ഹായ് ഫ്രണ്ട്സ് ,
ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് ഓൺലൈൻ വഴി നമുക്ക് എങ്ങനെ കേരള വാട്ടർ അതോറിറ്റിയുടെ (Kerala water authority ) ബിൽ അടക്കാം എന്നാണ് . മൊബൈൽ ഫോണിന്റെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ അറിയാവുന്ന ഏതൊരാളിനും വളരെ ഈസി ആയി pay ചെയ്യാൻ സാധിക്കും. എന്തായാലും ഈ ഒരു വീഡിയോ ഈ കൊറോണ കാലത്തു നിങ്ങൾക്കു ഉപയോഗപ്രദമാകുമെന്നു വിശ്വസിക്കുന്നു.
സ്നേഹത്തോടെ, ദീപക് ജെ ഭാസി
------------------------------
KWA ലിങ്ക് : epay.kwa.kerala.gov.in/quickpay
------------------------------
വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ
Like | Share | Comment | Subscribe | Support
ചെയ്യാൻ മറക്കല്ലേ
------------------------------
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ: / deepakjbhasi
------------------------------
Keep in touch:
Facebook: www. deepakjbhasi
Twitter: / deepakjbhasi
Instagram: / deepakjbhasi
-----------------------------
Music Credit:
dizzy by Joakim Karud / joakimkarud
Music promoted by Audio Library • Dizzy - Joakim Karud (...
Song: Wonki - Deep Ocean (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Wonki - Deep Ocean (Vl...
------------------------------
Tags:
How to pay kerala water authority bill online
Kerala water authority bill payment online
malayalam tutorial
kwa bill online payment
Deepak J Bhasi
4 июл 2020