Тёмный

How to make kitchen COMPOST at home without bad smell ! അടുക്കള വേസ്റ്റിൽ നിന്നും ജൈവവളം. 

Life fun maker
Подписаться 128 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@Lifefunmaker
@Lifefunmaker 2 года назад
please WhatsApp for catalogue Athis Orchid Garden: 6238734063 facebook.com/groups/1481890602305290/ Athis Orchid Garden Facebook അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
@fakkurudheennellengara3671
@fakkurudheennellengara3671 3 года назад
Thank you Good message
@RajisRecipes
@RajisRecipes 4 года назад
Informative video
@padmavathys7472
@padmavathys7472 3 года назад
good presentation. Thank you.
@rineshparveen6540
@rineshparveen6540 4 года назад
Very usefull tips
@Lifefunmaker
@Lifefunmaker 4 года назад
Thank you ☺️
@ramchandranpillai8515
@ramchandranpillai8515 3 года назад
കമ്പോസ്റ്റിംഗ് ധാരാളം ചാനലുകൾ കണ്ടെങ്കിലും താങ്കളുടെ ചാനലിൽ നിന്നാണ് വിശദമായി മനസ്സിലാക്കാൻ കഴിഞ്ഞത് നന്ദി നമസ്കാരം.
@Lifefunmaker
@Lifefunmaker 3 года назад
🙏
@sakunthalarudrani5770
@sakunthalarudrani5770 4 года назад
It is an excellent video to make compost. Narration is superb
@Lifefunmaker
@Lifefunmaker 4 года назад
Thank you 😊
@Lifefunmaker
@Lifefunmaker 4 года назад
Thank you 😊
@sheebasreekumar6620
@sheebasreekumar6620 3 года назад
ഇതിൽ നിന്നു കിട്ടുന്ന സ്ളറി ചെടികൾക്ക് ഒഴിക്കാമോ ഇതിൻ്റെ കൂടെ വെള്ളo ചേർക്കണോ
@dominicraphael5094
@dominicraphael5094 3 года назад
ഇങ്ങനെ കമ്പോസ്റ്റ് ആക്കി മാറ്റിയ മണ്ണ് ചെടികൾക്ക് ഇട്ട് കൊടുക്കുന്നതിന് മുൻപ് കുമ്മായം ഇട്ട് ട്രീറ്റ് ചെയ്യണമോ Please reply
@ummershazin9674
@ummershazin9674 3 года назад
Nice 👍👍
@vavasavi9173
@vavasavi9173 3 года назад
🙏🙏🙏🙏🙏🙏
@jeenas3468
@jeenas3468 4 года назад
Thanks
@Lifefunmaker
@Lifefunmaker 4 года назад
🙏
@victormonteiro594
@victormonteiro594 4 года назад
Thank you sister
@Lifefunmaker
@Lifefunmaker 4 года назад
Thank you 😌
@seetharaghunath9481
@seetharaghunath9481 4 года назад
Nicely explained
@Lifefunmaker
@Lifefunmaker 4 года назад
Thank you ☺️
@bineeshcp7568
@bineeshcp7568 3 года назад
if we add paper or printed materials in compost may cause lead cntamination in compost?
@shafeee6914
@shafeee6914 3 года назад
Inoculam mix cherthaal pore?
@juleejames8344
@juleejames8344 4 года назад
Super presentation hope u r a teacher?
@seleenaseleena5754
@seleenaseleena5754 4 года назад
അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്
@Lifefunmaker
@Lifefunmaker 4 года назад
Thank you 😊
@beenabeena6297
@beenabeena6297 4 года назад
Hloo chechi payar chediyilae elakal ang pulli adich pine ang pazhukunn athine nth chayyum
@dhyan-kappil
@dhyan-kappil 4 года назад
Nice vedeo
@farishasajeer5389
@farishasajeer5389 4 года назад
Very useful information good..
@Lifefunmaker
@Lifefunmaker 4 года назад
Thank you 😊
@iswaryaspassion
@iswaryaspassion 4 года назад
Very informative👍
@Lifefunmaker
@Lifefunmaker 4 года назад
Thank you 😊
@remyasabu4876
@remyasabu4876 4 года назад
ഈ ലാർവകൾ എങ്ങനെ വേർതിരിച്ചു എടുക്കാൻ പറ്റും
@aparnaaparna3572
@aparnaaparna3572 4 года назад
Oru doubt chodichotte chechi. Njan vazhuthana nattittundarunnu.niraye poovidunnu.pakshe vazhuthana indavunnilla. Poovu 2 days kazhiyumbol kozhinju pokunnu.enthu cheyyan pattum.
@Lifefunmaker
@Lifefunmaker 4 года назад
പോളിനേഷൻ ശരിയായി നടക്കുന്നുണ്ടാവില്ല
@suryadivakar773
@suryadivakar773 4 года назад
When I saw black soldier fly I was upset.. I throw out the compost... it was coming out in large no... what to do when this happens?
@noushadkkrsulthana777
@noushadkkrsulthana777 4 года назад
Very informative ende passion fruit poove muyuvanum karinu povunu oru fertilizer opayogichu noki pariharam enda
@fizunfinu
@fizunfinu 4 года назад
Heloo.ningal use cheyyunna valiya water bottles evidunnaanu collect cheyyunnath?
@neenuneenu5943
@neenuneenu5943 4 года назад
Njnum choikan Vanna question.......chechiiii pls rply
@naseemalatheef8716
@naseemalatheef8716 4 года назад
Ente kampost idhilum eluppamaa oru adappulla ring vaguka adapp adiyil vech ring mukalil vekkuka ennitt ullil oru leyar chagiripoli nirathuka pinne kariyila nirathuka pinne kichan vest food vest adakkam idaam veendum kariyila vest eppol vest idunno appolthanne kariyil thurann vekkanam mazhakollan paadilla enilk rand ring und onn niranjaal mettethil iduka puzhuvarillaurapp valudh undakiyaal oruvarsham upayogikkaam ented oruvarshatheyaan ippol ingane upayogikkan thudagiyitt pathuvarshamaayi terasinte mukalilum undaakaam
@Lifefunmaker
@Lifefunmaker 4 года назад
Thanks for the valuable information...
@lekhasasi7925
@lekhasasi7925 4 года назад
👍👍👍👍👍👍👍👍👍
@Lifefunmaker
@Lifefunmaker 4 года назад
🙏
@rameshpanikkar372
@rameshpanikkar372 4 года назад
കമ്പോസ്റ്റിൽ ഉറുമ്പുകൾ വരുന്നു. ഉറുമ്പുകൾ പോകാൻ എന്ത് ചെയ്യണം?
@beyou2001
@beyou2001 4 года назад
Shall we use tea powder in it?
@Lifefunmaker
@Lifefunmaker 4 года назад
Off course...
@mathenmathew1247
@mathenmathew1247 4 года назад
Nice information, Compostil Smell, athupole fungus vannaal athu use cheyyavunnathano?
@MrGinoythomas
@MrGinoythomas 4 года назад
E kitchen waste compost undakkumpol athil kappa chempe tholi idan pattumo
@Lifefunmaker
@Lifefunmaker 4 года назад
ഇടാമല്ലോ...
@MrGinoythomas
@MrGinoythomas 4 года назад
@@Lifefunmaker thank you 👍👍
@beenavinod6575
@beenavinod6575 4 года назад
Very useful vedio athira
@Lifefunmaker
@Lifefunmaker 4 года назад
Thank you ☺️
@maheshkumar-fi6by
@maheshkumar-fi6by 4 года назад
മുട്ടത്തോട് ഇടാമോ
@Lifefunmaker
@Lifefunmaker 4 года назад
അല്പം പൊടിച്ച് ഇടാം ..
@nishabiju2590
@nishabiju2590 4 года назад
എന്തുകൊണ്ടാണ് അറക്കപ്പൊടി കുറച്ചേ ഉപയോഗിക്കാവു എന്ന് പറഞ്ഞത് ....ഞാൻ അറക്കപ്പൊടി മണ്ണിൽ ചേർത്ത് ചെടികൾ നട്ടു ..എല്ലാം പിടിച്ചു കിട്ടിയില്ല ...അറക്കപ്പൊടി ചേർത്തത് കൊണ്ടായിരിക്കുമോ ...കുറച്ചധികം അറക്കപ്പൊടി വാങ്ങി വച്ചിട്ടുണ്ട് ..അതിനി എന്തിനെങ്കിലും ഉപയിഗിക്കാൻ പറ്റുമോ ?
@Lifefunmaker
@Lifefunmaker 4 года назад
കാർബൺ അളവ് വളരെ കൂടുതലാണ്... അതുകൊണ്ട് ചെടികൾക്ക് വലിയ പ്രയോജനം ഒന്നും ചെയ്യില്ല...
@subaidaali5596
@subaidaali5596 4 года назад
അറക്കപ്പൊടി നന്നായി കഴുകി karakalanju unakkiyit ചേർക്കണം
@shejinchandy5330
@shejinchandy5330 4 года назад
Meen veste engana composte cheyunne
@Lifefunmaker
@Lifefunmaker 4 года назад
ഇതേ മാർഗം തന്നെ പിന്തുടരാം പച്ചക്കറി വേസ്റ്റ് കുറയ്ക്കണം..
@nimmiv4134
@nimmiv4134 4 года назад
എല്ലാ മാസവും കിട്ടാൻ പാകത്തിന് എത്ര can വേണം ചേച്ചി?
@Lifefunmaker
@Lifefunmaker 4 года назад
ഒരു മാസം കൊണ്ട് ഒരു കാൻ നിറയും എങ്കിൽ , അടുത്ത രണ്ടു മാസത്തേക്ക് ആ കാൻ ഉപയോഗിക്കാൻ സാധിക്കില്ലല്ലോ, അപ്പോൾ രണ്ടു കാൻ കൂടി വേണം ...ഈ രീതിയിൽ ആണെങ്കിൽ മൂന്നു കാൻ ഉണ്ടെങ്കിൽ നമ്മൾക്ക് എല്ലാമാസവും കമ്പോസ്റ്റ് കിട്ടും..
@nimmiv4134
@nimmiv4134 4 года назад
@@Lifefunmaker ok💪
@farishasajeer5389
@farishasajeer5389 4 года назад
Mazhakallath kariyilla kittnilla athin pakaramm yentha cheyaa
@Lifefunmaker
@Lifefunmaker 4 года назад
പേപ്പർ, കാർട്ടൺ, ചകിരിച്ചോർ.....
@sajsudheer4688
@sajsudheer4688 4 года назад
Chechi slurryil cheriya puzhu varunund,puzhu ulla slury use cheyaamo
@naseemnavas1574
@naseemnavas1574 4 года назад
മൺ ചട്ടി ഉപയോഗിച്ചാൽ നല്ലതാണെന്നു കേട്ടിരുന്നു.. ശരിയാണോ
@Lifefunmaker
@Lifefunmaker 4 года назад
ആദ്യമൊക്കെ ഞാൻ മൺചട്ടിയിൽ (ചെടിച്ചട്ടി) ആയിരുന്നു ചെറിയരീതിയിൽ ചെയ്തിരുന്നത് , 45 ദിവസം കൊണ്ട് ഒക്കെ കമ്പോസ്റ്റ് ആയി കിട്ടുമായിരുന്നു ..
@shameeramoosakutty
@shameeramoosakutty 4 года назад
👍
@brdkitchen7455
@brdkitchen7455 4 года назад
Hai
@Lifefunmaker
@Lifefunmaker 4 года назад
Hi
@ancyjan8821
@ancyjan8821 4 года назад
Puzhukkal 4 months ayittum pokunnilla. Compost eppol use cheyyan pattum
@Lifefunmaker
@Lifefunmaker 4 года назад
കമ്പോസ്റ്റ് പൂർണ്ണമായി എന്ന് തോന്നുന്നുവെങ്കിൽ മൂന്നാല് ദിവസം അടുപ്പിച്ച് അത്യാവശ്യം നല്ല വെയിലിൽ ഇട്ട് ഉണങ്ങിയാൽ മതി പുഴുക്കൾ ചത്തുപോയ്ക്കോളും.. പിന്നീട് ഉപയോഗിക്കാം..
@juleejames8344
@juleejames8344 4 года назад
Ente sthithiyum athu thanne
@juleejames8344
@juleejames8344 4 года назад
@@Lifefunmaker puzhukkal veedinte akathu vannu kurachu. apo thurannu vechal enthu cheyyum?? bleaching powder edunnunndu
@thaneemmobile4545
@thaneemmobile4545 4 года назад
Garden tour cheyyamoo
@Lifefunmaker
@Lifefunmaker 4 года назад
👍
@kaikulangaravadikollamuo1708
@kaikulangaravadikollamuo1708 4 года назад
Hai Athira super
@shanasinu107
@shanasinu107 4 года назад
😊😊👍👍👍
@Lifefunmaker
@Lifefunmaker 4 года назад
🙏
@kunhadukoya335
@kunhadukoya335 4 года назад
ഫുഡ്ഡ് വേസ്റ്റ്ഉപയോഗിക്കാമോ?
@Lifefunmaker
@Lifefunmaker 4 года назад
ഈ വീഡിയോ മുഴുവനായി ഒന്ന് കണ്ടാൽ എല്ലാ സംശയങ്ങളും മാറും...
@jamesthomas2027
@jamesthomas2027 3 года назад
സിനിമ കാണുന്നതിന് മുന്നേ ക്ലൈമാക്സ് ചോദിക്കല്ലേടേ...യ്
@Abhi18283
@Abhi18283 4 года назад
Orchid plants tour cheyyamo
@Lifefunmaker
@Lifefunmaker 4 года назад
👍
@shereenabacker9643
@shereenabacker9643 4 года назад
Ente kambost in nanavu varunnu endu cheyyum
@amanaashraf318
@amanaashraf318 4 года назад
Entethum
@basilkuriakose3658
@basilkuriakose3658 4 года назад
ച്യാച്ചി എന്തിനാണ് ചെടിട മറെല് ഇരിക്കണത് 🤗🤗
@Lifefunmaker
@Lifefunmaker 4 года назад
😀🤦
@mayasreenivasan9163
@mayasreenivasan9163 4 года назад
എന്റെ ഓർക്കിഡ് മൊട്ടു വന്നു പുറത്തേക്കു വരുന്നില്ല. വന്നപോലെ തന്നെ യിരിക്കുന്നു. എന്താ ചെയ്യും
@khairunnisaettummal6377
@khairunnisaettummal6377 4 года назад
Usis
@ansammaabraham9209
@ansammaabraham9209 4 года назад
Compos5 bin evide ninnu kittum
@Lifefunmaker
@Lifefunmaker 4 года назад
അഗ്രോ ബസ്സാറുകളിൽ ഒക്കെ ലഭിക്കും...
@rajeevkk-k9g
@rajeevkk-k9g 4 года назад
Hai.
@geethaunni1302
@geethaunni1302 4 года назад
Puzhu varunnunde. Athu engine ozhivakkam
@girlgirly5925
@girlgirly5925 4 года назад
ഇതിൽ കുമ്മായം ചേർക്കമോ?
@Lifefunmaker
@Lifefunmaker 4 года назад
ആവശ്യമില്ല...
@farhafathima8394
@farhafathima8394 4 года назад
മഴക്കാലത്ത് എങ്ങനെ കമ്പോസ്റ്റ് നിർമിക്കാം
@Lifefunmaker
@Lifefunmaker 4 года назад
ഏതുകാലത്തും നിർമ്മിക്കാം മഴക്കാലം എന്നോ വേനൽക്കാലം എന്നോ ഇല്ല മഴക്കാലത്ത് ഇത്തിരികൂടി സമയം വൈകും എന്ന് മാത്രം...
@sreedevigopalakrishnan6723
@sreedevigopalakrishnan6723 4 года назад
Hai Athira
@Lifefunmaker
@Lifefunmaker 4 года назад
ഹായ്...
@shajimr3207
@shajimr3207 4 года назад
അതായതു് കിച്ചൻ വേയ്സ്റ്റ് അല്ല വെജിട്ടമ്പിൾ കട്ടിംഗ് വേസ്റ്റ്
@pushppanjalysivagiri8144
@pushppanjalysivagiri8144 4 года назад
മണ്ണണ്ണകുടിയൻ പുഴുവിന്റെ ശല്ലൃം മാറ്റാൻ എന്താണ് ചെയ്യേണ്ടത്
@sajsudheer4688
@sajsudheer4688 4 года назад
Cow dung powder making explain cheyaamo
@iberryiberry2876
@iberryiberry2876 4 года назад
ചേച്ചി ഭയങ്കര ബാഡ് smell ആണ്, ഇതിന് എന്ധെങ്കിലും solution ഉണ്ടോ
@Lifefunmaker
@Lifefunmaker 4 года назад
ഉണക്ക ഇലകൾ കൂടുതൽ ചേർക്കുക, വെള്ളം കെട്ടി നിൽക്കുന്നുണ്ടോ എന്ന് നോക്കുക , അല്പം ചാരവും വിതറി കൊടുക്കുക..
@sindhunair4205
@sindhunair4205 4 года назад
Sarkara ettal bad smell kurayum
@bindhupawan5783
@bindhupawan5783 4 года назад
തക്കാളി ചെടിയുടെ poo കായ യോടെ കൊഴിഞ്ഞു പോവുന്നു ഡാ. എന്താ cheyyanam.
@unnimayar2495
@unnimayar2495 4 года назад
Same avastha for me
@Lifefunmaker
@Lifefunmaker 4 года назад
ശരിയായ പരാഗണം ഇല്ലാത്തത്, കാൽസ്യക്കുറവ് , ആവശ്യമായ വെയിൽ ലഭിക്കാത്തത്, ക്രമമല്ലാത്ത ജലസേചനം ... കാരണങ്ങൾ പലതാവാം..
@shafeek.shafeek.4428
@shafeek.shafeek.4428 4 года назад
Hai
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 497 тыс.
Million jamoasi - Amerikaga sayohat
12:37
Просмотров 497 тыс.