Тёмный

How to study steering control /സ്റ്റീയറിങ് കൺട്രോൾ എളുപ്പത്തിൽ പഠിക്കാനുള്ള വിദ്യ/Driving tips-34 

SAJEESH GOVINDAN
Подписаться 464 тыс.
Просмотров 537 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 950   
@sivatk6409
@sivatk6409 5 лет назад
വളരെ മനോഹരമായി എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. Thank you..Sir
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
🙏
@sari123krishna4
@sari123krishna4 4 года назад
Very nice class...sir.. thank uuuuu
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@benkimchandran2536
@benkimchandran2536 4 года назад
@@SAJEESHGOVINDAN t
@nasarthayyil9464
@nasarthayyil9464 4 года назад
സാർ മൊബൈൽ നമ്പർ പേഴ്സണൽ തരുവോ
@sabithac875
@sabithac875 3 года назад
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് . 3 days ആയി sir nte class കണ്ടപ്പോൾ നല്ല confidance ആയി thank you sir.
@happyfam4521
@happyfam4521 Год назад
Hi
@happyfam4521
@happyfam4521 Год назад
Driving padicho nthaayi
@shanfayis4470
@shanfayis4470 2 месяца назад
എന്തായി ചേച്ചി eymayo
@sidiqumanu6897
@sidiqumanu6897 4 года назад
ഞാൻ ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത്. ഒരുപാട് ഇഷ്ടമായി. ഇനി ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ധൈര്യം കിട്ടിയത് പോലെ. താങ്ക്സ് chetta.
@pottekkataravindakshan2245
@pottekkataravindakshan2245 4 года назад
സജീഷ് നിങ്ങളുടെ ഡ്രൈവിംഗ് പരിശീലനം എല്ലാവർക്കും വളരെ ഉപകരിക്കും. Very good presentation.
@rubypg4967
@rubypg4967 2 года назад
Very helpfull
@funwithcomputer5279
@funwithcomputer5279 4 года назад
വളരെ നന്ദി എല്ലാdriving ടീച്ചേർ മാരും താങ്കളെ പോലെയായാൽ നന്നായിരുന്നു'
@renjinirk7461
@renjinirk7461 4 года назад
Yes
@gamestar8462
@gamestar8462 2 года назад
S
@usans6562
@usans6562 3 года назад
Bro നിങ്ങൾ പൊള്ളിയാണ് നിങ്ങൾ അടിപൊളിയായി driving പറഞ്ഞുതന്നു എങ്ങനെയാണ് ഒട്ടേണ്ടത് എങ്ങാനായാണ് പഠിക്കേണ്ടത് ഒക്കെ നിങ്ങൾ അടിപൊളിയായി പറഞ്ഞുതന്നു നിങ്ങളുടെ videos കണ്ടാൽ driving school പോവത്തെ തനെ പഠിക്കാം നിങ്ങൾ നനയിതാനെ പറഞ്ഞുതന്നു തിരിക്കേണ്ടത് എങ്ങനെ വളകെയേണ്ടത് എങ്ങനെ giyar ഇടുത്തത് എങ്ങനെ ഒട്ടേണ്ട രീതി എങ്ങനെ അതി മനോഹരമായി പറഞ്ഞു നിങ്ങളുടെ videos കണ്ടാൽ driving പഠികതകാരും പഠിച്ചുപോകും ഈ videos എല്ലാവർക്കും ഉഭകരപ്രതാമവടെ
@adarshashok2053
@adarshashok2053 3 года назад
ഓടിക്കാൻ പഠിക്കുന്നു ഉണ്ട് വളവ് എനിക്കു എടുക്കാൻ നല്ല പാടായിരുന്നു ഇപ്പോൾ ഏകദേശം ഓക്കേ ആയി വരുവായിരുന്നു ഈ video കണ്ടപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ വെക്തമായി tnq ❣️
@balakrishnanv4200
@balakrishnanv4200 4 года назад
ഒന്നും പറയാനില്ല സൂപ്പർ. ഇത്രയും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം. നന്ദി. നല്ല അറിവുകൾക്ക്.
@muneerabasheer3544
@muneerabasheer3544 4 года назад
നമുക്കൊന്നും ക്ലാസിനു പോയപ്പോൾ ഇത്ര ഡീറ്റൈലായി ക്ലാസ്സ്‌ കിട്ടീല. അത് കൊണ്ട് തന്നെ വണ്ടിയിൽ തൊടാൻ പേടിയും ആണ്
@Keysto_stuntz
@Keysto_stuntz 2 года назад
Yes
@pallavinivedya1839
@pallavinivedya1839 2 года назад
Satyam
@anjurosh584
@anjurosh584 2 года назад
Correct
@sindhusathyan1639
@sindhusathyan1639 2 года назад
yes
@user-sn4ro1ps2u
@user-sn4ro1ps2u Год назад
സത്യായിട്ടും 👍
@santhoshgeorge1066
@santhoshgeorge1066 4 года назад
വളരെ ക്ലിയർ ആയി സംസാരിക്കുന്നു, അഭിനന്ദനങ്ങൾ, സഹോദരാ,, പിറകിൽ ഒരു വാവ ഇരുന്ന് വഴക്ക് പറയുന്നു,,
@mohankumarpoopully422
@mohankumarpoopully422 4 года назад
santhosh George u .
@kalasuresh9306
@kalasuresh9306 4 года назад
Thanks sir. I am a beginner student only five days ..i now starting to watch u r video. Really very helpful ur video to me. I expect more video from u sir. Thank u very much sir.
@sajeevrajas8109
@sajeevrajas8109 2 года назад
Hai sajeesh ഇന്ന് teat ആയിരുന്നു passayi നിങ്ങളുടെ vedeo glass ഒരുപാടു ഗുണംചെയ്തു thanks
@vipin2335
@vipin2335 5 лет назад
എല്ലാർക്കും പെട്ടെന്ന് ദഹിക്കുന്ന അവതരണം Keep doing well Bro😘😘
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍😍😍
@appuchazhiyad7839
@appuchazhiyad7839 5 лет назад
താങ്കളാണ് യഥാർത്ഥ ഗുരു
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
🙏😍😍🙏Share cheyyane dear😍
@littlestars6043
@littlestars6043 4 года назад
Sariya.......e sir ne guruvaay kittiyaamathiyaarunnu......
@jamesphilippose6279
@jamesphilippose6279 4 года назад
തീർച്ചയായും
@lakshmipadmakumar
@lakshmipadmakumar 3 года назад
Athe
@anukumar5672
@anukumar5672 4 года назад
വളരെ നന്നായി മനസിലാക്കി തരുന്നുണ്ട് താങ്കൾ .നമ്മൾ top ഗിയറിൽ പോയിട്ട് ഗിയര് ഡൌൺ ചെയ്യുന്നത് ഈസിയായി ഒന്ന് പറഞ്ഞു തരണം അതായതു 54321 എന്ന ഓർഡറിൽ തെറ്റാതെ വേണം Thank you sajeesh
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Video cheythittund dear. Channel nokkutto
@semi1431
@semi1431 4 года назад
4 wheeler ഇപ്പൊ പഠിച്ചോണ്ടിരിക്കുവാ, വളരെ ഉപകാരമുള്ള video. എന്റെ സാറും ഇത് പോലെ nalla ക്ഷമയോടെ പറഞ്ഞു tharaarund😍
@karthiayanikarthiayani4014
@karthiayanikarthiayani4014 4 года назад
gear മാറ്റുമ്പോൾ വണ്ടി പാളിപ്പോകുന്നു
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Video cheythittund dear
@zehaksdesires9184
@zehaksdesires9184 2 года назад
ഇങ്ങനെയാണ് മനസ്സിലാക്കി തരാൻ വേണ്ടി പല ചാനലിലും തെരഞ്ഞുനോക്കിയെങ്കിലും ഇപ്പോഴാണു വ്യക്തമായത്...
@muhammedmusthafa8092
@muhammedmusthafa8092 4 года назад
വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയാണ് താങ്കൾ പറഞ്ഞ് തരുന്നത്. 👍
@anto8157
@anto8157 3 года назад
Njan vandyudathattu 4 kollamayi.Vandi edutha pitte divasam ente vandi accident pettu pinne shockayrikayrnu.Pinne 4 kollamayitu vandiyidhattillayrnu.Thankulude vedio kandu confidence kitty vandi roadikode odichu.Thankyou for giving my confidence again.
@AswinRajPayyannur
@AswinRajPayyannur 4 года назад
Nalla രീതിയിൽ മനസിലാക്കി തന്നു... thank you... 😍💯
@jijovarghese8716
@jijovarghese8716 3 года назад
ലളിതമായ രീതിയിൽ പറഞ്ഞു തന്ന ചേട്ടൻ സൂപ്പർ
@jijovarghese8716
@jijovarghese8716 3 года назад
ചേട്ടാ.... വളവും തിരിവും വരുമ്പോൾ വണ്ടി എങ്ങനെ എത്ര മാത്ര തിരിക്കണം എന്ന് പറഞ്ഞു തരാവോ 🙏🙏
@babub3461
@babub3461 3 года назад
pandaram adankan......... kore koothara video kandu manasilayilla. simple first 5 mins ullil ethandu ellam pidi kitti. ittu oru like share. subscribe.welldone chetta... super
@suhairasaira3713
@suhairasaira3713 3 года назад
Sajeesh chetta..base kittiyathum thalparyam thonnithudangiyathum ee channel kandittanu... Nirthippoyalonn vicharichatha..... Etra thanks paranjalum mathiyaavilla... Test passayi... Orupadu perkk suggest cheyuthittund ee channel.... Keep going... Well done....
@rintojosejose5555
@rintojosejose5555 4 года назад
എനിക്ക് ഒരു confidense കിട്ടി, chetta good performance
@sathisathi2122
@sathisathi2122 2 года назад
My class started today. Your Videos are very useful. Thank you 🙏
@nimmymanu7271
@nimmymanu7271 4 года назад
Thanks..... njan ipo driving classinu pokunayalanu..... eee tips enik valare helpfull aaanu.. thank you
@preejeeshpr4085
@preejeeshpr4085 4 года назад
സജീഷ് മാഷേ നിങ്ങള് പൊളി ആണ് ഒരു രക്ഷയില്ല അടിപൊളി താങ്ക്സ്
@AdithyanKNair
@AdithyanKNair 4 года назад
Enne okke driving padippicha chettan pedippicha vandi odippiche thanne..ippazhum arinjooda engana left side roadil koode pokunne enn...pinne oru ooham thinu angu edukkum....sir inte 2 vedios kandappol ekadesamoru idea kitti.. Thank u for ur class sir.
@nasihmamumamu1898
@nasihmamumamu1898 5 лет назад
ഇതു തന്നെ ആണ് ഞാൻ ഉദ്ദേശിച്ചത് വളരെ നല്ല വിശദീകരണം നന്ദി ബ്രോ
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍👍
@sh__in__as
@sh__in__as 3 года назад
Car ഓടിക്കണം എന്ന് ആഗ്രഹമുണ്ട് License um കിട്ടി എന്നാലും മര്യാദയ്ക്ക് ഓടിക്കാന്‍ അറിയില്ല. ഓടിക്കാൻ car ഉം ഇല്ല 😢.
@vishnuownzoom
@vishnuownzoom 3 года назад
Same😂
@savadpachayil338
@savadpachayil338 4 года назад
താങ്ക്സ് അണ്ണാ, ഈ സ്റ്റിയറിങ് പിടിക്കുന്ന പൊസിഷനും തിരിക്കുന്നതും ഒന്നും അങ്ങോട്ട്‌ perfection കിട്ടിയിരുന്നില്ല, പക്ഷെ ഇനി മുതൽ ഇതുപോലെ പിടിച്ചു പ്രാക്ടീസ് ചെയ്യാം
@ashrafcheruvalath3124
@ashrafcheruvalath3124 4 года назад
താങ്കളുടെ നിർദേശങ്ങൾ വളരെ ഉപകാരപ്രദം ഒരു സംശയം നമ്മൾ ഓടിക്കുന്നവണ്ടി കൂടുതൽ സ്പീഡ് ഉണ്ടാവുമ്പോഴാണോ അല്ല 2_ 3' ഗിയറിൽ കുറേ ദൂരം പോകുന്ന സമയത്താണോ പെട്രോൾ കൂടുതൽ ചില വാക്കുക
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Top gearil ettavum kuravayirikkum fuel consumption
@leeananu
@leeananu 4 года назад
Foreign countries il 2 kanum upayogichu venam drive cheyendathu, power steering il thanne. Illenkil test fail aakum
@abidak4863
@abidak4863 5 лет назад
നമ്മുടെ സഹോദരങ്ങൾ വലിയ പ്രയാസങ്ങൾ നേരിടുകയാണ്. കേരളം വെള്ളത്താൽ ചുറ്റപെട്ടുകിടക്കുന്നു. പ്രാർത്ഥിക്കുക.
@rijassworld4708
@rijassworld4708 4 года назад
ചേട്ടന്റെ videos എല്ലാം വളരെ ഉപകാരമുള്ളതാണ്. ഒരുപാട് ഇഷ്ട്ടം. അത്യാവശ്യം സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി slow ചെയ്യാൻ ബ്രേക് ആണോ പിടിക്കേണ്ടത് അതോ ക്ലെച്ച് ആണോ പിടിക്കേണ്ടത്. അല്ലെങ്കിൽ രണ്ടും ഒരേ പോലെ പിടിക്കണോ?
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Break... detail video cheythittund dear
@sarsar8937
@sarsar8937 4 года назад
Super... വളരെ clear ആയി പറഞു തന്നു... Good job♥
@muhsinaumer7923
@muhsinaumer7923 4 года назад
Thank you sir.. for uploading these videos.. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
@prasannakmenon
@prasannakmenon 4 года назад
driving padichengilum driving saarinte vqzhakku kettu kettu padichathukondu eppozhum car oodikkaan dyrem varunnilla. eppozhaanu stearing balance aenthaanennu manassilaayathu. ingane oro kaaryangalum sarikku annathe aasaan paranju thannirunnuvengil njan aenne car oodichene. nalla vedio. thanks.
@radhakrishnankn411
@radhakrishnankn411 2 года назад
Very good. Useful to beginners. Very clear and understanding While reversing how to control also may pl demonstrate. It will be very helpful Thank you
@rachurachu2994
@rachurachu2994 Год назад
Thank you so much. Very useful videos. I'm watching all ur videos one by one 👍🏻
@rajuraghavan1779
@rajuraghavan1779 5 лет назад
Thanks Sajeesh, നല്ലൊരു വീഡിയോ ആയിരുന്നു...
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@Shafeeq_Muhammed
@Shafeeq_Muhammed 3 года назад
വീഡിയോ ചെയ്യാനും അറിവ് പകരുന്നതിനും താങ്കൾ എടുക്കുന്ന എല്ലാ ശ്രമങ്ങളെ യും ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇങ്ങനെ ഒരു കൈ വെച്ച് വണ്ടി ഓടിക്കുന്നതും, നിങ്ങള് കാണിച്ച പോലെ തിരിക്കുന്നതും തെറ്റായ ഒരു രീതി ആണ്. വാഹനത്തിലെ ഡ്രൈവർ എയർബാഗ് പുറത്തേക്ക് വരുന്ന സമയത്ത്, കൈ ക്രോസ്സ് ആയി വന്നാൽ എയർ ബാഗ് പ്രവർത്തിച്ചാലും കാര്യം ഇല്ലാത്ത അവസ്ഥ വരും, തോൾ എല്ലുകൾ പൊട്ടാൻ സാധ്യത ഉണ്ട്... വണ്ടി ഓടിക്കുമ്പോൾ സ്റ്റീയറിങ് എത്ര തിരിച്ചു എന്ന് നോക്കി ഓടിക്കുന്നത്തും തെറ്റാണ്. പ്രത്യേകിച്ചും പുതുതായി ഡ്രൈവിംഗ് പഠിക്കുന്ന ആളുകൾ....വണ്ടി എത്രത്തോളം വശങ്ങളിലേക്ക് പോകുന്നു എന്ന് നോക്കി ആണ് സ്റ്റീയറിങ് കൺട്രോൾ ചെയ്യേണ്ടത്..
@jainmathew804
@jainmathew804 5 лет назад
Extremely helpful !!! Thank you so much!!!
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍👍
@thahirc4434
@thahirc4434 5 лет назад
Thanks sajeesh chetaa.....നിങ്ങളെ ഓരോ videosum വളരെ helpfull ആണ്..ബിഗ് thanks
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
🙏 video share cheyyane dear😍😍😍🙏
@anumeenuvlog8474
@anumeenuvlog8474 3 года назад
🙏👍sir parayam vakkukal illa athrakku. Perfect anu sirnta classukal
@anusworld2019
@anusworld2019 3 года назад
Thank you sir... വളരെ നന്നായി explain ചെയ്തു തരുന്നുണ്ട്..
@najihanaji8001
@najihanaji8001 4 года назад
Pettannu oraale kanumbol vandi nirthendi vannaal appol ulla gearil clutchum breakum chavittiyal mathiyo??Allenkil 1St gearilekk maati nirthano plz rply
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Etha gearillum nirtham.innathe video kandu nokku.
@sociomediaone
@sociomediaone 5 лет назад
Stearing Karakkiyitt return free aayit angu vittaa mathi just kai onn thalodi vidanam
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😀
@firdouskc6
@firdouskc6 5 лет назад
നികളാണ് നമ്മളെ ഗുരു ഒരു സല്യൂട്ട് 👌👌🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@taitusdevasia2242
@taitusdevasia2242 5 лет назад
Hi sajeesh Your narration is excellent. Gr8 keep it up. All d Best.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍video share cheyyane dear😍😍😍🙏
@optionbuyer6624
@optionbuyer6624 4 года назад
Driving licence kittiyittum ithuvareaaa car oooadikkan pachathavarundo 😔
@Romeo_95
@Romeo_95 3 года назад
2010ൽ ലൈസൻസ് എടുത്ത് പഴ്സിൽ വച്ചിട്ടുണ്ട്....😂😂😂
@sanoopmssanoopms5509
@sanoopmssanoopms5509 4 года назад
പറഞ്ഞത് മനസ്സിലായി പക്ഷേ വളവിൽ ഫുൾ ഒടിച്ചശേഷം തിരിച്ചു ഓടിക്കാനുള്ള ടൈംമിംഗ് പലപ്പോഴും എനിക്ക് കിട്ടാറില്ല വണ്ടി കേറി പോകുവാണ് അതിനിപ്പോ എന്താ ചെയ്യാ.... ?
@kiranshaju2218
@kiranshaju2218 3 года назад
Control ur speed
@sreekumaryshankaran9582
@sreekumaryshankaran9582 3 года назад
Please add Step by step lesson for new beginners, to remove fear of driving
@asuthoshks2309
@asuthoshks2309 4 года назад
ഇതു കണ്ടപ്പോൾ ഒരു ധൈര്യം വന്നു ഇപ്പോൾ വണ്ടിയോടിക്കാൻ തോന്നുന്നു
@renjithbsrenjithbs2223
@renjithbsrenjithbs2223 5 лет назад
Kshamayode paranju thanna manasinu thnks💐
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍🙏🙏
@shareefsky213
@shareefsky213 5 лет назад
good thanks
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍😍🙏@Renjithbs
@hamihibahisham9590
@hamihibahisham9590 5 лет назад
good video...very helpful...thanku sir
@arunimac4841
@arunimac4841 4 года назад
Mr.sajeesh very much informative your teaching. Thanks.
@abs8746
@abs8746 5 лет назад
വളവ് വരുമ്പോൾ ആക്‌സിലേറ്ററിൽ നിന്നും കാലെടുത്തു ക്ലച്ച്ചും ബ്രേക്കും യൂസ് ചെയ്തു തിരിക്കാൻ ശ്രമിക്കുക... കയറ്റത്തിലുള്ള വളവ് ആണെങ്കിൽ ആക്‌സിലേറ്റർ കൊടുക്കാം... ആവശ്യത്തതിന്...
@dreamloverkochi787
@dreamloverkochi787 2 года назад
ചേട്ടാ അടിപൊളി ക്ലിയർ ആയി പറഞ്ഞു
@RuksanaRuppy
@RuksanaRuppy 4 года назад
ബ്ലോക്ക്‌ ആവുബോൾ വണ്ടി എടുക്കുബോൾ ബാക്കോട്ടു പോകുന്നു അതിന്റെ ഒരു എളുപ്പവഴി പറഞ്ഞു തരുമോ. Plz
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Half clutch practice cheythal mathitto. Video cheyyam
@lij0076
@lij0076 4 года назад
മുന്നോട്ട് എടുക്കുക
@AboobackerRk-eq5py
@AboobackerRk-eq5py 3 года назад
ഹായ്, സാർ കാസർക്കോട്ട് എവിടെയാ? ഞാൻ അവിടെയാ വർക്ക് ചെയ്യുന്നത്, കോഴിക്കോട്ടിരുന്നാണ് ഞാൻ ക്ലാസ് കാണുന്നത്, ഡ്രൈവിംഗ് പിടിക്കാനാഗ്രഹിക്കുന്ന എനിക്ക് നിങ്ങളുടെ ക്ലാസ് വളരെ ഉപകാരപ്പെടുന്നു, thanks.
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Manadukkam
@anithaachu577
@anithaachu577 5 лет назад
മോളാണോ ... ഇതവൾക്കു കൊടുത്തേരെ 🌹🌹🌹🌹
@girijaraj9471
@girijaraj9471 4 года назад
Hai drive cheyyan kothiyakunnu pakshe !
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Melle start cheyyu.... videos ellam kananrilla... sradhichu munnott poku. 🙏🙏
@thottumkaravlogs7796
@thottumkaravlogs7796 4 года назад
Ente preshanm ithan pakshe ippol manasilayi thanks
@aparishtp4215
@aparishtp4215 4 года назад
ഇനിക്കി കാർ വളക്കാൻ ഒന്നും ശെരിക്കി അറിയില്ല ഞാൻ ഒരു വളവ് വലിക്കുമ്പോൾ ചിലപ്പോൾ കുടി പൂവും അല്ലെങ്കിൽ കുറഞ്ഞു പൂവും
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Steering control video kaanu. Clear aakum.
@ariyapm5346
@ariyapm5346 4 года назад
@@SAJEESHGOVINDAN aa video de link iduvo
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Steering control sajeesh govindan ennu serch cheythal mathi youtubil.
@shaants4176
@shaants4176 4 года назад
Enikum
@noeldasd2718
@noeldasd2718 2 года назад
Thanks for the nice video very helpful
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Latest upload cheytha video kandirunno dear?
@SHYAM_NAIR
@SHYAM_NAIR 3 года назад
Actor vinayakante sound pole 🤔
@RawWindows
@RawWindows 4 года назад
വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു .
@akhilnair2602
@akhilnair2602 4 года назад
നമ്മൾ വീണ്ടും എവിടേക്കാണ് പോകുന്നത്? കൊച്ചുവിന് വീട്ടിലേക്ക് പോകണ്ടാന്നു തോന്നുന്നു
@jseelajseelaharis343
@jseelajseelaharis343 2 года назад
Njhan padikan thodgitt 7classayi eppola nalla mansilayadh thanks chetta
@devanandanms4703
@devanandanms4703 3 года назад
ചേട്ടന്റെ വീട് kanangad ആണോ 🥰♥️🙏
@abhilashk4607
@abhilashk4607 3 года назад
kanhangad o njan kanhangad aan😂
@Bellammas_World
@Bellammas_World 3 года назад
Camera pinnil ninnum kanichale ithu manasilaku....sajeesh kandu noku njangal kanunnathupole
@Prof.Dr.J.JerlinFemi
@Prof.Dr.J.JerlinFemi 5 лет назад
Sir ,Ninta video noki nan driving practice cheinnundu. Thank u sooo much sir. Ur daughter is soooo cute. R u safe sir?
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
Thank u😍😀.Yes safe.... Thank u
@vidyavinod154
@vidyavinod154 5 лет назад
Sir.. lam vidhya.... very helpful your video.. Thanku so much....
@dreamhealth217
@dreamhealth217 3 года назад
Brother no words to say, enthu supervaayaanu paranju tharunnathu, you are great
@cvkunhikannan
@cvkunhikannan 5 лет назад
നല്ലൊരു സ്റ്റഡി ക്ലസ്സാണ്
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍👍
@nikhilraj8232
@nikhilraj8232 2 года назад
Food control road normal leval anegil matharame egane pattu reverse ചെയ്യുമ്പോൾ കയറ്റം മാണെങ്കിൽ Ac kodukande
@sijibabualiasalias4709
@sijibabualiasalias4709 5 лет назад
റിവേഴ്‌സ് ഗിയറിൽ സ്റ്റീയറിങ് study ആക്കുന്ന ഒന്ന് കാണിക്കുമോ
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
Video cheyyam. Ella videosum kanduvo?
@sitharagsasidharan
@sitharagsasidharan 5 лет назад
I have the same confusion
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
Video cheythittund. Channel nokku.
@aminawafa6088
@aminawafa6088 3 года назад
വളരെ ഉപകാരമായി. എനി ഒന്നൂടെ പറഞ്ഞു തരാമോ ഒരു സംശയം നമ്മൾ ഒരു റോഡിൽ നിന്നും മാറി പോകുമ്പോൾ മറ്റൊരു റോഡിൽ കയറുമ്പോൾ എവിടുന്നു തിരിക്കണം
@abdulrahiman8497
@abdulrahiman8497 5 лет назад
വളരെ ഉപകാരമായി
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍👍
@jayalikshmisunil4667
@jayalikshmisunil4667 3 года назад
ലൈസൻസ് എടുത്തിട്ട് പോലും ഇത്ര ലളിതമായി മനസ്സിലായില്ല ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു.താങ്ങ് യൂ
@eugineugin3812
@eugineugin3812 5 лет назад
Very good brother pls explain Left and right reverse turns steering method particularly bannot
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
Ok dear
@noushadkp6830
@noushadkp6830 5 лет назад
I am waiting for next vedio.....
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
Kure videos chythittund. Ellam kanduvo
@sasisreepadam3667
@sasisreepadam3667 2 года назад
@@SAJEESHGOVINDAN great
@sudhavk7653
@sudhavk7653 3 года назад
സ്റ്റിയറിങ്ങ് തിരിക്കുമ്പോൾ വണ്ടി എത്രത്തോളം റൈറ്റ് or ലെഫ്റ്റ് മൂവ് ചെയ്യുമെന്നത് എങ്ങനെ മനസിലാക്കും in case of power steering
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Video cheythittund
@sudhavk7653
@sudhavk7653 3 года назад
@@SAJEESHGOVINDAN ഏത് എപ്പിസോഡ് എന്നൊന്ന് പറയാമോ, നോക്കി എടുത്തൊന്നു പഠിക്കാൻ വേണ്ടിയാ
@soumyasolly1337
@soumyasolly1337 5 лет назад
Very helpfull video.thank you brother
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍👍
@itsmelakshmy
@itsmelakshmy 5 лет назад
Good video... ലൈസൻസ് kittitt pedy ഉള്ള എനിക്ക് പറ്റിയ വീഡിയോ thankuu
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
👍🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
Subscribe cheythuvo dear
@itsmelakshmy
@itsmelakshmy 5 лет назад
👍👍
@sejeersm
@sejeersm 5 лет назад
Excellent bro.....with your daughter ......👍👍👍
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍😍😀
@marybindhu4102
@marybindhu4102 3 года назад
👍
@noushadnishu5088
@noushadnishu5088 3 года назад
Thanks eniyum nalla video pradeekshikunnu
@satharparakkal9945
@satharparakkal9945 5 лет назад
Sir gooooood
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍👍
@sunilbabu5299
@sunilbabu5299 2 года назад
Sajeesh... thank u sooo much...... for this simple class
@jayakumar5397
@jayakumar5397 5 лет назад
Good better best
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍👍
@traveldiaries8475
@traveldiaries8475 4 года назад
m താങ്കളുടെ വീഡിയോകളെല്ലാം വളരെ ഉപകാരപ്രദമാണ്
@clementjoseph8189
@clementjoseph8189 4 года назад
Oru kayyude position reference....NICE idea
@hemalathamurali5702
@hemalathamurali5702 4 года назад
വളരെ informative മാഷേ,, thank u💐💐👍👍🙏🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Driving related allatha videosum kaanutto 🙏 😍... notification kittarillae?
@hemalathamurali5702
@hemalathamurali5702 4 года назад
ഉണ്ട്,, അതും കാണാം ട്ടോ 😊😊
@muhammedmusthafav5705
@muhammedmusthafav5705 4 года назад
Thank you chettaaaa
@hariskaviden6
@hariskaviden6 2 года назад
Ente valiyoru samshayamayirunnu .nallareethiyil manassilavunnund
@solomons9222
@solomons9222 4 года назад
Very good....
@ambadyramesh2374
@ambadyramesh2374 2 года назад
Nallathupolemanasilai
@bennythomasaruvickal958
@bennythomasaruvickal958 4 года назад
വളരെ നന്ദി. സന്തോഷം. മോൾക്ക് ഒരു ഹായ്.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍
@habeebrahman6549
@habeebrahman6549 4 года назад
Polichu
@faisalkp5888
@faisalkp5888 4 года назад
Thks dear...
@gayathrijk99
@gayathrijk99 5 лет назад
Thank you sir nice infornation
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
😍🙏
@ambikasasidharan1186
@ambikasasidharan1186 4 года назад
Njan vandi start cheythu edukkumpol oru kayattamanu veettil ninnu roadilaku off ayi ponu entha pariharam niranna sthalathu no problem
@sajithakabeer7322
@sajithakabeer7322 4 года назад
Sir... ഒരു കാര്യം ചോദിച്ചോട്ടേ... ഇതിൽ സാർ ചെറിയ വളവ് തിരിക്കുമ്പോൾ എന്ന് പറഞ്ഞു കാണിക്കുമ്പോൾ stearingintey കൂടെ കയ്യും ഒപ്പം കൊണ്ട് വരുന്നു ,study ആക്കുന്നു. കൈ റഫറൻസ് ആക്കി അവിടെ തന്നേ എത്തിക്കുന്നു. ചെറിയ വളവുകളിൽ, Driving സ്കൂളിൽ നിന്ന് പറയുന്നത് അങ്ങനെ തിരിക്കുമ്പോൾ കൈ ഒപ്പം വരാൻ പാടില്ല ,stearing വിട്ട്, വിട്ട് പിടിച്ചു ശീലിക്കണം എന്നാണ്, കാരണം പറഞ്ഞത് അങ്ങനെ ചെയ്തു ശീലിച്ചാൽ വലിയ വളവിലും നിങ്ങൾ കൈ ഒപ്പം കൊണ്ട് വരും, അപ്പൊ2 lock ആവാൻ സാധ്യത ഉണ്ട് എന്നാണ്, ഞാൻ പറഞ്ഞത് മനസിലാവും എന്ന് വിചാരിക്കുന്നു. ഇതിനെ കുറിച്ച് ഒന്ന് പറയാമോ, ഏതാണ് നല്ല practies, സാറിന്റെ vidio കുത്തിയിരുന്ന് മുഴുവൻ കണ്ട് ധൈര്യം സംഭരിച്ചു പഠിക്കാൻ പോയ ആളാണ് ഞാൻ.7 class കഴിഞ്ഞു, നല്ല ഹാപ്പി ആണ്, thankyou sir, ഇതിനൊരു reply തരണേ
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Njan kanichathanu better....vittu vittu pucdichal steering control manasilakilla pettannu padikkunna samayath.valiya s valavu varumbol randu Kai use akki ormichu thirikkanam.
@sajithakabeer7322
@sajithakabeer7322 4 года назад
@@SAJEESHGOVINDAN ok Thankyou
@sajithakabeer7322
@sajithakabeer7322 4 года назад
Stearing control ok ആയി കഴിഞ്ഞാൽ ഇതിൽ ഏതു രീതി ആണ് നല്ലത് സാർ.....
@shamseerms6471
@shamseerms6471 4 года назад
Vandi gear mattumbol sidelek pokunu enthan anghana sambavikunath saneesh etta plz reply❤️
@remanijoseph
@remanijoseph 5 лет назад
Can you give me reply about automatic car driving
@SAJEESHGOVINDAN
@SAJEESHGOVINDAN 5 лет назад
Yes, sure. Question enthayirunnu? 😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍
@shineyjolly6284
@shineyjolly6284 4 года назад
I'm 51 years but I don't kno driving. I'm in US and there is no public transportation. Though I went to classes for driving. I can't drive. This channel helps. Now let me try. I had so much doubt about this steering control. Thank you. Please also pray that I learn driving. In US it is so important. I cannot even find a good job because of the driving problem I also liked the way you showed parking. Thank you. May God bless you abundantly.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏Please Try to watch all my videos. U can learn easily.
Далее
Мой телеграмм: v1ann
00:14
Просмотров 45 тыс.
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн
How to avoid driving fear/Driving tips part-365
14:49
Просмотров 295 тыс.
Мой телеграмм: v1ann
00:14
Просмотров 45 тыс.