Тёмный

How to stop temper tantrums in kids? When to worry? Parenting tips. Malayalam. 

drgirija Mohan
Подписаться 83 тыс.
Просмотров 355 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 783   
@selvakumarv5176
@selvakumarv5176 2 года назад
ഡോക്ടറുടെ ക്ലാസ്സുകൾ മാതാപിതാക്കളുടെ ഒരു പാട് ആശങ്കകൾ പരിഹരിക്കാൻ കഴിയുന്നതിൽ സന്തോഷം അറിയിക്കുന്നു
@pradeepchandran255
@pradeepchandran255 3 года назад
I reduced the usage of mobile while not on work and Start spending time with them...seen a change in behaviour
@ikkupammu2245
@ikkupammu2245 3 года назад
👍
@AllisUtopianworld
@AllisUtopianworld 3 года назад
Yeah sure,if we spend our time with them,they will be happy
@shaimacp3011
@shaimacp3011 3 года назад
I am glad that as a father you took that initiative 🙏🏻
@RamsisCreations
@RamsisCreations 2 года назад
വിഡിയോ edit ചെയ്യുമ്പോൾ സൗണ്ട് നല്ലോണം ശ്രെദ്ധിക്കണം ഫുൾ സൗണ്ട് തന്നെ ഇടാൻ നോക്കണം 200 ഇൽ ഇടണം .ഇല്ലെങ്കിൽ ഇത്രെയും നല്ല വിഡിയോ കാണാൻ തന്നെ തോന്നില്ല
@diya6059
@diya6059 3 года назад
Happy to see you madam.. I was ur student at TDMC.. Feels really nice to listen to u after a long time...
@drgirijaMohan
@drgirijaMohan 3 года назад
Thank you dear DJ, I cannot identify your name. How are you. Extremely glad to meet you through this platform. Keep watching
@divyap8290
@divyap8290 3 года назад
Ghguhghyhh😭
@jjohn3193
@jjohn3193 2 года назад
Madam, you taught me too, too long back ,in the eighties, to remember me! 😊
@NishaNisha-gj6oc
@NishaNisha-gj6oc 3 года назад
സൂപ്പർ, very good information
@drgirijaMohan
@drgirijaMohan 3 года назад
Thank you very much
@mariyasathar1216
@mariyasathar1216 3 года назад
മൊബൈൽ ഫോൺ കൊടുത്തില്ലേൽ കഴിക്കാൻ 3മണിക്കൂർ എടുക്കും. മൊബൈൽ കൊടുത്താൽ 4മണിക്കൂറും 😵😵😵😵
@reejamanojreeja4021
@reejamanojreeja4021 3 года назад
Sathyam
@vipinstephy4255
@vipinstephy4255 3 года назад
Same toyou
@frsrjb9753
@frsrjb9753 3 года назад
Sathyam aanu.. Nte monum
@aysharahilaaysharahila2161
@aysharahilaaysharahila2161 3 года назад
😂😑
@aryass7191
@aryass7191 3 года назад
Sane.oru rekshayumila.
@joshimahelen4857
@joshimahelen4857 3 года назад
Dr my son is 7 yrs old and he started talking at the age of 4...he is severely addicted to phones and computer....eppol vashiyum deshyavum kunju sisterine updravam okkeyanu...nan vazhakku paranjal enne thirichadikkum nullum okke cheyyum...studiesil ottum interested alla... online classil pattum padiyum avideyum evideyum nokkiyirikkum... enikku mone oru reethiyilum niyanthrikkan kazhiyunnilla...entha cheyyan pattuka...
@drgirijaMohan
@drgirijaMohan 3 года назад
Please watch my video on phone addiction, difficult first but try again and again
@user-sq8rn3go6g
@user-sq8rn3go6g 3 года назад
ഞങ്ങളുടെ വീടിനു അടുത്തുള്ള ഒരു മോന് 5വയസ്സായി. ഈ വീഡിയോ കണ്ടപ്പോൾ ആ കുട്ടിയെ ആണ് ഓർമ്മ വന്നത്. അയ്യോ വികൃതി വാശി unsahikkable 😆😆 but, നല്ല സ്നേഹം ഉള്ള മോൻ ആണ്... ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണില്ല 😂
@vichuvlogs7363
@vichuvlogs7363 3 года назад
Ente moleppole😅😂
@user-sq8rn3go6g
@user-sq8rn3go6g 3 года назад
@@vichuvlogs7363 😂😆😍
@drgirijaMohan
@drgirijaMohan 3 года назад
Okay
@chithramdamodaran1048
@chithramdamodaran1048 3 года назад
Madam. എന്റെ മോന് 5 വയസായി. അവൻ സംസാരിക്കുന്നുണ്ട്. പക്ഷെ വ്യക്തമല്ല.. സംസാരിക്കുന്നത് മനസിലാകില്ല. ചിലത് പറയുമ്പോൾ തീരെ മനസിലാവില്ല.അവന് ദേഷ്യം വാശി കൂടുതലാണ്. ചിലപ്പോൾ കൈകൊണ്ട് തലക്ക് അടിക്കും. അലേൽ മറ്റുള്ളവരെഅടിക്കും , തുളിച്ചാടുക, ഉറക്കെ കരയുക എന്നിങ്ങനെ ചെയ്യും. എന്താണ് madam ചെയുക.?
@drgirijaMohan
@drgirijaMohan 3 года назад
It is because he cannot express, please consult a speech therapist
@sheeja1400
@sheeja1400 2 года назад
Thanks for the video Mam... I have seen parents who give whatever their kids ask for to lower the kids anger... My son is 2.5 years old....when he becomes angry and furious for things to be done ....we simply divert his attention....he becomes calm .....
@shahalshalu5259
@shahalshalu5259 8 месяцев назад
Qq
@shahalshalu5259
@shahalshalu5259 8 месяцев назад
IIl😍wkol
@rainbow-fr5ny
@rainbow-fr5ny 2 года назад
Dr എന്റെ ചേട്ടന്റെ കുട്ടി ഭയങ്കര വാശിയാണ്. ഏപ്രിൽ അവനു 5 age ആയി. ചേട്ടനും ചേച്ചിയും വല്യ ഉദ്യോഗസ്ഥർ ആണ് so നൈറ്റ് ടൈം മാത്രവും ഹോളിഡേ ആണ് അവർ കുട്ടിയെ കാണുന്നത് അച്ചാച്ചനും അമ്മമായും ആണ് കുട്ടിയെ കുഞ്ഞിലേ നോക്കുന്നത്. വാശി പറഞ്ഞാ അവൻ എന്താ ചെയ്യുന്നേ എന്ന് അവനു പോലും അറിയില്ല. സ്നേഹം കൂടിയാൽ നമ്മളെ വല്ലാതെ ഉപദ്രവിക്കും. ഇപ്പോൾ കുട്ടിയുടെ അമ്മ ട്രാസ്‌ഫെർ ആയി നോർത്ത് ഇന്ത്യ യിൽ ആണ്. ഇടക്കും കുട്ടിയുടെ അച്ഛൻ ഉണ്ടാകും. നല്ല ബുദ്ധി ഉള്ള കുട്ടിയാണ് അവൻ handicapped aanu ചെറുതായി so എല്ലാവരും അവർ പറയുന്നത് എല്ലാം ചെയ്തു കൊടുത്തു ഇപ്പോൾ ഒട്ടും അനുസരണ ഇല്ല full ടൈം മൊബൈൽ ഇൽ ആണ്. സ്കൂളിൽ ഒന്നും ആക്കിയിട്ടില്ല. മോർണിംഗ് എഴുനേറ്റാൽ മുഖം പോലും കഴുകാൻ സമ്മദിക്കില്ല. എന്തിനേറെ പല്ലുപോലും തേച്ചിട്ടില്ല ഇന്നെ വരെ. മധുരം ഇഷ്ടമില്ലാതെ കൊണ്ട് പല്ലിനൊന്നും പ്രോബ്ലം ഇല്ല എന്നാലും അങ്ങനെ അല്ലാലോ.. എഴുനെല്കുമ്പോൾ യൂറിൻ പാസ്സ് ചിലപ്പോൾ stair nte മുകളിൽ നിന്നും ഹാൾ ലെക് ചെയ്യാൻ തോന്നിയാൽ അങ്ങനെ ചെയ്യും. പറയുന്നതെല്ലാം വാങ്ങികൊടുക്കും. വണ്ടികൾ craze ആണ്. 1 lack കൂടുതൽ ക്യാഷ്‌ നുള്ള വണ്ടികൾ ഇപ്പോൾ ഇവിടെ ഉണ്ട്.. എന്ത് ചെയ്യും ഒരു കണക്കിന് വീട്ടുകാർ ആണ് കാരണം. അച്ഛനും അമ്മയും അടുത്തില്ലല്ലോ അങ്ങനെ ഒരു ഇളവ് കൊടുത്തത് കൂടാതെ അച്ഛനും അമ്മയോടും വണ്ടി വാങ്ങി കൊടുക്കുന്ന ഒരു സ്നേഹം ആണ് അവനു കൂടുതൽ അവനു ഇഷ്ടം അച്ഛന്റെ അനിയനെ ആണ്.. ഇതെന്താ ഇങ്ങനെ. ഞാൻ ആണ് ഇടക്ക് വഴക്കു പറയുന്നേ ഇങ്ങനെ ഒക്കെ കാണുമ്പോൾ.. ഇത് മാറുമോ dr.പിന്നെ ഇവരുടെ family മെയിൻ വാശിക്കാർ ആണ്. ഒരു ടൈം പോലും അടങ്ങിയിരിക്കില്ല.
@kochumollobo322
@kochumollobo322 7 месяцев назад
സെയിം, അവസ്ഥ
@remyabiju7291
@remyabiju7291 3 года назад
Dr മോൾക്ക്‌ 10വയസായി നല്ല വാശി യും ദേഷ്യം ഉണ്ട് 2വയസു മുതൽ ഇങ്ങനെ ആണ് അന്ന് മോളു വലുതാകുമ്പോ മാറും എന്നു പറഞ്ഞു ഇപ്പോ 10വയസായിട്ട് മാറ്റം ഇല്ല 😔😔
@haskarchr1951
@haskarchr1951 3 года назад
Saime ആണ്
@roadrunner3232
@roadrunner3232 2 года назад
Show her to a child psychologist. Earlier the better .
@sharafudheen.vahabiplachik4336
​@@haskarchr1951 കുട്ടികൾക്കു പറ്റിയ ഒരു ഓൺലൈൻ class und. Cherthano ഒരുപാട് കുട്ടികൾക്കു മാറ്റം undayitund
@vasudevansankaranachary7456
@vasudevansankaranachary7456 3 года назад
entemon 3 vayasayi vaasi vannal aduthu kanda aale kittunna saadhanam vacheryum kallo thadiyo,nilathu kamazhnnu kidannu karayum moothram ozhikkum .kadikkum adikkum mudi pidichu valikkum. food thattiyeriyum.
@Yaseen650
@Yaseen650 3 года назад
ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ.. എന്റെ മോനു 1.3/4 വയസ്സായി... ഡോക്ടർ പറഞ്ഞത് പോലെ എല്ലാം എന്റെ മോനു ഉണ്ട്.. ഭയകര വാശി ആണ്...😔 എന്തായാലും ഒരുപാട് helpfull ആയി ഇനി ശ്രെദ്ധിച്ചോളാം... Thanku so much ഡോക്ടർ..😊
@drgirijaMohan
@drgirijaMohan 3 года назад
Thank you dear Surumi. Keep watching and sharing
@nazavlogs9579
@nazavlogs9579 Год назад
Ippo kutty eangna aanu?
@gg-ij2rz
@gg-ij2rz 2 года назад
Oru 10 vayasu avumbol kuttikal minduka polum undavila.full time phonil ayirikum
@shabnaniyassaaiha9490
@shabnaniyassaaiha9490 2 года назад
thnku dr plz reply..ente monum vashiyum deshyavum ànu. 3 ara vayass anu. kurach neighbour's kutikalil ninn ipo bad wordum kitiyitund. kure paranj manasilaakan try cheyditund. oru mol und. 5yrs. avalum paranj kodukunund monikk. but marunila. enda cheyka
@physicstalks2459
@physicstalks2459 3 года назад
Dr ente monu 3 vayassayi.avan vicharichath pole avan vashi pidikkum but enthan avan udheshichath enn parayilla. Angane alla enna paratayum but engane venam enn parayilla. Oruvidam ellam samsarikkum. Pinne rathri 2 mani okke avumbol ezhunnelkkum ennitt vashipidich karayum. Enthinan ennonnum parayilla. Enth paranjalum venda venda enn parayum. Ravile chodichal oru kuzhappavum ella. Eppo cheriya kutti undayi.
@siyasharafu4105
@siyasharafu4105 2 года назад
Dr ente valiyakuttikk 4year ayi.ippol avalk oru sister undayi(1month old).athinu sheasham valiya kuttiyil behaviour changes kanappedunnu.deasyam.vashi.ellam adhikarichu. Ithil ninnum nagalude mole pazhaya reethiyil konduvaran nagal enthanu cheyyeandathu
@lutfi2017
@lutfi2017 2 года назад
Same situation aan njnanum. Mon 4 years aayi. Molk 1 month. .Mon ippo nalla vashi dheshyam aan. Mol varunnadhin munnea avan silent aayirunn
@shahlahisham9248
@shahlahisham9248 2 года назад
Ath undakum avarkk kittunna care, sneham okke kurayumo enn chindha ann karanam..... Athil kuttikale paranjitt karyam illla.... Ath ellaa kuttikalum angane thanneya😊
@archanadivyesh8652
@archanadivyesh8652 2 месяца назад
മാം, എന്റെ മോനു 1 ക്ലാസിൽ ആയി ഇപ്പോ, ക്ലാസിൽ പോയി തുടങ്ങി പക്ഷേ പഠിപ്പിക്കുന്നത് ശ്രദ്ധിക്കുന്നില്ല, എഴുതാൻ മടി എന്നൊക്കെ ടീച്ചർ കമ്പയിന്റ് പറയ്യാ, തീരെ അനുസരിക്കില്ല അവര് പറയുന്നത്, പിന്നെ നല്ല ഓർമ്മക്കുറവും ഉണ്ട്, റിപ്ലൈ പ്ലസ് മേഡം 🙏
@drgirijaMohan
@drgirijaMohan 2 месяца назад
Dear Archana,how was his development, ,baakki karyangal Orman enganeyanu,how is the hearing,from what u say attention kuravanennu thonnnunnu,details ariyanam.Please let me see him through whatsapp.I have started whatsapp consultation, as per request..As u r this much worried I want to help u and direct u.My whatapp number 9447566136
@archanadivyesh8652
@archanadivyesh8652 2 месяца назад
@@drgirijaMohan thanku mam,,, defenetly i will contact you mam, thanku
@jaya-tf9ve
@jaya-tf9ve Год назад
എന്റെ മോൾക്ക് ഭയങ്കര വാശി ആണ് 2 വയസ് ആവാറായി. അച്ഛൻ ഒരിക്കൽ പുറത്ത് കൊണ്ട് പോയി മിട്ടായി വാങ്ങി കൊടുത്തു. അതിനു ശേഷം എപ്പോഴും കുഞ്ഞിന് പുറത്ത് പോവണം. അവൾ പറയുന്നത് സാധിച്ചു കൊടുത്തില്ല എങ്കിൽ കാറി കൂവും. എന്റെ ഭർത്താവിന്റെ അമ്മയും ഭർത്താവും അപ്പോൾ തന്നെ അത് സാധിച്ചു കൊടുക്കും ഇതിപ്പോൾ ഭയങ്കര പ്രോബ്ലം ആണ് mam. കുഞ്ഞു ഇങ്ങനെ കരയുന്നത് കൊണ്ട് ആരോഗ്യ പരമായ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ മാഡം??? പ്ലീസ് help
@hanihani4564
@hanihani4564 2 года назад
Mam പറയുന്നതെല്ലാം എന്റെ കുട്ടി യിലുള്ള behaviour aanu..I support you 👍👍🥰
@drgirijaMohan
@drgirijaMohan 2 года назад
How is the baby?
@mon3524
@mon3524 2 года назад
@@drgirijaMohan എന്റെ മോനും ഉണ്ട് ഈ പ്രശ്നം, വാശി പിടിച്ച തല്ലുകയും പിച്ചുകയും ഒക്കെ ചെയ്യും, ഒന്നിലും കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല
@rizwanmansoor1787
@rizwanmansoor1787 Год назад
​@@mon3524 epol OK aayo plz rply
@rasmiadiyodi1797
@rasmiadiyodi1797 2 года назад
Dr. ഒരു 4 വയസുകാരന്റെ ബുദ്ധി വളർച്ച എങ്ങനെയായിരിക്കും. Pls reply.
@kosmos4425
@kosmos4425 2 года назад
അനാവശ്യമായി ഉപദേശിച്ചു ഉപദേശിച്ചു കുറെ ഉപദേശികൾ കാരണം ആണ് ഇന്നു കേരളത്തിൽ എല്ലാ കുടുംബത്തിലും സമാധാനം ഇങ്ങനെ ആയി മാറിയത്.
@athiraabhilash1008
@athiraabhilash1008 2 года назад
Hii Dr.. Ente monu 4years aayi. Bhayankara vashiyanu . Vazhakku parayumbol thirich adikkuokke cheyyynnu. Cntroll illathe varumbo njanum thallarund.. Ath kooduthal prblm undakkumo dr. I dnt know hw to manage him.
@vaseemahammadkvaseem793
@vaseemahammadkvaseem793 Год назад
ഡോക്ടർ ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@drgirijaMohan
@drgirijaMohan Год назад
Thanks a lot keep watching
@shajibnooni2782
@shajibnooni2782 3 года назад
ഡോക്ടർ എന്റെ മകനെ നവംബർ 15 ആകുമ്പോൾ 7 വയസ്സ് പൂർത്തി ആകും അവൻ ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല എനിക്ക് രണ്ട് വയസ്സായ ഒരു മകനും കൂടി ഉണ്ട് അവനെ ഉപദ്രവും പഠിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധയില്ല വീട്ടിലെ ആരെന്തു പറഞ്ഞാലും തിരിച്ചു മറുപടി പറയുക കഥക് മണ്ടയിൽ വലിഞ്ഞു കേറുക കൊച്ചു ടിവി കാണുവാൻ ഭയങ്കര താൽപര്യമാണ് ആരുടെ എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന് അറിഞ്ഞുകൂടാ ഭയങ്കര വികൃതിയാണ് ഇതിന് എന്ത് ചെയ്യണം ഡോക്ടറെ
@pscpsconly7094
@pscpsconly7094 Год назад
Ente molku 7 vayasu avarayi oro divasavum kazhiyumpol avalude vashi kudunnu .vashi alla oru tharam deahyam .avale vazhakku parayan padilla.cheruthay adikkan polum pattilla.apol aval avale thanne adikkum. Sadanagal valicheriyum. Njan enthelum parayumpol ente hus avalude munnil ninnum enne vazhakku parayum.Enikk pedi avunnu.
@manhajaleel6054
@manhajaleel6054 Год назад
Dr ente molk 12 vayass kayinju ippayum bayangara deshyaman kuttikalod polum deshyaman chriya karyam valuthakki deshyam kayarum.theere kshamayillaa ithinenda pariharam. Pls madam
@abinayasbutterflys1918
@abinayasbutterflys1918 3 года назад
എന്റെ മോനു 4വയസു കഴിഞ്ഞു വാശി കൂടിവരുന്നു സ്നേഹത്തോടെ പറഞ്ഞാലും ദേഷ്യം ത്തോടെ പറഞ്ഞാലും ഒരുപോലെ
@drgirijaMohan
@drgirijaMohan 3 года назад
Please try what I have explained in the video
@fanoftheyear5498
@fanoftheyear5498 2 года назад
Same
@Kidz805
@Kidz805 3 года назад
Thank you dctr....valiya upakaramulla video aahn ith...dctr paranna symptoms oke nta mone indayi...ipo kuravund
@drgirijaMohan
@drgirijaMohan 3 года назад
Very good
@fayidaalunga2771
@fayidaalunga2771 3 года назад
എന്റെ മോൾക്5വയസ്സായി അവൾക് ദേഷ്യം വന്നാൽ അവളെത്തന്നെ ഉപദ്രവിക്കുന്നുഅത് എന്തെങ്കിലും പ്രേശ്നമുൻഡോ
@drgirijaMohan
@drgirijaMohan 3 года назад
Yes, find out any problem from your doctor
@hafiezayn7780
@hafiezayn7780 3 года назад
Dctr ice cream ath pole cold items kodkknnath kond kafam indavumo..kuttikal theere thanupp kodkathirunnal avarde body kk pine athumai poruthapedan aavumo..
@ssfoodsvlogsbysaranyarathe5091
@ssfoodsvlogsbysaranyarathe5091 3 года назад
Dr എന്റെ മോനു 6വയസായി, എപ്പോഴും നല്ല വാശിയാണ്, ദേഷ്യം വന്നാൽ അടിക്കും ഒച്ച ഉണ്ടാക്കും, മോൻ വളരെ പോസസീവ് ആണ്
@drgirijaMohan
@drgirijaMohan 3 года назад
Try to divert attention, is he having hyperactivity
@ishaanrayan938
@ishaanrayan938 Год назад
Vaasi kanikumbol ath sadhich kodukathirikkuka ennath thanneyanu ee problem nte solution bt grandparents sammthikkunnilla
@lovelifemusic7225
@lovelifemusic7225 3 года назад
Helpful... Thank you Dr 😊
@drgirijaMohan
@drgirijaMohan 3 года назад
Most welcome, keep watching and sharing to young parents and friends
@majeedkp5264
@majeedkp5264 2 года назад
ഡോക്ടർ, എന്റെ മോന് 2 വയസും 7 മാസവും ആയി, അവനു അമിത വികൃതിയാണ്, എല്ലാം എറിയുന്ന സ്വഭാവവും അക്രമണ സ്വഭാവവും ആണ്, ഉദാഹരണത്തിന് ഫോൺ, കത്തി, സ്റ്റീൽ glass.എന്ത് കിട്ടിയോ അതെല്ലാം ഏറിയും ഒരു പരിഹാരം പറയുമോ?
@drgirijaMohan
@drgirijaMohan 2 года назад
Must consult a Pediatrician and then if necessary a child psychiatrist
@Thahanizworld
@Thahanizworld 3 года назад
Thank you doctor.... Ente monum ithokke thanne prashnm
@kumascreations107
@kumascreations107 3 года назад
Thank U Dr very usefull video
@appuso4047
@appuso4047 3 года назад
ഞാൻ എത്ര സമാധാനത്തിൽ പറഞ്ഞു കൊടുത്താലും മോനു മനസിലാവില്ല.. മോനിപ്പോ 4വയസ്സായി പുറത്തിറങ്ങിയാലും, പുറത്തു നിന്ന് ആരെങ്കിലും വന്നാലും അവൻ ഒരുപാട് കുറുമ്പ് കാണിക്കും..
@drgirijaMohan
@drgirijaMohan 3 года назад
If only this problem, May be because of lockdown and not contacting other children
@jasnaneha9459
@jasnaneha9459 3 года назад
ഇവിടെ 10 വയസ്സായിട്ടും കുറുമ്പിന് ഒരു കുറവും ഇല്ല... അതുകാരണം എനിക്ക് ഭയങ്കര ടെൻഷൻ ആണ്... ചിലപ്പോൾ സങ്കടം വരും... പെൺകുട്ടി ആണ്... എത്ര നേരെ പറഞ്ഞിട്ടും കാര്യം ഇല്ല... എന്ത് ചെയ്യണം എന്ന് അറിയില്ല
@Nafidabaiju1995
@Nafidabaiju1995 3 года назад
Dr എന്റെ മകൾക്ക് 7 yr um4 months ആയി. പറയുന്നത് ഒന്നും അനുസരിക്കില്ല. ചെയ്യരുത് എന്ന് പറയുന്നത് ചെയ്യും. വാശിയും ദേഷ്യവും. E സ്വഭാവം മാറാൻ എന്താണ് ചെയ്യേണ്ടത്
@ayishashiju8005
@ayishashiju8005 3 года назад
Same ente mon 4yrs kazinju kuttigale vedanipikkum atha sangadam
@nilambur4238
@nilambur4238 3 года назад
എന്റെ മോൾക്കും ഇതേ അവസ്ഥ ആ age 7ആയി ദേഷ്യം വളരെ കൂടുതൽ ആ
@rashishabeer5384
@rashishabeer5384 3 года назад
എന്റെ മോൾക്കും
@rejanibinoy3452
@rejanibinoy3452 3 года назад
Same
@Surya8996
@Surya8996 2 года назад
Ete monu 4 vayas ayi mam eppolum samsaram clear ayittilla mon athinu try chayyarilla .parayan parajal I do sad enn paraj ozhivakum but avanu vedda karyagal avan parayum chila karyagal nammal paraju koduthal avanu manasilakilla njan omanil anu ullath evide vann play schoolil vittu good complaints mathram ullu adagi erikkilla mattu kuttikalumayi kootilla avanu full time kalikkanam.eppo lkg ayi same prblms 2 time ayit principlena kanan pokeddi vannu njan e commen edubolum ete mind il enn principalna kanan pokunna alochanayanu eth cahyyana mam play area kaddal avide nilkkum class kazhij varilla
@thesleenaalimon8661
@thesleenaalimon8661 2 года назад
Dr yathe mon 9 age ayi avan vijarichath kittiyillegil vangara vashi vettil vere kuttikal onnum ella . Deshem vannal katti yadukkunnu njan eppo valare vishamattilan . Yantha agane vere kuttikal ellatta thodano. Njan eppo 6 masam garbini yan .monthe ee sobavam tenttion akunnu
@illiyasbk6594
@illiyasbk6594 3 года назад
Madam കുട്ടിയെ എപ്പോഴും എടുത്തു നടക്കണം ഇല്ലെങ്കിൽ ഭയങ്കരകരച്ചിൽ നിലത്തുവിനു ഉരുളുക കരയുക മുത്രം ഒഴിക്കുക ഇന്നൊക്കെയാണ് കാര്യങ്ങൾ എന്താ ചെയേണ്ടത് വയസ് രണ്ടര അക്‌നെയൊള്ളു മാഡം എന്താ പരിഹാരം
@drgirijaMohan
@drgirijaMohan 3 года назад
Test blood for iron deficiency
@soubhagyasanthosh0393
@soubhagyasanthosh0393 2 года назад
Madam, nte molk 4vayasai... Ee paranja character nte molk und.. Nthcheyanamennariyilla.... Schoolilum vtl kanikunathpole vashiyum deishyavum kanikarund...roadl vachayalum aa characteraanu... Nthuparanjalum kelkarilla... Teachermar parayunathum kelkilla.... Ethinu nthacheyende.... Rply maam... Plsss
@lizaliza4597
@lizaliza4597 Год назад
Mam my son he is 5 years old but aval kk iduvaree valliya vashi onnum undakkarilla bt ippo kuracahayitte ellathinnum vashiyanne even oru ice cream pottiyal polum vashi knnikka endaa cheyya plsss help me
@anilakunjappan6032
@anilakunjappan6032 3 года назад
Thank you doctor
@drgirijaMohan
@drgirijaMohan 3 года назад
Welcome dear Anila
@roadrunner3232
@roadrunner3232 2 года назад
Very helpful video for the new gen moms who have no idea what they are doing .. and give mobiles to the kids to shut them up ..
@drgirijaMohan
@drgirijaMohan 2 года назад
Thank you very much
@anumoljoseph69
@anumoljoseph69 5 дней назад
Mam 4.5 വയസുള്ള കുട്ടിക്ക് bed wetting ഉണ്ട്, any pblm
@nazavlogs9579
@nazavlogs9579 Год назад
Dr eantea molk 1.5 year aay Aval sofadea mukalylum janalilokkea valinju kayarum.samsaram okkea normal aanu. Mole ipo vtyl ullavarea adikkunnu.Ith hyper activity aano
@naveeminnu78
@naveeminnu78 2 года назад
Madam nte molk 1.3/4 vayasayi valiya vashiyanu cheriya karyaghalk polum kure samayam vashipidich karayum one hour okke ayalum nirthilla,, ee edayayi kooduthalanu nth cheythukoduthalum karyamilla Eghane karajal nthekilum asukhm vrumo,, ee vashik nth cheyyum Pleas replay mam
@rasnarasu2802
@rasnarasu2802 3 года назад
എന്റെ മോൻ 7വയ്യസ്സായി.അവൻ ഓൺലൈൻ ക്ലാസ്സ്‌ ഒട്ടും ഇഷ്ടമല്ല.ഇനി ക്ലാസ്സിനുമുമ്പിൽ ഇരുന്നാലും കൈയ്യിലോ കാലിലൊ എന്തെങ്കിലും വെച്ച്‌ ചുമ്മാ അതിലും കളിച്ചോണ്ട്‌ നിൽക്കും.വഴക്ക്‌ പറഞ്ഞാലോ തല്ലിയാലോ ഭയങ്കരവാശിയാ, നമ്മുക്ക്‌ നിയന്ത്രിക്കാൻ കഴിയില്ല.വീഡിയോ ഗെയ്ംസ്‌ ഒരുപാടിഷ്ടമാ,പുറത്ത്‌ പോയി കളിക്കാനും ഇഷ്ടമാ. പഠിപ്പിക്കുന്നത്‌ അമ്മയായത്‌ കൊണ്ട്‌ ,എന്നോട്‌ ദേഷ്യമാ , ഞാനെന്തോ തെറ്റ്‌ ചെയ്തപോലെ. എന്ത്‌ ചെയ്യും
@drgirijaMohan
@drgirijaMohan 3 года назад
Problem is video game addiction. Try to wean from video games gradually. Be patient
@jananichinju828
@jananichinju828 2 года назад
mam ente molk 2 3/4 yrs aayiii ..ippol avalk bayangara vashiyaaa eth neravum Amma ennoru vijaram mathram purathullavarod athikam active allaa but veetil nalla samsarama.... Parayunna karyangal vekthamallangilum enthelengilum paranj adjust cheyyum... Veetil chettante molude dress venom athupolathe same color koduthal kurayum chila time aa dress thanne venom ennuparanja karayunnath.. Njn engine ee karyam solve cheyyende enikkariyilla.. Plz replay madam
@reeshma3780
@reeshma3780 Год назад
Dr ente molk 5 years aayi avalk aarodom orr intimacy onnum illa achanodum ammayodum polum Avalude kaaryangal nadannu poyaal madi. Kurach kalikanam purath oke karanganam athraye ullu. Idh enganya handle cheyya Parayunnadh anusarikkukayum illa
@reenuakhilraj9764
@reenuakhilraj9764 3 года назад
Mam ente mone 4 yr ayiii ,samsarikkan thudagiyathe ullu, paraju kodukkunna ellam thirich parayum but communication develop ayittilla, sangadam vannal thala edikkum veetil vach mathram. Purath poy ennu vare oru problems undayittilla ,
@drgirijaMohan
@drgirijaMohan 3 года назад
But please get opinion of a Pediatrician
@roadrunner3232
@roadrunner3232 2 года назад
Entey monu angane aayirunnu.. speech therapy to be done .. good luck
@aachuzworld1366
@aachuzworld1366 2 года назад
Dr ..nte monu 2vays aythe olu...avn munb oke public nte adth poknathl prshnm illarnu..ipol avn njaan koode illa nkl avn karyum...avnu pedi ullapole ...ntha nte kunjinu ingne oru change ...plz reply
@dhanyasrinivasan2423
@dhanyasrinivasan2423 3 года назад
Enta Mon eight month aaye.. avan eppozhum sound itu valichu kathuva . Ath yenthu kond aanu
@drgirijaMohan
@drgirijaMohan 3 года назад
Dhanya, I can't understand
@thasleemm5138
@thasleemm5138 2 года назад
Thank you mam
@sangeethaa904
@sangeethaa904 2 года назад
Dr molkk 5yrs aane.nalla vaasi aane.pre primary aane padikkunne.schoolil pokan estane.but veettil vannal amma amma paraju karachil tudagum.ethendhane dr.pls reply
@anjumolp.r7179
@anjumolp.r7179 2 года назад
Dr kuttikal vayil kai vekkunna sheelam engane mattum. Epol 3 yrs ayi
@alainaalan7822
@alainaalan7822 2 года назад
Mam ente mol 4 year aayi. Nnala vaashi aanu. Chila tym ente 2nd kutiye feed cheyan sammadhikula. Chila tym ene irikano nadakano onnum sammadhikula. Mole eduth ore position nilkan paranj karayum half hr, ale 1 hr oke chilapo athilum kuuduthal tym same situation aanu. Idhine engane over come cheya?
@ameeramansoor1092
@ameeramansoor1092 2 года назад
Ende molkke 10 vayse aaayi Avlkke ippoyum baygara Vaashi ane Dr kanikkano
@rahulpraj7146
@rahulpraj7146 3 года назад
വളരെ ഉപകാരം Dr.
@drgirijaMohan
@drgirijaMohan 3 года назад
Thank u dear Rahul, keep watching
@aswaninath9676
@aswaninath9676 8 месяцев назад
Ente monu 2.5 vayasanu avanu dheshyam vannal thala bhithiyil ittu idikkunnu Dr.
@regiecyriac2186
@regiecyriac2186 Год назад
Good.. useful advice.
@sunandhasubhash9494
@sunandhasubhash9494 2 года назад
Dr, enta molk 2year 3month ayi weight 10 kg und but food kazhikunud pakshea shinichu varunapolea thonunu ethukondanu aganea a dr, weight kudunathum Ella
@sandhyamanu1064
@sandhyamanu1064 2 года назад
Mam ante kunjinu 3 masam kazhinju bhayagara karachilanu ,athu enthu kodanennu parayumo plz reply Mam
@jeznismusicheaven273
@jeznismusicheaven273 3 года назад
Ente monu 4 vayasund. Bayankara vashiyaa paranjathonnum anusarikkilla. Njn nalla adi kodukkarundu. Pinne pavam thonnum. Enda cheyyande?
@drgirijaMohan
@drgirijaMohan 3 года назад
Don't hurt him always, try what I have explained in the video
@meenakshimeera7629
@meenakshimeera7629 Год назад
Dr എന്റ മോൻ 5 viyasai വീട്ടിൽ e പറഞ്ഞ കാര്യം എല്ലാം ഉണ്ട് but സ്കൂൾ ഇൽ ടീച്ചർ പറയുന്നത് അവനു ദേഷ്യമോ പാവമാണ് എന്നാണ് പറയുന്നത് എന്നാൽ ദേഷ്യം കാണിക്കുന്ന പല കുട്ടികളും ഇവിടെ ഉണ്ട് അവന് ഈ സ്വഭാവം ഇല്ല എന്നാണ് ക്ലാസ് ടീച്ചേഴ്സ് പറയുന്നത്
@drgirijaMohan
@drgirijaMohan Год назад
Wait for few months,all family members discuss Sincerely and decide discipline
@veenasree7353
@veenasree7353 2 года назад
Hlo madam ente kunjin 9th month ayi avn kompallu varunu athin entha chyande pediatrician kanikano
@deepthisunny4170
@deepthisunny4170 3 года назад
Doctor contact information tharamo..? My child is 4 years old ,, i am experiencing similar problems.. Desperately seeking for guifance . I dont live in india
@drgirijaMohan
@drgirijaMohan 3 года назад
Please call me day after tomorrow between 6.30pm and 7.30pm
@nandhananaykrishna8164
@nandhananaykrishna8164 3 года назад
Contact details pls madam
@deepthisunny4170
@deepthisunny4170 3 года назад
But how can i contact you
@arathys2367
@arathys2367 2 года назад
Maam ente mon 2.5yrs aai avane matte kuttykale adikkum eppazhum..mone deshyam verumbo avan thanne parayunnath " chechi adikkanam... Chechiye njan adikkum"... Ennokke aane... Ithe engane maattan pattum
@abhiramyretnakar2597
@abhiramyretnakar2597 2 года назад
5 year child vomits when we scold or force him to do anything.is it a matter of concern?
@aryaarya4729
@aryaarya4729 2 года назад
Ente Mon vashi koodi enk avane control chyan pattathayappol aanu docter ne search chythath.. Anyway thank you... Kulikan aanu avn vashi Kanikunnath eppo theere istamalla kulikunnath... Nth chyum doctor?
@nikhil-jb9jz
@nikhil-jb9jz 2 года назад
Thanks
@mariajoseph7281
@mariajoseph7281 2 года назад
എന്റെ മോൾ one year ആയി ഭയങ്കര വാശി ആണ് ഇപ്പോൾ മൊബൈൽ ഫോൺ വേണം കെയിൽ.
@user-xt3dd5nq6l
@user-xt3dd5nq6l 3 года назад
Helpful Thanks madam...
@drgirijaMohan
@drgirijaMohan 3 года назад
Thank you very much, keep watching and sharing
@zoyatabiatmeaningsofnature1994
@zoyatabiatmeaningsofnature1994 3 года назад
Valare Nanni Dr
@drgirijaMohan
@drgirijaMohan 3 года назад
Most welcome, keep watching
@Haizamichuz
@Haizamichuz 3 года назад
Food kazhikkan വാശിയാണ് മൊബൈൽ ഇണ്ടങ്കിൽ മാത്രമേ കഴിക്കു
@suchithrasubash2490
@suchithrasubash2490 3 года назад
Entey monum athey problem aanu
@nisanthkv3039
@nisanthkv3039 3 года назад
Adhu nammal sheelippikkunnadhu konda. Oru vidhathilum phone kodukarudh onno rendo time kazhikillla pinne vishakkumnol kazhikkum ente molum agane thanne ayirunnu ipo oru kuzhapavumilla. Kunj karayumbol vishamam thonni kodukathirunnal mathram mathi
@Haizamichuz
@Haizamichuz 3 года назад
@@nisanthkv3039 😊😊👍
@muneerababukolambil3144
@muneerababukolambil3144 3 года назад
Same feel
@zennoosworld2648
@zennoosworld2648 3 года назад
Ente monum ingana ippo njan kadha parinju kodukkaranu
@najlavm9090
@najlavm9090 2 года назад
Thankyou...very use full
@drgirijaMohan
@drgirijaMohan 2 года назад
Welcome
@noufiranoufi5286
@noufiranoufi5286 2 года назад
Ente makankk 27 days ayittullooo karayumbo bhayakara balam pidutham an ...ath enth kondanenn ariyoo...plzzz reply
@sumayyathanzeeb3516
@sumayyathanzeeb3516 Год назад
എന്റെ മൂത്ത മോൻ 14വയസ്സായി... രണ്ടാമത്തെ മോൻ 5വയസാവാറായി.. മൂന്നാമത്തെ മോൻ 2വയസും ആയി...രണ്ടാമത്തെ മോനിക് ഇളയ കുട്ടിയെ കണ്ടാൽ എപ്പോഴും ഉപത്രവിക്കും... അവൻ എപ്പോഴും കരച്ചിലും വാശിയും ആണ്..എനിക്ക് അറിയില്ല ഡോക്ടർ എന്ത് ചെയ്യണം എന്ന്... അവനെ തല്ലിയാലും വഴക്ക് പറഞ്ഞാലും അവൻ പേടിയില്ല... മോനിക് ഭയകര ദേഷ്യമാ..pls replay doctor 😔🤲
@drgirijaMohan
@drgirijaMohan Год назад
Please consult a child psychologist, available in our hospital
@aswanirajesh5617
@aswanirajesh5617 Год назад
എൻ്റെ മോൾക്ക് 4 വയസ്സായി ക്ലാസിൽ ഏറ്റവും കുറുമ്പ്....നല്ല വാശിയും ഉണ്ട്...എനിക്ക് തീരെ manage cheiyyan സാധിക്കുന്നില്ല.....
@drgirijaMohan
@drgirijaMohan Год назад
Be patient see my another video how can Mother's can control anger
@sreepriya.skumar8813
@sreepriya.skumar8813 3 года назад
Ithu veno athu veno enna chodyathinu randum Venda enna utharam tharumpol pine enthucheyanam ennariyila dr entha solution
@drgirijaMohan
@drgirijaMohan 3 года назад
Don't ask too much
@princyprincy5620
@princyprincy5620 3 года назад
Respected doctor my name is Princy antey makane 6age ond avane samsarikkanulla kazhiv kuravane Avan agrahikkunna kariyam nadathi koduthillenkil Avan kinattil varey chadanorungum orupad hospitalil kondupoyi cash chilavakunnathallathey avane oru mattavum ella
@drgirijaMohan
@drgirijaMohan 3 года назад
May be he has some basic problem. Did u consult a neurologist
@princyprincy5620
@princyprincy5620 3 года назад
Doctor beliversil nalla neurology doctor ondo
@samamozart7639
@samamozart7639 2 года назад
എന്റെ കുട്ടി 1 വയസ് ഉള്ളത് ആണ് അവള് ചില ടൈം തലയിൽ രണ്ടു കൈ വെച്ച് അടിക്കും ചിലപ്പോൾ നമ്മുടെ മുടി, മൂക്ക്, കണ്ണ് ഒക്കെ കുത്തി പൊട്ടിക്കാൻ നോക്കും ഇതൊക്കെ രാത്രി ൽ ആണ്
@drgirijaMohan
@drgirijaMohan 2 года назад
Please consult your doctor to find out if no illness
@suryasabu3170
@suryasabu3170 3 года назад
Ente monu engane vasiyanu. Head wall kondupoyi edikkum. Allanki odivanu thazhekku muttukuthi veezhum... Ake tension anu dr.
@shamsiyashamsi1159
@shamsiyashamsi1159 3 года назад
Ente monum athe.. thala konde idikyum evide anelum… porrathathinu bhalam pudikyum dheshym varumbol
@nirmalapillai7965
@nirmalapillai7965 3 года назад
Thanks very good information
@drgirijaMohan
@drgirijaMohan 3 года назад
Most welcome dear Nirmala
@sachupillai6240
@sachupillai6240 2 года назад
Ende mone 3 yrs kazhinju.. Clothes inodu bhayagara priyam anu nanakanam virikanam madakanam.. Entho avande thuni sneham knumpol oru pedi eniku...
@drgirijaMohan
@drgirijaMohan 2 года назад
Please wait and watch, I do not think it is a problem
@malusworldishapriyadarsini2788
@malusworldishapriyadarsini2788 3 года назад
Dr എൻ്റെ മോൾക്ക് 5 വയസ്സായി എഴുനേൽക്കാൻ മടി പല്ലു തേക്കനാ മടി ഭക്ഷണം കഴിക്കാൻ മടി പടിക്കാൻ മടി അങ്ങിനെ എല്ലാം മടിയാണ് വഴക്കു പറഞ്ഞാൽ നിങ്ങൾക്ക് എന്നെ ഇഷ്ടമില്ലാത്തോണ്ടാ എനിക്ക് നിങ്ങളെ പേടിയ എന്നൊക്കെ പറയും അതുപോലെ ഒന്നും ചെയ്തില്ലെങ്കിലും സ്വയം താഴെ ഇരുന്ന് എന്നെ വീഴ്ത്തി എന്നു പറഞ്ഞു കരയും
@drgirijaMohan
@drgirijaMohan 3 года назад
Please check thyroid test
@preethibinil40
@preethibinil40 3 года назад
എന്റെ മോൾക്ക് ഉണ്ട് വാശി വാശിക്ക് കരയുമ്പോൾ അവൾ ഒച്ചതിൽ കരയും തലക്കിട്ടു അടിക്കും ചിലപ്പോൾ നിലത്തു ഇരിന്നു കരയുമ്പോൾ നിലത്തു സ്വയം അടിക്കും തല ഓ....😓വല്ലാത്ത ഒരു അവസ്ഥ അവൾക്ക് ഒന്നര വയസ്സ് ആകുന്നു
@drgirijaMohan
@drgirijaMohan 3 года назад
Preethi, please try what all I have explained in that video
@shihasemi4474
@shihasemi4474 8 месяцев назад
എന്റെ മോൾക് 5 വയസ്സായി. ഇത് കൂടുതൽ ആവുകയാണ് 😥
@gm9571
@gm9571 3 года назад
Doctor nte mon aepozhm active annu.. Pakshee.. Avanu vashiii thudangumbm athu nirthaaan valiyaaa paad aanuuu.... Karayila allariii vilichu behlam undakm nthelm prblm Undo doctor 😨
@binijijeeshjb8569
@binijijeeshjb8569 3 года назад
Ha ha ente monum engana
@Superheros_.123
@Superheros_.123 3 года назад
Enta mon 4yrs. Avan nala mood anel kuzhpm onum ila. Br vashi keriya pine pidicha kittila. Sadhangl eriyem. Ellarem adikem idikem oke cheyum. Ith valithakmbo maro? Ath kanumbo valathe tension ane
@gayathrim4692
@gayathrim4692 3 года назад
@@Superheros_.123 eppm nganund molu?
@Superheros_.123
@Superheros_.123 3 года назад
@@gayathrim4692 ipo valya problm ila...njn ipo avanod dheshyam kanikarila.valare calm ayit samsarikum.apo avanum kure oke mari.nmml ochavakumbo kuttikalm ath pole behav cheyum.
@gayathrim4692
@gayathrim4692 3 года назад
@@Superheros_.123 nte monu nalla vashii aanu da atha tto chodiche.. Thanks for your reply dear... Doctor ne vallom kanikano
@rabeeshrembu8844
@rabeeshrembu8844 3 года назад
Dr എന്റെ പെങ്ങളുടെ മോൻ ഭയങ്കര വാശിയാണ് ഇപ്പോൾ 7 വയസ്സായി മോന് അവൻ എന്തെങ്കിലും വേണമെന്ന് പറഞ്ഞാൽ അത് കിട്ടണം കിട്ടിയില്ലെങ്കിൽ അത് കിട്ടുന്നത് വരെ ഭയങ്കര വാശിയാണ് പഠിക്കാൻ തീരെ താല്പര്യമില്ല എത്ര പറഞ്ഞ് കൊടുത്താലും ഓർമ്മയിൽ നിൽക്കൂല
@drgirijaMohan
@drgirijaMohan 3 года назад
It may be inattention and hyperactivity
@ridhoosnidhoos1603
@ridhoosnidhoos1603 3 года назад
എന്റെ മോനും 8 വയസായി ഇപ്പോളും ദേഷ്യം മാറുന്നില്ല. പഠിക്കാൻ പറഞ്ഞാലും ദേഷ്യം ആണ്
@drgirijaMohan
@drgirijaMohan 3 года назад
Avoid phone immediately sfter class
@shaminasar4866
@shaminasar4866 3 года назад
Same madam
@rashinajamsheer6671
@rashinajamsheer6671 3 года назад
Ente molkum 6 vayass aayi aadhyamokke nalla anusaranayulladhayirunnu ippol valadhavumthorum dheshyam vashiyum koodukayan vilichal varilla padikan
@rashinajamsheer6671
@rashinajamsheer6671 3 года назад
Njan aake tension aan
@rajirahul4772
@rajirahul4772 3 года назад
@@rashinajamsheer66711
@Sha..n
@Sha..n 7 месяцев назад
എന്റെ മോളും ഇങ്ങനെയാ 5 വയസ്സാവാറയി 😢😢😢😢 എനിക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ കഴിയുന്നില്ല.
@drgirijaMohan
@drgirijaMohan 7 месяцев назад
Please find out any problem with baby by your Pediatrician
@nufaisa1210
@nufaisa1210 2 года назад
Ente monu 5 vayas kazhinju...ipo bayankara kuruthakedu kanikukayanu...ellavareyum piduchu upadravukukayanu..enghane matanamenn ariyunnilla
@nufaisa1210
@nufaisa1210 2 года назад
Innale ente kannin kallu edtherrinju..athu polulla kuruthaked
@roadrunner3232
@roadrunner3232 2 года назад
Show him to a child psychologist. .
@habeebaf7043
@habeebaf7043 2 года назад
Good information👍👍
@kremya1892
@kremya1892 3 года назад
Thank you
@drgirijaMohan
@drgirijaMohan 3 года назад
Welcome, keep watching and sharing to young parents and friends
@shafeenamuzammil5990
@shafeenamuzammil5990 3 года назад
Ente mon 7 yrs ayi.. Avn mrng l ezhunatal avshym illathe karayunnu... Mattan kure sramichu.. Nadakkunnilla...
@drgirijaMohan
@drgirijaMohan 3 года назад
What is the reason, don't give phones, let him sleep well
@aparnaprasannan
@aparnaprasannan 2 года назад
Hii maam ,Thank you for this video..my daughter is 3 years and 7 months old...she was a ok untill she meet some kids who is having tantrums..now she started coping....how can stop this..but sometimes she says sorry nd tells me why she cried ..that I kiss her and say its ok dear..is it the right way?most time it happens when she s sleepy nd hungry as you said maam
@drgirijaMohan
@drgirijaMohan 2 года назад
You are doing the right thing,
Далее
Эконом такси в твоем городе 😂
00:59
Эконом такси в твоем городе 😂
00:59