ഒരു സാധാരണ വാഹനപ്രേമി. വാഹനങ്ങൾ കൂടുതൽ ഈട് നിൽക്കുന്ന രീതിയിലും കൂടുതൽ കാര്യക്ഷമമായി അധികച്ചെലവ് വരാത്ത രീതിയിലും പ്രവർത്തിപ്പിക്കുന്നതിന് ജനങ്ങൾക്ക് സഹായം നൽകണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ. An ordinary automobile enthusiast who wants to provide help to common people to optimise the use of vehicles efficiently and effectively.
@@RKR1978 carburetor tune cheyyan pattanjitt carburetor matti tune cheyth, pinne Delco azhich aa plate center akki vech, but plug onnum cheythilla, still kayattam nirthiya keranilla
ചേട്ടാ.. 2007 മോഡൽ സ്റ്റാൻഡേർഡ് ഇപ്പൊ എടുക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം... എടുക്കുന്നെങ്കിൽ തന്നെ ഒരു ക്ലീൻ വണ്ടി ഏകദേശം എത്ര റേറ്റിന് എടുക്കാം??
2009 മാച്ചിസ് മോ AVL 500 ഉണ്ട്. വാൽവ മാറ്റാൻ ഹെഡ് ഇളക്കിയിരിക്കുന്നു.ഈ വാൽവ് ഗൈഡ് ആക്കാൻ ഉദ്ദേശിക്കുന്നു. എവിടെ കിട്ടും? താങ്കളെ പരിചയപ്പെടാൻ ആഗ്രഹം ഉണ്ട്
Hi chetta. Runningil vandiyil brake pidich vidunna pole oru kuthu varunnath endu kond aavam. Engine running ellam normal aanu missing pole onnum feel cheyunilla. But back wheel sidenn oru pidutham varunna pole oru 40 kms + speed pokumbol. Clutch pidichal pidutham illa. Apo brake issue alla ennu urappayi. Mechanic clutch plate poyathanenn paranj matichu. Ennitum problem marunilla. 3rd and 4th gear il aanu kooduthal issue. Normal speedil pokumbo petenn vandiil backil ninnu valikunna pole oru missing. Reason endakum ?
എന്റെ 1981 മോഡൽ എലെക്ട്ര ബുള്ളറ്റ് സിലിണ്ടർ ഹെഡ് കവറിൽ നിന്നും( exhaust സൈഡ് )സ്മോക്ക് വരുന്നു engine ഓവർ ഹീറ്റ് ആകുന്നു, സൈലെൻസർ നിന്നും സ്മോക്ക് ഇല്ല, ഓയിൽ കതുന്നതുപോലാണ് ഞാൻ രണ്ടു വാൽവും മാറ്റിയിട്ടു valve ഗൈഡ്നു ഇളക്കം ഒന്നുമില്ല താങ്കളുടെ ഒരു വീഡിയോ യിൽ കണ്ടത് പോലെ valve ഇട്ടതിനു ശേഷം ഇളക്കി നോക്കി, ഓയിൽ ലെവൽ ക്യാപ് ഊരി നോക്കി സമ്പിൽ നിന്നും സ്മോക്കിങ് ഇല്ല പിന്നെ എന്തായിരിക്കും കാരണം ഒന്ന് പറയാമോ
@@jestropyy has enough compression..? (Can stand on the kick lever for a couple of seconds..? ) What about ignition advance mechanisation in the delco..? Is it functional..?
പറ്റുമെന്ന് തോന്നുന്നില്ല. മനസ്സിലാവാൻ നല്ല ബുദ്ധിമുട്ട് ആണ്. വീഡിയോ കണ്ട് നല്ല ബുദ്ധിയുള്ളവർ മനസിലാകുമായിരിക്കും. (ഫോട്ടോഗ്രാഫി പോലെയാ മെക്കാനിക്കൽ അറിവും… പഠിപ്പിക്കുവാൻ പറ്റില്ല… പഠിക്കാൻ പറ്റും )
Thank you for such an insightful video. My question is, what if we raise the front suspension to compensate? Will the chain sagging issue be solved by raising the front suspension height?
Thank you for good words. The chain sagging issue couldn’t be solved by raising front suspension. Because the sagging issue was developed due to lowering of swing arm and making an obtuse angle to downward- actual position is a straight line connecting the points 1. Centre of the front sprocket 2. centre of the swing arm bush/axil 3. centre of the back wheel. When the suspension travels up, the obtuse angle developed first go to a straight line then stretching the chain more. In suspension’s relaxing position the point 1 and 3 are closer due to the angle made at the point 2. When the shock absorber moving up due to load the swing arm goes up and at a point the three points are in straight line and cause the chain to stretch. ( if you couldn’t understand please tell)
@@RKR1978 thank you for the detailed reply. I'm looking to build a trail bike out of my bullet. So, I wish to increase the ground clearance on my bullet by raising both the front and rear suspensions by 1 - 1.5 inch. What would you recommend is the the best way to achieve this?
Beautiful finish. But is this work durable.? Often electroplating at local shops starts to peel off after 3 or 4 years. The original company chrome is still good as new after 15 years.
Hi , I do watch all your videos,so I could do my bullet maintenance myself. I changed engine oil,oil filter,gear oil, clutch side oil,fork oil and done all necessary maintenance . Thanks.