Тёмный

Hyundai Santro Test drive Review Malayalam പുതിയ ഹ്യൂണ്ടായ് സാൻട്രോ ടെസ്റ്റ് ഡ്രൈവ് | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 111 тыс.
50% 1

#hyundai #santro #testDriveReview
ഹ്യൂണ്ടായ് സാൻട്രോ ടെസ്റ്റ് ഡ്രൈവ് റിവ്യൂ
This is the third generation Santro from Hyundai Motor Company India. Santro launched back in 1998 and it was a huge success for Hyundai in India.
Vandipranthan Driving the all new version of Santro in India, and giving you a complete over view about the car and features.
#2018 #Hyundai #Santro #manual #amt
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@anoopkviswam07
@anoopkviswam07 5 лет назад
ഞാൻ 6 മാസത്തോളം ആയി ഈ വണ്ടി വാങ്ങിച്ചിട്ടു. വലി കുറവാണ്. AC ഇടുമ്പോൾ പ്രത്യേകിച്ച്. sudden ആക്സിലറേഷൻ അത്ര പോരാ.മൈലേജ് 16 കിട്ടിയാൽ you are lucky. Build quality and material quality super. Interior നല്ലതാണ്. Infotainment സിസ്റ്റം കൊള്ളാം. Audio quality maruti യെക്കാളും വളരെ മികച്ചതാണ്. Seats are comfortable. Rear AC vent is convenient. Superfast cooling. Engine sound അകത്തു അറിയുന്നില്ല. Power steering നല്ല പെർഫോമൻസ് ആണ്... ഓവർ ഓൾ നല്ല വണ്ടി ആണ്.ഈ വണ്ടി എടുത്തതിൽ കുറ്റബോധം ഒന്നും ഇല്ല. പിന്നെ ABS EBD standard ആണ്. പിന്നെ കൂട്ടുകാർ വാഹനം ഓടിക്കുമ്പോൾ സീറ്റ്‌ ബെൽറ്റ്‌ നിർബന്ധമായും ധരിക്കുക.
@abhijithkc
@abhijithkc 5 лет назад
2nd gear il lag ille? Njn odichapol oru lag feel chythu
@anoopkviswam07
@anoopkviswam07 5 лет назад
@@rpzcreationzofficial consider tiago xz+
@RASHIDANJILLATH
@RASHIDANJILLATH 5 лет назад
Go for Tiago xz+
@isrealiagent
@isrealiagent 5 лет назад
ശരിയാണ്. പാഞ്ഞ് പറിച്ച് ഓടിക്കാൻ പറ്റില്ല സാൻട്രോ വാങ്ങിയാൽ. സിറ്റിയിൽ ബമ്പർ - ടു - ബമ്പർ ട്രാഫിക്കിൽ ഓടിക്കാൻ നല്ലതാണ്. പെട്ടെന്നുള്ള ആക്സിലറേഷൻ കിട്ടില്ല. വാങ്ങിച്ചിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ. AMT Sportz വേരിയന്റ് ആണ് . ഇനിയിപ്പോൾ സെക്കൻഡ് സർവീസ് കഴിഞ്ഞാൽ ഒരുപക്ഷെ കുറച്ചു കൂടെ സുഖമായി ഓടിക്കാൻ കഴിയുമായിരിക്കും. പെട്ടെന്നുള്ള ആക്സിലറേഷനും മറ്റും വേണ്ടവർ ടിയാഗോയോ മറ്റോ നോക്കുന്നതാണ് നല്ലത്.
@anilroy83
@anilroy83 5 лет назад
Ippol vandi engane undu
@rojiroji2348
@rojiroji2348 5 лет назад
speed കുറച്ച് പറയുകയാണക്കിൽ വ്ക്തമായിരിക്കും കേൾക്കാൻ nic video👌
@habindas9863
@habindas9863 5 лет назад
ഒന്നുകൂടി സ്പീഡ് കൂട്ടി പറഞ്ഞാൽ കൃത്യമായി 0.75x ഇൽ ഇട്ട് കേൾക്കാമായിരുന്നു
@nanduv7426
@nanduv7426 5 лет назад
AMT യാണ് പ്രതീക്ഷിച്ചത്... അതും കൂടി വേഗം ടെസ്റ്റ്‌ ഡ്രൈവ് ചെയ്യൂ...
@amalkthilak5501
@amalkthilak5501 5 лет назад
*Speed 0.75x ആക്കി കാണുക*
@subhashanjarakandy
@subhashanjarakandy 3 года назад
ഈ ചെങ്ങായിക്ക് 0.75x ആക്കി അപ് ലോഡ് ചെയ്താൽ പോരെ, ആൾക്കാരെ ബുദ്ധിമുട്ടിക്കാൻ😆😆😆
@sandeepnarayanan9406
@sandeepnarayanan9406 5 лет назад
Requesting a genuine comparison review of santro and tiago....
@shamsuthengumthodi3831
@shamsuthengumthodi3831 5 лет назад
First comment. ഷൊർണുർ തൃശൂർ റൂട്ട്
@batmanbatman3457
@batmanbatman3457 5 лет назад
Hyundai santro 2018 vs celerio which is more better in features and good interior
@amanullahkwt5316
@amanullahkwt5316 5 лет назад
Hyundai santro
@alhasanamedia2178
@alhasanamedia2178 3 года назад
Santro new മോഡൽ കാറിന്റെ ഡ്രെെവിങ്ങ് സെെഡിലെ ഡോർഗ്ളാസ് പൊട്ടിയിട്ടുണ്ട്.അത് മാറ്റാൻ ഒന്ന് സഹായിക്കുമോ? pls
@GYe-xu6hn
@GYe-xu6hn 5 лет назад
I'm waited for this review Thanku vandipranthan😇😇😘
@faisalkpyl2847
@faisalkpyl2847 5 лет назад
positive മാത്രം പറയരുത്, ഞാൻ ഉപയോഗിക്കുന്നു വണ്ടി വലിവ് കുറവാണ് അത്കൊണ്ട് തന്നെയാവാം വണ്ടിക്ക് സൗണ്ടും അധികമാണ് കയറ്റം ഒക്കെ കയറുമ്പോൾ
@abhijithkc
@abhijithkc 5 лет назад
Correct... 2nd gear lag und.. pine high rpm il sound ullilek kekkam
@binnythomas4727
@binnythomas4727 4 года назад
Njan edukan planil aayirunnu, cancel cheythu, tata tiago edukam ennu vicharikunnu
@arjunvlogsmalayalam1740
@arjunvlogsmalayalam1740 4 года назад
@@binnythomas4727 Santro is better 4 cyclender Hyundai product👍👍👍👍
@eajaleel7112
@eajaleel7112 5 лет назад
പുതിയ സാൻട്രോ വളരെ മനോഹരമായിരിക്കുന്നു. റിവ്യൂ നന്നായിരിക്കുന്നു. ചില നിർദ്ദേശങ്ങൾ: Customers feedback: മുന്നിൽ DRLs നൽകാമായിരുന്നു. പിൻ സീറ്റുകളിൽ Adjustable Headrests നൽകണം. Dual Airbags,Reverse Camera എന്നിവ sportz വേരിയന്റ് മുതലെങ്കിലും നൽകാമായിരുന്നു. പവ്വർ വിൻഡോ ബട്ടണുകൾക്ക് രാത്രിയിലും ദൃശ്യമാകുന്ന വിധം ഇല്യൂമിനേഷൻ നൽകണം. പാസ്സഞ്ചർ വാനിറ്റി മിറർ സ്പോർട്സ് വേരിയന്റിലും നൽകണം. ടോപ്പ് വേരിയന്റ് ആസ്റ്റയിലെങ്കിലും പിന്നിൽ 60:40 സ്പ്ലിറ്റ് സീറ്റുകൾ നൽകാമായിരുന്നു. ഈ വാഹനത്തിന്റെ BS6 വേർഷൻ ഉടൻ വിപണിയിലെത്തുമോ? അടുത്ത BS 6 അപ്ഗ്രേഡഡ് വേർഷനിൽ പിൻഭാഗം കുറച്ചു കൂടി റീഡിസൈൻ ചെയ്ത് മനോഹരമാക്കാം... നിർദ്ദേശങ്ങൾ ഹ്യൂണ്ടായ് അധികൃതരിൽ എത്തിക്കുമല്ലോ.
@conqurethelife1133
@conqurethelife1133 5 лет назад
Sir..etharqm vandikalil rediator grill alle kanunuullu ...air dam position evide annu undavua...pls ..repy (busilum mattum otta grill alle kanunnullu evide air dam athil thane ano varunne ..lwxus polulla lexury carsilum egane one grill mathramanu kanunnath)
@govindapanickerpadmanabhap4585
WHICH ONE IS BETTER TO BUY?? TATA TIAGO XZA AMT OR SANTRO MAGNA,SPORTS AMT..PLEASE REPLY I AM WAITING TO BUY A CAR
@antonrobert7997
@antonrobert7997 5 лет назад
Govindapanicker Padmanabha Panicker tiago
@santhoshbabu2607
@santhoshbabu2607 5 лет назад
What is the mileage of the car
@aravindvs3309
@aravindvs3309 4 года назад
1 st santro zip drive 2 nd santro zip plus 3 rd santro sing 4 th now new model
@tradebase5573
@tradebase5573 5 лет назад
Setta onnu payya samsarikamo onnum pettanu clear avunnilla
@Vandipranthan
@Vandipranthan 5 лет назад
വണ്ടി പ്രാന്തൻ ഹ്യുണ്ടായ് സാൻട്രോ ടെസ്റ്റ് ഡ്രൈവ് ചെയ്യുകയാണ്. ഹ്യുണ്ടായ് സാൻട്രോ ഒരു നല്ല കാർ ആണ്. കൂടുതൽ വിവങ്ങൾക്കായി താഴെ കൊടുത്ത നമ്പറുകളിൽ വിളിച്ചാൽ മതിയാവും. Mustafa A Grand Hyundai 8606969639 റഹിം 8606 969634
@abhijithkc
@abhijithkc 5 лет назад
2nd gearil lag feel cheythillee?
@sinoygeorge9352
@sinoygeorge9352 5 лет назад
കാണാന്‍ കാത്തിരുന്ന എപ്പിസോഡ് സാന്‍ട്രോ . 6:28 ആയെന്ന സംഭവം
@twinklemathew3737
@twinklemathew3737 5 лет назад
Santro,maruti ignis, Mahindra KUV 100, tata ഇതിൽ ഏതാണ് ഏറ്റവും നല്ല വണ്ടി ഏതു മോഡൽ ഒന്ന് പറയാമോ
@amalkichu4796
@amalkichu4796 5 лет назад
Tiago
@jishnurajpp3731
@jishnurajpp3731 5 лет назад
സാൻട്രോ
@Vandipranthan
@Vandipranthan 5 лет назад
Santro allenkil i10 grand
@thahashamnaThachery
@thahashamnaThachery 5 лет назад
Kuv100
@sabithsabi3781
@sabithsabi3781 5 лет назад
santro
@cabir3378
@cabir3378 5 лет назад
Front grill Oru laughing look aanu like this, 😂
@harishkumarvu
@harishkumarvu 3 года назад
😊
@manusekhar6932
@manusekhar6932 5 лет назад
Bro car book cheythitundu petrol el ethu variant annu better???
@Vandipranthan
@Vandipranthan 5 лет назад
Asta over priced aanu. Go for middle varient
@irshadmuhammed7270
@irshadmuhammed7270 5 лет назад
santro de pricing lokha tholvi anu...grand i10 edukunnathanu nallathu..
@melvinphilip8950
@melvinphilip8950 5 лет назад
in asta variant you get 2 airbags rather than 1 in sportz variant
@nejeebmullappalli7039
@nejeebmullappalli7039 5 лет назад
വണ്ടി കൊള്ളാം, over priced ആയത് കൊണ്ടാണെന്നു തോന്നുന്നു road ൽ എണ്ണത്തിൽ കുറവാണ്
@arjunvlogsmalayalam1740
@arjunvlogsmalayalam1740 3 года назад
Overpriced alla
@arjunvlogsmalayalam1740
@arjunvlogsmalayalam1740 3 года назад
Excellent features
@nejeebmullappalli7039
@nejeebmullappalli7039 3 года назад
@@arjunvlogsmalayalam1740 എനിക്ക് തോന്നിയ പോരായ്മ ഈ price range നു 69 bhp engine power കുറവാണ്, പിന്നെ power window യുടെ position ഇഷ്ടമായില്ല. tiago , santro, wagon R എന്നിവ compare ചെയ്യുമ്പോൾ Wagon R 1.2 Zxi AMT നല്ലതായി തോന്നി.
@abey1257
@abey1257 5 лет назад
വണ്ടിപ്രന്തോ ..ടിയാഗോ or Santro which is best for long term use. കുറഞ്ഞ maintenance ഉം മൈലേജ് ഉം ഉള്ളത്(petrol). Rear room yethilanu കൂടുതൽ
@Vandipranthan
@Vandipranthan 5 лет назад
Santro parayaarayilla Tiago is good anyways
@abey1257
@abey1257 5 лет назад
@@Vandipranthan Hyundai ടെ പാസ്റ്റ് റെക്കോർഡ് നോക്കുമ്പോൾ എന്ത് തോന്നുന്നു
@Vandipranthan
@Vandipranthan 5 лет назад
@@abey1257 it will be good for sure
@toniupi
@toniupi 5 лет назад
Tiagi is best in this class.. Economical
@amanullahkwt5316
@amanullahkwt5316 5 лет назад
Go for Santro
@motionpicturestudio832
@motionpicturestudio832 4 года назад
Vitatayano MGyano etavum nallath
@rahulan5026
@rahulan5026 5 лет назад
Bro, enna speedila pone?!? Kanditt pediyakunnu. Pathuke po bro. @11:35 Aa tavera varunna varavoke kandapol pedichu poi. Safety first bro. Ennayalum video kalakki bro
@Vandipranthan
@Vandipranthan 5 лет назад
They are wrong Alle :)
@rahulan5026
@rahulan5026 5 лет назад
@@Vandipranthan yeah, bro adutha vattam nalla highway nokki edukkanam BMW inte video cheyyan edutha road kollamayirunnu.
@pretheeshprem2529
@pretheeshprem2529 4 года назад
Santro eaganea unde. Nalla vandi aano
@nevadalasvegas6119
@nevadalasvegas6119 5 лет назад
I bookd sports full option 5.21 lakh without insurance ,insuranc purath eduthal 15 k only
@VinuKVijayan
@VinuKVijayan 20 дней назад
Milage
@jensontmathew1584
@jensontmathew1584 5 лет назад
Bro oru car edukan plan ond. Oru 6 lakhsil tazhe olla oru riding comfort olla car etanu?
@RASHIDANJILLATH
@RASHIDANJILLATH 5 лет назад
Tiago xz+
@RASHIDANJILLATH
@RASHIDANJILLATH 5 лет назад
Tiago xz+
@arjunvlogsmalayalam1740
@arjunvlogsmalayalam1740 3 года назад
Santro is best
@arjunvlogsmalayalam1740
@arjunvlogsmalayalam1740 3 года назад
Go for santro
@ajeeshs1316
@ajeeshs1316 5 лет назад
ഒരു കാര്യം പറഞ്ഞു തീർത്തിട്ട് അടുത്ത details പറഞ്ഞാൽ നന്നായിരുന്നു.
@jafarkhans
@jafarkhans 5 лет назад
which is better tiago or santro
@Tony00142
@Tony00142 5 лет назад
Tiago
@akhilcs1797
@akhilcs1797 5 лет назад
For best price call me. U can compare our price with any other dealer's. My no. 9526558054. Place ernakulam. U can buy from us and register anywhere u want.
@amanullahkwt5316
@amanullahkwt5316 5 лет назад
Santro
@arjunvlogsmalayalam1740
@arjunvlogsmalayalam1740 3 года назад
Santro
@vkp3864
@vkp3864 5 лет назад
Adipoli car
@dinoopviswan814
@dinoopviswan814 5 лет назад
brother asta model egganeyundd ? entha brotherinte opinion
@Vandipranthan
@Vandipranthan 5 лет назад
Ichiri over priced
@irshadmuhammed7270
@irshadmuhammed7270 5 лет назад
santro overpriced anu atleast kappa ngilum kodukanam arunnu ithu old santro/i10 1.1 engine anu verthe cash kondu kalayathe iriku..allel poi grand i10 kappa edukuka...lookum valare basic ..
@jinsna10
@jinsna10 5 лет назад
Chetta nalla7seater eatanu parayamo
@sreerajvg175
@sreerajvg175 5 лет назад
Bro Thrissur aano E speedil ഞങ്ങൾ തൃശ്ശൂർക്കാരാണ് സംസാരിക്കാറുള്ളത്
@Vandipranthan
@Vandipranthan 5 лет назад
athre bro, thrissur aanu
@ajithkumar107
@ajithkumar107 5 лет назад
Shornur thrissur routil anallo pokunne..enthayalaum ente sthalamaya cheruthuruthy okke youtubil kanan patti..
@mansoorkoonari1882
@mansoorkoonari1882 4 года назад
Disel ഉണ്ടോ
@Sr--gamer--111
@Sr--gamer--111 3 года назад
bro 1.1 liter alle
@Q4works
@Q4works 5 лет назад
ബാക് datson kompany യൂടെ കാറു മായി സമയം
@nanduv7426
@nanduv7426 5 лет назад
AMT...?
@Vandipranthan
@Vandipranthan 5 лет назад
അതെ !
@beenakamalam5993
@beenakamalam5993 3 года назад
Santro or i10 nios
@F22raptoraircraft
@F22raptoraircraft 5 лет назад
Front = Grand i10😇 Back = Datsun redi go ☹️
@muhammedfaez3708
@muhammedfaez3708 5 лет назад
Endaayi Broo Nexon and Brezza.. Ivayil eedinaanu Markate rate Ulladu. NAlla resail value eedinaanu Oru vedio cheyyu Brooo
@joyalabraham4634
@joyalabraham4634 5 лет назад
Video Polichu bro 😘 😘 😘
@binukrishnan8326
@binukrishnan8326 5 лет назад
Chetta mailage paranjillaaa... pls athum koodi ulpeduthu....
@rameesnalintakath7453
@rameesnalintakath7453 4 года назад
Me test drive this car Too much voice, more price and good features better to buy Tiago instead of buying this car
@SilverAlliance-14
@SilverAlliance-14 3 года назад
Mileage enth kittum
@chinmaikrishna3095
@chinmaikrishna3095 5 лет назад
Great review.
@sankarkrishnan1904
@sankarkrishnan1904 5 лет назад
Ayy shornur railway palam..... Nostalgic
@Vandipranthan
@Vandipranthan 5 лет назад
Hahaha
@prabindas8728
@prabindas8728 4 года назад
Santro automatic video review onnu chayeimuoo broo
@irshadmuhammed7270
@irshadmuhammed7270 5 лет назад
modern alla ennozhichal enthukondum nallathu old santro anu...pazhya vandide oru gummilla..ithinu valla eon ennanganum peritta mathyatunnu..
@nevadalasvegas6119
@nevadalasvegas6119 5 лет назад
Amt model ozhivaku ,per litr 4 km differenc varum
@ranjithmp1786
@ranjithmp1786 5 лет назад
Speed kurachu parayuka
@9946674227
@9946674227 5 лет назад
Chetta s cross 2018 review cheyao....
@akshays9956
@akshays9956 5 лет назад
Yariz idamo
@ashstatus8306
@ashstatus8306 5 лет назад
Nigade veede evidee
@remyamaheshkumarpp2812
@remyamaheshkumarpp2812 3 года назад
ടയർ 13 അല്ല. 14, ആണ് കേട്ടോ. ഒരാളുടെ റിവ്യൂ മാത്രം കേട്ട് വാഹനം വാങ്ങരുത് എല്ലാം അറിയുന്നവരല്ല ഇതൊന്നും ചെയ്യുന്നത്
@cinemademocracy-malayalam2136
@cinemademocracy-malayalam2136 4 года назад
നാട് ❤ Shoranur ❤
@sreejeshspillai618
@sreejeshspillai618 5 лет назад
Chetta i20 active nte review onn idamo .....etra nal kond njan ithey comment idunnu onn mind chey
@Vandipranthan
@Vandipranthan 5 лет назад
Mind cheyyunnund bro innale plan vheythayhaanu Harthal aayille.. will come quickly please give me a few more days
@sreejeshspillai618
@sreejeshspillai618 5 лет назад
@@Vandipranthan thnks bro We are waiting for that video
@joebee8587
@joebee8587 4 года назад
Celerio oru review cheyumo?
@aneeshrk5319
@aneeshrk5319 3 года назад
Ee road cheruthurithy ahhannalo
@harishkumarvu
@harishkumarvu 3 года назад
ഇതിനു മാത്രം എന്തേ features - demonstrate ചെയ്തില്ല? ആകാംക്ഷയോടെ തിരഞ്ഞു കണ്ടു പിടിച്ച review നിരാശപ്പെടുത്തിയല്ലോ?
@Srigalan
@Srigalan 4 месяца назад
എന്തുവാടെ വീണ്ടും വീണ്ടും 17 cm ടച്ച് സ്ക്രീൻ എന്നു പറഞ്ഞോണ്ടിരിക്കുന്നത്? പ്ലെയിനിൽ പോലും 17 cm സ്ക്രീൻ ഉണ്ടാവില്ല
@Vandipranthan
@Vandipranthan 4 месяца назад
inch alla mone, cm. Centimeter!
@rejuprakash1608
@rejuprakash1608 4 года назад
Hyundai accent 2003 petrol GLS onnu review cheiyamoo
@arunpramod4241
@arunpramod4241 5 лет назад
Ettaa honda city athine kurich onnu review cheyammoo plz
@shanukaruvath5518
@shanukaruvath5518 5 лет назад
Tata hexa review cheyyumo?
@Vandipranthan
@Vandipranthan 5 лет назад
Will do
@binnythomas4727
@binnythomas4727 4 года назад
Samsarathinte speed kurachal manasilakan sadhikum
@vishnumpillai9131
@vishnumpillai9131 5 лет назад
I20 review cheyyamo
@Rahul-gs7vc
@Rahul-gs7vc 4 года назад
ഇത് മ്മടെ ചെറുതുരുത്തി അല്ലെ....🥰
@liju_vimala
@liju_vimala 5 лет назад
വണ്ടി പോകുന്നതിനെക്കാൾ ആണല്ലോ സംസാരിക്കുന്നത്. മിക്കതും വ്യക്തമല്ല
@MrParambayi
@MrParambayi 5 лет назад
റെനോ Not റിനോൾട്ട്
@Fanboys2023
@Fanboys2023 5 лет назад
Datsun go ye kurich teviee idu boss
@shebinkannur6483
@shebinkannur6483 5 лет назад
New swift ചെയ്യൂ.......... Please.........
@jose000
@jose000 5 лет назад
Tiago🤩🤩🤩
@mohdkhani
@mohdkhani 4 года назад
Good. Nice
@46_the_ghost_rider69
@46_the_ghost_rider69 5 лет назад
*New swift full option cheyyu bro*
@gou_tham
@gou_tham 5 лет назад
Uncle i10 grand alla grand i 10 aane
@Vandipranthan
@Vandipranthan 5 лет назад
Ahaa
@46_the_ghost_rider69
@46_the_ghost_rider69 5 лет назад
*Cheruthuruthi*
@sudheeshshoranur105
@sudheeshshoranur105 5 лет назад
Shornur nambram road
@bijeshbaiju4615
@bijeshbaiju4615 9 месяцев назад
@Akshay-xs1wf
@Akshay-xs1wf 5 лет назад
4Th comment
@devus7082
@devus7082 5 лет назад
Mahindra Kuv100 Review cheyyamo!
@Renjith_GS
@Renjith_GS 5 лет назад
Grand i10 video cheyyo plz ...
@Sabiq99921
@Sabiq99921 5 лет назад
14:00 16 valves
@ZREERESH
@ZREERESH 5 лет назад
bro omniyude review edamo
@nevadalasvegas6119
@nevadalasvegas6119 5 лет назад
Vivaranavum ottum sheriyalla ,I'm bookd this car 5.21 lakh only in ekm
@binnythomas4727
@binnythomas4727 4 года назад
Sports aano
@aamiswonderland5504
@aamiswonderland5504 5 лет назад
Front kanan athra pora
@motionpicturestudio832
@motionpicturestudio832 4 года назад
Vitara brezA
@decakehouse4002
@decakehouse4002 5 лет назад
Cheto tiago review cheyoo
@sandeepnarayanan9406
@sandeepnarayanan9406 5 лет назад
Tiago review ellavarkum upakarapedum...best value of money car
@binnythomas4727
@binnythomas4727 4 года назад
Tiago jtp adipoli
@antonrobert7997
@antonrobert7997 5 лет назад
Go for tiago best in this segment
@arjunvlogsmalayalam1740
@arjunvlogsmalayalam1740 3 года назад
Worst car tiago
@vijithpg2563
@vijithpg2563 5 лет назад
Santro amt review iduuuu
@Vandipranthan
@Vandipranthan 5 лет назад
Idam
@Ashiquehassan
@Ashiquehassan 5 лет назад
Tyre size 14 anu , 13 alla
@Vandipranthan
@Vandipranthan 5 лет назад
13 aanu
@Ashiquehassan
@Ashiquehassan 5 лет назад
Sportz and asta 14 anu
@Ashiquehassan
@Ashiquehassan 5 лет назад
You wer reviewing asta or sportz variant , it is 14 inch
@Vandipranthan
@Vandipranthan 5 лет назад
Yes it's right Asta and Sports coming with 14 inchers
@chowkidarjeeva3477
@chowkidarjeeva3477 3 года назад
VERY VERY BAD .Please MY request to every body .I took one Santro Petrol last January2020.Iwas sick & tired .I lost my money .The vehicle is ultra waste .No pick up .Drinking petrol like any thing. My advice to every body before taking any Santro model please go for a test drive .And check your car in some steepy areas and try to overtake with your car .
@jobinsabraham4319
@jobinsabraham4319 5 лет назад
Celerio review please
@amalkichu4796
@amalkichu4796 5 лет назад
Tiago നല്ലതാണ്.... പിന്നെയാണ് SANTRO.......... മുന്നിലെ കോമാളി ചിരി ബോറാണ്
@arjunvlogsmalayalam1740
@arjunvlogsmalayalam1740 3 года назад
Santro has an excellent road presence not like the small tiago
@girishr4167
@girishr4167 5 лет назад
Plz speak slowly man..no clarity in your presentation...
@sreejith008
@sreejith008 5 лет назад
എസി ഇട്ടു പോകുമ്പോൾ എന്താ പാട്
@Vandipranthan
@Vandipranthan 5 лет назад
kuzhappamilla. kollam
@yasermc569
@yasermc569 5 лет назад
കഷ്ടപാടാ
@maneeshparavind1458
@maneeshparavind1458 5 лет назад
Vali mosham anennu paranju kelkunnu. Sariyano
@Vandipranthan
@Vandipranthan 5 лет назад
Ilatto, mosham anennu njan kettilla. Sales kuravaanu it seems
@maneeshparavind1458
@maneeshparavind1458 5 лет назад
@@Vandipranthan price kooduthal kondano. Sale kuranjathu
@redbullfire6592
@redbullfire6592 4 года назад
cheruthuruthy shoot
@mallu6086
@mallu6086 3 года назад
ഇതു മനസ്സിലാക്കാൻ വേണ്ടി പറയുന്നതാണോ???
@m.g.s6105
@m.g.s6105 4 года назад
Cheruthuruthy
Далее
Hyundai Santro User experience #santro #hyundai
22:12
다리찢기 고인물⁉️😱 Leg Splits Challenge
00:37