Just looks kandu dog vaangathe irikuka, husky very emotionally dependent dog aanu , veedinte ullil free aayit valarthanda type , eppozhum nammale follow cheyth nadakum. Also always remember to appreciate when the dog does some simple commands . Pinne everyday atleast oru 30 mins ithinte koode enthelum physical activity cheyyanam. Churuki paranja ithine cageil ittu valarthanda type alla
Husky ആണ് ബ്രോ ... Maximum വീടിനുള്ളിൽ ഇട്ട് വളർത്തുക ... ഇവർ നമ്മുടെ കൂടെ തന്നെ ടൈം spent ചെയ്യാൻ ആഗ്രഹിക്കുന്നവര് ആണ് മറ്റു ഡോഗുകളെ വച്ച് ... And വളരെ dramatic koodi aanu .. അടച്ചു പൂട്ടി ഇടുന്നത് ഇവർ ishtappedaarilla... എനിക്കും ഉണ്ട് ഒരു male husky 10 months old.
ഞാൻ ഒരു trainer ഒന്നും അല്ല ഒരു നായയെ വളർത്തി ഉള്ള എക്സ്പീരിയൻസ് വച്ചു പറയുകയാണ്. ഒരു നായയെ വളർത്തുമ്പോൾ ഇതുപോലെ ഒന്ന് രണ്ട് അടി ഒക്കെ എല്ലാവരും അവരുടെ നായക് കൊടുക്കാറുണ്ട്. അത് അവരോട് സ്നേഹം ഇല്ലാത്തോണ്ട് അല്ല. നായകൾ ചെയുന്നെ എല്ലാ തെറ്റുകളും ഫുഡ് വച്ചു ട്രെയിൻ ചയ്തു മാറ്റാൻ പാടാണ്.
Njanum trainer onnumalla. But adikkan paadilla bro. Naayak aa cage ishtappeduthi eduthal theeravunna probleme ullooo. Energy kooduthal ulla dog aanengil onnu tired aakiyitt koodumayi set aakiyal adikkenda kaaryamilla.
@@appuzgaming5247 കുട്ടികളെ ആണെങ്കിലും... പട്ടികളെ ആണേലും.... ആവിശ്യം എങ്കിൽ... അടി കൊടുത്തു തന്നെ വളർത്തണം...... കാരണം dogs.. ന്.. Dominant behaviour.... Kuduthal ആണ്..... Nammal avane control... ആകില്ലെങ്കിൽ.... അവൻ.. നമ്മുടെ master ആകും... Dogs കുഴപ്പം അല്ലെ.... Problems only 🙏🙏owner.......നമ്മുടെ വീട്ടിൽ ഒരു pup വന്നാൽ.. പിന്നെ അവന്റെ അച്ഛനും അമ്മയും എല്ലാം നമ്മൾ തന്നെയാ..... Makkale.. പോലെ... നോക്കാൻ..... ശ്രേമിക്കുക...
Thett cheyyumbo thalli pazhupikunathine anu toxic parenting ennu parenath. Iyyal onnu poyi laze media channel kand nok. Nalla aggressive aya dog ne unnu nulli polum novikathe anu ayal nere akunath. Ayyal dog ne onnum cheyilla, owners nu paranj kodukum owners anu dog ne train cheyyikunath. Makkale thallunathum thett valarthuna pattine thallunathum thett. Ini makkal enthelum porukan pattatha thett cheythal thallam, but ivde aa patti oru thetum cheyunilla. Valarthumbo ondaya kore mistakes kond vashalaya patti. Athre ullu.
നിങ്ങ പൊളിയാണ് bro... Dog നെ തല്ലി പിടിച്ചു എന്നൊക്കെ പറഞ്ഞു വരാൻ ആളുകൾ കാണും..... Dont feel bad.... കൂട്ടിൽ കയറ്റിയതിനു ശേഷം നിങ്ങൾ അവനോടു സംസാരിക്കുന്നത് കേൾക്കുമ്പോ അറിയാം നിങ്ങൾക്ക് അവനോടു എത്ര സ്നേഹമുണ്ടെന്നു.... Love from calicut❣️
Thallan mathram ath enth thettanu cheythath. Edak adikendi okke varum, but ith oru thettum cheyyatha pattine anu itt adikunath. Vittukare kadich parich kudu thoran bakshanam polum kodukan kazhiyatha vidathil olla dog ne polum trainers adichalla train cheyyunath. Arillengil ith polullavare support cheyathirikuka. Ayalde arivillayma igane valartharuth.
@@sayujyasajeev6422 ഞാനും വളർത്തുന്നുണ്ട് dog നെ.. മറ്റുള്ള വീഡിയോസിൽ അവർ അങ്ങനെ ഉള്ള കാര്യങ്ങൾ edit ചെയ്യുണ്ടാവും... ഇല്ലന്ന് പറയാൻ ഒക്കൂലല്ലോ.. പിന്നെ dog നെ കെട്ടിയിട്ട് പട്ടിയെപ്പോലെ തല്ലുന്നതും സ്നേഹത്തോടെ ഒരു ശാസന പോലെ തല്ലുന്നതും രണ്ടാണ് ഹെ.... ആ വീഡിയോ വേണേൽ അവർക്ക് edit ചെയ്ത് ആ ഭാഗം ഒഴിവാക്കി upload ചെയ്താൽ പോരെ... ശരിക്കും തല്ലുക എന്നൊന്നും പറയാൻ ഇല്ല ഒരു കുഞ്ഞു അടി കൊടുത്തു അത്രെ ഉള്ളു.... Dog നെ വളർത്തുന്നവർക്ക് അറിയാം എത്ര സ്നേഹിക്കുന്നുണ്ടെങ്കിലും കുരുത്തക്കേട് കാണിച്ച അവർ കുഞ്ഞു കുഞ്ഞു അടികൾ ഒക്കെ കൊടുക്കും.. നീയൊരു dog ne വാങ്ങിച്ചു ആദ്യം വളർത്തു അപ്പൊ അറിയാം എന്താണ് വെത്യാസം എന്ന്...
@@sayujyasajeev6422 വടി കാണിച്ചു അനുസരിപ്പിക്കും എന്ന്.... 😅😅😅😅😂😂 രണ്ടെണ്ണം കിട്ടാതെ ഒരു dog നും വടി എന്തിനാണെന്ന് പോലും അറിയൂല... അല്ലാതെ ചുമ്മാ വടി കാണുമ്പോ തന്നെ dog മനസ്സിലാക്കുമോ അത് വടി ആണ് അടി കിട്ടും എന്നൊക്കെ... ഈ പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമല്ലേ നിങ്ങൾ ഒരു തവണയെങ്കിലും ഒരു കുഞ്ഞു അടിയെങ്കിലും ആ dog ന് കൊടുത്തിട്ടുണ്ടാവും എന്ന്... അല്ലാതെ വെറുതെ dog വടി കണ്ട അങ്ങോട്ട് അനുസരിക്കോ... 😂😂😂😂.
Sir we have two dogs 🐕🐕 we didn't give any training. Dogs only want to listen one person. We want to use for night🌃 so have can make possible only to speak when someone other than his master
Njanum trainer onnumalla. But adikkan paadilla bro. Naayak aa cage ishtappeduthi eduthal theeravunna probleme ullooo. Energy kooduthal ulla dog aanengil onnu tired aakiyitt koodumayi set aakiyal adikkenda kaaryamilla.
He has taught him that command earlier and The dog is not doing it And needs a fear or it would take all control and might bite him And I don't tell that's it right to beat hard it's small just to obey
@@gamerboy69619 അടിച്ചു കൂട്ടിൽ കയറ്റിയാൽ ഒരിക്കലും ഡോഗ് കൂടിനെ ഇഷ്ടപ്പെടില്ല.. അവന്റെ വീടായി അവൻ അംഗീകരിക്കണമെങ്കിൽ ട്രീറ്റ് കൂട്ടിൽ വെച്ച് കമാൻഡ് ചെയ്തു പഠിപ്പിക്കുക ആണ് ഉത്തമം..
Bro.. ഒരിക്കലും ഡോഗ് നെ അടിച്ചു പഠിപ്പിക്കരുത്.. കൂട്ടിൽ ട്രീറ്റ് വെച്ച് ' കൂട്ടിൽ കേറ് ' എന്ന cammand തുടർച്ചയായി കൊടുത്താൽ മതി. ഏതു കൂടിയ ഡോഗും കയറും.. അടിച്ചു കൂട്ടിൽ കയറ്റിയാൽ കൂടിനോട് ഇഷ്ടം ഉണ്ടാവില്ല.. അടിച്ചേല്പിക്കുന്നതായേ അവർക്ക് തോന്നു..
Paranjath correct aa koodu vechath sheriyalla, dog kayarit chafan onu nikan salam elya, eranganum dog nu budimut aa,cheriya koodum..pne enthina ethra hight il kudu veche.. Epo ula pole alla age aakumpo kayaran oke budimut aakum
ആദ്യം husky എന്നാ ബ്രീഡ് നെ പറ്റി പഠിക്കുക ഇതിനെ കൂട്ടിൽ ഇട്ടു വളർത്തുന്ന ബ്രീഡ് അല്ല, പക്കാ ഇമോഷണൽ ബ്രീഡ് ആണ് വീട്ടിനു അകത്തു ഇട്ടു വളർത്തുക , എപ്പഴും ആൾ കൂടെ ഉണ്ടാവണം ഇവർക്ക് അതൊക്കെ ആണ് അവര് ആഗ്രഹിക്കുന്നത് അല്ലാതെ 🙏
Athum paranj chellanda adyayi dog ne valarthunavark oru pidim kanilla. Dog nu kore prashnangalum ondavum. Atleast ayal ath mattan vendi trainer noke vilichille. Athinod snehamillel aganonum cheyyilla.
അന്ന് തെറ്റ് ചെയ്തപ്പോൾ അടി കിട്ടിയത് കൊണ്ട് മാത്രം,മുതിർന്ന ശേഷം ഒരു തെറ്റും ചെയ്യാത്ത നല്ലവരായ ഉണ്ണികൾ.. 🤣🤣🤣പിന്നേ ഈ അടി മേടിച്ച കാര്യം എന്തോ വല്യ സംഭവം പോലെ പറയുന്നുണ്ടല്ലോ,ഉണ്ണികൾ ഇപ്പോൾ തെറ്റ് ചെയ്യാറില്ലേ... ഗാന്ധിമാർഗം സ്വീകരിച്ചായിരിക്കുമല്ലേ..😆😆അത് ഈ good parenring നെയും toxic parenting നെയും പറ്റി കേട്ടിട്ടില്ലാത്തതു കൊണ്ടുള്ള പ്രശ്‌നമാ..Treat നൽകിയും appreciate ചെയ്തുമാണ് ഏതൊരു ജീവിയെയും നന്നാക്കാൻ ശ്രമിക്കേണ്ടത്.മനുഷ്യൻ ആയാൽ പോലും....😂😂സച്ചിൻചേട്ടോ,laze media ഒന്ന് കണ്ടു നോക്കി, നല്ലതാണെന്നു തോന്നിയാൽ കുറച്ചു കാര്യങ്ങൾ എടുക്ക്..👍🏽
Not a dog to be kept caged neither to be kept locked up in a house its a working breed it needs plenty of exercise that poor dog is stressed. And its a husky no matter if its born here or imported or whatever avoid these breeds please its a lifelong torture to them to live in a tropical country like India. And please dont beat them up or use choke collars.
you are not agood trainer. you demanted to pulling the animal ,that is not great, so after the training you atterpy failed.behave them what they wanted after minded.they want cosideration a love ,there feeling is i mentioned that.
Wat sort of trainer are u mate.... why do u use the stick to bit him up....u seriously don't know how to handle a Husky... they are one of the most loveable dog n pack dogs....u need train them n they are not to b kept in cage or chain....also this poor dog was so badly treated because u were coking his neck.... these dogs a pullers n they should be on harness not chain.....bro...pls never bit up a dog when u train