Тёмный
No video :(

HRജോലി ഉപേക്ഷിച്ച് ബെഡ്ഷീറ്റ് വില്‍പ്പനയ്ക്കിറങ്ങി:മിനീഷ ഇന്ന് രണ്ട് കടകളുടെ ഉടമ |SheCan Mathrubhumi 

Mathrubhumi News
Подписаться 5 млн
Просмотров 919 тыс.
50% 1

മിനീഷയ്ക്ക് ബിസിനസ് പാഷനായിരുന്നു. മികച്ച വരുമാനമുള്ള എച്ച് ആര്‍ മാനേജരെന്ന ജോലി ഉപേക്ഷിച്ച് ബെഡ് ഷീറ്റും കര്‍ട്ടണും അടമുള്ള ഹോം ഡെക്കോര്‍ ഉത്പന്നങ്ങളുടെ ബിസിനസ് തുടങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. ഇന്ന് ഡെക്കോര്‍ ഡയറി ബൈ മിനീഷ എന്ന പേരില്‍ വൈറ്റിലയിലും മൂവാറ്റുപുഴയിലും രണ്ട് ഷോപ്പുകളുണ്ട് മിനീഷയ്ക്ക്. മിനീഷയുടെ വിജയകഥയാണ് ഇത്തവണ ഷീ കാനില്‍
#MathrubhumiNews #SheCan #SheCanMathrubhumiNews #DecordiaryByminisha
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@Diru92
@Diru92 Год назад
ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. പിന്നെ ഒരുതരം പ്രചോദനവും 😍 hats off to you mam...
@scopebest
@scopebest Год назад
👍👍
@sujathasujatha6056
@sujathasujatha6056 Год назад
0 L
@aneeshaabuaneeshaabu7485
@aneeshaabuaneeshaabu7485 Год назад
ലൈഫിൽ നമ്മൾ ചിന്തിച്ചു എടുക്കുന്ന തീരുമാനങ്ങൾ വിജയിക്കുക തന്നെ ചെയ്യും അതിന് വേണ്ടി നമ്മൾ സമയം ആണ് ആദ്യം മാറ്റിവയ്ക്കേണ്ടത് . ഒരുപാട് ഒരുപാട് മുന്നോട്ട് നല്ല വിജയങ്ങൾ ഉണ്ടാകട്ടെ 👍🏻♥️♥️♥️
@scopebest
@scopebest Год назад
👍👍
@sabeenafaisal1366
@sabeenafaisal1366 Год назад
ഇത് ഇത് ചില മാതാപിതാക്കൾക്കുള്ള അറിവായി കൂട്ടണം കഴിവുള്ള മക്കൾ അവരുടെ കഴിവിനനുസരിച്ച് ജീവിതത്തിൽ വിജയിക്കട്ടെ ഇതുപോലെ ഇനിയും പലരും പല ഓഫീസുകളിലും ഒളിഞ്ഞിരിപ്പുണ്ടാകും ഒളിഞ്ഞിരിപ്പുണ്ട് അവരെല്ലാം ഇതുപോലെ രംഗത്ത് വരട്ടെ നമ്മുടെ സമൂഹം വിജയിക്കട്ടെ നിങ്ങൾക്കും നിങ്ങളെ ഫാമിലിയ്ക്കും ഞാൻ ആശംസകൾ നേരുന്നു
@saneeshvk8741
@saneeshvk8741 Год назад
പണത്തിലുപരി സ്വന്തം സ്വാതന്ത്ര്യം കിട്ടുന്ന ജോലി അതാണ് വിജയം
@scopebest
@scopebest Год назад
👍👍
@oneman43152
@oneman43152 Год назад
എല്ലാവരും ഗവൺമെന്റ് ജോബിന്റെ പുറകെ പോകാതെ ഇങ്ങനെ മാറി ചിന്തിക്കട്ടെ ❤😊
@farhanalungal4910
@farhanalungal4910 Год назад
Very Good...... ദിവസും ഇതുപോലത്തെ വാർത്തകൾ കേട്ടാൽ തന്നെ ആൾകാർ പോസിറ്റീവ് ആവും
@vinodkumarcp73
@vinodkumarcp73 Год назад
ഇനിയും വളരെ, വളരെ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 👍👍👍
@gracegeorge3583
@gracegeorge3583 Год назад
Really appreciable ! Congrats.
@PonnuandAyaanu
@PonnuandAyaanu Год назад
Ente veetile curtains ellam decor diary nnanu...gives a special feel to our rooms...best wishes minisha..
@1097priyanka
@1097priyanka Год назад
How much does it costs??
@haleelhaleel4595
@haleelhaleel4595 Год назад
Shop place
@anjuarun376
@anjuarun376 Год назад
orupadu നാൾ ആയി എന്റെ ആഗ്രഹം ആണ് beautic start ചെയ്യുന്നത് ഒരിക്കൽ നടക്കും 🙏🙏😍
@kyungsim4292
@kyungsim4292 Год назад
U mean boutique
@lekshmijs2421
@lekshmijs2421 Год назад
Good job miniii❤❤ you are our gem
@rubeenamanaf7179
@rubeenamanaf7179 Год назад
Sooo proud of you Rose 🌹
@rashidak1765
@rashidak1765 Год назад
എന്തിന് ഇനി ജീവിക്കണം എന്ന് കരുതി ആത്മഹത്യ ചെയ്യുന്നവർക്കും തളർന്നുപോയ വർക്കും മുന്നോട്ട് കുതിച്ചു കയറും god bless you dear
@sirajelayi9040
@sirajelayi9040 Год назад
എനിക്കും ആഗ്രഹം ഉണ്ട് ബിസിനസിൽ ഉയരാനും,husbend ന് നല്ലൊരു ഹെൽപ് ആവാനും,magnassa യില് ഓൺലൈൻ ബിസിനസ് ചെയ്യുന്നുണ്ട് നല്ല രീതിയിൽ മുന്നോട്ട് പോവാൻ കഴിയും എന്ന വശ്വസത്തോടെ
@happyschannel5468
@happyschannel5468 Год назад
Athegnys online business..enik parajtharamo
@sirajelayi9040
@sirajelayi9040 Год назад
@@happyschannel5468 magnassa bisinus
@happyschannel5468
@happyschannel5468 Год назад
@@sirajelayi9040 ath enthanu
@pravithan5299
@pravithan5299 Год назад
🎉അഭിനന്ദനങ്ങൾ
@ashavijeesh5393
@ashavijeesh5393 Год назад
Really inspiring.👍🏻👍🏻
@lallupannackal5628
@lallupannackal5628 Год назад
Hats off Minisha❤❤❤
@tessmarykappen4305
@tessmarykappen4305 10 месяцев назад
Good job..My dear classmate..🎉
@reshmaumesh7945
@reshmaumesh7945 Год назад
Your passion is your happiness.. That is your face... Expression.. Love you.. Beautiful work
@sanalthomas9210
@sanalthomas9210 Год назад
ആഗ്രഹങ്ങൾ എന്തായാലും പൂട്ടി വക്കല്ലു അതിനെ പട്ടം പോലെ ഫ്രീ ആയി വിടുക കാറ്റു കൊണ്ട് ഒന്ന് ഉലഞ്ഞാലും അത് ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും ❣️🙏god bless you chechi
@bijuabraham6587
@bijuabraham6587 Год назад
ദൈവം... അനുഗ്രഹിക്കട്ടെ
@fayasfaya9596
@fayasfaya9596 Год назад
PROUD OF YOU SISTER❤️
@godofsmallthings2511
@godofsmallthings2511 Год назад
After btech if she has chosen to be HR that means she is not at all passionate to work in her own field 😅 but anyway, if she is happy to be in the new field she opted cuddos to her 😊🎉
@dennyjoy
@dennyjoy Год назад
In India most of the engineering graduates are developing, designing and innovating things. Is that true?😂
@shibu4331
@shibu4331 Год назад
😊😊👍👍.. സ്വന്തം pasaion അതാണ് ഏറ്റവും വലുത്
@jyothiprakash1630
@jyothiprakash1630 7 месяцев назад
Kudos to you !!!!! keep going .
@pallavijoshy4451
@pallavijoshy4451 Год назад
Proud of you Minisha❤
@manjushashibu4220
@manjushashibu4220 Год назад
Super nalloru inspiration good super super ....love u so much chechi. Hardworking women.
@beenapm3755
@beenapm3755 8 месяцев назад
Really Inspiring
@MRP-ce6ci
@MRP-ce6ci Год назад
Entha bedsheet vilkkunnathu athra mosham karyaamano,ellavarkkum ഉപയോഗിക്കാൻ വേണമല്ലോ
@merinsarah2984
@merinsarah2984 Год назад
You both are really inspiring Midhila&Minisha
@sureshshenoy6393
@sureshshenoy6393 Год назад
Great move. Any work which gives you happiness and good returns is an excellent choice. After all what we are passionate about is most important in life. Great 👍👍👍
@rimacornolius6071
@rimacornolius6071 Год назад
Feels so proud of u....u were my junior in sjcet...hope to meet u soon...God bless u with more stores and may you cherish longer
@kadeejaimtiaz8147
@kadeejaimtiaz8147 Год назад
Very inspiring..!
@shajithcv2373
@shajithcv2373 Год назад
Particular pointil athi kazhinhal businessil assistants venam, ottaku allaam oodichu kondu poyaal businessil growth undavilla. GOOD MESSAGE
@sandhiavasudevan4434
@sandhiavasudevan4434 Год назад
Enthuwaaaade
@shajithcv2373
@shajithcv2373 Год назад
​@@sandhiavasudevan4434 avarude msg anu .. ningal avar parayunath muzhuvanaayi kelku.....
@Kiran.Nair.
@Kiran.Nair. Год назад
You are a true motivator
@muhsinahamzahamza6850
@muhsinahamzahamza6850 Год назад
വളരെ നല്ല ജോലിയാണ് . എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എനിക്കും ഇതുപോലെ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് . എൻതാണ് ചെയേണ്ടത്
@minishageorge
@minishageorge Год назад
Shop Locations : Vyttila , Opp Macdonalds ( landmark : holidayinn) Muvattupuzha: Opp Nirmala college
@FreeZeal24
@FreeZeal24 Месяц назад
ഓരോ വ്യക്തിക്കും തന്നതായ, സന്തോഷം, സ്വസ്ഥത അനുഭവപ്പെടുന്ന പരിസരം ഉണ്ട്... അതിൽ അവരെ പോകാൻ അനുവദിക്കുക 🤗
@dcskfm
@dcskfm Год назад
It's really an inspiring story ⭐
@raichel4973
@raichel4973 Год назад
U are a true Entrepreneur. So motivating. GOD BLESS
@truthwillprevail007
@truthwillprevail007 Год назад
You are definitely an inspiration for many
@lijysreekanth3525
@lijysreekanth3525 Год назад
Congratulations 🎉 All the best ❤
@sumeshbs3639
@sumeshbs3639 Год назад
This the best and right way ❤❤❤
@AamisWorld-jq3nz
@AamisWorld-jq3nz Год назад
@joymont.s9019
@joymont.s9019 Год назад
Congratulations God bless your family.
@susanponnur6478
@susanponnur6478 Год назад
Good good. May God bless you and your attempts. 👍
@amooliapn1222
@amooliapn1222 Год назад
Congratulations 🎉
@midhunchandrank7187
@midhunchandrank7187 Год назад
Really inspiring. confidence in her voice 🥳
@beenammamathew259
@beenammamathew259 8 месяцев назад
മിനീഷ അഭിനന്ദനങ്ങൾ! എന്നാണ് മൂവാറ്റുപുഴയിൽ ‘ഡെകോൺ ഡയറി’ തുടങ്ങിയത്? ഞാൻ നിർമ്മല കോളേജിലെ റിട്ട. മലയാളം അധ്യാപികയാണ്. കോട്ടയത്താണ് വീട്. ഇനി മൂവാറ്റുപുഴ വരുമ്പോൾ തീർച്ചയായും കടയിൽ വരും. സന്തോഷം.
@rkentertainment65
@rkentertainment65 Год назад
Congratulations...
@sahalashoukath521
@sahalashoukath521 Год назад
Inspiring....
@nissynissy4320
@nissynissy4320 Год назад
Awesome. God bless you both
@thahiracheenammadath3268
@thahiracheenammadath3268 Год назад
Good job 👌 congratulations 🎉
@harithakr8391
@harithakr8391 Год назад
Really appreciable ma'am.... congratulations 👏
@shimrinriaz8328
@shimrinriaz8328 Год назад
How can we order bedsheets, really luks nice nd appreciate ur great achievement
@harishenoi2169
@harishenoi2169 Год назад
ബന്ധങ്ങൾ ബന്ധനം ആകാതെ നോക്കിയാലെ പറക്കാൻ കഴിയു
@karthikkarthik-lk8qb
@karthikkarthik-lk8qb 10 месяцев назад
Very inspiring and realy u r a brave lady
@ashaletha6140
@ashaletha6140 Год назад
Decor Diary is too good!
@MelvuTechyVlogs
@MelvuTechyVlogs Год назад
Congratulations good job👍
@ammuvilambil8032
@ammuvilambil8032 Год назад
This is a business meant for rich people as the customers Ordinary people cannot afford In the case of textiles the embroidery painting and stitching etc makes them four times the cost more A simple bedsheet if the edges are stitched the cost becomes double Pillow cover even a kerchief are also no exception so common people cannot afford . Bombay dyeing textiles are so good durable Sarees and all nice sober colours enough and more length and width and beautiful prints etc but so far for my purchase I never went there ,only reason is I cannot afford .My relatives go there only always Along with them I went so many times Now a days in kerala ,all are having plenty of money How could they accumulated ,no idea So this kind of shops will thrive If it would have been in some 50 years before then it would have been difficult in Kerala . At present in kerala one metre blouse piece is ₹ 40 It's stitching charge is ₹ 200 ordinary kind of stitching This proportion we can expect in all items Survival is difficult in kerala
@ayanabalakrishnan7234
@ayanabalakrishnan7234 Год назад
Iron lady😍😍
@dr.manmadhannair46
@dr.manmadhannair46 Год назад
Your selection of the product is correct, there is another product too,socks and stoking of sehool children's,a permanent market throught kerala.for bedding and decor items middle and upper middle class customers are more important, make adatabase do individual marketing not go for widely held advertisements. Go on...
@nazilayoonas3527
@nazilayoonas3527 Год назад
മിടുക്കി,ദൈവം അനുഗ്രഹിക്കട്ടെ
@ponnychacko2426
@ponnychacko2426 Год назад
Super Proud Dear ❤
@marythomas3744
@marythomas3744 Год назад
മുവാറ്റുപുഴ and vyttila എവിടെയാണ് shop?
@fahmidakc3344
@fahmidakc3344 Год назад
Congratulations mam 👍👍❤️
@PaintBrushCraftIdeas
@PaintBrushCraftIdeas Год назад
Proud of you woman 👏
@sherin1131
@sherin1131 Год назад
Really inspiring... Congratulations mam🎉🎉🎉
@99biznex
@99biznex Год назад
you studied Btech to take Hr job, worked as Hr to start interior decoration business, lot of mismatch, 😀 but in end, if u r passionate about and what u do and enjoy...great and best wishes of your business..👍
@swetha4844
@swetha4844 Год назад
Trial and error. Allenkil oombi thetti irikkaam
@mariammajacob130
@mariammajacob130 Год назад
"njan samathichadi nee midukki annu". Ethilum valia award illa. 🙏👏
@vijayasidhan8283
@vijayasidhan8283 Год назад
Wonderful. Wishing great success to the young lady God bless
@dileep-creation1231
@dileep-creation1231 Год назад
Great achievement 👏❤️
@muhammedfaiz1526
@muhammedfaiz1526 Год назад
Very inspiring ❤️
@yeahyouu1069
@yeahyouu1069 Год назад
Wonderful ❤❤
@shabeebshabab6923
@shabeebshabab6923 Год назад
Hats off you madam
@abipaulose6667
@abipaulose6667 Год назад
Bed sheet meterias evidunnanu purchase cheyyunnu.
@mathushyam1181
@mathushyam1181 Год назад
Hats of u🔥🔥❤️❤️
@tressajohntressajohn
@tressajohntressajohn Год назад
Sooper congrats...
@xavygomez1525
@xavygomez1525 Год назад
Your sleep is not complete without a bedsheet. ❤️
@rejigeorge371
@rejigeorge371 Год назад
Where is your shop? Can I get your products online
@ARG_90sKID
@ARG_90sKID Год назад
Congratulations 👏
@anoopve9973
@anoopve9973 Год назад
Ee video kandappol enikkum business thudangaan kothiyaayi
@skyland0
@skyland0 Год назад
അഭിമാനം.... Inspired 👍👍👍👍
@josephka5707
@josephka5707 Год назад
അഭിനന്ദനങ്ങൾ 👌
@renjinianil8314
@renjinianil8314 Год назад
Very inspiring❤
@cryptomallu6271
@cryptomallu6271 Год назад
great initiative .kure pereke job kittatte
@joshmamanesh4609
@joshmamanesh4609 Год назад
Proud of you minisha........
@palmcrafteats
@palmcrafteats Год назад
All the very best minisha. Congrads❤️❤️
@jobypj2008
@jobypj2008 Год назад
Inspiring. 👍🏻👍🏻
@nimmymanuel6443
@nimmymanuel6443 Месяц назад
All your products are awesome..🎉
@rajanthomas1082
@rajanthomas1082 Год назад
Please... Price of diff. Models,, (wholesale price)
@anandus1056
@anandus1056 Год назад
Now she started her life
@sujathaprakash8619
@sujathaprakash8619 Год назад
bedsheets video ayachu tharammo.
@arifapa5193
@arifapa5193 Год назад
brave lady .congrats❤
@minithomas4036
@minithomas4036 Месяц назад
Where is it
@riyakuruvilla1145
@riyakuruvilla1145 Год назад
❤️❤️❤️❤️ Minisha 🎉🤝
@ashilthaiparambil1401
@ashilthaiparambil1401 Год назад
all the best
@jobypj2008
@jobypj2008 Год назад
Inspiring 👌👌
@atozvlogs2481
@atozvlogs2481 Год назад
Celebritysnu engne products ayach kodukam,,? free ayit ayach koduthal mathiyo atho remuneration kodukano plz reply ...
@bluemantleboutique1279
@bluemantleboutique1279 Год назад
Hi
@bluemantleboutique1279
@bluemantleboutique1279 Год назад
എനിക്കും ഇതിൽ ക്ലിയർ ആക്കണം
@atozvlogs2481
@atozvlogs2481 Год назад
@@bluemantleboutique1279 enthanu ?
@sirajelayi9040
@sirajelayi9040 Год назад
ഒരു രൂപ പോലും മുടക്കാതെ വീട്ടിൽ ഇരുന്ന് ജോലി ചെയ്തു വരുമാനം ആഗ്രഹിക്കുന്നവര് റീപ്ലേ ചെയ്യണേ
@busharamp2631
@busharamp2631 Год назад
Enikku aagraham und
@rajinaameer3970
@rajinaameer3970 Год назад
Undu
@sirajelayi9040
@sirajelayi9040 Год назад
@@busharamp2631 msg ayacholoo...number tharaatto
@sirajelayi9040
@sirajelayi9040 Год назад
@@rajinaameer3970 msg ayacholoo number tharattoo
@sirajelayi9040
@sirajelayi9040 Год назад
@@busharamp2631 എട്ട് പൂജ്യം എട്ട് ആറ് ഏഴ് എട്ട് ഏഴ് രണ്ട് ഒൻപത് നാല്
@alonegamerff1472
@alonegamerff1472 Год назад
Proud of you❤
@AamisWorld-jq3nz
@AamisWorld-jq3nz Год назад
😊😊
Далее
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Секрет фокусника! #shorts
00:15
Просмотров 44 млн
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 375 тыс.