swing arm bush ഉം bearing ഉം മാറ്റുന്നത് മിക്ക വണ്ടികളിലും ഒരുപോലെ ആണെങ്കിലും അത് അഴിക്കുന്നതിലും മറ്റും ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ടാവും. ഈ വിഡിയോയിൽ പറയുന്നത് NS200 വണ്ടിയുടെ swing arm bearing എങ്ങനെയാണ് ചേഞ്ച് ചെയ്യുന്നത് എന്നതിനെ കുറിച്ച് ആണ്.
Subscriber & Support
more information :9746227558
20 окт 2024