Тёмный
No video :(

How to get better mileage..? 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 4,1 тыс.
50% 1

Опубликовано:

 

27 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@muhammedashifs4249
@muhammedashifs4249 2 года назад
Ippo video upload cheyyunnilla...?
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 года назад
First...,,,,,🙂
@madmech427
@madmech427 2 года назад
Ente bulletinu aadhyam theere mileage undayirunnila. But workshopil kondupoyappol 35 kittunundu. But ippo bhayangara missing aanu. Enthu cheyyam
@rengchandmepqss3178
@rengchandmepqss3178 3 года назад
Chenkotta thenkasi route aano bro...entayalum poli
@RKR1978
@RKR1978 3 года назад
കണ്ടുപിടിച്ചു 👍👍😍😍😃😃
@aswinskumar8012
@aswinskumar8012 2 года назад
Hi bro. Njn ee aduth oru 1998 model bullet eduthu. Stock silencer aanu irikunnath. Athinte stock sound mvd pidikan chance undo. Bro nu angane endenkilum experience undayitundo
@RKR1978
@RKR1978 2 года назад
ശബ്ദം കൂടുതൽ ആണെങ്കിൽ അത് മാറ്റി വെക്കൂ.
@aswinskumar8012
@aswinskumar8012 2 года назад
@@RKR1978 broyude vandik angane endenkilum mvd prashnam undayitundo ee aduth
@AswinApoLLo69
@AswinApoLLo69 Год назад
Njan stock silencer itt testin poyappo ath pattilla enn mvd paranju 🤮sound kooduthal an thre
@autoghost5929
@autoghost5929 3 года назад
Back shocks kaanan bhayankara bor aanu...black colour aakiyal nallathannu
@RKR1978
@RKR1978 3 года назад
👍. It's choosen for comfort only.
@mdSameer-zd7ow
@mdSameer-zd7ow 2 года назад
Yella video nokee adi poli next video yeppo verum bro I'm waiting 👍
@RKR1978
@RKR1978 2 года назад
ഇപ്പൊ mood ഇല്ലാത്തതു കൊണ്ട് വീഡിയോ ചെയ്യുന്നില്ല 🙏🙏😊
@izzusvlog8243
@izzusvlog8243 3 года назад
വളരെ നല്ല വിവരണം 👍
@RKR1978
@RKR1978 3 года назад
കാണുന്നവർക്ക് വല്ലതും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ comment ചെയ്യുക 🙏
@Archnemesis4466
@Archnemesis4466 2 года назад
bro old bulletinte perfomance tuningiloode vardhipikaan pattumo
@jayakrishnans5497
@jayakrishnans5497 2 года назад
Nice video 🔥🔥. chetta ente vandi standerd bs6 ks anu. Kick cheyumbol nalla tight und. Showroomil kanichappol decombration nte complaint anu ennu paranju. Nthakilum ath cheyan pattumo
@aswinskumar8012
@aswinskumar8012 2 года назад
BS3, BS4 modelukalil decompressor pin remove cheythathinu shesham randamathe spark plug remove cheythu athil decompressor install cheythu kick start easy aakunna kanditund. Athumoolam enginu dosham undavumo enn ariyila. UCE models kick start cheyuvan aadyam compression strokeil ethumbol nalla tightness undavum. Valare melle kicker hold cheythu pidichal auto decompressor ile spindle cheruthayit rocker armine lift cheythu air veliyilot kadathi vidum. Apol easy aayit kicker TDC il ethum. Ennitu oru full swing kick cheythal aanu easy aayi start cheyunnathu. Ingane onn cheythu noku. Decompressor complaint aanenkil warranty period ullathanenkil mati kitumo ennu noku
@roshithkv7415
@roshithkv7415 2 года назад
Bro old bullet perfect maintain cheyuna reethiye patti video cheyamo 👍🏻 nice presentation
@RKR1978
@RKR1978 2 года назад
അത് ചെയ്തിട്ടുണ്ട്. പഴയ video കൾ ഒന്ന് നോക്കൂ
@josephcleatus4954
@josephcleatus4954 3 года назад
Super.....cheta anda bullet 96 model anu......aniku dianamo function onu paraiyamo....mecanik parayuna athu Puthiya model akanam ananu....head light itu pokumpole bike off akuvanu
@RKR1978
@RKR1978 3 года назад
Short circuit ആയിരിക്കും
@athul5729
@athul5729 7 месяцев назад
MALAPPURAM or manjeri nalla old bullet work shop undooo
@RKR1978
@RKR1978 7 месяцев назад
അവിടെ നമ്മുടെ പ്രശസ്ത workshop ഉണ്ടെല്ലോ. പഴയ ഉമ്മറാക്കയുടെ മക്കൾ നടത്തുന്ന. കുഞ്ഞുമോൻ എന്ന മകൻ ആണ് നല്ലത്... മൂത്ത മകൻ പണത്തിനു ആർത്തി ഉള്ള ഒരാൾ ആണ്.. കുഞ്ഞുമോൻ നല്ല ആളാണ്‌
@jayakrishnabiju4514
@jayakrishnabiju4514 2 года назад
ചേട്ടാ എൻ്റെ കയ്യിൽ ഒരു 2006 model bullet അണ് ഉള്ളത്.. വണ്ടി സ്റ്റാർട്ട് അവൻ വളരെ മടി അണ് പിന്നെ ബാറ്ററിയുടെ charge ഇറങ്ങി പോവും ....rectifier മാറ്റിവെച്ചു എന്നിട്ടു ഒരു മാറ്റവും ഇല്ല ....വണ്ടി throttle കൊടുത്താൽ തീ കൊണ്ട് പൊട്ടലും കറുത്ത പുകയും വരും ........ മൈലേജ് 20km ഒക്കെ മാത്രമേ ഒള്ളു .... കഴിഞ്ഞ ആഴ്ച തന്നെ രണ്ടു തവണ തന്നെ spark plug മാറ്റി വച്ചു ....mechanic ine കൊണ്ട് carburettor tune ചെയ്തു ....point set ചെയ്തു പക്ഷേ ഒരു മാറ്റവും ഇല്ല ......carburettor problem അഹ്നോ അതോ പോയിൻ്റ് complaint ahno ....piston ring complaint ahno or oil കത്തുന്നത് ahno എന്ന അറിയില്ല ??
@ahhbb933
@ahhbb933 2 месяца назад
Chetta nthaan reoson manasilayo?
@hidayathshamsudheen5436
@hidayathshamsudheen5436 3 года назад
Bronammal retestin vandi kondpokumbo nthokke nokkanam enn oru video cheyyumo broyude experienceum koodi paranj tharumo?because nte vandi 2007 model Electra aan so test adth varum ath kondaan chodhikunne
@RKR1978
@RKR1978 3 года назад
ഞാൻ ഒരു വണ്ടി കൊണ്ടുപോയിട്ട് ഒന്നും ചോദിച്ചില്ല. (Light എല്ലാം working ആണോന് മാത്രം ചോദിച്ചു )
@akpamal9492
@akpamal9492 3 года назад
ചേട്ടോ പുതിയ ക്ലാസ്സിക്‌ നു സ്റ്റാൻഡേർഡ് ന്റെ 15 teeth front sprocket ഇടുന്നത് കൊണ്ട് വല്ല കാര്യം ഉണ്ടോ? Slow സ്പീഡിൽ പോകാൻ ആയിട്ടു.
@RKR1978
@RKR1978 3 года назад
അങ്ങനെ പല്ല് കുറവുള്ള sprocket ഉപയോഗിക്കുന്നതും gear down ചെയ്തു ഓടിക്കുന്നതും ഒരുപോലെ ആണ്
@sakthivel-hu2ey
@sakthivel-hu2ey 2 года назад
is it a good idea to buy 1995 stock bullet for 80k in 2022. need a suggestion and how many years can i ride in future (tamilnadu RTO)
@RKR1978
@RKR1978 2 года назад
It depends upon the condition of the vehicle and the maintanance schedule you follow. Anyway it is not safe to buy as the RE stops all its spares.
@jobinmathew7560
@jobinmathew7560 3 года назад
ബുള്ളറ്റിന്റെ വാൽവ് spring അഴിക്കാൻ ഉപയോഗിക്കുന്ന സ്പെഷ്യൽ ടൂൾ എവിടെയാണ് വാങ്ങാൻ കിട്ടുന്നത് എന്ന്‌ അറിയാമോ. എന്റെ വണ്ടി അഴിക്കാനാണ്
@RKR1978
@RKR1978 3 года назад
അറിയില്ല. കോയമ്പത്തൂർ ഒക്കെ ആയിരിക്കും കിട്ടുക...
@charlesthegreat7934
@charlesthegreat7934 2 года назад
ചേട്ടാ 95 മോഡൽ 350 സി സിയുടെ ബുള്ളറ്റിന് ഏത് മോഡൽ mikuni യുടെ കാർബറേറ്റർ ആണ് യൂസ് ചെയ്യേണ്ടത്
@RKR1978
@RKR1978 2 года назад
അയ്യോ മിക്കുനി ഇപ്പൊ ആരും ഉപയോഗിക്കുന്നില്ല 🙏 സാധാ മതി VM 24 SH
@charlesthegreat7934
@charlesthegreat7934 2 года назад
പഴയ ബുള്ളറ്റിന് ഏറ്റവും അനുയോജ്യമായ ഇഗ്നിഷൻ കോയിൽ ഏതാണ്?
@RKR1978
@RKR1978 2 года назад
അത്രേം ഒന്നും അറിയില്ല.. 🙏
@rajeshvr870
@rajeshvr870 2 года назад
What happened,... no vedios????
@aswinskumar8012
@aswinskumar8012 2 года назад
Hi cheta, ente 98 model vandi ipol evade enkilum poyi vannitu oru 2 hrs kazhinj start aakumbol budhimutt kanikunnu, choke vakkumbol aanu start aavunnath. Ithu carburettor tuning inte prashnam aayirukumo?
@RKR1978
@RKR1978 2 года назад
ഇത് normal ആണ്. Engine തണുത്തു ഇരിക്കുമ്പോൾ ഇങ്ങനെ തന്നെ ആണ് വേണ്ടത്. Spark plug നിറം ഒന്ന് നോക്കുക... വെളുത്തിരുന്നാൽ lean burn ആയി engine over heat ആകും... അത്രേ ഉള്ളു വരാൻ സാധ്യത ഉള്ള പ്രശ്നം
@PocoX-ou4mu
@PocoX-ou4mu 2 года назад
My 2009 model bullet is only getting 26 km mileage. Even after tuning carburettor, settings ignition timing, cleaning petrol tank , fixing a fuel filter before carburettor and also after changing the spark plug , no change in the mileage. So what should I do
@RKR1978
@RKR1978 2 года назад
Check wheel rotation for tightness . Lube the chain.. (Replace the chain if it is an O ring one). Check for petrol leaks and evaporation. Etc etc
@PocoX-ou4mu
@PocoX-ou4mu 2 года назад
@@RKR1978 how O ring chain effect the mileage
@RKR1978
@RKR1978 2 года назад
Increase in rolling resistance of the mechanism due to friction at O ring.
@harisvakkayil3258
@harisvakkayil3258 2 года назад
എന്താ അണ്ണാ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ത് പറ്റി
@RKR1978
@RKR1978 2 года назад
Mood ഇല്ല 🙏🙏😃😃
@aswinskumar8012
@aswinskumar8012 Год назад
Hi chetta. Njn innu oru 100 km ride poyi vannu kazhinju vandi start aaki idle cheyumbo oru eli odunna pole sound varunnund. Clutch pidikumbol athu pokunnund. Enteth 86 model aanu. Ithu endu kond aavum? Gearbox issue aano?
@RKR1978
@RKR1978 Год назад
Clutch side ൽ oil ഉണ്ടോ എന്ന് നോക്കുക... Primary chain loose ആണോ എന്നും...
@hari172
@hari172 2 года назад
Back break chavittan pattunnilla. Runningil chavittumpol tyrente avde ninn kada kada sound lock aayi irikkunna pole enthanenn ariyumo. Nirthiyitt chavittumpol kuzhappamilla
@RKR1978
@RKR1978 2 года назад
അഴിച്ചു reset ചെയ്യുക...
@VishnuVamanan
@VishnuVamanan 3 года назад
❤️
@jojoedamuriyil3335
@jojoedamuriyil3335 3 года назад
Broi.. oru doubt.. old bullet inte coneset azhikkumbol fork azhikkan.special Lnkey aavashyam undo.. undengil athu ethu size LN key aanu veendathu..
@RKR1978
@RKR1978 3 года назад
13 ആണ് എന്നാണ് തോന്നുന്നത്
@jojoedamuriyil3335
@jojoedamuriyil3335 3 года назад
@@RKR1978 oh ok broi.. thanku
@sisupal5797
@sisupal5797 3 года назад
വീഡിയോ കൊള്ളാം.എന്റെ 2009 മോഡൽ ബുള്ളറ്റിന് 30 ആണ് മൈലേജ്. കുറച്ചു കൂടി കൂട്ടാൻ കഴിയുമായിരിക്കും അല്ലേ? വീഡിയോ തുടർച്ചയായി പോരട്ടെ, ഇപ്പോൾ സമയം കാണുമല്ലോ അല്ലെ?
@RKR1978
@RKR1978 3 года назад
Spark plug നോക്കുക.. അതേ രക്ഷയുള്ളൂ... കോഫി ബ്രൗൺ ആയിരിക്കണം... അങ്ങനെ ആക്കുക.. അതേ നമുക്ക് ചെയ്യാൻ ഉള്ളൂ..
@RKR1978
@RKR1978 3 года назад
Long ride or test ride ൽ ആണ് mileage 45 ഒക്കെ കിട്ടുന്നത്. അല്ലാത്തപ്പോൾ ഇതുപോലെ ഒക്കെ മാത്രം. Carburetor നും engine ഉം ഇടയ്ക്കു നല്ല thick packing ഉണ്ടോ....? അതായത് ഓട്ടത്തിൽ carburetor ചൂടാവുന്നുണ്ടോ.. ? ഉണ്ടെങ്കിൽ insulate ചെയ്യണം... പിന്നെ നല്ല oil ആണോ...? Chain O ring ആണോ..? Front brake free ആണോ..? അങ്ങനെ friction loss ഒക്കെ നോക്കൂ..
@sisupal5797
@sisupal5797 3 года назад
@@RKR1978 പ്ലഗ് നോക്കി. കാർബൺ deposit കുറഞ്ഞു. ചോക്ലേറ്റ് ബ്രൗൺ ആയിട്ടില്ല. NGk Spark plug ആണ്. Resonator box വച്ചതിനു ശേഷം power കുടിയിട്ടുണ്ട്. PAV പഴയ ഒരെണ്ണം കണ്ടെത്തി. വച്ചില്ല. പാക്കിങ് ഉണ്ട്
@sisupal5797
@sisupal5797 3 года назад
ഫ്രണ്ട് disc break ആണ്. Free ആണ്. ഓയിൽ കൊള്ളാം. ചെയിൻ O ring മനസ്സിലായില്ല.
@RKR1978
@RKR1978 3 года назад
@@sisupal5797 chain 2 തരം ഉണ്ട്‌. സാധാ യും... ഓ ring ഉള്ളതും... ഓ ring ഉള്ളതിൽ mileage അൽപ്പം കുറയും 1 km/ ltr ഒക്കെ... PAV കൊണ്ടു mileage കൂടില്ല.... Polution കുറയും എന്നേയുള്ളൂ. Wheel bearing കുഴപ്പമുണ്ടോ... സ്റ്റാൻഡിൽ വെച്ചു tyre ഒന്ന് കുലുക്കി/ ആട്ടി നോക്കൂ...
@athulashok679
@athulashok679 3 года назад
CDI model Electra video cheyyamo???
@RKR1978
@RKR1978 3 года назад
ആ വണ്ടി എനിക്കില്ല
@rijilvachu
@rijilvachu 3 года назад
Roots nte valiya horn vachappo horn vandi oodumbol maatrame idakku work aavu athinte karanam onnu parayamo? Wiring il undakunna prashnam ulpeduthi orru video ittal nannayirikkum ennu thonnunnu
@RKR1978
@RKR1978 3 года назад
Electrical അറിയില്ല... 😪 പഠിക്കണം എന്നുണ്ട്.. നോക്കട്ടെ
@rijilvachu
@rijilvachu 3 года назад
@@RKR1978 ok k go ahead we all are here to support you 💪
@sreejus2872
@sreejus2872 3 года назад
Relay work avunndoo ?? Click click sound undoo relayil ??
@RKR1978
@RKR1978 3 года назад
@@sreejus2872 അതേ അതാവും പ്രശ്നം. Relay മാറിയാൽ ചിലപ്പോൾ ശരിയാവും.
@rijilvachu
@rijilvachu 3 года назад
@@sreejus2872 hi sreeju bhai horn adikkumbol adyam tik tik sound undarunnu ippo athum illa
@vishalvinod8792
@vishalvinod8792 3 года назад
ചേട്ടാ, റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ കയ്യിൽ 2008 മോഡൽ bullet ആണ്‌ ഉള്ളത്. Headlight bulb, dim ആയി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.. പുതിയൊരു ബൾബ് മാറ്റി ഇടാൻ ശ്രമിച്ചപ്പോൾ ഞാൻ അന്വേഷിച്ച സ്ഥലങ്ങളിൽ ഒന്നും തന്നെ available അല്ല. Doom അടക്കം മാറ്റേണ്ടി വരും എന്ന് mechanic പറഞ്ഞു. Spare bulb കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ. കിട്ടാൻ സാധ്യതയുള്ള സ്ഥലം ഉണ്ടോ. ചേട്ടന് അറിയുമെങ്കിൽ ഒന്ന് മറുപടി തരാൻ മറക്കരുതേ...👍
@RKR1978
@RKR1978 3 года назад
എനിക്കും അറിയില്ല. പല workshop കളിലും spare ഉണ്ടാവും. separate after market bulbs amazon ൽ ഒക്കെ ഉണ്ടാവും
@nikhiludayakumar1739
@nikhiludayakumar1739 3 года назад
Ci engine 3 rings cylinder kittan enthelum vazhi undo bro ,thirakkiyappol 5rings cylinder kit mathrame kittaan ollu 3rings cylinder kit stock varunnilla enna kore annuakshich ..
@RKR1978
@RKR1978 3 года назад
Out of stock ആണ്.
@nikhiludayakumar1739
@nikhiludayakumar1739 3 года назад
@@RKR1978 kittaan enthelum vazhi undo bro
@RKR1978
@RKR1978 3 года назад
@@nikhiludayakumar1739 production നിർത്തി എന്നാണ് അറിഞ്ഞത്.
@AswinkAnil-uy8du
@AswinkAnil-uy8du 3 года назад
94 model Electra യ്ക്ക് പഴയതിന്റെ കാർബറേറ്റർ സെക്കന്റ്‌ഹാൻഡ് വാങ്ങി വെയ്ക്കുന്നതാണോ അതോ പുതിയതിന്റെ വെക്കുന്നതാണോ നല്ലത്???
@RKR1978
@RKR1978 3 года назад
Second hand ന്റെ condition എങ്ങനെ ആണ് എനിക്ക് ഇവിടെ ഇരുന്നു മനസിലാക്കാൻ സാധിക്കുക..
@alansabu1279
@alansabu1279 Год назад
Pazhayathinte puthiyath vekkuka
@nivedh.882
@nivedh.882 2 года назад
Oil filter cap nnte avidathe washer cooper or fiber washer kittan valla margam undo
@RKR1978
@RKR1978 2 года назад
അറിയില്ല
@kingofjustice369
@kingofjustice369 2 года назад
എൻജിൻ ഓയിലും additiveസും ഏതാണ് നിങ്ങൾ ഉപയോഗിക്കുന്നത് എൻറെ വണ്ടി 95 മോഡൽ ആണ്
@RKR1978
@RKR1978 2 года назад
Additives വേണ്ട. Fully Synthetic oil is what I'm using
@kingofjustice369
@kingofjustice369 2 года назад
How long Synthetic oil lasts & oil grade, company
@RKR1978
@RKR1978 2 года назад
@@kingofjustice369 2 times than ordinary oil
@kingofjustice369
@kingofjustice369 2 года назад
Your engine oil name & grade please
@RKR1978
@RKR1978 2 года назад
@@kingofjustice369 me using Motul 20W 50
@adxii_
@adxii_ 3 месяца назад
oru 84 model ci engine bullet nu ethre ahnu kitende mileage
@RKR1978
@RKR1978 3 месяца назад
If using synthetic oil we get 42
@shibinkn4707
@shibinkn4707 2 года назад
Pand cheytha videoil kanicha sprocket ille athu ippo kittan valla vazhiyumudo.link ayachu tharamo
@RKR1978
@RKR1978 2 года назад
Online വാങ്ങാൻ കഴിയില്ല
@userjon7
@userjon7 2 года назад
Videos nirthiyoo chetta
@RKR1978
@RKR1978 2 года назад
മടുത്തു വീഡിയോ ജീവിതം
@GreenTechIndia7424
@GreenTechIndia7424 2 года назад
പ്രാക്ടീയ്ക്കൽ ആയി ചെയ്തു കാണിക്കാമോ 🤔.. 15:1 എങ്ങനെ അളക്കും
@RKR1978
@RKR1978 2 года назад
Carburetor video ഉണ്ട്‌ കണ്ടുനോക്കൂ... Spark plug colour coffee brown ആവുംവരെ petrol കുറച്ചു കൊണ്ടു വരും
@GreenTechIndia7424
@GreenTechIndia7424 2 года назад
@@RKR1978 ok
@Renjith1020
@Renjith1020 3 года назад
2009 ബുള്ളറ്റ് ഫ്രണ്ട് ഷോക്ക് ഇളക്കുന്ന അല്ലെങ്കി യുടെ സൈസ് എത്ര. ഇത് ലോങ്ങ് അല്ലെങ്കി ആണോ യൂസ് ചെയ്യുന്നത്.
@RKR1978
@RKR1978 3 года назад
13 mm
@vintage.vibees
@vintage.vibees 2 года назад
Old model bullet de , oru new video iddu cheeta
@aswinskumar8012
@aswinskumar8012 2 года назад
Pulli video nirthi enn thonnunu. Nalla oru channel aayirunnu 😓😓😓
@SalimCt
@SalimCt 2 года назад
Bro, എന്റെ ബുള്ളറ്റ് runningil oru stuck varunnu chilappol,(ഒരു കുത്തൽ ) oru 40+ speedil pokkumpole എങ്ങിനെ അത് മാറ്റാം
@RKR1978
@RKR1978 2 года назад
Ignition timing നോക്കാമോ
@SalimCt
@SalimCt 2 года назад
Engin complatint enthenkillum varumo,, ഞാൻ ഫുൾ restore ചെയ്തിട്ട് കുറച്ചേ ആയുള്ളൂ. ബ്രീത്തീർ പൈപ്പി ന്റെ ലീക് നിന്നിട്ടില്ല വണ്ടി കുറച്ചു നിർത്തി വച്ചിരുന്നു ഓയിൽ നല്ല പോലെ പോകുന്നു ഒരു സൊല്യൂഷൻ parayumoo
@aswinskumar8012
@aswinskumar8012 2 года назад
Bro, oru silencer review idam ennu paranjirunnille?? Ath ethu brand aanu vangiye ennu parayamo ?
@RKR1978
@RKR1978 2 года назад
അത് SMEE എന്ന plating സ്ഥാപനത്തിന്റെ (കാഞ്ഞിരപ്പള്ളി) ആണ്. നല്ല കട്ടിയുള്ള silencer ആണ്. Plating ഉം കൊള്ളാം.. ശബ്ദം അൽപം കൂടുതൽ ഉണ്ട്‌ (10%).
@aswinskumar8012
@aswinskumar8012 2 года назад
@@RKR1978 njan anveshichapol ipol ullathil vach kurav shabhdavum original inteth pole ullathum aaya silencer quality enna chennai brand aanu ennanu manasilayathu. Athu pakshe evadeyum kitanum illa. Thankal vangiya silencer endu vila aayi?
@RKR1978
@RKR1978 2 года назад
@@aswinskumar8012 വില മറന്നു..
@aswinskumar8012
@aswinskumar8012 2 года назад
@@RKR1978 Bro, ore silencer ulla randu vandikalude crank weight vythyasam undenkil shabdathinum karyamaya matam undaville? Ente vandiyil ulla same brand silencer ulla oru 95 model vandi nokiyapol valare shabdam kuravanu.
@RKR1978
@RKR1978 2 года назад
@@aswinskumar8012 അതേ 👍
@rajeshnklic
@rajeshnklic 2 года назад
എൻ്റെ CI വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്താൽ റൈസിംഗ് ആവാൻ കുറച്ച് സമയം വേണ്ടി വരുന്നു.?
@RKR1978
@RKR1978 2 года назад
"Choke" പിടിച്ചാലും അങ്ങനെ ആണോ
@rajeshnklic
@rajeshnklic 2 года назад
@@RKR1978 choke pidikumbol offavum..aur screw kurach loose akiyal saryavumo
@vijayjoyjoy
@vijayjoyjoy Год назад
Hi did you stop doing videos?
@RKR1978
@RKR1978 Год назад
Yes dear. Fed up with it 🙏
@vijayjoyjoy
@vijayjoyjoy Год назад
@@RKR1978 oh no. It was great while it lasted anyway. I would really like to know why you got fed up with it 😃
@RKR1978
@RKR1978 Год назад
@@vijayjoyjoy lack of subscribers surge 🤪😃🙏
@praveengl6041
@praveengl6041 3 года назад
പെട്രോൾ ഓഫ്‌ ചെയ്തു വച്ചു ബുള്ളറ്റ് ഓടിച്ചാൽ ഓടുന്ന ദുരം നോക്കി ബൈക്കിന്റെ മൈലേജ് അറിയാൻ പറ്റുമോ???
@dondominic7404
@dondominic7404 3 года назад
Depends on float height adjustment. Float chemberile fuel quantity krithyamayi ariyamenkil pattum. Run out akumbol ulla leftover fuel koodi consider cheyanam.
@RKR1978
@RKR1978 3 года назад
കറക്റ്റ് 👍. 42-44 km/lr mileage കിട്ടുന്ന എന്റെ വണ്ടിയിൽ off ചെയ്തിട്ട് 1.1 km ഓടും... 30ml petrol ആകുമ്പോൾ ആണ് float അടയുന്നത് എന്ന് അളന്നു നോക്കിയിട്ടുണ്ട് (പക്ഷെ 1.1km ഓടിയിട്ട് ബാക്കി വരുന്ന fuel ഞാൻ അളന്നു നോക്കിയിട്ടില്ല)
@akhilaiswaryavlog3283
@akhilaiswaryavlog3283 2 года назад
ബുള്ളറ്റ് legal silencer ഏതാണ്..? Silencer old bullet sound കിട്ടണം ഒന്നും പറഞ്ഞു തരുമോ plz.....
@RKR1978
@RKR1978 2 года назад
ഞാൻ പുതിയ ഒരു silencer review ചെയ്യുന്നുണ്ട് ഉടൻ... Please wait
@aswinskumar8012
@aswinskumar8012 2 года назад
Quality enna brandinte old model BUSC1201, BUSC1202 model silencer ethenkilum kadayil available aano enn chodichu noku. Athanu old bullet stock silencer sound tharunna silencer
@corlinsaji
@corlinsaji 2 года назад
Bro എൻ്റെ വണ്ടിക്ക് ഒരു പ്രശ്നം.... കാലത്ത് ഒറ്റ കിക്കിൽ തന്നെ സ്റ്റാർട്ട് ആവും പക്ഷേ വണ്ടി എടുത്ത് കുറച്ച് ദൂരം പോയി off ആകി പിന്നെ സ്റ്റാർട്ട് ആക്കുമ്പോൾ ആവുന്നില്ല... പിന്നെ ഒരു അര മണിക്കൂർ അല്ലെങ്കിൽ 1 മണിക്കൂർ കഴിഞ്ഞ് മാത്രമേ സ്റ്റാർട്ട് ആകു (ഒറ്റ ക്ലിക്കിൽ ആകും) spark plug ഒക്കെ കുറെ മാറ്റി പക്ഷെ ഇപ്പോഴും complaint തുടരുന്നു... എന്താ പ്രശ്നം എന്ന പറയാമോ
@RKR1978
@RKR1978 2 года назад
Ignition coil ആയിരിക്കും...!!
@corlinsaji
@corlinsaji 2 года назад
@@RKR1978 ignition coil മാറണ്ട വരുമോ
@RKR1978
@RKR1978 2 года назад
@@corlinsaji വേറെ ഒരെണ്ണം വെച്ചു നോക്കാമോ. പ്രശ്നം പരിഹരിച്ചാൽ ഇവിടെ ഒന്ന് പറയണേ 🙏🙏🙏🙏
@corlinsaji
@corlinsaji 2 года назад
@@RKR1978 sure parayaam
@ashishvlogs6808
@ashishvlogs6808 2 года назад
Where are you bro?
@aneeshgopa
@aneeshgopa Год назад
Hi chetta, ente kayyil 2009 model standard aanu.. back wheel nu thottu aduthayit gear box il oru hole ille? Kurach odich kazinjal onnu randu drop oil athil koodi varunnund.. Anveshichapol gear box il ulla excess oil purath povan company provision cheythathanu ennanu arinjath. Ithine patty ariyamo? Onnu paranju thannal upakaram..
@RKR1978
@RKR1978 Год назад
അങ്ങനെ overflow ചെയ്യാൻ ഒരു oil hole അവിടെയില്ല. Gear selector ഇടുന്ന ഒരു pin ആണ് ആ hole വഴി fit ചെയ്യുന്നത്
@aneeshgopa
@aneeshgopa Год назад
Aano. Ente aa hole open aanu. Enthanu cheyyendath?
@aneeshgopa
@aneeshgopa Год назад
Mechanic paranjath onnunkil aa hole vazhi grease adikkuka,allankil mseal vechu adakkuka ennanu. Please advise.
@RKR1978
@RKR1978 Год назад
@@aneeshgopa അടക്കൂ
@aneeshgopa
@aneeshgopa Год назад
Thanks
@sajichathuruthy104
@sajichathuruthy104 3 года назад
എൻ്റെ വണ്ടിയുടെ breather pipe ഇരിക്കുന്ന area ഇല് നിന്ന് oil താഴെ വീഴുന്നു എന്തായിരിക്കും കാരണം വണ്ടി 2009 model ആണ്
@RKR1978
@RKR1978 3 года назад
Clean the breather box and hoses.
@RKR1978
@RKR1978 3 года назад
പ്രശ്നം പരിഹരിച്ചാൽ പറയണം
@charlesthegreat7934
@charlesthegreat7934 2 года назад
Motul 20W 50 ഈ എഞ്ചിൻ ഓയിൽ തന്നെയാണോ ക്ലച്ചിലും ഉപയോഗിക്കുന്നത്
@RKR1978
@RKR1978 2 года назад
No. I'm using light weight oil like 5W 30
@SanthoshKumar-oc1li
@SanthoshKumar-oc1li 2 года назад
Chetta ee 2008 model standard bulletinu mattulla pazhaya cast iron bulletukale apekshichu shabdham kuravaanello athentha
@RKR1978
@RKR1978 2 года назад
Silencer ന്റെ പ്രത്യേകത ആണ്
@SanthoshKumar-oc1li
@SanthoshKumar-oc1li 2 года назад
@@RKR1978 silencerinte prethyekatha ennu parayumbol kaazchayil ella silencerum ozhepoleyalle irrikunathu🤔
@RKR1978
@RKR1978 2 года назад
അതിന്റെ അകത്തു കുറച്ചു സാധനങ്ങൾ ഉണ്ട്‌ 😊
@SanthoshKumar-oc1li
@SanthoshKumar-oc1li 2 года назад
@@RKR1978 oo 🥰 appol nammal aa nilavilulla silencer maatiyittu mini punjab Silencer fit cheythal enthenkilum kuzhapamundoo chetta🤗
@RKR1978
@RKR1978 2 года назад
കുഴപ്പം ഉണ്ട്‌. Mileage short ആകും...
@kishorkrishna8246
@kishorkrishna8246 2 года назад
Chetta...old model bulletil yemalube use cheyyamo
@RKR1978
@RKR1978 2 года назад
പറ്റും
@santhoshc1801
@santhoshc1801 3 года назад
Timing side cover nte screws nte idayiloode oil leak aakunu.. maximum tight cheythitum varunu.. athu maaran entha vazhi.. valla gasket polethe vallathum aa screws nu washer pole idaan pattumo.. allenkil vere entha vazhi
@RKR1978
@RKR1978 3 года назад
Over tight ചെയ്യരുത്. Gasket മാറിയാൽ ശരിയാവും. വളരെ നിസ്സാരം ആണ്
@santhoshc1801
@santhoshc1801 3 года назад
Aa cover nte gasket alle.. ok ok. Individual bolt nu washer type gasket polethe vallathum undoo..
@santhoshc1801
@santhoshc1801 3 года назад
Like O ring
@RKR1978
@RKR1978 3 года назад
ഇല്ല. Brass washer ആണ് ഉള്ളത്. അത് oil തടയില്ല.
@santhoshc1801
@santhoshc1801 3 года назад
Ok ok Thank you so much 👍👍
@sidharthbinu9972
@sidharthbinu9972 2 года назад
Chettta aniku oru bullet und. Athinte kuzhappam amper meter ill - annuangilum kicker chavittiyall kicker thazhum athu anthaa angane??. Eee problem anthu annu annu ariyamo plzzz reply meee🥲
@RKR1978
@RKR1978 2 года назад
മനസിലായില്ല
@sidharthbinu9972
@sidharthbinu9972 2 года назад
@@RKR1978 normal bullet kick cheyumbol apmer meterill -annu engill decompreser liver pidichal alle kicker move aguu. But ante bulletill decompreser pidikate cheriya force kicker ill kodukumbol kicker move angunnu
@sidharthbinu9972
@sidharthbinu9972 2 года назад
Pinne veroru samshayam eee 2005 2006 model bullet engine name antha annu ariyamo. Ci engine annu അല്ലാതെ vereangthengilum parayumo. Eg b1 engine g2 angine annoke parayynathu polle
@RKR1978
@RKR1978 2 года назад
@@sidharthbinu9972 വേറെ പേരില്ല
@RKR1978
@RKR1978 2 года назад
@@sidharthbinu9972 4 stroke engine എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കൂ. എന്നിട്ട് de-compressor ന്റെ ഉപയോഗവും
@shijindiamond
@shijindiamond 3 года назад
Ende crash guard, steel pipe aanu but ath normal clamp use chait tight aakiyath loose aaanu, is there any solution
@RKR1978
@RKR1978 2 года назад
ഇടയ്ക്ക് വല്ല പട്ടയും വെച്ചു മുറുക്കുക...
@corlinsaji
@corlinsaji 3 года назад
Chain lube ethaa nallath... താങ്കൾ ഏതാ ഉപയോഗിക്കുന്നത്
@RKR1978
@RKR1978 3 года назад
Gear oil ആണ് ഞാൻ chain ന് ഉപയോഗിക്കുന്നത്. സാധാരണ chain ഉം.
@corlinsaji
@corlinsaji 3 года назад
@@RKR1978 pettann podi pati pidikille
@RKR1978
@RKR1978 3 года назад
ഞാൻ കൂടുതൽ ടാർ റോഡിൽ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് വലിയ പ്രശ്നം ഇല്ല
@corlinsaji
@corlinsaji 3 года назад
എൻ്റെ വണ്ടിക്ക് ചെറിയൊരു പ്രശ്നം, ഓടുന്ന സമയത്ത് fuel on ഇല് ഇരിക്കുമ്പോ നിന്ന് പോകുന്നു പക്ഷെ pipe ഊരി നോക്കിയപ്പോൾ പെട്രോൾ വരുന്നുണ്ട്.... എന്നാൽ reservil ഇടുമ്പോലാണ് start ആവുന്നത്...എന്തായിരിക്കും problem
@RKR1978
@RKR1978 3 года назад
Petrol കുഴലിനു നീളം കൂടുതൽ ഉണ്ടോ..? അങ്ങനെ ഉണ്ടെങ്കിൽ air gap വരാം. കൂടുതൽ petrol അടിച്ചു നോക്കാമോ..
@corlinsaji
@corlinsaji 3 года назад
@@RKR1978 full tank adichathaa
@corlinsaji
@corlinsaji 3 года назад
@@RKR1978 petrol hose cheruthaan
@RKR1978
@RKR1978 3 года назад
@@corlinsaji ഒരുപിടിയും കിട്ടുന്നില്ല
@RKR1978
@RKR1978 3 года назад
പ്രശ്നം മാറിയാൽ പറയണേ
@corlinsaji
@corlinsaji 3 года назад
ചിലർ decompression switch ഉപയോഗിച്ച് off ചെയ്യുന്നത് കാണാറുണ്ട് അതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@RKR1978
@RKR1978 3 года назад
അത്ര നല്ലതല്ല. Decompressor valve oxidising ഉണ്ടാവാം
@tijumadackal4738
@tijumadackal4738 3 года назад
Spark plug chocolate brown aayi irikkunnath onnu videoil kaanikkumo...
@amalvijay2561
@amalvijay2561 3 года назад
Athe ithu vara kandittilla
@RKR1978
@RKR1978 3 года назад
images.app.goo.gl/wA2jq1Fb9gAvXrjG8
@tijumadackal4738
@tijumadackal4738 3 года назад
Thank u so much 🥰 Brother motul oil pakaram liqui Moli nalla option aano .. cuz motul vishvadich vaangaan kazhiyilla.. duplicate orupaad ippol marketil undallo
@RKR1978
@RKR1978 3 года назад
Amazon ൽ Cloud tail എന്ന retail dealer dealer വഴി വാങ്ങിച്ചാൽ മതി. QR കോഡ് scan ചെയ്ത് നോക്കിയാൽ മതി. Liqy Moli fully synthetic വില വല്ലാതെ കൂടുതൽ അല്ലേ.
@tijumadackal4738
@tijumadackal4738 3 года назад
Link ayachu tharumo..,
@mankaransingh1362
@mankaransingh1362 3 года назад
If u put the subtitle in English. Plz speak English in the vedio 😑
@vinunair1986
@vinunair1986 3 года назад
Chetta bulletine dug dug sound sett chyan timing retrad cheythal mathiyo pl replay
@RKR1978
@RKR1978 3 года назад
അത് കൊണ്ടു മാത്രം വരണമെന്നില്ല.
@vinunair1986
@vinunair1986 3 года назад
Pinne enthoke nokanam ente vandi 1991 model anu but njan crankweight kuttiyittund
@vinunair1986
@vinunair1986 3 года назад
14 kg something
@pullikkaran6356
@pullikkaran6356 2 года назад
Old bullet 60+ poyaal milage kurayooo
@RKR1978
@RKR1978 2 года назад
ഏതു വണ്ടിയും speed കൂടിയാൽ ഇന്ധനക്ഷമത കുറയും.
@pullikkaran6356
@pullikkaran6356 2 года назад
@@RKR1978 oodikan pattiya optimum speed aata
@renjithtowin2140
@renjithtowin2140 3 года назад
2005 to 2010 ബുള്ളറ്റിന് എന്താണ് ബ്രോ സ്പെഷ്യലിറ്റി...
@RKR1978
@RKR1978 3 года назад
Ideal Crank weight, good electricals, better mileage etc
@renjithtowin2140
@renjithtowin2140 3 года назад
Thnq sir
@rijilvachu
@rijilvachu 3 года назад
Pinne tabbet adjustment video njan kure nokki bro yude kandilla
@RKR1978
@RKR1978 3 года назад
അത് ഞാൻ ഇട്ടിട്ടില്ല..
@evergreen392
@evergreen392 3 года назад
അതും കൂടെ ഉൾപ്പെടുത്താൻ പറ്റുമോ ??
@RKR1978
@RKR1978 3 года назад
@@evergreen392 yes 👍
@sonijvs4888
@sonijvs4888 3 года назад
Hinessnu etra mileage kittund?expecting a detailed review
@RKR1978
@RKR1978 3 года назад
Mileage video ഇട്ടിട്ടുണ്ട്
@amalvijay2561
@amalvijay2561 3 года назад
Broo appo kooduthal milege kittunnathu vandikku problem aanoo
@RKR1978
@RKR1978 3 года назад
Spark plug ന്റെ നിറം വെളുത്തിരുന്നാൽ, lean burn ആയിരിക്കും. അത് engine നെ over heat ആക്കും. അല്ലാതെ mileage കൂടുതൽ എന്നല്ല പറയേണ്ടത്. (Mileage കുറഞ്ഞാൽ engine ok എന്ന് പറയാൻ പറ്റില്ല) Lean burn ആണോ അല്ലയോ... അതാണ്‌ നോക്കേണ്ടത്...
@mohdramshad932
@mohdramshad932 2 года назад
Ente kayyil bs6 standrad aan silencer matiyal engine valla problem undakumo
@RKR1978
@RKR1978 2 года назад
ഉണ്ട്‌ എന്നാണ് അറിയാൻ കഴിഞ്ഞത്
@mohdramshad932
@mohdramshad932 2 года назад
@@RKR1978 3 shell ullath use cheyyan pattumo
@RKR1978
@RKR1978 2 года назад
അത്ര deep ആയി അറിയില്ല.
@harisvakkayil3258
@harisvakkayil3258 2 года назад
1999 model പുല്ലിങ് കുറവ് ഫീൽ ചെയ്യുന്നു എന്താകും കാരണം
@RKR1978
@RKR1978 2 года назад
എന്തും ആകാം... Carburator tuning മുതൽ... Tyre ൽ കാറ്റു കുറവ് വരെ
@harisvakkayil3258
@harisvakkayil3258 2 года назад
@@RKR1978 അതല്ലത്തെ എജിൻ ഭാഗം കൊണ്ട് എന്തുകൊണ്ടെങ്കിലും
@RKR1978
@RKR1978 2 года назад
@@harisvakkayil3258 അതും വരാം
@mechaturtle2988
@mechaturtle2988 2 года назад
Tankinte ullil thurumbu. Nthu cheyyanam
@RKR1978
@RKR1978 2 года назад
ഒന്നും ചെയ്യാനില്ല എന്റെ അറിവിൽ
@harithachinnu1760
@harithachinnu1760 2 года назад
Use fuel filter for safety.
@bevinsabu7706
@bevinsabu7706 3 года назад
Bro entea vandi morning start aavan nalla risk chock ok valichittum njan workshopil kanichu plug black color anu vandi tune cheyyanam paranju ennittum pinneayum start complaint vannu kondu kanichappo over aaaiittu accelator kodukkumbo cheriya white puga varunnund ippo mechanic head azhikkanam ennu parayunnu athu anganea cheaithal clear avumo Mileage 28-30 kittunnullu ippo start aakkumbo engine sideil ninnum entho pottalum cheettalum ok kealkkunnund heat aaai kazhinjal pinnea valarea smooth anu
@RKR1978
@RKR1978 3 года назад
Plug നല്ലതല്ലേ..? Ignition Timing നോക്കണം.. Carburetor അഴിച്ചു അകത്തുകൂടിയുള്ള ഒരു circuit clean ചെയ്യ്തു നോക്കണം. പിന്നെയും മാറുന്നില്ലേൽ Head അഴിച്ചു decarbonization നടത്തി തിരികെ fix ചെയ്യേണ്ടി വരും.
@bevinsabu7706
@bevinsabu7706 3 года назад
@@RKR1978 Plug black color aaaii pinneam
@RKR1978
@RKR1978 3 года назад
@@bevinsabu7706 1 petrol കൂടുതൽ ഇറങ്ങുന്നത് കൊണ്ടാകാം... 2 oil കത്തുന്നതും കാരണം ആകാം
@bevinsabu7706
@bevinsabu7706 3 года назад
@@RKR1978 entha cheyyandathu petrol mooparu adjest cheaithu nokki ennittum aaa problem und
@bevinsabu7706
@bevinsabu7706 3 года назад
@@RKR1978 head azhichu pistan boar cheaith idanam enna mooparu parayanea
@sajichathuruthy104
@sajichathuruthy104 3 года назад
Petrol ടാങ്കിൽ എങ്ങനെയാ hole വരുന്നത്
@RKR1978
@RKR1978 3 года назад
തുരുമ്പിച്ചു
@rijilvachu
@rijilvachu 3 года назад
Raavile start avan vendi valiya padanu choke il ittal theere illa allathe satrt aavumm pettennu off avum angane kurre pravasyam try cheyanam athu tuning nte prashnam aano? Choke work avathathinte karanam?
@RKR1978
@RKR1978 3 года назад
Start ആകുമ്പോൾ കുറച്ചു നേരം പുക ഉണ്ടോ...? Spark plug ൽ കരി പിടിക്കുന്നുണ്ടോ..? ബാറ്ററി നല്ലതാണോ..? CB point clean ആണോ?
@rijilvachu
@rijilvachu 3 года назад
@@RKR1978 yes kurachu neram smoke undu. Plugil kari pidikkunnundu. Battery puthyathanu. CB point clean aanu
@RKR1978
@RKR1978 3 года назад
@@rijilvachu wet sumbing ആണ് പ്രശ്നം
@rijilvachu
@rijilvachu 3 года назад
@@RKR1978 ooohh ok k
@rijilvachu
@rijilvachu 3 года назад
@@RKR1978 oooh athaanu aaah filter ulla drain plug azichappo kurre kooduthal oil varan karanam alle? Crank azichu paniyendivarrum alle?
@rijilvachu
@rijilvachu 3 года назад
First gearil polum kayattam kayarunnila vandi pulling kuravanu athinte karanam onnu parayamo?
@RKR1978
@RKR1978 3 года назад
Carburetor tune ചെയ്തു നോക്കൂ
@rijilvachu
@rijilvachu 3 года назад
@@RKR1978 ok
@RKR1978
@RKR1978 3 года назад
പ്രശ്നം പരിഹരിച്ചാൽ പറയണം
@rijilvachu
@rijilvachu 3 года назад
@@RKR1978 theerchaysyum😉
@mrudul3570
@mrudul3570 3 года назад
Electrical parts ethok ane nannai check cheyande.....
@RKR1978
@RKR1978 3 года назад
എന്തിനു...?
@mrudul3570
@mrudul3570 3 года назад
@@RKR1978 spark correct ayi kittilengilm milege short varile
@RKR1978
@RKR1978 3 года назад
വരും
@mrudul3570
@mrudul3570 3 года назад
@@RKR1978 spark plug lot ulla voltage correct akan enthok cheynm
@RKR1978
@RKR1978 3 года назад
Input voltage നോക്കുക.. അതേ രക്ഷയുള്ളൂ
@bulletmarivlogger7521
@bulletmarivlogger7521 3 года назад
Chetta nenga senkottai ya nanum senkottai than
@RKR1978
@RKR1978 3 года назад
ഞാൻ കൊല്ലം district, Kerala 🙏🙏
@ashishgnath
@ashishgnath 3 года назад
@@RKR1978 nyanum kollam 🙌🙌🙌
@a_a_a5878
@a_a_a5878 Год назад
Oru varsham aaayi puthiya video onnum cheyyathath Entha??
@RKR1978
@RKR1978 Год назад
ഉടനെ ഒരെണ്ണം ഇടാം
@ajayaj7139
@ajayaj7139 2 года назад
Bhai ee silencerlnn water drops verunnth enth konda?
@RKR1978
@RKR1978 2 года назад
അത് സാധാരണം ആണ്.👌
@ajayaj7139
@ajayaj7139 2 года назад
@@RKR1978 ok thanks 🙏
@ebrahimadill2369
@ebrahimadill2369 3 года назад
Bro ante 70n model ahn mileage kittn ntha vayiii
@RKR1978
@RKR1978 3 года назад
🙄🙄
@muhammednizar293
@muhammednizar293 3 года назад
Carburetor spacer konde eandanu upagaram??
@RKR1978
@RKR1978 3 года назад
ചൂട് carburetor ൽ വരരുത്... അത് തണുത്തിരിക്കണം...
@muhammednizar293
@muhammednizar293 3 года назад
@@RKR1978 tuningumay bandamundo carburetor spacerine??
@RKR1978
@RKR1978 3 года назад
ഇല്ല.
@rijilvachu
@rijilvachu 3 года назад
Oil kathya orru smell varunnu athu entha karanam?
@RKR1978
@RKR1978 3 года назад
Silencer ൽ കരി വരുന്നുണ്ടോ..?
@rijilvachu
@rijilvachu 3 года назад
@@RKR1978 undu
@RKR1978
@RKR1978 3 года назад
അപ്പൊ.. അതാണ്‌ കാരണം. Head അഴിച്ചു നോക്കിയാലേ കാരണം മനസിലാക്കാൻ കഴിയൂ
@rijilvachu
@rijilvachu 3 года назад
@@RKR1978 ok thanks
@niyasnachu6728
@niyasnachu6728 3 года назад
35 mileage varelle kkittu. Adhi kuduthal kitto
@RKR1978
@RKR1978 3 года назад
Yes
@niyasnachu6728
@niyasnachu6728 3 года назад
Adhinn entha cheyendad
@RKR1978
@RKR1978 3 года назад
@@niyasnachu6728 മലയാളം കേട്ടാൽ മനസിലാകുമോ..?
@niyasnachu6728
@niyasnachu6728 3 года назад
Ha
@RKR1978
@RKR1978 3 года назад
@@niyasnachu6728 ഈ video യിൽ പറയുന്നത് കേൾക്കൂ... അത് ചെയ്യൂ
@corlinsaji
@corlinsaji 3 года назад
Short bottle silencer illegal aano
@RKR1978
@RKR1978 3 года назад
അല്ല. പക്ഷെ open Silencer പറ്റില്ല.
@ashishgnath
@ashishgnath 3 года назад
Bai spark plug black colour aakunnathu entu kondairikkum? Edakkokke clean cheyyarundu but veendum black aakunnu?
@RKR1978
@RKR1978 3 года назад
Oil അടിച്ചാലും വരും... അല്ലെങ്കിൽ petrol കൂടുതൽ കത്തിയാലും
@ashishgnath
@ashishgnath 3 года назад
@@RKR1978 athinu enthanu solution ?
@RKR1978
@RKR1978 3 года назад
@@ashishgnath head അഴിച്ചു നോക്കേണ്ടി വരും.. എവിടെ നിന്നാണ് oil കയറുന്നതു എന്ന് അറിയാൻ.
@vishnuvijayakumar4568
@vishnuvijayakumar4568 2 года назад
chetta.. number onnu tharuo..
@RKR1978
@RKR1978 2 года назад
Sorry
@muhammedaslam5980
@muhammedaslam5980 3 года назад
1:34 place evda bruh
@RKR1978
@RKR1978 3 года назад
ചെങ്കോട്ട, തമിഴ്നാട്.
@jomonabraham8103
@jomonabraham8103 3 года назад
സെക്കന്റ്‌
Далее
All Major Sensors in Automobile Explained
11:45
Просмотров 25 тыс.
Classic Italian Pasta Dog
00:20
Просмотров 2,8 млн
Web Development For Babies
39:06
Просмотров 486 тыс.
Wet sumping in Old Bullet
8:58
Просмотров 6 тыс.
Breather
11:37
Просмотров 9 тыс.
How to use ChatGPT explained in Malayalam
22:42
Просмотров 108 тыс.
HONDA HYNESS verses BULLET CI
17:38
Просмотров 2,7 тыс.