Тёмный

മഴക്കാലത്ത് വണ്ടിയുടെ ഗ്ലാസിന് ഇങ്ങനെ മൂടൽ വന്നാൽ എങ്ങനെ മാറ്റാം /How to clear windshield fog . 

SAJEESH GOVINDAN
Подписаться 463 тыс.
Просмотров 107 тыс.
50% 1

#windshieldfog
#drivingtips
#sajeeshgovindan

Опубликовано:

 

13 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@sureshkumarcb7175
@sureshkumarcb7175 2 года назад
ഇങ്ങനെ ഉള്ള അറിവ് പകർന്നു തരുന്ന താങ്കൾക് ഒരു പാട് നന്ദി
@sajanks8093
@sajanks8093 2 года назад
ചേട്ടൻ തരുന്ന എല്ലാം അറിവും ഉപകാരപ്രദമാണ് നന്ദി
@udaybhanu2158
@udaybhanu2158 2 года назад
Very impactful and much needed info. Thanks,.Mr. Sajeesh
@shylajanambiar215
@shylajanambiar215 2 года назад
Thanks sajeesh for your valuable information
@abrahamp9688
@abrahamp9688 2 года назад
എനിക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയ വിഷയമായിരുന്നു. അത്‌ ഇപ്പോൾ ക്ളീയർ ആയി. നന്ദി പറയുന്നു.
@raveendranathek7514
@raveendranathek7514 2 года назад
Very informative. Thank you 😊
@minipc8440
@minipc8440 2 года назад
Very useful class...thank you so much
@stanlypd1521
@stanlypd1521 2 года назад
Thank you very much. This is a problem for me in driving even though i know that it is a matter of temperature i often have no clear idea to solve the issue. Now it is clear for me as you done always.
@saeedstravelfood8397
@saeedstravelfood8397 2 года назад
Very informative Thank you
@ArunKumar-qv1su
@ArunKumar-qv1su 2 года назад
ഏറെക്കാലമായി അനുഭവിക്കുന്ന പ്രശ്നം. താങ്ക് യൂ
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 2 года назад
വളരെ നന്നായി പറഞ്ഞു,
@StoriesbyVishnuMP
@StoriesbyVishnuMP 2 года назад
Thank you Sajeeshetta ❤️
@sanjupanicker1238
@sanjupanicker1238 2 года назад
Thanks ...ethu entha cheyyandathennariyathe erikkukayayirunn...upakara prathamaya video
@janakp2252
@janakp2252 2 года назад
Good tutorial,it cleared the hitherto unknown things.thx lot
@remanijoseph
@remanijoseph 2 года назад
Really it's very informative message thanks
@ashitharajeevan5429
@ashitharajeevan5429 2 года назад
Thanks sir very information video👍👍👍
@georgemattappallilthomas2413
You are teaching with mathematical accuracy.thanku.
@kannanthayyil7337
@kannanthayyil7337 2 года назад
Ac on chayanda avasyam ella karanam ac heating work chayan compressor avasyam ella heating line work chayan engine side watter line ane rotation avunnathe. Compressor only colling purpose mathram ane chayunthu ok .
@ramachandrany9576
@ramachandrany9576 2 года назад
Very good information. Thanks. 👍
@sreevasudevanme4266
@sreevasudevanme4266 2 года назад
Thankyu...
@mohandaskondoth792
@mohandaskondoth792 7 месяцев назад
Great information, thank you Sajeesh
@surendrannair261
@surendrannair261 2 года назад
AC on akiyal thanne clear akum. Ee tips koody kandathil valare nanny
@kurianvaghese5890
@kurianvaghese5890 2 года назад
Thank you Govindan Sir.
@pretorious88
@pretorious88 2 года назад
Thank you....,
@saheedpmarabick1103
@saheedpmarabick1103 2 года назад
Thank you very much
@emilyearhurt
@emilyearhurt 2 года назад
hello just for the info, it seems the AC compressor was on while it was selected in Heat mode it will be nice if you off the compressor because it will think its too much heat through the thermostat and compressor will start to work more to make it cool. i might the compressor life. i guess you can just make on the AC and that fog effect will be gone. no need to select to hot. but this was a nice video i enjoyed it i am lloking forward to see more tip about the vehicle..
@ronishmonichen2727
@ronishmonichen2727 2 года назад
ഇന്ന് എനിക്ക് ഇത് സംഭവിച്ചു. പറഞ്ഞ് തന്ന അറിവിന് നന്ദി
@shylasafeedeen5454
@shylasafeedeen5454 2 года назад
Thankuuu Sajeesheeta☺
@soorejss6146
@soorejss6146 2 года назад
Very Very thanks brother
@unnikrishnan190
@unnikrishnan190 2 года назад
വളരെ നല്ല അറിവ് തന്നു. ഒരുപാട് പ്രശ്നം ഉണ്ടാക്കിയ കാരണത്തിന് പരിഹാരമായി. Thanks sir
@minisreekumar7801
@minisreekumar7801 2 года назад
Thank u saajeesh😍
@jithinraj3645
@jithinraj3645 2 года назад
Sajeesh cheta vandiyude purathe glass il aanu fog pidichirikunnathu enkil entha cheyande. Wiper use cheythitu pokunnilla veendum oily glare pole varunnu
@ratheeshmk71
@ratheeshmk71 2 года назад
വാഹനത്തിന്റെ ചില്ല് തണുക്കുമ്പോൾ അതിനോട് ചേർന്ന വായുവിലെ ജലകണങ്ങൾ ഘനീഭവിക്കുന്നതാണ് ചില്ലിലെ മൂടലിന് കാരണം. വാഹനത്തിനകത്തെയും പുറത്തെയും താപനില സമീകരിക്കുക എന്നതാണ് അടിസ്ഥാനപരമായി ചെയ്യാൻ കഴിയുന്നത്. പുറത്ത് തണുപ്പ് കൂടിയിരിക്കുമ്പോൾ ഏസി ഉപയോഗിച്ച് തണുപ്പിച്ചും അകത്താണെങ്കിൽ ഹീറ്റർ ഉപയോഗിച്ച് ഉൾവശം ചുടാക്കിയുമാണ് ഇവിടെ പരിഹാരം കണ്ടെത്താൻ കഴിയുന്നത്
@subashb418
@subashb418 Год назад
Good, useful idea 👍
@praveeninterior4148
@praveeninterior4148 2 года назад
Thanks 😊
@SS-fx3be
@SS-fx3be 2 года назад
Thanks 👍
@radhakrishnank2874
@radhakrishnank2874 2 года назад
important tips thank you
@antiquealbum9366
@antiquealbum9366 2 года назад
Really informative 👌👌👌
@cup52
@cup52 2 года назад
Govidan chettan korachu koode brief akku. Thannks
@honeyammu7130
@honeyammu7130 2 года назад
Mazha peyyumbol, heat aakiyal glass pottumo.... Vandi odikondiriykumbol ithu cheuyamo
@jameschacko1017
@jameschacko1017 2 года назад
ഗുഡ് knowledge ths
@ibruks9323
@ibruks9323 2 года назад
Thanks. Good Tips
@jamalmasken1678
@jamalmasken1678 2 года назад
Thanks
@deepthi8946
@deepthi8946 Год назад
Thank you
@anupmanohar3762
@anupmanohar3762 2 года назад
Very good info 👍👍🙏🙏
@Rajeshkumar-do5iy
@Rajeshkumar-do5iy 2 года назад
ഉപകാരപ്രദം.
@liveyourlife1867
@liveyourlife1867 2 года назад
Drive cheythu kondu thane settings cheythoode..atho vandi stop cheyano?
@jeevanandane2802
@jeevanandane2802 2 года назад
Mazha peyyunna Samayathu enthu cheyyum?. Side glasses engane thazhathum?.
@BhaskaranRavikumar
@BhaskaranRavikumar 2 года назад
The mist in the windshield can be on the outside also when there is fog. The procedure is the same.
@BhaskaranRavikumar
@BhaskaranRavikumar 2 года назад
During driving also same procedure can be used to increase the visibility.
@sajeesh605
@sajeesh605 Месяц назад
Broh outside mist engne remove cheyuka..door il ulla mist engne remove aakum
@vinodkumarb5147
@vinodkumarb5147 2 года назад
Heater on akkiyal thalkalathekk povum but runningil veendum varum.....Carinte akatheyum puratheyum temperature variation kondanu ingane fog verunnath.. Fog akathanel heaternu pakaram cooling use chaithal issue illathe drive cheyyan pattum ennanu ente anubavam.
@benharsm4363
@benharsm4363 2 года назад
Exactly
@Dibeeshkyd
@Dibeeshkyd 2 года назад
Cooling modil ഇട്ടാലും ഒക്കെയാവും
@DJ-mq9qn
@DJ-mq9qn 2 года назад
😍 good tip.
@sunilrajsathya5458
@sunilrajsathya5458 2 года назад
സംഭാഷണത്തിലെ ലാഗ് ഒഴിവാക്കിയാൽ നല്ലറിവാണ്. ആശംസകൾ !
@roypjohno8118
@roypjohno8118 2 года назад
HAI Good MORNING Super THANKS 👌👌👌👌👍👍😂🌹🌹🌹
@shaijuabdul5948
@shaijuabdul5948 2 года назад
Oily glare polai ,vandiyudai outside front glassil chillappol kaanam Athinnu easy tips undo.
@benharsm4363
@benharsm4363 2 года назад
Use glass cleaner ( avble in amazone / flipkart ) and wipe it off with a microfibre cloth....
@akashp7224
@akashp7224 2 года назад
Help full video
@thulasidas6062
@thulasidas6062 2 года назад
Ithinulla, aurvedic, ttmnt, pazhaya, experienced, dvrsnotu, chodichal, paranju, tharum.
@sijo7469
@sijo7469 2 года назад
Good information 💪
@govindannamboothiry135
@govindannamboothiry135 2 года назад
Vandi stopheythttu procees cheyyuka
@ruguslopez8838
@ruguslopez8838 2 года назад
Informative .
@ilyaspt7113
@ilyaspt7113 2 года назад
Very good bro 👍
@rajeevp.g3092
@rajeevp.g3092 7 месяцев назад
Very good 👍
@MickeyandMe2k21
@MickeyandMe2k21 2 года назад
Heating mode l odichal prblm indo?
@finnfright645
@finnfright645 2 года назад
ചേട്ട super
@aarteeee
@aarteeee 2 года назад
heating modinekkal effective cooling mode aanu.test cheythathanu randum.
@santhoshkumar7816
@santhoshkumar7816 2 года назад
Yes correct
@ashikvp6607
@ashikvp6607 2 года назад
Yes sariyanu njan try cheydhittund
@benharsm4363
@benharsm4363 2 года назад
വേഗം ആ fogging മാറാൻ ആദ്യം heating mode ഇടുക.. Then cooling mode l ഡ്രൈവ് ചെയ്യാം...
@moideenbava9080
@moideenbava9080 2 года назад
ഗൾഫിൽ ഉള്ള എന്റെ കാറിന്റെ പിന്നിലെ ഗ്ലാസിന് Elect -Line ഉണ്ട് അത് ഓൺ ആക്കിയാൽ പെട്ടെന്ന് ക്ലിയർ ആകും.ഇവിടെ ഞാൻ കണ്ടിട്ടില്ല - മഴ കാലത്തണെങ്കിൽ ഗ്ലാസ് കയറ്റിAlc ഇട്ടാൽ മതി - ലാസ്റ്റ് ബട്ടൺ തിരിച്ച് വെക്കണം - ഹിറ്ററിൽ ഇട്ടാൽ നല്ല തണുപ്പിന് നല്ലതാണ്
@aswanthshaji9244
@aswanthshaji9244 2 года назад
ഞാൻ മനസ്സിൽ കണ്ടപ്പോഴേക്കും ചേട്ടൻ മാനത്ത് കണ്ടോ😂😂😂😂
@dheerajkumarbeheraclassiig9813
@dheerajkumarbeheraclassiig9813 2 года назад
Very satisfied
@shaisvs3670
@shaisvs3670 2 года назад
Runningil mazha ullapol entha cheyyuka akath fog pidichal
@patriot20236
@patriot20236 2 года назад
മഞ്ഞുകാലത്ത്‌ ഇങ്ങനെ ചെയ്താൽ മതിയൊ??
@gambit3011
@gambit3011 2 года назад
Good information
@bc699manikkal2
@bc699manikkal2 2 года назад
Verygood idea
@SABIKKANNUR
@SABIKKANNUR 2 года назад
Awesome ഇൻഫർമേഷൻ ബ്രോ❤️
@rejir5167
@rejir5167 2 года назад
Thank you🙏
@EzraManZz..
@EzraManZz.. 2 года назад
Valitchu neetikondupovalle bro... Ac ettal thanne clearaavum
@puttumpattumpandikkad3818
@puttumpattumpandikkad3818 2 года назад
👍👍👍
@moideenpalliparamban6758
@moideenpalliparamban6758 2 года назад
Swich കൾ ഒന്നും എഫെക്റ്റീവ് അല്ല, ചേ മ്പി ന്റെ ഇല ചതച്ചു ഗ്ലാസിൽ റബ്ബ് ചെയ്യുക, ശേഷം വൈപ്പർ ഉപയോഗിച്ച് clean ചെയ്യുക
@nizarashraf9172
@nizarashraf9172 2 года назад
Goog information bro
@busywithoutwork
@busywithoutwork 2 года назад
👌👍
@geetharamavarma7944
@geetharamavarma7944 2 года назад
Suppar
@Malik-ug5uy
@Malik-ug5uy 2 года назад
Pooli👍
@santhoshmk2809
@santhoshmk2809 2 года назад
Supper
@susanthnb1613
@susanthnb1613 2 года назад
Hello ac comprassor switch off chayanam
@munnamohan7296
@munnamohan7296 2 года назад
Heating mode - ലേക്ക് മറ്റെണം എന്നില്ല cooling mode ആയാലും കുഴപ്പമില്ല
@jastatus5001
@jastatus5001 2 года назад
Sathyam
@firozvkd2955
@firozvkd2955 2 года назад
വില കൂടിയ വണ്ടിക്ക് ഗ്ലാസിൽ സർക്യുട്ട് ഉണ്ടായിരിക്കും സൂക്ഷിച് ന്നോക്കിയാൽ മാത്രം കാണാൻ കഴിയു അതിൽ കൂളിംഗ് മോഡിൽ ഇട്ടാലും ക്ലീൻ ആകും
@binoopvs1747
@binoopvs1747 2 года назад
🙏🙏🙏
@meenu6667
@meenu6667 2 года назад
Very good
@akhilrajp3217
@akhilrajp3217 2 года назад
Ith onnu poi kahzinjal pinem mazha peythondirikumbo off akki kazhinjal pinem varile...
@viswanathakurup342
@viswanathakurup342 8 месяцев назад
👍
@muhammedfaizalu.v2454
@muhammedfaizalu.v2454 Год назад
🌹🌹🌹
@rejiththekkembadan4702
@rejiththekkembadan4702 2 года назад
ബ്രോ വിൻഡോ ഗ്ലാസ്‌ up&down മഴയത് പ്രാക്ടിക്കൽ അല്ല.. സൊ ബോനെറ്റിൽ left and right end ഇൽ ac vents ഉണ്ടാവും.. അത് നമ്മൾക്ക് മാന്വൽ ആയി വിൻഡോ ഭാഗത്തേക്ക്‌ ഫേസ് ചെയ്ത് വെക്കാം.. ബാക്കി ബ്രോ പറഞ്ഞ സെയിം procedure.. ഫോഗ് പോവും ഫോർ sure.. ചെയ്തു nokuu ✌🏼
@abhishekar5741
@abhishekar5741 2 года назад
Rain guards..ഉപയോഗിച്ചാൽ മതി
@gokulg3887
@gokulg3887 2 года назад
ഹായ് sajeesh ചേട്ടാ ഒരു doubt ചോദിച്ചോട്ടെ. ഇന്ന് ഞാൻ ഒരു accident നേരിൽ കാണാൻ ഇടയായി. ഒരു accident നടക്കുന്നത് കാണാൻ ഇടയായൽ ആ situation എങ്ങനെ ആണ് handle ചെയ്യേണ്ടത്. ആദ്യം പോലീസിനെ വിളിക്കണോ. അതോ ആംബുലൻസിനെ വിളിക്കണോ. ആംബുലൻസിനെ എങ്ങനെ ആണ് വിളിക്കേണ്ടത്. അപകടം സംഭവിച്ചവരെ ആശുപത്രിയിൽ എത്തിച്ചാൽ നമ്മുടെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടാകുമോ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? അല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരാമോ?
@KL-pe9dd
@KL-pe9dd 2 года назад
ആംബുലൻസ്നെ അറിയിച്ചതിന് ശേഷം ഉടനെ police ne വിളിക്കുക first ജീവൻ രക്ഷിക്കുക 👍
@RN-xi8tc
@RN-xi8tc 2 года назад
പിന്നെ കേസിൽ പ്രതിയാക്കുക േപാലീസ് നമ്മുടെ യാണ്
@rejiththekkembadan4702
@rejiththekkembadan4702 2 года назад
Victims നെ ആദ്യം ഹോസ്പിറ്റലിൽ എത്തിക്കുക, dont വെയിറ്റ് for ambulance... Kittiya vandiyil kondupokunnathanu പ്രായോഗികം.. ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ നിങ്ങൾക് ഒരു ബാധ്യതയും വരാനില്ല.. There is no law to get u locked around there.. നിങ്ങൾക് ഒരുപക്ഷെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കാം... Im a staff nurse wrking @emergency dptmt.. So im saying it bro.. Your helping mentality appreciated✌🏼
@amstrongsamuel3201
@amstrongsamuel3201 2 года назад
@@rejiththekkembadan4702 make sure to have a stretcher to prevent the victim from further injury before heading to hospital except miner injuries
@vibecatcher2099
@vibecatcher2099 2 года назад
Nice
@gibingeorge5722
@gibingeorge5722 Месяц назад
❤🙏
@dkpatase2464
@dkpatase2464 2 года назад
Ac ഇല്ലാത്ത വണ്ടിക്കാണ് പ്രശ്നം ❤👍🙏
@abhishekar5741
@abhishekar5741 2 года назад
പ്രശ്നം ഇല്ല.. മാർഗ്ഗം ഉണ്ട്..
@majeedkottakkal876
@majeedkottakkal876 Год назад
@@abhishekar5741 അതെന്താണന്ന് പറ അല്ലാതെ മാർഗ്ഗം ഉണ്ടന്ന് പറഞ്ഞ് പോവല്ലേ (ചേമ്പിലകൊണ്ട് തുടക്കുന്നത് നല്ലതാണന്ന് പണ്ടാരോ പറഞ്ഞത് ഓർക്കുന്നൂ പരീക്ഷിച്ചിട്ടില്ല
@lijod2460
@lijod2460 2 года назад
Make a video if fog is outside the windshield?
@benharsm4363
@benharsm4363 2 года назад
If its outside, just switch on the wiper.. Thats all..
@rahulgs5057
@rahulgs5057 2 года назад
Good
@jobinjoseph4294
@jobinjoseph4294 2 года назад
@Satheesh bro...Back glass ലെ മാറ്റാൻ കൈ കൊണ്ട് തുടക്കാതെ വല്ലോ മാർഗം ഉണ്ടോ ??
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Back glass wiper with defogger use akkam.
@jobinjoseph4294
@jobinjoseph4294 2 года назад
@@SAJEESHGOVINDAN.. Ok thanks
@shaisvs3670
@shaisvs3670 2 года назад
@@SAJEESHGOVINDAN ente vandi tata tiago aanu ente vandiyil automatic climate idumbol glassini nte ullil fog pidikunnu entha cheyyuka any advise
@Amal-vv8eh
@Amal-vv8eh 2 года назад
ഞാൻ thudaka karan ahnu, kazinja divsam oru long drive poyitt vannapo vandi runningil maza peythu ac on ayirunnu kurch kazinjappol glass video paranja pole ayi.. igane varumbo enthann cheyyandath???
@josephcjose1366
@josephcjose1366 2 года назад
വൈപ്പർ എല്ലാ വർഷവും മാറ്റണം
@nejeebpj2865
@nejeebpj2865 2 года назад
🅰︎🅲︎ yude thottappurathulla carinte chinnam enthinanu upayogikkunnathu?
@abhijithas1015
@abhijithas1015 Год назад
Air flow sheriyakkan vendi anu mazha ulla samayathu porathe air akathek enna modil idam apo akathum porathum ore temp avaan help cheyum mazha illathapol aa mode podi keran idayakum
@mansoormansoor1773
@mansoormansoor1773 2 года назад
കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ നല്ല മഴയത്ത് ഇങ്ങനെ സംഭവിക്കാറുണ്ട് അപ്പോൾ വണ്ടി നിർത്താതെ ഇങ്ങനെ ഈറ്റിംഗ് മോഡിൽ മാറ്റിയാൽ വണ്ടിക്ക് കംപ്ലൈന്റ് വല്ലതും ഉണ്ടാകുമോ ചേട്ടാ
@musthafa3804
@musthafa3804 2 года назад
Undakumo?
@ramdas72
@ramdas72 2 года назад
വണ്ടി നിർത്താതെ ഈറ്റിംഗ് മോഡിൽ ഇങ്ങനെ പോകണമെങ്കിൽ ആരേലും വാരിതരേണ്ടി വരും 😝
@AbhiAbhi-xl6hl
@AbhiAbhi-xl6hl 2 года назад
@@ramdas72 😂😂
@rejiththekkembadan4702
@rejiththekkembadan4702 2 года назад
No complaints at all... പിന്നെ ഈറ്റിംഗ് അല്ല ഹീറ്റിംഗ് ആണ് 😌
@divakaranmangalam2445
@divakaranmangalam2445 Год назад
Knobs are different in cars
Далее