Тёмный
No video :(

IDUKKI കൊച്ചച്ചന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ... 

Malayali Vartha
Подписаться 1,4 млн
Просмотров 85 тыс.
50% 1

"
ഇടുക്കിയിൽ 17 കാരിയുടെ കൊലപാതകത്തിൽ സി സി ടിവി ക്യാമറ ദൃശ്യങ്ങളിൽ കണ്ടത് ഭയാനകമായ കാഴ്ച്ച! കോവിഡ് കാലത്ത് വീട്ടിൽ തങ്ങിയ കൊച്ചച്ചന്റെ ക്രൂരതയിൽ പകച്ച് നാട്ടുകാർ; മകളെ പോലെ കാണേണ്ട കരങ്ങൾ തന്നെ കാലന്റെ കൈകൾ ആയപ്പോൾ പകച്ച് വീട്ടുകാർ... രേഷ്മയുടെ സ്‌കൂളിലേക്കുള്ള യാത്രയില്‍ അനുഗമിക്കുന്നത് പതിവാക്കിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്! പുഴയുടെ തീരത്തോടടുത്ത് ഈറ്റക്കാട്ടില്‍ രേഷ്മയെ കണ്ടെത്തിയത് കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍, ഇടതുനെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ നിലയിലും; അരുണിനായി തിരച്ചിൽ ശക്തമാക്കി പൊലീസ്
#news #keralanews #idukki

Опубликовано:

 

18 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@reality1756
@reality1756 3 года назад
ഒരൊറ്റ ബന്ധുക്കളെ വീട്ടിൽ കയറ്റി താമസിപ്പിക്കരുത്. സ്നേഹംഒക്കെ പടിക്കു പുറത്ത്. അല്ലെങ്കിൽ ഫോണിലൂടെ മാത്രം. എന്തൊരു കാലം അല്ലേ.?
@salih_s_gurl5680
@salih_s_gurl5680 3 года назад
🤥
@ashaash8570
@ashaash8570 3 года назад
Yes
@sunithathomas4854
@sunithathomas4854 3 года назад
@@salih_s_gurl5680 le
@moulanamoulana2084
@moulanamoulana2084 Год назад
@@ashaash8570 0
@ashaash8570
@ashaash8570 Год назад
@@moulanamoulana2084 🤔
@fathima_rahim3274
@fathima_rahim3274 3 года назад
Ee kaalathu aareyum vishvasikkaruth..prathyekichu pen makkalulla maathaa pithaakkal sraddikkanam..naaley nammudey makkalkum ee gathi vararuth..allaavareym allahu kaakkattey
@volco-4u398
@volco-4u398 3 года назад
അയ്യോ.... നോക്കിപെടിപ്പിക്കല്ലെ. .... 🙏🙏
@gopangopan6980
@gopangopan6980 3 года назад
Enna Ompiya vayanaya
@sureshsubran4682
@sureshsubran4682 3 года назад
ആരാ രാജേഷ്
@TJ-sn2qu
@TJ-sn2qu 3 года назад
Kuttiyude achan aanenn tonunu
@salih_s_gurl5680
@salih_s_gurl5680 3 года назад
Reshmayude father
@angalanatony
@angalanatony 3 года назад
Father aanu
@mansoorm5563
@mansoorm5563 3 года назад
Father alla kochachan
@valsalasomanath4722
@valsalasomanath4722 3 года назад
Munno tu parayu Annum oree News thanne !!!!
Далее
would you eat this? #shorts
00:23
Просмотров 1,4 млн
നടന്നത്
5:50
Просмотров 3,2 тыс.
ഡ്രഡ്ജർ പോകില്ല!
3:02
Просмотров 56 тыс.
വയനാട്ടിലേയ്ക്ക്..?
3:38