Тёмный

how to download driving licence online | virtual driving licence download | virtual rc download 

E-KERALAM ONLINE SERVICE
Подписаться 176 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@shamjithkuttanz7895
@shamjithkuttanz7895 20 дней назад
Sir, calicut university original degree certificatenu apply cheyunna video edamo
@bindusukumaran7141
@bindusukumaran7141 15 дней назад
A very good information 🙏🏻🙏🏻
@EKERALAMONLINESERVICE
@EKERALAMONLINESERVICE 15 дней назад
👍🏻
@sivakumarb9749
@sivakumarb9749 17 дней назад
What about the Fees already collected along with Postal Registration Charges for issuing Smart Card RC for new vehicles? Will the Road Transport Authorities refund the amount already collected from the new vehicle owners?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 дней назад
Dept will give explanations in this matter
@sivakumarb9749
@sivakumarb9749 15 дней назад
@@EKERALAMONLINESERVICE We don't need any explanation at all. We want to get back the money paid by us for Smart Card RC while registering the vehicle.
@sivakumarb9749
@sivakumarb9749 15 дней назад
പുതിയ വാഹനം register ചെയ്യുമ്പോൾ Smart Card RC-യുടെ Fees-ഉം അതിന്റെ Registered Post-ൽ അയക്കാനുള്ള Postal Charges-ഉം ചേർത്ത് ഈടാക്കിയ തൂക മര്യാദയ്ക്ക് refund ചെയ്യുക. Smart Card RC-ക്കുള്ള Fees എല്ലാം ഈടാക്കിയ ശേഷം എല്ലാം ഇപ്പോൾ ഡിജിറ്റൽ ആണെന്ന് പറഞ്ഞ് ഉഡായിപ്പ് കാട്ടുന്ന ഇത് പോലെയുള്ള ജനത്തിനെ പറ്റിക്കുന്ന പരിപാടി നടപ്പിലാക്കാൻ മുന്നിൽ നിലക്കുന്ന ഇവരെ പോലെയുള്ള രാഷ്ട്രീയക്കാരെ വെറുതേ support ചെയ്യരുത്. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഈ കാര്യത്തിൽ സ്വമേധയാ ഇടപെട്ട് വാഹന ഉടമകളുടെ Smart Card ഫീസ് ഒന്നുകിൽ തിരികെ നല്കാൻ ഉത്തരവ് ഇടുകയോ അല്ലെങ്കിൽ Smart Card RC ഉടനെ നല്കാൻ നിർദ്ദേശം കൊടുക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു.
@JAYANT-h2x
@JAYANT-h2x 14 дней назад
What can i do then the RTO returns an application with status " Same Address Taransfer submitted for orderd"
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 дней назад
Contact rto
@aadidanish7725
@aadidanish7725 19 дней назад
Sir കമ്പിനിയുടെ പേരിലേക്ക് R C മാറുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ
@Mzilviews
@Mzilviews 14 дней назад
Good Information..👍 Driving licence ലും ആധാർ കാർഡിലുമുളള Birth date വിത്യാസം.. പരിഹാരം പറയുമോ..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 дней назад
രണ്ടിലൊന്ന് കറക്റ്റ് ചെയ്യണം, വീഡിയോ ചാനലിൽ ഉണ്ട്
@Mzilviews
@Mzilviews 14 дней назад
@EKERALAMONLINESERVICE thanks..
@shaibinaugustinz8775
@shaibinaugustinz8775 17 дней назад
3 month ayii test pass ayit ithu varey kititila e appil keri nokii but four-wheel liscenc add ayitilaa..
@kitkatsettan
@kitkatsettan 20 дней назад
ഇനി പഴയ lisence card പോലെ വരില്ലേ 🤔
@midhunedakkara6043
@midhunedakkara6043 5 дней назад
NRI s enthu chyum ? Digital is not valid in abroad.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 дней назад
അതിനൊക്കെ സർക്കാർ തലത്തിൽ തീരുമാനം വരേണ്ടതുണ്ട്, ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ ഇക്കാര്യങ്ങൾ വരേണ്ടത് ഉണ്ട്
@travel.1987
@travel.1987 17 дней назад
Test പാസായിട്ട് ഒരു മാസം ആയി ഓൺലൈൻ ചെക്ക് ചയ്തു ലൈസൻസ് നമ്പർ വരുന്നില്ല learner നമ്പർ മാത്രം വരുന്നുള്ളു അത് കൊണ്ട് ലൈസൻസ് പ്രിന്റ് കിട്ടുന്നില്ല എന്ത് ചെയ്യണം sir...
@EKERALAMONLINESERVICE
@EKERALAMONLINESERVICE 17 дней назад
Contact rto or wait again
@Mkmanojkumar039
@Mkmanojkumar039 11 дней назад
RC book miss aayii duplicate edukkan ntha margam anyone know??
@Ajeetech
@Ajeetech 20 дней назад
Panam adachavkk fee refund 😂 kittoolalo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 20 дней назад
ആദ്യം ഡ്രൈവിംഗ് ലൈസൻസിന്റെയും പിന്നീട് RC യുമായി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും എന്നാണ് പറഞ്ഞിട്ടുള്ളത് ഇക്കാര്യങ്ങളിൽ ഒക്കെയുള്ള തീരുമാനം ഇനി വരേണ്ടിയിരിക്കുന്നു
@PukkaSilver
@PukkaSilver 3 дня назад
Panam Adachavark kittunnund enik vannu
@bart5412
@bart5412 14 дней назад
Rc book print cheyth kittaathe ownership change cheyyan pattuoo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 дней назад
No
@Mkmanojkumar039
@Mkmanojkumar039 11 дней назад
@@EKERALAMONLINESERVICErc book miss aayii ... online rc book download cheyth print aakii owner ship change aakn okkumooo please reply
@manshoormuhammed7186
@manshoormuhammed7186 19 дней назад
പുതിയ വാഹനം rc ബുക്ക്‌ ഇല്ലാതെ എങ്ങനാ പേര് മാറ്റി വിൽക്കുന്നത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 19 дней назад
RC ബുക്ക് ഉണ്ടല്ലോ അത് ഡിജിറ്റൽ ആണെന്ന് വ്യത്യാസം മാത്രമേയുള്ളൂ
@bart5412
@bart5412 14 дней назад
Ath vech engane ownership change cheyyum ​@@EKERALAMONLINESERVICE
@shabeebmkd2670
@shabeebmkd2670 20 дней назад
🌹
@hamzapattambi7048
@hamzapattambi7048 21 день назад
iPhone il ille ee app
@shihabm28
@shihabm28 20 дней назад
Iphonil kittunnilla
@Guhan_raj
@Guhan_raj 20 дней назад
Sir nan innale test pass aayi . Eniki enganaya labikuka
@EKERALAMONLINESERVICE
@EKERALAMONLINESERVICE 20 дней назад
Yes
@_muhammadsinan
@_muhammadsinan 21 день назад
Good
@Sha-vl8gg
@Sha-vl8gg 21 день назад
ലൈസൻസ് നഷ്ടപ്പെട്ടവർ എങ്ങനെ ലഭിക്കും
@EKERALAMONLINESERVICE
@EKERALAMONLINESERVICE 21 день назад
നമ്പർ ഉണ്ടെങ്കിൽ ഇതുപോലെ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം or apply for duplicate
@sujiththankappan5529
@sujiththankappan5529 19 дней назад
License number ellengil entha cheyyande pls rply
@JoyalMaliakel
@JoyalMaliakel 20 дней назад
njn August 31 test pass aye card ayi enik kitumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 20 дней назад
ആദ്യം ഡ്രൈവിംഗ് ലൈസൻസിന്റെയും പിന്നീട് RC യുമായി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും എന്നാണ് പറഞ്ഞിട്ടുള്ളത് ഇക്കാര്യങ്ങളിൽ ഒക്കെയുള്ള തീരുമാനം ഇനി വരേണ്ടിയിരിക്കുന്നു
@arunraj7160
@arunraj7160 20 дней назад
Digilocker install akunilla
@Ajeetech
@Ajeetech 20 дней назад
Site
@bhasikadu881
@bhasikadu881 14 дней назад
അടുത്ത് പുതുക്കാൻ കൊടുത്ത ലൈസൻസുകൾക് ഇത് ബാധകമാണോ.?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 13 дней назад
Yes, പക്ഷേ സർക്കാർ ഉത്തരവുകൾ ഇത് സംബന്ധിച്ചു വരേണ്ടതുണ്ട്
@odakkalashraf3697
@odakkalashraf3697 21 день назад
എന്ന്മുതൽ ആണ്നിലവിൽവരുന്നത്
@EKERALAMONLINESERVICE
@EKERALAMONLINESERVICE 21 день назад
പുതിയതായി വാഹന സംബന്ധമായ ഡോക്കുമെന്റ്സ് ലഭിക്കാനുള്ള അവർക്കെല്ലാം ഇങ്ങനെയാണ് ചെയ്യേണ്ടത് ആദ്യഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസ് രണ്ടാംഘട്ടത്തിൽ ആർ സി യും, നിലവിൽ ഡോക്കുമെന്റ്സ് ഉള്ളവർക്കും ഇങ്ങനെ ഉപയോഗിക്കാം
@jmmj2318
@jmmj2318 14 дней назад
licence പഴയതാണ് അതിൽ ഇനീഷ്യൽ മാത്രമേ ഉള്ളൂ. ആധാർകാർഡിൽ ഫുൾ Name ഉണ്ട് , അത് കൊണ്ട് Digilocker ൽ Licence Add ആകുന്നില്ല എന്തു ചെയ്യും ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 14 дней назад
പേര് കറക്റ്റ് ചെയ്യണം വീഡിയോകൾ ചാനലിൽ ഉണ്ട്
@rasheedmkd1950
@rasheedmkd1950 21 день назад
Smart phone ellathaver
@EKERALAMONLINESERVICE
@EKERALAMONLINESERVICE 20 дней назад
സ്മാർട്ട്ഫോൺ ഇല്ലാത്തവർ ഡിജിലോക്കറിന്റെ വെബ്സൈറ്റ് ഉണ്ട് അതുവഴി പ്രിന്റ് എടുത്ത് ഉപയോഗിക്കണം എന്നായിരിക്കും സർക്കാർ ഉദ്ദേശിക്കുന്നത്
@abuhaseeb9310
@abuhaseeb9310 5 дней назад
സാർ ഫോൺ നമ്പർ തരാമോ
@dineshannair1102
@dineshannair1102 21 день назад
Sir smart licence printing nirthivecho adho nirthan pogunnu ennano
@EKERALAMONLINESERVICE
@EKERALAMONLINESERVICE 21 день назад
ആദ്യം ഡ്രൈവിംഗ് ലൈസൻസിന്‍റെ പ്രിന്റിങ്ങും പിന്നീട് ആർസിയുടെ പ്രിന്റ്റിംഗ്ൻ നിർത്തും, രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്
@dineshannair1102
@dineshannair1102 21 день назад
Ano ok sir thank you for your reply
@shajipkd22
@shajipkd22 20 дней назад
സംസ്ഥാനം വിട്ടു പോകുമ്പോൾ അവർ ചോദിച്ചാൽ ഡിജിറ്റൽ ഡോക്യുമെന്റ് കാണിച്ചാൽ സമ്മതിക്കുമോ?
@sbabutvm
@sbabutvm 17 дней назад
കേരളത്തിന്‌ പുറത്തു പോകുമ്പോൾ പെടുമോ 😮
@austinjohn1105
@austinjohn1105 3 дня назад
സമ്മതിക്കും. സമ്മതിച്ചില്ലെങ്കിൽ നിങ്ങൾക്ക് കേസിന് പോകാം​@@shajipkd22
Далее
I tricked MrBeast into giving me his channel
00:58
Просмотров 18 млн