Тёмный

Clutch or break first/വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ചു ആണോ ബ്രേക്ക്‌ ആണോ ചവിട്ടേണ്ടത്Driving tips-90 

SAJEESH GOVINDAN
Подписаться 463 тыс.
Просмотров 1,3 млн
50% 1

Опубликовано:

 

23 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@jaleelmothedam4116
@jaleelmothedam4116 4 года назад
പല അവതരണങ്ങൾ കേട്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതാണ് നിങ്ങളുടെ അവതരണം......
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Thank u. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@abdulrazakca3736
@abdulrazakca3736 4 года назад
Thank you somuch
@user-tt1oe9rq1b
@user-tt1oe9rq1b 4 года назад
നല്ല വ്യക്തമായി പറഞ്ഞ് തരുന്നു താങ്ക്സ്
@sabariappu5663
@sabariappu5663 4 года назад
Driving licence udayittum vadi odikaths
@kasimm4677
@kasimm4677 4 года назад
God Bless U SG👏
@rubeenashahid7026
@rubeenashahid7026 4 года назад
വർഷങ്ങൾക്കു മുൻപ് പഠിച്ച ഡ്രൈവിംഗ്.... ഇതുവരെ തീരാത്ത കൺഫ്യൂഷൻ..ആരോട് ചോദിച്ചാലും ചാടിക്കടിച്ച മറുപടി ....ചീത്ത പറയാൻ എല്ലാർക്കും അറിയാം.... ഒരുത്തനും ഇമ്മാതിരി പറഞ്ഞു തന്നിട്ടില്ല..... താങ്ക്യൂ ബ്രദർ...
@salihean
@salihean 4 года назад
Sathyam
@Junaarza
@Junaarza 4 года назад
Correct
@mabdulabdull8204
@mabdulabdull8204 3 года назад
Sathyamm.
@sijoabraham6258
@sijoabraham6258 3 года назад
True
@royalwarriors2794
@royalwarriors2794 3 года назад
Avanmarude vicharam plain entho anu parapikkan padipikanena
@ManuAjuYanu
@ManuAjuYanu 4 года назад
വണ്ടി തീരെ ഓടിക്കാൻ അറിയാത്തവർ ഇദ്ദേഹത്തിന്റെ അവതരണം കേട്ട് പഠിച്ചിട്ടുണ്ടാവും പൊളി അവതരണം ❤️🖤❤️🖤✌️
@archanaachu8631
@archanaachu8631 3 года назад
Sathyam
@kasimap8721
@kasimap8721 3 года назад
തീർച്ചയായും
@akhink.p1952
@akhink.p1952 3 года назад
👍
@aseebkv2746
@aseebkv2746 3 года назад
കറക്റ്റ്
@shanoojmv3
@shanoojmv3 3 года назад
Correct
@ddmedia562
@ddmedia562 2 года назад
ഡ്രൈവിങ് സ്കൂൾ കാർ ഭൂരിഭാഗവും ലോകതോൽവി മുറിവൈദ്യൻമാരാണ്. അവർ നമ്മുക്ക് അത്യാവശ്യം വണ്ടി ഉരുട്ടാനും RT ആഫീസിൽ നിന്നും ലൈസൻസ് കിട്ടുവാനുമുള്ള ഏർപ്പാടു ചെയ് തു തരുകയുള്ളു. അവിടത്തെ പഠനം കൊണ്ടു ഒരിക്കലും പൂർണ്ണമായും വണ്ടീ ഓടിക്കുവാൻ പഠിക്കുവാൻ സാധിക്കുകയില്ല
@rafeekkk1811
@rafeekkk1811 Год назад
Satyam anubhavamaanu
@aysharasheed6682
@aysharasheed6682 9 месяцев назад
Anubavam . correct
@abdulrasakprasak
@abdulrasakprasak 4 месяца назад
Currect❤
@abdulsalamsalam8071
@abdulsalamsalam8071 3 года назад
തുടക്കകാർക്ക് മാത്രം എന്ന് പറഞ്ഞതിൽ വലിയ ഒരു കൈ അടി 👍❤❤
@solamanmlp6380
@solamanmlp6380 4 года назад
ഇത്രയും ക്ലീയറായിട്ട് ഒരു ഡ്രവിങ്ങ് സ്കൂളിൽ നിന്നും അറിവ് കിട്ടില്ല 👌
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@abielzachariah
@abielzachariah 3 года назад
❤️❤️❤️
@abielzachariah
@abielzachariah 3 года назад
🙏👍
@muzikaddictz3932
@muzikaddictz3932 3 года назад
Yepp💙
@chvl5631
@chvl5631 3 года назад
അവർക്ക് ഒരു മാസം കൊണ്ട് ലൈസൻസ് എടുക്കണം.. അല്ലെങ്കിൽ ഒരു വർഷം വേണം എല്ലാ കാര്യവും പറയാൻ
@EvasCopyPaste
@EvasCopyPaste 4 года назад
*ഡ്രൈവിംഗ് സ്കൂളിൽ പോയാലും കൈ തെളിയാൻ പോയാലും ആരും പറഞ്ഞു കൊടുക്കാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന സജീഷേട്ടന്റെ നല്ല മനസ് അതിനാണ് എന്റെ സപ്പോർട്ട്... keep going...*
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Thank u dear. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@sujithraprem6438
@sujithraprem6438 3 года назад
Supper aanu
@mankunnansundarip2908
@mankunnansundarip2908 4 месяца назад
Thank you Bro
@philipthannickal7288
@philipthannickal7288 3 года назад
താങ്കളുട അവതരണം കേട്ടാൽ ഡ്രൈവിംഗ് സ്കൂളിൽ പോവാതെ തന്നെ ഡ്രൈവിംഗ് പഠിക്കാം.. സൂപ്പർ
@sujithraprem6438
@sujithraprem6438 3 года назад
Yes
@binukumarb.l8968
@binukumarb.l8968 2 года назад
Very, very correct
@rejilekshmy153
@rejilekshmy153 2 года назад
താങ്ക്സ്
@dilumehra5827
@dilumehra5827 2 года назад
ഇതൊക്കെ കേൾക്കുമ്പോഴാണ് എന്നെ ഡ്രൈവിങ്ങ് പഠിപ്പിച്ച ആ മണി ആശാനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.🤕🤕
@jsnpcy6015
@jsnpcy6015 2 года назад
🤣🤣
@zaidzaid6971
@zaidzaid6971 2 года назад
🤣🤣🤣🤣🤣🤣
@sudhabs9253
@sudhabs9253 Год назад
😀😀
@godisgreat6442
@godisgreat6442 5 месяцев назад
😅😅😅😅
@kkvoicekkvoice9557
@kkvoicekkvoice9557 4 года назад
താങ്കളുടെ അവതരണം വളരെ മികവുറ്റതാണ്.പറയുന്ന കാരൃങ്ങൾ കേൾക്കുന്നവരുടെ മനസിൽ വൃക്തമായി പതിയും.നൂറുശതമാനം ആത്മാർത്ഥതയോടെയുള്ള താങ്കളുടെ Driving tips വളരെ മികവുറ്റതാണ് ഒരുപാട് ആളുകൾക്ക് വളരെ ഉപകാരമാണ്. എനിക്ക് ഒരുപാട് സഹായമായി.തീർച്ചയായും താങ്കളായിരിക്കും ഈ മേഖലയിലെ ഒന്നാമൻ സന്തോഷത്തോടെ സ്നേഹത്തോടെ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
🙏
@adithdas1994
@adithdas1994 3 года назад
Crct
@shinil1677
@shinil1677 3 года назад
Good
@sheenababu6413
@sheenababu6413 4 года назад
ഞാൻ പടിച്ചുകൊണ്ടു ഇരിക്കുവാണ് ഇപ്പോൾ ഈ വിഡിയോ കൾ കേട്ടിട്ട് ആണ് ഞാൻ ക്ലാസിന്ന് പോകുന്നത് എനിക്ക് ഒരു പാട് ഉപകാരം ആയി ഈ വിഡിയോ കൾ ഞാൻ ഇപ്പോൾ നല്ലതു പോലെ ഡ്രൈവ് ചെയുന്നു ടെസ്റ്റ് കഴിഞ്ഞില്ല ഈ വിഡിയോ കണ്ടിട്ട് മനസിന് നല്ല. ധൈര്യം ഉണ്ട് ഡ്രൈവ് ചെയ്യാൻ
@sastatuscreations8282
@sastatuscreations8282 3 года назад
ഞാൻ ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഇത്രയും ക്ലിയർ ആയി ഒന്നിലും കണ്ടില്ല ചേട്ടൻ കലക്കി 👌👌👌
@antonyd8394
@antonyd8394 3 года назад
വേറിട്ട അവതരണം. വ്യക്തമായ ക്ലാസ്സ്. Excellent 👍👍👍👌
@latha9605196506
@latha9605196506 4 года назад
അനാവശ്യ ജാഢകളില്ലാത്ത വിവരണം ... ഉപകാരപ്രദം ...
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@hafsahafsa9375
@hafsahafsa9375 3 года назад
നല്ല അവതരണം ഉസാറായി
@vishnu__sathyan
@vishnu__sathyan 3 года назад
@@SAJEESHGOVINDAN sure👍🏽👍🏽
@jyothirmayee100
@jyothirmayee100 4 года назад
വണ്ടി നിർത്തുക എന്നതല്ല ; വേഗത നിയന്തിക്കുക എന്നതാണ് brake ചെയ്യുക എന്നതിന്റെ അർത്ഥം. നിങ്ങ പൊളിക്ക് സജീ.....
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Thank you for your support dear.😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@ababeelmedia1893
@ababeelmedia1893 Год назад
വളരെ ഉപകാരപ്രദമാണ് താങ്കളുടെ ക്ലാസ്സ്. അടുത്ത ചൊവ്വാഴ്ച ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്ന എനിക്ക്. നമ്മൾ ഫീസ് കൊടുത്തിട്ടും ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഇത്രയൊന്നും വിശദമായി പറഞ്ഞു തരുന്നില്ല.❤
@jayapalpillai707
@jayapalpillai707 4 года назад
Please explain about driving a semi auto gear shift car (Hyundai Santro Sportz) smoothly. Thanks
@munnasvlogs131
@munnasvlogs131 4 года назад
സത്യം പറഞ്ഞാൽ ഇതൊന്നും അറിയാതെയാണ് ഞാൻ ഇത്രയും നാൾ കാർ ഓടിച്ചിരുന്നത്.... പടച്ചവൻ കാത്തതുകൊണ്ട് ഞാൻ വണ്ടി ഓടിച്ചിട്ട്‌ ഒരു പോറൽ പോലും എനിക്കും വണ്ടിക്കും വന്നില്ല..... താങ്ക്സ് ഫോർ valuable ഇൻഫർമേഷൻ 😍👌👌👌👌👌
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@jagdeeshgj9213
@jagdeeshgj9213 4 года назад
പൊളിച്ചു ഞാൻ കരുതി ഞാൻ മാത്രമേ ഉള്ളുന്ന്
@ishibs3
@ishibs3 4 года назад
Thanks a lot for this very informative video.I have been driving for a long time but had this doubt for a long time but now its clear....you are simply awesome.
@pottekkataravindakshan2245
@pottekkataravindakshan2245 4 года назад
വളരെ കൃത്യമായി ഭംഗിയായി പറഞ്ഞു. Sajeesh govind very good
@binujoseph0
@binujoseph0 3 года назад
മിക്കവര്‍ക്കും ഉള്ള സംശയത്തിന് നല്ല ഒരു മറുപടി. ഡ്രൈവിങ്ങിനെ ഈ വീഡിയോ വളരെയധികം സഹായിക്കും. താങ്കളുടെ knowledge and dedication, I really appreciate. Thx dear friend.
@arshadpulikkal1516
@arshadpulikkal1516 4 года назад
കിടിലം വിഡിയോ ആരും പറയാത്ത കാര്യങ്ങൾ ആണ് ഇത്
@sarithakp6626
@sarithakp6626 4 года назад
ഇന്നത്തെ ഈ വീഡിയോ എനിയ്ക്കു വളരെ ഉപകാരം ആണ് ചേട്ടാ thanks
@salimmarankulangarasalim2191
@salimmarankulangarasalim2191 2 года назад
നേരിട്ട് കിട്ടുന്ന ക്ലാസ് പോലെ വെക്തമായി മനസ്സിലാക്കി തന്നു, എന്നപോലെ തുടക്കക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു വിഡിയോ, താങ്ക്സ്
@adv.dr.sajanvazhappilly244
@adv.dr.sajanvazhappilly244 3 года назад
Fantastic class ,thank you sir for your clear delivery of ideas
@dayankalarickel2126
@dayankalarickel2126 4 года назад
എന്ത് ചവിട്ടിയാലും....കുഴപ്പം ഇല്ല. ഒന്നേ പറയാനുളളൂ.. '''' മദ്യം കഴിച്ച് വണ്ടി ഓടിക്കരുത്.. സീററ് ബെല്‍ററ് ഉപയോഗിക്കുക... ശ്രദ്ധ ഉണ്ടെങ്കില്‍ ..ആരേയും പേടിക്കണ്ട..!
@bindupradeep8875
@bindupradeep8875 3 года назад
God bless u sajeesh , my eagerness to study driving is really satisfied by u dear brother.as u advice i am preparing my mind ,next step is to do a thorough understanding and practice.
@yousufyousuf6049
@yousufyousuf6049 3 года назад
ഗോവിന്ദൻ സാറുടെ അവതരണം വളരെ ഇഷ്ടമായി എല്ലാവർക്കും പഠിക്കാനും മനസ്സിലാക്കുവാനും ഉപകരിക്കുന്ന ക്ലാസ് വളരെ നന്ദി
@balandhamodaran8962
@balandhamodaran8962 2 года назад
y
@arjs8708
@arjs8708 4 года назад
*വർഷങ്ങൾ ആയുള്ള സംശയത്തിന് നിവാരണം ❣️* *ഞങ്ങളുടെ പത്തനംതിട്ട യിൽ ഫാൻസ്‌ ആയി വരുന്നുണ്ട് ചേട്ടൻ വളരെ സിമ്പിൾ ആണ് അതാണ് വിജയവും സജിഷേട്ടൻ മുത്താണ് തുടക്കം മുതലേ ഞങ്ങൾ ഫോളോ ചെയ്യുന്നു ചേട്ടനിൽ നിന്നും ഇതു മാത്രമല്ല പുതിയ വണ്ടികളെ പറ്റി സത്യസന്ധമായ റിവ്യൂ വും പ്രതീക്ഷിക്കുന്നു ഇ ചാനൽ നമ്മുക്ക് ഉയർത്തി കൊണ്ട് വരണം പോപ്പുലർ ആക്കണം മാക്സിമം... ഏട്ടൻ സൂപ്പർ ആണ് കുറച്ചൊക്കെ ചിരിക്കാം അവതരണത്തിൽ* *_സജീഷ് ഏട്ട ഒരു സംശയം sudden ബ്രേക്ക് ചെയണ്ടപ്പോൾ 5th ഗിയറിൽ ആണെകിൽ ക്ലെച് ചെയ്തു ബ്രേക്ക്‌ ചവിട്ടാണോ അതോ sudden, ആയി ബ്രേക്ക്‌ ചവിട്ടണോ എന്താണ്_* ചെയേണ്ടത്???
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
Thank u dear🙏🙏.name paranjilla.orupaad santhosham. Nigalude ellam support undegil ellam cheyyam. Reviews cheyyam.suden break cheyumbol gear ethayalum clutchum breakum onnichu pidikkam. Emergency allengil ffth gearil adyam break, speed 50 okke akumbo pinne clutch koode pidikkanam. Clear ayillae ippo. Maximum aalukalilekk videos ethikkanam.namukk orikkal neritt parijayappedam.😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@arjs8708
@arjs8708 4 года назад
SAJEESH GOVINDAN താങ്ക്സ് ബ്രോ
@athul3318
@athul3318 4 года назад
enik ath thanee agraham..sajesh ettan channel set avanam..
@athul3318
@athul3318 4 года назад
sajeesh etoo..oru divasam family ayit oru trip video oke chey
@venugopalma4628
@venugopalma4628 4 года назад
arj sspece
@ummantekutti7479
@ummantekutti7479 4 года назад
Amazing information. Cleared few doubts that i had. Thank you
@mohammedmeleparambath5584
@mohammedmeleparambath5584 2 года назад
ഡ്രൈവിംഗ് ടൈമിൽ പാലിക്കേണ്ടത് ഒന്നാമതായിട്ട് അഹങ്കാരം ഒഴിവാക്കുക ട്രാഫിക് നിയ്യമം പാലിക്കുക
@reeshajohn7445
@reeshajohn7445 3 года назад
Great explanations indeed but I need some more..becoz just learning..please give a.comparitative explanation between purposely stopping and emergency stopping .is it first breaking speed and then engine break?
@vijayaprasad3348
@vijayaprasad3348 4 года назад
Though I started seeing videos late I am getting all my doubts cleared. Thank you so much for these vital information.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@sugeshkumar4377
@sugeshkumar4377 4 года назад
ഇതുവരെ ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് സജീഷാട്ടൻ പറഞ്ഞു തരുന്നത്. ഒരു പാട് നന്ദിയുണ്ട്.
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@lathatp3790
@lathatp3790 2 года назад
ഡ്രൈവിംഗ് ക്ലാസ്സിൽ പോലും ഇങ്ങനെ പറഞ്ഞുതരില്ല. താങ്കളെ ദൈവം രക്ഷിക്കട്ടെ.
@annamathew6189
@annamathew6189 3 года назад
Thank you brother , your explanations are very clear and useful to me👍👍
@preethachandrasekhar7703
@preethachandrasekhar7703 3 года назад
Thank you for clarifying in depth!
@imjithinjr2384
@imjithinjr2384 4 года назад
Enikk Driving il Automatic Confidence kittaan Sajeeshettante video orupaad help Cheythittund. Thanks Sajeeshettan ✌🏽
@dr.ramachandrankozhikode2487
@dr.ramachandrankozhikode2487 3 года назад
What a elaborate and beautiful explanayion.🙏🌹Sajeesh.
@rahiyanathmp6408
@rahiyanathmp6408 3 года назад
Thanks Etta. Vandi neutonil aayipoyaal vandi speedil erekkathil thazhott povukayaanenkil revers geer koduthaal vandiude Vegas kurayumo. Angane reverse gear kodukaan patumo
@shylamohan6245
@shylamohan6245 Год назад
ഞാൻ ഡ്രൈവിംഗ് പഠികുന്നുണ്ട് ഇപ്പോൾ 12 ദിവസം ആയി ഈ ക്ലാസ് കേട്ടിട്ടാണ് ഞാൻ എന്നും പ്രൈവിംഗിന് പോകുന്നത് ചിലപ്പോൾ ഒക്കെ ക്ലച്ച് ചവിട്ടാൻ മറന്ന് പോകും ഗിയർ മാറാൻ നേരം . ഈ ക്ലാസ് വളരെ ഉപയോഗം ആവുന്നുണ്ട് എനിക്ക് . നമ്മുടെ സംശയങൾക്ക് ഒക്കെ മറുപടി ആണ് ഈ ക്ലാസ്
@SureshKumar-or3of
@SureshKumar-or3of 4 года назад
(തുടക്കകാർ 30 Km സ്പീടിനകത്ത് പോകുന്നവർ) ബ്രേക്ക് ചെയ്യുന്നതിന് മുമ്പ് ക്ലച്ച് അമർത്തുന്നതാണ് നല്ലത്. കാരണം ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്റർ അമർത്തിയാലും വണ്ടി കയ്യിൽ നിന്ന് പോകില്ല.
@sibyjohn4813
@sibyjohn4813 3 года назад
എത്ര കിലോ മീറ്റർ 'ഓട്ടിയ ശേഷം മാണ് Bral Ke Shoe മാറണ്ടേത്
@AutotechtravelShabeerali
@AutotechtravelShabeerali 3 года назад
@@sibyjohn4813തേയ്മാനം നോക്കിയാണ് മാറേണ്ടത് കിലോമീറ്റർ നോക്കി അല്ല..
@MohammedAli-ht4fw
@MohammedAli-ht4fw 4 года назад
Highway നല്ല സ്പീഡിൽ പോകുന്ന സമയത്ത് ഒരിക്കലും പെട്ടന്ന് brake ചെയ്യരുത്. Acceleratoril നിന്ന് കാലു എടുത്താൽ തന്നെ വണ്ടിയുടെ വേഗം കുറയും. എന്നിട്ട് ആവശ്യത്തിന് മാത്രം brake ഉപയോഗിക്കുക
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
👏👏👏😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@nandeeshka
@nandeeshka Год назад
വെറും മൂന്ന് practical ക്ലാസും സജീഷ് ക്ലാസും ആത്മവിശ്വാസവും കൊണ്ട് ഞാൻ 34 വയസ്സിൽ ഡ്രൈവിംഗ് നന്നായി ഓടിക്കാനായി പഠിച്ചു
@vmadhavakamath2097
@vmadhavakamath2097 3 года назад
Hai Sajeesh Govindan, thank you again for explaining about Clutch and Brake.
@agnessibin5303
@agnessibin5303 4 года назад
ഗുഡ്..... ഒരുപാട് അറിവ് കിട്ടി... നല്ല വ്യക്തി ആണ് നിങ്ങൾ....
@lawyercaamano3578
@lawyercaamano3578 4 года назад
ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് ബ്രേക്ക് ചവിട്ടുമ്പോൾ, എജിനിലേക്ക് ഉള്ള ഇന്ധന പ്രവാഹം കുറയുകയും എൻജിൻ slow ആവുകയും ചെയ്യും. അതു ബ്രേക്കിംഗ് ൽ സഹായകമാവും. അപ്പോൾ ക്ലച്ച് ചവിട്ടി വണ്ടി ന്യൂട്രൽ ആക്കിയൽ അതു ടയർ സ്പിട് കൂടുന്നതിന് കാരണമാവുകയും, ബ്രേക്ക് സിസ്റ്റത്തിൽ കൂടുതൽ stress ഉണ്ടാകുന്നതിനും (തേയ്മാനം കൂടാനും) കാരണമാവും. അതുകൊണ്ട് ക്ലച്ച് ചവിട്ടുന്നത് വണ്ടി പൂർണമായും കോണ്ട്രോളിൽ വന്നിട്ടു മാത്രമേ ചെയ്യാവൂ.
@FaheemaRajeem
@FaheemaRajeem 3 года назад
Sooo much knowledge itvare ariyata karayangal!! Thank you soo much👏🏼👏🏼👏🏼..
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ധാരാളം പേര് ചെയ്യുന്ന ഒരു മിസ്റ്റേക് ആണ് അത് താങ്കൾ നന്നായി മനസ്സിൽ ആക്കി കൊടുക്കുന്ന വീഡിയോ 🙏♥️♥️
@ruguslopez8838
@ruguslopez8838 2 года назад
From fifth gear can strait away bring gear to second or fist after aplied break.
@user-vs7ql3ys7j
@user-vs7ql3ys7j 4 года назад
തുടക്കകാർക്ക് 100 % useful video താങ്ക് യൂ'Driving School mash കൂടി ഒന്നിന്റെ യും functions പറഞ്ഞു തരുന്നില്ല.v.good Messag
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@prasannannair3261
@prasannannair3261 2 года назад
Car oru roadil thirivil ninnu fist gear ettu thirichu cheriya vaziyilulla erakkathilanenkil fist gear alle use cheyyuga. Apo clach full koduthalle pogunne brike avaswyathinullathu koduthu. Atho gear second akki matti full clachum brikeum kodukano
@abdulnizar1810
@abdulnizar1810 4 года назад
വളരെ ഉപകാരപ്രദമായ അറിവ് thanks bro.
@green8233
@green8233 4 года назад
വളരെയധികം ഉപകാരപ്രദമായ വിഡിയോ thank you
@meeradebin5
@meeradebin5 3 года назад
Very useful.... Thank you for this all videos🌹
@sreejasreenivasansreejith1597
@sreejasreenivasansreejith1597 2 года назад
Thank you..bro for your kind class especially for beginners like me and go on with such videos..
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 3 года назад
Brother car driving aai relate cheythitta videosil kure kandu, innaleyum innumai. Ethra lengthy aaya video aanenkilum otum thanne nashtam thonilla, oro minute kaaryangalum valare detailed aai paranju tharunnu Thank you
@LKP9447769166
@LKP9447769166 4 года назад
പൊളിയാണ് കേട്ടോ..👍🏻
@shalletambrose9785
@shalletambrose9785 3 года назад
Njan driving class thudangiyit 2 days aayi. Thanks bro really helpful. Othiri doubts und. Chettante videos oronnayi kandu doubts clear cheyunnu. THANK YOU SO MUCH .😊😊
@mcs9046
@mcs9046 3 года назад
Thankalude videos kandatinusesamanu technical karyangal manasilakunnath ,thank you for ur great effort.👏
@sureshpottekkat7908
@sureshpottekkat7908 3 года назад
Thanks. More than a professional class.
@vaishakhk3941
@vaishakhk3941 4 года назад
Nalla demonstration aanu.. Except, Emergency case il clutch um brake um orumichu chavitan parajathu
@junaidpayyanoor3562
@junaidpayyanoor3562 4 года назад
സജീഷേട്ട സൂപ്പർ അവതരണം എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട്
@unnikrishnanab7273
@unnikrishnanab7273 2 года назад
Signal.nirthitu..edukanathu..kanikanum
@user-dg9ld3nd5l
@user-dg9ld3nd5l Год назад
നിങ്ങൾ ഡ്രൈവിംഗ് ൽ നല്ല കഴിവ് ഉള്ള ആളാണ്‌.. വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആണ്.. ആരുത്തന്നെ എന്ത് നെഗറ്റീവ് പറഞ്ഞാലും mind ചെയ്യരുത്.. വണ്ടി യുടെ ഡ്രൈവിങ് സീറ്റ്‌ ലു പോലും ഇരിന്നിട്ടീലാത്ത എനിക്ക് നിങ്ങളുടെ vedio കണ്ട് വളരെ ആത്മവിശ്വാസം ആണ് ഡ്രൈവിങ് നു. പഠിക്കണം. In sha allah
@abdulsaleemae6737
@abdulsaleemae6737 4 года назад
വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷൻ.. താങ്ക്സ് മാഷേ....
@saleenarazack3619
@saleenarazack3619 2 года назад
Very nice class, bro... I learned driving years back, forgot everything...now interested in driving, so going for practice with a driving teacher, attended almost 7 classes at d rate of 800 rs/ hour Ur explanation seems clearing all doubts, thk u
@saheeraashique7191
@saheeraashique7191 4 года назад
Oro video kandathinu shesham classilpokunnond eluppapakunnu aaru kaliyakyalum nangalepolullavark iduvaliya upagaramanu chettendevideo thankyou verymuch
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@metinmaryjose
@metinmaryjose Год назад
ബ്രേക്കും ക്ലച്ചും എല്ലാം confusion ആയപ്പോൾ automatic വാങ്ങിയപ്പോൾ എല്ലാം ok & Happy 🥰. Very good explanation 👌👌👍
@shanibaaslam7070
@shanibaaslam7070 3 года назад
Very informative... thank you so much 👍👍
@Annak969
@Annak969 3 года назад
Dedication level kollam Samsarikumbol onnu koode happy n confident ayi samsarikane ..👍
@josemani5757
@josemani5757 3 года назад
Very good instructor I never come across any such instructor.
@smithavinod198
@smithavinod198 3 года назад
Good presentation &Very informative Bro 🙏 thanks..
@ashokkumarap287
@ashokkumarap287 3 года назад
നല്ല വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് താങ്ക്യൂ ശുഭരാത്രി
@svchackos7576
@svchackos7576 3 года назад
Last you added that was good slowdoning the gear I suppose write that but you shared at last thak you
@aksulmukalanad
@aksulmukalanad 4 года назад
മാമുക്കോയ, ശ്രീനിവാസൻ, തലയണമന്ത്രം... ഓർമ്മ വന്നവർ ആരൊക്കെ....?
@vipinchandran5095
@vipinchandran5095 3 года назад
സജേഷ്... വളരെ നല്ല അവതരണവും വളരെ ക്ലിയറായ നിർദ്ദേശങ്ങളും.പ്രസ്തുത വിഷയത്തിൽ എനിക്കുണ്ടായിരുന്ന സംശയം ദൂരീകരിക്കപ്പെട്ടു.Thanks.
@jyothikannan6194
@jyothikannan6194 2 года назад
നല്ല അവതരണം. കാര്യമാത്ര പ്രസക്തം . ലളിതമായ ഭാഷയിൽ വേഗം മനസ്സിലാക്കാൻ പറ്റുന്നു. നന്ദി.
@abdullaabu4405
@abdullaabu4405 4 года назад
അടിപൊളി അവതരണം ഒരു പാട് ഇഷ്ട്ട പെട്ടു
@sivakumarv2271
@sivakumarv2271 2 года назад
ഇന്ന് test ആയിരുന്നു....pass ആയി, thanks a lot for your advice
@Janan3005
@Janan3005 Год назад
Please explain how to drive in downs and Ups (slopes). When brike has to be applied to both case.
@aswingops8723
@aswingops8723 3 года назад
കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു വിരസത തോന്നാതെ കാണാൻ തോന്നുന്ന നല്ല വീഡിയോസ് tku broo
@oshovlog3367
@oshovlog3367 3 года назад
അവധാരണത്തിൽ അഹങ്ഗാരം തീരെ ഇല്ല. സൂപ്പർ
@shinyeldhose719
@shinyeldhose719 2 года назад
Suppar
@rahamanikorangad9636
@rahamanikorangad9636 2 года назад
Thanks
@vishnuvikus8629
@vishnuvikus8629 4 года назад
നിങ്ങൾ പൊളിയാണ് ചേട്ടാ😍👌😘🥰❤
@haridasnm7795
@haridasnm7795 3 года назад
Thk u so much....Excellent explanations
@anjalikv2683
@anjalikv2683 3 года назад
Very good explanation.. enik kure kalayit undaya doubts oke clear ayi
@sudeepkannampalliljohn2962
@sudeepkannampalliljohn2962 4 года назад
Wonderful msg bro, thank u, bring a nice and valuable another tips,
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@casanova8922
@casanova8922 4 года назад
last moments പറഞ്ഞത് മാത്രമാണ് ശരിയായിട്ടുള്ള, safe ആയിട്ടുള്ള method...☺
@Hulkybeast
@Hulkybeast 3 года назад
Great instructor..... keep uploading
@anithamurali79
@anithamurali79 Год назад
Super advice, ithupole padippichal aara padikkathe, God bless you 🙏 sir,enik kure karigal manasilaye . Thank you
@sherlyvarghese9572
@sherlyvarghese9572 3 года назад
Super explanation... It helps me a lot. Thank you Sir 🙏
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Thank u.video Share cheythu support cheyyumallo 🙏❤️
@energyside3903
@energyside3903 4 года назад
*സുബ്‌ക്രൈബേർസ് മനസ്സിൽ കണ്ടത് ഇങ്ങൾ മാനത്തു കണ്ടു* ☺️☺️👌
@SAJEESHGOVINDAN
@SAJEESHGOVINDAN 4 года назад
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
@gireeshkumar7437
@gireeshkumar7437 3 года назад
Oru doubt paranju tharuo , vandi off cheyyumbol neutral akiyathinu shesham ano atho gear il ayirikumbol cheyyunnathano sari .. Ehthanu sariyaya reethi...?
@jalaljalu9759
@jalaljalu9759 4 года назад
Tnks. Bro.. valuable. Information..
@soumyatm4642
@soumyatm4642 2 года назад
ഒരു ഡ്രൈവിങ് സ്കൂളിലും . ഒന്നും പറഞ്ഞ് തരില്ല. നല്ലതും ചീത്തയും . എന്താന്ന് മനസിലാക്കികൊടുക്കണ്ടതല്ലേ . നിങ്ങൾ .സൂപ്പറാണ് bro
@_zRiley_77
@_zRiley_77 3 года назад
May god bless you, you are great m.r 🤗
@e.m.c.channel8037
@e.m.c.channel8037 3 года назад
നിങ്ങ ളു ടെ വീഡിയോ കണ്ടില്ലങ്കിൽ ഞാൻ ഇനിയും ഒരു പാട് കാത്തിരിക്കേണ്ടി വരുമായിരുന്നു നന്ദി സജീഷ് ഏട്ടാ രണ്ട് ദിവസം കൊണ്ട് തന്നെ വളരെ നല്ല രൂപത്തിൽ ഓട്ടാനായി
@Shamupothani10
@Shamupothani10 3 года назад
നല്ല രീതിയിൽ, ആർക്കും മനസ്സിലാവുന്ന വിധത്തിൽ വിവരിചതിന് നന്ദി,,സഹോദരാ,,,
@abhiramipn3302
@abhiramipn3302 2 года назад
Now only I started learning to drive properly after seeing all your tips...thanks bro ❤️ To all those '1.2k 👎' ........try to learn tips like these instead disliking informative contents!!
@AB-ts4lr
@AB-ts4lr 2 года назад
ആ 1.2k കാറിനകത്ത് ജനിച്ചു വീണവർ ആയിരിക്കും. അവർക്കണല്ലോ ജനിച്ചപ്പോഴേ ഡ്രൈവിങ് അറിയാവുന്നത്😛😛😛
@bhagavan397
@bhagavan397 Год назад
മലയാളം ത്തിൽ സംസാരിക്കെ പെണ്ണും പിള്ളേ 😂😂
@sanamre6021
@sanamre6021 3 года назад
ഇത്രയും ക്ലിയറായി മനസ്സിലാക്കി തന്നതിനു നന്ദി
@sasidharankc1744
@sasidharankc1744 2 года назад
Good information mr. Sajeesh govindan lot of thanks infuture Iam expecting useful video like that
@iicse004sreejiths8
@iicse004sreejiths8 3 года назад
Good information Good Content explained well mahn 👍👍 Maximum support👍
Далее
How to avoid driving fear/Driving tips part-365
14:49
Просмотров 294 тыс.