Тёмный

How to overcome social anxiety? (Malayalam) 

Jubbakkaran
Подписаться 536
Просмотров 16 тыс.
50% 1

How to overcome social anxiety? (Malayalam)
#motivation #motivational #motivationalvideo #selfhelp #selfhelptips #socialanxiety #socialanxietyprobs #socialanxietyproblems #introvert #introverts #introvertlife #introvertproblems
.
.
For more reading:
amzn.to/3NtM5Ae
amzn.to/44da5y3
amzn.to/3PruYkV
amzn.to/3PnOgaP
.
.
Gadgets I use :
Atem mini : amzn.to/46fIJcv
Camera (Sony 5100) : amzn.to/445XAVe
Lens (Sigma 302963 30mm f/1.4 DC DN) : amzn.to/44cWV43
Lights (Neewer softbox) : amzn.to/46gOHtG
Mic (Rode NTG) : amzn.to/44g51c7
Sound card (Behringer UMC22) : amzn.to/42QWo6R

Опубликовано:

 

15 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@jubbakkaran
@jubbakkaran 21 день назад
Let's build a community to help each other: facebook.com/share/PGJGaRdF194Wa3Yi/
@shilpachippu7113
@shilpachippu7113 9 месяцев назад
ഞാൻ പരിജയം ഇല്ലാത്ത ആൾകാരോട് മിണ്ടും അറിയുന്നവരോട് അതികം മിണ്ടില്ല ഇനി മിണ്ടിയല്ലോ അവർ പറയും ആരോടും മിണ്ടാത്തവൾ ആയിരുന്നു ഇപ്പോ മിണ്ടുന്നത് നോക്കിയേ എന്ന് അതോട് കൂടി ഉള്ള confidence പോവും... എന്റെ വീടിന്റെ തൊട്ട് അടുത്ത് ഒരു ചേച്ചി ഉണ്ട് ഭയങ്കര സാദനം ആണ് എപ്പോഴും എന്നെ തളർത്തും അവരുടെ മുന്നിൽ പെട്ടാൽ... തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ വിനീത് ശ്രീനിവാസൻ പോലെ ആണ് അവർ
@nandanavm2273
@nandanavm2273 6 месяцев назад
😂😂😂
@falcongaming2463
@falcongaming2463 5 месяцев назад
😄😄
@jubbakkaran
@jubbakkaran Месяц назад
ഞാനും ഇതിൽ നിന്ന് പുറത്ത് വന്നപ്പോള്‍ ഇത് തന്നെ സംഭവിച്ചിരുന്നു.. അവരെ നമ്മളെ encourage ചെയ്യുവാ.. നമ്മടെ മാറ്റം appreciate ചെയ്യുന്നു എന്ന് ചിന്തിക്കാൻ തുടങ്ങിയപ്പോള്‍ ok ആയി..
@aryaks1230
@aryaks1230 Год назад
ചേട്ടൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്...... 😔😔😔😔ഇതാണ് എന്റെ avastha😖😖😖😖😖 functions ഒകെ എന്നിക് പേടിയാണ്.. എനിക്ക് strangers നോട്‌ സംസാരിക്കാൻ പേടിയില്ല but relataives friends ഇവരെയൊക്കെയാണ് പേടി.... ഇവരോടെക്കെ സംസാരിക്കുമ്പോ ആണ് അവർ നെഗറ്റീവ് ഒകെ പറഞ്ഞു confident kalayum😔😔😔😔
@jubbakkaran
@jubbakkaran Год назад
ഞാൻ negative പറയുന്ന ആളുകളോട് സംസാരിക്കുന്നത് പൂർണമായും ഒഴിവാക്കിയിരുന്നു.. പിന്നെ confidence built up ആയതിനു ശേഷമാണ് അവരോട് സംസാരിക്കാൻ ആരംഭിച്ചത്..
@AloneMusk20
@AloneMusk20 Год назад
same. എനിക്കും. ente czns il silent njan മാത്രം ആണ്. തീരെ മെലിഞ്ഞത് ഞാൻ മാത്രമാണ്. 😢 എല്ലാം കൂടി confidence ഇല്ലാത്ത ഒരാളായി മാറി 😢
@chaplin1669
@chaplin1669 11 месяцев назад
എൻ്റെയും അവസ്ഥ egane ആയിരുന്നു...അത് എൻ്റെ lifene ഒരുപാട് ബാധിച്ചു..ഇപ്പൊൾ ഞാൻ change aayi കൊണ്ടിരിക്കുന്നു...അല്ലേൽ നമ്മുടെ life spoil akum😢
@Rizaazwa3947
@Rizaazwa3947 10 месяцев назад
Same avsthaa ahnu enikkum😢😢🥲😭😭😭
@chaplin1669
@chaplin1669 10 месяцев назад
@@Rizaazwa3947 😂😂😂😂😂😂😂😓😓😓😓
@linelall
@linelall 10 месяцев назад
ഇങ്ങനെയൊക്കയുള്ള പ്രശ്നങ്ങൾ ഉള്ളവരെയാണ് . ആളുകൾ പൊതുവെ നന്നായി അപമാനിക്കാറുള്ളത് അതുകൊണ്ട് തന്നെയാണ്. ഇത് ഇത്രത്തോളം ഭയമുള്ള കാര്യമാവുന്നത്. അത് വളരെ തീവ്രമായ രീതിയിൽ അനുഭവിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവർ നോർമൽ മാനസികാവസ്ഥ ഉള്ളവരാണെന്ന് കരുതുന്നതും ശരിയല്ല.
@00000......
@00000...... 11 месяцев назад
കൊള്ളാം നിങ്ങൾ പറയുന്നത് പോലെ ചെയ്താൽ രക്ഷപ്പെടാൻ സാധിക്കും 👍🏻
@jubbakkaran
@jubbakkaran Месяц назад
❤️
@arbussidaddicterz
@arbussidaddicterz 11 месяцев назад
ഞാനും ഒരു introvert ആണ് എന്നാണ് ഇത്രയും ദിവസം വിചാരിച്ചിരുന്നത് 🙂 ഇപ്പോഴാണ് മനസിലായത് ഞാൻ introvert അല്ലെന്ന് 😁
@jubbakkaran
@jubbakkaran 11 месяцев назад
Social anxiety namukk Matti edukkavunnath ollu bro ❤️
@arjunnv5448
@arjunnv5448 9 месяцев назад
@@jubbakkaran how
@sibinactingworld8578
@sibinactingworld8578 Год назад
Iniyum video cheta katta waitinig
@jubbakkaran
@jubbakkaran Год назад
തീർച്ചയായും ഇടാം 👍👍
@sijinartz7502
@sijinartz7502 Год назад
Nice video, keep doing 👏👏
@jubbakkaran
@jubbakkaran Год назад
❤️❤️
@binujoseph5498
@binujoseph5498 Месяц назад
ഞാനും ഇത്തരം അവസ്ഥകൾ അഭിമുഖീകരിക്കുന്ന ആളാണ്, ഇത്തരം അവസ്ഥകളിലൂടെ കടന് പോകുന്ന ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരെ മനസ്സിലാക്കാനോ പിന്തുണക്കാനോ ആരും തയാറാകുന്നില്ല എന്നതാണ്, മറിച്ച് ചെറിയ കാര്യങ്ങൾക്ക് പോലും അവരെ കളിയാക്കാനും ഒറ്റപ്പെടുത്താനും ആണ് മറ്റുള്ളവർ ശ്രമിക്കുക ,അതിനാൽ ഇത്തരം 0:39 പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ തങ്ങളിലേക്ക് തന്നെ ഒതുങ്ങി പോകാനുള്ള സാദ്ധ്യത കൂടുതലാണ്.
@nileenamariasiby5064
@nileenamariasiby5064 5 месяцев назад
Onamathe karyam aalukal nammale support cheytal maruvunate ollu ee problem
@SUTHI_KANNUR
@SUTHI_KANNUR 4 месяца назад
🎉🎉
@saygood116
@saygood116 2 месяца назад
ധൈര്യം കുറവാണ് മറ്റുള്ളവർ ഡയലോഗ് ഇടുന്ന പോലെ എനിക്ക് പറ്റാറില്ല. എന്റെ ശബ്ദം തന്നെ low ആണ് ആരും പേടിക്കില്ല. 🙂 so ആരും എന്നെ ഒരു ഉഷാർ ഉള്ള ആളായി കാണില്ല. 🙂
@jubbakkaran
@jubbakkaran Месяц назад
Confidence build ആയി കഴിഞ്ഞാല്‍ drastic ആയിട്ട് ഒരു change ആവും. നമ്മൾ ശ്രദ്ധിക്കാത്ത മേഖലയില്‍ വരെ improvement ഉണ്ടാവും
@saygood116
@saygood116 Месяц назад
@@jubbakkaran അത് എങ്ങനെ build ആക്കും bro🥹
@vishakjayakumar248
@vishakjayakumar248 Месяц назад
Anxiety athikam thonnilla. Avarod pareyaan onnun illaathe verunna pole undaavum. Pinne oru group discussion il avare follow cheyyaan aavaathe onnum mindaathe irikkendi verum. Sherikkum oru frustrating avasta aan
@00000......
@00000...... 11 месяцев назад
എന്ത് കാരണം കൊണ്ടാണ് ഭയം unconscious mindനെ വാദിച്ചത് എന്ന് വ്യക്തമായി ഓർക്കാൻ സാധിച്ചാൽ അത് ഒരു ഹിപ്നോട്ടിക് വിദഗ്ധനെ ചെന്നു കണ്ട് കാര്യങ്ങൾ വിവരിച്ചു ശേഷം ഹിപ്നോട്ടിസം ചെയ്തു ഉപബോധ മനസ്സിൽ നിന്നും അത് മായിച്ചു കളഞ്ഞു ആ സ്ഥാനത്ത് പോസിറ്റീവ് എനർജി നിറച്ച് പറ്റുമെങ്കിൽ വളർന്നു വന്ന സാഹചര്യത്തിൽ നിന്നും പുതിയ പുതിയ യാതൊരു തരത്തിലുള്ള പരിചയം പോലും ഇല്ലാത്ത ആളുകളുടെ ഇടയിൽ താമസിച്ചാൽ എല്ലാം പൂർണ്ണമായും നിർവീര്യമാകും
@duckootten4836
@duckootten4836 11 месяцев назад
🥲
@gaminggamer2266
@gaminggamer2266 Месяц назад
Subscribed❤
@unknownperson9423
@unknownperson9423 3 месяца назад
ആളുകൾ എന്നെ മോശമായി കരുതുമോ കഴിവില്ലാത്തവനന്നെന്നു കരുതുമോ എന്ന ഭയം അങ്ങനെ പറയാൻ പാടില്ല എന്ന് പേടിക്കുന്നു ... പിന്നെ ഞാൻ സോഷ്യലി ഭയങ്കര സെൽഫ് കോൺഷ്യസ് ആണ് അതുപോലെ anxious ഉം ഡെയിലി ഭയങ്കര struggle ചെയ്യുന്നു 😢
@unknownperson9423
@unknownperson9423 3 месяца назад
Bro enik inferiority feelingum epozhum und
@jubbakkaran
@jubbakkaran 3 месяца назад
Ee struggle ninn purath varande? Ithil ninn purath vanne pattooo enn chinthikk... Angane oru point IL nammal change aavan start aavum
@arbussidaddicterz
@arbussidaddicterz 11 месяцев назад
Subscribed ❤️
@jubbakkaran
@jubbakkaran 11 месяцев назад
❤️❤️
@lbworld988
@lbworld988 5 месяцев назад
Bro very useful❤
@achu993
@achu993 10 месяцев назад
Nammude face expression engane control cheyyum anxious state ill
@naseef3502
@naseef3502 Год назад
once a astrolger said am silent i can't talk to anyone at before this incident some way i wil talk but after this becomes introvert nw am feeling social anxiety
@jubbakkaran
@jubbakkaran Год назад
He has actually got into you. But nobody can affect you without your permission. You're the master of your life. He can never dictate your life.
@Dwatch11
@Dwatch11 8 месяцев назад
സൂപ്പർ നല്ല ആശയങ്ങങ്ങൾ
@jubbakkaran
@jubbakkaran Месяц назад
❤️❤️
@10Wazza
@10Wazza 11 месяцев назад
4 yrs aayi social phobia thudarunnu thaniye pattanu vannathanu thaiye marumennu karuthi wait chyyarnnu Ith vare poyittilla Jeevikkan thanne thonunnilla But marikkanum thonnunilla Itha avasta 😢😢
@shock.569kviews2
@shock.569kviews2 6 месяцев назад
Sathyam
@aneeshr6135
@aneeshr6135 5 месяцев назад
Njanum inganeya😔
@10Wazza
@10Wazza 5 месяцев назад
@@aneeshr6135 ethre age aayi
@sudheeshmohan5870
@sudheeshmohan5870 Год назад
വളരെ നല്ല അറിവുകൾ. Thank you Sir...
@jubbakkaran
@jubbakkaran Год назад
❤️❤️
@aneeshkb6685
@aneeshkb6685 Год назад
adipoli👌👌
@jubbakkaran
@jubbakkaran Год назад
👍
@Arjun-mi8de
@Arjun-mi8de Месяц назад
Sir Enikk parichayam illatha aalkarod preshnm illa But parichayam aayi kazhinjal purathokke vech kanumpol avoid cheyyan nokkum Pinne oru classilekk okke keruan madi
@aspire666
@aspire666 10 месяцев назад
Njanum epo engane oru avasthayil ahn tension sangadam overthinking elam kondum maduth . jevidhathil evideyum ethipeduthila jevidham mothom nashichu enn oru thonal vanukondae irikunu
@aneeshr6135
@aneeshr6135 5 месяцев назад
Same avastha 🥺😔
@SUFIYANGSM
@SUFIYANGSM 24 дня назад
Sathyam.same avastha
@user-cm8kx9rx8q
@user-cm8kx9rx8q 10 месяцев назад
Thanks 💖
@jubbakkaran
@jubbakkaran Месяц назад
❤️❤️
@dennymathai
@dennymathai Год назад
Nice content 👍🏻
@jubbakkaran
@jubbakkaran Год назад
❤️❤️
@Alchemist337
@Alchemist337 2 месяца назад
ഗുഡ് വീഡിയോ ബ്രദർ ❤❤ ഒരു സജഷൻ ഉണ്ട് ബ്രോ വീഡിയോയിൽ റെഡ്ലൈറ്റ് ഓവർ ആണ്.. കുറച്ചു ബ്ലൂ കളർ അല്ലെങ്കിൽ നോർമൽ കളർ ആയാൽ നന്നാവും 👍🏼
@jubbakkaran
@jubbakkaran 2 месяца назад
Thank you bro for the suggestion
@Alchemist337
@Alchemist337 2 месяца назад
@@jubbakkaran ❤️
@muhammedpk1812
@muhammedpk1812 8 месяцев назад
ഇവിടെ video കണ്ടതിനു ശേഷം മാറി ചിന്തിക്കാൻ തുടങ്ങി അന്നേരം മുതൽ പടപട ഇടി തുടങ്ങി ആളുകളുടെ മുന്നിൽ ചില 😢
@jubbakkaran
@jubbakkaran Месяц назад
Bro... മുന്നോട്ടു വെച്ച കാല്‍ പുറകോട്ട് വെക്കരുത്... ഒറ്റ ദിവസം കൊണ്ട്‌ നടക്കില്ല... കുറച്ച് സമയം എടുക്കും... we'll be uncomfortable.. പക്ഷേ we'll overcome this..
@Itsmewow005
@Itsmewow005 10 месяцев назад
Thank you
@jubbakkaran
@jubbakkaran Месяц назад
❤️
@ashifalitok4188
@ashifalitok4188 7 месяцев назад
Tnx bro
@jubbakkaran
@jubbakkaran Месяц назад
❤️❤️
@jeslagypson4247
@jeslagypson4247 Год назад
👍👍👍
@jubbakkaran
@jubbakkaran Год назад
🙏🙏
@saygood116
@saygood116 2 месяца назад
ഞാൻ പരിജയം ഇല്ലാത്ത ആളോട് മിണ്ടാറില്ല കാരണം എന്നെ like ആയില്ലെങ്കിലോ. അല്ലെങ്കിൽ ഞാൻ അവരുടെ അടുത്ത് ഒന്നും ഒന്നും അല്ല എന്ന് അവർ വിചാരിച്ചാലോ. ഞാൻ എവിടെയും പോകില്ല friends കുറവാണ് എന്ന് മറ്റുള്ളവർ അറിഞ്ഞാലോ. എന്റെ charecter അവർ അറിഞ്ഞാലോ 🙂. ശെരിക്കും ഞാൻ ഒരു 3 പേര് ഉള്ള gang ൽ നിന്നാൽ അതിൽ നിന്ന് ഒരുത്തൻ വിട്ട് പിരിഞ്ഞാൽ മറ്റവനും പോകും. ഞാൻ ഉണ്ടത് അവർക്ക് വലിയ കാര്യമല്ല എന്നെ വിട്ട് അവനും പോവും. 🙂ഇങ്ങനെ ഒക്കെ ആണ് എന്റെ ജീവിതം. എന്ത് വിധി ഇത് 🙂. പിന്നെ ഭയങ്കര നാണക്കേട് 🙂
@jubbakkaran
@jubbakkaran Месяц назад
നമുക്ക് മാറ്റി എടുക്കാൻ പറ്റും bro
@saygood116
@saygood116 Месяц назад
@@jubbakkaran അതിനുള്ള വഴി എന്തൊക്കെയാ. Bro 🥹
@jubbakkaran
@jubbakkaran Месяц назад
ഈ video il പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഞാന്‍ ഉപയോഗിച്ചത്
@unknownfactsforyou8301
@unknownfactsforyou8301 11 месяцев назад
Enik ithonnm alla..aalukale njn ang category aki kalayum😢..avarde dressing, body language,nalla pole ano talking, atho mosham ayt ano samsarikane..ithoke noki vekum..pne nalla aalukal cheetha aalukal enn karuthum..pne lifelong ee cheetha aalukal ende mind l tamil padtahile villain nde athrem verup ayirikum.. kanunnath polum pedi ayirikum...avar enne endelm cheyuo or vere arelm upadravikuo ennoke orth...😅..ingne oru pratheka tharam psycho😊
@nileenamariasiby5064
@nileenamariasiby5064 5 месяцев назад
Enikku und aalukal taneyanu njn ingane aavan karanam
@jubbakkaran
@jubbakkaran Месяц назад
നമുക്ക് ഇതിൽ നിന്ന് പുറത്ത് വന്നേ പറ്റൂ... ആളുകളെ നോക്കണ്ട
@am_abhi.7
@am_abhi.7 Год назад
Matulavar enth vijarikum enna pedi aa
@jubbakkaran
@jubbakkaran Год назад
Athaaanu main fear
@magicalworld9129
@magicalworld9129 Год назад
Nice...👍
@aswinjanardhanan1493
@aswinjanardhanan1493 8 месяцев назад
Good steps brother 👍
@jubbakkaran
@jubbakkaran Месяц назад
❤️❤️
@YadhuKriahnan-jd6mi
@YadhuKriahnan-jd6mi 10 месяцев назад
Chetta vayangara Melinjitta athondu enik confidence kittunilla
@aneeshr6135
@aneeshr6135 5 месяцев назад
Athonnum oru kuzhappam illa bro gimil okke poyi nalla oru diet koodi follow cheythal mathi confidence koodikolum
@lbworld988
@lbworld988 5 месяцев назад
Bro enikum ethu Thane problem.. age 18 ayiii
@db07kl
@db07kl 5 месяцев назад
Enikumm😢 ini nml enth seyum mallayaa
@jubbakkaran
@jubbakkaran Месяц назад
ഇതിനെ overcome ചെയ്യാന്‍ സാധിക്കും bro.. നമ്മളെ കൊണ്ട് പറ്റാത്ത കാര്യം ഒന്നുമല്ല
@albinvk4535
@albinvk4535 Год назад
😢
@jubbakkaran
@jubbakkaran Год назад
🤔🤔
@Hinafathima03
@Hinafathima03 6 месяцев назад
Suggest some books
@jubbakkaran
@jubbakkaran Месяц назад
How to win friends and influence people. How to stop worrying and start living Book by Dale Carnegie ഇത് രണ്ടും എന്നെ help ചെയ്തിട്ടുള്ള books ആണ്
@gogglymc1374
@gogglymc1374 Год назад
What colour is your Bugatti 👽
@jubbakkaran
@jubbakkaran Год назад
??
@albinmathew6489
@albinmathew6489 Год назад
The only way to cure social anxiety is Cognitive behavioral therapy. Self cure I very risky. So better consult a phycologist and Followup the C B T treatment
@albinmathew6489
@albinmathew6489 Год назад
@@user-dz4ts4lo7x Bro ithin valiya Cash onnum aavuula. But kurach seassions complete cheyyendi varum. So normally doctor will collect the consultation fees only. Per consult Rs.300, or 500 according to doctor. So first oru phycologist neyo physcartistneyo consult cheyy..C B T start cheytho....Your issues will be solved.
@jubbakkaran
@jubbakkaran Год назад
Surgery onnum allalo bro orupaad risk undaavan. Social anxiety swayam maattiya ethrayo perund samoohathil including me.
Далее
Beautiful gymnastics 😍☺️
00:15
Просмотров 12 млн
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 622 тыс.