Dear Arun, Hope you are doing well😊. I am a great fan of your content. Could you please create a video comparing PPF vs PLI or a single video on PLI only. Thanks in advance 😊
Dear Arun, thank for this useful video. Please let me know whether we need to take another insurance policy if i have a policy in my present working company?
Thank you. Actually this is the third video of this month. There was videos on Oct 7th & 15th. Please turn on the bell icon. So that there will be notification when a video is uploaded.
Dear Arun, This video is very useful to this age group at the same time I wish to point out some things too. Own a house is better in their thirtees, and some extra tip to save money in my opinion, reduce worthless donations in this age(except charity and for own family members) and save money by investing in chitty or recurring deposit in post office etc... ,save something for our retirement life in late forties etc... Great work keep it up. God bless Regards Alex
ഞാൻ ആദ്യം ആയി ചേട്ടന്റെ വീഡിയോ കാണുന്നെ... വളരെ നല്ല അവതരണം.. അത് പോലെ തന്നെ ഒത്തിരി പ്ര യോജനകരമായ അറിവുകൾ..😊😊 ചേട്ടൻ പറഞ്ഞത് പോലെ തന്നെ ആണ് ഞങ്ങൾ മുന്നോട്ടു പോവുന്നെ,, പക്ഷെ അതിൽ ഒരു കാര്യം ചെയ്യണം ഇൻഷുറൻസ് എടുക്കണം.. ഇനിയും ഇത് പോലെ നല്ല അറിവുകൾ നൽകുന്ന വീഡിയോസ് perdheeshikkunnu.. 🙏🙏.. Bless U brother..
ഇതൊക്കെ സ്ഥിര വരുമാനം ഉള്ളവർക്ക് മാത്രമേ പറ്റു, സ്ഥിരം വരുമാനം ഇല്ലാത്തവർ എങ്ങനെ പ്ലാൻ ചെയ്യണം, നല്ല വരുമാനം ഉള്ള ഒരു ബിസിനസ് പറഞ്ഞു തരുമോ ആരെങ്കിലും, ഞാൻ ഒരു പ്രവാസി ആണ് ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു, ചെറിയ ശമ്പളം മാത്രം ഉള്ളു, അതിന്റെ 70%വീടിന്റെ ലോൺ മറ്റുള്ള കടങ്ങൾ വീട്ടാൻ ഉപയോഗിക്കുന്നു, എന്നിട്ടും കടം വർധിച്ചു വരുന്നു, എങ്ങനെ പ്ലാൻ ചെയ്യണം എന്ന് നല്ലൊരു ഉപദേശം പ്രദീക്ഷിക്കുന്നു
Only min investment should be made for house construction instead of going into grand expenditure. It should be noted that big houses require large periodical money for maintenance. Dont buy thinks to impress people. Be it be clothes or vehicles.Before buying think whether it is a liability or asset. Vehicles come in the liability clause.
NRI ആയുള്ള ആളുകൾ retirement പ്ലാൻ എങ്ങനെ ചെയ്യാം. എന്നൊരു വീഡിയോ ചെയ്യാമോ. And NRI കൾക്ക് ppf തുടങ്ങാൻ പറ്റില്ല. But ഫാമിലിയിൽ ഉള്ള മറ്റുള്ളവരുടെ പേരിൽ തുടങ്ങാൻ പറ്റുമോ. Ex: wife മറുബടി പ്രതീക്ഷിക്കുന്നു.
NRI ക്ക് ഭാര്യയുടെ പേരിൽ തുടങ്ങാം. അതായത് ഭാര്യ സ്വന്തം പേരിൽ PPF തുടങ്ങുക. അതിൽ അടക്കാനുള്ള തുക NRI ഇട്ട് കൊടുക്കുക. പിന്നെ NRI ക്ക് മുച്വൽ ഫണ്ട് തുടങ്ങാം. ബാക്കി എല്ലാം ഈ വീഡിയോയിൽ പറയുന്നത് പോലെ തന്നെ ആണ്.
ജോലിയും കൂടെ ഉള്ളതുകൊണ്ട് അത് എളുപ്പമല്ല. പിന്നെ നമ്മൾ ഒരു പ്രത്യേക മേഖലയിൽ മാത്രം focused അയതുകൊണ്ട് ഒരു ടോപ്പിക്ക് കണ്ടെത്താനും അത് റിസേർച്ച് ചെയ്യാനും എല്ലാം സമയം പിടിക്കും. അതാണ് ഈ delay.
@@njanarun ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യന്റെ സമ്പാദ്യം വരെ വിപണിയിൽ ഇറക്കിയാണ് ജീവിക്കുന്നത്. അങ്ങനെയുള്ളവൻ എങ്ങനെ സമ്പാദിക്കും . 6.8 ഉണ്ടായിരുന്ന പലിശ നിരക്ക് 8.8 ആയി ഇതു മൂലം എത്ര രൂപ Emi കൂടുമെന്ന് അറിയില്ലാ. 38 രൂപ നിന്ന അരിക്ക് 62 രൂപയായി. അടിസ്ഥാന വിഭാഗം ജനങ്ങൾ പട്ടിണി കിടന്നാണ് ജീവിക്കുന്നത്. മനുഷ്യന്റെ വരുമാനത്തിൽ വർദ്ധനവില്ല എന്ന് മാത്രമല്ല ചിലവിൽ വലിയ വർദ്ധന പിന്നെങ്ങനെ സമ്പാദ്യം വർദ്ധിപ്പിക്കാൻ പറ്റും
@@rejumonku4211 റേഷൻ അരി വാങ്ങി നീട്ടി ഒരു കഞ്ഞി വെച്ച് ഒരു നേരം തിന്നണം.. വീട്ടിൽ നിൽക്കുമ്പോൾ തുണി ഉടുക്കരുത്... അങ്ങനെ ജീവിച്ചാൽ മാസം 100രൂപ സാമ്പാദിക്കാം എന്ന്... ധന മന്ത്രി
ഒരു പാട് ഡൗറി കൊടുത്താലേ അരുൺ മോനെ പെൺപിള്ളേരെ കെട്ടു.. അവർക്ക് ഒരു വിലയും ചെറുക്കന്റെ വീട്ടിൽ കിട്ടില്ല.... എല്ലാവർക്കും പൈസ മതി മോനെ...എന്തായാലും മോന്റെ വീഡിയോ കണ്ടു ഞാൻ അല്പം പണം സാമ്പാദിച്ചു... താങ്ക്സ്