ഞാൻ നിങ്ങളുടെ ഒരു subscriber ആണ് ' ആദ്യമായാണ് നിങ്ങളെ വിളിക്കുന്നത് ഒരു call ചെയതപ്പോൾ Second ring ൽ തന്നെ നിങ്ങൾ Call attend ചെയ്തു അതും വൈകീട്ട് 6 മണിക്ക് ശേഷം ' ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. നിങ്ങളുടെ response um follow-up um കണ്ടിട്ട് നിങ്ങളുടെ ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു
Bro to fix tat extra gap at back, try to fix this skirt front side with mudflap in the front fender. The gap might reduce.. Also wre do we get this skirts?