Тёмный

How to Repair Multimeter | Very simple service method മൾട്ടിമീറ്റർ ഇനി ആർക്കും റിപ്പയർ ചെയ്യാം. 

Hameed Orbit
Подписаться 499 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@saleemambalangadan4602
@saleemambalangadan4602 4 года назад
അടുത്തത് drone ഉണ്ടാക്കുന്ന video ആഗ്രഹിക്കുന്നവർ like അടി
@Manuemmu
@Manuemmu 4 года назад
എല്ലാ വീഡിയോകളും വ്യക്തമായി മനസിലാകുന്നുണ്ട് thanks bro
@adithas5103
@adithas5103 4 года назад
നിങ്ങൾ electronic project ഉണ്ടാക്കുന്ന videos എനിക്ക് വളരെ ഇഷ്ട്ടം ആണ് വേണ്ടവർ like👇♥️♥️
@dicruzze1807
@dicruzze1807 4 года назад
Smd replacement onnu video cheyyamo
@hameedorbit
@hameedorbit 4 года назад
നോക്കാം ബ്രോ
@pkpadiyodi6701
@pkpadiyodi6701 4 года назад
I am waching all your new programs and thankfully to you. But today my new mutiny. Metr;s changing privious sound is coming out,is it a major problem?.a your reply is requested.
@izyanbilal9597
@izyanbilal9597 4 года назад
Nan clap light akan noki akkunilla nan antha chayante hammed ka
@muhammedsabith.m6334
@muhammedsabith.m6334 4 года назад
കൊതുക് ബാറ്റിലെ ബാറ്ററിയിൽ വെളളം ഒയിക്കാൻ പറ്റുമോ? അതോ അതിൽ വെളളം ഒയിക്കാൻ പറ്റാത്ത മോഡലാണോ? please reply me
@sreerajsp542
@sreerajsp542 2 года назад
Smd capacitor കേടായാൽ മാറ്റാൻ പറ്റുമോ? അത് എവിടെ നിന്ന് വാങ്ങിക്കും.
@Available-2026
@Available-2026 4 года назад
Mini moto engane electric le work cheyipikam
@balasubramaniankp9009
@balasubramaniankp9009 3 года назад
വീട്ടിലെ230 വോൾട്ട് ac plug socket ൽDT830D UNITY മൾട്ടി മീറ്ററിൽ ഉപയോഗിച്ച് വോൾട്ട് ചെക്ക് ചെയ്യുന്ന സമയം അബദ്ധത്തിൽ മൾട്ടിമീറ്റർ നോബ് 2000u ആമ്പിയറിൽ ആവുകയും ഉടൻ മൾട്ടിമീറ്ററിനകത്ത് ശബ്ദത്തോടൊപ്പം തീ ഉണ്ടായി മീറ്റർ കേടായി. റിപ്പയർ ചെയ്താൽ ശരിയാ മോ. പുതിയത് വാങ്ങുന്നതാന്നൊ നല്ലത്.
@shijushiju5749
@shijushiju5749 3 года назад
Multimeter ac dc voltage check cheyyumbol kuranja voltage kanikkunnu?
@user-do2ct1jz4c
@user-do2ct1jz4c 3 года назад
ഒരുപാട് nanni
@Shyamkumar-di5fu
@Shyamkumar-di5fu 4 года назад
Oru simple and small inverter undakkamo bro
@hameedorbit
@hameedorbit 4 года назад
നോക്കാം ബ്രോ.
@azitechnology7703
@azitechnology7703 4 года назад
എന്റെ കയ്യിൽ ഉള്ള multimeeter ഇന്നലെ ആണ് coplaint ആയത് ഓൺ ചെയ്യുമ്പോ 1എന്ന് മാത്രം കാണിക്കുന്നു അതെങ്ങനെ റെഡി ആകാം volteg ഒന്നും കാണിക്കുന്നില്ല ഇതിന്റെ new bord വെടിക്കാൻ കിട്ടുമോ??
@adithas5103
@adithas5103 4 года назад
ആ പൈസക്ക് വേറെ ഒന്ന് വാങ്ങാം
@s_a_c_h_u_____1051
@s_a_c_h_u_____1051 Год назад
Metre ac mode ill itt kothuk battil vach adich poi....seri akan patto
@venugopalkv4101
@venugopalkv4101 4 года назад
Very nice explanation. How repair analogue multimeter?
@hameedorbit
@hameedorbit 4 года назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@venugopalkv4101
@venugopalkv4101 4 года назад
@@hameedorbit thank u
@arunmohan7629
@arunmohan7629 4 года назад
ഒരു സാധാരണ home theater നെ Bluetooth connectivity യുള്ള ഒരെണ്ണം ആക്കി upgrde ചെയ്യുന്ന ഒരു video ചെയ്യുമോ sir... please reply.....
@hameedorbit
@hameedorbit 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Rx4Ip2B--Ak.html
@aswajithkrishna6551
@aswajithkrishna6551 3 года назад
-ve value kanikunnund multimeter il enthayirikumm prblm
@physicsisawesome696
@physicsisawesome696 4 года назад
Good video 👍👍
@hameedorbit
@hameedorbit 4 года назад
thanks.
@aneeshpvel5759
@aneeshpvel5759 3 года назад
Sir എന്റെ മൾട്ടിമീറ്റർ continuevity നോക്കുബോൾ പ്രോബ്കൾ തമ്മിൽ check ചെയ്തിട്ട് റിലീസ് ആക്കിയാലും buzzer sound നില്കുന്നില്ല.... എന്താ ഇതിനൊരു പരിഹാരം
@sunlightdj1311
@sunlightdj1311 4 года назад
Analog multimeter repair chayyunna video chayyoo
@hameedorbit
@hameedorbit 4 года назад
നോക്കാം ബ്രോ
@geevarjacob4392
@geevarjacob4392 4 года назад
AV to VGA use chyumbool monitor ny nthellum preshanam varumo..
@hameedorbit
@hameedorbit 4 года назад
ഇല്ല ബ്രോ.
@Shyamkumar-di5fu
@Shyamkumar-di5fu 4 года назад
Multimeter ഉപയോഗിച് curcuit ബോഡിലെ components നല്ലതാണോ അല്ലെ എന്ന് ചെക് ചെയ്യുന്നത്ഗിനെക്കുറിച്ച oru video please
@hameedorbit
@hameedorbit 4 года назад
ചെയ്യാം
@dope_arjun
@dope_arjun 4 года назад
@@hameedorbit ചേട്ടാ Multimeter ഉപയോഗിച്ച് Computer Motherboard എങ്ങനെ Check ചെയ്യാം..... എന്നുള്ള Video ചെയ്യോ..... Please
@tomjkumbuckal
@tomjkumbuckal 2 года назад
Brother Oru doubts ente അടുത്ത് 4.2 v 500 nte oru head light adapter unt 4.3 led ടോർച്ച് ൻ്റെ adapter ഉണ്ട് അടുത്ത് ഇടയിൽ head light adapter complaint ആയി അത് കൊണ്ട് ടോർച്ച് adapter കൊണ്ട് head light charge ചെയ്യാൻ വച്ചു but കുറച് kazinj athu damage ആയി എന്ന് മനസിലായി ഇനി എത് repair ചെയ്യാൻ പറ്റുമോ enki ഇത് component ആണ് damage അയതു ഒന്നു പറഞ്ഞ് thramo
@sasipr5655
@sasipr5655 3 года назад
Chetta nte multi metrinte buzzer continuity kittuniillla bizzerum adikkunnilla athenta
@sanilsaran123
@sanilsaran123 3 года назад
Upsൽ വരുന്ന AC കരണ്ട് ചെക്ക് ചെയിതതാ നൊബ് AC യിൽ ആയിരുന്നില്ല ഒപോസിറ്റ് ആയിരുന്നു ഇപ്പോ ചെക്ക് ചെയ്യുമ്പോ കററ്റ് അല്ല വരുന്നത് ശരിയാക്കാൻ പറ്റുമോ
@janardananm9681
@janardananm9681 4 года назад
അറിയാതെ DC mode ൽ AC ചെക്ക് ചെയ്തു. മൾട്ടിമീറ്ററിൽ ഏത് കോപണൻറ് ആണ് കേടായിട്ടുണ്ടാക ? Repair നടക്കുമോ?
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ, റെസിസ്റ്ററുകളാണ് സാദാരണ കരിഞ്ഞുപോകാറുള്ളത്.
@sahadmlp8827
@sahadmlp8827 4 года назад
Tnx Hameedka
@SAYANTH_P_K
@SAYANTH_P_K 4 года назад
Nice information tnx sir
@UnniVUnni-eo5sb
@UnniVUnni-eo5sb 4 года назад
Continuty beep.. check cheythu kazhijalum adichukonde irikunnu enthaaa problem
@aniyankuttanyga5417
@aniyankuttanyga5417 Год назад
Beeb sound ൽ ഇടുമ്പോൾ 1666 ഇങ്ങനെ കാണിക്കുന്നു എന്താണ് Problem
@almmt3737
@almmt3737 2 года назад
Sanwa analog multi മീറ്റർ സർവീസ് എവിടെ നിന്നും കിട്ടും?
@vasum.c.3059
@vasum.c.3059 4 года назад
മൾട്ടി മീറ്റർ repair ചെയ്യുന്നത് കണ്ടു.എല്ലാം മനസ്സിലായി.എനിക്ക് ഒരു മൾട്ടി മീറ്റർ ഉണ്ട്.UNI-T. UT33D എന്ന മൾട്ടി മീറ്ററാണ്. അതിൽ ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാത്തിലും മൈനസ് വരുന്നു.അതിനാൽ ബാറ്ററി മാറ്റിയിട്ടു.എന്നിട്ടും അതുതന്നെയാണ് സ്ഥിതി.അതിനാൽ വെറുതെ ഇട്ടേക്കുകയാണ്.
@hameedorbit
@hameedorbit 4 года назад
മൈനസ് ആണെങ്കിലും കാണിക്കുന്ന വാല്യു കൃത്യമാണോ?
@sixkids7552
@sixkids7552 Год назад
Multimeter digital work aavunnund ennal value kittunnilla athupole continuenity work aavunnila
@mkpremkumar7018
@mkpremkumar7018 7 месяцев назад
ക്ലീൻ ചെയ്ത് സ്ക്രൂ ശരിയായി മുറുക്കിയാൽ എല്ലാ പ്രശ്നങ്ങളും തീർന്നു എന്ന മട്ടിലാണ് പറയുന്നത്. എല്ലാ കുഴപ്പങ്ങളും തീർക്കാമെന്നും പറയുന്നുണ്ട്. എന്നാൽ Ac-Dc അടക്കം എല്ലാ റീഡിംഗുകളും തെറ്റായി കാണിക്കുന്നതിനെക്കുറിച്ചോ ബസ്സർ അടിയ്ക്കാത്തതിനെ കുറിച്ചോ അടിച്ചാൽ അത് നിൽക്കാതെ വരുന്നതിനെക്കുറിച്ചോ മറ്റനേകം പ്രശ്നങ്ങളെക്കുറിച്ചോ ഒന്നും പറയുന്നില്ല. ഹിന്ദി ക്കാർ പത്തോളം ട്രബിൾ സിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും വളരെ സ്പീഡിൽ പറയുന്നതിനാൽ ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല. എൻ്റെ മീറ്ററിൽ ഫംഗ്ഷൻസ് എല്ലാമുണ്ടെങ്കിലും റീഡിംഗ് ഒന്നും ശരിയല്ല. Pl help ❤🙏
@Manurafi555
@Manurafi555 4 года назад
3v ൽ work ചെയ്യുന്ന റേഡിയോയിൽ മൊബൈൽ ചാർജർ പോർട്ട് വെക്കുമ്പോൾ regulator IC ആണോ resistor ആണോ വേണ്ടത് ? Please reply
@hameedorbit
@hameedorbit 4 года назад
Ic ആണ് വേണ്ടത്.
@jijunarayanan1
@jijunarayanan1 4 года назад
എന്റെ മൾട്ടിമീറ്ററിന്റെ പിൻ സോക്കറ്റിൽ പിൻ ലൂസ് ആകുന്നു.ആ സോക്കറ്റ് മാറ്റാൻ പറ്റുമോ?
@somankarad5826
@somankarad5826 4 года назад
സൂപ്പർ
@suhailkapalappilly653
@suhailkapalappilly653 4 года назад
എന്താണ് toroidal transformer മറ്റു transformer നീ അപേക്ഷിച്ചു ഇതിന്റെ കുണം എന്താണ്
@shathulirayaroth3643
@shathulirayaroth3643 Год назад
എന്റെ മൾട്ടി മീറ്റർ കൺടിന്യൂറ്റിയിൽ നോബ് തിരിച്ച് വെച്ചാൽ മീറ്റർ ബസർ സൗണ്ട് ഉണ്ടാക്കുന്നു.സ്റ്റോപ്പ് ആകുന്നില്ല. ബാറ്ററിയുടെ വാല്യു ശരിക്കും കാണികുന്നില്ല.ഒരുപരീഹാരം പറയാമോ.
@arafavlog2816
@arafavlog2816 4 года назад
Good information
@bineeshss961
@bineeshss961 6 месяцев назад
Bro multimeter repair cheyumoo
@umeshs3711
@umeshs3711 3 года назад
എന്റെ Maltimeter on cheyumbol digit nilkathe odikodirikkunnu athil endhu cheyyan kazhiyum
@sajansaji9490
@sajansaji9490 4 года назад
യൂപിഎസ് ബാറ്ററിയിൽ നിന്ന് മൊബൈൽ ചാർജിങ്( 5v 2A ) വീഡിയോ അപ്‌ലോഡ് ചെയ്യുമോ.
@AbdulSalam-jw1pg
@AbdulSalam-jw1pg 2 года назад
Good 👍
@hsas5502
@hsas5502 4 года назад
Ente multimeter inte R7 R8 RESISTOR ADICHUPOYI അതെങ്ങനെ REPAIR CHEYOUM
@hameedorbit
@hameedorbit 4 года назад
അതേ മോഡൽ വേറെ ബോർഡിൽ വാല്യു നോക്കി മാറ്റിയിടണം
@sasikumar-xo1oq
@sasikumar-xo1oq 4 года назад
സർ എൻ്റെ മൾട്ടിമീറ്റർ ബഫർമോടിൽ വെച്ച് ചെക്ക് ചെയ്താൽ സൈറൺ ഓഫാകുന്നില്ല കുറച്ച് കഴിഞ്ഞാൽ മാത്രമേ ഓ ഫാകുന്നുള്ളു എന്താണ് പ്രശ്നം ഒന്നു പറഞ്ഞു തരുമോ
@motorheadzz1635
@motorheadzz1635 4 года назад
Same problem for me
@hameedorbit
@hameedorbit 4 года назад
ബോർഡ്‌ ടെസ്റ്റ് ചെയ്യണം ബ്രോ.
@aniyankuttanyga5417
@aniyankuttanyga5417 2 года назад
സ്വിച്ച് തിരിക്കുമ്പോൾ ഡിജിറ്റ ഓടിക്കൊണ്ടിരിക്കുന്നു എന്താ problems
@kochivlogskv2928
@kochivlogskv2928 4 года назад
Thanks bro...
@remabai5982
@remabai5982 7 месяцев назад
മൾട്ടീമീറ്ററിലെ ബസർ കേടായാൽ അത് എവിടെ കിട്ടും
@jayeshpv3837
@jayeshpv3837 3 года назад
Mosquito bat 1000 v dc yil itt chek ചെയ്തു അ സമയത്ത് ഉളളിൽ നിന്ന് സ്പാർക്ക് light ഉണ്ടായിരുന്നു ഐപോൾ multi work ആവുന്നില്ല
@gokulsj1362
@gokulsj1362 4 года назад
12v il work cheyyunna wifi modem power cheyyippikkaan cheriya oru inverter undakkamo bro...
@hameedorbit
@hameedorbit 4 года назад
നോക്കാം ബ്രോ.
@pranavgireesan6984
@pranavgireesan6984 3 года назад
12 volt batteryil direct koduthal pore? Inverter vendallo?
@gokulsj1362
@gokulsj1362 3 года назад
@@pranavgireesan6984 battery charge aayi irikkande broo
@pranavgireesan6984
@pranavgireesan6984 3 года назад
@@gokulsj1362 athe, battery charge cheyyan vendi maathram oru circuit mathiyakum, eppozhum modem batteryil connect cheyyendallo, current ullappol batteryil ninnu disconnect cheyyam
@gokulsj1362
@gokulsj1362 3 года назад
@@pranavgireesan6984 athinte peralle bro inverter circuit 😂
@mpcmedia5875
@mpcmedia5875 4 года назад
Basar പോയാൽ എന്താണ് ചെയേണ്ടത് പ്ലീസ് റിപ്ലൈ
@hameedorbit
@hameedorbit 4 года назад
വാങ്ങാൻ കിട്ടും ബ്രോ
@v.ksadhik9454
@v.ksadhik9454 4 года назад
ഇത്തരം മൾട്ടീമീറ്ററിൻ്റെ ടിസ്പ്ലെ വാങ്ങാൻ കിട്ടുമോ
@hameedorbit
@hameedorbit 4 года назад
ബുദ്ധിമുട്ടാണ് ബ്രോ.
@r_shigal
@r_shigal 3 года назад
Ac volt അളന്നപ്പോൾ ഓഫ് ആയി. ഇപ്പോൾ dislay കാണിക്കുന്നില്ല. ബാറ്ററി കണക്ട് ചെയ്ത knob തിരിക്കുമ്പോൾ ic heat ആകുന്നു. ഹെൽപ് me
@linsonthomas7636
@linsonthomas7636 4 года назад
Good
@dreamworldmydreamland4848
@dreamworldmydreamland4848 Год назад
ഇതിന്റെ പോസറ്റീവ് ലീഡന്റെ വയർ വിട്ട് പോയി, എങ്ങനെ അത് ഫിറ്റ് ചെയ്യാൻ പറ്റും
@usmankoya3619
@usmankoya3619 3 года назад
മൾട്ടിമീറ്റർ . ഓൺ ആകുന്നില്ല എന്താ പ്രശ്നം പുതിയതാ
@sahadmlp8827
@sahadmlp8827 4 года назад
Battery automatic charge chayyan pattumooo???
@hameedorbit
@hameedorbit 4 года назад
പറ്റും ബ്രോ.
@sahadmlp8827
@sahadmlp8827 4 года назад
Eangana pattum Hameedka
@jinutn6006
@jinutn6006 3 года назад
Display മാറ്റാൻ കിട്ടുമോ
@rasiyarasiya1940
@rasiyarasiya1940 3 года назад
Upagaraprathamaya video
@Maramyes
@Maramyes 2 года назад
അടിച്ച് പോയ multimeter nanakuna vedio idu
@shareefmuthu8777
@shareefmuthu8777 4 года назад
Super 👍👍
@jihasvk8932
@jihasvk8932 4 года назад
Error ready aakan pattumo
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ
@shanithns5098
@shanithns5098 4 года назад
ഞാൻ ഉപയോഗിക്കുന്ന മൾട്ടിമീറ്ററിൽ ac, dc വോൾടേജ് ചെക്ക്‌ചെയുമ്പോൾ ഡിസ്‌പ്ലേയിൽ വോൾടേജ് കാണിക്കാതെ ഇടതു വശത്ത് 1 എന്ന് എഴുതികാണിക്കുന്നു അത് എന്ത് കൊണ്ടാണ് please reply
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ
@sahadmlp8827
@sahadmlp8827 4 года назад
Ningaluda fest video link shear
@ImamAli-786
@ImamAli-786 3 месяца назад
ലോങ്ങ്‌ ബീപ് സൗണ്ട് കേൾക്കുന്നു എന്താണ് പ്രതിവിധി...
@vishnuparameswaranpillai1252
@vishnuparameswaranpillai1252 3 года назад
എന്റെ കൈവശമുള്ള ക്ലാമ്പ് multimeeter കറക്റ്റ് വാല്യൂ കാണിക്കുന്നില്ല എന്തായിരിക്കും പ്രശ്നം
@Shyamkumar-di5fu
@Shyamkumar-di5fu 4 года назад
Good... from manjeri
@hameedorbit
@hameedorbit 4 года назад
താങ്ക്സ്.
@maskomsko1736
@maskomsko1736 4 года назад
Analogue multimeter engane repair chyum
@hameedorbit
@hameedorbit 4 года назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@maskomsko1736
@maskomsko1736 4 года назад
@@hameedorbit ok
@theagrilife8896
@theagrilife8896 4 года назад
ഈ സെയിം മൾട്ടിമീറ്റർ ഇൽ വോൾടേജ് currect ആണ് ബാക്കി ഒന്നും വർക്ക്‌ ചെയ്യുന്നില്ല.. repair ചെയ്യാൻ പറ്റുമോ
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ
@aashimedia1565
@aashimedia1565 4 года назад
Bro എന്റടുത്തു ഒരു മുൾട്ടി മീറ്റർ ഉണ്ട് അതിൽ ഡിസ്പ്ലേ 000 കാണിക്കുന്നുണ്ട്. രണ്ടു നോബുകൾ തമ്മിൽ കൂട്ടിമുട്ടിച്ചാൽ വാല്യൂ ഒന്നും വരുന്നില്ല എന്തായിരിക്കും കാരണം, റെഡ് ബ്ലാക്ക് നോബുകൾ കംപ്ലയിന്റ് ആയിരിക്കാമോ
@muhammedshaan3177
@muhammedshaan3177 4 года назад
Same problem..
@muhammedshaan3177
@muhammedshaan3177 4 года назад
Njan oru 3.7 batteryude Ampere check cheythatha athinu sheshamanu ingane.. probe adichupoyathayirikkuo..
@aashimedia1565
@aashimedia1565 4 года назад
Ariyilla bro, hamedka reply thannittumilla
@shamnadks
@shamnadks 4 года назад
താങ്കളുടെ വാട്സ്ആപ്പ്/ കോൺടാക്ട് നമ്പർ തരാൻ കഴിയുമോ?
@onmoviessirajmlprmovie9522
@onmoviessirajmlprmovie9522 3 года назад
Multi meetar beep sound matharam varunnu karanam
@mashhood_perapurath6608
@mashhood_perapurath6608 4 года назад
റെസിസ്റ്റൻസ് വർക്ക് ചെയ്യുന്ന ഭാഗം കേടാണ് അത് ശരിയാക്കാൻ കഴിയുമോ
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ
@zamin353
@zamin353 4 года назад
എന്റെ multimeter voltage വരുന്ന കണക്ക് തെറ്റാണ്
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ
@nasim4973
@nasim4973 3 года назад
Same problems
@prasanthkwt
@prasanthkwt 4 года назад
If balls go can replaced the balls please let me know
@hameedorbit
@hameedorbit 4 года назад
Available
@prasanthkwt
@prasanthkwt 4 года назад
If available where we get please let me know
@prasanthkwt
@prasanthkwt 4 года назад
Let me know the sizes of the balls
@mxgamer-sm3xq
@mxgamer-sm3xq 2 года назад
മൾട്ടിമീറ്റർ ടെസ്റ്റ്‌ വാല്യൂ എന്താണ് പ്രോബ്ലം
@sanilsaran123
@sanilsaran123 3 года назад
ഒരു വിഡിയോ ചെയ്യുമോ
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 4 года назад
Battery charger vanno
@hameedorbit
@hameedorbit 4 года назад
ഏത്
@mohdrafi6959
@mohdrafi6959 4 года назад
Sir എന്റെ മുൾട്ടിമീറ്ററിൽ dc യിൽ ഇട്ടാൽ -20 automtic ആയി വർക് ചെയ്യുന്നു
@fkcrazytech3610
@fkcrazytech3610 3 месяца назад
Negative sign മാത്രം കാണിക്കുന്നു . ഏത് resistor nde problem ആവും 🤔.check ചെയ്യാൻ വേറെ multimeter ഇല്ല.
@dragunfiredragunfire8320
@dragunfiredragunfire8320 4 года назад
Display black aayaal engine shariyakkam....
@ajayremesh3508
@ajayremesh3508 4 года назад
Continuity work cheyyunnilla .... Engane repair cheyyum
@hameedorbit
@hameedorbit 4 года назад
സ്വിച്ചും റെസിസിസ്റ്ററുകളും ടെസ്റ്റ് ചെയ്യുക.
@hamsakutty34
@hamsakutty34 4 года назад
എന്റെ കയ്യിൽ ഈ ചിപ്പ് ഇല്ല തിരിക്കുന്നത് മാത്രം ഉള്ളത് പാഡ്സ് ഒന്നും ഇല്ല
@jishnuj8698
@jishnuj8698 4 года назад
Analog Multimeter ൻ്റെ DC Voltage AC voltage എന്നീ Sides വർക്ക് ചെയ്യുന്നില്ല എന്തായിരിക്കും കാരണം
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ
@jayeshpv8695
@jayeshpv8695 4 года назад
Ac വോൾട് ചെക്ക് ചെയുമ്പോൾ വയർ കത്തി പോയി. എന്തായിരിക്കും കാരണം.വയർ സോൾഡർ ചെയ്ത് use ചെയ്യാൻ ആകുമോ
@hameedorbit
@hameedorbit 4 года назад
പ്രോബ് വാങ്ങാൻ കിട്ടും ബ്രോ
@jayeshpv8695
@jayeshpv8695 4 года назад
@@hameedorbit endayirikkum kathan karanam
@abdulsalam9168
@abdulsalam9168 3 года назад
എന്റെ multimetre DC വച്ചാൽ 8.3 കാണിക്കുന്നു 000 വരുന്നില്ല എന്തുചെയ്യും
@chandrashekharannk7319
@chandrashekharannk7319 4 года назад
കറന്റ്‌ ചെക്ക് ചെയ്യാൻ 750 vയിൽ ഇട്ടപ്പോൾ അതിന്റെ നോബ് മാർക്ക് 2000 ത്തിൽ ആയിപ്പോയി പിന്നെ എല്ലാം തെറ്റായികാണിക്കുന്നു
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ, റെസിസ്റ്ററുകളാണ് സാദാരണ കരിഞ്ഞുപോകാറുള്ളത്.
@rahulrameri93
@rahulrameri93 4 года назад
Multimetre beep sound nokkunnilla enthanu problem
@hameedorbit
@hameedorbit 4 года назад
ബോർഡ് ചെക്ക് ചെയ്യണം ബ്രോ.
@rahulrameri93
@rahulrameri93 4 года назад
നിൽക്കുന്നില്ല എന്നാണ് പറഞ്ഞത്,അക്ഷരങ്ങൾ മാറിപ്പോയി ഇംഗ്ളീഷ് എഴുതിയപ്പോൾ
@rahulrameri93
@rahulrameri93 4 года назад
@@hameedorbit smd checking,removing and changing oru video cheyyamo, please
@bhasmammekadyadu
@bhasmammekadyadu 4 года назад
അനലോഗ് മീറ്റർ റിപ്പയർ കൂടി ഒന്ന് പറയാമോ?
@hameedorbit
@hameedorbit 4 года назад
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@antoa.m4360
@antoa.m4360 2 года назад
multimeterന് കടയിൽ എത രൂപയാണ്
@akshays9763
@akshays9763 2 года назад
Starting 180
@remabai5982
@remabai5982 3 года назад
ഡി സി അളക്കുന്ന ഭാഗം വർക്ക് ചെയ്യുന്നില്ല അത് എങ്ങനെ ശരിയാക്കാം
@minisarojini6235
@minisarojini6235 2 года назад
നമ്പർ കിട്ടുമോ
@motorheadzz1635
@motorheadzz1635 4 года назад
Multimeter ill buzzer adinjukond irikkunnu
@pranavgireesan6984
@pranavgireesan6984 3 года назад
Fuse ulla multimeter anenkil fuse matti iduka. Ente multimeter (Mastec ) ingane vannappol fuse maatti anu repair cheythathu
@mrtech5720
@mrtech5720 3 года назад
എന്റെ multimeter continuity modil തിരിച് ഇടുമ്പോൾ തന്നെ beep സൗണ്ട് വരുന്നു
@aniyansamuel4265
@aniyansamuel4265 4 года назад
Display black അയി എന്ത് ചെയ്യും.
@hameedorbit
@hameedorbit 4 года назад
ഡിസ്‌പ്ലേ മാറേണ്ടിവരും
@ALIAKBARCHAVAKKAD
@ALIAKBARCHAVAKKAD 4 года назад
ബ്രോ ടീവി യിൽ usb യിൽ കാണാൻ വല്ല സിഡി പ്ലേയർ പോലത്തെ വല്ലതും ഉണ്ടോ
@hameedorbit
@hameedorbit 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5t87V65xJBs.html
@ALIAKBARCHAVAKKAD
@ALIAKBARCHAVAKKAD 4 года назад
ബ്രോ ഗൾഫിൽ ആണ് ഇത് ഉണ്ടാക്കാൻ പറ്റില്ല
@yadhupktaliparamba4549
@yadhupktaliparamba4549 4 года назад
😍
@hameedorbit
@hameedorbit 4 года назад
thanks.
@shyams.s6558
@shyams.s6558 4 года назад
😊
Далее
Это было КРАСИВО!
01:00
Просмотров 1,1 млн