Тёмный

ഒരു കിലോ ബിരിയാണിയില്‍ തുടങ്ങി,രാജി ഇന്ന് മൂന്ന് കടകളുടെ ഉടമ | Mathrubhumi News | SheCan | Sreedevi 

Mathrubhumi News
Подписаться 5 млн
Просмотров 164 тыс.
50% 1

ഒരു കിലോ ബിരിയാണിയില്‍ തുടങ്ങി, രാജി മൂന്ന് കടകളുടെ ഉടമയായ കഥ
#MathrubhumiNews #SreedeviBiriyani #SheCan #Women #Entrepreneurs #Kerala #MotivationalStoriesMalayalam
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@jcadoor204
@jcadoor204 11 месяцев назад
ചേച്ചിയും സംസാരം കേട്ടപ്പോൾ തന്നെ വയറു നിറഞ്ഞു❤ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെയും കുടുംബത്തെയും🌹
@muhammedpudumuhammed5307
@muhammedpudumuhammed5307 11 месяцев назад
ഏതൊരു ബിസിനസ്സിൻ്റെ പിന്നിലും മാതാപിതാക്കളുടെ ഗുരുത്വം ഉണ്ടാവുന്നതും അത് ഓർക്കുന്നതും തന്നെയാണ് ഈ വിജയത്തിൻ്റെ കാരണം❤
@shameenashiju391
@shameenashiju391 11 месяцев назад
ചേച്ചിയുടെ വീഡിയോയിൽ നിന്നും എനിക്കും കുറേ പഠിക്കാനുണ്ട്. പഠിച്ചുഎന്നു തന്നെ പറയാം.ട്രൈവിംഗ് അറിയാത്തതു കൊണ്ട് മാത്രം കട മതിയാക്കേണ്ട അവസ്ഥവന്നു. കാരണം എനിക്കുകിട്ടുന്ന മിച്ചം ഓട്ടയ്ക്ക് കൊടുക്കാനെ ഉള്ളു. അങ്ങനെ കട നിറുത്തി.അന്ന് തീരുമാനിച്ചു ട്രൈവിങ് പഠിച്ചിരിക്കുമെന്ന്. കാർ പഠിച്ചു ഇനി സ്കൂട്ടിപടിക്കണം. എന്നിട് എനിക്ക് ബിസ്നസ് സ്റ്റാർട്ട്‌ ചെയ്യണം. എനിക്കും ആദ്യം ബിരിയാണി ബിസിനസ് ആയിരുന്നു. ഇനിയും അത് തന്നെ ചെയ്യണം എന്നാണ് ആഗ്രഹം. അതിനു അള്ളാഹു തൗഫീഖ് നൽകട്ടെ എന്നു ദുആ ചെയ്യുന്നു. നിങ്ങളും എനിക് വേണ്ടി ദുആ ചെയ്യണേ. ആമീൻ
@kuriakosekuriakose3708
@kuriakosekuriakose3708 11 месяцев назад
👍 ശരിയാണ് നിങ്ങൾ പറഞ്ഞത് നമ്മൾ സ്വന്തമായിട്ട് അധ്വാനിച്ച് 10 രൂപ നമ്മളുടെ കയ്യിൽ വരുമ്പം ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ആ രൂപയ്ക്ക് ആരോടും നമുക്ക് കണക്ക് പറയാനില്ല നമ്മളുടെ ഇഷ്ടം പോലെ നമുക്ക് അത് വിനിയോഗിക്കാം
@shijushiju6154
@shijushiju6154 11 месяцев назад
Yes
@pankaja3336
@pankaja3336 11 месяцев назад
​@@shijushiju6154❤
@FaisalFaisal-mt6pv
@FaisalFaisal-mt6pv 11 месяцев назад
ശെരിയാണ്
@josephvattoliljosephvattol5835
@josephvattoliljosephvattol5835 11 месяцев назад
അദ്ധ്വാനിക്കാനുള്ള മനസും'''.. ഈശ്വര അനുഗ്രഹങ്ങളും''.... ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ ......
@JoTk-he5lc
@JoTk-he5lc 11 месяцев назад
പുലിക്കുട്ടി അല്ല സിംഹം 🦁 ആണ് ചേച്ചി
@sureshkumar-th4rt
@sureshkumar-th4rt 11 месяцев назад
ചേച്ചിയുടെ motivation super.മറ്റു വനിതകൾക്ക് സൂപ്പർ മോട്ടിവേഷൻ
@mahmoodpp6741
@mahmoodpp6741 11 месяцев назад
ചേച്ചി ധൈര്യത്തോട്ട് കൂടി മുന്നോട്ട് മുന്നോട്ട് ദൈവം കൈവിടില്ല
@yavuttyam23
@yavuttyam23 11 месяцев назад
Midumiduki. I pray to Allah for your good health ❤
@DevaDeva-tp4tb
@DevaDeva-tp4tb 11 месяцев назад
ഇതൊക്കെ ഒറ്റയ്ക്ക് എങ്ങന സാധിക്കന്നു. ചേച്ചി സമ്മതിച്ചു തരണം
@vishnuprakash799
@vishnuprakash799 11 месяцев назад
Innale mullackal ivirude kadayil ninu ratri vaiki chapathi vaangichu kazhicharnu, ipo varthayil kanumbol alle ariyunne iganoke aanu karyagal ennu. Ellam decent rate aarnu. Chechi thane aanu oru chiri ode parcel edute thannate
@Spiderman66DD
@Spiderman66DD 11 месяцев назад
അഭിനന്ദനങ്ങൾ അമ്മേ👏👏😍
@nazarnazar4005
@nazarnazar4005 11 месяцев назад
ചേച്ചി നന്നായി അധ്വാനിക്കുന്നുണ്ട്.. അധ് തന്നെയാണ് ഈ ഹോട്ടലിന്റെ വിജയവും
@Scs905
@Scs905 11 месяцев назад
സുനാമി വന്നാലും ഇവർ തടയും. ഇത് പുലിയാണ് 👍👍❤❤
@user-lp4pt8zc3c
@user-lp4pt8zc3c 11 месяцев назад
ചേച്ചിയുടെ രുചിയുടെ ഈ സംരഭത്തിനു എല്ലാ ആശംസകകളും 💐✌️👌
@hamsahk4576
@hamsahk4576 11 месяцев назад
സോഷ്യൽ മീഡിയ വാർത്തകൾ കണ്ടും കേട്ടും തല പെരുത്തും മനസ്സ് വിങ്ങിയുമൊക്കെ ഇരിക്കുമ്പോൾ മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന ഇത്തരം വാർത്തകൾ വളരെ ആശ്വാസമാണ് 👌😍ദൈവം അനുഗ്രഹിക്കട്ടെ 👍
@jaisonv1776
@jaisonv1776 11 месяцев назад
you are a true inspiration ചേച്ചി👋👏
@yakobjose4157
@yakobjose4157 11 месяцев назад
Well done 👏 ❤
@mini-ii9gq
@mini-ii9gq 11 месяцев назад
രാജി ചേച്ചി ❤❤❤❤
@raoofpppmr6901
@raoofpppmr6901 11 месяцев назад
ബിരിയാണി മേക്കർ ആയ എനിക്കും വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം
@aboobackeradivannimohamed6919
@aboobackeradivannimohamed6919 11 месяцев назад
Inspirational.
@sreenirnair7608
@sreenirnair7608 11 месяцев назад
God bless
@vargheserobert4999
@vargheserobert4999 8 месяцев назад
ഞാൻ അവിടുന്ന് 1 plate ബീഫ് ബിരിയാണി വാങ്ങി...... 1,Quantity ഇല്ല. 2, നാരങ്ങാ വലിപ്പത്തിൽ 2,3 😅പീസ് ബീഫ് ആണെങ്കിൽ പട്ടിയെ എറിയാൻ പറ്റിയ കല്ലു പോലെ ഉണ്ട്..... അവിടെ ഉണ്ടായിരുന്ന ചേച്ചിയെ ബീഫ് കല്ലു പോലെ ഉണ്ടെന്നു ബോധ്യപ്പെടുത്തി.. വിശപ്പു കാരണം ചോറ് മാത്രം തിന്നിട്ട് 100/- രൂപ. കൊടുത്ത് പോന്നു😢😢
@arjunp3707
@arjunp3707 11 месяцев назад
Chechi kashtapettathinte gunam divam tharum
@jayamohan7632
@jayamohan7632 11 месяцев назад
May she be the CM of Kerala
@jalajasuresh5466
@jalajasuresh5466 11 месяцев назад
Congrats dear ...God bless ur health❤
@sumojnatarajan7813
@sumojnatarajan7813 11 месяцев назад
Congratulations food and journey 👍👍👍
@devan9585
@devan9585 11 месяцев назад
Congratulations Raji 🎉🎉❤
@josephjohn3989
@josephjohn3989 11 месяцев назад
Nil
@matv161
@matv161 11 месяцев назад
God bless you sister
@masterstalks6789
@masterstalks6789 11 месяцев назад
ചേച്ചി പൊളിയാണ് ❤️
@ibrahimck2245
@ibrahimck2245 11 месяцев назад
Superrr mam
@rymalamathen6782
@rymalamathen6782 11 месяцев назад
Midukki. Very good business strategies . Salaries for all. Great
@petersunil4903
@petersunil4903 11 месяцев назад
❤❤❤❤❤ congratulations sister ❤👍🙋
@adamprince6296
@adamprince6296 11 месяцев назад
Good job god bless you after your life who will handle this shop?
@anjanar4045
@anjanar4045 11 месяцев назад
👏👏👏👍👍👍
@safnasafna-tt2px
@safnasafna-tt2px 11 месяцев назад
Power of women
@nizarvapanu3859
@nizarvapanu3859 11 месяцев назад
Hii. U job ണ്ടോ. I❤u
@anoopworld110
@anoopworld110 11 месяцев назад
👍
@anosha1219
@anosha1219 11 месяцев назад
Rajee chechi superaa❤❤
@nobelkk2855
@nobelkk2855 8 месяцев назад
This is called the real Gender equality 🔥 She earned the bonus of equality with perseverance and hardwork
@user-cz1nl3ih6w
@user-cz1nl3ih6w 11 месяцев назад
അധ്യാനിക്കാനുള്ള മനസ്സിന്റെ ഉടമ
@sinanyahuyahusinan7362
@sinanyahuyahusinan7362 11 месяцев назад
Amma ennum amma thanny
@shanavaschemban
@shanavaschemban 11 месяцев назад
Chechi 👏💪🔥
@salinkumar2522
@salinkumar2522 11 месяцев назад
Super
@narayanansharms4203
@narayanansharms4203 11 месяцев назад
Aadma viswasavum daivavisvasavum nammale enneum rakshikkum. Best wishes. O. K.
@Savyasachi619
@Savyasachi619 11 месяцев назад
Good
@JafarShareef-ux8gp
@JafarShareef-ux8gp 11 месяцев назад
👍👍👍❤️‍🔥
@m.kumarpillai2285
@m.kumarpillai2285 11 месяцев назад
Well done
@ansa9424
@ansa9424 11 месяцев назад
Ente St Joseph's school mate
@kabeerkalathil9221
@kabeerkalathil9221 11 месяцев назад
ചേച്ചിയുടെ മസ്സിൽ...
@bijusudhendu7336
@bijusudhendu7336 11 месяцев назад
Chechi ❤❤❤
@jo-dk1gu
@jo-dk1gu 11 месяцев назад
ഈ പൊറോട്ട അടിക്കാരെ കൊണ്ട് ഒരുപാട് കടകൾ പൂട്ടി പോയിട്ടുണ്ട് .
@shanifsr4037
@shanifsr4037 11 месяцев назад
Chechi puliyanukettaaa
@JJ-mg3pr
@JJ-mg3pr 11 месяцев назад
Great
@vareechanmathew2099
@vareechanmathew2099 11 месяцев назад
Keep up the quality. What u looking for, money profit. No problem, you made it all the best.
@minisunil9921
@minisunil9921 11 месяцев назад
Arudayum. Support ilatha janu business cheyyunnathu kund janum yanta molum Sukhamai Irkunu❤
@pravikm9391
@pravikm9391 10 месяцев назад
Chechi poliyanne❤
@ShalomSherin
@ShalomSherin 11 месяцев назад
Chechi 🎉 inspiration
@ananthapadmanabhan7122
@ananthapadmanabhan7122 11 месяцев назад
❤❤
@hizu-aiman
@hizu-aiman 11 месяцев назад
11:59
@abhilash9468
@abhilash9468 11 месяцев назад
👍👍👍
@user-dm2km9yb8j
@user-dm2km9yb8j 11 месяцев назад
എത്ര നന്നായിട്ടും മഹാലക്ഷ്മി കനിഞ്ഞിട്ടും എന്താണ് കാര്യം ചേച്ചി ഒരാളെലും സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാവില്ലലോ നമ്മുക്ക് വന്നു ചേരുന്ന പൈസന്റെ ഒരു വിഹിതം പാവങ്ങൾക്ക് അവകാശപെട്ടതാണ്ന്ന് ഉള്ള ബോധം ഇവിടെ ചില ആളുകൾക്ക് ഇല്ല
@Spiderman66DD
@Spiderman66DD 11 месяцев назад
എന്തുവടെ ...അങ്ങനെ ഒരു നിയമം ഒന്നും ഇല്ല...ഒരാൾ കഷ്ടപ്പെട്ട് ഒരു നിലയിൽ എത്തിയാൽ പിന്നെ അങ്ങു എല്ലാരേം സഹായിച്ചോണം എന്നൊന്നില്ല....
@user-dm2km9yb8j
@user-dm2km9yb8j 11 месяцев назад
@@Spiderman66DD അപ്പൊ സഹായിക്കുന്നവർ ഒക്കെ മണ്ടന്മാർ ആണോ ☹️☹️
@jalajasuresh5466
@jalajasuresh5466 11 месяцев назад
First Raji rekshapedatte aliya
@jalajasuresh5466
@jalajasuresh5466 11 месяцев назад
Oru uthaman vannekanu
@jo-dk1gu
@jo-dk1gu 11 месяцев назад
നീ ഒരുപാട് പാവങ്ങളെ സഹായിക്കുന്നുണ്ടല്ലോ... അത് മതി
@Megsthanese
@Megsthanese 11 месяцев назад
ആരായാലും, ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണമേന്മ നല്ലതല്ല എങ്കിൽ, ഉണ്ടാക്കുന്ന ബിരിയാണി സ്ഥിരം കഴിക്കുന്നവരുടെ അവസ്ഥ അവരെ ആശുപത്രിയിൽ എത്തിക്കും.. തർക്കം വേണ്ടേ വേണ്ട.
@rajammakesavan
@rajammakesavan 11 месяцев назад
0:50
@user-us9do3tl8g
@user-us9do3tl8g 11 месяцев назад
ചേച്ചിക്ക് ബിഗ് സല്യൂട്ട്
@munivk4958
@munivk4958 11 месяцев назад
Hus ഇല്ലേ
@jesnan4636
@jesnan4636 11 месяцев назад
ഇല്ല
@munivk4958
@munivk4958 11 месяцев назад
@@jesnan4636 k
@navamis4754
@navamis4754 11 месяцев назад
മക്കളെ ഉണ്ടാക്കിയിട്ട് മുങ്ങുന്ന ചില നാറികൾ ഉണ്ടല്ലോ ഈ ലോകത്ത്
@sreebhadramusic
@sreebhadramusic 11 месяцев назад
Und
@petrixiron
@petrixiron 11 месяцев назад
ഉണ്ടായിരിക്കാം... നമ്മുക്ക് അതാണല്ലോ ആദ്യം അറിയേണ്ടത് മലയാളി താൻ കൊലയാളി 😂
@minithomas4036
@minithomas4036 11 месяцев назад
Congratulations
@valsanmaroli340
@valsanmaroli340 11 месяцев назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@aslamthaiparambil7223
@aslamthaiparambil7223 10 месяцев назад
🙏
@deepusundareshan2069
@deepusundareshan2069 11 месяцев назад
Evedaya ethu
@rethanbabunarayanan2755
@rethanbabunarayanan2755 11 месяцев назад
Alleppey
@vijayanc.p5606
@vijayanc.p5606 11 месяцев назад
Kommady-kku aduthu hotel daivam untu enthaaa ooninte oru taste.
@remyakrishnan5824
@remyakrishnan5824 11 месяцев назад
Athey theeyokkey sredhikkanam
@muralip1997
@muralip1997 11 месяцев назад
Malayalikalil kudutalum madiyanmarum madichikalum anu oru neram vittil food udakila hotel thorum poyi chalichatum kure masala etu koduthal atha santhosham kurw madha bhudikal
@RasheedRasheed-dd6ls
@RasheedRasheed-dd6ls 11 месяцев назад
parasyam
@rajnarayan9470
@rajnarayan9470 11 месяцев назад
🥰🥰🥰
@abbasabbas2431
@abbasabbas2431 11 месяцев назад
Oru rasavumilla biriyani thallu maathram
@Mycountryi
@Mycountryi 11 месяцев назад
poyi kulikku penney
@vikramv332
@vikramv332 11 месяцев назад
അടിപൊളി ❤️❤️❤️
@sijokochupaleyath1027
@sijokochupaleyath1027 11 месяцев назад
Panikaarkk panik anusarich paisa kodukkanam chechi allaathe chechi nalla labham kittiyappo panikkaarre mARANNU KAANUM
@rajirethan9490
@rajirethan9490 11 месяцев назад
Koduthathu koodipoeyathanu karanam
@visible26
@visible26 11 месяцев назад
*കാഫർ ബിരിയാണി വേണ്ട*
@0558621924
@0558621924 11 месяцев назад
😮😮😮😮😂😂❤❤
@ageshchandran
@ageshchandran 11 месяцев назад
Good
@RatheeshRanju-qn5jc
@RatheeshRanju-qn5jc 11 месяцев назад
Super
@sajinisatheesh4797
@sajinisatheesh4797 11 месяцев назад
👍
@julibiju1357
@julibiju1357 11 месяцев назад
👍👍👍
@user-us9sf1ui3j
@user-us9sf1ui3j 11 месяцев назад
❤❤
@valsanmaroli340
@valsanmaroli340 11 месяцев назад
Simhini💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@midhuna.116
@midhuna.116 11 месяцев назад
Super
@dileepchandran4323
@dileepchandran4323 11 месяцев назад
👏👏👏👍
@my3q8media
@my3q8media 11 месяцев назад
👍👍👍
@arunsuniverse369
@arunsuniverse369 11 месяцев назад
❤❤
@user-ms6fy7qm3h
@user-ms6fy7qm3h 11 месяцев назад
❤❤❤
@Mathews.Hemanth
@Mathews.Hemanth 11 месяцев назад
❤❤
Далее
A small kitten was dumped #cat #kitten #cutecat
00:41
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 2,7 млн