Тёмный

How to repair a slow heating induction stove. പതിയെ ചൂടാവുന്ന ഇൻഡക്ഷൻ സ്റ്റൗ എങ്ങിനെ റിപ്പയർ ചെയ്യാം 

Tech Guru 4 U
Подписаться 2 тыс.
Просмотров 13 тыс.
50% 1

Induction stove repair video in malayalam, English subtitled.

Наука

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@ismailk2214
@ismailk2214 3 года назад
Good ബ്രോ ഇത്ര അതികം reply ചെയ്ത ചാനൽ ഞാൻ ആദ്യമായി കാണുകയാണ് നല്ല മനസിന്റെ ഉടമ താങ്കൾ shukriya
@sreekumarpg765
@sreekumarpg765 3 года назад
വളരെ നന്ദി.വീണ്ടും കാണാം. നല്ല വിശദീകരണം
@rabahrayees2615
@rabahrayees2615 8 месяцев назад
സൂപ്പർ 👍👍
@shymkshymk4757
@shymkshymk4757 Год назад
ILove your knowledge very much.
@maamanummakkalum8800
@maamanummakkalum8800 3 года назад
Nalla avatharana reethi
@jeesonjose8525
@jeesonjose8525 10 месяцев назад
Preset illaatha board il enthaayirikkum maattendathu
@askerasker3657
@askerasker3657 9 дней назад
Super
@surajkc3836
@surajkc3836 3 года назад
അടുത്ത വീഡിയോയിൽ സൗണ്ട് കൂട്ടി പറയണം....
@TechGuru4U007
@TechGuru4U007 3 года назад
Ok dear
@JKJk-xc4fi
@JKJk-xc4fi 4 года назад
Instructions സൂപ്പർ
@Adhil_.Muhammad
@Adhil_.Muhammad Год назад
Bro prestige an ath switch on aakumbol display varm aniit off standby mod thanne aavm .. annit beep beep sound an
@sreejithc.a4147
@sreejithc.a4147 2 года назад
ONIX induction cooker ON akum.Heater ON and OFF with E0 error
@prasannankumar1406
@prasannankumar1406 2 года назад
Load.kodukumbol.cooker.off.aakunnu.enthanu.kaaranam
@appukutten2983
@appukutten2983 3 года назад
എന്റെ prestege കുക്കറിൽ റെസിറ്റൻസ് ആണ് അത്‌ solder ചെയ്തപ്പോൾ പറഞ്ഞു പോയി value അറിയില്ല ഇനി എന്താ ചെയിക
@shibilyasharaf3118
@shibilyasharaf3118 4 года назад
Your audio is very low please improve it but good video
@TechGuru4U007
@TechGuru4U007 4 года назад
Thank you for your feedback 🥰
@PrekashPrekash-zf6ui
@PrekashPrekash-zf6ui 5 месяцев назад
Wl
@MadhuMadhu-es7kr
@MadhuMadhu-es7kr 7 месяцев назад
on ബട്ടൺ ഡിസ്പ്ലേ കാണിക്കുന്നു ഓൺ ആകുന്നില്ല. തകരാറ് പറയുമോ?
@TechGuru4U007
@TechGuru4U007 7 месяцев назад
അതായത് on button ന്റെ അടുത്ത് ഉള്ള led ലൈറ്റ് തെളിയുന്നു heat ആവുന്നില്ല എന്നാണോ?
@swabirlabeebk2706
@swabirlabeebk2706 4 года назад
CRT tv. Lcd .led .tv . Repair ing ചെയ്യുമോ ഇതിന്റെ തിയറി ഒന്ന് chayyumo
@TechGuru4U007
@TechGuru4U007 4 года назад
Comparison aano?
@vinodkumarvinodkumar9236
@vinodkumarvinodkumar9236 4 года назад
Indection cooker.repair probiem E 5please
@TechGuru4U007
@TechGuru4U007 4 года назад
IGBT yude gate muthal IC vare ethunna linile transistor and resistor check cheyyoo
@merinpeter3628
@merinpeter3628 3 года назад
I bell induction cookere7 error problem sir
@TechGuru4U007
@TechGuru4U007 3 года назад
Check 8050, 8550 transistors, and all 1watt resistors
@sareejmaniyath9199
@sareejmaniyath9199 4 года назад
ചെറുതായിട്ട് ചൂടാവുന്നു prest ഇല്ല എന്താണ് Problem പ്ലീസ് Reply
@manikantan7711
@manikantan7711 3 года назад
ഇതേ പ്രോബ്ലം ആണ്. പക്ഷെ വീട്ടിലുള്ളതിൽ preset ഇല്ല. എന്ത് cheyyanam
@TechGuru4U007
@TechGuru4U007 3 года назад
പകരം ഒരു റെസിസ്റ്റർ കാണാം, അത് ചെക്ക് ചെയ്യൂ, പിന്നെ ബ്രിഡ്ജ് റെക്റ്റിഫൈർ ന്റെ ഔട്ടിൽ നിന്നും igbt യിലേക്ക് ഒരു കട്ടി കൂടിയ ജമ്പർ കാണാം അത് ഒന്ന് റിസോൽഡർ ചെയൂ, പിന്നെ ഇൻഡക്ഷൻ കോയിലിനു കുറുകെയുള്ള 0.33uf capacitor check ckeyyoo
@appukutten2983
@appukutten2983 3 года назад
എന്റെ prestege കുക്കറിൽ preset ഇല്ല resitor ആണ് പക്ഷെ സോൾഡർ ചെയ്തപ്പോൾ പറഞ്ഞു പോയി കാണാനില്ല വാല്യൂ അറിയില്ല ഇനി എന്ത് ചെയ്യണം
@TechGuru4U007
@TechGuru4U007 3 года назад
@@appukutten2983 smd resistor aano
@appukutten2983
@appukutten2983 3 года назад
@@TechGuru4U007 അതെ വാല്യൂ എത്ര
@TechGuru4U007
@TechGuru4U007 3 года назад
@@appukutten2983 number enthenkilum undo athil?
@vijayanmg1109
@vijayanmg1109 4 года назад
Remady forE7 fan not working
@TechGuru4U007
@TechGuru4U007 4 года назад
Test the fan with 12 or 18 volt DC, if ok than check voltage from fan connector, if 18 v not available through that connector than change 8050 transistor near fan connector
@Achuasy
@Achuasy 4 года назад
Hello sir videocon splits ac pcb check ചെയ്യാൻ. Number കിട്ടുമോ. വേണേൽ കൊറിയർ അയാകാം
@TechGuru4U007
@TechGuru4U007 4 года назад
You can whatsapp me on this number, 9496597768
@sivaprasadganapathi971
@sivaprasadganapathi971 4 года назад
Samsayangalkk personal ayi varamo?
@TechGuru4U007
@TechGuru4U007 4 года назад
Whatsapp cheytholoo
@mohamedalikunhi7756
@mohamedalikunhi7756 4 года назад
Pettonnu vellam thilakkunnadinnu mumbe off akunnu. Fan work cheyyunnilla. Off akumbol eo display varunnu. Enthu cheyyannam pls reply
@TechGuru4U007
@TechGuru4U007 4 года назад
ഫാനിലേക്ക് ഉള്ള 18v കിട്ടുന്നുണ്ടോ ന്ന് നോക്കൂ
@TechGuru4U007
@TechGuru4U007 4 года назад
18v ok ആണെങ്കിൽ ഫാൻ ചേഞ്ച്‌ ചെയ്യൂ
@sidhiquep261
@sidhiquep261 4 года назад
E7 Ereri എന്താണ് കാരണം
@TechGuru4U007
@TechGuru4U007 4 года назад
@@sidhiquep261 e7 error igbt യിലേക്കുള്ള gate voltage മിസ്സിംഗ്‌ ആവുമ്പോ ആണ് വരിക, അത് മൈക്രോ കൺട്രോളർ ic, അതിന്റെ ഔട്ടിൽ ഉള്ള 102 or 104 capacitor, അതിനോട് അനുബന്ധിച്ചുള്ള 8050, 8550 ട്രാൻസിസ്റ്റർ, high വാല്യൂ റെസിസ്റ്റർ, 5mfd, 0.33 or 0.27 mfd capacitor മുതലായവയുടെ തകരാറു കൊണ്ടോ, ലൂസ് കണക്ഷൻ കൊണ്ടോ വരാവുന്നതാണ്
@shafeermuhammad4157
@shafeermuhammad4157 4 года назад
Indektion കോയലില്ലെ വരുന്ന വോൾട്ടേജ് എത്ര യാണ്
@sreenandatraders3703
@sreenandatraders3703 4 года назад
18 volt dc
@nissara5635
@nissara5635 2 года назад
@@sreenandatraders3703 no
@TechGuru4U007
@TechGuru4U007 2 года назад
ഡിസി 300 വോൾട് കാണും ബട്ട്‌ PWM ആണ് അതിനെ സ്വിച്ച് ചെയ്യുന്നത്
@libinbenny691
@libinbenny691 4 года назад
Preset workanu pakshe choodavan thamasam anu entha prasanam
@TechGuru4U007
@TechGuru4U007 4 года назад
Igbt യിലേക്ക് പോകുന്ന ഒര് വണ്ണം കൂടിയ ജമ്പർ കാണാം അതിന്റെ 2 അറ്റവും നന്നായി സോൾഡർ ചെയ്യുക..
@kausn2759
@kausn2759 3 года назад
Preset 203. ആണ് ബോർഡിലുള്ളത് ഇതിന് പകരം റസിസ്റ്റർ ഏതെങ്കിലും ഉപയോഗിച്ചാൽ മതിയോ Preset-ന്റെ 3 പിന്നുകളിൽ രണ്ടെണ്ണം ബോർഡിൽ തന്നെ ഒരേ ലൈനിലല്ലേ ഉള്ളത് (condinuty -യിൽ)
@TechGuru4U007
@TechGuru4U007 3 года назад
20k ആണെങ്കിൽ 10k മതിയാവും
@hamzakundala4195
@hamzakundala4195 Год назад
കട്ടായി കട്ടായി ചൂടാ കുന്നു എന്ത് കൊണ്ട്
@user-sl3qe3hh9z
@user-sl3qe3hh9z 4 месяца назад
ചൂട് വെട്ടുവിട്ട് ചൂടാകുന്നു അതെന്ത് കമ്പ്ലൈന്റ്
@TechGuru4U007
@TechGuru4U007 4 месяца назад
Capacitor ചെക്ക് ചെയ്തോ?
@vijayanmg1109
@vijayanmg1109 3 года назад
എന്ത് കൊണ്ട്igbt നിരന്തരം അടിച്ച് പോകുന്നു? 5 മിനിറ്റ് നിൽക്കും
@TechGuru4U007
@TechGuru4U007 3 года назад
IGBT യുടെ ക്വാളിറ്റി ഒരു ഘടകം ആണ്, പിന്നെ IGBT യുടെ ബയാസിംഗ് വോൾടേജ് കൂടിയാൽ ഇതുപോലെ പോവും, അത് മൈക്രോ കൺട്രോളർ കംപ്ലയിന്റ് കൊണ്ടോ, 8050, 8550 ട്രാൻസിറ്റർ കംപ്ലയിന്റ് കൊണ്ടോ വരാം
@ahmedkabeeranary1984
@ahmedkabeeranary1984 3 года назад
പ്രസറ്റിജിന്റെ ഇൻഡക്ഷൻ കുക്കർ Pic 15.1 ആണ് അത് ഓണാക്കുമ്പോൾ വിട്ട് വിട്ടുള്ള ഹീറ്റിംഗ് നടക്കുന്നു കൂടാതെ ബസറും അടിച്ചു കൊണ്ടിരിക്കുന്നു ഡിസ്പ്ലേ തെളിയുന്നില്ല ഇതിന് പ്രീ സെറ്റ് ഇല്ല sച്ചിന്റെതാണ് ഇതിന്റെ Complaint എന്താണ് ഒന്ന് പറഞ്ഞു തരുക
@TechGuru4U007
@TechGuru4U007 3 года назад
Induction coil nu across oru 0.33mfd capacitor കാണാം അതൊന്നു ചെക്ക് ചെയ്യൂ, പിന്നെ SMPS സെക്ഷൻ ഇൽ 5V. 18V റെഡി ആണോന്നു നോക്കൂ, അതുപോലെ ടച്ച്‌ പലിന്റെ പിൻവശം ഉള്ള Zener diode, pf capacitor എല്ലാം ok ആണോന്നു നോക്കൂ, സാധ്യകൾ പറയാനേ പറ്റൂ, ചെക്ക് ചെയ്താലേ exact complaint കിട്ടൂ.
@shahbantirur4973
@shahbantirur4973 2 года назад
Thank you👍 വീഡിയോകളുടെ ശബ്ദം കൂട്ടാമോ?
@TechGuru4U007
@TechGuru4U007 2 года назад
Ok
@sajikunchacko1931
@sajikunchacko1931 4 года назад
Preset ഏത് പൊസിഷനിൽ അതായത് എത്ര വാല്യുവിൽ Set ചെയ്യണം ?
@TechGuru4U007
@TechGuru4U007 4 года назад
Middle aanu commonly varaarullath
@sajikunchacko1931
@sajikunchacko1931 4 года назад
@@TechGuru4U007 Thanks
@nissara5635
@nissara5635 2 года назад
@@TechGuru4U007 preset ethu sectionil anu function enthanu
@TechGuru4U007
@TechGuru4U007 7 месяцев назад
Biasing voltage set ചെയ്യാൻ ഉപയോഗിക്കുന്നു
@salimsalimut2471
@salimsalimut2471 2 года назад
സംസാരം കേൾക്കുന്നില്ല
@merinpeter3628
@merinpeter3628 4 года назад
Iduction heater auto on off
@TechGuru4U007
@TechGuru4U007 4 года назад
Is it touch active switch or press button ?
@merinpeter3628
@merinpeter3628 4 года назад
@@TechGuru4U007 Pressbutton
@TechGuru4U007
@TechGuru4U007 4 года назад
May be due to the faulty Micro Switch, or weakened pf capacitor in the main board or faulty microcontroller, need to check we can only assume it , need to check for correct result .
@whiteshadow8266
@whiteshadow8266 2 года назад
ആ ഫാൻ ഓഫ് ആവുന്നേയില്ല. ഇടക്ക് ചൂടാവുന്നുമില്ല. എന്താണ് കുഴപ്പം പറഞ്ഞു തരുമോ
@TechGuru4U007
@TechGuru4U007 2 года назад
Fan switch ചെയ്യുന്ന 8050 transistor പിന്നെ temperature sensor, check ചെയ്യൂ
@gireeshgopalg1145
@gireeshgopalg1145 4 года назад
ഇൻഡക്ഷൻകുക്കറിൽ പാത്രം വെയ്ക്കുമ്പോൾ കൂടിയ വാട്സിൽ ഇട്ടാലും, 2sec ഇടവിട്ട് ചൂടാവും. എന്തായിരിക്കും കംപ്ലയിന്റ്?
@TechGuru4U007
@TechGuru4U007 4 года назад
Capacitor കംപ്ലയിന്റ് കൊണ്ടും preset കംപ്ലയിന്റ് കൊണ്ടും വരാം, അതുപോലെ SMPS സെക്ഷൻഇൽ 5v steady അല്ലെങ്കിൽ ഇങ്ങനെ സംഭവിക്കാം
@gireeshgopalg1145
@gireeshgopalg1145 3 года назад
@@TechGuru4U007 Ok. Thanks
@onnaanunammal5664
@onnaanunammal5664 4 года назад
ഹലോ ബ്രൊ, സിസ്റ്റം വർക്കിങ് okയാണ്. but ചൂടാവുന്നില്ല. കാരണം എന്താണ്
@TechGuru4U007
@TechGuru4U007 4 года назад
Error code എന്തെങ്കിലും കാണിക്കുന്നുണ്ടോ?
@MadhuMadhu-es7kr
@MadhuMadhu-es7kr 7 месяцев назад
കേൾക്കാൻ കഴിയുന്നില്ല
@TechGuru4U007
@TechGuru4U007 7 месяцев назад
Noted 👍
@rajanwayanad9265
@rajanwayanad9265 2 года назад
502 ന് പകരം 503 പറ്റുമൊ
@TechGuru4U007
@TechGuru4U007 2 года назад
No, 502 എന്നാൽ 5000 ohms ആണ് അത് 503 ആവുമ്പോൾ 50000 ആവും
@sareejmaniyath8808
@sareejmaniyath8808 2 года назад
Sir induction cooker വർക്ക് ചെയ്യുമ്പോൾ board ലെ inductor coil കത്തി പോകുന്നു എന്താണ് കാരണം Plese reply sir
@TechGuru4U007
@TechGuru4U007 2 года назад
Induction heating coil ആണോ?
@sareejmaniyath8808
@sareejmaniyath8808 2 года назад
@@TechGuru4U007 അല്ല board ലെ coil
@TechGuru4U007
@TechGuru4U007 2 года назад
റീപ്ലേസ് ചെയ്തു നോക്കിയോ?
@sareejmaniyath8808
@sareejmaniyath8808 2 года назад
@@TechGuru4U007 റീപ്ലേസ് ചെയ്തു അcoil കത്തി പോയി cooker on ആക്കി പാത്രത്തിൽ വെള്ളം വെച്ച് ചൂടായി വരുമ്പോൾ coil കത്തി
@nisara7262
@nisara7262 4 года назад
എന്റെ ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ തനിയെ ഓഫായി പിന്നെ ഓണാവുന്നില്ല എന്താ കാരണം
@TechGuru4U007
@TechGuru4U007 4 года назад
70% vare igbt short aanu sadhyatha, angine yenkil fuse poi kaanum, pinne power supply area complaints um varaarundu.
@nisara7262
@nisara7262 4 года назад
@@TechGuru4U007 ഫ്യൂസ് മാറ്റി നോക്കിയാലോ ആദ്യം
@TechGuru4U007
@TechGuru4U007 4 года назад
@@nisara7262 fuse mattunnathinu munpu circutil short detection nadathuka
@TechGuru4U007
@TechGuru4U007 4 года назад
Fuse povaan oru kaaranam undu, athu kand pidikkanam
@nisara7262
@nisara7262 4 года назад
@@TechGuru4U007 മൾട്ടി മീറ്റർ ഉപയോഗിച്ച് ആണോ നോക്കേണ്ടത്
@rasakc5619
@rasakc5619 4 года назад
Igbt ഷോട്ടായിട്ടു വന്ന ഒരു indaction കുക്കർ പുതിയ igbt മാറ്റിയിട്ടു അൽപസമയം പ്രവർത്തിച്ചു igbt വീണ്ടും ഷോട്ടായി ഏതു ഭാഗമാണ് പ്രശ്നം
@TechGuru4U007
@TechGuru4U007 4 года назад
Igbt quality chilappo kuravaakum, allenkil gate voltage kooduthal aavum
@user-pb7ln7wi8u
@user-pb7ln7wi8u 4 года назад
Chetta. Induction കുക്കർ ഓൺ ആവുന്നുണ്ട്. പക്ഷെ അപ്പോൾ തന്നെ ഓഫ്‌ ആയി പോകുന്നു. എന്തായിരിക്കും കംപ്ലയിന്റ്.
@TechGuru4U007
@TechGuru4U007 4 года назад
Fan working aano?
@user-pb7ln7wi8u
@user-pb7ln7wi8u 4 года назад
@@TechGuru4U007 athe. Onaayi oru 5 second നില്കും. ഫാനും ഓൺ ആണ്. അതിനു ശേഷം ഓഫ്‌ ആകും
@TechGuru4U007
@TechGuru4U007 4 года назад
Capacitors ellam check cheyyoo, pinne IGBT yude aduth ulla thermistor
@Adhil_.Muhammad
@Adhil_.Muhammad Год назад
@@TechGuru4U007 aa thermistor kitanillalo ath ozhivakan patoo....
@jyoutech7635
@jyoutech7635 4 года назад
ഫ്യൂസ് pohunna പ്രോബ്ലം paryamo
@TechGuru4U007
@TechGuru4U007 4 года назад
Power supply boardil, components enthenkilum short kaanum
@robinvarghese1724
@robinvarghese1724 3 года назад
IGBTyo bridge rectifier oo complaint akum
@moosatharayil4340
@moosatharayil4340 4 года назад
ടെച്ച് ശരിയാവുന്നു. അടുത്ത ദിവസം ഓണാക്കിയാൽ ടച്ച് പിടിക്കുന്നില്ല കാരണം.
@TechGuru4U007
@TechGuru4U007 4 года назад
Touch ന്റെ അടുത്തുള്ള pf capacitor ചേഞ്ച്‌ ചെയ്യൂ
@bibinpadathi1003
@bibinpadathi1003 4 года назад
ഇൻഡക്ഷൻ കുക്കർ ഓണാക്കി കഴിഞ്ഞ അഞ്ചു മിനിറ്റ് മുമ്പ് ഓഫ് ആയി പോകുന്നു 5 മിനിറ്റ് മുമ്പ് ഇൻഡക്ഷൻ കുക്കർ ഓഫ് ആകുന്നു
@TechGuru4U007
@TechGuru4U007 4 года назад
ഫാൻ & തെർമൽ സെൻസർ ചെക്ക് ചെയ്യൂ ...
@nishadkh4435
@nishadkh4435 3 года назад
കരണ്ട് അടുപ്പിലെ തീരെ ലേറ്റ് തെളിയാത്ത കാരണം
@nishadkh4435
@nishadkh4435 3 года назад
ഡിസ്പ്ലേയിൽ ആണ് ലൈറ്റ് തെളിയാത്തത്
@TechGuru4U007
@TechGuru4U007 3 года назад
ഓൺ ആക്കുമ്പോൾ ബീപ് സൗണ്ട് ഉണ്ടോ?
@christyvarghese636
@christyvarghese636 3 года назад
മൊബൈല്‍ no please
@TechGuru4U007
@TechGuru4U007 3 года назад
wa.me/message/T4Q6QDBRE6YDC1
@muhammedshabeer2896
@muhammedshabeer2896 3 года назад
Nigalude nabar vido
@TechGuru4U007
@TechGuru4U007 3 года назад
wa.me/message/T4Q6QDBRE6YDC1
@shafeermuhammad4157
@shafeermuhammad4157 4 года назад
Indektion കോയലില്ലെ വരുന്ന വോൾട്ടേജ് എത്ര യാണ്
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 52 млн
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 7 млн
INDUCTION COOKTOP REPAIR NO HEAT PROBLEM MALAYALAM
19:35
Induction Cooker Power Problem Fix in 10 Minutes
13:07
Просмотров 163 тыс.
Мой новый мега монитор!🤯
1:00
iPhone VS Samsung🤯
1:00
Просмотров 19 млн
Doom on a Volumetric Display
0:23
Просмотров 452 тыс.
Беспроводной пылесос DREAME Z20
1:00