaa marikolum.......addiction
@bijubalan2069
@bijubalan2069 5 лет назад
I am really big fan of u .I am allways waiting for ur new videos...
@nipinniravath
@nipinniravath 5 лет назад
നാന്ദി
@malayalamsongs4046
@malayalamsongs4046 2 года назад
THANK YOU SIR
@aysha9408
@aysha9408 3 года назад
5days left for my exam..this video is really helpful❣️
@AmeenAmeen-gy8og
@AmeenAmeen-gy8og 4 года назад
Super tips
@fowsiyashanavas8939
@fowsiyashanavas8939 3 года назад
Uyyo,, 8 min kond 8 year ilek vnda kryngl prnju thannu.. amazing video sir👌
@rshi_d_3153
@rshi_d_3153 3 года назад
Magician muthgadinde voice pole indalloo....
@nasirajunaid6565
@nasirajunaid6565 5 лет назад
Thank you soo much sir..I am preparing for my CA exam. I just want to try this...
@cr-um2lh
@cr-um2lh Год назад
Nthayi pass aayo?
@GAMINGVIJAY2.O
@GAMINGVIJAY2.O 2 года назад
2022 ill 10th exam ezudhan pokunna arelum indo...
@anoopanoop4270
@anoopanoop4270 3 года назад
ചേട്ടാ വിട്ട് കരുടെ അടുത്ത് കൂടെ ഒന്ന് പറയണം ഇതൊക്കെ .തോൽവി ഒരു കുറവ് അല്ല എന്ന് .
@sareenasalam5170
@sareenasalam5170 3 года назад
Ys
@parvathy555
@parvathy555 3 года назад
Marks illenkil ethenkilum oru kazhivil thilanganam. Abroad poyaalum mathi. Onnumillaathe ivade nalla reethiyil jeevikkaan budhimuttaan. Bitter truth.
@prabishamanoj3117
@prabishamanoj3117 2 года назад
സർ ഞാൻ എന്റെ മകന് വേണ്ടിയാണ് ചോദിക്കുന്നത്. അവനിപ്പോൾ 10 ലാണ്. അവന് ഭയങ്കര ടെൻഷൻ ആണ്. അവൻ ഇരുന്നു പഠിക്കും പഠിക്കുന്ന കാര്യങ്ങളൊന്നും exam ആവുമ്പോൾ ഓർമ്മവരുന്നില്ല. അതുകൊണ്ടുതന്നെ പേടിയും tensionumanu പഠിച്ച കാര്യങ്ങൾ ഓർമയിൽ വരുവാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ 😢
@arjunarjun.p1027
@arjunarjun.p1027 4 года назад
ഇനിയും ഇങ്ങനത്തെ video ഇടണം Sir
@ummeryasrib8839
@ummeryasrib8839 2 года назад
Supper ✨️kettittanne padikkan thonnund
@arunchandnamboothiric6047
@arunchandnamboothiric6047 5 лет назад
Thanks for the tip
@nipinniravath
@nipinniravath 5 лет назад
Please Try
@hakifsahad9071
@hakifsahad9071 2 года назад
Njn 3days ayittollu sir nte videos kanan thodathitt....usefullaaakum nnu thonunu... ini ath follow cheyynm.... Njn ippm +1 exm kayijirikkan..2sub improve yyanam...+2 nalla pole padichedkkanum vendi sir nte videos use aakumnnn vijaarikkunu... I like ur videos😍
@pranavkrishna3048
@pranavkrishna3048 5 лет назад
Does our mind have capability of sending signal then how do we concentrate them What time will it take
@sharukh4963
@sharukh4963 3 года назад
anke undavilla
@pramodcea5380
@pramodcea5380 3 года назад
ഫ്രഷ് ഐഡിയ..4 :30 ന് എഴുന്നേൽക്കാൻ ഉള്ളവഴികൂടി പറ...
@jijindasc.j2793
@jijindasc.j2793 5 лет назад
സർ, PSC ക്ക് വേണ്ടി fulltime work ചെയ്യുന്നവർക്ക് പഠിക്കേണ്ട രീതിയെ പറ്റിയും, മെമ്മറി കൂട്ടാനും ഒക്കെ ഉള്ള ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു..
@mohananc8178
@mohananc8178 4 года назад
This is really helpful.exam അടുത്തിരിക്കുന്ന സമയത്ത് തന്നെ ഇൗ വീഡിയോ കാണാനും സാധിച്ചു.thankyou sir ingane oru video cheythathinu.
@asinazar8300
@asinazar8300 2 года назад
Thank you so much sir😊
@suryaj437
@suryaj437 3 года назад
Pandu kottam chukkathi thylam vandiyil vilichond pogum muttu vedhana kaalu vedhana same voice
@athulkrishnak2846
@athulkrishnak2846 5 лет назад
Helpful, powerful, thankyou nipinetta
@vssarga1002
@vssarga1002 Год назад
അമേസിങ്, ഐ ലവ് യൂ soo much,😍
@citizencitizen2164
@citizencitizen2164 5 лет назад
Appreciate you chetta your dedicated mind to improve the fellow ones to over come the common human difficulties.... Informative and useful tricks , Thanks Niravath ji..
@sreenivasansreenivasan6702
@sreenivasansreenivasan6702 4 года назад
Thankuuu sir very useful vedio
@aswinct3359
@aswinct3359 5 лет назад
*Microbiology pathology biochemistry anatomy physiology എന്നൊക്കെ കേൾക്കുമ്പോൾ തന്നെ തലകറങ്ങി വീയുന്ന ഒരു പാവം കുട്ടി ആയ ഞാൻ*
@aswinct3359
@aswinct3359 3 года назад
@Sheeba Jose alla Radiology technologist aanu
@aswinct3359
@aswinct3359 3 года назад
@@mohammedansaf5877 Radiology technologist
@aswinct3359
@aswinct3359 3 года назад
@@mohammedansaf5877 Plus two eetha stream? Bio?
@aswinct3359
@aswinct3359 3 года назад
@@mohammedansaf5877 .. okay medical field edukanm engil go for it. .. ❤️👍.... Ellam nalla course aanun..
@mohammedansaf5877
@mohammedansaf5877 3 года назад
@@aswinct3359 medical thanne venam nnilla , now my mind is in chemical engineering, inim maran chance ind.🤒
@sreekanthb6270
@sreekanthb6270 3 года назад
അതൊക്കെ കൂട്ടുകാരന്റെ വീട്ടിൽ ഒന്നിച്ചിരുന്നു പഠിക്കാൻ പോയ കാലം ആദ്യം പഠിത്തം തുടങ്ങുന്നു. കഥ തുടങ്ങുന്നു മാങ്ങ എറിയാൻ പോകുന്നു. ബാറ്റ് എടുക്കുന്നു. മാച്ച് തുടങ്ങുന്നു. പ്ലസ് ടു സുവർണ്ണ കാലം❤️🙏
@d10newskerala
@d10newskerala 5 лет назад
Adipoli... Tnx
@muhammedmuhammed-lf4fj
@muhammedmuhammed-lf4fj Год назад
sir, sirntee vakkukal entee ullileek keerunnu ellam entee anubhavam pareyunnath poolee thanku sir
@nislanasarnasar8807
@nislanasarnasar8807 3 года назад
Super sir..thanks a lot❤️
@gopikanair717
@gopikanair717 3 года назад
Phonilekk.. sradha povandirikkanulla... tips.. vallathm
@ardraasok4355
@ardraasok4355 3 года назад
Thank you sir for this tips..🙂🤗
@sanafarhin8003
@sanafarhin8003 3 года назад
Sir..thankyou💖ini muthal njan sir paranja karyangal cheyth nokatte.....tnks for your good tips..this motivate mee aloooott...insha allah ..hope good result will be there for me in X board exam rslt
@anshada5719
@anshada5719 5 лет назад
Good information...✌️
@sruthyjayakumar7478
@sruthyjayakumar7478 2 года назад
Like adippichu kalanju 👍🏻😃❤🔥🔥🔥
@bjrocky7704
@bjrocky7704 5 лет назад
Sir, one tip from me, I passed one of the tough subject of my diploma only by studying 4 hours before the day of the exam, I never studied that subject before, what I did is I took a glass and I add few drops of whiskey, few drops of brandy, few drops of vodka and little soda, drank it and studied for 4 hours , I passed with c grade😁😁😁😁😁😁, verute paccha vellam kudichtm enite nadanitm oru karym illa
@nandanajolly62
@nandanajolly62 4 года назад
Sir you are really inspiring Keep posting such videos I’m a big fan
@musthafamuthu5590
@musthafamuthu5590 5 лет назад
Super tips... Iam start now...
@freakjangos2162
@freakjangos2162 3 года назад
Thank you sir this video 👍 is very helpful to mee
@farisfaiz2930
@farisfaiz2930 5 лет назад
Thanku nipin sir
@smielyvlogs895
@smielyvlogs895 2 года назад
Ofcourse aayum try cheyam
@rehmath.r2264
@rehmath.r2264 5 лет назад
Really sprb .. Kurachude nerthe kanandatharnu , only 2exams left :(
@annetteshaju6291
@annetteshaju6291 3 года назад
innn valare sangadapett irunnapozhannn ee vdo kannunne......entha oru motivation kittiyenoooo.....thanku u so muchh....
@avishna6474
@avishna6474 3 года назад
Thank you so much❤️
@shiyadesigns
@shiyadesigns 3 года назад
Ellavarum uranghunna nerathu kathi padichal ente andhyam ayirikkum
@mhdafreen4683
@mhdafreen4683 3 года назад
പഠിക്കുമ്പോ മറന്നു പോവന്നു ഒറങ്ങാൻതോന്നുന്നു 😭😭😭
@fidakv2952
@fidakv2952 3 года назад
Sir... Enikk maths padikkanull tips paranjj throoo
@rakeshm4503
@rakeshm4503 5 лет назад
Ponnu chetta rubic scoob polichadaaaa.... Aarum sradich kaanilla
@riyarafi6912
@riyarafi6912 5 лет назад
🙂
@sampathsa4291
@sampathsa4291 4 года назад
Njn
@kbtm7687
@kbtm7687 4 года назад
😀
@rijinakarthodu4997
@rijinakarthodu4997 3 года назад
Ellarum sradhichu tto....
@NishaRani-vf5ot
@NishaRani-vf5ot 3 года назад
Njn shrdichu
@damamkitchen840
@damamkitchen840 3 года назад
Njigal yethra pettannaanu rubicyub solve cheythatl
@noufizznoufi3158
@noufizznoufi3158 4 года назад
Thank you 😍
@dakshakrishnalal9746
@dakshakrishnalal9746 Год назад
Eniku padikan nalla agrahamundu, Pakshe ethra sramichittum kazhiyunilla, orupadu motivation videos kanarundu, but kazhiyanilla😥
@unnikrishnanmk8955
@unnikrishnanmk8955 4 года назад
എല്ലവര്കും 4.30 ന്നു എണീക്കാൻ കഴിയില്ല പിന്നെ ഓരോരുത്തർക്കും ചില ടൈം ആണ് പഠിക്കാൻ പറ്റുക അതു മനസിലാകും
@user-fu6cq5ce7r
@user-fu6cq5ce7r 3 года назад
Chilark ngt kuduthal irikkan pattum ...but ravile enikkan pattilla...athinanusarichu time mng cjeyth padikkuka...like me😉
@cochingeemon7830
@cochingeemon7830 2 года назад
Sir njan first time anu video kannunnathu thank you njan oru psc nt anu
@sudindhanya
@sudindhanya 5 лет назад
Supeeeeeeeerrrrrr.magnetic power in ua words
@user-pm1zu8bs6b
@user-pm1zu8bs6b 3 года назад
താങ്ക്സ് അടിപൊളി
@chinnuchinnu5801
@chinnuchinnu5801 5 лет назад
Thk u for the tips sir 😊😊😊
@amrithachandran2917
@amrithachandran2917 3 года назад
Ee video post cheyth after 2 years aanu njn kaanunnath❤️but really effective 🙏
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,6 млн