ശ്വാസം അടക്കിപ്പിച്ചിരുന്നു കണ്ട ഒരു എപ്പിസോഡ്... 🤦🏻♂️🤦🏻♂️ ഒരു 2 mnt കൂടി ഉണ്ടായിരുന്നേൽ, എന്റെ ശവടക്ക് നടന്നേനെ... ചിരി കടിച്ചമർത്തി ടെൻഷനോടെ കണ്ടു തീർത്ത്... ന്റമ്മോ 🤦🏻♂️👏🏻👏🏻
Mukundanunni movie pole undallo angane thonnunnu enn parayunnavarod..... Athaanu captionil pulli COMEDY SKETCH enn koduthekkunnath ennanu enikk thonnunne! Aa filminte mannerism angne thanne use cheythirikkunna oru comedy video..... And wonderful bro🔥❤️