Тёмный

100% ആഗ്രഹിക്കുന്നത് കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി Top Secrets of Mind _ Part - 2 - Nipin Niravath 

Nipin Niravath
Подписаться 396 тыс.
Просмотров 252 тыс.
50% 1

3 Ways to Reprogram Your Subconscious Mind
1. Be Humble. Don't assume you know everything. . ...
2. Listen to Your Fears and Define What They Are. It is okay to listen to your fears and define what these fears are. ...
3. Repeat What You Believe to Your Subconscious. Yes, you heard that right.
It doesn't exist! The law of attraction (LOA) is the belief that the universe creates and provides for you that which your thoughts are focused on. It is believed by many to be a universal law by which “Like always attracts like.” The results of positive thoughts are always positive consequences. The definition of affirmation is the act of confirming something to be true, or is a written or oral statement that confirms something is true. An example of affirmation is reminding a child that she is smart. A paradigm is a standard, perspective, or set of ideas. A paradigm is a way of looking at something. The word paradigm comes up a lot in the academic, scientific, and business worlds. ... When you change paradigms, you're changing how you think about something. Switch words are very effective in getting the desired result. Switch words work on subconcious mind and can bring the desired outcome
1. 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam • 10 വിജയമന്ത്രങ്ങൾ ജീവി...
2. ഞാന്‍ പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10 • ഞാന്‍ പറയാത്ത രഹസ്യം I...
3. how to manage time ഒരു അടിപൊളി ട്രിക്ക് Secrets of Time , Malayalam Motivational Video • how to manage time ഒര...
4. എനിക്ക് കിട്ടിയ പിറന്നാൾ സമ്മാനം - ആര്യയും ബിൽ ഗേറ്റ്സ് ഉം • എനിക്ക് കിട്ടിയ പിറന്ന...
5. Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath • Japanese IKIGAI❤👌💖💓 എന...
6. mind tricks Psychology Malayalam - Mentalist Nipin Niravath • mind tricks Psychology...
www.nipinniravath.com
/ nipin.niravath
simple.wikiped...
Call 8078528026

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 687   
@annsbaby5142
@annsbaby5142 4 года назад
ചേട്ടാ ഞാൻ ചിന്തിക്കുന്നത് എല്ലാം എനിക്ക് പെട്ടന്നു നടക്കുന്നുണ്ട്. ഞാൻ മെഡിറ്റേഷൻ ചെയ്യുന്ന ടൈമിൽ ഏതൊക്കെയോ immages kanarundu. But 2days കഴിയുമ്പോഴേക്കും അത് ശെരിക്കും നടക്കുന്നു. ചിലപ്പോൾ bad ചിന്തകൾ ആണ്. ഫസ്റ്റ് ടൈം അത് നടക്കുമോ എന്നു പേടിആയിരുന്നു .അപ്പോൾ ഞാൻ തന്നെ. Bad നെ പോസിറ്റീവ് ആക്കും. ഞാൻ രാവിലെയും രാത്രിയും മാത്രമല്ല എനിക്ക് ടൈം കിട്ടുമ്പോഴെല്ലാം മെഡിറ്റേഷൻ cheyyum.♥️♥️🙏 ചേട്ടന്റെ വിഡിയോസ് കാണാറുണ്ട് 👌👌👌👏👏🙏🙏
@mjinternational3500
@mjinternational3500 4 года назад
i have some questions. pls answer 1. chindikkunnath ano aagrahikunnath ano nadakkunath ? 2. Meditation thudamgiya shesham aano chindikkunnath/aagrahikkunath pettann nadakunnath ?
@dilshadtechvlogs6772
@dilshadtechvlogs6772 4 года назад
Good
@thaliberalhindu7430
@thaliberalhindu7430 4 года назад
@@mjinternational3500 നല്ല തള്ള് 🙏🙏👏👏
@mjinternational3500
@mjinternational3500 4 года назад
@@thaliberalhindu7430 haha enthaanu evde thallu ?
@ringmanoj765
@ringmanoj765 4 года назад
ആ ചൈന നശിച്ച് പോകുന്നതായിട്ട് കാണ്
@musthafap7678
@musthafap7678 4 года назад
താങ്കളുടെ ശബ്ദം മുതുകാടിന്റെ ശബ്ദം പോലെ
@binduk.a4207
@binduk.a4207 3 года назад
Ys
@fcindianvlogs2161
@fcindianvlogs2161 3 года назад
Yes
@achudbz6382
@achudbz6382 3 года назад
Really your sound is like muthukad
@zahanasworldbyraheelaibrah9562
@zahanasworldbyraheelaibrah9562 3 года назад
Enikum thoni
@flytohigh9903
@flytohigh9903 3 года назад
Yes
@AkhilsTechTunes
@AkhilsTechTunes 4 года назад
നമ്മൾ ഒരു കാര്യം വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മിലേക്ക്‌ എത്തിചേരും..😍
@dilshadtechvlogs6772
@dilshadtechvlogs6772 4 года назад
Yes
@twingiling377
@twingiling377 4 года назад
Orapanooo
@dilshadtechvlogs6772
@dilshadtechvlogs6772 4 года назад
@@twingiling377 yes
@twingiling377
@twingiling377 4 года назад
@@dilshadtechvlogs6772 pakshae njn ageahichath ethuvara vannila.😥
@dilshadtechvlogs6772
@dilshadtechvlogs6772 4 года назад
@@twingiling377 വിശ്വാസം വേണം
@goldenstar2140
@goldenstar2140 3 года назад
ഞാൻ law of അട്രാക്ഷൻ നിൽ വിശ്വസിക്കുന്നു. അഫർമേഷനിലൂടെ എനിക്ക് ഞാൻ ആഗ്രഹിച്ചപോലെ ഒരു ആൺകുഞ്ഞും ജനിക്കുകയും ഒരു നല്ല ലൊക്കേഷ നിൽ നല്ലൊരു വീടും വാങ്ങിക്കാൻ കഴിഞ്ഞു.
@jibinjoy9438
@jibinjoy9438 4 года назад
ചേട്ടൻ പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.... ചേട്ടനെ കാണുന്നത് തന്നെ ഒരു എനർജി ആണ്
@RijosSimpleChannel
@RijosSimpleChannel 4 года назад
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@daisythomas9340
@daisythomas9340 3 года назад
Nadakkum chetta believe
@abhiramis8715
@abhiramis8715 3 года назад
Halo ഞാൻ ഒരു ദിവസം ഒരു കളറി ലെ dresss ഇട്ടെന്നേ വെച്ചോ അന്ന് എന്തെകിലും എന്നെ വേദ നിപ്പിക്കുന്നകാര്യങ്ങൾ ഉണ്ടായാൽ പിന്നെ njan dress ഇടുബോൾ ഇന്നും അക്കാര്യം നടക്കും എന്നുള്ള ഒരു അട്രാക്ഷൻ എനിക്കുണ്ട് 😔😔😔😔
@bijuthomas7568
@bijuthomas7568 3 года назад
ഒരു പെൺകുട്ടി ലൈൻ അടിക്കാൻ നോക്കി നടന്നില്ല വിടിയോ നോക്കി എപ്പീ തീർന്നൂ 😁😁😂😂😂😁😁😊😂😂😁😁😊😂😋😊😊😂😂😂😂😂😂😁😁😂😂 കത്തനാർ അച്ഛൻറെ വടി കീട്ടിയിരിന്നക്കൽ
@user-et4ue1mf8s
@user-et4ue1mf8s 3 года назад
Njan endh agrahichalum ath nadakkarund😍😍😍. Mind eppozhum +Ve ayi vykkuka. Law of attraction ne Patti kooduthal arinjathinu shesham ippo full +Ve annu. Endh agrahavavum naddakkum ennu vijarikkukka ath nadannirikkum
@rpkworld4533
@rpkworld4533 3 года назад
ഇല്ലാത്ത കാര്യം ഉണ്ടെന്ന് വിശ്വസിച്ച് നടന്ന് നടന്ന് അവസാനം നടന്നില്ലെങ്കിൽ ഭ്രാന്ത് മിച്ചം അല്ലെ?
@shaneebasinila9889
@shaneebasinila9889 4 года назад
Hai Nipin sir, ശരീരം പ്രാപ്തമാണെങ്കിലും മനസ്സ് നാളെയാവട്ടെ എന്ന് പറഞ്ഞ് മനസ്സും ശരീരവും ഒരേ ദിശയിൽ പോകാത്തതിനെ കുറിച്ച് പറഞ്ഞില്ലെ! 👆... ശരിക്കും അത് കേട്ടപ്പോ ഞാൻ അതിശയിച്ചു പോയി.. കാരണം എന്നെ സംബന്ധിച്ചിടത്തോളം മനസ്സ് പറയുന്നിടത്ത് ശരീരം വരുന്നില്ല എന്നതാണ് പ്രശ്നം... രാവിലെ ഒക്കെ ഉറക്കമുണർന്നാലും ബെഡിൽ നിന്ന് എഴുന്നേൽക്കാൻ😧'എണീക്ക് എണീക്ക്' ന്ന് മനസ്സ് എത്ര പറഞ്ഞാലും ശരീരം കേൾക്കത്തില്ല... 😒എന്റെ വീട്ടുകാർ എന്റെ ഈ ദയനീയ അവസ്ഥ യെ "മടി" എന്നാണ് വിളിക്കുന്നത് 😒 ഞാൻ ഒന്നും വിളിക്കാറില്ല കേട്ടോ.. ഒന്നൂല്ലെങ്കിലും എന്റെ ശരീരവും മനസ്സും അല്ലെ ഞാനെങ്ങനാ കുറ്റം പറയുന്നത്!! 😌... എന്നാലും ഇന്നലെ രാത്രി ഈ വീഡിയോ കണ്ടപ്പോൾ meditation കൊണ്ട് മാറ്റം ഉണ്ടായാലോ എന്നൊരു തോന്നൽ.. ഇന്ന് 5.30ക്ക് എണീറ്റു.. മടി തോന്നിയെങ്കിലും എവിടുന്നോ ഒരു ഊര്‍ജം... 15 മിനിറ്റോളം ചെയ്തു.. ചീവീട് ന്റേം ഫാനിന്റെയും ഒക്കെ ശബ്ദം ണ്ടായിരുന്നു.. എങ്കിലും സാധാരണ വെർതെ ഇരിക്കുമ്പോ ഓടിക്കളിക്കുന്ന മനസ്സിനെ അത്രയും നേരം ശ്വാസോച്ഛ്വാസത്തിലേക്ക് പിടിച്ച് കെട്ടാൻ എനിക്ക് കഴിഞ്ഞു✌.. എല്ലാവരും വീട് വെക്കാനും Dr ആവാനും മറ്റും ആഗ്രഹിക്കുമ്പോൾ ഞാൻ ഈ മടി മാറുവാൻ വേണ്ടി ആഗ്രഹിക്കുന്നു.... എത്രയും പെട്ടെന്ന് എനിക്ക് ഇത് മാറ്റിയേ തീരൂ... Meditation മാത്രം ചെയ്ത് മടി മാറ്റുവാൻ കഴിയില്ലേ?... Reply yes or No please.. ഞാൻ കഴിഞ്ഞ രണ്ടൂസായിട്ട് സാറിന്റെ വീഡിയോ ഒക്കെ കാണുന്നുണ്ട്.. ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ നടന്ന ചില മാറ്റങ്ങളുടെ സത്യാവസ്ഥകൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു 💜പറയുവാനാണേൽ ഒരുപാട് ണ്ട്.. പേടിയുടേയും ദേഷ്യത്തിന്റേം കാര്യങ്ങളൊക്കെ... എന്നിലെ മാറ്റങ്ങളുടെ യാഥാസ്ഥിതികത.. imagination ലൂടെ മാറിപ്പോയ പേടി.. ഞാൻ വീഡിയോ കാണുമ്പോഴാണ് ഇതൊക്കെ ശരിക്കും ശാസ്ത്ര ലോകത്ത് പരീക്ഷിക്ക പ്പെടുന്ന വിദ്യകളാണെന്ന് അറിയുന്നത്... വളരെ ഉപകാരപ്രദമാണ് 💜💜💜
@MiracleRemya
@MiracleRemya 3 года назад
Yes.. through meditation you can overcome procastination😊
@clevertclevert5732
@clevertclevert5732 4 года назад
നിബിൻ ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ.......thank you.....
@learnerrr8712
@learnerrr8712 3 года назад
Thank you so much sir❣️ നമ്മൾ ആത്മാർത്ഥമായി ഒന്നാഗ്രഹിച്ചാൽ അതിലേക്കുള്ള വഴിയിൽ omens ഒക്കെ youtube algorithm കാണിച്ചു തരും🌻അതാണ് ഈ video 💕
@vishnumj49
@vishnumj49 4 года назад
എന്റെ ചേട്ടാ.... ഇതുപോലെ ഒരു ഐറ്റം കണ്ടിട്ടില്ല.... salute 🎈🎈🎉🎉🎉🎊🎊🙏🙏🙏🙏🙏🙏
@rinshadpc3391
@rinshadpc3391 4 года назад
Malayalam affirmation channel check it 💯💯💯🥰
@aneeshaneesh5658
@aneeshaneesh5658 3 года назад
സർ പറയുന്നത് എല്ലാം സത്യം തന്നെ. അനുഭവിക്കുന്നുണ്ട് ഇപ്പോഴും അനുഭവം ഉണ്ട്. ശരീരവും മനസ്സും തയ്യാറാണെങ്കിൽ എന്തും നടക്കും
@ardra_saa
@ardra_saa 3 года назад
Njaan affermation 100%viswasikkunnu veruthe parayunnathalla.sathyavaanu...orikkalum thettipirinja orikkalum onnikkillenn karuthiya souhrtham 2 varahangalk shesham veendum pazhayathilum shakthamaayi thirichu vannu.ith njaan oru pareekshanam pole cheithathayrnnu.aadhyam okke enik viswasam illayrnnu. imagine cheyyanum vishwalize cheyyanum okke crct aavillaayrnnu vere enthokkeyo idakk mindil keri varum.but epplokkeyo mind full feelings vannu thudangi athu enik positive feel thudangi....shathrulkalayi maariya ende bsty veendum 2 varshangalk shesham athishakthamaayi thirichu vannu.iplum njan cheyyarund..athu ippo oru sheelam poleyaayi.
@deepak3512
@deepak3512 3 года назад
Sir oru samshayam Ippol ende husband abroad mechanical engineer ayirunnu. Last Feb. Yil project kazinju nattitl Vannu.6month ndeullil new project varum enna pratheekshayilayirunnu.appozekkum ariyalo kovid karanam stuck ayi. Pullikk ippo new projecting vendy try cheyyan thalparyam kanunnilla. Enikkanenkil family avide settil cheyyan 18years ayi agrahikkunnu. Oru pravasyam visiting poyi ennallathe njan avide (Abhudhabi) poyittilla. Husbandinu avide nalloru project family visa njan orupad nalayi agrahikkunnu. Law of attractionilude ende agraham Nadakkumo. Husband vicharikkande.
@aakash982
@aakash982 4 года назад
ചേട്ടാ ചേട്ടൻ പറയുന്നതിൽ ചില യിടത് അപാര humour ഉണ്ട് ശരീരത്തിന് പറ്റും പറ്റും പക്ഷെ മനസു സമ്മതിക്കുന്നില്ല എന്ന് പെട്ടെന്ന് കേട്ടപ്പോൾ ഞൻ വല്ലാതെ ചിരിച്ചു പോയി, പിന്നെ അച്ചാർ കുപ്പി എത്തിക്കാൻ പറ്റണം എന്ന് പറഞ്ഞ യിടത് ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇയാൾക്ക് ഭ്രാന്താണ്‌ എന്നും പറഞ്ഞപ്പോഴും ഞാൻ ചിരിച്ചു 🤣🤣🤣
@princymoldevaki3453
@princymoldevaki3453 3 года назад
Very inspiring talk
@jag.5519
@jag.5519 3 года назад
Chiricha randu karyathielum thettilla. 😁
@arr8223
@arr8223 3 года назад
മലയാളികളുടെ BOB PROCTOR🔥😍
@neenujose6877
@neenujose6877 4 года назад
Thaq sir ,i achieved my goal through black envelop within one week .😊😊
@vivek-ng7si
@vivek-ng7si 4 года назад
Kuttikalude success nu vendi parents visualise cheythal mathiyo 🙏
@vishaloc8092
@vishaloc8092 8 месяцев назад
Paradigm shifting antony robins ൻ്റെ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്
@amnusandajuss5442
@amnusandajuss5442 3 года назад
ചേട്ടാ എനിക്ക് ചില കാര്യങ്ങൾ lifeil നടക്കുമ്പോൾ അത് മുൻപ് എപ്പോഴോ ഞാൻ same സിറ്റുവേഷൻ face ചെയ്തപോലെ തോന്നാറുണ്ട് അത് എന്താണ്.... ചിലത് ഞൻ munpe കാണും പിന്നീട് എന്റെ lifeil നടക്കും 😓
@Rimalbabu
@Rimalbabu 2 года назад
Hallucination
@iloveusir2368
@iloveusir2368 3 года назад
ചേട്ടൻ പറയുന്നതൊക്കെ ഞാൻ കേട്ടു ഈ സമയമായപ്പോഴേക്കും കാലം ഒരുപാട് കഴിഞ്ഞുപോയി
@chandanusomarajan4236
@chandanusomarajan4236 3 года назад
Sir. ചാർട്ടിനെ കുറിച്ച് explain ചെയ്തിട്ടില്ലല്ലോ sir. ജസ്റ്റ് ബോർഡ്‌ കാണിച്ചു പോയതേ ഉള്ളല്ലോ. പ്ലീസ് explain that. What condent in that board
@haseenahaneef-dj4mz
@haseenahaneef-dj4mz 4 дня назад
ഇതൊന്നുമില്ല Hard work only
@winmystick5678
@winmystick5678 3 года назад
അർഹിക്കുന്നത് മാത്രം ആഗ്രഹിക്കുക എന്നു പറഞ്ല്ലോ. അപ്പോൾ ഒരാളുടെ ആഗ്രഹം വലുതാണെഗില് എങനെ അത് മനസിലാക്കാൻ കഴിയുക. നമുക്ക് ഇഷ്ടമുള്ളതെല്ലാം ആഗ്രഹിക്കുവാൻ പറ്റുമോ. ഉദാഹരണം. വലിയ വീട്. എക്ഷ്പെൻസിവ് ബൈക്ക്, ഇവയൊക്കെ. സർ pls reply to 👍me
@dreamandmakeit6221
@dreamandmakeit6221 3 года назад
Valiya veed, expensive bike ennalla agrahikende, ath indakkan ulla vazhi anu agrahikande, 10 paisa kayiledukan illathe luxuary veed, bike oke nadako? Logic koodi venam ithil, so iyalude pakkal ulla skill entha, ath kond iyalku enthoke undakuvan kazhiyum, so angine onnu kandu pidicha aa skill possible ayi oru joliyo oru buisiness thudangunatho LOA cheyya, so enthavum enthayalum ath iyalude ultimate agraham aya veed, bike ennivayil ethikum, athanu arhikunnath ennu artham akkunath, nammal namude kazhivu kond anu sambhadhikunath, padikunath, oro karyangal cheyunnath, so namude agrahangal nedi edukan ulla kazhivukal indaya pore? Manasilayo?
@abinpeter8148
@abinpeter8148 4 года назад
Nipin ചേട്ടാ സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന stammering അഥവാ വിക്ക്‌ മാറ്റുവാനുള്ള tips ഉള്ള ഒരു video ചെയ്യാമോ please
@nipinniravath
@nipinniravath 4 года назад
ചെയ്തല്ലോ കണ്ടില്ലേ
@blackday1469
@blackday1469 4 года назад
നിപിൻ ചേട്ടാ ഞാൻ എന്താണ് എഴുതേണ്ടത് ചേട്ടനോടുള്ള ഇഷ്ടം എഴുതിയാൽ തീരില്ല
@jasuuussjasuuu847
@jasuuussjasuuu847 3 года назад
Nammale vitt poyavare thirich kondu varan valla maargavum undo? Plz riply sir😢
@rakhikhi8392
@rakhikhi8392 6 месяцев назад
Njan law off attraction vishosikuna aalu ആണ്. കാരണം ente life il palapozum rezult kittiyitund
@shahshahala2077
@shahshahala2077 3 года назад
Enik height increase cheyyan endelum paranh therumo pls???
@umavinod7889
@umavinod7889 3 года назад
ഉത്സാഹത്തോടെ പഠിക്കാൻ ഇതുപോലെ എന്താ ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരാമോ
@TRILLIONLUMINA03690
@TRILLIONLUMINA03690 4 года назад
Achar ayakkunna technology ethrayum pettannu nadakkate 😁👍❤️
@parvathy555
@parvathy555 3 года назад
In 1995, when my parents denied watching those Friday blockbusters telecasted in DD Metro, I used to imagine holding a mirror sized thing that can stream all movies and that I can watch it lying on my bed. I really got goosebumps when finally I bought a Samsung tablet in 2011 n watched films, lying on that same bed!
@rajah1367
@rajah1367 4 года назад
Bro... നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ ഒരു വിദേശിയുടെ വീഡിയോയിൽ നിന്നും കണ്ടു ഇപ്പഴും പ്രാക്ടീസ് ചെയുന്നുണ്ട്... നിങ്ങൾ പറഞ്ഞ കാര്യം നൂറിൽ നൂറും സത്യമാണ്...meditation ഉപയോഗിച്ചു എനിക്ക് ഒരുപാട് തവണ ലോട്ടറി അടിച്ചിട്ടുണ്ട്... രണ്ടു തവണ രണ്ടു നമ്പറിന് first prize നഷ്ടമായി... അപ്പോഴാണ് ഞാൻ മനസിലാക്കിയത് എന്റെ മെഡിറ്റേഷൻ work ചെയ്തു തുടങ്ങിയെന്നു...prize നഷ്ടമായെങ്കിലും അതു നേടിയെടുക്കാൻ ഞാൻ പ്രാക്ടീസ് തുടരുന്നു... i am sure..one day i will get it.. മെഡിറ്റേഷന്റെ power എന്താണെന്നു എനിക്ക് ഇപ്പോ കൂടുതൽ അറിയാം..ഇതു സത്യമാണ്...വേറൊരു കാര്യം. ഞാൻ ക്രിസ്ത്യൻ മത വിശ്വാസി ആണു.. ഇതു ബൈബിളിൽ എഴുതിയിട്ടുണ്ട്.എല്ലാത്തിന്റെയും അടിസ്ഥാനം വിശ്വാസം തന്നെയാണ്.Bible says "whatever things you ask when you pray.believe that receive them and you will have them"..പ്രാർഥന meditation ആണെന്ന് പലർക്കും അറിയില്ല..ബൈബിളിൽ മെഡിറ്റേഷൻ എന്നു ഒരുപാട് സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്.... so, thank you so much Bro..എനിക്ക് നിങ്ങളെയും നിങ്ങളുടെ അവതരണവും ഒക്കെ ഒരുപാടു ഇഷ്ടമാണ്.നമ്മുടെ എല്ലാ സ്കൂളുകളിലും മെഡിറ്റേഷൻ ക്ലാസ്സ്‌ ഉണ്ടായാൽ അതു നമ്മുടെ നാടിന്റെ വളർച്ചക്ക് ഗുണം ചെയ്യും എന്നുകൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു..... Bye. 👍👍👍👍👍
@nipinniravath
@nipinniravath 4 года назад
Great
@shivashankar6451
@shivashankar6451 4 года назад
Meditation നിശബ്ദം ആണ്, മനസ്സിനെ ശൂന്യം ആക്കൽ ആണ് അവിടെ എങ്ങനെയാണ് പ്രാർത്ഥന വരുന്നത്?? ഇഹലോക ചിന്തകൾ കളയാൻ ആണ് മെഡിറ്റേഷൻ ഉപയോഗിക്കുന്നത് അല്ലാതെ ഇഹലോക ആഗ്രഹങ്ങൾ സാധിക്കാൻ അല്ല 😇
@rajah1367
@rajah1367 4 года назад
@@shivashankar6451 എന്ന് നിങ്ങൾ പറയുമായിരിക്കും.... ആഗ്രഹങ്ങൾ ഉള്ള ആളുകൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വസ്തുക്കളും അങ്ങനെ പലതും കണ്ടു പിടിച്ചത്... ആഗ്രഹം ഇല്ലാത്ത താങ്കൾ എന്തു ജീവിതമാണ് ജീവിക്കുന്നത്....ഇഹലോക ചിന്തകൾ ഇല്ലാതാക്കാനോ... ചിന്തയില്ലാത്ത മനുഷ്യൻ ആണെങ്കിൽ നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല.... പ്രാർഥന എന്നുള്ള വാക്കിന് ഇംഗ്ലീഷ് ബൈബിളിൽ Meditation എന്നാണ് എഴുതിയിട്ടുള്ളത്...Dr. Joseph murphy എഴുതിയ പുസ്തകം ഏതെങ്കിലും വായിച്ചു നോക്കുക.... അമ്പലത്തിലോ, പള്ളികളിലോ ചെന്ന് കൂക്കി വിളിക്കുന്നത് മാത്രമാണ് പ്രാർത്ഥന എന്ന് അർഥമാക്കിയ താങ്കളോട് എനിക്ക് ഒന്നും പറയാനില്ല..meditation... മനസ്സ് സൂന്യമാക്കാൻ എന്നുമുള്ള നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റുക..ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ എന്തു മനുഷ്യർ ആണു... .
@shivashankar6451
@shivashankar6451 4 года назад
@@rajah1367 ആഗ്രഹങ്ങൾ മനസിന്റെ ദൗർബല്യം ആണ്, ഒന്നിന് പിറകെ ഒന്നായി വന്ന് കൊണ്ടിരിക്കും, അത് കൊണ്ടാണ് ബുദ്ധൻ ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ പറഞ്ഞത്, യേശുവും സ്വർഗ രാജ്യം ആഗ്രഹിക്കാൻ ആണ് പറഞ്ഞത് 😇 ലൗകിക ആഗ്രഹങ്ങൾ ഉപേക്ഷിച്ചാൽ സ്വർഗ രാജ്യം നിന്നിൽ തന്നെ ഉണ്ടാകും പിന്നെ ജഡ മോഹങ്ങൾ ഉണ്ടാകില്ല.
@rajah1367
@rajah1367 4 года назад
@@shivashankar6451 please read the Holly Bible..ok... നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങളിൽ വിശ്വസിക്കുക... എനിക്ക് എന്റേതായ വിശ്വാസം ഉണ്ട്.. അതിൽ ഞാൻ വിജയം കാണുന്നു..ഞാൻ മറ്റാരോടും ഒന്നും പറഞ്ഞിട്ടില്ല... ഈ വീഡിയോ ചെയ്ത Niravath broyodu ആണ് പറഞ്ഞത്...അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യമാണ്...ഞാൻ അതു അനുഭവിച്ചിട്ടുണ്ട് .....നിങ്ങൾ നിങ്ങൾക്കു ഇഷ്ടമുള്ളപോലെ meditation ചെയ്യൂ.....ok...
@navik3740
@navik3740 4 года назад
Chetttaa othiri kadam und.ath maranullaa switch words enthanenn paranju tharano?
@ittech8045
@ittech8045 3 года назад
Intrusive thoughts il നിന്നും രക്ഷ നേടാൻ വല്ല മാർഗവും ഉണ്ടോ
@honeyabraham5174
@honeyabraham5174 4 года назад
I ws thinking hw u gonna covey it to people in words....bt u done it so precisely...thank you sir👏🏻👏🏻👏🏻👏🏻👌🏻
@jazmin1240
@jazmin1240 3 года назад
ആസ് പേർ thiory യെല്ലോ envelop ഈസ്‌ കറക്റ്റ്
@sreejarajesh3396
@sreejarajesh3396 3 года назад
ഇതെല്ലാം കൂടുതലായി അറിയണമെന്ന് ഉണ്ട്.padippikkunnundo?👍🙏
@aswathysabu2917
@aswathysabu2917 3 года назад
Ethoke cash koduth padipikunna kure thattippukaar und. Athilonumm chennu veezhalle bro🙏 Namude mansinte power upayogikuvan nammal thanne onnu vicharichal mathi.. mattarudeyum sahayam venda.. Aadyam manas clear aakukaa sheesham enthano thagal aagrahikunnath ath nannayi visualise cheyuka.. ath already nadannathayitulla feelings koduvarika... divathinu nanni parayuka... Apol ethanu sambavikuka ennu vechal thagalk action edukvanaulla oru prerana undayi thudangum.. automatically nammal actions edukumm😇
@thelimitless8589
@thelimitless8589 4 года назад
Read 'the power of your subconscious mind ' by Dr .Joseph Murphy Nammude lifeil nadakuna incidentsinte reason namuk clear aakum❤️
@bosekabose
@bosekabose 3 года назад
Malayalam undo
@priyankasreeroop
@priyankasreeroop 3 года назад
@@bosekabose yes
@jebinbhaskarm4503
@jebinbhaskarm4503 3 года назад
കാൾ ചെയ്യാൻ സാറിന്റെ നമ്പറോ അല്ലെങ്കിൽ എന്റെ നമ്പർ ഇവിടെ ഇട്ടാൽ ബന്ധപെടാൻ ആകുമോ? ഒരു കാൾ ഒരു ഡോക്ടറെ consult ചെയ്യുന്ന ഫീ യോടെ തന്നെ ചെയ്താൽ മതി. പെട്ടെന്നുള്ള റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🙏🙏
@nanda9429
@nanda9429 4 года назад
Rhonda Byrne’s book “The Secret” says the same....worth reading, though hard to understand....
@muhammedjamsheerjamsheer5987
@muhammedjamsheerjamsheer5987 4 года назад
PMA GAFOORnte oru cut und chettan
@shamilapp2494
@shamilapp2494 3 года назад
എനിക്ക് ഇന്ന് വരെ എന്റെ ആഗ്രഹം എന്താന്നോ ലക്ഷ്യം എന്താണന്നോ ഇത് വരെ മനസിലാക്കാൻ സാധിച്ചിട്ടില്ല പഠിച്ചു എന്തെങ്കിലും ഒരു ജോബ് കിട്ടണം എന്നുമാത്രം മാണ് ഞാൻ ചിന്തിക്കുന്നത് എവിടെ മോട്ടിവേഷൻ വീഡിയോ കണ്ടാലും കാണും കുറച്ചു ദിവസം വരെ ആ മോട്ടിവേഷൻ നികും പിന്നെ മടി പിടിക്കും എന്നിട്ട് ഞാൻ തന്നെ എന്നെ ആശ്വസിപ്പിക്കും നാളെ നന്നാവാന് അങ്ങനെ അത് നാളെ എന്നുള്ളത് നീളേ എന്നാവും ഇത് ഞാൻ എങ്ങനെ മാറ്റിയെടുക്കും
@dinudinesh3828
@dinudinesh3828 Год назад
How to learn meadition
@anooppadhmanabhan256
@anooppadhmanabhan256 3 года назад
sir അമ്മക്കുവേണ്ടി എന്നും പ്രാത്ഥിക്കാം....
@naveenradhakrishnan1015
@naveenradhakrishnan1015 4 года назад
The secret by Rhoda Byrne❤️
@nasreen7210
@nasreen7210 4 года назад
Achar kuppi send cheyyunna sambavam.... Ente manasilum vannirunnu.... Jhn chithichath courier sportil kittiyirunnenkil ennu... I told my husband.. Nammal chuttum kannunnathelaam vibrations(frequency) aanallo... Appo ithum vibration split cheyth ithe vibration avde produce cheytha pore ennu.... Sherikum sir ithe Patti paranja ppo... Remembered the Edison quote ideas r in the air....
@paachooz.1462
@paachooz.1462 3 года назад
Ente aagrahangal ellaam nadakunnund swapnathiloode😔😔😔swapnathil maathre ollu adhellaam sir😭😭😭😭😭
@advaith5501
@advaith5501 3 года назад
Ade chetta ee law of attraction upoyogichu kazichu poya divasam konduvaran pato, ennuvechal time controling
@songlyricspro406
@songlyricspro406 2 года назад
Ente Ettavum Valliya Agraham Self Made Billionaire aavanam ennu aanu but ithu baaaki ullavaraduthu paranjal avar kaliyaakum but 10yrs later njan Enne Kaliyakiyavare kaliyaakum ente Success vechu 😈
@zilusilu457
@zilusilu457 3 года назад
സർ ഒരാൾ എന്നിൽ നിന്ന് മൂന്നര ലക്ഷം രൂപ വാങ്ങി... ഇപ്പോൾ തിരിച്ചു തരുന്നില്ല... തിരിച്ചു കിട്ടാൻ വല്ല മാർഗവും ഉണ്ടോ....
@jayalakshmijaya3237
@jayalakshmijaya3237 3 года назад
ഒന്നും നോക്കണ്ട അയാളുടെ വീട്ടിൽ പോയി സത്യഗ്രഹം ഇരിക്ക്
@Telecast.555
@Telecast.555 3 года назад
Nipin niravath and mr mentalist aathi my favourite motivation characters
@907megha2
@907megha2 4 года назад
Sir.... Enik oru doubt ond... Enthukond an negative energy black colourum postive energy white colourumayyi imagine cheyyanamen sir paranjath... Matt ethekilum coloursayyi imagine cheythal kozhappamundoo... Engane imagine cheyyunna coloursin nammude mindine engane an influence cheyyunath
@gourisreepriya5425
@gourisreepriya5425 3 года назад
Weight kurakkan pattumo
@joshycheeroth2910
@joshycheeroth2910 4 года назад
appo lottery adikkan agrahichal igane cheydha madhiyakumlle
@shajahannabeel626
@shajahannabeel626 4 года назад
നിങ്ങളുടെ എല്ലാ program ഞാൻ കാണാറുണ്ട് നല്ല അവതരണം നേരിൽ കാണാൻ വലിയ ആഗ്രഹം 😍😍😍😍🤝
@dilshadtechvlogs6772
@dilshadtechvlogs6772 4 года назад
Yes
@lekshmikarthik5661
@lekshmikarthik5661 4 года назад
Sir oru govt job kittan vendi work cheyunna allk practice cheyyandath engane aan.... switch words ngane kodukkanam??
@rajank4718
@rajank4718 4 года назад
നമുക്ക് അർഹതപ്പെട്ടതാണ് എന്ന് എങ്ങിനെ തിരിച്ചറിയാൻ കഴിയും...
@gokulsurendran6955
@gokulsurendran6955 4 года назад
ഇതിനും ഡിസ്‌ലൈക്കോ 🙄 ചേട്ടൻ സൂപ്പർ ആണ്. ഒരു ഗൈഡഡ് മെഡിറ്റേഷൻ ചേട്ടന്റെ വോയ്‌സിൽ ചെയ്ത് അപ്‌ലോഡ് ചെയ്യ്
@julie0053
@julie0053 3 года назад
Mallusine dislike oru capsule aane
@sindhumt4478
@sindhumt4478 3 года назад
njan aagarahicha aale enik ente jeevithathilek thirike kondvaran patti thank u universe thank u chetta
@the_er143
@the_er143 3 года назад
Satyamano enthann chechi cheythath
@noufalk15
@noufalk15 4 года назад
13:40 teleportation ഒരുനാൾ സംഭവിക്കും എന്ന് തന്നെ യാണ് ഒരിത്
@tonykm8945
@tonykm8945 3 года назад
Ente manasil varunath nadakunud,Ellam negativ mathreme varulu,but njn vijarikunath nadakula,ethine onn postiv ayi Mattn enth cheyynm?
@vishnuaji1545
@vishnuaji1545 4 года назад
Sir, സാറിന്റെ ജീവിതത്തിൽ സാറിന്റെ വിജയങ്ങളെ law of attraction സ്വാധീണിച്ചിട്ട് ഉണ്ടോ?
@subashbose7216
@subashbose7216 4 года назад
Finally watched second part 😀
@aravindm4342
@aravindm4342 Год назад
Njan oru kariyam nadakkanam ennu vijarichal pinna athu nadakkilla athine enthanu vazi ennu parayumo sir please
@sanjuleons
@sanjuleons 4 года назад
Interesting!! The thought about teleporting from one place to another anywhere in the world in a flash. I have seen this in old episodics of Star Trek. Hope it becomes a futuristic reality.!
@RijosSimpleChannel
@RijosSimpleChannel 4 года назад
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@suneeshkumarsudhakaran1908
@suneeshkumarsudhakaran1908 4 года назад
Thank you for this vedio bro it's too valuable for me thank you so much
@RijosSimpleChannel
@RijosSimpleChannel 4 года назад
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@shehinkinathodi2653
@shehinkinathodi2653 3 года назад
Hello,Enik oru business und qatar,ipo athu engane cheydhitum thazhot anu povunnad.thanichu irikumbol chila new idea varum business nallad pole nadathuvan. But Enik athu follow cheyan pattunnilla.Enik ente business nalla pole cheyanam ennund.enthengilum idea onnu parayan pattumo?
@husniashidct3179
@husniashidct3179 3 года назад
സെറിബ്രൽ കപ്പാസിറ്റി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@husniashidct3179
@husniashidct3179 3 года назад
Loosy englishMovie yude condent adhaan sir. Adh kandittundenn vijarikkunnu please oru vedio cheyyumo
@husniashidct3179
@husniashidct3179 3 года назад
Loosy english movie yude condent Adhhaaan sir kandittundenn vijarikkunnu.. sir idhine. Kurich oru vedio cheyyamo
@jaseelsworld5342
@jaseelsworld5342 4 года назад
Sir, ചിലർ നമ്മളെ തുടർച്ചയായി കളിയാക്കാറുണ്ട് അവരോട് തിരിച്ചു എങ്ങനെ പെരുമാറണം ദേഷ്യപ്പെടണോ കളിയാക്കൽ കേൾക്കുമ്പോഴുള്ള സങ്കടം എങ്ങനെ ഒഴിവാക്കാം ഒരു video ചെയ്യുമോ pls
@KrnPV7115
@KrnPV7115 4 года назад
Avoid them and concentrate on your goal
@chithras3249
@chithras3249 4 года назад
ഒരാൾ ഛർദ്ദിച്ചാൽ നമ്മൾ ഏറ്റെടുക്കുമോ.അതു പോലെ തന്നെയാണ് വാക്കുകളും. എന്ത് പറയണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാം. അത് ഏറ്റെടുക്കണോ വേണ്ടയോ എന്ന് നമ്മൾക്കും തീരുമാനിക്കാം. നമ്മൾ എന്താണെന്നും, എങ്ങനാണെന്നും സ്വയം തിരിച്ചറിയുക. പിന്നെ കളിയാക്കുന്നവരുടെ കൂടെ നിന്ന് ഉറക്കെ ചിരിക്കുക. നമുക്ക് അത് ഫീൽ ചെയ്യുന്നില്ല എന്ന് തോന്നുന്നൊ അവർ നിർത്തിക്കോളും. കളിയാക്കൽ അതിജീവിച്ച അനുഭവത്തിൽ നിന്നാണ് പറയുന്നത്.best wishes😊
@jaseelsworld5342
@jaseelsworld5342 4 года назад
@@chithras3249 ok
@jaseelsworld5342
@jaseelsworld5342 4 года назад
@@KrnPV7115 👍
@shahirpuliyappatta8044
@shahirpuliyappatta8044 4 года назад
അവരോടു ഒന്ന് പുഞ്ചിരിക്കു... ഒരു പ്രാവശ്യമല്ല ഓരോ തവണയും...
@TRILLIONLUMINA03690
@TRILLIONLUMINA03690 4 года назад
Chettan puli thanne
@Thenameizznone
@Thenameizznone 4 года назад
Ee cheytha 2 video um valare nannayittund really helpfull and thanks a lot🌹❤😊 iniyum ithupolulla nalla videos pratheekshikkunnu.
@aravindm4342
@aravindm4342 Год назад
Alla eppam padiche full A+ edukkanam athinu enthu chayanam
@shiljakrishnan8603
@shiljakrishnan8603 4 года назад
Sir njan ere agrahicha job nu vendy ulla examinu prepare cheyanu. Nalla hard work cheyynnund. Matramalla jeevithathil parajayam matram anubavikunnu kure ayt. So ithilude enik munneranam. Joly kitunnathu muthalulla oro samayavum swapnam kanunnu njan... Enik nalla viswasamund but.. Cherya reetthyil pedy anipo
@RijosSimpleChannel
@RijosSimpleChannel 4 года назад
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!! Nice!!
@Thenameizznone
@Thenameizznone 4 года назад
Padikkunnath orikkalum manassil ninnu mayathe irikkan/marannu povathe effectively oru karyam padikkanulla tips paranju tharuo. Exam nu vendi prepare cheyyunna koottukarkku ath Upakarappedum. 😊
@Shanil___456
@Shanil___456 4 года назад
Ee chattanda channel eniku valara ishtamaanu
@Jj-fb5ob
@Jj-fb5ob 4 года назад
Njnippo sirnde second part enna varuka ennu aalojich u tube opn cheythu..First video sirnde thanneyaarnnuu..LOA
@shebufaizi1290
@shebufaizi1290 2 года назад
മെഡിറ്റേഷൻ ചെയ്യുന്ന ടൈമിൽ മനസ്സിൽ ഒരുപാട് സംസാരങ്ങൾ കേൾക്കുന്നു ചിലതു വ്യക്തമാവും ചിലപ്പോൾ വ്യക്ക്തമാവില്ല ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ്
@alwin1737
@alwin1737 4 года назад
👍
@vavaayoor1985
@vavaayoor1985 4 года назад
എന്റെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.. thank you
@RijosSimpleChannel
@RijosSimpleChannel 4 года назад
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!! Nice!!
@satheeshcreativity6616
@satheeshcreativity6616 3 года назад
രാക്ഷ്‌ട്രിയ കാരുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ശരിക്കും 😄😄പോയ്
@devikagnair19
@devikagnair19 4 года назад
Chettan paranja digital molecule ne kurich njn palapozhum chinthikkarund☺
@athiraathi4424
@athiraathi4424 4 года назад
ആദ്യ part അതിഗംഭീരo ആയിരുന്നു...രണ്ടാമത്തെത്തിന് waitingആയിരുന്നു😍😍 ചേട്ടൻ പറഞ്ഞത് sheriya..ഒന്നാം ഭാഗo കേട്ടപ്പോ എനിക്കുണ്ടായ കുറെ തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ട് abt loa
@RijosSimpleChannel
@RijosSimpleChannel 4 года назад
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@abhijithtm3436
@abhijithtm3436 4 года назад
ചേട്ടാ എനിക്ക് രാത്രി ഉറങ്ങുമ്പോൾ തീരെ ഉറക്കം കിട്ടാറില്ല റൂമിൽ ആരോ ഉള്ള പോലെ ഒരു തോന്നൽ .ഈ പ്രശ്നത്തിന് ഒരു പ്രതിവിധി ഉണ്ടോ pls repply
@malayalamsatucelove7262
@malayalamsatucelove7262 4 года назад
Meditation
@shivashankar6451
@shivashankar6451 4 года назад
പ്രേത ബാധ കാണും 👻
@geethabalagopal9486
@geethabalagopal9486 3 года назад
Thank you so much for the valuable information.🙏👌👍🙌👏👏💐🌼🌺🌹🌾💯
@divyarajan5370
@divyarajan5370 3 года назад
🙄 അവസാനം പറഞ്ഞില്ലേ അച്ചാറ് കുപ്പിയിയുടെ കാര്യം same idea എനിക്കും ഉണ്ടായിരുന്നു
@vidhyavidhya5729
@vidhyavidhya5729 Год назад
Nice ക്ലാസ്സ്‌ sir..
@manesh7372
@manesh7372 4 года назад
മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട്... ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ...
@manesh7372
@manesh7372 4 года назад
Nice song
@ArjunTechnologies25
@ArjunTechnologies25 3 года назад
Best video in youtube about law of attraction👏👏😍
@lijokgeorge7094
@lijokgeorge7094 2 года назад
Der u went to Toronto (canada)!?!
@nipinniravath
@nipinniravath 2 года назад
S
@manumonkrkr7085
@manumonkrkr7085 4 года назад
Meditation മാത്രം പോരാ യോഗയും വേണം എന്നാലേ ബോഡി യും മൈൻഡ് ഉം തമ്മിലുള്ള പിണക്കം മാറു
@nipinniravath
@nipinniravath 4 года назад
Good
@larthvader9908
@larthvader9908 4 года назад
Yes ഞാൻ cheyunnud
@vichu9288
@vichu9288 4 года назад
Chetta eniyum ethu polulla videos pretheekshikunu
@ambropro9732
@ambropro9732 3 года назад
അച്ചാറ് കുപ്പി ....ഇപ്പൊ എത്തും ടൈം machine ഇല്‍‌ കയറിയിട്ടുണ്ട്
@SachinSKumar-kn7nt
@SachinSKumar-kn7nt 3 года назад
Sir black box illa kil eanthu cheyum.... Eathekillum oru paper il eazthuthiyal mathiyo.... Sir eanthe ambition oru panakaran eakanam eanna ... No eannu eazthuthiyal mathiyo.... Eppo valare mosham eavasthayaa... Eatha
@girlgirly5925
@girlgirly5925 4 года назад
Sir aa meditation link tharumo ? please
@Nandhu221
@Nandhu221 3 года назад
Bro njan ii video kanunnath bike vanganam enna aagrahathode aan valathum nadakuo 😕
@Ancy07-s8n
@Ancy07-s8n 3 года назад
Pinangi poya ente husband enne vilikkanam.enthu cheyyanam?
@jancyjose5597
@jancyjose5597 3 года назад
Bob Proctor
Далее
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.