Тёмный

Idukki Dam Shutter Openig 2021 

Hridayaragam
Подписаться 180 тыс.
Просмотров 574 тыс.
50% 1

Idukki Dam Shutter Openig 2021

Опубликовано:

 

18 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@dr_senna_sabu
@dr_senna_sabu 2 года назад
ആ മഞ്ചികവല സ്‌കൂൾ പറഞ്ഞതിന് നന്ദി....വർഷങ്ങൾക്ക് മുമ്പ് independence day പരേഡിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂൾ നിന്ന് അവിടെ ബാൻഡ് സെറ്റ് ടീമിന്റെ ഒപ്പം പോയിരുന്നു...പക്ഷെ അന്നത്തെ ഓർമ്മ വെച്ച് സ്‌കൂളിന്റെ പേരോ സ്‌ഥലമോ അറിയില്ലായിരുന്നു.. അവിടുത്തെ ഓർമ്മകളും അവിടെ ഞങ്ങൾ സിസ്റ്റേഴ്‌സ് ന്റെ ഒപ്പം ചിലവഴിച്ച 4 ദിവസങ്ങളും നല്ല ഓർമ്മ ഉണ്ട്....ഇനിയും ഒരിക്കൽ കൂടെ ആ ഓർമ്മകളും ആയി അവിടെ പോണം എന്നുണ്ടായിരുന്നു....പേര് അന്വേഷിച്ചു കണ്ടെത്താൻ ഇരിക്കവേ,അവിചാരിതമായി ആ പേര് കണ്ടു...ആ സ്‌ഥലം കണ്ടു...ഒരു 10 വർഷം മുന്നേ പോയി നിന്ന സ്‌കൂൾ ഗ്രൗണ്ട്... നന്ദി...
@j4touch654
@j4touch654 2 года назад
മച്ചാനെ കലക്കി. 🙏👌👍💕❤ ബാക്കി ഞൻ പറയണ്ട കാര്യം ഇല്ല നിങ്ങൾ ഉദേശിച്ചത് ശെരിയാ 👍☕️☕️☕️
@vaishakhp8086
@vaishakhp8086 2 года назад
ഇനി എല്ലാ കൊല്ലവും തുറക്കും... ഇടുക്കി ഡാം...✌️ . നാട്ടുകാരെയും ജനങ്ങളെയും സേവിച്ചത് പതിയെ നിർത്തുന്നു... ന്ന്... ഡാം& പ്രകൃതി.. ടീം...✌️😁👍
@hiranhiranpr3148
@hiranhiranpr3148 2 года назад
🤣🤣
@anurajkr9697
@anurajkr9697 2 года назад
അതല്ല കാരണം, ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു മണ്ണ് വന്നുനിറഞ്ഞ്. ക്ലീൻ ചെയ്യാൻ ഇടുക്കി ജലാശയത്തിലെ കുളമാവ് ചെറുതോണി ഡാമുകൾക്കു വാൽവുകൾ ഉണ്ട്. പക്ഷേ പൊതുജനം ഈ തോടുകൾ കൈയേറി കൃഷിയും വീടും പണിതു. വാൽവ് തുറന്നാൽ എല്ലാ അവനും അറബിക്കടലിൽ ചെല്ലും. കുളമാവ് ഡാം വാൽവ് തുറന്നാൽ മലങ്കര ഡാമിലെത്തും തോട്ടിൽ നിന്ന് കല്ലുകെട്ടി വീട് വെച്ചിരിക്കുവാണ് പൊതുജനം എങ്ങനെ വാൽവ് തുറന്നു ക്ലീൻ ചെയ്യും
@vaishakhp8086
@vaishakhp8086 2 года назад
@@anurajkr9697 തോട്ടിൽ കയറി മനപ്പൂർവം തമാസിക്കുന്നവനെ നോക്കരുത്.... കഴിഞ്ഞ തവണ ചെറുതോണി തുറന്ന് വെള്ളം പോയ വഴി ഒരു പട്ടികുറുക്കൻ പോലും പിന്നെ ഇറങ്ങി വീട് വെക്കുകയോ... കൃഷി ചെയ്യുകയോ .. വേറെ ഒരു കോപ്പും ചെയ്തില്ലല്ലോ... . ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലേൽ.. എല്ലാർക്കും ഒരുമിച്ചു.. അനുഭവിക്കാം...✌️
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sojisaji4446
@sojisaji4446 2 года назад
@@anurajkr9697 കുളമാവ് ഡാം തുറന്നാൽ മലങ്കര ഡാമിൽ ആണോ വെള്ളം പോകുന്നത്?😟
@vimalnadhpunna7891
@vimalnadhpunna7891 2 года назад
ചെറുതോണി ഇന്ന് തുറന്നപ്പോൾ മനസ്സിൽ ഓർമ വന്നു പണ്ട് പ്രളയം ഒഴുകിയ ഭയാനക വഴിയിലൂടെ ക്യാമറയും പിടിച്ചു നടന്ന ജിതിൻ ചേട്ടനെ.....ഇപ്പോൾ ഇതാ വീണ്ടും അതേപോലെ വീഡിയോ.....😍😘👌
@noobfreefire6200
@noobfreefire6200 2 года назад
Super. 😍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@anish_ketie
@anish_ketie 2 года назад
Zooming ആണ് പ്രധാന പരിപാടി 😄😄😄😄 കൊള്ളാം 😄👍👏
@mansooralikaloor4890
@mansooralikaloor4890 2 года назад
😄
@user-rk1ym6xx3y
@user-rk1ym6xx3y 2 года назад
jeevichu pokkotte
@SamJoeMathew
@SamJoeMathew 2 года назад
എന്തെങ്കിലും ഒക്കെ കാണിക്കേണ്ടേ? 😝😝
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@ath_i
@ath_i 2 года назад
Aah thattam itta kuttine adikam zoom cheyhanda
@-._._._.-
@-._._._.- 2 года назад
താങ്കൾ കോടയ്ക്കാനാൽ ഇലെ പൂമ്പാറയിൽ നിന്നും അതി വേഗത്തിൽ തിരിച്ചെത്തി ഇത്ര മനോഹരമായ വിഡിയോ പിടിച്ചു പ്രേക്ഷകരെ ആനന്തിപ്പിച്ചതിന് 👍
@albertantonyvelikkakath5913
@albertantonyvelikkakath5913 2 года назад
Adimali കത്തിപറ വഴി രാവിലെ 9.00 മണി ആയപ്പോൾ നിങ്ങളുടെ കാർ പോകുന്നത് കണ്ടപ്പോഴേ തോന്നി ഇങ്ങോട്ട് ആയിരിക്കും എന്ന്
@christiblemthomas4493
@christiblemthomas4493 2 года назад
ഹായ് വന്നല്ലോ..... വനമാല 😜നിങ്ങൾ മാത്രം എവിടെ പോയി എന്ന് കരുതിയിരിക്കുവാരുന്നു ഞാൻ...... ലേറ്റാ വന്താലും..... ലേറ്റസ്റ്റാ വരുവേൻ എന്നു പറഞ്ഞപ്പോൾ ഇത്രയ്ക്കു പ്രേതിഷിച്ചില്ല കേട്ടോ.... So അടിപൊളി.....ഇടുക്കി ഡാമിനെക്കുറിച്ചു എത്ര കേട്ടാലും മതി വരില്ല.......... ഒത്തിരി നന്ദി 🌹🌹🌹🌹🙏
@JasmineTomy
@JasmineTomy 2 года назад
Oh E Idukki enthu sundhariyanu. Super veendum veendum pokan thonnunna oridam. Ithokke nerittu kannan kazhiyunnavar bhagiyavan... Thanks bro
@pradeepkm8924
@pradeepkm8924 2 года назад
ഡാം തുറക്കുന്നത് കാണാൻ നല്ല രസമാണല്ലേ അതിൽ നിന്നു വന്ന വെളളം കൊണ്ടുപോയ കുടുംബങ്ങളെ ഓർക്കുമ്പോൾ ഇത് കാണുന്ന വർക്കുള്ള സന്തോഷം എനിക്ക് തോന്നുന്നില്ല .അതിൽ പകുതി പേർക്കും നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടാത്ത സ്ഥിതി യോർക്കുമ്പോൾ. ഇതൊരുമാതിരി സാഡിസമാണ്
@jithinhridayaragam
@jithinhridayaragam 2 года назад
😱Thank You ♥️
@mangalamganesh511
@mangalamganesh511 2 года назад
@@jithinhridayaragam കൊപ്പൻ, നിൻ്റെ ഒടുക്കത്തെ പ്രകൃതി ആസ്വാദനം,,എന്നിട്ട് ഒരു thank you വും...
@archanac.s725
@archanac.s725 2 года назад
Agineyaanenkil ini ie lokathonum aswathikan patullalo? Sunami vanu ethra per marichirikunu,athu kondu ini beachil poi aswathikan patullalo ,malakalinoke urulpotunathalle so Idukkiyude bhangi ini egine aswathikum
@amaljoy1549
@amaljoy1549 2 года назад
IDUKKI dam.... 🔥 ഇപ്പൊ തുറന്നിട്ട്‌ ഒരു കുഴപ്പവും ഇല്ലാലോ. ഇത് ഒക്കെ നിങ്ങളുടെ പേടി ആണ് സുഹുർത്തേ........ ഇടുക്കി ഡാം എന്നും ഒരു asset ആഹാ..... 💥
@skk3219
@skk3219 2 года назад
@@amaljoy1549 by the way mullaperiyar?
@josebs2610
@josebs2610 2 года назад
ജിതിൻ നന്നായിട്ടുണ്ട്... ഡാം ഷട്ടർ തുറക്കുന്നത് നേരിൽ കണ്ടപോലെ...
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Jose
@NiKHiL-zq1dg
@NiKHiL-zq1dg 2 года назад
ഞങ്ങളുടെ ഇടുക്കിയുടെ മനോഹര കാഴ്ച ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിനെ നന്ദി
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@skk3219
@skk3219 2 года назад
Mulla periyar potto?
@prasanna1118
@prasanna1118 2 года назад
തങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 🙏🙏🙏❤️
@sachinsachuzz9405
@sachinsachuzz9405 2 года назад
ഈ വീഡിയോ എടുത്തത് ഏത് ഫോണിൽ നിന്നാണ്...?
@tomperumpally6750
@tomperumpally6750 2 года назад
ഒരു പ്രൊഫഷണൽ വാർത്താ വായനക്കാരനെപ്പോലുള്ള വിവരണവുമായി, പ്രേക്ഷകർക്ക് മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന " ഹൃദയരാഗ ശില്പിക്ക്", അഭിനന്ദനങ്ങൾ..
@shabeermohammed2676
@shabeermohammed2676 2 года назад
ഒന്നും പറയാനില്ല പൊളി വീഡിയോ 👌👌
@rajumk9894
@rajumk9894 2 года назад
യുട്യൂബർമാരുടെ ഞെട്ടൽ കാരണം ഞെട്ടലിന് തന്നെ നാണക്കേടായി
@NiKHiL-zq1dg
@NiKHiL-zq1dg 2 года назад
😁
@deepikabaiju8161
@deepikabaiju8161 2 года назад
സത്യം 😄😄
@rinoyvarghese459
@rinoyvarghese459 2 года назад
Sàadhaarana u tub channel thumbnailil parayana pole onnum vedio il undaaavilla😁😁😁
@jithinhridayaragam
@jithinhridayaragam 2 года назад
😄1981 ലെ ഞെട്ടൽ ആണ് കവി ഉദ്ദേശിച്ചത്
@COCHINTHRILLERS
@COCHINTHRILLERS 2 года назад
@@deepikabaiju8161 a
@sebamol2550
@sebamol2550 2 года назад
ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ സൂമിങ് കിടു സൂപ്പർബ് ബ്രോ
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Seba
@travelwithbinugeorge8798
@travelwithbinugeorge8798 2 года назад
Tamilnadu yathrayil ആണ് എന്ന് community tab il ഞാൻ കണ്ടിരുന്നു. എന്തായാലും നന്നായി. ജിതിൻ ഇല്ലാതെ എന്ത് ഡാം തുറക്കൽ 😄👍
@mariabijo576
@mariabijo576 2 года назад
കാണാൻ പറ്റി ഇനിട്ട ഒരു വീഡിയോ സന്തോഷായി
@princypeter1269
@princypeter1269 2 года назад
നല്ല vdo👍🏼😊😍😍ഇടുക്കി adipowlii 😇😍
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sanudivakaran5194
@sanudivakaran5194 2 года назад
നന്നായിരുന്നു ജിതിൻ ചേട്ടാ👍👍
@sanjaysanjay4098
@sanjaysanjay4098 2 года назад
Aaha ..nammudey Binuchetandey madanu Adimali 👍❤️❤️👍👍🙏
@jomolsuresh6143
@jomolsuresh6143 2 года назад
Thank You Jithin chetta......🥰 Super place & sights 🥰
@ishaqchembra7423
@ishaqchembra7423 2 года назад
ഹൃദയരാഗം സൂപ്പർ 👍🌹
@VijisMediaByVijith
@VijisMediaByVijith 2 года назад
പ്രതീക്ഷിച്ചു ഈ വീഡിയോ❤️👍
@vivek.v6332
@vivek.v6332 2 года назад
ഇടുക്കി ഡാം വീഡിയോ സൂപ്പർ
@adhinisha2064
@adhinisha2064 2 года назад
എന്തൊരു. പ്രഗൃതി ഭംഗി 🙄🙄👌
@michlebaby750
@michlebaby750 2 года назад
Jithin bro congrts good vdo, nalla Avatharanam,
@manjeeshk6255
@manjeeshk6255 2 года назад
Machane avide undayirunooo...thurakkunna samayathuu
@regyt.r6733
@regyt.r6733 2 года назад
ക്യാമറ ഏതാണ് ബ്രോ?
@ganeshiyer9575
@ganeshiyer9575 2 года назад
Superb Camera..... Really awesome.... 👍👍👍👍
@shamhassan6118
@shamhassan6118 2 года назад
പൊരിഞ്ഞ ചൂടത്തു കുടയില്ലാതെ ഡാമിന്റെ 2ആം ഷട്ടർ തുറക്കുന്നതും കാത്തിരിക്കുന്ന അണ്ണനാണ് എന്റെ ഹീറോ
@jithinhridayaragam
@jithinhridayaragam 2 года назад
😄🙏🙏🙏 അതാണല്ലേ ഹീറോയിസം
@christiblemthomas4493
@christiblemthomas4493 2 года назад
🤣🤣🤣🤣🤣🤣 😄😄😄😄🙏🙏 ending അടിപൊളി
@nezri9552
@nezri9552 2 года назад
Njagade idukki 😍🔥🔥🔥
@CATips
@CATips 2 года назад
എല്ലാ വിഡിയോയും സൂപ്പർ 👌👌
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sihabudheen9212
@sihabudheen9212 2 года назад
Cemara edhann bro parayumo
@suinps
@suinps 2 года назад
ഡാം തുറന്നപ്പോൾ എന്ത് കണ്ടാണ് ഞെട്ടിയത് എന്ന് മനസിലായില്ല 🤔
@anurajkr9697
@anurajkr9697 2 года назад
സ്ലൂയീസ് ഗെയിറ്റ് തുറക്കുമ്പോൾ ഭയാനകമായ ഒരു അവസ്ഥയാണ്. ഡാം തകര്‍ന്ന ഒരു പ്രതീതി
@geethasyam8777
@geethasyam8777 2 года назад
താള൦ തെറ്റിയതാണ്..കാര്യം
@geethasyam8777
@geethasyam8777 2 года назад
പിന്നെ ശരിയായോ.... താള൦, ശ്രുതിലയതാള൦😃
@cijoykjose
@cijoykjose 2 года назад
@@geethasyam8777 ജീവ താളത്തിൽ ഓടുന്നത് ശവ താളം ആവും.. നെടുമുടി വേണു ആശാൻ.
@jomonvengalloor
@jomonvengalloor 2 года назад
അതാണ് ചാനൽ പ്രമോഷൻ ട്രിക്ക്
@josephsaji3413
@josephsaji3413 2 года назад
Bro use cheyunna cam atha zooming 👏👏
@d.r.chandrandurai6414
@d.r.chandrandurai6414 2 года назад
Hai ningada zooming camera 📸 super
@bonsaisafari1235
@bonsaisafari1235 2 года назад
ഫോട്ടോഗ്രാഫിയും, സീനറികൾ വളരെ ഭംഗിയായി ഒപ്പിയെടുത്തതും, അവതരണവും വളരെ മനോഹരം ആയിട്ടുണ്ട് ബ്രോ ഏത് ക്യാമറയാണ്, ഏത് എഡിറ്റിംഗ് ആപ്പാണ് ഉപയോഗിക്കുന്നത്, ഏത് മോബൈൽ(ബഡ്ജറ്റ് ഫ്രെഡ്ലി) ആണ് ഇതിന് പറ്റിയത്, വിവരങ്ങൾ തരാൻ കഴിഞ്ഞാൽ ഉപകാരപ്രധമായിരുന്നു ബ്രോ എല്ലാവിധ ആശംസകളും
@jithinhridayaragam
@jithinhridayaragam 2 года назад
Gopro + pansonic
@HomeStories912
@HomeStories912 2 года назад
ഇന്നാണ് ആദ്യമായി ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയത്. ഇടുക്കി ഡാമിന്റെ ചരിത്രം ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബ് ചെയ്തു, ഇനി മുടങ്ങാതെ കാണാം🌹🌹
@jeronjose5138
@jeronjose5138 2 года назад
Kanduu🥰🥰 poli
@priyamol14priya35
@priyamol14priya35 2 года назад
Entha athil vellam elle?
@udayakumar8358
@udayakumar8358 2 года назад
എന്തായാലും ഹൃദയരാഗത്തിന്റെ വീഡിയോ കണുമെന്നുറപ്പുണ്ടായിരുന്നു ലൈവ് കാണാൻ പറ്റിയില്ല പിന്നീട് കണ്ടു
@Sam_idukkikkaaran
@Sam_idukkikkaaran 2 года назад
എന്താ വരാതെ എന്നോർത്തു...😀😍
@wizouyt6335
@wizouyt6335 2 года назад
Nice chetta pollichu
@jijomg5772
@jijomg5772 2 года назад
ബ്രോ താങ്കളുടെ വീഡിയോയിലൂടെ ഇടുക്കി ഡാം തുറക്കുന്നത് കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഞാൻ അത് സാധിച്ചതിൽ സന്തോഷം വീഡിയോ തകർത്തു 👌👌👌👌
@ancybiju4481
@ancybiju4481 2 года назад
Bro ellathay ഡാം തുറക്കുന്നതിൽ വിഷമം തോന്നിയതായിരുന്നു.... Yathra നിറുത്തി വന്നതിൽ സന്തോഷം കാഴ്ചകൾ മനോഹരം
@jithinhridayaragam
@jithinhridayaragam 2 года назад
😄😄🙏🙏🙏
@ansaraliyar2891
@ansaraliyar2891 2 года назад
2013 le karyam correct aan. Oru divasam koodi mazha peythirunnenkil maha pralayam thanne aayene. Oru pakshe full level cross cheyyhene. Ann 2401 feet vare vellam Uyarnnirunnu ennan ente orma
@ksabdulla1410
@ksabdulla1410 2 года назад
ബ്രോ നല്ല വീഡിയോ. നല്ല കാഴ്ചകൾ. നല്ല കാമറ പിടുത്തം. കാഴ്കൾക്ക് യോജിച്ച വിവരണ ശബ്ദ സൗന്നര്യം. ഇതൊക്കെ ഇംഗ്ലീഷിൽ വിവരിച്ചു പറഞ്ഞു യൂട്യൂബിൽ ഇടണം. ലോകാരുടെ ശ്രദ്ധവാങ്ങണം. മലയാളിയിൽ നിന്നും നമ്മൾ എടുക്കുന്ന എഫ്ഫർട്ട്നുള്ള പ്രോത്സാഹനം അഭിന്ദനം കിട്ടില്ല. മലയാളി അങ്ങനെയാണ് എല്ലാത്തിലും കുറ്റം കാണുവാൻ ആദ്യത്തെ പത്തു മിനിട്ട് ചിലഴിക്കും. നമ്മൾ ഒന്നും ചെയ്താൽ പെർഫെക്ഷൻ കാണില്ല. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ഈ കാഴ്ച സുഖം നൽകിയതിന് നന്ദി.
@manilams259
@manilams259 2 года назад
Tamilnadu vil aanenn arinjeppo oru niraasha thoni nammude dam man enganoru kaazhcha miss cheyyumallo enn.ennalum athinidayil oru pretheeksha undayirunnu samayam eniyum und ethippedathe erikkilla enn...thank u dam man.enganoru vdo ik.🦋🍁🦋🍁🦋🍁
@YaTrIgAnKL05
@YaTrIgAnKL05 2 года назад
💕💕💕💕💪💪💪
@retheeshr7615
@retheeshr7615 2 года назад
❤️❤️❤️പൊളി ബ്രോ
@ratheeshr6858
@ratheeshr6858 2 года назад
Spr chetto poli poli 👍 veiw spr 👍😍
@cbrosmedia4230
@cbrosmedia4230 2 года назад
അടിപൊളി 👍
@eshansmedia4294
@eshansmedia4294 2 года назад
ചേട്ടാ ക്യാമറ ഏതാ
@asiyaasiya7521
@asiyaasiya7521 2 года назад
ആദ്യായിട്ടാണ് ഡാം തുറക്കുന്നത് കാണുന്നത് ഇടുക്കി സുന്ദരി ❤❤❤❤❤
@asiyaasiya7521
@asiyaasiya7521 2 года назад
From malappuram
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Asiya
@JosephPeter-cb1nt
@JosephPeter-cb1nt 2 года назад
നന്നായിരിക്കുന്നു വീഡിയോ നന്ദി.
@shinovlogster
@shinovlogster 2 года назад
മനോഹരമായ കാഴ്ചകൾ ആണ് എങ്ങും പച്ചപ്പും മല നിരകളും പൊളിച്ചു
@joseabraham3083
@joseabraham3083 2 года назад
Super video 👌 thanks chett 😊😊😊😊
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sonysabuamalsabu2217
@sonysabuamalsabu2217 2 года назад
പ്രതീക്ഷിച്ച വീഡിയോ 🌹
@abhinavks7620
@abhinavks7620 2 года назад
Chetta mullapperiyar damine patti oru video cheyye😞😞😔
@mjsebastian2222
@mjsebastian2222 2 года назад
👍👍👍👍pwolichu bro👌👌
@babuamboory1035
@babuamboory1035 2 года назад
Bro..Urul..pottiya..stalam..kanichu..tarumo
@vineeshvas5747
@vineeshvas5747 2 года назад
നന്ദി 🌹
@shoukathtp313
@shoukathtp313 2 года назад
Super bro i like the idukki dam
@rvdk2282
@rvdk2282 2 года назад
Panniyar പവർഹൗസിലേക്കുള്ള വെള്ളം പൊന്മുടിയിൽ നിന്നും ആനയിറങ്കലിൽ നിന്നും ആണെന്ന് കേട്ടു. ആനയിറങ്കലിനും പൊന്മുടിക്കും ഇടയിൽ കുത്തുങ്കൾ ഡാമും ഉണ്ട്.ആനയിറങ്കലിൽ നിന്നുള്ള വെള്ളം tunnel വഴിയാണോ panniyar പവർഹൗസിലേക്കു കൊണ്ടുപോവുന്നത്? .. ...plz reply...
@raghukannanbekal8056
@raghukannanbekal8056 2 года назад
ഈ ചാനല്‍ First കാണുന്ന ഞാന്‍ പൊളിയാണു bro നല്ല vedio & നല്ല അവതരണശൈലി ഇനി ഞാനും subscriber ആയി bro ന്റെ fan ആയി... Rag@KL. 🙏💞🔥👌
@jithinhridayaragam
@jithinhridayaragam 2 года назад
🙏🙏🙏🙏 Thank You ♥️രഘു കണ്ണൻ ♥️
@joseabraham3083
@joseabraham3083 2 года назад
Veri good sound polihu 👍 thanks
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@sajanks5371
@sajanks5371 2 года назад
മഞ്ഞ് ഉല്ല്‌ത് kondanoa കുടച്ചൂടിനിൽക്കുന്ന്ത്
@travelwithbinugeorge8798
@travelwithbinugeorge8798 2 года назад
ഡാം സ്പെഷ്യലിസ്റ് ഞാൻ ഇത് പ്രതീക്ഷിച്ചു.....
@hariomkanth
@hariomkanth 2 года назад
Nala presentation , kandirinnu poyi 11minitum
@kochusturn1452
@kochusturn1452 2 года назад
അവതരണം കൊള്ളാം Sub ചെയ്യുന്നു❤️
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️കൊച്ചു
@അജിത്ത്
@അജിത്ത് 2 года назад
ഹൃദയരാഗത്തിൽ പ്രതീക്ഷിച്ച വീഡിയോ
@arunrajarunraj8935
@arunrajarunraj8935 2 года назад
My favorite place 🥰🥰🥰
@vishnumohandas3269
@vishnumohandas3269 2 года назад
Jithin chettante ee videokku 3.5k 💖 sneham maathram😘💝
@jithinhridayaragam
@jithinhridayaragam 2 года назад
😍വിഷ്ണു
@jomonvengalloor
@jomonvengalloor 2 года назад
കൊള്ളാം കാമറ ഏതാ സുമിങ്ങ് അടിപൊളി
@sonyjohnson2297
@sonyjohnson2297 2 года назад
Waiting .................. for Kodaikanal videos
@Remanan263
@Remanan263 2 года назад
ഹായ് ജിതിൻ നമസ്കാരം 🙏😍
@kamalsreemohan7110
@kamalsreemohan7110 2 года назад
Athenthuva aa chirikkaruthe enn paraj zoom cheyth kaniche 10:42
@lintojohn8853
@lintojohn8853 2 года назад
Device etah
@adhismagicworld
@adhismagicworld 2 года назад
Waiting 😍
@jeronjose5138
@jeronjose5138 2 года назад
Waiting eppo avvvo
@leenajasmin7072
@leenajasmin7072 2 года назад
Thank you ☺️
@joshyjoseph9511
@joshyjoseph9511 2 года назад
Your presentation is excellent 👌. I like all ur vedeos
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️Joshy Joseph
@jesusholdsyou1018
@jesusholdsyou1018 2 года назад
Very good video ❤️❤️❤️
@drmaniyogidasvlogs563
@drmaniyogidasvlogs563 2 года назад
Joined your family as New friend
@Shaluvlogs123
@Shaluvlogs123 2 года назад
Nano traveller maneesh നിങ്ങളുടെ ആരെങ്കിലും ആണോ... സെയിം face cut and സെയിം വോയിസ്‌ 👍👍👍
@jithinhridayaragam
@jithinhridayaragam 2 года назад
😄😄😄അല്ല
@workmanvlogger1779
@workmanvlogger1779 2 года назад
ബ്രോ എല്ലാവിധ ആശംസകളും
@jithinhridayaragam
@jithinhridayaragam 2 года назад
Thank You ♥️
@beenaantony2283
@beenaantony2283 2 года назад
Hii bro Vandiperiyar oke onnu kanikumo
@mcwappu5899
@mcwappu5899 2 года назад
Endha sir eha finally 500k views got it❤️
@jessypaul9192
@jessypaul9192 2 года назад
Pooja nadathyirunnu athikritharalla kolumpante kochumakn oru pavam vridhan , ayalku government oru mannakattayum kodukunnilla enthenkilum sahayak innolam kiteetumilthr
@reshmas3899
@reshmas3899 2 года назад
നന്ദി 🌹😀
@lissymathew2149
@lissymathew2149 2 года назад
Thank you👍👍👍🙏🙏🙏
@JobyVithayathilVlogs
@JobyVithayathilVlogs 2 года назад
കിടു
@josna5644
@josna5644 2 года назад
Very good 👍👍👍
@Sibivalara
@Sibivalara 2 года назад
അടിപൊളി 👍👍🥰
@jainjoseph9311
@jainjoseph9311 2 года назад
പ്രധാന പരിപാടി ഉപേക്ഷിച്ചു പോയി,
@jithinhridayaragam
@jithinhridayaragam 2 года назад
😄 🌹
@AbhijithM3355
@AbhijithM3355 2 года назад
കിടുവാണ് 😍😍✌️
@letthelightlead8387
@letthelightlead8387 2 года назад
പാലാ യിൽ വെള്ളം പൊങ്ങിയില്ല, പേട്ട, കൂട്ടിക്കൽ ആണ് പ്രളയം ഉണ്ടായത്
Далее
Ranking The Most Painful Crashes
00:19
Просмотров 2,8 млн