Тёмный

How To Remove Fog From Front Glass During Raining | MIst Or Fog Defogging Malayalam Video 

Kerala Auto Tech
Подписаться 29 тыс.
Просмотров 73 тыс.
50% 1

മഴക്കാലത്ത് കാർഡ്രൈവ് ചെയ്യുമ്പോൾ ഗ്ലാസിൽ ഫോഗ് പിടിച്ചു മുൻകാഴ്ച്ചകളെ മറക്കുന്നത് മൂലം അപകടങ്ങൾ ഉണ്ടാവർ ഉണ്ട് കൂടാതെ വാഹനം നല്ല രീതിക്ക് ഡ്രൈവ് ചെയ്യാൻ ഫോഗ് കാരണം പറ്റില്ല ഇങ്ങനെ ഫോഗ് പിടിക്കുന്നത് ഇല്ലാതാക്കാൻ നമുക്ക് ഡിഫോഗാർ മോഡ് ഉപയോഗിച്ച് വളരെ പെട്ടെന്ന് ഫോഗ് കളഞ്ഞു നല്ല രീതിക്ക് ഡ്രൈവ് ചെയ്യാൻ പറ്റും. വാഹനത്തിന് അകത്തു പുറത്തെ അപേക്ഷിച്ച് തണുപ്പ് കൂടുമ്പോൾ ഗ്ലാസിന്റെ പുറത്തും വാഹനത്തിന്റെ അകത്തെ തണുപ്പ് കുറവും പുറത്തു കൂടുതൽ തണുപ്പും ആണെങ്കിൽ ഗ്ലാസിന്റെ അകത്തു അതായത് വാഹനത്തിന്റെ അകത്തു വരുന്ന ഗ്ലാസിൽ ഫോഗ് പിടിക്കും രണ്ടു ഭാഗത്തും തണുപ്പ് ഒരേപോലെ ആവുമ്പോൾ ഈ ഫോഗ് ഉണ്ടാവില്ല പലർക്കും അത് എങ്ങനെ ആണ് ചെയ്യുന്നത് എന്നറിയില്ല ഈ വീഡിയോയുടെ ഉള്ളടക്കം ഫോഗ് പിടിക്കുന്നത് ഏങ്ങനെ ഇല്ലാതാക്കാം എന്നത് ആണ് . കാണുക അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക
#Fogg #Mist #windshield #Deffogger #Cleaning
വെള്ളപ്പൊക്കത്തിൽ വാഹനം ഓടിക്കുമ്പോൾ
------------------------------------------------------------------------------------------
• Precautions while driv...
Water Drops From Silencer Or Exhaust Pipe
---------------------------------------------------------------------
• Water Drops From Silen...
Facebook page : / adminkat.009
KAT Blog : keralaautotech.blogspot.com/
Instagram : / con. .
Email : katautotech2017@gmail.com

Авто/Мото

Опубликовано:

 

25 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@malayaleetraveltrader1550
@malayaleetraveltrader1550 2 года назад
മഴ ഉള്ള സമയത് ac ഇടാതെ കാർ ന്റെ പകുതി glass തുറന്ന് ഈ system work ആവുമോ
@rathishhp3371
@rathishhp3371 3 года назад
Wat about non Ac car
@jothimon8191
@jothimon8191 4 года назад
നടന്നു alto800എൻെറ വണ്ടി ഏ സി യിട്ടാൽ പിന്നെ തളളണം
@KeralaAutoTech
@KeralaAutoTech 4 года назад
പഴയവണ്ടി വണ്ടി ആണോ.. എന്റെ വണ്ടിയും അങ്ങനെ തന്നെ..😄
@ajayajvlogs216
@ajayajvlogs216 3 года назад
Athegne aanu eta enik manasilayilla.. Onnu paraju tharamo?
@amarnathminivarghese6685
@amarnathminivarghese6685 3 года назад
ചേട്ടാ bus പോലുള്ള വാഹനങ്ങളിൽ എങ്ങനെ മാറ്റും
@basimameen
@basimameen 3 года назад
Shaving cream use cheyyalo. Njn cheythuttund. Good resultum anne 👍
@interstellar9458
@interstellar9458 3 года назад
Blower മാത്രം ഓൺ ആക്കിയാൽ മതിയോ.എസി ഓൺ ചെയ്യണോ?
@FavasCk-wz1rj
@FavasCk-wz1rj 3 года назад
Bro purath glasil varunnatinde Karanam purat tanupp kuravum ullil kudutalum avumboyalle.appol nammale carile ac ude heat akkunna mode ille (atayath bluenn red lack tirickunnat)athil kurach tanupp kurachal pore.najn innale drive cheytappol enkii purat vannat Karanam drive cheyyan pattiyilla.innale enikk ith aryillarnnu.innan kandath
@KeralaAutoTech
@KeralaAutoTech 3 года назад
അങ്ങനെ ചെയ്യാം അതിനേക്കാൾ ബെറ്റർ ഓപ്‌ഷൻ A/C റി സർക്കുലേഷനിൽ നിന്ന്‌ മാറ്റി out സൈഡ് ഉള്ളിലേക്ക് വരുന്ന മോഡ് സെലക്റ്റ് ചെയ്യുന്നതാവും
@FavasCk-wz1rj
@FavasCk-wz1rj 3 года назад
@@KeralaAutoTech angene aavumbol ullilum puratum fog varille.out side nn ullilekkanenenkil tanupp kuttiyal kuyappamillallo.bro purath ninn ullileck valikkumbol purate alavu tanne aayirikkum le.ac 1 lano 2 lanonidenadth appo akathum
@techworld888
@techworld888 3 года назад
Out side mirroril fog vannal a/c heat positionil set cheyyanam
@KeralaAutoTech
@KeralaAutoTech 3 года назад
Outiside rear view mirror ഇൽ ആണോ
@techworld888
@techworld888 3 года назад
No bro front windshield
@techworld888
@techworld888 3 года назад
Inside a/c high cool akkumbol front out side fog varum Athu replace cheyyan heat onakiyal mathi
@KeralaAutoTech
@KeralaAutoTech 3 года назад
Yes , ശെരിയാണ് ആ ഒരു പോയിന്റ് കൂടെ ഇതിൽ ഉൾപ്പെടുത്താൻ വിട്ടുപോയിരുന്നു 😍🤝🤝
@rabeeudheenm4123
@rabeeudheenm4123 4 года назад
രാത്രി യാത്ര ചെയ്യുന്ന സമയത്ത് മറ്റു വണ്ടിയുടെ hedlight അടിക്കുമ്പോൾ ഒന്നും കാണാൻ കഴിയുന്നില്ല ഒരു മൂടൽ പോലെ ഗ്ലാസിൽ എന്താണതിന്ന് കാരണം ?? ഇങ്ങനെ ഗ്ലാസ്സിലേക്ക് ac on aaki clear ആക്കിയാലും same എല്ലാർക്കും ഉണ്ടോ ഈ പ്രോബ്ലം ഇനി ഗ്ലാസിന്റെ വല്ല പ്രശ്നം ആണോ
@sheringeorge9400
@sheringeorge9400 4 года назад
Enikkum und bro rainy night drivil Oru mudal vanittu opposite vandi vanu light adicha pinea onum kanunillea double paned glssinta akathaanu eth thodachalumpokunilla..
@sheringeorge9400
@sheringeorge9400 4 года назад
Defogger use cheythittu onum pokunilla what to do. any one please can help me...thanks in advance
@rabeeudheenm4123
@rabeeudheenm4123 4 года назад
@antopaul fernandez try cheyth nokkatte
@deepeshkaliveettil
@deepeshkaliveettil 3 года назад
എനിക്കും ഉണ്ട് same problem. ഞാൻ wind shield polish vare ചെയ്തു. ഒരു ഗുണവും എല്ല. എന്തെകിലും idea നിങ്ങൾക്ക് കിട്ടിയോ. Please share
@rabeeudheenm4123
@rabeeudheenm4123 3 года назад
@@deepeshkaliveettil front glass ലേക്ക് nob തിരിച്ചു വച്ച് heat ലേക്ക് ഇട്ട് fan on ആക്കുക കൊറച്ചു കഴിയുമ്പോ പോകും ശേഷം nob seat position ലേക്ക് തിരിച്ചു cool ലേക്ക് ഇട്ട് ac on ചെയ്താൽ മതി
@sreem6898
@sreem6898 2 года назад
ഇതൊരു വല്ലാത്ത അറിവ് തന്നെ, patent എടുത്തോളൂ 🤗
@KeralaAutoTech
@KeralaAutoTech 2 года назад
നിങ്ങൾ പറഞ്ഞതു കൊണ്ട് നാളെ തന്നെ അതിനുവേണ്ട കാര്യങ്ങൾ ചെയ്യാം നിങ്ങൾ നിങ്ങളുടെ വിലയേറിയ സമയം കളഞ്ഞു കമന്റ് ഇടുമ്പോൾ ആ കമന്റിന് ഒരു വില കൊടുക്കണം അല്ലോ 😝
@shamnastk8661
@shamnastk8661 3 года назад
A/c മഴയത്ത് കൂളിൽ ആണോ ഹീറ്റിൽ ആണോ ഇടേണ്ടത് ഫ്രണ്ട് ക്ലാസിൽ ഫോഗ് വരാതിരിക്കാൻ
@moiducpmukku-sw3cr
@moiducpmukku-sw3cr 28 дней назад
പറയുബോൾ 2 വശവും പറയണം Ac ഇല്ലാതവണ്ടിയൊ ?
@bezalel2091
@bezalel2091 4 года назад
Outside mirror fog വരുന്നതിന്റെ reason എന്താണ്
@anastipsvlogs2648
@anastipsvlogs2648 3 года назад
Same process porathe ullathinekkalum kooduthal thanuppe car te ullil undayal... angane fog sambhavikkum
@kirang4698
@kirang4698 3 года назад
Out side fog wiper ittal pore
@bezalel2091
@bezalel2091 3 года назад
Thank you
@shanikannur1375
@shanikannur1375 3 года назад
ബ്രോ ഒരു സംശയം... ഫ്രണ്ട് ഗ്ലാസിന്റെ ഉൾവശം ഫോഗ് വരുന്നത് മഴക്കാലത്തു അല്ലാതെയും കാണാമല്ലോ... ഡ്രൈവർ സൈഡിലേയും ഓപ്പോസിറ്റ് സൈഡിലേയും ഗ്ലാസുകൾ താഴ്ത്തിയാലും മുൻപ് വണ്ടി ക്ലീൻ ചെയ്തപ്പോൾ അകത്തു തുടച്ചതിന്റെ പാടുകൾ തെളിഞ്ഞു വരുന്നു... Ac മാത്രം ആണോ സൊല്യൂഷൻ..
@randomreels972
@randomreels972 Год назад
Rear wiper&defogger ഇല്ലാത്ത വണ്ടികളിൽ എങ്ങനെ ഫോഗ് കയറാതെ നോക്കാം. എന്തേലും tip ഉണ്ടോ
@KeralaAutoTech
@KeralaAutoTech Год назад
ബുദ്ധിമുട്ട് ആണ് ബ്രോ ആകെ ഉള്ള ഒരു വഴി വാഹനത്തിനകത്തും പുറത്തും ഉള്ള തണുപ്പ് ബാലൻസ് ചെയ്യുക അങ്ങനെ ചെയ്യുക വഴി ഒരു പരിധിവരെ നമുക്ക് ഫോഗ് ഇല്ലാതാക്കാൻ കഴിയും
@nirmalr6286
@nirmalr6286 3 года назад
ende vandiyil ac cool aakkumbo purath fog varunnund..heat akkumbol aanu adj pokunnath .
@KeralaAutoTech
@KeralaAutoTech 3 года назад
ഗ്ലാസ്സിനു പുറത്തു ഫോഗ് വരുന്നത് -വാഹനത്തിനുള്ളിലെ തപനിലയേക്കാൾ കൂടുതൽ ചൂട് പുറത്തു ഉള്ളതിനാൽ ആണ് അതുകൊണ്ടാണ് heat ആകുമ്പോൾ അത് പോകുന്നത്. Heat ആകുമ്പോൾ പുറത്തെ തപനിലക്കു അനുസരിച്ച് വാഹനത്തിനുള്ളിലെ താപനില ക്രേമീകരിക്ക പെടും അതിനാൽ ആണ് അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ കാലവസ്ഥക് അനുസരിച്ചു ഇതു നേരെ തിരിച്ചും സംഭവിക്കും. നന്ദി
@navasahammed169
@navasahammed169 3 года назад
@@KeralaAutoTech ഇതിന് എന്തെങ്കിലും മാർഗം ഉണ്ടോ ഒഴിവാക്കാൻ
@jayakumarm.d5105
@jayakumarm.d5105 4 года назад
Super
@manjushaaby2993
@manjushaaby2993 3 года назад
Edo side glassil fog ayal mirror kanan koodi kazhiyilla. Athinu ee trick mathiyo
@KeralaAutoTech
@KeralaAutoTech 3 года назад
മതി സൈഡ് ഗ്ലാസിലേക് airflow വരാൻ പാകത്തിന് ac vent adjust ചെയ്താൽ മതിയാവും 🤝
@louiskt2135
@louiskt2135 3 года назад
@@KeralaAutoTech നല്ല ചോദ്യം. നല്ല ഉത്തരം. God bless you.
@sanjaydevnv4875
@sanjaydevnv4875 2 года назад
ബ്രോ വിന്ഡോ ഷിൽഡിൽ അല്ലാതെ സൈഡ് ഗ്ലാസുകളിൽ ഗ്ലാസിനു പുറമെയാണ് മിസ്റ്റർ വരുന്നെങ്കിൽ എന്താ ചെയുക?
@bijuvs7916
@bijuvs7916 Месяц назад
ഇതിനെക്കുറിച്ചു ആരും ഒന്നുും പറയുന്നില്ല എല്ലാവരും front glass നെ കുറിച്ചു നല്ല പോലെ പറക്കുന്ന '
@salnathks5884
@salnathks5884 8 месяцев назад
Ac ellathe carilo
@rayeesvanimalrayeesvanimal8207
@rayeesvanimalrayeesvanimal8207 3 года назад
Heat mode on aakano
@KeralaAutoTech
@KeralaAutoTech 3 года назад
Venda maximum cold ആക്കിയാൽ മതിയാവും
@ajayshankars7576
@ajayshankars7576 3 года назад
Bro enk benz e class 2004 aa athn marunilla
@Alokez
@Alokez 2 года назад
Seems your heater core leake and did bypassing by some mechanic. If the car you purchased as used then I am sure this is the case.
@paulmaijo.f8687
@paulmaijo.f8687 Год назад
Thanks bro...
@KeralaAutoTech
@KeralaAutoTech Год назад
Welcome
@fredericbabu9206
@fredericbabu9206 3 года назад
mist glassinte porthenaan pidikanengi engane maatum
@KeralaAutoTech
@KeralaAutoTech 3 года назад
Heat mode use cHeyyukayo , wiper use cheyyukayo cheythal mathy
@prajithmani9787
@prajithmani9787 4 года назад
800 non ac il pattumoooo
@KeralaAutoTech
@KeralaAutoTech 4 года назад
Ac ഇല്ലാത്ത വാഹനങ്ങളിൽ വെള്ളം ഉള്ളിൽ കയറാത്ത വിധത്തിൽ അല്പം ഗ്ലാസ് താഴ്ത്തി വച്ചു താപനില ക്രേമീകരിച്ചാൽ ഈ ഫോഗ് ഒഴിവാക്കാൻ സാധിക്കും
@johngl3295
@johngl3295 3 года назад
🙏
@intelligentcam
@intelligentcam 2 года назад
👏
@hezzagroup
@hezzagroup 4 года назад
AC ellatha vandi anenkilo..entha cheyya bro
@KeralaAutoTech
@KeralaAutoTech 4 года назад
മഴ വെള്ളം ഉള്ളിൽ കയറാത്ത വിധത്തിൽ ഗ്ലാസ് അൽപ്പം താഴ്ത്തി വച്ചു ഓടിച്ചാൽ ഇതു നമ്മുക് പരിഹരിക്കാം.
@hezzagroup
@hezzagroup 4 года назад
@@KeralaAutoTech ente vandiyude roofil nalla leak und mazh pezthal vellam ulillek varunnund...ath pariharikan enthelum vazhi undo
@KeralaAutoTech
@KeralaAutoTech 4 года назад
ഒരുപാട് പഴക്കം ചെന്ന വാഹനം ആണോ
@hezzagroup
@hezzagroup 4 года назад
@@KeralaAutoTech 2004 model maruthi 800 ac anu..nalla mazha peythal matram
@ABC-hq1dv
@ABC-hq1dv 3 года назад
@@hezzagroup MSEAL
@JoJo-md5uq
@JoJo-md5uq 4 года назад
👌🏻👌🏻👌🏻👌🏻👌🏻👌🏻
@KeralaAutoTech
@KeralaAutoTech 4 года назад
😘❤️
@vibinviswanathan4119
@vibinviswanathan4119 4 года назад
Kurach adikam alukalk useful akum
@KeralaAutoTech
@KeralaAutoTech 4 года назад
Thanks വിപിൻ
@KeralaAutoTech
@KeralaAutoTech 4 года назад
Keep share bro
@user-ui6ff3vb3j
@user-ui6ff3vb3j Год назад
Ac ഇല്ലെങ്കിൽ എന്തു ചെയ്യണം
@sunnybabu6446
@sunnybabu6446 9 месяцев назад
Naloru തൂണി കരുതുക💯
@davilcruzzgaming161
@davilcruzzgaming161 3 года назад
Poli
@KeralaAutoTech
@KeralaAutoTech 3 года назад
😍
@sharafudheenmc1200
@sharafudheenmc1200 2 года назад
ഓട്ടോറിക്ഷ എന്ത് ചെയ്യും.
@shibum5378
@shibum5378 Год назад
ഒരു ac ബെക്ക് കാക്ക, ഞമ്മൻ്റെ ഓട്ടോ റിക്ഷ ഹൈടെക് ആക്കാം ഞമ്മക് 😁🥴
@jibinrajan2266
@jibinrajan2266 4 года назад
മാരുതി ഓമ്നി വാനിനു വന്നാലോ
@KeralaAutoTech
@KeralaAutoTech 4 года назад
A/c ഇല്ലാത്ത വാഹനങ്ങൾക് ആണെങ്കിൽ വെള്ളം ഉള്ളിൽ കയറാത്ത വിധം ചെറുതായി ഗ്ലാസ് തുറന്നു താപനില ക്രേമീകരിച്ചാൽ ഈ മൂടൽ ഇല്ലാത്തക്കാനാകും
@shanikannur1375
@shanikannur1375 3 года назад
@@KeralaAutoTech ബ്രോ ac ഉണ്ട്... പക്ഷെ സൈഡ് ഗ്ലാസ്‌ താഴ്ത്തി ഡ്രൈവ് ചെയ്ത് പോകാം എന്ന് വച്ചാൽ ഫ്രണ്ട് ഗ്ലാസിൽ ഫോഗ് പോവുന്നില്ല... തൊട്ടു മുൻപ് ഗ്ലാസിൽ ആരേലും തൊട്ടിട്ടുണ്ടേൽ ആ പാട് ഇങ്ങനെ തെളിഞ്ഞു വരും... അത് ക്ലീൻ ചെയ്താൽ പിന്നെ ക്ലീൻ ചെയ്ത ഭാഗം മൊത്തം ഫോഗ് ആണ്... എന്താണ് സൊല്യൂഷൻ
@SREEJISHVS
@SREEJISHVS 4 года назад
Ethu arkum ariyillallo valiya upadesham ayipoyi ..ethokke ellarkum ariyam mashe...A/C ellatha caril endu cheyyam athu paranju kodukkeu any tips
@KeralaAutoTech
@KeralaAutoTech 4 года назад
👍 അറിയാത്തവർ കാണുമല്ലോ മാഷേ , A/C ഇല്ലാത്ത വാഹങ്ങൾക് വെള്ളം ഉള്ളിൽ കയറാത്ത വിധം കുറച്ചു ഗ്ലാസ്‌ തുറന്നു താപനില ക്രേമീകരിക്കുക എന്നത് ആണ് പ്രതിവിധി എന്നാണ് എന്റെ ടിപ്സ്, കൂടുതൽ tips അറിയുമെങ്കിൽ കമെന്റ് ബോക്സിലോ ഇമെയിൽ വഴിയോ അറിയിച്ചാൽ അടുത്ത ഒരു വീഡിയോ ആയി പറഞ്ഞുകൊടുക്കാൻ ശ്രെമിക്കാം thanks 🤝
@Abdulmuni22
@Abdulmuni22 Год назад
Ac ഇല്ലാത്ത വണ്ടി ആണെങ്കിൽ
@KeralaAutoTech
@KeralaAutoTech Год назад
വാഹനത്തിന് പുറത്തും അകത്തും ഒരേ തണുപ്പ് ആക്കാൻ ശ്രെമിക്കുക പുറത്തുള്ള എയർ വാഹനത്തിനു ഉള്ളിലേക്ക് എത്തിച്ചാൽ ഒരു പരിധിവരെ കുറക്കാം
@Abdulmuni22
@Abdulmuni22 Год назад
Glass തുറന്ന് വെച്ചാൽ വെള്ളം അകത്തു കയറുന്നു
@KeralaAutoTech
@KeralaAutoTech Год назад
ഏതാണ് വണ്ടി എന്ന് പറയാമോ
@albesterkf5233
@albesterkf5233 3 года назад
ഇതൊക്കെ ഏത് കുട്ടികൾക്കും അറിയാം 😂😂
@KeralaAutoTech
@KeralaAutoTech 3 года назад
😂😂😂 പക്ഷേ ഇത് അറിയാത്ത ഒരുപാട് കുട്ടികൾ ഉണ്ട് മിസ്റ്റർ അവർക്ക് വേണ്ടിയാണിത് 😃🙏
@louiskt2135
@louiskt2135 3 года назад
@@KeralaAutoTech സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു. എത്രയോ വർഷം ആയി വണ്ടി ഓടിക്കുന്നു. ഒരറിവും ചെറുതല്ല. Thank you so much.
@salfas2010
@salfas2010 2 года назад
Very helpful video
@KeralaAutoTech
@KeralaAutoTech 2 года назад
💞💞💞💞
@KeralaAutoTech
@KeralaAutoTech 2 года назад
💞
@mobinu8742
@mobinu8742 3 года назад
Ac ഇല്ലാത്ത വണ്ടിയാണെങ്കിൽ shaving cream ഇട്ടൂടെ... 😏😏. ഒന്ന് പോടാ അപ്പാ...😏
@KeralaAutoTech
@KeralaAutoTech 3 года назад
Ok സാർ പോയി ഏത് ക്രീം വേണേലും ഇട്ടോളു യൂർ ചോയ്സ് ബേബി 😂😂😂
@saniantony9326
@saniantony9326 Год назад
ചങ്ങാതി നോബ് അഡ്ജസ്റ്റ്‌റ്റ് ഒന്നും വേണ്ട... ചുമ്മ AC ഓൺ ആക്കിയാൽ മാത്രം മതി.... ഇത് പറയാനാണോ ഇങ്ങനെ തള്ളിയത്!
@KeralaAutoTech
@KeralaAutoTech Год назад
😂😂😂😂😂🙋
Далее
skibidi toilet zombie universe 34 ( New Virus)
03:35
Просмотров 2,1 млн
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 19 млн
МОТ до 100 000₽ 😈
0:19
Просмотров 712 тыс.
Опять в кузовной
0:40
Просмотров 594 тыс.
Stunt Bike vs Trial Bike 🔥
0:32
Просмотров 7 млн