Тёмный

KAVACH -Technology Explained | India's Train Collision Avoidance System | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 45 тыс.
50% 1

ട്രെയിനുളുടെ കൂട്ടിയിടി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും ഒരു പേടിസ്വപ്നമായിട്ട് നിൽക്കുകയാണിപ്പോഴും. ഇത്രയൊക്കെ ടെക്നോളജി വളർന്ന ഈ സമയത്തും. ചന്ദ്രയാൻ പോലും ചന്ദ്രനിൽ ഇടിക്കാതെ ഇറക്കാൻ നമുക്ക് കഴിഞ്ഞിട്ടും. എന്തായാലും ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള ഒരുഗ്രൻ സിസ്റ്റം ഇന്ത്യ സ്വയം വികസിപ്പിച്ചു കഴിഞ്ഞു. Kavach എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. നിങ്ങളിൽ പലർക്കും ഇതറിയാം. ഓരോ ട്രെയിൻ ആക്‌സിഡന്റ് ഉണ്ടാകുമ്പോഴും ഇതിന്റെ ചർച്ചകൾ ഉണ്ടാവാറുണ്ട്. ഒരു എമർജൻസിയിൽ പൂർണമായും ഓട്ടോമാറ്റിക് ആയി ട്രെയിൻ നെ കണ്ട്രോൾ ചെയ്യുന്ന സിസ്റ്റം ആണിത്. അപ്പൊ ഈ സിസ്റ്റം എങ്ങനെയാണ് വർക്ക്‌ ചെയ്യുന്നത് എന്നത് ഈ വിഡിയോയിൽ വ്യക്തമായി explain ചെയ്യാം.
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Авто/Мото

Опубликовано:

 

7 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@muhammedsaad5952
@muhammedsaad5952 Месяц назад
Ente ponnu ajith buddy നിങ്ങൾക്ക് endha തരേണ്ടത്...ഒരുപാട് effort und ee videokk പിന്നിൽ..എന്തായാലും ഒരായിരം നന്ദി ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ cheyththinun ഇത്രേം വെക്തമായി മനസ്സിലാക്കി തന്നതിനും....❤❤❤❤❤❤❤❤❤❤❤❤❤❤❤♾️ Likes❤🎉
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
Snehavum support um mathram mathi💝
@elayur123456
@elayur123456 Месяц назад
I can't imagine how much pain you have taken to create this video. Hats off to you bro
@hritikroshan2009
@hritikroshan2009 Месяц назад
Pain = ❌, Effort = ✅
@elayur123456
@elayur123456 Месяц назад
@@hritikroshan2009 Yes. I used the word pain in that meaning only.
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻💖
@devarajanss678
@devarajanss678 Месяц назад
☀️🌞❤️❤️👍👍 പ്രതീക്ഷിച്ച വിഡിയോ🌞👍 ജീവൻ്റെ വിലയേക്കാൾ വലുതല്ല ചെലവ് കൂടിയാലും എത്രയും വേഗം രാജ്യത്ത് പൂർത്തിയാക്കുവാൻ കഴിയണം ഒപ്പം കോച്ചുകളുടെ ഗുണവും 🌞
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
True 👍🏻
@bytechs9156
@bytechs9156 Месяц назад
ഇത്രയും നല്ല വീഡിയോ സ്വപ്നങ്ങളിൽ മാത്രം👍👍👍👍
@downer143
@downer143 Месяц назад
Ajith, I'm jealous of you. Your profound technical knowledge helps you to explain things in layman's language. Your computer graphic presentation is awesome. Keep it up!
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻💝
@binithpr
@binithpr Месяц назад
Video യുടെ ഗ്യാപ് കൂടി വരുന്നു എന്നതിൽ നിന്ന് താങ്കൾ എടുക്കുന്ന effort മനസ്സിലായി Buddy. Hats off 👍👍❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻💖
@Stranger123ff
@Stranger123ff Месяц назад
❤👍​@@AjithBuddyMalayalam
@Ak_Hil-
@Ak_Hil- Месяц назад
Ningalude video orikkalum late avunnilla. Ithinte motham efforts 🔥.thanks again ❤
@sanalthomas444
@sanalthomas444 Месяц назад
Most underrated youtuber but very very informative video and no compromise in content selection and quality 🔥🔥🔥👍👍
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻💝
@anoopa3867
@anoopa3867 Месяц назад
You are a legend..you will reach great heights..proud of you ..
@user-pq4ex3nj2s
@user-pq4ex3nj2s Месяц назад
Super explanation ❤ Keep it up👍🏻👍🏻
@sacred_hope
@sacred_hope 27 дней назад
You deserve more support bro. Thank you for your efforts ❤❤
@ajcombines
@ajcombines Месяц назад
Amazing buddy.. easy to comprehend even for a 5 year old. Thank you so much for your effort.
@user-io7rn8fu4o
@user-io7rn8fu4o Месяц назад
Thanks for this information ❤️🙌🏻
@arifzain6844
@arifzain6844 Месяц назад
Freedom 125ine patti oru video
@rejibinu5525
@rejibinu5525 Месяц назад
Super bro expected video ❤️❤️❤️❤️ Aaa locomotivesine patti kudi cheyne
@AbdulAzeez-bd7gd
@AbdulAzeez-bd7gd Месяц назад
അവതരണം 🔥🔥
@India20504
@India20504 Месяц назад
India🧡
@sadiquesadi1794
@sadiquesadi1794 Месяц назад
Oro video kaanumboyum ariyaam oro videok vendi ningal ethra kashttapedunnu enn ❤
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻😁
@aruncv20
@aruncv20 Месяц назад
Hats off you bro for making this video 🥰
@lineeshts5967
@lineeshts5967 Месяц назад
Super subject & explanation 👍👍
@Corazon_KAIZOKU
@Corazon_KAIZOKU Месяц назад
Superb explanation.
@Sabari39
@Sabari39 Месяц назад
Very Good Information Buddy ❤
@vignesh4359
@vignesh4359 Месяц назад
Great effort..... High knowledgeable content..... good work bro ..👍
@sujaykumar
@sujaykumar Месяц назад
MAN YOU ARE SO UNDERRATED!!! ❤
@Rishi0228.
@Rishi0228. Месяц назад
Thanks for the information video ajith sir❤
@vyshnavernesto1314
@vyshnavernesto1314 Месяц назад
Skip cheyyan thonunillaaa❤️🤌
@ab_hi_na_nd_7331
@ab_hi_na_nd_7331 Месяц назад
14:35 head on collision with 40302 - Thambaram - Chennai Beach EMU
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
But avoided by Kavach😁
@amalkumar2775
@amalkumar2775 Месяц назад
This channel deserves more subscribers ❤
@mmanoo
@mmanoo Месяц назад
Loads of respect and a big salute to you for your initiative, dedication and hard work.Take a bow buddy. Keep ruling.
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻💝
@siyadmuhamed4467
@siyadmuhamed4467 Месяц назад
presentation as usual oru rakshayilla power💥
@songs4bgm
@songs4bgm Месяц назад
Great information 👏🏻👏🏻
@vijayam1
@vijayam1 Месяц назад
Brilliant one dear Ajith.. ❤
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
💖
@d4entertainment735
@d4entertainment735 Месяц назад
Waiting ayyirunnu ❤
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻
@georgevarghese238
@georgevarghese238 29 дней назад
Hats off to you Ajith Bro.❤❤❤❤❤
@sophiasunny7549
@sophiasunny7549 Месяц назад
Thanks for the information bro...
@rinomohanan2950
@rinomohanan2950 21 день назад
Excellent work
@vighnesh3832
@vighnesh3832 26 дней назад
Thank you bro . Its may seminar topic
@kaanjirapalliachayan4531
@kaanjirapalliachayan4531 27 дней назад
ഒന്നും പറയാനില്ല ......hats off ❤❤❤❤❤❤❤❤
@SureshBabu-ij3lm
@SureshBabu-ij3lm Месяц назад
Exelent work🎉
@devcreations7876
@devcreations7876 Месяц назад
Great effort 👏
@user-cg4rx5dd6b
@user-cg4rx5dd6b Месяц назад
RU-vid le adiyaietta ighane train details kanunna oru chanal athum nammude sondham nattukaran malayali.tanks bro full xplanation.
@binuvarun432
@binuvarun432 Месяц назад
Excellent Presentation 👌👌
@arunmohanp
@arunmohanp Месяц назад
Super your efforts is great
@vaisakhe.v.1383
@vaisakhe.v.1383 Месяц назад
Buddy pande vere level anu ❤❤❤
@VishnuVamanan
@VishnuVamanan 25 дней назад
Ningal oru killadi thanne ❤
@abinmonu2331
@abinmonu2331 Месяц назад
ആകാംഷയോടെ video open ചെയ്ത് ആശ്ചര്യത്തോടെ കാണുന്ന ഒരേ ഒരു channel... Hatts off u 🙌🏻♥️
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻
@skmrtgp
@skmrtgp Месяц назад
Very well explained,,👏
@vgjayakrishnan3453
@vgjayakrishnan3453 Месяц назад
very good effort commendable job
@romalgsebastian
@romalgsebastian Месяц назад
Your attention to detail is just outstanding, great work bro👌👌👌💥💥💥
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻
@jijinrjayan7058
@jijinrjayan7058 Месяц назад
Nice work ❤
@Abhinav-ff2fw
@Abhinav-ff2fw Месяц назад
🔥🔥Explanation ❤
@arunak5525
@arunak5525 Месяц назад
this channel impress me more, nice animation , i like u r way of explaination technically and non technical field , really u r efforts reach more person ,nice bro , keep it up. a fan from kanyakumari .
@pramodhost
@pramodhost Месяц назад
thanks for the video 😍
@hritikroshan2009
@hritikroshan2009 Месяц назад
Thank you for the video.
@Candygreen46
@Candygreen46 Месяц назад
സംഭവം നല്ലതാണ് പക്ഷേ ഇത് ശരിയായി വരാൻ ഇനിയും വർഷങ്ങൾ എടുക്കും. തൽക്കാലത്തേക്ക് ഒരു ജിപിഎസ് പിടിപ്പിച്ചാൽ മുന്നിൽ ട്രെയിൻ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കഴിയുമല്ലോ വേർ ഈസ് മൈ ട്രെയിൻ ആപ്പ് എന്നവർ ഇതുതന്നെയല്ലേ ചെയ്യുന്നത് അതിലും ബെറ്റർ ആയ ഒരു സിസ്റ്റം പിടിപ്പിച്ചാൽ പോരെ
@daddy_s0n570
@daddy_s0n570 27 дней назад
Video full kaneda uulea
@navaneeth1087
@navaneeth1087 26 дней назад
ഏതു ട്രാക്കിൽ ആണ് എന്ന് ജിപിഎസ് നോക്കിയാൽ എങ്ങനെ അറിയാം?റെയിൽവേ താൽക്കാലികം ആയി ഒന്നും ചെയറില്ല.
@sreeragsr878
@sreeragsr878 29 дней назад
Great video
@jkvlogs7396
@jkvlogs7396 28 дней назад
ഈ ചാനൽ ഞാൻ ഇപ്പോൾ ആണ് കാണുന്നത് സൂപ്പർ
@ajithkanhar9367
@ajithkanhar9367 Месяц назад
Thanks for the video.
@MDL__SOUL_66
@MDL__SOUL_66 Месяц назад
Bro RX100 sound നെ പറ്റി ഒരു video ചെയ്യോ plzz
@lukman7339
@lukman7339 22 дня назад
There is a big investment opportunity in this sector ❤
@gopz68
@gopz68 26 дней назад
Chakkochande sound 💓 Btw well said bro ❤
@amalappamalayil9002
@amalappamalayil9002 Месяц назад
Good information 🎉🎉🎉
@neopaul7643
@neopaul7643 27 дней назад
Excellent information
@rageshp4634
@rageshp4634 Месяц назад
Excellent information.
@shibinpp165
@shibinpp165 Месяц назад
Thanks usefull video ❤❤❤❤
@muhammedansar116
@muhammedansar116 Месяц назад
വീഡിയോ രണ്ട് വട്ടം പ്ലേ chyth 4 add ഫുൾ കണ്ട് ഇങ്ങനെ എന്നെ കൊണ്ട് suport ആക്കാൻ പറ്റു, നിങ്ങളെ വീഡിയോസ് ഓക്കേ പൊളി ആണ്, വിവിധം തരം ഗിയർ ബോക്സ്ക്കളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ നിങ്ങൾ ചെയ്താലേ എനിക്ക് ഒരു ക്ലാരിറ്റി വരൂ ❤️
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻💖
@faisalmmkd
@faisalmmkd Месяц назад
Thanks for ur efforts ❤
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻
@blackmalley_
@blackmalley_ Месяц назад
Well Explained
@sanalkumarar503
@sanalkumarar503 Месяц назад
Excellent 👌
@user-ey7bz8xl7i
@user-ey7bz8xl7i Месяц назад
Well explained
@Abhi-nd6qc
@Abhi-nd6qc Месяц назад
❤superb video
@aneeshkutty9297
@aneeshkutty9297 Месяц назад
Bro powlichu ❤❤❤❤
@jasmini5836
@jasmini5836 29 дней назад
Help full video
@anandnru
@anandnru Месяц назад
Good work
@baijuambadan
@baijuambadan Месяц назад
Thank you bro
@akhi1418
@akhi1418 29 дней назад
മനുഷ്യാ നിങ്ങൾ പൊളിയാണ് 👏
@hareeshjeba8928
@hareeshjeba8928 19 дней назад
അമ്പോ പൊളിച്ചു ബ്രോ 🙏🙏🙏
@premReshma
@premReshma Месяц назад
Explanation king👏👏👏
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻
@RISHMEDIAS
@RISHMEDIAS Месяц назад
👍👍👍 excellent
@ramshadrahz1491
@ramshadrahz1491 Месяц назад
Feels like I'm inside the train ,,😅. Bro your dedication 😐👍👍👍
@LoozcrabGamingLTT
@LoozcrabGamingLTT 27 дней назад
Nice brother നിങ്ങള് പൊള്ളി ആണ് maximum details തന്നെ തരാൻ സാധിക്കുന്നത് ആണ് താങ്കളുടെ വിജയം. പിന്നെ ചില യൂടൂബേഴ്‌സ് വള്ളരുമ്പോൾ ഉടയിപ്പു തുടങ്ങും അത് മാത്രം ഞങ്ങളോട് ചെയ്യരുത്
@vichukichu8265
@vichukichu8265 Месяц назад
Thank you sir ❤
@daviscp4741
@daviscp4741 Месяц назад
Ow wonderful vedio
@anushadvdileep6464
@anushadvdileep6464 Месяц назад
Nangal poliyanu machane❤❤❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻
@naseefhasani3763
@naseefhasani3763 Месяц назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പറയാൻ വാക്കുകൾ ഇല്ല എത്ര സുന്ദരമായ വ്യക്തമായ അവതരണം
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
🙏🏻
@techsandtrips
@techsandtrips Месяц назад
Good video
@mukkadavlogs
@mukkadavlogs Месяц назад
Great🔥
@shijuzamb8355
@shijuzamb8355 Месяц назад
അങ്ങനെയെങ്കിൽ ഇത് ഫുൾ Automatic ആക്കാൻ പറ്റില്ലെ, ലോക്കോ പൈലറ്റ് ഇല്ലാതെ
@innocentcat2
@innocentcat2 Месяц назад
It can be, but takes time to find out the errors in this technology.
@shijuzamb8355
@shijuzamb8355 Месяц назад
@@innocentcat2 ya crct 🤗👍
@Malayali33
@Malayali33 Месяц назад
No it's not possible..
@user-kq2og6kk6y
@user-kq2og6kk6y Месяц назад
Its possible bro because chaina introduced the first robotic
@a_human_on_earth
@a_human_on_earth Месяц назад
Pettennu oru pasu kuthan vannal kavach break pidikkilla
@rajamani9928
@rajamani9928 20 дней назад
Super🎉❤
@devidast1123
@devidast1123 26 дней назад
This should be part of motor vehicles of all types. Electronics have made it possible and practicable.
@acgiridhargiridhar9634
@acgiridhargiridhar9634 Месяц назад
Feels like giving training to Locopilots... Kavach ന്റെ All points ഉണ്ട്
@ashikbabu0892
@ashikbabu0892 Месяц назад
Buddy video cheyyumbo subtitle kuday add cheyyu anakil kuduthal alukalkku use akum
@vishnumohan755
@vishnumohan755 29 дней назад
Ooh ithrem edit cheyan kaanicha aa manas kili poyi kanumallo alle 😅 anyway nice explanation broo ❤❤
@vinuambikaambika5060
@vinuambikaambika5060 26 дней назад
സൂപ്പർ
@Eldho_cheriyan_
@Eldho_cheriyan_ 29 дней назад
Ayooo .... Edokke egane sadikyunnuuu❤
@rahukanna
@rahukanna Месяц назад
Thanks
@JSvlogs110
@JSvlogs110 2 дня назад
Super❤️
@technotrivia
@technotrivia Месяц назад
Present 😊
@mowgly8899
@mowgly8899 Месяц назад
Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam Месяц назад
💝
@vadakkanveettilikru4706
@vadakkanveettilikru4706 27 дней назад
Well explained bro 🤍
Далее
Мой инстаграм: v1.ann
00:13
Просмотров 117 тыс.
Manual installation process of highway guardrail
0:15
HONDA ACCORD 😵‍💫 ФИШКИ ГНИЛУШКИ!
0:56
EXEED VX отзыв владельца #shorts
1:00
Просмотров 3,5 млн